ഇതിന്റെ climax എനിക്ക് മനസിലായത് ഇതാണ്. അന്ന എന്ന് പറഞ്ഞു വരുന്ന abigail എന്ന ആ lady അവർ ശരിക്കും ghost ആണ്. അവരുടെ പോലെത്തെ same life ലൂടെ കടന്നു പോകുന്നവളാണ് ഈ അന്ന. വിവാഹം കഴിക്കാതെ ഉണ്ടായ കുഞ്ഞിനേയും കൊണ്ട് മറ്റൊരു സ്ഥലത്ത് വന്നു ജീവിക്കുന്നു. Abigail നെ അന്നയ്ക്ക് മാത്രമേ കാണാൻ സാധിക്കുന്നുള്ളു. അവരുടെ ജീവിതകഥ അന്നയ്ക്ക് അവളുടെ ജീവിതവുമായി സാമ്യം തോന്നുന്നുണ്ട്. ഒരു സമയം ആകുമ്പോ abigail അന്നയുടെ ദേഹത്ത് കേറുന്നു. കുഞ്ഞിനെ ഉപദ്രവിക്കുന്നു. അന്ന already mental trauma നേരിട്ട പെൺകുട്ടി ആയത് കൊണ്ട് അവളുടെ മനസ്സ് കീഴടക്കാൻ easy ആണ്. അവളിലൂടെ abigail ഒരാളെ അവിടെ എത്തിക്കാൻ ശ്രമിക്കുന്നു. May be പണ്ട് അവളെ ചതിച്ചവൻ ആയിരിക്കാം. ഈ story അന്ന അയാളോട് പറയുമ്പോ അയാൾ വല്ലാത്തൊരു അവസ്ഥയിലാണ് അത് കേൾക്കുന്നതും respond ചെയ്യുന്നതും. അന്ന mirror നോക്കുമ്പോ abigail നെ ആണ് കാണുന്നത്. അതായത് അവളുടെ body യിൽ അപ്പൊ abigail ഉണ്ട്. അവൾ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ട് കൊണ്ട് Dr and husband വരുന്നു. കുഞ്ഞിനെ രക്ഷിക്കുന്നു അന്നയെ പിടിച്ച് വലിച്ചോണ്ട് പോകുന്നു. ആ time ൽ തന്നെ ghost മായി communicate ചെയ്യുന്ന ആ ആൾ വരുന്നു. Abigail ന്റെ ഉദ്ദേശം നടന്നു. അയാളെ അവിടെ എത്തിക്കുക എന്ന ഉദ്ദേശം. അതോടെ may be അന്ന and കുട്ടി യെ അവർ വിട്ടിട്ടുണ്ടാകും ( ഒരുപക്ഷെ അന്നയുടെ same അവസ്ഥ ഉണ്ടായിരുന്നത് കൊണ്ടാകാം abigail താനും ഒരു അന്ന തന്നെ ആണ് എന്ന അർദ്ധത്തിൽ പേര് മാറ്റി പറയുന്നത് ) എനിക്ക് മനസിലായത് ഇങ്ങനെ ആണ്. ശരിക്കും കവി ഉദ്ദേശിച്ചത് ഇതാണോ എന്ന് അറിയുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരൂ plz😊
Powli direction, editing and all the pyscho aspects. Story clarity kude vannayirunenkil outstanding aayenae. Great work. All the best for future projects. 👏🏼👏🏼👏🏼👏🏼
സത്യമായിട്ടും അവസാനം എന്താണെന്ന് പിടികിട്ടിയില്ല..കുട്ടിയെ രക്ഷപ്പെടുത്താൻ പറ്റിയോ..അതോ ആ പ്രാന്തി അതിനെ കൊന്നോ..ആരേലും ഒന്ന് പറയാവോ.. ചിന്തിച്ചിട്ട് എനിക്കിപ്പോ പ്രാന്ത് പിടിക്കും🙄🙄🙄
എനിക്ക് മനസിലായത് അന്ന വന്നപ്പോ അബിഗേലിന് അന്നയോട് ഇഷ്ടം തോനിട്ട് ഉണ്ടാവാം അത് മനസിലായ ഡോക്ടർ അവരെ പിന്തിരിപ്പിക്കാൻ നോക്കുന്നു അവർ താമസിക്കുന്ന സ്ഥലത്തെ മറ്റ് ആരും വരാതെ ഇരിക്കാൻ അവർ ഗോസ്റ്റ് കഥകള് ഉണ്ടാകുന്ന അബിഗേൽ ആനയെ നശിപ്പിക്കാൻ വേണ്ടി തക്കംപാർത്ത് ഇരുകുന്നു എബിഗെൽ ലെസ്ബിയന് ആയത് കൊണ്ട് അത് മറ്റ് ആരും അറിയരുത് എന്ന ആഗ്രഹിക്കുന്ന bt അവസാനം മന്ത്ര വാദി വന്നപ്പോ നാണക്കേട് കൊണ്ട് അബിഗേൽ ആത്മഹത്യാചയുന്നു
