ഈ ഒരു നഷീദ sa-adiya മുനാഫസ ഫെസ്റ്റിന് ആണ് ആദ്യമായിട്ട് പാടിയത്. അൽഹംദുലില്ലാഹ് അന്ന് ഈ നഷീദക്ക് ഒന്നാം സ്ഥാനം കരസ്തമാക്കാനും സാധിച്ചു. ഇങ്ങനെ ഈ ഒരു രൂപത്തിൽ ഇത് കോർവ ആക്കി തന്നത് എന്റെ പ്രിയ സുഹൃത്തുക്കളായ ഹാഫിസ് ഖമറുദീൻ എറണാകളും റാഷിദ് കൊടുവള്ളിയുമാണ്. അതിനു ശേഷം ഇത് ഒരുപാട് ആളുകൾ എന്റെ കയ്യിൽ നിന്ന് ലിറിക്‌സ് വാങ്ങുകയും പാടുകയും ഒരുപാട് സ്ഥലത്ത് ഒന്നാം സ്ഥാനം കരസ്തമാക്കുകയും ചെയ്തു. കേരള സാഹിത്യോത്സവിൽ തിരുവനതപുരത്തു വെച്ച് ഈ നഷീദക്ക് 2 സ്ഥാനം കരസ്തമാക്കാൻ എന്റെ സുഹൃത്തുക്കൾക്ക് സാധിച്ചിരുന്നു. അങ്ങനെ ആണ് ഇതൊന്ന് സ്റ്റുഡിയോ രൂപത്തിൽ എന്നും ഓർമയിൽ സൂക്ഷിച് വെക്കാൻ ഒരു ആൽബം ചെയ്യണം എന്ന് മനസ്സിൽ തീരുമാനിച്ചത്. അൽഹംദുലില്ലാഹ് അത് ഇന്ന് ഇവിടെ സഫലമായി. അല്ലാഹു ഇതിന്റെ പിന്നിൽ സഹായിച്ച എല്ലാവർക്കും ഖൈർ പ്രധാനം ചെയ്യുമാറാകട്ടെ. നിങ്ങളൊക്കെ ഇത് ഏറ്റെടുത്തു വിജിയിപ്പിക്കണം. ഇനിയും ഒരുപാട് മദ്ഹ് പാടാനും പ്രചരിപ്പിക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ സ്നേഹത്തോടെ ഹാഫിസ് അമീൻ സ-അദി
അമീൻ ഉസ്താദിൻ്റെ "ഫാഹ നസീ" നഷീദ കേട്ടവർക്കൊക്കെയും നഷീദയിലുള്ള ഉസ്താദിൻറെ പ്രതിഭ മനസ്സിലാവും, അതുകൊണ്ടുതന്നെ ഈ ഒരു നഷീദക്ക് വേണ്ടി കാത്തിരിപ്പായിരുന്നു.. മാഷാ അല്ലാഹ്, അതിമനോഹരം, മികച്ച ആലാപനം, നല്ല കോറസ്, വിഷ്വൽസ്... എല്ലാം കൊണ്ടും വളരെ മികച്ചു നിൽക്കുന്ന ഒരു റബീഉൽ അവ്വൽ സമ്മാനം... മുത്ത് ഹബീബിൻ്റെ ﷺ മദ്ഹുകൾ വല്ലാത്ത ആവേശം തന്നെ ❤
അമീൻ എന്നും ഉഷാറാണ് മാ ശാ അല്ലാഹ് അക്ഷരങ്ങളുടെ കോർവ്വയും മഖ്റജും കൃത്യം വ്യക്തം 💕🫂 നശിദയിൽ മികച്ച അവതാരകൻ ആണ് എന്ന് നേരിട്ട് സ്റ്റേജ് പെർഫോമൻസ് കൊണ്ട് കാണിച്ചു തന്നതാണ് 💕 അല്ലാഹു ബർകത് ചെയ്യട്ടെ. ആമീൻ
ما شاء الله❤❤ അമീൻ സഅദിയും സംഗവും ഉഷാറക്കി മുത്ത് നബിൻ്റെ മാസത്തിൽ ഈ പാടിയ അവിടുത്തെ മദ്ഹിൻ്റെ ബറക്കത്ത് കൊണ്ട് അല്ലാഹു മുത്ത് നബിയോടൊപ്പം നാളെ സ്വർഗത്തിൽ നമ്മളെയെല്ലാം ഒരുമിച്ച് കൂട്ടട്ടെ امين امين يا رب العالمين 🤲🏻🤲🏻🤲🏻😢
