Puttum Pazhavum| African village cooking

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 854

  • @rajmohans7409
    @rajmohans7409 Год назад +221

    നമ്മുടെ ഭക്ഷണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്, നമ്മുടെ പൂട്ടും പഴവും നമ്മുടെ സംസ്കാരവും ലോകം മുഴുവൻ പടരട്ടേ, അഭിനന്ദനങ്ങൾ അരുൺ & സുമി

  • @snowy5317
    @snowy5317 Год назад +217

    ലൂക്കയേ മിസ് ചെയ്യ്തു ,ലൂക്ക ഫാൻസ് ഉണ്ടോ 🤗

  • @azhakintedevathakumary9439
    @azhakintedevathakumary9439 Год назад +40

    ആ മാലാഖ കുഞ്ഞുങ്ങൾ പുട്ടും പഴവും കൂട്ടി കുഴച്ച് ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോൾ ഉണ്ടായ സന്തോഷം❤
    കൂടാതെ ആ മക്കളെ കുളിച്ച് വൃത്തിയായി നല്ല ഉടുപ്പൊക്കെ ഇട്ട് കണ്ടപ്പോൾ അതിലേറെ സന്തോഷം ❤❤
    എത്ര പുകഴ്ത്തിയാലും മതിയാവില്ല നിങ്ങളെ പൊന്നു മക്കളേ 🥰😍❤️🙏

  • @shafitravel
    @shafitravel Год назад +51

    വിശക്കുന്നവന്...ഒരു നേരമെങ്കിലും ആഹാരം കൊടുക്കുന്നവരാണ് യഥാർത്ഥ ദൈവം... 🙏🙏🙏

  • @SmithaCk-mp9dv
    @SmithaCk-mp9dv 10 месяцев назад +16

    ഒന്ന് ശ്രദ്ധിച്ചിട്ടുണ്ടോ
    എന്തു കൊടുത്താലും
    അവർ ഇരു കയ്യും
    ചേർത്ത് കൊണ്ടാണ്
    മേടിക്കുന്നത്.
    അത് കുഞ്ഞു കുട്ടികളും
    അങ്ങിനെ തന്നെ.❤❤

  • @SunilKumar-ni9mo
    @SunilKumar-ni9mo Год назад +161

    സുമികുട്ടി അ കുഞ്ഞുങ്ങൾക്ക് ആഹാരം വാരികുടുക്കുന്നത് കണ്ടപ്പോൾ ഉരുപാട് സന്തോഷം തോന്നി മോളേ നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤

  • @saundarya3759
    @saundarya3759 Год назад +59

    പുട്ടും, പഴവും, കട്ടൻചായയും,കുട്ടപ്പട്ടാളവും ഒക്കെ ആയിട്ട് അടിച്ചു പൊളിച്ചു ഉള്ള വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടമായി കേട്ടോ 🥰🥰

  • @sreekumarkc2651
    @sreekumarkc2651 Год назад +46

    സത്യത്തിൽ നമ്മുടെ പുട്ട് ആഫ്രിക്കയിൽ വാഴയിലയിൽ കിടന്നു ആവിപറക്കുന്ന കാഴ്ച കണ്ടപ്പോൾ വല്ലാത്ത അതിശയം തന്നെ. ❤❤❤. അതിൽ കുറച്ച് പഞ്ചസാര കൂടി ചേർത്ത്കൊടുക്കാമായിരുന്നു.

    • @malawidiary
      @malawidiary  Год назад +3

      Thank you 💜💜💜💜

    • @thasnisakkeer3648
      @thasnisakkeer3648 5 месяцев назад +1

      Ath saarilla onnum vaayik rujiyillaathath kazhikkunna avarkk ath dhaaraalamaan Alhamdulillah nigal daivam anugrahicha kuttiyaa

  • @shabeermobile-zp8eo
    @shabeermobile-zp8eo 5 месяцев назад +3

    ചേച്ചി ...
    പുട്ടിനൊപ്പം കട്ടൻ ചായ കൊടുക്കുവാൻ വിട്ട് പോയോ ഒപ്പം കൊടുത്തില്ലെങ്കിൽ ചിലപ്പം തൊണ്ടയിൽ കുടുങ്ങാനും മതി ആദ്യമായി കഴിക്കുമ്പം ചെറിയൊരു ഇത് 😊 ഉണ്ടാവും കഴിച്ച് ശിലമായാൽ പിന്നെ ഒപ്പം ചായയുടെ ആവിശ്യം വരില്ലാ ഏതായാലും സംഭവം നല്ല ഉഷാറായി ചേച്ചിക്കും ചേട്ടനും അള്ളാഹു (ദൈവം ) നല്ല അനുഗ്രങ്ങൾ നൽകട്ടേ 🤲

