Velliyazchakalile Vellimuttakal Short Film | Rithin Rajesh | Prakash Alex | Sarin Raveendran

Поделиться
HTML-код
  • Опубликовано: 19 янв 2024
  • From the makers of "Mathayichante Mathi Biriyani ", Presenting Velliyazchakalile Vellimuttakal Malayalam Short Film, Written & Directed By Rithin Rajesh and Produced By Mecaboo Cinemas
    Written & Directed By : Rithin Rajesh
    rithin_raje...
    Produced By : Mecaboo Cinemas
    mecaboo_cin...
    Cinematographer : Sarin Raveendran
    sarin_ravee...
    Editor : Afsal
    editor_afsa...
    Background Score : Prakash Alex
    prakash_ale...
    Sound Design & Sound Mixing : Shefin Maayan
    shefinmayan...
    Colorist : Apoy
    colorist_ap...
    Chief Associate Directors : Abhijith Harisankar, Martin Yugan
    Associate Cinematographer : Nidhin Manathana
    Associate Directors : Amal Raj, Amal Dhawan, Rahul Mohan
    Assistant Director : Krishanprasad G.R, Anagha Rajeev
    Assistant Cinematographer : Pranav Manoharan
    Sound Recording : Sini Renjith ( R Media )
    Production Controller : Rajeesh Rajeev
    Production Executive : Rahul Raj
    Art Director : Amal Nath P.P
    VFX : Aswin Mohandas
    ashwin_moha...
    Subtitle : Hasim Ussan
    Still Photography : Siju Kollam
    Title Design : Dinkar Lal
    dinkar_lal?...
    Title Animation : Athul Koldbrew
    koldbrew_de...
    Poster Designs : Dinkar Lal, Athul Koldbrew
    cast
    Rajeesh Rajeev
    Jamshi Kannur
    Rohith Krishna
    Basheer Chekkiyedath
    Soumiya Ruth
    വെള്ളിയാഴ്ച്ചകളിലെ വെള്ളിമുട്ടകൾ Velliyazchakalile Vellimuttakal Short Film | Rithin Rajesh | Prakash Alex | Sarin Raveendran | Mecaboo Cinemas
    #sainashortfilms #shortfilm #new #shortfilm #malayalam #shortfilms #velliyazhchakalile_vellimuttakal #malayalamshortfilm #sainamovies #shortfilms
    ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • РазвлеченияРазвлечения

Комментарии • 414

  • @Harshikshazz
    @Harshikshazz 4 месяца назад +354

    Instagramil reel kand vannavar undo🤩

  • @muhammadshabeer9090
    @muhammadshabeer9090 4 месяца назад +27

    വെള്ളിയാഴ്ചയിലെ വെള്ളിമുട്ടകൾ. എന്ന ഷോർട്ട് ഫിലിം കണ്ടു ഷോർട്ട് ഫിലിം എന്ന് പറഞ്ഞാൽ പോരാ ഒരു വലിയ ഫിലിം കണ്ട ഫീൽ ഉണ്ടായിരുന്നു കണ്ടപ്പോൾ. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ഈ ഫിലിം എല്ലാം കൊണ്ടും വളരെ മുന്നിലാണ്. ഇതിൽ ആരും അഭിനയിച്ചില്ല മറിച്ച് എല്ലാവരും ജീവിക്കുകയാണ് ചെയ്തത്. അതിന് ഒരു ബിഗ് സല്യൂട്ട്. പ്രത്യേകിച്ച് നമ്മുടെ ജംഷി കണ്ണൂർ എന്ന വ്യക്തിക്ക്.. നല്ല ഒരു ഭാവിയുള്ള നടനാണ്.. ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ഉയരട്ടെ എന്ന് ആശംസിക്കുന്നു.. ജംഷി കണ്ണൂർ മാത്രം അല്ല എല്ലാവരും 💓💓💓

    • @jamshiactor7433
      @jamshiactor7433 4 месяца назад +1

      Thankyou 🥰❤❤❤❤❤❤❤❤

  • @x-gamer7202
    @x-gamer7202 3 месяца назад +8

    Avasanam vazhikkuna aale avare ellam rakshikkum enna oru hint kodutha director brilliance

  • @asharafku7632
    @asharafku7632 4 месяца назад +4

    ചില കൂറ സിനിമ സംവിധായകർ ആദ്യം ഇതു പോലുള്ള ചെറിയ സംരഭങ്ങൾ കണ്ടു പഠിക്കട്ടെ പിന്നണിയിലും മുന്നണിയിലും എല്ലാവരും തകർത്തു❤❤❤

