4-Dimensions എങ്ങനെ മനസ്സിലാക്കാം | Spacetime, Tesseract explained Simply

Поделиться
HTML-код
  • Опубликовано: 30 сен 2024
  • സാമാന്യബുദ്ധി വച്ച് പെട്ടെന്ന് ചിന്തിച്ചെടുക്കാൻ പറ്റാത്ത നാലാമത്തെ ഡയമെൻഷനെ വിവരിക്കാനുള്ള ഒരു ശ്രമം.
    #vaisakhan_thampi

Комментарии • 793

  • @jrstudiomalayalam
    @jrstudiomalayalam 3 года назад +937

    നന്നായിട്ടുണ്ട് സർ ☺️

  • @BrightKeralite
    @BrightKeralite 3 года назад +87

    Good Explanation...

    • @sathyana2395
      @sathyana2395 3 года назад +2

      വിഷ്ണു സർ..🤗🤗

    • @jacobcj9227
      @jacobcj9227 3 года назад +1

      തമ്പി സാറിന്റെ explanation നിങ്ങള്‍ക്ക് മനസ്സിലായി എങ്കിൽ എന്തുകൊണ്ട്‌ നിങ്ങള്‍ക്ക് Jesus ന്റെ spiritual world നെ കുറിച്ച് explanation നിങ്ങള്‍ക്ക് digest ചെയ്യാൻ പറ്റുന്നില്ല...

    • @lionking3785
      @lionking3785 2 года назад

      Bright keralite ❤️❤️

    • @ആതീഅത്ഞാനാണ്
      @ആതീഅത്ഞാനാണ് 2 года назад

      ഇതിലെ bright keralite നുള്ള bright ചോദ്യം?? 🤦‍♂️

  • @Mr.ChoVlogs
    @Mr.ChoVlogs 3 года назад +117

    സയൻസ് പത്താം ക്ലാസ് വരെ മാത്രം പഠിച്ച എനിക്ക് ശരിക്കും ഈ concept മനസ്സിലാക്കാൻ സാധിച്ചു. Thank you sir.🔥

  • @abdullahnaizam843
    @abdullahnaizam843 3 года назад +46

    ഞാൻ പഠിക്കുന്ന കാലം നിങ്ങളെ പോലെ ഒരു അദ്ധ്യാപകനെ മിസ്സ്‌ ചെയ്യുന്നു 😔

  • @MySanish
    @MySanish 3 года назад +77

    10:30 -> നിങ്ങൾക്ക് കാറിന്റെ ചുറ്റും നടന്നു പൂർണമായി കാണണമെങ്കിൽ, സമയം വേണം... അത് പൊളിച്ചു...👍👍👍👍

    • @sarangbalakrishnankp99
      @sarangbalakrishnankp99 3 года назад +3

      Avide thanne enikkum kathiathu

    • @johnconnor3246
      @johnconnor3246 3 года назад +1

      Ulla samayam porenkilo 😉

    • @ubaidabi4694
      @ubaidabi4694 3 года назад

      Veruthe ninn nokuanum time edukkunnille.. chalanam undakumbol namukk marupuravum kaanunnu.. pakshe marupuravum nammal 2D view aayi aanu kaanunnath.. aduttha karakatthile baki view kaanaan sadhikku..
      Enik manasilayilla

    • @johnconnor3246
      @johnconnor3246 3 года назад

      @@ubaidabi4694 Nammal 'spend' cheyunna samayathe patti alla ivide parayunnathu. Oru samayathu nammal kaanunnathu 2D alla marichu 3D thanney aanu. Athayathu, aa car inte length, breadth, height moonum oru view point il ninnu manasilakunnu. Ennal aa car inte poorna roopam manasilakanamenkil, pala dishakalil ulla length, breadth, height nammalku ariyendi varum. Athaanu ivide samayam kondu kaivarikunnathu. Chalanam ennathu oru karanam mathram aanu. Chalanam illayirunenkil ningalkku same lenght , breadth , height thanney kitti kondirikum. Athayathu same 3d picture kaanunathu pole, avide samaythinnu prasakthi illa. Marichu, chalanam ullathu kondu pala samayangalil (4th dimension, time) nighalkku pala length, breadth, height kitunnu. Anghane aa car inte poorna roopam manasilakunnu.

