Swalli Ya Rabbana | Kundoor Usthad Baith | Hafiz Ameen Sa-adi | Jalal Kadangode | Hafiz Vocals

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 60

  • @jalalkadangode
    @jalalkadangode 3 месяца назад +11

    Lyrics
    ചുണ്ടിൽ മുത്തിൻ സുഖം
    ചുംബിക്കാനാ മുഖം ഹുബ്ബ് തേടി
    മണ്ണിൽ മദ്ഹിൻ്റെ തോട്ടത്തിൽ കൂടി
    ചിന്തിക്കുമ്പോൾ ഭയം
    ചില്ലായെൻ ജീവിതം എന്ത് നേടി?!
    ചോദിക്കാനെന്നിൽ മടിയുണ്ട് പേടി
    ഹുങ്ക് കൊണ്ടെൻ മനം
    ഹഖ് പോയി ദൂരം കല്ലായ് നെഞ്ചം
    ഹുബ്ബ് കൊണ്ടല്ലാതില്ലെന്നിൽ മോക്ഷം
    പൂവിൻ തേൻ വേണ്ടിനി
    നൂറിൻ മൊഴികൾ മതി
    എന്താ മധുരം...?!
    കേൾക്കാൻ ഭാഗ്യം തരൂയാ ഹബീബി...
    കല്ല് ഖൽബിൽ കേറി കണ്ണോ കലഹം പേറി
    ദുനിയാവിൽ
    രക്ഷയുണ്ടോ പാവങ്ങൾക്ക് ഹാദി...!
    മൗതിൽ മുത്തം വേണം
    മുത്തിൻ കൈ മുത്തേണം
    മന്ദഹാസം
    കൊണ്ട് ഞങ്ങൾക്ക് റൂഹായി പോണം
    നാറിൽ ഉരുകീടുമ്പോൾ നൂറായ് കൈ നീട്ടുമോ
    നഹ്മദുല്ലാഹ്
    ചൊല്ലി സ്വലവാത്തിൻ മുഹബ്ബത്തിൽ കൂടാം
    കണ്ണേ മുല്ലാർദ്രമേ കണ്ണിൽ കൽഹാരമേ
    മഹബൂബെ
    കാണാ ലോകത്തെ രാജാവാം ഖൈറേ...
    എന്നാണെൻ്റെ വിധി
    മക്കാ ബലദെൻ പൂതി
    മണ്ണേ പുൽകാൻ
    അന്ത്യമവിടം മദീനയിലാവാൻ
    എൻ്റെ ശ്വാസം പോലും അങ്ങേക്കായ് നൽകിടാം
    മുത്ത് ത്വാഹ
    ഉള്ള് പൊള്ളുന്ന ദുഃഖങ്ങൾ വേണ്ട...!
    മുഖ്യം സ്വർഗ്ഗാഗ്രഹം
    അതിലും മേലെ മോഹം
    നൂറേ കാണാൻ
    എവിടെയെന്നില്ല ഒരു നോക്ക് കാണാൻ
    ഖബറിൽ ചേർക്കും നേരം
    മേനി അഴകും പാപം
    നീങ്ങിടാനെ
    മുത്തിൻ സ്വലവാത്തിൽ മുഴകീടും ഞാനെ...!

  • @muhammadsajidthazhava8253
    @muhammadsajidthazhava8253 3 месяца назад +4

    എന്തൊരു വരികൾ മാഷാ അള്ളാ..❤😢

  • @Muhsi-Tyrulhulm
    @Muhsi-Tyrulhulm 2 месяца назад +1

    Maa shaa Allah...varikal💔

  • @hafizuwaiskollamofficial
    @hafizuwaiskollamofficial 3 месяца назад +2

    Masha allah ❤️🤍💞
    പണ്ട് മുതലേ കേൾക്കുന്ന സ്വല്ലി ya റബ്ബന baith... അതിന്റെ മലയാളം lyrics കൂടി പാടി.... Ameenu.... അള്ളാഹു... എല്ലാം ഹലാലായ ആഗ്രഹങ്ങളും സ്വീകരിക്കട്ടെ..... ആമീൻ.. ❤️🤍

    • @jalalkadangode
      @jalalkadangode 19 дней назад +1

      അറബിയുടെ മലയാളം lyrics അല്ല ഇത്.

  • @shjeenabeevi8309
    @shjeenabeevi8309 3 месяца назад +1

    Masha Allah ❤❤❤ allahu Barak kathu cheyyatte

  • @hafizhashimi.kollam3883
    @hafizhashimi.kollam3883 3 месяца назад +1

    മനോഹരം അമീനു🥰🥰🥰

  • @JangoJavan
    @JangoJavan 3 месяца назад +1

    🎉🎉❤❤🤲🏻🤲🏻
    അമീനൂ... Sett മുത്തേ 🌹

  • @hsnizamiofficial
    @hsnizamiofficial 3 месяца назад +1

    കാത്തിരുന്നത്.
    വരികൾ, രാഗം മനം നിറക്കുന്നത്.❤

  • @alrabeehmedia9084
    @alrabeehmedia9084 3 месяца назад +1

    അല്ലാഹ് ഉഷാറായി 👍🏻

  • @Cat-x3b3w
    @Cat-x3b3w 3 месяца назад +1

    ماشاء الله ......
    Ennum madh padan allahu ningalkk afiyathulla dheergayiss taratte