  • @plan18motiongraphers12
    @plan18motiongraphers12 4 месяца назад +16

    ഒരുപക്ഷെ കുഞ്ഞിരാമായണം എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത "ദേശം " എന്ന ഗ്രാമം ആണ്...
    അതുപോലെ തന്നെ ഇവിടൊരു "വെള്ളിനാട്"
    ..
    സംഭവം സൂപ്പർ ആയി ❤️

  • @360Hospitals
    @360Hospitals 19 дней назад +2

    Kidu...full engaging

  • @manafvalappil2914
    @manafvalappil2914 4 месяца назад +2

    ജംഷി കണ്ണൂർ..,,, എന്താ പറയാ ഒരു രക്ഷയും ഇല്ല ബ്രോ.. നീ വേറെ ലെവൽ ആണ്.. ദൈവം ഒരുപാട് കഴിവുകൾ തന്ന് അനുഗ്രഹിച്ചു അത് നീ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യാനും നീ ശ്രമിച്ചു.. നീ കൈവെച്ച മേഖലയിൽ ഒന്നും തന്നേ മോശം പറയാൻ ഇല്ല ബ്രോ.. സ്റ്റേജിൽ നീ പാടാൻ കയറിയാൽ പാട്ടും പിന്നെ ഡാൻസും ഓഡിയൻസിനെ തരിപ്പിച്ച് ഇരുത്താനുള്ള നിൻ്റെ കഴിവ് അപാരം.. അത് പോലെ വെള്ളിത്തിരയിൽ കിട്ടിയ അവസരങ്ങൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം. ഇപ്പോ ഇതാ ഈ സിനിമയിലും ജംഷി കണ്ണൂർ തൻ്റെ കയ്യൊപ്പ് ചാർത്തിയിരിക്കുന്നു..congradulation dear ജംഷി കണ്ണൂർ.. ഒരുപാട് ബിഗ് സിനിമകളിൽ ഉന്നതങ്ങളിൽ എത്തട്ടെ..

  • @baijumangadavu9990
    @baijumangadavu9990 4 месяца назад +15

    സൂപ്പർ ഒരു സിനിമ കണ്ട ഫീൽ . നല്ല ലൊക്കെഷൻ , സംവിധാനം, ക്യാമറ നല്ല അഭിനേതാക്കൾ . എഡിറ്റിംങ്ങും നന്നായിട്ടുണ്ട് . ടീമിന് അഭിനന്ദനങ്ങൾ

  • @S_MiNnU
    @S_MiNnU 4 месяца назад +3

    ഇതുപോലെ ഒരു kdrama ഉണ്ട്."W"ഇത് കണ്ടപ്പോൾ അതാണ് ഓർമ വന്നത്.😊

  • @abhilashnair8357
    @abhilashnair8357 3 месяца назад +6

    Good one... watched it after seeing instagram reels

  • @Aleemasworld
    @Aleemasworld 4 месяца назад +6

    ഒരു കുഴപ്പം മാത്രം......തുടക്കം മുതൽ ഒടുക്കം വരെ ഒരു സിനിമ കണ്ട ഫീൽ.വീഡിയോ മേക്കിങ് , അതി ഗംഭീരം.അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം. അടുത്ത സീൻ എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംശയും ഈ ഷോർട് ഫിലിം തരുന്നുണ്ട്.... But കഥ മാത്രം എനിക്ക് മനസ്സിലായില്ല ☹️🥴😂
    എന്നെപോലുള്ള ആരെങ്കിലും ഉണ്ടോ....?

  • @stephanstephan8908
    @stephanstephan8908 4 месяца назад +2

    വെള്ളിമുട്ട അടുത്തത് വെള്ളി പേന 😂.പുതിയ പ്രമേയം നല്ല സംവിധാനം കണ്ടിരിക്കാം ആസ്വദിക്കാം ഈ കൊച്ചു സിനിമ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🎬

  • @AbdulsalamTk-yx5eq
    @AbdulsalamTk-yx5eq 4 месяца назад +5

    Oh അനിതാമ്പരൻ സ്ലോമോ ഓഹ് ഒരു രക്ഷയും ഇല്ല പിന്നെ കൂടെ ആ റാപ്പ് സോങ്ങും വേറെ ലെവൽ... അനിതാമ്പരൻ ഫാൻസ്‌ ഹാജരുണ്ടോ 🥰🥰🥰🥰🥰🥰🥰

  • @amalpt4606
    @amalpt4606 4 месяца назад +7

    Rithi...❤❤❤ Preview Show Kandappole Njettiyathanu...Kudos All Team🎉

  • @rahythesinger
    @rahythesinger 4 месяца назад +3

    Briliant work 👍👍👍ellavarum nannayitt cheythittund.........