  • @DistroStudios
    @DistroStudios 3 года назад +5

    ദൈവം 5 ആമത്തേ dimension ആണെന്ന കമൻ്റ് വന്നോ? 😂😂

  • @miniaturemovies5261
    @miniaturemovies5261 3 года назад +9

    സർ ഫോർത്ത് ഡൈമെൻഷണൽ വസ്തു അതിന്റെ കാഴ്ച എന്നത് ഉദാഹരണം ഇതിൽ വിവരിക്കുന്നതുപോലെ കാറിന്റെ എല്ലാ വശങ്ങളും ഒരേ പോലെ ഒന്നും കാഴ്ചയെ മറയ്ക്കാതെ മുഴുവനായും നാലു വശങ്ങളും ഒറ്റകാഴ്ചയിൽ കാണുക എന്നതാവും

  • @jrfreedman1991
    @jrfreedman1991 3 года назад +141

    സമയത്തെ നാലാമത്തെ dimension ആയി explain ചെയ്ത രീതി കലക്കി . കാർ നു ചുറ്റും ഉള്ള നടക്കലും പിന്നെ പ്രോജെക്ഷൻ ഉം . Time എങ്ങനെയാണ് ഒരു dimension ആകുന്നത് ന്നു കുറേ കാലമായി ചിന്തിക്കാറുണ്ടായിരുന്നു

    • @aswinprakash3372
      @aswinprakash3372 3 года назад +4

      ഈ കമൻ്റ് വായിച്ചപ്പോ കുറച്ചൂടെ നന്നായി മനസ്സിലായി.. 😊🤗

    • @PKpk-or2oe
      @PKpk-or2oe 3 года назад +4

      @@aswinprakash3372 ningalku manasilayi nnu vayichappo enikkum manasilayi kurachoodi 😜

    • @whatsuptrends2936
      @whatsuptrends2936 3 года назад +1

      Time mathram alla Space + Time anu

    • @ubaidabi4694
      @ubaidabi4694 3 года назад +1

      Chuttum nadannunokilayum veruthe ninn nokiyalum samayam kadann pokum.. Apo engane samayatthe dimension aayi kanakkaakaan kazhiyum!

    • @stellarboy9582
      @stellarboy9582 3 года назад +2

      @@ubaidabi4694 just onn nokunnathin oru sec mathiyakum ennal chuttum nadann kaanan Kure secondkal vende...carinte Oro side kaanan Oro space Oro time um aavashyam aayi varunnu....4D yk mukalil Ulla dimensions il Carine mothathil kaanan kazhiyum....

  • @vishnusrinivas7761
    @vishnusrinivas7761 3 года назад +19

    one of the best topic. thank you .
    dislike ചെയ്തവർ താനോസിന്റെ ആളുകൾ ആണ് .. tesseract എന്നുകേട്ടാൽ അവർക്ക് എന്തോപോലെ ആണ്. ഈ നിമിഷം , നമുക്കെല്ലാവർക്കും വേണ്ടി ജീവത്യാഗം ചെയ്ത iron മാനെ സ്മരിക്കുന്നു . 😔️

  • @rohithrajeev1509
    @rohithrajeev1509 3 года назад +95

    part 2 vendavar like adi

  • @SethuHareendran
    @SethuHareendran 3 года назад +31

    ഇത്ര നന്നായി ഈ concept വിശദീകരിച്ചത് ഇതിന് മുൻപ് കണ്ടിട്ടില്ല. 👍👍👍

  • @muneermuhammed8526
    @muneermuhammed8526 3 года назад +9

    4 dimensions നെ ആനിമേഷൻ എഡിറ്റിങ്ങ് software ൽ Time Line കൾക്ക് സമാനമായി ഉപമിക്കാം

  • @juvaizclt
    @juvaizclt 3 года назад +9

    12:30 വരെ നന്നായി കലങ്ങി. അവിടുന്നങ്ങോട്ട് കലങ്ങി മറിഞ്ഞു.