ᴍᴀꜱʜᴀ ᴀʟʟᴀʜ.....❤ ʀᴏᴍᴀɴᴊɪꜰɪᴄᴀᴛɪᴏɴ..... 😍 കഴിയരുത് എന്ന് ആഗ്രഹിച്ചുപോയി... എത്ര പെട്ടെന്നാണ് 12മിനിറ്റ് കഴിഞ്ഞത്...❤ പ്രിയകൂട്ടുകാരുടെ ആലാപനം മനസ്സിന് കുളിര് നൽകുന്നു.... 💖 മുത്തിന്റെ ജന്മമാസത്തിൽ എന്തുകൊണ്ടും ഇത് നല്ലൊരു സമ്മാനം തന്നെയാണ്... ❤🩹 ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവര്ക്കും അല്ലാഹു ഖൈർ ചെയ്യട്ടെ... 🤲🏻 ✒️റിസ്‌വാൻ ആലപ്പുഴ
ഹൃദ്യം.... ❣️ ഇനിയും പുതുമയോടെ നിങ്ങൾ വരണം. അമീൻ ഉസ്താദിന്റെ നശീദകൾക്ക് പ്രത്യേക ചന്തമുണ്ട്. കേൾക്കാൻ ഞാനുൾപ്പെടെ പലരും കാത്തിരിക്കുന്നു. അള്ളാഹു ബറക്കത്ത് ചെയ്യട്ടെ... ആമീൻ സ്നേഹിതൻ അജ്ലിഫ് ജൗഹരി അസ്സഖാഫി
ഈ ഒരു നഷീദ sa-adiya മുനാഫസ ഫെസ്റ്റിന് ആണ് ആദ്യമായിട്ട് പാടിയത്. അൽഹംദുലില്ലാഹ് അന്ന് ഈ നഷീദക്ക് ഒന്നാം സ്ഥാനം കരസ്തമാക്കാനും സാധിച്ചു. ഇങ്ങനെ ഈ ഒരു രൂപത്തിൽ ഇത് കോർവ ആക്കി തന്നത് എന്റെ പ്രിയ സുഹൃത്തുക്കളായ ഹാഫിസ് ഖമറുദീൻ എറണാകളും റാഷിദ് കൊടുവള്ളിയുമാണ്.
അതിനു ശേഷം ഇത് ഒരുപാട് ആളുകൾ എന്റെ കയ്യിൽ നിന്ന് ലിറിക്‌സ് വാങ്ങുകയും പാടുകയും ഒരുപാട് സ്ഥലത്ത് ഒന്നാം സ്ഥാനം കരസ്തമാക്കുകയും ചെയ്തു. കേരള സാഹിത്യോത്സവിൽ തിരുവനതപുരത്തു വെച്ച് ഈ നഷീദക്ക് 2 സ്ഥാനം കരസ്തമാക്കാൻ എന്റെ സുഹൃത്തുക്കൾക്ക് സാധിച്ചിരുന്നു.
അങ്ങനെ ആണ് ഇതൊന്ന് സ്റ്റുഡിയോ രൂപത്തിൽ എന്നും ഓർമയിൽ സൂക്ഷിച് വെക്കാൻ ഒരു ആൽബം ചെയ്യണം എന്ന് മനസ്സിൽ തീരുമാനിച്ചത്. അൽഹംദുലില്ലാഹ് അത് ഇന്ന് ഇവിടെ സഫലമായി. അല്ലാഹു ഇതിന്റെ പിന്നിൽ സഹായിച്ച എല്ലാവർക്കും ഖൈർ പ്രധാനം ചെയ്യുമാറാകട്ടെ. നിങ്ങളൊക്കെ ഇത് ഏറ്റെടുത്തു വിജിയിപ്പിക്കണം. ഇനിയും ഒരുപാട് മദ്ഹ് പാടാനും പ്രചരിപ്പിക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
സ്നേഹത്തോടെ
ഹാഫിസ് അമീൻ സ-അദി
❤❤❤
آمِينُ يَا رَبَّ الْعَالَمِينَ ❤
❤❤❤
❤️❤️
❤❤❤
Nasheeda series തുടരണമെന്നാഗ്രഹമുള്ളവർ 👍
തീർച്ചയായും വേണം ❤
In sha allah♥️
Please nasheed series vennam
