LYRICS 👇 മുത്ത് നബി vol 06 എത്ര പാട്ടു പാടിയിട്ടും... എത്ര രാവു തേടിയിട്ടും മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ലാ... എത്ര കാലം ജീവിച്ചിട്ടും... എത്ര നാടു പോയെന്നിട്ടും മുത്ത് നബി പൂമദീനയിൽ ചെന്നതേയില്ലാ... അത്രയധികം ദൂരെയാണോ ഞാൻ... ഹൃത്ത് കീറി തേടിടുന്നേ ഞാൻ... (2) ഇഷ്ടമുള്ളവനാണേ... ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതേ... ഇഷ്ടമില്ലെന്നെന്നോടങ്ങ് വിധിക്കരുതേ... തെറ്റു പറ്റി പോയതിനാലെ വെറുക്കരുതേ... അറ്റമില്ലാ ദൂരത്തെന്നെ അകത്തരുതേ... (2) എത്ര പാട്ടു പാടിയിട്ടും... വാളെടുത്തു വീറോടെ ശിരസ്സറുക്കാനണഞ്ഞ ഉമറോരിലങ്ങു കനിഞ്ഞത് അഫുവ്വിൻ കരമല്ലേ... വാരിപുണർന്നങ്ങന്ന് വാനോളം ദറജ കനിഞ്ഞ് വാക്കു നൽകി ജന്നത്തുണ്ടെന്നങ്ങു മൊഴിഞ്ഞില്ലേ... (2) വാത്സല്യക്കടലേ അങ്ങ് ആറടി മണ്ണിൽ പോലും ആനന്ദത്താലേ ചേർത്തിയുറക്കിയതജബല്ലേ... (2) വാടി വാടി ഞാൻ കരിഞ്ഞ്... പാടി പാടി നെഞ്ചു പിടഞ്ഞ് പാവം എന്നോടും ഒന്നങ്ങ് മാപ്പു വിധിക്കില്ലേ... പാതിരാവുകളിൽ സ്വലവാത്തുകളോതിയതറിയൂലേ... എന്തൊരധികം പാപമേറി ഞാൻ.. ചിന്തയിൽ ബേജാറിലാണേ ഞാൻ... തങ്കമെന്നെ കൈവെടിഞ്ഞാൽ ഞാൻ... തമ്പുരാനോടെന്തു പറയും ഞാൻ... പെട്ടുപോയി ഹബീബേ എന്നെ വെറുക്കരുതേ... ഒട്ടും പരിചയമില്ലാ കോലമിലാക്കരുതേ... ഞെട്ടിടും മൗത്തിൻ നേരം കൈവെടിയരുതേ... തട്ടിയാൽ പിന്നാരാണെന്നെ ഒഴിക്കരുതേ... (2) എത്ര പാട്ടു പാടിയിട്ടും... അല്ലാഹുവിന്റെ ഹബീബേ... അല്ലാമുൽ അയ്ബായോരേ... എല്ലാവരേക്കാളും അലിവുള്ള ഹബീബോരേ... വല്ലാത്ത കോലമിലാണേ... സല്ലാത്തിൽ ആണേ ഞാനേ... സ്വല്ലാ അലൈക്ക സ്വലാത്തൻ അഫുവ്വരുളൂ നൂറേ... (2) ആറ്റലിൻ മദ്ഹുകളെഴുതി ആദരവിൽ ഞാൻ പാടി ആഷിഖിൻ കണ്ണീരൊഴുക്കിയുള്ളത് സ്വിദ്ഖാണേ... (2) ആകെ ഞാനിന്നില്ലാതായി ആരുമാരുമല്ലാതായി... ആദരപ്പൂ നബിയേ ഞാനിന്നകലങ്ങളിലാണേ... ആറ്റലില്ലാ ഖബറകമിൽ ഞാനെങ്ങനെയണയാനേ... പണ്ടു മുതലേ പാടിടുന്നേ ഞാൻ... വിണ്ടുകീറിയ ഖൽബിനാലെ ഞാൻ... കണ്ടിടാതെ മടങ്ങിടുന്നു ഞാൻ... കുണ്ടിനടിയിൽ വെന്ത് നീറും ഞാൻ... يا رسول الله انظر حالنا يا حبيب الله اسمع قالنا... എത്ര പാട്ടു പാടിയിട്ടും...
@@مدينةعاشقاةഎല്ലാ വരികളും ഓരോ പാട്ടിന്റെ കമന്റ് ബോക്സിൽ ഉണ്ട് Vol 02 മാത്രം pin ചെയ്തിട്ടില്ല Comment boxil scroll ചെയ്താൽ കാണാം ,ബാക്കി എല്ലാം pinned ആണ്
പ്രണയത്തിൻ്റെ മഷിപുരണ്ട വാക്കുകൾക്ക് എന്തൊരു മൂർഛയാണ്.... ഇരുണ്ട ഹൃദയത്തിൽ പോലും വെളിച്ചത്തിൻ്റെ പേമാരി പെയ്തിറക്കാൻ മാത്രം കഴിവുണ്ട് ഈ വരികൾക്ക്....🥺💔
ഹഫീദ് ബ്നു അദ്വാ തങ്ങൾ رحمه الله മഗ്രിബ്കാരുടെ മല്ഹൂൻ ശൈലിയിൽ മുത്ത് നബി ﷺ തങ്ങളുടെ മദ്ഹ് പാടിക്കൊണ്ടിരുന്നു. ഒരു നാൾ മുത്ത് നബി ﷺ തങ്ങൾ വന്നു പാൽ നിറച്ച പാനപാത്രം നൽകി. മഹാനവരുകൾക്ക് വലിയ ഫത്ഹ് ലഭിച്ചു !.... (മുഅ്ജം മന് റആ റസൂലല്ലാഹ് ﷺ) മലയാളത്തിൽ തന്നെ വേറിട്ടൊരു ശൈലിയിൽ തിരു നബി ﷺ തങ്ങളുടെ മദ്ഹുകൾ പാടുന്ന സ്വാദിഖ് ഉസ്താദിനും ആസ്വദിക്കുന്ന നമുക്കും അല്ലാഹു തആല ആ തിരു നബി ﷺ തങ്ങളുടെ ദർശനം വളരെ മനോഹരമായ രൂപത്തിൽ നൽകുമാറാകട്ടേ.... ബി ഫള് ആദൽ മദ്ഹി നബി ﷺ.... 🤲🥺 اللهم صل على النور واهله... 💚
"മനസ്സ് വേദനയുടെ മുൾ മുനയിൽ എത്തി നിൽകുമ്പോൾ ഏക ആശ്വാസം അങ്ങയുടെ മദ്ഹുകൾ മാത്രമാണ് "🥹🥹 മരിക്കുന്നതിന് മുമ്പ് ഒരു വട്ടമെങ്കിലും തങ്ങളെ കാണാനുള്ള ഭാഗ്യം തരണേ അല്ലാഹ് 🤲🤲🥹🥹