  • @mithunmohanlaila7728
    @mithunmohanlaila7728 2 года назад +2

    യദാർത്ഥത്തിൽ സമയം ഏത് dimensionilum ഉണ്ടല്ലോ,
    സമയം എന്നത് 4th dimension ആണെന്നത് ഒരു hypothesis ആണ്.
    Actually സമയം n+1, dimension ആണ്.

  • @nidhindas4208
    @nidhindas4208 3 года назад +2

    ഒരു ഡൌട്ട്...എങ്കിൽ 4th ഡിമെൻഷൻ ഒരിക്കലും കാണാൻ സാധിക്കില്ല ലോ.. അഥവാ അതു കാണാൻ സാധിക്കുമെങ്കിൽ 5th ഡിമെൻഷൻ ഇൽ നിന്ന് അതിനെ നോക്കണ്ടേ??

  • @blitzkrieg5250
    @blitzkrieg5250 3 года назад +70

    Dear Vyshakan…….You know how to explain complex things in a simple manner…..Commendable……If students get professors like you,there would be more Einstein’s and apjs.

    • @lalappanlolappan2605
      @lalappanlolappan2605 2 года назад +5

      APJ was not a scientist as wrongly thought of, but was a technologist or more precisely a technocrat.

  • @vishnunath8601
    @vishnunath8601 3 года назад +12

    എന്ത് ലളിതമായും മനോഹരമായുമാണ് സയൻസ് സംസാരിക്കുന്നത്.
    ഒരു Time Travel (Explanation) Based Video ചെയ്യാമോ😊

    • @Myth.Buster
      @Myth.Buster 3 года назад +1

      അതേ വളരെ ഉപകാരമാകും

    • @troublemaker1713
      @troublemaker1713 3 года назад

      Thats not possible time travel

  • @nikhilspn
    @nikhilspn 3 года назад +4

    ചലനം 4th dimension ആയി കണക്കാക്കരുതോ..
    ചലനം ഉള്ളതുകൊണ്ട് അല്ലേ 3 dimension feel ചെയ്യുന്നത്.. 😣

    • @Vishnu-bx6of
      @Vishnu-bx6of 3 года назад +1

      Enikum ith thonniyayirunnu motion ayirikumallo 4th dimension..but motion chilapo 5th dimension ayirikum..karam ithipole 20il kooduthal dimensions indenn oke parayunnu string theory yil..

  • @sandyozh
    @sandyozh 3 года назад +13

    കുറേ കാലമായുള്ള ഒരു ചോദ്യത്തിനു ഇന്ന് ഉത്തരം കിട്ടി..🙏

  • @muneebgrace
    @muneebgrace 3 года назад +2

    അതായത് ഇനി അഞ്ചാമത് ഒരു dimension ലേക്ക് നമുക്ക് പോകാൻ പറ്റിയാൽ സമയത്തെയും നമുക്ക് കാണാൻ പറ്റും.. അതായത് ഭൂതവും ഭാവിയും വര്തമാനവും ഒരുമിച്ചു കാണാം.. 🤔😵😵

  • @mithunclublida
    @mithunclublida 3 года назад +4

    ഫിസിക്സ്‌ എന്നാൽ ഭയത്തോടെ സമീപിച്ച ഒരു കാലം ആയിരുന്നു സ്കൂൾ തലം വരെ,10ആം ക്ലാസ്സിലും, പ്ലസ് ടു ഇലും കഷ്ടി മാർക്ക് മേടിച്ചു ജയിച്ചു, ഇനി രക്ഷപെട്ടെന്ന് കരുത്തു കെട്ടിപൂട്ടി വെച്ചൊരു സബ്ജെക്ട്, അത് വീണ്ടുംപഴയതിലും നിന്നും വളരെ വലിയ ഇന്റെരെസ്റ് ഓടെ വീണ്ടും തുറക്കാൻ പ്രേരിപ്പിച്ചത്, ദേ ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടിട്ടാണ്, ഇങ്ങനെ എത്ര പേരുണ്ടിവിടെ ❤❤❤...?