  • @opajmal7284
    @opajmal7284 Год назад +53

    അങ്ങനെ അവരും നമ്മുടെ പുട്ടിന്റെയും പഴത്തിന്റെയും രുചി അറിഞ്ഞു 👍👍👍💖💖💖

  • @lakshmiikkara4760
    @lakshmiikkara4760 Год назад +21

    പഴം പൊളിക്ക 'സമ്മതിച്ചിരിക്കുന്നു നിങ്ങളെ 😊ഈ കുട്ടികൾക്ക് എന്തൊരു ക്ഷമയാണ് 🙂🥰

  • @gangsper007
    @gangsper007 Год назад +32

    ഇന്നത്തെ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോ മുഖത്തു ചിരിയാണെങ്കിൽ ഉള്ളിൽ കരയുകയായിരുന്നു. സന്തോഷത്തിന്റെ കരച്ചിൽ, സുമി, അരുൺ, നിങ്ങളെപ്പോലെ ഈ ലോകത്ത് നിങ്ങളേയുള്ളൂ..😍😍

  • @sajeev952
    @sajeev952 Год назад +18

    ആദ്യാവസാനം അറിയാതെ പുഞ്ചിരിച്ചും ഇടയ്ക്ക് എപ്പഴൊക്കെയോ കണ്ണു നനഞ്ഞും ആണ് നിങ്ങളുടെ ഓരോ വീഡിയോയും കണ്ടു തീർക്കുന്നത്. ആ കുഞ്ഞുങ്ങൾക്ക് ഒപ്പമിരുന്നു കുഴച്ചു കൊടുത്തും വാരിക്കൊടുത്തും സുമി അവരെ ഊട്ടുന്നത് കണ്ടപ്പോൾ, എന്താ പറയുക. ആ കുഞ്ഞു കണ്ണുകളിലെ തിളക്കവും ഹൃദയം നിറഞ്ഞ ആ ചിരികളും. അതാണ് നിങ്ങൾക്കുള്ള പ്രതിഫലം. അതു മതി നിങ്ങളുടെ ജീവിതം അർത്ഥ പൂർണമാവാൻ. You guys are amazing.

  • @oblivion_007
    @oblivion_007 Год назад +13

    നല്ല പുട്ടും beef curry ഉം ഒരു ദിവസം ഉണ്ടാക്കി കൊടുക്കണം... Also അപ്പം and beef stew..

  • @kkuttykallara1698
    @kkuttykallara1698 Год назад +29

    Sumi and arun are the first introducers of puttu among the malawi people. Congratulations .

  • @gardencorner.3809
    @gardencorner.3809 Год назад +25

    നമ്മുടെ സ്വന്തം പുട്ട് അങ്ങ് മലാവിയിലും സ്റ്റാർ 👍🥰🌹🌹

  • @beenabeena1730
    @beenabeena1730 Год назад +31

    പുട്ടും പഴവും കട്ടനും സൂപ്പർ കുട്ടികൾക്കെല്ലാംഒരുപാട് ഇഷ്ട്ടമായി 🥰🥰🥰❤️❤️❤️

  • @varshavenu8961
    @varshavenu8961 Год назад +9

    നാളികേരത്തിന് പകരം ക്യാരറ്റ് അങ്ങനെ എന്തെങ്കിലും പച്ചക്കറി ചീകി ചേർത്തലും മതി പകരം ഉപയോഗിക്കാൻ പറ്റുമല്ലോ നാളികേരം ഇല്ലേലും പ്രശ്നം ഇല്ല

  • @radhakrishnang3815
    @radhakrishnang3815 Год назад +17

    പുട്ടും മുട്ടക്കറിയും /പുട്ടും കടലക്കറിയും!!ഒറ്റയടിക്ക് 4/5 കുറ്റി പുട്ട് ഉണ്ടാക്കാവുന്ന പാത്രം കേരളത്തിൽ വരുമ്പോൾ വാങ്ങി കൊണ്ട് പോകണം 👍👍👍

  • @ambikakrishnakumar4075
    @ambikakrishnakumar4075 Месяц назад +1

    ഓരോ പ്രാവശ്യവും നിങ്ങൾ കൊടുക്കുന്ന food കഴിക്കുമ്പോൾ അവർക്കും നിങ്ങൾക്കും ഒപ്പം ഞങ്ങൾക്കും ഉണ്ടാകുന്ന ഒരു മന: സംതൃപ്തിയുണ്ടല്ലൊ. അത് വിവരിക്കാൻ പറ്റില്ല. Thanks dears. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤

  • @sudhambikakishore1978
    @sudhambikakishore1978 10 месяцев назад +5

    എത്ര നല്ല കുഞ്ഞുങ്ങൾ കൗതുകത്തോടെ നല്ല അടക്കത്തോടെയുള്ള അവരുടെ ഇരിപ്പ്❤ അരുൺ സുമി❤❤❤❤❤

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜

  • @babusurendran4382
    @babusurendran4382 Год назад +21

    സംഗതി പൊളിച്ചു' അവിടെ തെങ്ങ് ഇല്ലേ? അത് കൊണ്ടാണോ തേങ്ങ ഇല്ലാത്തത്. വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്ന പോലെ നിലകടല കൊണ്ട് തേങ്ങക്ക് പകരം: അടിപൊളി.
    മലാവി ഡയറി ഫാൻ ഇടുക്കി:

  • @vinodcv3411
    @vinodcv3411 Год назад +8

    എന്താണ് ന്നറിയില്ല എന്ത് കൊണ്ടു ന്നറിയില്ല ആവി വന്നില്ല പുട്ടിനു ആവി വന്നില്ല.. കുടത്തിലെ വെള്ളം പോരാഞ്ഞിട്ടോ, പുട്ടിനു പീര കുറഞ്ഞിട്ടോ ആവി വന്നില്ല ആവി വന്നില്ല. എന്നോട് കളിക്കല്ലേ ഉണക്ക പുട്ടെ മൈസൂരി പഴം കൂട്ടി അടിക്കും ഞാൻ..ആ എന്താണ് ന്നറിയില്ല.... 😄. എന്തായാലും ഒരു കാര്യം ഉറപ്പ്‌ ആണ് നിങ്ങളുടെ ഈ ഫുഡ്‌ പഠനം നിമിത്തം വളരെ താമസം ഇല്ലാതെ അവിടെ നിന്നും കേരള ഫുഡ്‌ അവർ ഇമ്പോർട്ട് ചെയ്യുന്ന സമയം വരും. നല്ല ഉദ്യമം ആണ് കാരണം മലയാളി യുവത ലോകം മുഴുവൻ കുടിയേറുക ആണ്. അപ്പോൾ നമ്മുടെ ഫുഡ്‌ എല്ലായിടത്തും എത്തട്ടെ ഈ വീഡിയോ അതിന് ഒരു നിമിത്തം ആവട്ടെ 🙏👍👍🌹👌👌👍🌹അഭിനന്ദനങ്ങൾ ആശംസകൾ പ്രാർത്ഥനകൾ 🙏🙏🙏🙏

  • @omanaa145
    @omanaa145 Год назад +4

    ആ കുട്ടികൾ പുട്ടും പഴവും എത്ര ആസ്വദിച്ചു കഴിക്കുന്നു 👍

  • @geetarajeevan1450
    @geetarajeevan1450 Год назад +8

    റോക്കറ്റു വിടാൻ പോകുകയാണോഎന്ന് വിചാരിച്ചിട്ടുണ്ടാകും പുട്ടുകുറ്റി കണ്ടപ്പോൾ.😀 വെറുതേ പറഞ്ഞതാട്ടോ. മക്കളേ നിങ്ങൾ അവർക്ക് ഓരോ പുതിയ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതും അവർ അതിനെ സന്തോഷത്തോടെ സ്വീകരിയ്ക്കുന്നതും ആസ്വദിയ്ക്കുന്നതും കാണുമ്പോൾ അതിയായ സന്തോഷം. ഈശ്വരാനുഗ്രഹം എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ👍🙏🙏

  • @antonyf2023
    @antonyf2023 Год назад +15

    തേങ്ങക്ക് പകരം നിലക്കടല കണ്ട് പിടിച്ചത് ഏതായാലും കലക്കി.

  • @jancysebastian9327
    @jancysebastian9327 Год назад +7

    Steam cake maker ane puttu kutty, both are so humble and generous, may god shower his divine blessings upon you guys ❤❤❤👌👌👌🥰🥰

  • @neethabiring1298
    @neethabiring1298 Год назад +29

    Thanks! Adipoly Arun & Sumi. Puttu pazham kattans..what a combination. Sending Lots and Lots of Love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @thanuthasnim6580
      @thanuthasnim6580 Год назад +2

      🙏🙏🙏❤️

    • @Inul64
      @Inul64 Год назад +5

      Good morning Neetha. നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ്. Malawi diary യിൽ കുടി പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏❤️👍

    • @clawwbrothers4882
      @clawwbrothers4882 Год назад +1

      Neetha chechi super aanu

    • @ofwuncukr
      @ofwuncukr Год назад

      Nice work ma'am❤ your money reaching proper hands that making all our dreams a reality.