അള്ളാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് മുത്ത് നബിയെയാണ്ﷺ🤍 ഇമാൻ പൂർണമാവാൻ നാം ഇഷ്ടപ്പെടേണ്ടതും ആ മുത്തിനെതന്നയാണ്ﷺ🤍എന്തിഷ്ടം. ഹാ സ്വന്തം ഉമ്മ ഉപ്പയേക്കാൾ ഭാര്യമക്കളേക്കാൾ തീർന്നില്ല സ്വന്തം ശരീരത്തേക്കാൾ , മറ്റല്ലാത്തിനേക്കാൾ പ്രപഞ്ചത്തിൽ മുത്തിനെ ഇഷ്ടപ്പെടുന്നത് വരെ അവൻ പരിപൂർണ ഈമാനുള്ളവനാവില്ല അള്ളാഹ് ഇതൊക്കെ എത്ര തവണ കേട്ടു - എന്നിട്ടെന്തേ എൻ്റെ ഖൽബിൽ അവിടത്തോടുള്ള മഹബ്ബത്ത് നിറയാത്തത് - ഞാനെന്തേ ഇഷ്ഖിലലിയാത്തത്..😢 മാറണം എന്തായാലും ഈ റബീഅ് മുതലങ്കിലും.. അല്ല ഇന്ന് മുതൽ തന്നെ... സ്വലാത്തന്ന പാലത്തിലൂടെ ഹബീലലിയണം. കാണണം. വള്ളാഹി ... ഇന്നും മുത്ത് ഇടക്കിടക്ക് വന്ന് പോകുന്ന എത്ര സ്വാലിഹീങ്ങളുണ്ട് - അവിടുന്ന് റഹ്മതുൽലിൽ ആലമീനാണ്- പ്രതീക്ഷയാണ്.. ഖബറിലും മഹ്ശറിലും... അവിടുന്നാണ് തുണ...രക്ഷ അള്ളാഹ് തൗഫീഖ് തരണം 🤲🏻
കാറിൽ ഇങ്ങനെ പോകുമ്പോൾ നിങ്ങളെ പാട്ടുകൾ ഇട്ട് പോയാൽ എന്താ ഫീൽ എന്ന് അറിയോ...... മാഷാ അള്ളാ മാഷാ അള്ളാ........ ഞാൻ ഒരുപാട് അധികം കേട്ടുകൊണ്ടിരിക്കുന്ന പാട്ടുകളിൽ ഏറ്റവും കൂടുതൽ കേട്ട കേട്ടുപോയ പാട്ടുകൾ നിങ്ങളത് ആയിരിക്കും...... 🌹 ഒരുപാട് ഇനിയും ഇതുപോലെത്തെ പാട്ടുകൾ എന്നെപ്പോലെത്തവർക്ക് സംഭാവന നൽകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ...... ആമീൻ 🤲🤲
പാപപങ്കിലമായ ജീവിതയാത്രക്കന്ത്യം കുറിക്കും മുമ്പ് ചെയ്തുപോയ തിന്മകൾക്ക് മാപ്പ് നൽകി കൈപിടിക്കാൻ ഹബീബായ തങ്ങളല്ലാതെ ആരാണ് നമ്മെ ചേർത്ത് പിടിക്കാനുള്ളത് ,തലയെടുക്കാൻ വന്ന ഉമർ തങ്ങൾക്ക്പോലും മാപ്പ് നൽകി സ്വർഗം കൊടുത്ത മുത്ത് നബിയിലല്ലാതെ ആരിലാണ് നമ്മൾ പ്രതീക്ഷയർപ്പിക്കുന്നത്...?? ആറടിമണ്ണിലും നാളെ സ്വർഗീയ ലോകത്തും കൈപിടിക്കണമെന്ന മുഹിബ്ബിന്റെ അഭിലാഷങ്ങളെ ഈരടികളാക്കി കോർത്തിണക്കിക്കൊണ്ട് മുഹമ്മദ് സ്വാദിഖ് അസ്ഹരി പെരിന്താറ്റിരി രചനയും ആലാപനവും നിർവഹിച്ച മുത്ത് നബി volume 06 ഏറ്റെടുക്കുമെല്ലോ ...!! നാഥൻ ഖാബൂലക്കാട്ടെ ان شاء الله തുടർന്നുള്ള ഭാഗങ്ങൾ നിങ്ങളിലേക്കെത്തിക്കുന്നതാണ് … ദുആ വസിയ്യത്തോടെ ..❤
മനസ്സുലക്കുന്ന വരികൾ ... സ്വാദിഖ് ഉസ്താദിൻ്റെ വരികൾ എന്നും ഇഷ്ടം മാത്രം ..❤ കേട്ടു കേട്ടു ഞാൻ കരഞ്ഞു ഹബീബേ ... കേമമിൽ മനാമിൽ തിരു വജ്ഹൊന്നു നള്വർത്തീടണേ ...🤲🏻
ما شاء الله✨ മദ്ഹിനാൽ പൂക്കുന്ന മനോഹര ഹൃദയം പോലെ മധുരമായ് മറ്റൊന്നുമില്ല ഈ ദുനിയാവിൽ...الله 💔 ഓരോ വരികളും ചിന്തനീയം ❕ അല്ലാഹു ജല്ല ജലാലുഹു തൗഫീഖിനെ നില നിർത്തി തരട്ടെ اللهم صل على سيدنا محمد وعلى اله وصحبه وسلم 🥀
പെട്ടു പോയി ഹബീബെ എന്നെ വെറുക്കരുതേ... ഒട്ടും പരിചയമില്ല കൊലമിലാക്കരുതേ... ഞെട്ടിടും മൗത്തിൻ നേരം കൈവെടിയരുതേ.... തട്ടിയാൽ പിന്നാരാണെന്നെ ഒഴിക്കരുതേ..... 😢😢😢😢
ഒരുപാട് വട്ടു കേട്ടു ഉസ്താ... വല്ലാത്ത വരികൾ .ഖൽബ് തട്ടാതെ മുഴുവൻ കേൾക്കാൻ കേൾക്കാൻ കയ്യൂല .🥺🥺 ഇഷ്ട്ടമില്ല എന്ന് എന്നോടങ്ങ് പറയുരുതേ ...🥺🥺🤲🤲 പെട്ടു പോയി ഹബീബേ എന്നെ വെറുക്കരുതേ...😢
ഈ വരികൾ കേൾക്കുമ്പോൾ ഓരോ വരിയിലും അറിയാധേ ലയിച്ചിരുന്നു പോകും...😢സ്വാദിഖ് ഉസ്താദേ.... Ingal പാടിയ yella madhuhukalum ഞാൻ കേൾക്കാറുണ്ട്...... Allahu ഉസ്താദിന് ഇനിയും ഒരുപാട് പാടാനും എഴുതാനും ulla ദീർഘായുസ്സും ആഫിയത്തും നൽകട്ടെ.. امين يارب العالمين
ഏതൊരു ആഷിഖീങ്ങളുടെയും ഹൃദയത്തെ കുത്തിതുറന്ന് കണ്ണുനീരായി പുറത്തേയ്ക്ക് വരുമാർ വിധത്തിൽ അത്രയും മനോഹരവും വിരഹവും ഒരുപോലെ അനുഭവിക്കാൻ പറ്റുന്ന വരികൾ... 🥹😭🥺...