ഇതിന്റെ climax എനിക്ക് മനസിലായത് ഇതാണ്. അന്ന എന്ന് പറഞ്ഞു
വരുന്ന abigail എന്ന ആ lady അവർ ശരിക്കും ghost ആണ്. അവരുടെ പോലെത്തെ same life ലൂടെ കടന്നു പോകുന്നവളാണ് ഈ അന്ന. വിവാഹം കഴിക്കാതെ ഉണ്ടായ കുഞ്ഞിനേയും കൊണ്ട് മറ്റൊരു സ്ഥലത്ത് വന്നു ജീവിക്കുന്നു. Abigail നെ അന്നയ്ക്ക് മാത്രമേ കാണാൻ സാധിക്കുന്നുള്ളു. അവരുടെ ജീവിതകഥ അന്നയ്ക്ക് അവളുടെ ജീവിതവുമായി സാമ്യം തോന്നുന്നുണ്ട്. ഒരു സമയം ആകുമ്പോ abigail അന്നയുടെ ദേഹത്ത് കേറുന്നു. കുഞ്ഞിനെ ഉപദ്രവിക്കുന്നു. അന്ന already mental trauma നേരിട്ട പെൺകുട്ടി ആയത് കൊണ്ട് അവളുടെ മനസ്സ് കീഴടക്കാൻ easy ആണ്. അവളിലൂടെ abigail ഒരാളെ അവിടെ എത്തിക്കാൻ ശ്രമിക്കുന്നു. May be പണ്ട് അവളെ ചതിച്ചവൻ ആയിരിക്കാം. ഈ story അന്ന അയാളോട് പറയുമ്പോ അയാൾ വല്ലാത്തൊരു അവസ്ഥയിലാണ് അത് കേൾക്കുന്നതും respond ചെയ്യുന്നതും. അന്ന mirror നോക്കുമ്പോ abigail നെ ആണ് കാണുന്നത്. അതായത് അവളുടെ body യിൽ അപ്പൊ abigail ഉണ്ട്. അവൾ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ട് കൊണ്ട് Dr and husband വരുന്നു. കുഞ്ഞിനെ രക്ഷിക്കുന്നു അന്നയെ പിടിച്ച് വലിച്ചോണ്ട് പോകുന്നു. ആ time ൽ തന്നെ ghost മായി communicate ചെയ്യുന്ന ആ ആൾ വരുന്നു. Abigail ന്റെ ഉദ്ദേശം നടന്നു. അയാളെ അവിടെ എത്തിക്കുക എന്ന ഉദ്ദേശം. അതോടെ may be അന്ന and കുട്ടി യെ അവർ വിട്ടിട്ടുണ്ടാകും ( ഒരുപക്ഷെ അന്നയുടെ same അവസ്ഥ ഉണ്ടായിരുന്നത് കൊണ്ടാകാം abigail താനും ഒരു അന്ന തന്നെ ആണ് എന്ന അർദ്ധത്തിൽ പേര് മാറ്റി പറയുന്നത് )
എനിക്ക് മനസിലായത് ഇങ്ങനെ ആണ്. ശരിക്കും കവി ഉദ്ദേശിച്ചത് ഇതാണോ എന്ന് അറിയുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരൂ plz😊
Almost there ❤. Sorry 😅
Attam movie director anand ekrashi 😮 Anna's brother 😮
I really like👍🏻 nice one ❤️
Congratulations all team👍🏻
Wow!! Adipoli film... Keep going. God bless u.
Thanks ❤
മികച്ച ഒരു ഇത് ആണ് 👍
Yenneppole kand vattayavar ivde like 😄
Sorry bro 😂
Why nobody is notice such a wonderful short film....✨ It's Amazing...
One day everyone realize that ❤
Thanks ❤
Hats of to the entire crew.special appreciation to the Director
The voice of the aunt anna was jzt awesome❤
Achadi baksha
Her name is Veenah Naair. She is the voice of Jio when someone is busy and all.