    • @Achu-jh8dn
      @Achu-jh8dn Год назад

      Neetha ❤Great 👍👍👍👍

  • @varshavenu8961
    @varshavenu8961 Год назад +12

    എനിക്ക് നിങ്ങളുടെ വീഡിയോസ് ഇഷ്ടം ആണ് മറ്റൊരാളെ അവർക്ക് അറിയാത്ത കാര്യങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്നത്... ചിലപ്പോൾ അവർക്ക് പലതരം ഭക്ഷണം ഉണ്ടാക്കാൻ അറിയാത്തത് കൊണ്ട് ആകും അവർ പല ജീവികളെ വേട്ടയാടി ഭക്ഷിക്കുന്നത്... എനിക്ക് ആദ്യം ഒക്കെ ആഫ്രിക്കൻ ജീവിതം കാണിക്കുന്ന വീഡിയോ ഇഷ്ടം അല്ലാരുന്നു കാരണം അവരുടെ ജീവിതരീതി ആയിരുന്നു

  • @syamdassyamdas3641
    @syamdassyamdas3641 Год назад +3

    തീ ഊതുവാൻ ഒര് കുഴല് ഉണ്ടെങ്കിൽ എളുപ്പമായിരുന്നു

  • @praveenkumarpai
    @praveenkumarpai Год назад +8

    ശർക്കര കിട്ടുമോ അവിടെ? കപ്പലണ്ടി ഇടിച്ചതിൽ അല്പം ശർക്കര കൂടി ചേർത്താൽ സൂപ്പറായിരിക്കും.

  • @sharafudeensharaf4649
    @sharafudeensharaf4649 Год назад +9

    ഒരു തെങ്ങ് നട്ടാലോ ?

  • @venugopoalvenugopal2249
    @venugopoalvenugopal2249 Год назад +12

    Wow great.. Now you guys have planned well.. I am really glad to see you and your services

  • @selinaabraham4632
    @selinaabraham4632 Год назад +5

    ആ കുഞ്ഞു കുട്ടിപോലും കയ്യിട്ടു വാരുന്നില്ല . അതിന്റെ പ്ലേറ്റിൽ കിട്ടുന്നതു വരെ wait ചെയ്യുന്നു

  • @resmir2780
    @resmir2780 Год назад +15

    പുട്ടും പഴവും കട്ടൻചായയും ഹാഹാ..... 🥰🥰...... ലൂക്ക യെ ഒരുപാട് miss ചെയ്തു... സുമി ചേച്ചി കുട്ടികൾക്ക് പറഞ്ഞു കൊടുത്ത ആ രീതി കലക്കി 🥰🥰

  • @MyCoolthinks
    @MyCoolthinks 5 месяцев назад +2

    ചെറുപുഞ്ചിരിയോടെ സന്തോഷത്തോടെ അല്ലാതെ നിങ്ങളുടെ വീഡിയോസ് കാണാൻ കഴിയില്ല

  • @VJ38
    @VJ38 Год назад +6

    Great way to integrate with local community

  • @geethakrishnankutty3008
    @geethakrishnankutty3008 Год назад +12

    സുമിയുടെയും അരുണിന്റെയും ഈ നല്ല പ്രവർത്തികൾ അതു ചെയ്തു കഴിഞ്ഞു അവർ കഴിക്കുമ്പോൾ ഉള്ള സന്തോഷം കണ്ണ് നിറഞ്ഞു പോകുന്നു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sumavijay3045
    @sumavijay3045 Год назад +33

    രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഭക്ഷണം കൊടുക്കുന്നത് വലിയ പുണ്യം ആണ്... ❤️❤️❤️❤️❤️❤️😍😍😍😍😍നല്ലത് മാത്രം വരട്ടെ

  • @dreamtravelermj3589
    @dreamtravelermj3589 Год назад +4

    ഊതി കത്തിക്കാൻ, ഒരു ഓടക്കുഴൽ പരിചയപ്പെടുത്തി കൊടുക്കാമായിരുന്നു. 🔥

  • @veenanaadam6220
    @veenanaadam6220 Год назад +2

    Super👌👌👌👍👍👍 nalla rasam ulla video🥰🥰🥰

  • @misiriya1250
    @misiriya1250 Год назад +12

    നമ്മുടെ സ്വന്തം പുട്ടും പഴവും 👏👏👏👍🥰🥰

  • @Inul64
    @Inul64 Год назад +17

    Malawi diary യുടെ subscribers നും മോനും മോൾക്കും കുട്ടിപട്ടാളങ്ങൾക്കും കുടുംബത്തിനു എന്റെ നമസ്കാരം 🙏🙏🙏❤️❤️❤️