    • @rajeevthathampilly8841
      @rajeevthathampilly8841 2 месяца назад

      എൻറെ കാര്യത്തിലും അത് സത്യമാണ്......

    • @Sandhya7441
      @Sandhya7441 2 месяца назад +1

      ഞാനുമുണ്ട് ഈ 2024ൽ😮

  • @berlyvarghese9101
    @berlyvarghese9101 3 года назад +2

    Zero dimension ആയ ഒരു ബിന്ദു(എന്നു പോലും പറയാൻ പറ്റില്ല) അതു എങ്ങനെയാണ് നിരത്തിവെച്ചു length ആകുന്നതു.ഒരു പിടിയും കിട്ടുന്നില്ല.ബാക്കിയൊക്കെ ok. 1d ആയ വസ്തു നമുക്ക് visible ആകുമോ

  • @sandeeps6344
    @sandeeps6344 3 года назад +23

    BRO, your TEACHING SKILL is on another LEVEL 🔥

  • @dachu3122010
    @dachu3122010 3 года назад +63

    ഇനി ഇന്റർസ്സ്റ്റെല്ലാർ മൂവി ഒന്ന് കാണണം..😚

    • @cgcrack4672
      @cgcrack4672 3 года назад +4

      5 th dimension alle ath

    • @Afgsgssggsgs
      @Afgsgssggsgs 3 года назад

      Pinnalla

    • @sandeeps6344
      @sandeeps6344 3 года назад

      @@cgcrack4672 atha😂

    • @roshanrs6725
      @roshanrs6725 3 года назад

      Black hole is 5th dimension athinte akathanu 4th dimension ulla tessaract ullath which were placed by future humans

  • @arunnp4367
    @arunnp4367 3 года назад +12

    2എണ്ണം അടിച്ചിട്ട് കണ്ടു നോക്കാം അപ്പോൾ ചിലപ്പോൾ മനസ്സിലാവും..

    • @jamesmananthavady5874
      @jamesmananthavady5874 3 года назад +4

      Verudeya njan 4 ennam adichitta kande

    • @babumohanan1467
      @babumohanan1467 3 года назад +2

      Onn pokachit kand nokku manasilakum🤗

    • @musichealing369
      @musichealing369 3 года назад +3

      കോളേജ് ഹോസ്റ്റലിൽ വച്ച് ഒരു മൂന്ന് പഫ് എടുത്ത് ഞാൻ
      11th dimension വരെ എത്തിയിട്ടൊണ്ട് 😁

  • @syjutaj
    @syjutaj 3 года назад +3

    Edheham enne science padipichirunengil njan innu vere oru level il ethiyene. Adipoli explanation. 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️

  • @vyshakpv9839
    @vyshakpv9839 3 года назад +3

    Line ഒരു 2D എന്റിറ്റി അല്ലെന്നു മനസിലാക്കി, അതിനു ശേഷം surface എന്ന 2D എന്റിറ്റി ഉണ്ടാക്കുവാൻ ലൈനുകൾ അടുക്കി വച്ച രീതി കണ്ടു.. അപ്പോഴുണ്ടായ സംശയം ആണ്👉.. പുതുതായി ഉണ്ടായ 2D എന്റിറ്റി ക്ക് 5mm നീളവും 5mm വീതിയും ഉണ്ടെന്നു കരുതുക കൂടാതെ ആ 2D എന്റിറ്റി ഉണ്ടാക്കിയത് 10 ലൈനുകൾ അടുക്കി വച്ചാണ് എന്നും കരുതുക. അപ്പോൾ line ന് 0.5mm വീതി ഉണ്ടാവില്ലേ😬😬🤔🤔...??