സിനിമ ആക്കിയ പൊളിക്കും ❤
Thanks ❤
Just amazing short film 😮😮😮😮
Thanks ❤
What is the climax actually. Real aayittu ghost undu mother Anna parayunnathu sathyam ennano?? Confusing
രണ്ട് അന്നയും നന്നായി അഭിനയിച്ചു❤❤
Powli direction, editing and all the pyscho aspects. Story clarity kude vannayirunenkil outstanding aayenae.
Great work. All the best for future projects. 👏🏼👏🏼👏🏼👏🏼
Here after watching aattam
Super👌🏻
Oosmm direction❤
Thanks ❤
Nice film👍
Great
Sherikkum pedichu nice work
Thanks bro ❤
Nicely done 👌🏻👌🏻👌🏻
Shortfilm nde 2nd part indo?... Story of Abigail with spirit talker remains
ennii enth story aa spirit talker aa abigail na pregnant akkiyath
Awesome 😮😮
പാമ്പും കോണീം director Sohal Bro ആണോ ഇതിൻ്റെ Director??
Yes
😊
🎉🎉
Awesome work 🫶
Nice work
Climax kurachude clear akkarunnu ☺️
Nice
Technical aspects, casting ellam nannayitund. Story and script kurachude strong aavamayirunnu ennu thonni
Uffff 🔥🔥🔥🔥🔥
Enik climax vannapol onnum manasilayilla...aarelum onnu paranju tharaavo...aara e Abigail? Apol ann aarayirunnu? Abigail nte story ann paranju...Ann nte brother paranjathum same...aake vattakunnu
Satyam.. Enikum avasaanam kaiyeenu poyi.. Eeh Abigail enganeya mariche ? Kure questions.. Story il kurachude perfection aavanamayirunnu.. But making & cinematography kidu👌🏻
Climax cheriya kili parappikkal try cheythatha :D Psycho Horror alle, simple steps illa :D 2018il chythathaanu guys.
@@MohamedSohal but,, angane varumbol oru finishing feel cheyunnilla...oru satisfaction thonnunnilla...like churuli movie....kure confusion and questions mathram baki...ithil avasanam aayappol aa mutta thalayan chetanu ithile roll enthaa ennu polum enik manasilayilla ennathaanu sathyam....
Ya manassilaayi bro. Actually it has answers but properly communicate aayittundaavilla. Oru padanam alle.
Bro alla sis aanu...😅😅😅...all the best for your success.....
Super
Good wrk 🥵🔥
Good one
എന്തോ മുഴുവൻ കണ്ടു തീർക്കാൻ ഉള്ള ക്ഷമ ellayrnnu..
❤
❤💯
സത്യമായിട്ടും അവസാനം എന്താണെന്ന് പിടികിട്ടിയില്ല..കുട്ടിയെ രക്ഷപ്പെടുത്താൻ പറ്റിയോ..അതോ ആ പ്രാന്തി അതിനെ കൊന്നോ..ആരേലും ഒന്ന് പറയാവോ.. ചിന്തിച്ചിട്ട് എനിക്കിപ്പോ പ്രാന്ത് പിടിക്കും🙄🙄🙄
😂😂😂
എനിക്ക് മനസിലായത് അന്ന വന്നപ്പോ അബിഗേലിന് അന്നയോട് ഇഷ്ടം തോനിട്ട് ഉണ്ടാവാം അത് മനസിലായ ഡോക്ടർ അവരെ പിന്തിരിപ്പിക്കാൻ നോക്കുന്നു അവർ താമസിക്കുന്ന സ്ഥലത്തെ മറ്റ് ആരും വരാതെ ഇരിക്കാൻ അവർ ഗോസ്റ്റ് കഥകള് ഉണ്ടാകുന്ന അബിഗേൽ ആനയെ നശിപ്പിക്കാൻ വേണ്ടി തക്കംപാർത്ത് ഇരുകുന്നു എബിഗെൽ ലെസ്ബിയന് ആയത് കൊണ്ട് അത് മറ്റ് ആരും അറിയരുത് എന്ന ആഗ്രഹിക്കുന്ന bt അവസാനം മന്ത്ര വാദി വന്നപ്പോ നാണക്കേട് കൊണ്ട് അബിഗേൽ ആത്മഹത്യാചയുന്നു
No way, avar thmmil angnoru bndhameylla, Abigail was a ghost from starting
Sruthiye kandit vanatha. Kili poii
❤
Nice