  • @rahulkm500
    @rahulkm500 4 месяца назад +4

    ബഷീർക്ക യുടെ മറ്റൊരു അടിപൊളി performence ആദ്യം മുതൽ അവസാനം വരെ ഒരു സിനിമ കാണുന്ന അതേ feel ഉണ്ടായിരുന്നു. അടുത്തത് എന്ത് സംഭവിക്കും എന്ന ആകാംഷ ഉണ്ടാക്കുന്ന കഥ. Super 👌👌👌👏👏👏

  • @rajathrajan545
    @rajathrajan545 4 месяца назад +15

    Kudos director❤❤🎉🎉 oru rakshayum illa adipoli... Entertaining is the word... Oro frame um, bgm um(no raksha.. Adipoli) , writing... Uff ellam valare mikachathu... Actors Rohit, Jamshi, Midhum, Soumiya... Superb... What a performance...❤❤❤❤ these people are a treat to watch❤❤❤❤

  • @AbdulsalamTk-yx5eq
    @AbdulsalamTk-yx5eq 4 месяца назад +2

    Anithambaran vere leval🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥vere leval making director poli story vere leval kandu padikkado......ക്യാമറ ഒരു രക്ഷയും ഇല്ല. പൊളി..... പടക്കങ്ങൾ എന്നും എന്റെ വീക്കിനസ്സ് ആയിരുന്നു 🔥🔥🔥🔥🔥all the best teams.......

  • @AnjithaAnju-qi5ws
    @AnjithaAnju-qi5ws 4 месяца назад +3

    So interesting.Thank all

  • @BinuPrasad-ny9vj
    @BinuPrasad-ny9vj 4 месяца назад +13

    Good one! Cinematography and BGM needs special mention. You guys nailed it ❤ These bunch of actors 😍 kudos for director for making this fantasy thing super ‘natural’🔥

  • @hashrahmanhashir1714
    @hashrahmanhashir1714 4 месяца назад +14

    എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്...
    ഓരോ അഭിനേതാക്കളും ജീവിച്ചഭിനയിക്കുകയായിരുന്നു..
    സ്പെഷ്യൽ പെർഫോമൻസ് നമ്മുടെ സ്വന്തം ജംഷി കണ്ണൂർ ❤❤❤❤

  • @nivedradhakrishnan8329
    @nivedradhakrishnan8329 4 месяца назад +2

    Maaan Pwoli cinematography..concept um polichuu…

  • @AanaProductions
    @AanaProductions 3 месяца назад +4

    Editing cuts and mixing ❤ superb visualisation

  • @MrMaharoofcm
    @MrMaharoofcm 4 месяца назад +2

    തകർത്തു മക്കളെ തകർത്തു ......
    ഒന്നും പറയാനില്ല അത്രയ്ക്ക് ഗംഭീരം.....

  • @shemi5834
    @shemi5834 4 месяца назад +2

    Supr acting. Nice story💐💐

  • @p1r2a3n4e5s6h7
    @p1r2a3n4e5s6h7 4 месяца назад +2

    superb performance all....Bashee...Reji....Jamshi....ellavarum adipoli..... congrats all.🔥

  • @zubairaniyoth5709
    @zubairaniyoth5709 3 месяца назад +3

    ഗംഭീരം ❤️✌🏻

  • @user-zc7zl5xu9i
    @user-zc7zl5xu9i 4 месяца назад +4

    Short film inghne Apo movie ayaal enthavaum avstha ejjathii making ❤

  • @abhikallen2000
    @abhikallen2000 4 месяца назад +8

    മ്മടെ...... ചെക്കൻ അല്ലേലും പൊളിയാണ്....... രോഹിത്ത് mwoon......... ❤

  • @sreevidya900
    @sreevidya900 4 месяца назад +2

    സൂപ്പർ 👌👌👌
    അഭിനന്ദനങ്ങൾ 💐💐💐

  • @searchingKT
    @searchingKT 4 месяца назад +8

    First time I am watching a RUclips short film/series episode back to back.
    Super making. Kudos to the director, all crew, actors and team.
    Hope to see you direct a full fledged cinema soon.
    Ah Kozhi koodu inside scene taking the velly mutta camera angle polichu. Class 👌🏽
    Continuation of this story predheeshikunu…