  • @premamm5251
    @premamm5251 Год назад +6

    കേരളക്കരയുടെ നൻമ മലാവിയിൽ പ്രസരിപ്പിക്കുന്ന അരുണിനും സുമിയ്ക്കും ഒരുപാട് അഭിനന്ദനങ്ങൾ ആ കുഞ്ഞുങ്ങളുടെ മുഖത്ത് കാണുന്ന തിളക്കം അതിന് കാരണമായ നിങ്ങളിലെ നൻമ എത്ര അഭിമാനത്തോടെയാണെന്നോ ഞങ്ങൾ നിങ്ങളെ കാണുന്നത്. ഭക്ഷണം, വസ്ത്രം തുടങ്ങി അടുപ്പ് വരെ ആഫ്രിക്കയിൽ കൊച്ചു കേരളത്തെ വാർത്തെടുക്കുന്നവർ

  • @LondonNTheWorld
    @LondonNTheWorld Год назад +2

    അരുണെ പുട്ട് തിന്നു ഇനി അവരും നമ്മളെപ്പോലെ തള്ള് തുടങ്ങുമോ ??? 😀😀😀😀😀😀😀😀

  • @PrasanthPK-ip4ky
    @PrasanthPK-ip4ky 5 месяцев назад +1

    ന്യൂഡൽസ് ഇല്ലാതെ ഭക്ഷണം കഴിക്കില്ല എന്ന് പറയുന്ന. നമ്മുടെ കാര്യങ്ങൾ മക്കളുടെ കാര്യങ്ങൾ നോക്കുമ്പോൾ. ഈ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ സങ്കടം വരുന്നു

  • @clearthings9282
    @clearthings9282 Год назад +6

    Padachon anugrahikkatte....2 pereyum..ARUN, SUMI🤲🤲🤲🤲🌹🌹🌹🌹

  • @binsta5147
    @binsta5147 Год назад +6

    ലൂക്കാ ബേബിയെ ഇന്ന് miss ചെയ്തു... രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🔥❤🥰... Keep going well 🙏💪💞😊

  • @prakashahosdurg463
    @prakashahosdurg463 Год назад +16

    Arun and Sumi, you are doing excellent work in the African Village. Keep it up.
    GOD bless you ❤❤

  • @Rejoice809
    @Rejoice809 Год назад +13

    Super ആയിരുന്നു.. അരുൺ bro യുടെ പാട്ടും.. Sumiyude കണ്ണിൽ പുക കയറിയപ്പോൾ ഉള്ള സീനും.. പുട്ട് കഴിക്കൽ tutorialum ഒക്കെ.. കുട്ടികൾക്ക് നിങ്ങളോടുള്ള bond കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു..
    God Bless U ALL ❤️🥰🥰

  • @LondonNTheWorld
    @LondonNTheWorld Год назад +7

    നന്നായിട്ടുണ്ട് ട്ടോ.. ഇഷ്ടായി ഇഷ്ടായി.. കപ്പലണ്ടി പുട്ട് 😀😀😀😀

  • @sherinepapali1887
    @sherinepapali1887 Год назад +4

    They can eat with puttu and mango …. Very good combination… please try

  • @syamdassyamdas3641
    @syamdassyamdas3641 Год назад +9

    അങ്ങനെ നമ്മുടെ പുട്ടും പഴവും ആഫ്രിക്ക വരെ എത്തി. അവർക്ക് നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കുവാൻ ഇനിയും അവരെ പഠിപ്പിക്കണം .എല്ലാവിധ ആശംസകളും നേരുന്നു.

  • @arunkichu5354
    @arunkichu5354 Год назад +6

    പൊളിച്ചു 👌👌👌👌👌സുമി യുടെ English സൂപ്പർ ആണ്

  • @sheba00
    @sheba00 3 месяца назад +1

    Nammada food okke avarkk eshtapedumo athoka avrkku pidikkumo chechi❤️

  • @Inul64
    @Inul64 Год назад +9

    നല്ല മനസ്സിന്റെ ഉടമയായ നിങ്ങൾക്ക് രണ്ടുപേർക്കും ❤️💐🌹🇮🇳🇺🇸

  • @m.cherian258
    @m.cherian258 Год назад +14

    Excellent nutritional value..upgrading indigenous dishes with protein, fat rich Taste groundnuts..Hats off..real humane freindship.. Motto :Help for self-Help!..your linguistic communication talent is amazing..God ahead!❤

  • @sreejeshmdas
    @sreejeshmdas Год назад +3

    ഇനി അവർക്ക് 4പുട്ട് ഒരുമിച്ചു ചുടാൻ പറ്റുന്ന പുട്ടുകുറ്റി വാങ്ങി കൊടുക്കണേ 🥰

  • @johnvb4748
    @johnvb4748 Год назад +7

    എന്റെ ഏറ്റവും ഇഷ്ടമുള്ള അരി പുട്ട് . കുട്ടികൾ അതെടുത്ത് കുഴച്ച് എടുക്കുമ്പോൾ അവർ ചിരിച്ചു കൊണ്ട് വായിൽ വക്കുമ്പോൾ എനിക്കും ചിരി വന്നു. ദൈവം നിങ്ങളെയും നിങ്ങളുടെ ഈ നല്ല പ്രവൃത്തിയെയും ധാരാളമായി അനുഗ്രഹിക്കട്ടെ.❤❤❤❤