അമീൻ ഉസ്താദിൻ്റെ "ഫാഹ നസീ" നഷീദ കേട്ടവർക്കൊക്കെയും നഷീദയിലുള്ള ഉസ്താദിൻറെ പ്രതിഭ മനസ്സിലാവും, അതുകൊണ്ടുതന്നെ ഈ ഒരു നഷീദക്ക് വേണ്ടി കാത്തിരിപ്പായിരുന്നു.. മാഷാ അല്ലാഹ്, അതിമനോഹരം, മികച്ച ആലാപനം, നല്ല കോറസ്, വിഷ്വൽസ്... എല്ലാം കൊണ്ടും വളരെ മികച്ചു നിൽക്കുന്ന ഒരു റബീഉൽ അവ്വൽ സമ്മാനം... മുത്ത് ഹബീബിൻ്റെ ﷺ മദ്ഹുകൾ വല്ലാത്ത ആവേശം തന്നെ ❤
❤❤❤
Shakir ikkaa🤍♥️
❤❤❤❤❤✨✨✨🤍 ആദ്യമായാണ് ഇത്രയും മനോഹരമായ ഒരു നശീദയിൽ പാടാൻ സാധിച്ചത് പ്രിയ സുഹൃത്ത് അമീൻ ഉസ്താദിനാൽ ഒന്നിച്ചു സാധിച്ചു 🤍🤍🤍👌🏻✨ Alhamdulillah 🤍
❤🔥
സിദ്ധീഖ് ഈ നശിദക്ക് പരിപൂർണ സപ്പോർട്ട് തന്ന പ്രിയൻ ♥️🤍
അമീൻ എന്നും ഉഷാറാണ് മാ ശാ അല്ലാഹ്
അക്ഷരങ്ങളുടെ കോർവ്വയും മഖ്റജും കൃത്യം വ്യക്തം 💕🫂 നശിദയിൽ മികച്ച അവതാരകൻ ആണ് എന്ന് നേരിട്ട് സ്റ്റേജ് പെർഫോമൻസ് കൊണ്ട് കാണിച്ചു തന്നതാണ് 💕
അല്ലാഹു ബർകത് ചെയ്യട്ടെ. ആമീൻ
Aameen thangal
Adipoli playlist aakkiyittund
@@Svpmedia Thanku🤍
കണ്ണടച്ചു കേട്ടാൽ വല്ലാത്തൊരു അനുഭൂതിയാണ് 👍🥰❤
അല്ലാഹു സ്വീകരിക്കട്ടെ ആമീൻ 🤲
Ameen♥️
Masha Allah എന്ത് രസാണ് കേട്ടിരിക്കാൻ Hafiz ameen പ്രത്യേക അഭിനന്ദനം അർഹിക്കുന്നു ❤❤❤❤
Usthad❤️🩹
ما شاء الله❤❤
അമീൻ സഅദിയും സംഗവും ഉഷാറക്കി മുത്ത് നബിൻ്റെ മാസത്തിൽ ഈ പാടിയ അവിടുത്തെ മദ്ഹിൻ്റെ ബറക്കത്ത് കൊണ്ട് അല്ലാഹു മുത്ത് നബിയോടൊപ്പം നാളെ സ്വർഗത്തിൽ നമ്മളെയെല്ലാം ഒരുമിച്ച് കൂട്ടട്ടെ
امين امين يا رب العالمين 🤲🏻🤲🏻🤲🏻😢
Aameen thangale❤️🩹
ᴍᴀꜱʜᴀ ᴀʟʟᴀʜ.....❤ ʀᴏᴍᴀɴᴊɪꜰɪᴄᴀᴛɪᴏɴ..... 😍
കഴിയരുത് എന്ന് ആഗ്രഹിച്ചുപോയി... എത്ര പെട്ടെന്നാണ് 12മിനിറ്റ് കഴിഞ്ഞത്...❤
പ്രിയകൂട്ടുകാരുടെ ആലാപനം മനസ്സിന് കുളിര് നൽകുന്നു.... 💖
മുത്തിന്റെ ജന്മമാസത്തിൽ എന്തുകൊണ്ടും ഇത് നല്ലൊരു സമ്മാനം തന്നെയാണ്... ❤🩹
ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവര്ക്കും അല്ലാഹു ഖൈർ ചെയ്യട്ടെ... 🤲🏻
✒️റിസ്‌വാൻ ആലപ്പുഴ
♥️
Lyrics kittumo
സഅദിയ മുനാഫസയെ കോരിത്തരിപ്പിച്ച ഹാഫിള് അമീന്റെ നഷീദക്കാറ്റ് ഇനി കേരളകരയാകെ കുളിർ പരത്തും ❤❤❤❤❤❤
ഹൃദ്യം.... ❣️