ഹൃദയം തുളച്ചു കയറുന്ന വരികൾ എന്റെ ഹബീബര കാണാൻ ഉള്ള് വല്ലാതെ കൊതിപ്പിക്കുന്ന വരികൾ അല്ലാഹ് മരണം റസൂലുല്ലാന്റെ തിരു റൗളാ ഷെരീഫിന്റെ ചാരത്തു നിന്നാക്കാൻ വിധിയേകണേ റസൂലിന്റെ ചാരെയെത്താൻ വിധിയേകണേ
യാ സയ്യിദീﷺ...💔 മധുരമേറിയ സ്വലാത്തുകൾ കൊണ്ട് എനിക്കെന്റെ ഖൽബിനെ ശുദ്ധിയാക്കണം..എന്നിട്ട് തങ്ങൾﷺ അന്തിയുറങ്ങും മദീനയിൽ അലിഞ്ഞു ചേരണം...😭🤲 *صلی الله علی محمد* *صلی الله عليه وسلم* 🤍
സ്റ്റാറ്റസ് വീഡിയോ കണ്ടപ്പോൾ മുമ്പ് കേട്ട പോലെയുള്ള രീതി ആയി തോന്നി.. ഇപ്പൊ തുടക്കത്തിലേ വരികൾ ശ്രദ്ധിച്ചപ്പോഴാണ് മുബഷിർ പെരിന്താറ്റിരി ഉസ്താദ് പാടിയതായി കേട്ടതാണെന്ന് മനസ്സിലായത്... അന്നേ ബാക്കി കൂടി കേൾക്കാൻ ആഗ്രഹമുണ്ടായിരുന്നു.. ما شاء اللہ💔❤🩹 ഹൃദയം തുളക്കുന്ന അങ്ങയുടെ വരികളെക്കുറിച്ച് ഞാനെന്തു പറയാനാണ്....!
എത്ര പാട്ടു പാടിയിട്ടും... എത്ര രാവു തേടിയിട്ടും മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ലാ... എത്ര കാലം ജീവിച്ചിട്ടും... എത്ര നാടു പോയെന്നിട്ടും മുത്ത് നബി പൂമദീനയിൽ ചെന്നതേയില്ലാ... അത്രയധികം ദൂരെയാണോ ഞാൻ... ഹൃത്ത് കീറി തേടിടുന്നേ ഞാൻ... (2) ഇഷ്ടമുള്ളവനാണേ... ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതേ... ഇഷ്ടമില്ലെന്നെന്നോടങ്ങ് വിധിക്കരുതേ... തെറ്റു പറ്റി പോയതിനാലെ വെറുക്കരുതേ... അറ്റമില്ലാ ദൂരത്തെന്നെ അകത്തരുതേ... (2) എത്ര പാട്ടു പാടിയിട്ടും
Usthadinte madh orudivasa vum kelkathe irunnitilla ethra nalla ماشاءالله varikallanu ,allahu iniyum orupadu madhukal ezuthuvanulla thoufeeq nakatte شكر جزاك الله خيرا في الدنيا والاخرة ❤😊
ഒരു തവണ ഹബീബിന്റെ ചാരത്തെ എത്തി. അൽഹംദുലില്ലാഹ് ഇനിയും പോകണം. കണ്ടു കൊതിതീരുന്നില്ല ആ പുണ്യ മദീന 😢. എല്ലാർക്കും അവിടെ ഒന്ന് എത്താൻ വിധി നൽകണേ അള്ളാ 🤲🤲🤲
LYRICS 👇
മുത്ത് നബി vol 06
എത്ര പാട്ടു പാടിയിട്ടും... എത്ര രാവു തേടിയിട്ടും മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ലാ... എത്ര കാലം ജീവിച്ചിട്ടും... എത്ര നാടു പോയെന്നിട്ടും മുത്ത് നബി പൂമദീനയിൽ ചെന്നതേയില്ലാ...
അത്രയധികം ദൂരെയാണോ ഞാൻ... ഹൃത്ത് കീറി തേടിടുന്നേ ഞാൻ... (2)
ഇഷ്ടമുള്ളവനാണേ...
ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതേ... ഇഷ്ടമില്ലെന്നെന്നോടങ്ങ് വിധിക്കരുതേ...
തെറ്റു പറ്റി പോയതിനാലെ വെറുക്കരുതേ... അറ്റമില്ലാ ദൂരത്തെന്നെ അകത്തരുതേ... (2)
എത്ര പാട്ടു പാടിയിട്ടും...