  • @nishajoseph5035
    @nishajoseph5035 Год назад +1

    പുട്ട് പഴം കട്ടൻചായ അടിപൊളി

  • @PrasanthPK-ip4ky
    @PrasanthPK-ip4ky 5 месяцев назад +1

    നല്ല രസമുള്ള വീഡിയോ എനിക്ക് വളരെ ഇഷ്ടമായി ചേച്ചി ആ കുഞ്ഞിനെ പുട്ട് കൊടുത്തത് വളരെ നന്നായിരുന്നു സ്വന്തം മക്കളെ പോലും ഇപ്പോൾ ഇതുപോലെ ചെയ്യുന്നില്ല

  • @ajimolsworld7017
    @ajimolsworld7017 9 месяцев назад +3

    എന്റെ ദൈവമേ ഉർവശിയുടെ സിനിമ ഓർത്തുപോയി ഒത്തിരി ചിരിപ്പിച്ചു
    എനിക്കെ കുഞ്ഞു മക്കളെ കാണുമ്പോൾ മാലാഖ മാരെപ്പോലെ തോന്നുന്നു

  • @shafitravel
    @shafitravel Год назад +1

    ചേച്ചി ഇംഗ്ലീഷ് പറയണം.. കാരണം എല്ലാം പഠിച്ചിട്ടു ഒന്നും പറയില്ല

  • @shyamprakash2081
    @shyamprakash2081 Год назад +6

    നാളികേരത്തിന് പകരം കപ്പലണ്ടി👍❤️❤️

  • @msak3332
    @msak3332 Год назад +1

    തേങ്ങാ പുട്ട് ഒരു കുണ്ട് ഉള്ള പാത്രത്തിത്തിൽ എടുത്ത്‌ കട്ടൻ ചായകൂടി മിക്സ് ആക്കി കഞ്ഞി മോഡൽ കുറച്ചു പഞ്ചസാരയും ചേർത്ത് (പുട്ടും കഞ്ഞി) കഴിക്കാൻ ഇപ്പോഴും ഇഷ്ടമാണ് .
    നിങ്ങൾ കഴിക്കാറുണ്ടോ അങ്ങനെ .

    • @malawidiary
      @malawidiary  Год назад +1

      ഉണ്ട് അവരും അങ്ങനെ കഴിച്ചു🤩

  • @devakiamma1243
    @devakiamma1243 Год назад +21

    നല്ല ക്ഷമയോടെ കാത്തിരിക്കുന്ന കുട്ടികൾ ❤️❤️

  • @chithrak2432
    @chithrak2432 Год назад +6

    ❤❤❤ ദിലീപിൻ്റെ ഫിലിം ഓർമ്മ വന്നു😅 ...

  • @manjutbmanjutb5399
    @manjutbmanjutb5399 Год назад +2

    Super ആയിട്ടുണ്ട് 😍😍😍

  • @maheswariphotographyarattu9156
    @maheswariphotographyarattu9156 10 месяцев назад +4

    ❤❤ ഇതെല്ലാം വീണ്ടും വീണ്ടും കാണുവാ ഒരോന്നും എത്ര പ്രാവശ്യം കണ്ടുന്നറിയില കുട്ടി പട്ടാളത്തെയും എല്ലാവരേയും കാണുവാൻ

    • @NisaJinson
      @NisaJinson 10 месяцев назад

      Njanum, njan karuthi njan mathre ullunn, evarde cooking videos verdum veedum kanum

  • @enjoyindianmusic
    @enjoyindianmusic Год назад +1

    അവരുടെ ഭാഷ ഇംഗ്ലീഷ് ആയതുകൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു

  • @sajithkannur7739
    @sajithkannur7739 Год назад +1

    😂allwys happy🥰🥰 plastic plate maximam avoid 🙏small reqest☺️☺️☺️☺️ they're following 👍🏻

  • @VJ38
    @VJ38 4 месяца назад

    🎉🎉🎉🎉🎉🎉 enjoyed

  • @najimu4441
    @najimu4441 Год назад +1

    കുറച്ച് ഷുഗർ കൂടി കൊടുത്താൽ കൂടുതൽ ഇഷ്ടപ്പെടുമായിരുന്നു..