  • @pkmpkm9238
    @pkmpkm9238 3 месяца назад +1

    ❤️❤️❤️

  • @SALAMSalam-v3h
    @SALAMSalam-v3h 3 месяца назад +1

    Masha allah 🥰🥰❤️👍🏻

  • @HSDCreation
    @HSDCreation 3 месяца назад +1

    🥰🥰🥰

  • @Salmanmahlari777
    @Salmanmahlari777 3 месяца назад +1

    ❤🥺❤

  • @hafizhashimi.kollam3883
    @hafizhashimi.kollam3883 3 месяца назад +1

    എത്ര മനോഹരം 🥰❤

  • @smbpnr2246
    @smbpnr2246 3 месяца назад +1

    ما شاء الله تقبل الله❤

  • @ubaidsiyad5291
    @ubaidsiyad5291 3 месяца назад +1

    Masha allah ❤️
    Ameenikka 🤍

  • @salmanfaris6122
    @salmanfaris6122 3 месяца назад +1

    Masha allah ❤

  • @NafiyaNapi-sw3wm
    @NafiyaNapi-sw3wm 3 месяца назад +1

    mashaallah❤❤❤❤

  • @YASEENHASHIMIKOTTAKKAL
    @YASEENHASHIMIKOTTAKKAL 3 месяца назад +1

    Masha Allah🥰✨

  • @aneeshay9149
    @aneeshay9149 3 месяца назад +1

    ❤️❤️❤️❤️👍🏻👍🏻👍🏻

  • @noorulislam358
    @noorulislam358 3 месяца назад +1

    Ma sha allah

  • @HisanaThasnik
    @HisanaThasnik 3 месяца назад +2

    Mashaallah

  • @sayyidhashimthangal1361
    @sayyidhashimthangal1361 3 месяца назад +2

    Masha Allah

  • @nadarshasha4789
    @nadarshasha4789 3 месяца назад +1

    Mashaalla

  • @azwamedia1096
    @azwamedia1096 3 месяца назад +1

  • @muhammedhuvaisulqarnitriva6866
    @muhammedhuvaisulqarnitriva6866 3 месяца назад +1

    😍♥️

  • @sabeelparavur1577
    @sabeelparavur1577 3 месяца назад +1

    🥰🥰💖

  • @zaihamehrish8728
    @zaihamehrish8728 3 месяца назад +1

    Masha Allah🤍🤍

  • @pkmpkm9238
    @pkmpkm9238 3 месяца назад +1

    😍😍😍

  • @MuhammedYousuf-mj8bk
    @MuhammedYousuf-mj8bk 3 месяца назад +1

    Ameen usthad🫀💞🕊️

  • @HistoryOfSwahaba
    @HistoryOfSwahaba Месяц назад +1

    Arabic Lyrics kittumo

  • @user-wd9so8vh8l
    @user-wd9so8vh8l 3 месяца назад +2

    Ameenusthaaa❤️🤍

  • @SalimMedia
    @SalimMedia 3 месяца назад +1

    Lyrics ndo

  • @MusthafaAbdulla-q2r
    @MusthafaAbdulla-q2r 3 месяца назад +1

    Ee baithinte artham ano malayalam varigal

  • @mohammedfarhanc.s9584
    @mohammedfarhanc.s9584 3 месяца назад +2

    Lyrics tharumo ustade

  • @MubashirThondali-bv3uh
    @MubashirThondali-bv3uh 3 месяца назад +1

    Lyric ayakko

  • @MuhammedPanakkal-xp4vd
    @MuhammedPanakkal-xp4vd 2 месяца назад +2

    Masha allah

  • @safuvankakkattiri5972
    @safuvankakkattiri5972 3 месяца назад +1

  • @shiraschithara5805
    @shiraschithara5805 3 месяца назад +1

    ❤❤❤

  • @NabeelMuhammed-d4d
    @NabeelMuhammed-d4d 3 месяца назад +1

    🥰

  • @peoplecallmemalik3984
    @peoplecallmemalik3984 3 месяца назад +1

    😘🤎🥰💔

  • @mathanissery
    @mathanissery 3 месяца назад +1

  • @jalalkadangode
    @jalalkadangode 3 месяца назад +2

    ❤❤❤

  • @adnanibnuhussain
    @adnanibnuhussain 3 месяца назад +1

  • @butterfly-qs6ci
    @butterfly-qs6ci 3 месяца назад +1

    ❤❤❤

  • @AnsilaFida
    @AnsilaFida 3 месяца назад +1

    ♥️♥️♥️

  • @_muhammed_yaseen_
    @_muhammed_yaseen_ 3 месяца назад +1

  • @ameencpr5243
    @ameencpr5243 Месяц назад +1

  • @شاهالحميدفاضلمصباحي
    @شاهالحميدفاضلمصباحي 3 месяца назад +1

    ❤❤❤

  • @HSDCreation
    @HSDCreation 3 месяца назад +1

    ❤❤❤

  • @MuhammadAli-zv3to
    @MuhammadAli-zv3to 3 месяца назад +1

    ❤❤❤

  • @mansoor496
    @mansoor496 3 месяца назад +1

    ❤❤❤

  • @bilalpanoor_alpy
    @bilalpanoor_alpy 3 месяца назад +1

    ❤❤❤❤