വാളെടുത്തു വീറോടെ ശിരസ്സറുക്കാനണഞ്ഞ ഉമറോരിലങ്ങു കനിഞ്ഞത് അഫുവ്വിൻ കരമല്ലേ... വാരിപുണർന്നങ്ങന്ന് വാനോളം ദറജ കനിഞ്ഞ് വാക്കു നൽകി ജന്നത്തുണ്ടെന്നങ്ങു മൊഴിഞ്ഞില്ലേ... (2)
വാത്സല്യക്കടലേ അങ്ങ് ആറടി മണ്ണിൽ പോലും ആനന്ദത്താലേ ചേർത്തിയുറക്കിയതജബല്ലേ... (2)
വാടി വാടി ഞാൻ കരിഞ്ഞ്... പാടി പാടി നെഞ്ചു പിടഞ്ഞ് പാവം എന്നോടും ഒന്നങ്ങ് മാപ്പു വിധിക്കില്ലേ... പാതിരാവുകളിൽ സ്വലവാത്തുകളോതിയതറിയൂലേ...
എന്തൊരധികം പാപമേറി ഞാൻ.. ചിന്തയിൽ ബേജാറിലാണേ ഞാൻ... തങ്കമെന്നെ കൈവെടിഞ്ഞാൽ ഞാൻ... തമ്പുരാനോടെന്തു പറയും ഞാൻ...
പെട്ടുപോയി ഹബീബേ എന്നെ വെറുക്കരുതേ... ഒട്ടും പരിചയമില്ലാ കോലമിലാക്കരുതേ... ഞെട്ടിടും മൗത്തിൻ നേരം കൈവെടിയരുതേ... തട്ടിയാൽ പിന്നാരാണെന്നെ ഒഴിക്കരുതേ... (2)
എത്ര പാട്ടു പാടിയിട്ടും...
അല്ലാഹുവിന്റെ ഹബീബേ... അല്ലാമുൽ അയ്ബായോരേ... എല്ലാവരേക്കാളും അലിവുള്ള ഹബീബോരേ...
വല്ലാത്ത കോലമിലാണേ... സല്ലാത്തിൽ ആണേ ഞാനേ... സ്വല്ലാ അലൈക്ക സ്വലാത്തൻ അഫുവ്വരുളൂ നൂറേ... (2)
ആറ്റലിൻ മദ്ഹുകളെഴുതി ആദരവിൽ ഞാൻ പാടി ആഷിഖിൻ കണ്ണീരൊഴുക്കിയുള്ളത് സ്വിദ്ഖാണേ... (2)
ആകെ ഞാനിന്നില്ലാതായി ആരുമാരുമല്ലാതായി... ആദരപ്പൂ നബിയേ ഞാനിന്നകലങ്ങളിലാണേ... ആറ്റലില്ലാ ഖബറകമിൽ ഞാനെങ്ങനെയണയാനേ...
പണ്ടു മുതലേ പാടിടുന്നേ ഞാൻ... വിണ്ടുകീറിയ ഖൽബിനാലെ ഞാൻ... കണ്ടിടാതെ മടങ്ങിടുന്നു ഞാൻ... കുണ്ടിനടിയിൽ വെന്ത് നീറും ഞാൻ...
يا رسول الله انظر حالنا
يا حبيب الله اسمع قالنا...
എത്ര പാട്ടു പാടിയിട്ടും...
Vol 2 to 5 songs nte lyrics kittvou
@@مدينةعاشقاةഎല്ലാ വരികളും ഓരോ പാട്ടിന്റെ കമന്റ് ബോക്സിൽ ഉണ്ട്
Vol 02 മാത്രം pin ചെയ്തിട്ടില്ല
Comment boxil scroll ചെയ്താൽ കാണാം ,ബാക്കി എല്ലാം pinned ആണ്
❤
Waiting Aayirunnu 😍😍😍😍🥺🥺🥺🥺
❤
ഒരു ഭാഗത്ത് പുതിയ സിനിമകളുടെ റിലീസ് കാത്തിരിക്കുന്ന ഒരു കൂട്ടർ...
മറ്റൊരു ഭാഗത്ത് ഇതുപോലെത്തെ മദ്ഹുകളുടെ റിലീസ് കാത്തിരിക്കുന്ന ആഷിക്കിങ്ങൾ...
ഇതൊരു അനുഭൂതിയാണ് നാളത്തേക്കുള്ള തിക്കും തിരക്കുമാണ് 😔പെട്ടു പോകുമോ എന്ന പേടിയും 😢
പ്രണയത്തിൻ്റെ മഷിപുരണ്ട വാക്കുകൾക്ക് എന്തൊരു മൂർഛയാണ്....
ഇരുണ്ട ഹൃദയത്തിൽ പോലും വെളിച്ചത്തിൻ്റെ പേമാരി പെയ്തിറക്കാൻ മാത്രം കഴിവുണ്ട് ഈ വരികൾക്ക്....🥺💔
ഈ ദുനിയാവിൽ നിന്നും പിരിയുന്നതിന് മുമ്പ് ഒരു വട്ടമെങ്കിലും റസൂലുള്ളാഹി തങ്ങളെ കിനാവിൽ കാണിച്ച് തരണെ റബ്ബെ . ആമീൻ🤲🤲🤲
ﷺ🌹
Ameen
Ameen
Aameen
ആമീൻ
പെട്ടു പോയി ഹബീബേ... 😭😭😭😭😭😭😭i😭😭
صلّى الله على محمّد صلّى الله عليه و سلّم
صلّى الله على محمّد صلّى الله عليه و سلّم
صلّى الله على محمّد صلّى الله عليه و سلّم
🤲🏻🤲🏻🤲🏻💚💚💚
മുത്ത് നബി(സ) യുടെ ശരീര ലാവണ്യങ്ങളെ വർണ്ണിച്ച് കൊണ്ട് ഒരു പാട്ട് തയ്യാറാക്കി പാടിയാലും സ്വാദിഖ് ഉസ്താദേ,
കാത്തിരിക്കുന്നു
ഹഫീദ് ബ്നു അദ്വാ തങ്ങൾ رحمه الله മഗ്രിബ്കാരുടെ മല്ഹൂൻ ശൈലിയിൽ മുത്ത് നബി ﷺ തങ്ങളുടെ മദ്ഹ് പാടിക്കൊണ്ടിരുന്നു. ഒരു നാൾ മുത്ത് നബി ﷺ തങ്ങൾ വന്നു പാൽ നിറച്ച പാനപാത്രം നൽകി. മഹാനവരുകൾക്ക് വലിയ ഫത്ഹ് ലഭിച്ചു !....