ഇനിയും പുതുമയോടെ നിങ്ങൾ വരണം. അമീൻ ഉസ്താദിന്റെ നശീദകൾക്ക് പ്രത്യേക ചന്തമുണ്ട്. കേൾക്കാൻ ഞാനുൾപ്പെടെ പലരും കാത്തിരിക്കുന്നു. അള്ളാഹു ബറക്കത്ത് ചെയ്യട്ടെ... ആമീൻ
സ്നേഹിതൻ
അജ്ലിഫ് ജൗഹരി അസ്സഖാഫി
Ajlif usthad🤍 സ്നേഹം
എത്ര മനോഹരമായിട്ടാണ് അമീന ഉസ്താദ് നാശീദ പാടിയിരിക്കുന്നത് അല്ലാഹു ഇരുലോകത്തും നേട്ടമുണ്ടാകുന്ന അമലുകളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ...❤❤❤
Aameen❤️🩹
ഒരുപാട് കാലംനമ്മളെ വെയിറ്റ് ചെയ്യിപ്പിച്ച സാധനം 🔥
പ്രതീക്ഷിച്ചതിനേക്കാൾ അടിപൊളി 🥀❤️
❤️🩹
اَللَّهُمَّ صَلِّ عَلَى سَيِّدِنَاو مولانا مُحَمَّدٍ عَدَدَ مَا فِي عِلْمِ اللهِ صَلاَةً دَائِمَةً بِدَوَامِ مُلْكِ الله❤❤❤
Mashaallah🎉
അതി ഗംഭീരം Ameen usthad and Team❤
Thangalu♥️🤌
Masha Allahu ❤ Allahu barakath cheyyatte Ameen
Saleemustha❤️🩹
കാത്തിരുന്നത് വെറുതെ ആയില്ല....♥️♥️ma sha allah... ♥️ ushaaraayittund 💞💞
🤍🤌
മാഷാഅല്ലാഹ് 🥰
പ്രിയ കൂട്ടുകാർ തകർത്തു ❤
അള്ളാഹു ഖബൂൽ ചെയ്യട്ടെ... 💕
Aameen❤️🩹
മാഷാ അല്ലാഹ് മനോഹരം ❤
Irfani usthad♥️
Masha allah..❤
പ്രിയ കൂട്ടുകാർ തകർത്തു..🎉
❤️🩹
Mashaalllaahh🥰🥰🥰🔥🔥🔥
വളരെ നന്നായിട്ടുണ്ട്
റബ്ബ് തൗഫീഖ് നൽകി ഖബൂലാക്കട്ടെ 🤲🏻
Aameen🤍
Ameen ikka polich ith vare irangiyathil ettavum top💘😘
Jazakallah♥️
ഇനിയും പ്രതീക്ഷിക്കുന്നു💚😍
❤️🩹
മാഷാ അല്ലാഹ്
ഉഷാറായി....സൂപ്പർ❤
❤️🩹
ഉഷാർ ❤✨👌🏻
ഹൃദയം കവർന്നു ❤️😍
സന്തോഷം നിറഞ്ഞ ആശംസകൾ പ്രിയപ്പെട്ടവരേ....
From
ടീം ബലാബിലുൽ മദീന ❤
❤️🩹
ماشاءالله
നല്ല ഇത് പോലെ ഉള്ള നശീദകൾ ഇറക്കീൻ 🥰
🤍
ماشاءاللہ
ماشاء الله ❤️
നല്ല ഫീലിംഗ് നഷീദ🥰
Mashallah😍 ഇക്കാമാർ പൊളിച്ചു 🎉
Anshad❤️🩹
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നന്നായിട്ടുണ്ട് അൽഹംദുലില്ലാഹ് 👌🏻❤️🤲🏻ഇനിയും തുടരണം ട്ടോ ഇത് പോലെയുള്ള നശീദ❤
In sha allah♥️
Masha Allah nasheeda vere level ❤🎉🎉🎉 Allahu kabool cheyyatte🎉❤
Aameen🤍
Ameenikkaa ❤❤
ഒരു രക്ഷയും ഇല്ല...🤍🤍
കലക്കി, തിമിർത്തു, പൊളിച്ചു...!😍🕊️👌🏻
❤️🩹
افتخر بسماعي الأناشيدكم❤️
❤️🩹
ما شاء اللّه❤️
ഹൃദം 🥰
Sadakkath Niranam.