  • @roshnasurendrababu3944
    @roshnasurendrababu3944 Год назад +1

    Putt Africa yilumm.sprrr

  • @shaijushaiju4120
    @shaijushaiju4120 Год назад +2

    സുമി ചേച്ചിക്കും അരുണേട്ടനും ഈദ് മുബാറക് 👍👍

  • @valsannavakode7115
    @valsannavakode7115 Год назад +6

    അരുണിനും, സുമിക്കും
    ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 🪔🪔🪔🪔🪔

  • @subashcharuvil320
    @subashcharuvil320 Год назад +1

    അങ്ങനെ പുട്ടും എത്തി മലാവിയിൽ... അടിപൊളി.... ആ ചേച്ചി പുട്ട് കുത്തിയിട്ട് ഒരു ഡാമേജും ഇല്ലാതെ നൈസ് ആയിട്ട് പുട്ട് കുത്തി ഇട്ടു അടിപൊളി..... അപ്പൊ വീണ്ടും അരുൺ സുമി അടിപൊളി.. 💪💪💪💪💪

  • @priyaani1600
    @priyaani1600 Год назад +1

    തെങ്ങും തൈ നട്ടു കൊടുക്കണം, അവിടെ തെങ്ങു ഉണ്ടോ. എന്റെ സംശയമാ അറിയില്ല അവിടെ ഇതൊക്കെ ഉണ്ടോന്നു

    • @malawidiary
      @malawidiary  Год назад

      ചില സ്ഥലങ്ങളിൽ ഉണ്ട് തൈ കിട്ടുമോ എന്നു നോക്കട്ടെ

  • @kabeerkarikkayilkarikkayil2069
    @kabeerkarikkayilkarikkayil2069 Год назад +1

    ബ്രോ നിങ്ങൾ സ്കൂൾ ഉണ്ടാക്കിയ ഗ്രാമം ഒരു കേരളമോഡൽ ഗ്രാമം ആക്കി വളർത്തിയെടുക്കുക കാർഷിക മായ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് നോക്കുക എല്ലാ പിന്തുണയും സർവ്വേശ്വരൻ റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @philipmervin6967
    @philipmervin6967 Год назад +1

    നല്ല പഴുത്ത ഏത്തപ്പഴം, ചെറുതായി നുറുക്കി പൊടിയിൽ mix ചെയ്തു പുട്ട് ഉണ്ടാക്കാം. Nice പൊടി ആകരുത്, തരി ഉള്ളത് വേണം

  • @sheejasuresh2526
    @sheejasuresh2526 Год назад +4

    Nalla achadakkamulla kuttikal

  • @vannerinadu
    @vannerinadu Год назад +3

    പുട്ടും മാങ്ങയും നല്ല കോമ്പിനേഷൻ ആണ്. പഴത്തെക്കാൾ എനിക്കിഷ്ടം നല്ല മധുരമുള്ള മാങ്ങയാണ്.

  • @marykuttythomas5231
    @marykuttythomas5231 Год назад +1

    Adding groundnuts to the puttu podi is more nourishing. What a great idea

  • @gangsper007
    @gangsper007 Год назад +2

    ആ പുകവരുന്നതിന്റെ നേരെയിരുന്നിട്ട് മുഖംപൊത്തി കളിക്കുന്ന സുമി.. അവസാനം ആ ചേച്ചി പറഞ്ഞുകൊടുക്കേണ്ടിവന്നു ഇപ്പറത്തേക്ക് മാറിയിരിക്കാൻ..😀😀

  • @sujamary8885
    @sujamary8885 Год назад +1

    പുട്ടുകുടം ഉണ്ടാക്കാൻ കഴിയുമെങ്കിൽ പുട്ടുകുറ്റി ഉണ്ടാക്കാൻ കഴിയില്ലേ? അതു സെറ്റായി ലോഹപണി ക്കാരനു കൊടുക്കണം. അച്ച്(ചില്ല്) അടപ്പ് എല്ലാം ഉണ്ടാക്കണ്ടേ?.അപ്പോഴല്ലേ പുട്ടു കുടം ആകുകയുള്ളു?

  • @sujamary8885
    @sujamary8885 Год назад +1

    തേങ്ങ അവർക്കു പരിചയപ്പെടുത്തി കൊടുക്കണം. തെങ്ങ് മലാവിയിൽ വച്ചു പിടിപ്പിക്കണം. നമ്മൾ ചില സാധനങ്ങൾ പരിചയപ്പെട്ടതു പോലെ. .നമ്മുടെ നാട്ടിലെ പല ഭക്ഷണ സാധനങ്ങളും നമുക്ക് വിദേശികളിൽ നിന്നും സ്വദേശികളിൽ നിന്നുമാണ് ലഭിച്ചത് അവരാണ് ചിലതൊക്കെ നമ്മുടെ നാട്ടിൽ കൊണ്ടു വന്നത്. നിങ്ങളും അതു ചെയ്യണം. നാട്ടിൽ നിന്ന് വരുമ്പോൾ ഒരു തെങ്ങിൻ തൈ കൊണ്ടുവരണം അത് മലാവിയിൽ വച്ചു പിടിപ്പിക്കണം