(മുഅ്ജം മന് റആ റസൂലല്ലാഹ് ﷺ)
മലയാളത്തിൽ തന്നെ വേറിട്ടൊരു ശൈലിയിൽ തിരു നബി ﷺ തങ്ങളുടെ മദ്ഹുകൾ പാടുന്ന സ്വാദിഖ് ഉസ്താദിനും ആസ്വദിക്കുന്ന നമുക്കും അല്ലാഹു തആല ആ തിരു നബി ﷺ തങ്ങളുടെ ദർശനം വളരെ മനോഹരമായ രൂപത്തിൽ നൽകുമാറാകട്ടേ....
ബി ഫള് ആദൽ മദ്ഹി നബി ﷺ.... 🤲🥺
اللهم صل على النور واهله... 💚
*امين يا رب العالمين ببركة النبيﷺ🌹🤲🏻*
Ameen
Aameen
മുത്ത് നബിയേ ﷺ🌹...
അങ്ങﷺ🌹യെ അറിഞ്ഞവർ, അങ്ങﷺ🌹യിലലിഞ്ഞവർ,പാടിയും, പറഞ്ഞും അങ്ങﷺ🌹യെ അനുഭവിക്കുമ്പോൾ,,,
ദുനിയാവിന്റെ പളപളപ്പിൽ ലയിച്ചതാണെങ്കിലും,, പാപം കൊണ്ട് കറുത്തിരുണ്ട എൻ ഖൽബിന്റെ വേദന എൻ കൺകളിലൂടെ അനുസരണയില്ലാതെ ഒഴുകുന്നത് ഒന്ന് ഖബൂൽ ചെയ്യണേ മുത്ത് നബിയേ ﷺ🌹
അങ്ങ ﷺ🌹യുടെ ശഫാഅ'ത്തിൽ ഉൾപെടുത്തണേ... 🤲🏻
"മനസ്സ് വേദനയുടെ മുൾ മുനയിൽ എത്തി നിൽകുമ്പോൾ ഏക ആശ്വാസം അങ്ങയുടെ മദ്ഹുകൾ മാത്രമാണ് "🥹🥹
മരിക്കുന്നതിന് മുമ്പ് ഒരു വട്ടമെങ്കിലും തങ്ങളെ കാണാനുള്ള ഭാഗ്യം തരണേ അല്ലാഹ് 🤲🤲🥹🥹
അള്ളാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് മുത്ത് നബിയെയാണ്ﷺ🤍
ഇമാൻ പൂർണമാവാൻ നാം ഇഷ്ടപ്പെടേണ്ടതും ആ മുത്തിനെതന്നയാണ്ﷺ🤍എന്തിഷ്ടം. ഹാ സ്വന്തം ഉമ്മ ഉപ്പയേക്കാൾ ഭാര്യമക്കളേക്കാൾ തീർന്നില്ല സ്വന്തം ശരീരത്തേക്കാൾ , മറ്റല്ലാത്തിനേക്കാൾ പ്രപഞ്ചത്തിൽ മുത്തിനെ ഇഷ്ടപ്പെടുന്നത് വരെ അവൻ പരിപൂർണ
ഈമാനുള്ളവനാവില്ല അള്ളാഹ്
ഇതൊക്കെ എത്ര തവണ കേട്ടു -
എന്നിട്ടെന്തേ എൻ്റെ ഖൽബിൽ അവിടത്തോടുള്ള മഹബ്ബത്ത് നിറയാത്തത് - ഞാനെന്തേ ഇഷ്ഖിലലിയാത്തത്..😢
മാറണം എന്തായാലും ഈ റബീഅ് മുതലങ്കിലും.. അല്ല ഇന്ന് മുതൽ തന്നെ...
സ്വലാത്തന്ന പാലത്തിലൂടെ ഹബീലലിയണം. കാണണം.
വള്ളാഹി ... ഇന്നും മുത്ത് ഇടക്കിടക്ക് വന്ന് പോകുന്ന എത്ര സ്വാലിഹീങ്ങളുണ്ട് -
അവിടുന്ന് റഹ്മതുൽലിൽ ആലമീനാണ്- പ്രതീക്ഷയാണ്.. ഖബറിലും മഹ്ശറിലും... അവിടുന്നാണ് തുണ...രക്ഷ
അള്ളാഹ് തൗഫീഖ് തരണം 🤲🏻
യാ അല്ലാഹ്.......
ഹൃദ്യം, മനോഹരം, ഖൽബ് ലയിക്കുന്നു.....
ما شاءالله بارك الله
കാറിൽ ഇങ്ങനെ പോകുമ്പോൾ നിങ്ങളെ പാട്ടുകൾ ഇട്ട് പോയാൽ എന്താ ഫീൽ എന്ന് അറിയോ...... മാഷാ അള്ളാ മാഷാ അള്ളാ........ ഞാൻ ഒരുപാട് അധികം കേട്ടുകൊണ്ടിരിക്കുന്ന പാട്ടുകളിൽ ഏറ്റവും കൂടുതൽ കേട്ട കേട്ടുപോയ പാട്ടുകൾ നിങ്ങളത് ആയിരിക്കും...... 🌹 ഒരുപാട് ഇനിയും ഇതുപോലെത്തെ പാട്ടുകൾ എന്നെപ്പോലെത്തവർക്ക് സംഭാവന നൽകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ...... ആമീൻ 🤲🤲
ഹൃദയത്തിൽ തുളച്ചു കയറുന്ന വരികൾ.. 💔😭
മുഹിബ്ബീങ്ങളെ നിങ്ങളെ ദുആകളിൽ ഈ പാപിയെയും ഉൾപ്പെടുത്തണേ... 🤲🏻😓
പാപപങ്കിലമായ ജീവിതയാത്രക്കന്ത്യം കുറിക്കും മുമ്പ് ചെയ്തുപോയ തിന്മകൾക്ക് മാപ്പ് നൽകി കൈപിടിക്കാൻ ഹബീബായ തങ്ങളല്ലാതെ ആരാണ് നമ്മെ ചേർത്ത് പിടിക്കാനുള്ളത് ,തലയെടുക്കാൻ വന്ന ഉമർ തങ്ങൾക്ക്പോലും മാപ്പ് നൽകി സ്വർഗം കൊടുത്ത മുത്ത് നബിയിലല്ലാതെ ആരിലാണ് നമ്മൾ പ്രതീക്ഷയർപ്പിക്കുന്നത്...??