  • @Anu-rg8zu
    @Anu-rg8zu 4 месяца назад +5

    വളരെ നല്ലൊരു ഷോർട്ട് ഫിലിം. എല്ലാവരും തകർത്ത് അഭിനയിച്ചു
    ഡയറക്ഷന് പ്രത്യേകം അഭിനന്ദനങ്ങൾ

  • @jobinalluzzz2292
    @jobinalluzzz2292 4 месяца назад +7

    Concept,bgm, sound mixing, cinematography,dedication, creativity,, teamwork eallam adipoliii ayitt thanne cheyythittund .... athupole thanne ethile artists eallavarumm thanne thakarthu ❤❤❤❤❤❤

  • @sajistephen5905
    @sajistephen5905 4 месяца назад +2

    ഗംഭീരം..നല്ല ഫീൽ.. 👍👍

  • @kakkaponnu8510
    @kakkaponnu8510 4 месяца назад +5

    അനിയത്തി...സൗമ്യ..... 😍😍🥰🥰 എല്ലാവരും ഭീകര പെർഫോമൻസ്... ആശംസകൾ ❤❤

  • @shahanaregular1429
    @shahanaregular1429 4 месяца назад +2

    Short film enn paranjal kuranj pokum. Super❤❤

  • @arshuvan
    @arshuvan 4 месяца назад +2

    ഒരു movie കണ്ട feel good work♥️♥️

  • @user-fj4lc9tx7n
    @user-fj4lc9tx7n 4 месяца назад +7

    അടിപൊളി
    എല്ലാവർക്കും ആശംസകൾ

  • @mallanvideos7959
    @mallanvideos7959 4 месяца назад +2

    നന്നായിട്ടുണ്ട് സൂപ്പർ 👌👌

  • @chandanap4793
    @chandanap4793 4 месяца назад +2

    സൂപ്പർ... 🎉🎉🎉🎉

  • @user-ql8jz4km8amalvinod
    @user-ql8jz4km8amalvinod 4 месяца назад +3

    എന്റെ മച്ചാനെ ഒരു രക്ഷേം ഇല്ല സൂപ്പർ ❤‍🔥❤‍🔥❤🥰🥰

  • @Anu-rg8zu
    @Anu-rg8zu 4 месяца назад +4

    ഈ അടുത്തൊന്നും ഇത്രയും നല്ലൊരു ഷോർട്ട് ഫിലിം ഞാൻ കണ്ടിട്ടില്ല. വളരെ നന്നായിട്ട് എടുത്തിട്ടുണ്ട് ബ്രോ❤️ ഓരോ ആർട്ടിസ്റ്റും അവരവരുടെ കഴിവും മികവും ഇതിൽ നന്നായി പ്രകടിപ്പിച്ചിട്ടുണ്ട്
    All the best team

  • @fathimahibafazal6661
    @fathimahibafazal6661 4 месяца назад +2

    Nice acting all.Lithesh sir👍👍👍

  • @standupsabari
    @standupsabari 4 месяца назад +3

    Nice work .. amazing performance Soumya and good making ❤

  • @vishnup3490
    @vishnup3490 4 месяца назад +5

    Adipoli ... എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം ❤❤

  • @shammasmuthalib8721
    @shammasmuthalib8721 4 месяца назад +2

    Excellent work bro keep move forward without looking back.

  • @SAHEER3000
    @SAHEER3000 4 месяца назад +2

    Making brilliant, Basheer you rocked

  • @bhaskaranvirakan7672
    @bhaskaranvirakan7672 4 месяца назад +2

    സൂപ്പർ സൂപ്പർ സൂപ്പർ

  • @rajeeshksurya6371
    @rajeeshksurya6371 4 месяца назад +2

    അടിപൊളി എല്ലാരും പൊളിച്ചു❤❤❤❤

  • @shahidk358
    @shahidk358 4 месяца назад +2

    Amazing .......cinema Kanda feel.....keep rolling.....❤❤❤

  • @drjafferk2116
    @drjafferk2116 4 месяца назад +2

    Good cinematic experience.Everyone acted well especially our Basheer .. Maniyan

  • @msanwerhussain2850
    @msanwerhussain2850 4 месяца назад +3

    Diractor sir good short Filim

  • @yasir7421
    @yasir7421 4 месяца назад +3

    റിതിന് 🔥✌🏻❤️
    മേക്കിങ്, സ്റ്റോറി, ആക്റ്റേർസ് എല്ലാം കിടു 🔥
    ഇനി ഷോർട്ട് ഫിലിമിൽ നിന്നും ബിഗ് സ്ക്രീനിലേക്കുള്ള വരവിനായി waiting....