❤️🩹
Mashallah Allah ubarakkathucheyyatte
❤️🩹
ما شاء الله 💕 🥰 ❤️
Lyrics ഉണ്ടായിരുന്നെങ്കിൽ
Masha Allah🤍🤍
എന്തു രസാണ് കേട്ടിരിക്കാൻ 💫💫 👍👍
♥️
പ്രതീക്ഷത്തിനുമപ്പുറം...👌🔥
ماشاء اللّه...❤️🩹
ഒരുപാടിഷ്‌ടായി 😍🙌
❤️🩹
മാഷാഅല്ലാഹ്...
നശീദയുടെ അരങ്ങേറ്റം...❤❤❤
❤️🩹
അടിപൊളി 🎉🎉
Enikk athrekkum istayai arabic nashid 🥰🥰🥰🥰🥰
❤️🩹
Polich അടുക്കി...
ഒരു പാട് കത്തിരിപ്പിന് ശേഷം പൊളിച്ചു
❤️🩹
Masha allah adipoli nasheeda
❤ each time this teams gives us goosebumps 🎉🎉🎉🎉. Ameen Sa adi ❤ brightes
🤍
ما شاء الله
بارك الله 🤲
Aameen♥️
Lyrics Available Thirunabi Madh Lyrics App💚
അമീ...❤power ❤🎉🔥👌🏼
❤️🩹
اللهم صل على سيدنا محمد وعلى آله وصحبه وسلم ❤❤❤
നഷീദ അക്ഷരത്തിലും അർത്ഥത്തിലും ഉഷാർ..... 🥰
@@sadathahamed1158 Sadathikka♥️
ما شاء الله....
Ameen usthad❤🔥❤🔥❤🔥
❤️🩹
ഇനിയും ഒരുപാട് നശീദകൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു
Mashallah ❤... Goosebumps..🎉
Good work... 👍
Nasheeda king qamarukka🤍
മാഷാ അല്ലാഹ്
❤️🩹
Masha Allah ameen& team 💥💥💥💥
ما شاء الله ❤️🔥
❤️🩹
ماشاء الله ❤
بارك الله ❤
❤️🩹
Sett Masha allah ❤
Masha allah madhivarilla ketathre❤❤
Mashaallah ❤️
❤️🩹
Ma sha alla
🎉🤍
Ameenu
Sideeq
Uwais
❤️🩹
Masha allah
Ameenikka super 💕🔥
Nasheeda orupad youtubil undenkilum athil ninnelllam vythyasthamayirunnu sirrul vujood
Video qualityum backgroundum okke super aayirunnu ❤️
@@ubaidsiyad5291 ubaidu😊🤌
Masha Allah 🤍🤍✨
Veendum kelkkaan thonnunna nasheeda 🥹🥹
♥️
Masha allah ❤👌🏻
Ameen 🔥🔥
ماشاء الله🥰😍👍🏻🎉🎉🎉🎉
Great
ما شاء الله مبروك❤🎉
❤️🩹
Ma Sha Allah 🥰❤
Maaa shaa Allah 💘
Masha allah thakabbalallah ❤❤
Mashaallah nice...❤❤❤
❤️🩹
Mashallah 🎉
♥️
Mashaallha
Maasha Allaah... 🥰video Quality 🥰🔥
❤️🩹
❤😮
Maasha Allah❤super
❤masha allah
Ameenkkaaa💞❤️🥰
Mashallah 😍❤
Ameenka
Siddiqu
Uwaisu 💞💞💞
♥️
6super
Mashallah
ما شاء الله ❤️💗🥰🫂💖
❤️🩹
അവർണ്ണനീയം...😍🥰🔥
🤍
ماشاءاللہ❤❤❤
ماشاء الله
Lyrics കൂടെ അപ്‌ലോഡ് ചെയ്യോ അല്ലെങ്കിൽ pin ചെയ്യോ ഇതിൻ്റെ കൂടെ ആലപിക്കാൻ ആണ് വളരെ മനോഹരം കൂടെ ആലപിക്കാൻ 🎉🎉🎉🎉❤
Maashaallah super
Mazaallah allah🎉🎉🎉🎉
Masha allah🥰🥰🥰🥰🥰
❤️🩹
ما شاء الله🩶🤍
❤️🩹
❤ماشاءالله ❤
❤️🩹
Masha allah❤️❤️❤️❤️
❤️🩹
Ma sha allah ❤
❤️🩹
💖💖ameen
❤️🩹
Ameen Sa-adi ❤
ماشاءالله