ആറടിമണ്ണിലും നാളെ സ്വർഗീയ ലോകത്തും കൈപിടിക്കണമെന്ന മുഹിബ്ബിന്റെ അഭിലാഷങ്ങളെ ഈരടികളാക്കി കോർത്തിണക്കിക്കൊണ്ട് മുഹമ്മദ് സ്വാദിഖ് അസ്ഹരി പെരിന്താറ്റിരി രചനയും ആലാപനവും നിർവഹിച്ച മുത്ത് നബി volume 06
ഏറ്റെടുക്കുമെല്ലോ ...!!
നാഥൻ ഖാബൂലക്കാട്ടെ
ان شاء الله
തുടർന്നുള്ള ഭാഗങ്ങൾ നിങ്ങളിലേക്കെത്തിക്കുന്നതാണ് …
ദുആ വസിയ്യത്തോടെ ..❤
*صلى الله عليك يا سيدي يا رسول الله صلى الله عليه وسلم 🌹🤲🏻🌹*
آمين
ان شاءالله
Aameen, insha Allah 🤲
Thudarnnulla bakam pettenn thanne release aakumenn kathirikkunnu
മനസ്സ് വല്ലാതെ novunnu🤲🤲🤲🤲യാ അല്ലാഹ്!!!
മുത്ത് നബിയെ കാണാനുള്ള ഭാഗ്യം തരണേ അല്ലാഹ് 🤲🤲🤲🤲🤲
കരഞ്ഞ് കൊണ്ട് മാത്രമേ കേൾക്കാൻ കഴിയുള്ളൂ😭🤲🤲
اللهم صل على النور و أهله ❤💚
ഉസ്താദേ നിങ്ങടെ പാട്ട് കേൾക്കാൻ വല്ലാത്തൊരു ഫീലാണ് 🌷
എത്ര കേട്ടാലും മതി വരാത്ത വരികളാണ് സ്വാദിഖ് ഉസ്താതിന്റെ മദ്ഹുകളിൽ എല്ലാം ഉള്ളത്. Allahu ഖബൂൽ ചെയ്യട്ടെ. ആമീൻ ❤
മനസ്സുലക്കുന്ന വരികൾ ... സ്വാദിഖ് ഉസ്താദിൻ്റെ വരികൾ എന്നും ഇഷ്ടം മാത്രം ..❤
കേട്ടു കേട്ടു ഞാൻ കരഞ്ഞു ഹബീബേ ...
കേമമിൽ മനാമിൽ തിരു വജ്ഹൊന്നു നള്വർത്തീടണേ ...🤲🏻
Swadiq usthadinde Ella pattugalum vallatha ishtaman ......
Endoru lyrics ajabann.....
Eniyum orupad pattugal kelakkaaan kodikkumnnuuuuu
നിങ്ങളുടെ വരികൾ എല്ലാം ഓന്തൊരു ഫീലാ 😢♥️♥️♥️
ما شاء الله✨
മദ്ഹിനാൽ പൂക്കുന്ന
മനോഹര ഹൃദയം പോലെ മധുരമായ് മറ്റൊന്നുമില്ല ഈ ദുനിയാവിൽ...الله 💔
ഓരോ വരികളും ചിന്തനീയം ❕
അല്ലാഹു ജല്ല ജലാലുഹു തൗഫീഖിനെ നില നിർത്തി തരട്ടെ
اللهم صل على سيدنا محمد وعلى اله وصحبه وسلم 🥀
ഉസ്താദ് നിങ്ങൾ എന്നും കരയിച്ചിട്ടേ ഉള്ളു ഇഷ്‌ഖ് ഉള്ളവന്റെ ഖൽബ് പിടക്കും നാടമ്മാരായ നമ്മക്ക് മുത്തിനെ കാണാൻ പറ്റുമോ 🫀🫀🫀🫀💕😢🤲
സുഹൃത്ത് സ്വാദിഖ് ഉസ്താദ് ❤
വരികൾ ഹൃദ്യം...😢😢😢
يا رسول الله 🤲🏻🤲🏻🤲🏻😰
വല്ലാത്ത ഫീലിംഗാണ് ഉസ്താദിൻ്റെ ഓരോ വരികളും:❤❤❤
ഹബീബെ.....❤
അങ്ങ് വിളിക്കുമെന്ന് പ്രതീക്ഷിച്ചു ഒരു പാപി ഇവിടെ ഉണ്ട്ട്ടോ....
ന്നെ മറക്കരുതേ...😢
വല്ലാത്ത പൂതിയുണ്ട് ഖൽബിൽ... 🥺🤲🏻
തെറ്റ് പറ്റി പോയതിനാലെ വെറുക്കരുതേ
അറ്റമില്ലാ ദൂരത്തെന്നെ അകറ്റരുതേ 😢😢
വല്ലാതെ കരയിപ്പിച്ച വരികൾ
നബിയേ അങ്ങ് മാത്രമാണ് എൻ്റെ പ്രതീക്ഷ ❤❤
😢
💯
സത്യം
ഖബറിൽ കിടത്തും മുന്നേ
കരളിനോരം എത്തിക്കണേ റബ്ബേ...🥹😓
റൂഹ് പിരിയുന്നതിന് മുബ് ഒരു വട്ടമെങ്കിലും മുത്ത് നബി തങ്ങളെ കിനാവിൽ കാണിച്ചു തരണേ റബ്ബേ 🤲🤲
പല വട്ടം കാണാൻ നാഥൻ തുണക്കട്ടെ
ആമീൻ
ماشاء الله...waiting for next hearttouching lines
പെട്ടു പോയി ഹബീബെ എന്നെ വെറുക്കരുതേ...
ഒട്ടും പരിചയമില്ല കൊലമിലാക്കരുതേ...
ഞെട്ടിടും മൗത്തിൻ നേരം കൈവെടിയരുതേ....
തട്ടിയാൽ പിന്നാരാണെന്നെ ഒഴിക്കരുതേ.....
😢😢😢😢
ഒരുപാട് വട്ടു കേട്ടു ഉസ്താ...