  • @Nibin_Peralassery
    @Nibin_Peralassery 4 месяца назад +3

  • @shajitaliparamba7571
    @shajitaliparamba7571 4 месяца назад +2

    സൂപ്പർ ശരിക്കും cinema തന്നെ... എല്ലാം സൂപ്പർ, acting, making, bgm... എല്ലാം കിടിലൻ....... 🥰🥰🥰🥰

  • @Dr.GeorlyEldo
    @Dr.GeorlyEldo 4 месяца назад +2

    Brilliant work

  • @faisalpp9533
    @faisalpp9533 4 месяца назад +2

    Super super 🎉

  • @saumyaraveendran4487
    @saumyaraveendran4487 4 месяца назад +2

    സൂപ്പർ,👏👏👏👏👏 രോഹിത് അടിപൊളി

  • @Nedyanidheesh
    @Nedyanidheesh 4 месяца назад +2

    അനിതാംമ്പരൻ ഫാൻസ്‌🔥🔥🔥വേറെ ലെവൽ മൂവി മേക്കിങ് 🔥🔥🔥

  • @aswathsanjeevan9726
    @aswathsanjeevan9726 4 месяца назад +7

    Nice making brother 👏🏻
    Adipoly story
    Valare detail aayi thanne make cheythirikunnu. Nalla cinematic feel superb
    And all the best for future cinema ❤️
    Congratulations to all the crew members

  • @akshayprakash3424
    @akshayprakash3424 4 месяца назад +3

    Interesting ✨️🙌

  • @Wattlogum
    @Wattlogum 3 месяца назад +2

    Jamshi uyirrr❤

  • @remaniramesh1522
    @remaniramesh1522 4 месяца назад +2

    😊❤ അഭിനന്ദനങ്ങൾ

  • @webstories9105
    @webstories9105 4 месяца назад +5

    Concept , Cinematography , Artists , BGM ellam thakarthu ❤

  • @thanuhashmedia9284
    @thanuhashmedia9284 4 месяца назад +2

    Jamshi kkaakkaa സൂപ്പർ ആയിട്ടുണ്ട്.. മറ്റു കൂട്ടുകാരും അടിപൊളി ആയ്യിട്ടുണ്ടേ 🥰🥰🥰🥰

  • @ashkarashraf3867
    @ashkarashraf3867 4 месяца назад +2

    Movie kand irangiya feel.
    Good direction🔥🔥
    Basheer abhinayam nannaayittund.

  • @avansivan6962
    @avansivan6962 4 месяца назад +2

    റിതി. ..അടിപൊളി ആയിട്ടുണ്ട് . ..എല്ലാം കിടു 😍

  • @sajeerkovvappuram
    @sajeerkovvappuram 4 месяца назад +2

    Super, Loved it. Basheer Super, Hope will See in Big Screen soon

  • @Jis123
    @Jis123 4 месяца назад +6

    Shorts kand vannavar udo

  • @rayeesabdulmajeed6835
    @rayeesabdulmajeed6835 4 месяца назад +2

    👏👏 Basheer 🎉u rocked.. All the hard work you put into this film really shows

  • @jinnummahajjumma
    @jinnummahajjumma 4 месяца назад +2

    ഷോർട് ഫിലിം ആണെന്ന് പറയില്ല.. ജംഷി കണ്ണൂർ പൊളിച്ചു

  • @shimlaminnu5912
    @shimlaminnu5912 4 месяца назад +2

    🎉Superbb...❤😍

  • @avinavigr8563
    @avinavigr8563 4 месяца назад +2

    Aiwah ❤️ kidilam 🤟 ellarum realistic aanappa💎🤗

  • @shammazk5046
    @shammazk5046 3 месяца назад +2

    adddipolyyy😃🔥🔥🔥

  • @user-hr6dc6il7w
    @user-hr6dc6il7w 3 месяца назад +2

    Rithi❤❤

  • @pranavraj1273
    @pranavraj1273 4 месяца назад +2

    24 carat short film 🥰🥰❤❤👍🏻👍🏻

  • @ashchepsvlogs2722
    @ashchepsvlogs2722 4 месяца назад +2

    Making level ✌️✌️✌️

  • @art0fn0ne
    @art0fn0ne 4 месяца назад +2

    Wah

  • @davidbekkam2997
    @davidbekkam2997 4 месяца назад +2

    Nice 🥰🥰 സിനിമ 🥰🥰🥰

  • @user-ob5og7lm8s
    @user-ob5og7lm8s 4 месяца назад +2

    Ithil nammale jamshi chekkan thanneya poli yenna expression thakarthalloda patt maatramalla nalla abinethav thanne samshayamilla sakala kala vallaban god bless dear friend