    • @malawidiary
      @malawidiary  Год назад

      Chila sthalangalil coconut und. But ath 500 km okke dhoore aanu.... transport possible alla... njangal shremikaaam to

  • @jaffarkattakath2816
    @jaffarkattakath2816 9 месяцев назад

    കുഞ്ഞുങ്ങടെ . ക്ഷമയും . ബഹുമാനവും ഭക്ഷണ രീതിയും .... സാക്ഷരർ എന്ന് അവകാശപ്പെടുന്ന നമ്മുടെ അമ്മമാർക്ക് മാതൃകയാണ് ... അവർ കാണ് ആരോഗ്യവും ആയു സംജീവിതവും ... നമ്മുടെ നാഗരീകരായ .. കുഞ്ഞുങ്ങളെ .ഏതു നരക ജീവിതത്തിലേക്കാണ് .. നെട്ടോട്ടമോടിക്കുന്നത്.. നാണക്കേട്... നമ്മുടെ . വിവാഹ നാടകത്തീറ്റയും .. മറ്റും.. അമ്മമാരുടെ .. : മൽസര കേളികൾ മാത്രമാണ്.

  • @jessievarghese9935
    @jessievarghese9935 Год назад +2

    You can make kadala curry using soaked raw groundnuts just like chickpeas.

  • @lakshmim6949
    @lakshmim6949 Год назад +3

    ❤grate അരുൺ ആൻഡ് sumi🌟

  • @priyaani1600
    @priyaani1600 Год назад +1

    എല്ലാവീട്ടിലും നിങ്ങൾ ഉണ്ടാക്കിയ അടുപ്പ് ഉണ്ടാക്കാൻ പറയണം

  • @bobyboom9437
    @bobyboom9437 7 месяцев назад

    ഒരു പപ്പടോം ഇത്തിരി പഞ്ചസാരേം കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചും കൂടി പൊളിച്ചേനെ

  • @jithusajo8795
    @jithusajo8795 Год назад +4

    Super super super

  • @tintuk694
    @tintuk694 11 месяцев назад +1

    Recepe elllam ivar marannupokillle ezuthivakkunnundo ivar

  • @jchandranraman
    @jchandranraman 9 месяцев назад +3

    No caste, No creed, no religion. Only human beings... 👍👍👍

  • @bees8107
    @bees8107 Год назад +2

    ആ കുഞ്ഞുങ്ങൾക്ക് പ്ലാസ്റ്റിക് പാത്രം ഒഴിവാക്കി സ്റ്റീൽ ആക്കാൻ പറ്റുമോ

    • @varshavenu8961
      @varshavenu8961 Год назад +4

      അവിടെ അവൈലബിൾ അല്ല എന്നവർ പറഞ്ഞിട്ടുണ്ടല്ലോ വളരെ വില കൂടുതൽ ആണ്

  • @ചെറിയാൻനായർ
    @ചെറിയാൻനായർ 5 месяцев назад +1

    എനിക്ക് English അറിയാഞ്ഞിട്ടല്ല.....ഇവർക്ക് ഗ്രമർ അറിയില്ല......എയർ coming

    • @malawidiary
      @malawidiary  5 месяцев назад

      Language is for the communication, we don't need to look at grammar or spelling, we just need to see if the other person understands what we are saying, our communication is what matters.

    • @ചെറിയാൻനായർ
      @ചെറിയാൻനായർ 5 месяцев назад +1

      @@malawidiary how many kilometer from Washington DC to Miami.kilometers and kilometres

    • @ചെറിയാൻനായർ
      @ചെറിയാൻനായർ 5 месяцев назад

      എയർ coming അതാണ് എനിക്ക് ഇഷ്ടപ്പെട്ട ഇംഗ്ലീഷ്

  • @Anjalipillai6866
    @Anjalipillai6866 Год назад +1

    പുട്ടും പഴവും കട്ടനും pwoliyane❤️

  • @basheerabdulla2377
    @basheerabdulla2377 Год назад +3

    പുട്ട് 😊mission successfully completed

  • @shyjushyju5724
    @shyjushyju5724 Год назад +1

    Thengayku pakaram aval edukarund....avide kittumo...

  • @sabarijayan5989
    @sabarijayan5989 Год назад +1

    'STEAM CAKE' എന്നാണ് പുട്ടിന് ഇംഗ്ലിഷിൽ പറയുന്നത് അല്ലേ ?