വല്ലാത്ത വരികൾ .ഖൽബ് തട്ടാതെ മുഴുവൻ കേൾക്കാൻ കേൾക്കാൻ കയ്യൂല .🥺🥺
ഇഷ്ട്ടമില്ല എന്ന് എന്നോടങ്ങ് പറയുരുതേ ...🥺🥺🤲🤲
പെട്ടു പോയി ഹബീബേ എന്നെ വെറുക്കരുതേ...😢
ഇതെന്തൊരു വരികളാണ് യാ അള്ളാഹ് 😥
മനസ്സിൽ ❤️
ഈ വരികൾ കേൾക്കുമ്പോൾ ഓരോ വരിയിലും അറിയാധേ ലയിച്ചിരുന്നു പോകും...😢സ്വാദിഖ് ഉസ്താദേ.... Ingal പാടിയ yella madhuhukalum ഞാൻ കേൾക്കാറുണ്ട്...... Allahu ഉസ്താദിന് ഇനിയും ഒരുപാട് പാടാനും എഴുതാനും ulla ദീർഘായുസ്സും ആഫിയത്തും നൽകട്ടെ.. امين يارب العالمين
Aameen 🤲
ഏതൊരു ആഷിഖീങ്ങളുടെയും ഹൃദയത്തെ കുത്തിതുറന്ന് കണ്ണുനീരായി പുറത്തേയ്ക്ക് വരുമാർ വിധത്തിൽ അത്രയും മനോഹരവും വിരഹവും ഒരുപോലെ അനുഭവിക്കാൻ പറ്റുന്ന വരികൾ... 🥹😭🥺...
ഈ മദ്ഹ് എത്ര വട്ടം കേട്ടു എന്നറിയില്ല. വല്ലാത്ത ഫീലിംഗ് എപ്പോഴും നാവിലും മനസിലും ഈ പാട്ടാണ്
പെട്ടുപോയി പോയി ഹബീബെ എന്നെ വെറുക്കരുതേ... 🥺😢
ഒട്ടും പരിചയമില്ലാ കോലമിലാക്കരുതേ... 🥹😢🤲🏻
വല്ലാത്ത വരികൾ... 🥹
*يارسول اللّٰهﷺ🌹... انظر حالنا ياسيدنا ياحبيب الله صلى الله عليه وسلم 🌹🤲🏻*
യാ റസൂലള്ളാഹ്😭
ഹൃദയം തുളച്ചു കയറുന്ന വരികൾ എന്റെ ഹബീബര കാണാൻ ഉള്ള് വല്ലാതെ കൊതിപ്പിക്കുന്ന വരികൾ അല്ലാഹ് മരണം റസൂലുല്ലാന്റെ തിരു റൗളാ ഷെരീഫിന്റെ ചാരത്തു നിന്നാക്കാൻ
വിധിയേകണേ റസൂലിന്റെ ചാരെയെത്താൻ വിധിയേകണേ
യാ സയ്യിദീﷺ...💔
മധുരമേറിയ സ്വലാത്തുകൾ കൊണ്ട് എനിക്കെന്റെ ഖൽബിനെ ശുദ്ധിയാക്കണം..എന്നിട്ട് തങ്ങൾﷺ അന്തിയുറങ്ങും മദീനയിൽ അലിഞ്ഞു ചേരണം...😭🤲
*صلی الله علی محمد*
*صلی الله عليه وسلم*
🤍
അൽഹംദുലില്ലാഹ് 🌹🌹🌹
സ്റ്റാറ്റസ് വീഡിയോ കണ്ടപ്പോൾ മുമ്പ് കേട്ട പോലെയുള്ള രീതി ആയി തോന്നി.. ഇപ്പൊ തുടക്കത്തിലേ വരികൾ ശ്രദ്ധിച്ചപ്പോഴാണ് മുബഷിർ പെരിന്താറ്റിരി ഉസ്താദ് പാടിയതായി കേട്ടതാണെന്ന് മനസ്സിലായത്... അന്നേ ബാക്കി കൂടി കേൾക്കാൻ ആഗ്രഹമുണ്ടായിരുന്നു..
ما شاء اللہ💔❤🩹
ഹൃദയം തുളക്കുന്ന അങ്ങയുടെ വരികളെക്കുറിച്ച് ഞാനെന്തു പറയാനാണ്....!
Mubashir athra mathrame paadiyottollum
നിങ്ങളെ വരികൾ എന്തോ അത്രയേറെ ഇഷ്ടമാണ്.......
ഇനിയും ഒരു പാട് വരികളെഴുതാനും ഞങ്ങൾക്കാസ്വദിക്കാനും അതിലൂടെ ഹബീബിലേക്കെത്താനും ﷺ നാഥൻ തുണക്കട്ടെ
പാപം പേറിയ ഹൃദയവും കൊണ്ടിവന് എത്ര ദൂരം നടക്കണം ഹബീബെ.. ഒന്ന് തഴുകിയാലും 😢
എന്തൊരു വരികളാണുസ്താദേ..💔🥹
റബ്ബ് വിളിക്കുന്നതിന് മുമ്പ്
ഈ പാപിയേയും മുത്ത് നബി ﷺ മദീനയിൽ എത്തിക്കണേ നാഥാ...🤲
Masha Allah 🌹🌹Barakallahu lakhum🤲🤲🤲
എത്ര കാലമായി ഇതിന്റെ ഫുൾ നോക്കുന്നു...❤❤❤
Njanum
എത്ര പാട്ടു പാടിയിട്ടും... എത്ര രാവു തേടിയിട്ടും മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ലാ... എത്ര കാലം ജീവിച്ചിട്ടും... എത്ര നാടു പോയെന്നിട്ടും മുത്ത് നബി പൂമദീനയിൽ ചെന്നതേയില്ലാ...
അത്രയധികം ദൂരെയാണോ ഞാൻ... ഹൃത്ത് കീറി തേടിടുന്നേ ഞാൻ... (2)
ഇഷ്ടമുള്ളവനാണേ...
ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതേ... ഇഷ്ടമില്ലെന്നെന്നോടങ്ങ് വിധിക്കരുതേ...