  • @Chimban000
    @Chimban000 4 месяца назад +2

    എന്റമ്മോ ഗംഭീരം എന്ന് പറഞ്ഞാൽ ഗംഭീരം ❤️❤️❤️
    എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു പൊളി 👏👏👏. പക്കാ natural 👏👏 ഒളിച്ചോടിയ ചേച്ചിയുടെ ആക്ടിങ് കിടു 🥰🥰. പിന്നെ നമ്മുടെ സ്വർണ്ണ കച്ചവടക്കാരൻ ജംഷീർ 👏👏👏 അടിപൊളി
    ക്ലൈമാക്സ്‌ വേറെ ലെവൽ 😂😂😂

  • @aslamaslam6803
    @aslamaslam6803 4 месяца назад +2

    Brrro oru rakshayumilla..❤🙄

  • @nanomoviemedia7209
    @nanomoviemedia7209 4 месяца назад +2

    Superb work 👌👌👌

  • @pmkentertainments
    @pmkentertainments 4 месяца назад +2

    Oru rithin rajesh പടം 🥰❤️ nice attempt ❤️🥰

  • @elwingomez4032
    @elwingomez4032 4 месяца назад +2

    Good direction and cinematography is nyz ✨❤️

  • @geethap2015
    @geethap2015 4 месяца назад +2

    Superb..... ❤

  • @aswinachu78
    @aswinachu78 4 месяца назад +2

    ❤️🔥

  • @roopeshkk8962
    @roopeshkk8962 4 месяца назад +2

    🎉🎉🎉

  • @yohaanxavier7789
    @yohaanxavier7789 4 месяца назад +4

    Superb short film…kept me interested throughout! Hats off to everyone involved 💯

  • @hayanfazal6058
    @hayanfazal6058 4 месяца назад +2

    Super👍🏻👍🏻👍🏻super Acting.😊😊😊

  • @shymp44
    @shymp44 4 месяца назад +3

    I got cinematic experience,all r did well.Acting,direction,camera,background score all are perfectly blended.SUPERB
    😍❤❤❤❤

  • @greenmedia4034
    @greenmedia4034 4 месяца назад +3

    കലക്കി നല്ല എനർജി,,,നിങ്ങൾ ഒരു കലക്കൻ സിനിമ പിടിക്കും,,,അത്ര കാലിബർ ഉണ്ടെടോ,,

  • @sreyaj7412
    @sreyaj7412 4 месяца назад +3

    Adipoli 😍😍😍
    Making and ellavarudeyum acting pakka realistic aayi thonnii 🥳🥳Congratulation team 🥳👏

  • @B4AINUUSWORLD
    @B4AINUUSWORLD 4 месяца назад +4

    Oru movie kanda feel climax polichu👏 onninonn mikacha prathyekatha und ithinu👌 waiting for next

  • @mohdsalim5025
    @mohdsalim5025 4 месяца назад +2

    Adipoli ,making oru rakshayum illaa 🎉🎉❤❤❤

  • @sreeranjiniranju4426
    @sreeranjiniranju4426 4 месяца назад +2

    👌👌👏🏼👏🏼👏🏼

  • @user-sb6jy9dw5o
    @user-sb6jy9dw5o 4 месяца назад +3

    പ്രിയ സുഹൃത്തുക്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു....

  • @heerajkk3358
    @heerajkk3358 4 месяца назад +2

    Adipoli❤..

  • @CHNDRAN6478
    @CHNDRAN6478 4 месяца назад +1

    നല്ല എന്റർടൈൻമെന്റ് ഷോർട് ഫിലിം.... Super..🎉🎉

    • @geethap2015
      @geethap2015 4 месяца назад

      Basheer sir super ethra nalla abhinayam natural valere nannayitund enyum uyaraghalil yethatte yennu prathikunnu big screen il yethatte t❤

  • @attabin6718
    @attabin6718 4 месяца назад +2

    Adipoli 🎇🎈❤️