തെറ്റു പറ്റി പോയതിനാലെ വെറുക്കരുതേ... അറ്റമില്ലാ ദൂരത്തെന്നെ അകത്തരുതേ... (2)
എത്ര പാട്ടു പാടിയിട്ടും
اللـــہـم صل عــــلى الــــنور وأهلــــہ🌹🥹
ഉസ്താദിന്റെ അനുജൻ നമ്മുടെ നാട്ടിൽ പഠിപ്പിക്കുന്നുണ്ട്
*സ്വലവാത്തിൻ തേരിലേറി*
*മദ്ഹിനാഴിയിൽ നീന്തി*
*പൂമദീന കാണണം,*
*പൂമുത്തിനെ(ﷺ)പുണരണം.*
🌹🤲
*أَللّٰهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ...💚*
*💚 اَللّٰهُمَّ حَبِّبْنِي اِلَىٰ حَبِيبِكَ سَيِّدِنَا مُحَمَّدٍﷺ🌷*
~𝐒𝐍𝐌
🌹💖 Masha Allah 💖🌹 ഉസ്താദേ ഓരോ വരികളും മനസ്സിൽ കൊള്ളുന്ന വാക്കുകളാ അലിഞ്ഞ് ചേരുന്ന വരികൾ അല്ലാഹു ബർക്കത്ത് ചെയ്യട്ടേ ആമീൻ
വീണ്ടും കാത്തിരുന്ന ഒരു വാള്യം
പെട്ട്പോയി habeebe enne verukkaruthe 😢
Ma sha allah. Manoharam ❤
ആ മക്ക കാണാൻ ഭാഗ്യം നൽകണേ റബ്ബേ
Mashaallah.duayil ഒരിടം തരണേ ഉസ്താദ്😢😢😢
അങ്ങയുടെ സ്പർശനം ഏൽക്കാൻ കൊതിക്കുന്നു നബിയെ 🥹
الصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدِي يَا رَسُولَ اللّٰهِ ﷺ🌹 خُذْ بِيَدِي قَلَّتْ حِيلَتِي أَدْرِكْنِي يا حبيب اللهﷺ🌹🤲🏻🌹
മുത്ത് നബിയെ മനാമിലും യഖ്ളത്തിലും ഒരുപാട് തവണ കാണാൻ പടച്ച റബ്ബ് ഏവർക്കും സൗഭാഗ്യം നൽകട്ടെ,ആമീൻ ..
Vol 7 ന് കാത്തിരിക്കുന്നു.....
ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതേ🥹
ഇഷ്ടമില്ലെന്നെന്നോടങ്ങ് വിധിക്കരുതേ🥹
തെറ്റുപറ്റിപോയതിനാലെ വെറുക്കരുതേ🥹
അറ്റമില്ലാ ദൂരത്തെന്നെ അകത്തരുതേ🥹
മദീന പുൽകാൻ ദുആയിൽ ഉൾപെടുത്തുണെ 😢
മാഷാ അള്ളാ 👌
എല്ലാ പാട്ടുകളും ഇടക്കിടക്ക് കേൾക്കാറുണ്ട്... മദീനയിൽ ചെന്നെത്താൻ മനസ്സിനെ കൊതിപ്പിക്കുന്ന വാക്കുകൾ അള്ളാഹു ബറകതു ചെയ്യട്ടെ 😍😍
Usthadinte madh orudivasa vum kelkathe irunnitilla ethra nalla ماشاءالله varikallanu ,allahu iniyum orupadu madhukal ezuthuvanulla thoufeeq nakatte شكر جزاك الله خيرا في الدنيا والاخرة ❤😊
ഒരു തവണ ഹബീബിന്റെ ചാരത്തെ എത്തി. അൽഹംദുലില്ലാഹ് ഇനിയും പോകണം. കണ്ടു കൊതിതീരുന്നില്ല ആ പുണ്യ മദീന 😢. എല്ലാർക്കും അവിടെ ഒന്ന് എത്താൻ വിധി നൽകണേ അള്ളാ 🤲🤲🤲
ഇനിയും ഒരുപാട് മദ്ഹ് എഴുതാനും പാടാനും ഉസ്താദിന് കഴിയട്ടെ❤❤
ഹൃത്തിൽ തട്ടുന്ന എന്തൊരു സുന്ദരമായ വരികളാണ്!!! അതിലും മനോഹരമായ ഈരടികളും ما شاء الله 💯💝
Masha Allahh ❣️
صلى اللّٰه على محمد صلى اللّٰه عليه وسلم
എന്നെ മദീന എതിക്കേ rebbee❤❤❤❤
ഉസ്താദ് 🤲🏻🤲🏻🤲🏻മക്കൾ salihKan
ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു 🌹🌹🌹
അള്ളാഹ് ...ഹൃദയം മുറിയുന്ന വരികൾ ...❤
ماشاءالله بارك الله
Masha Allah
യാ ഹബീബ് ﷺ
വരികൾ ഹൃദയം തുളഞ്ഞ് കയറി നിണം ചിന്തിടുന്നു...🥺💔
اللّٰـــهم صـــلّ علـــى النّـــور وأهلـــه💚
💚💚
ما شاء الله
ഹൃദയം തൊട്ട വരികൾ
اللـــہـم صل عــــلى الــــنور وأهله ❤
الصلاة والسلام عليك يا سيدي يا رسول الله خذ بيدي قلت حيلتي أدركني 😢✨✨
Supr 😊... വല്ലാത്ത ഫീൽ.... എത്ര കേട്ടിട്ടും മതി വരുന്നില്ല...
ماشاء الله..heart touching 😢❤
ഒരുപാട് ഇഷ്ടപ്പെട്ടു.. ഈ മാസം ഇത് ആവർത്തി കേൾക്കുക
ما شاء الله ❤
Pettu poy habeebe enne marakkaruthe😢😢
എത്ര കാലം ജീവിച്ചിട്ടും...
എത്ര നാട് പോയെന്നിട്ടും...
മുത്ത് നബി പൂമദീനയിൽ ചെന്ന തേയില്ല....😢😢
Mubashir ustad❤❤❤
ഇത് സ്വാദിഖ് ഉസ്താദ് ആണ്
പെട്ടു പോയി ഹബീബെ എന്നെ വെറുക്കരുതെ 😢
Allaahh💔
Lines🍂😔
Karanju poyii😭😭😭
ماشاء الله
മദീനയിൽ നിന്ന് അൽഹംദുലില്ലാഹ് നന്നായി ട്ട് ഉണ്ട്
മദീന നമ്മുക്കൊരു ആശ്രയവും...ഹബീബ് ﷺ നമ്മുക്കൊരു അഭയവുമാണ്*
തങ്ങളെ ﷺ...അങ്ങയോടുള്ള ഇഷ്ഖ് എൻ ഖൽബിൽനിറഞ്ഞു നിൽക്കണം
_اللَّهُمَّ بَلِّغْنَا اِلَي مَدِينَةِ رَسُولِ اللَّهﷺ...
Masha allah ❤allahu qabool cheyyatte🤲 aviduthe aa poomukam kanaan allahu thowfeeq tharatte🤲😥❤
അല്ലഹ് 🤲🏼 ഞങ്ങളെ മദീന കാണാതെ മരിപ്പിക്കല്ലേ... 🤲🏼