  • @praveenkc3627
    @praveenkc3627 3 года назад +9

    വളരെ simple ആയി explain ചെയ്തു 😀
    👌👌👌👌👌👌👌

  • @sarathsankar37
    @sarathsankar37 3 года назад +5

    Graphics ഉള്ളതുകൊണ്ട് മനസ്സിലാക്കാൻ എളുപ്പം. 👌

  • @prajithkv767
    @prajithkv767 3 года назад +3

    ശരിക്കും നമ്മൾ 3D കാണുന്നുണ്ടോ ?
    ഒരു വസ്തുവോ നമ്മളോ still ആയിട്ടു നിൽക്കുകയാണെങ്കിൽ നമ്മൾ ആ വസ്തുവിനെ കാണുന്നത് 2D ൽ അല്ലെ ?
    ഇനി നമ്മൾ സമയമെടുത്ത് അപ്പുറം പോയി കാണുന്നതും 2D തന്നെയാണ്,
    അപ്പോൾ 3D എങ്ങനെയാണു നമ്മൾ അറിയുന്നത്,
    അതായത് സമയമെടുത്ത് നമ്മൾ വസ്തുവിന്റെ അപ്പുറം പോകുമ്പോൾ ആ വസ്തുവിന്റെ കുറെ 2D ഇമേജുകൾ നമ്മുടെ മനസ്സിൽ പതിയുന്നുണ്ട്, ഈ 2D ഇമേജുകളുടെ മൊത്തം റിസൽടാണ് 3D ആയി നമുക്ക് ഫീൽ ചെയ്യുന്നത്,
    അതായത് 3D കാണാൻ സമയത്തിന്റെ ആവശ്യം ഉണ്ട്,
    ശരിയല്ലേ സർ ?

    • @sandeep.s.rohith121
      @sandeep.s.rohith121 3 года назад +2

      Not exactly. If we see a picture in 3d we can understand it's height or depth...means thickness. We can understand it anyway...even a paper has a little thickness.

    • @prajithkv767
      @prajithkv767 3 года назад

      @@sandeep.s.rohith121 ❤

    • @prajithkv767
      @prajithkv767 3 года назад

      @@sandeep.s.rohith121 അത് 3D തന്നെ വേണമെന്നില്ലല്ലോ, ഒരു ഫോട്ടോ ( ഫോട്ടോ 2D ആണല്ലോ) ആ ഫോട്ടോയിലെ വസ്തുവിന്റെ തിക്‌നെസ്സ് നമുക്ക് മനസ്സിലാകുന്നുണ്ടല്ലോ,
      ഈ മനസ്സിലാക്കൽ നമ്മുടെ പരിചയത്തിൽ നിന്നല്ലേ ?

  • @akshayr94282
    @akshayr94282 3 года назад +4

    ഡൈമെൻഷനെകുറിച്ചു ഒരുപാട് videos കണ്ടിട്ടുണ്ട്..എല്ലാവരും ആ വിഷയം പെട്ടെന്ന് പറഞ്ഞ് തീർക്കാൻ 1 ഡൈമെൻഷൻ ഒരു line ആണ് എന്നൊക്കെ പറഞ്ഞു ഓടിക്കാറാണ് പതിവ്..ഇത്രയും വ്യക്തമായി ആ concept വ്യക്തമാക്കിത്തന്ന താങ്കൾ 👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻

  • @arjunjoshy3609
    @arjunjoshy3609 3 года назад +1

    Sir appo nammal നിത്യ ജീവിതത്തിൽ വസ്തുക്കളെ kanunnath 4D യിൽ ആണോ atho 3D യിൽ ആണോ? 🤔

  • @RobinEdayanal
    @RobinEdayanal 3 года назад +1

    പല ദിശയിൽ മൾട്ടിപ്പിൾ camera ഉണ്ടെങ്കിൽ വസ്തു കറക്കി നോക്കണം എന്നു പറയുന്നതിൽ യുക്തിയുണ്ടോ?അപ്പോൾ ഒരേ സമയം പല viewട സാധ്യമാണല്ലോ. അതു കൊണ്ട് കറക്കി നോക്കണം, അതിനു സമയം വേണന്നെല്ലാം വാദിക്കുന്നത് യുക്തിക്കു നിരക്കുന്നതാവില്ല.

  • @ssk_leo1052
    @ssk_leo1052 3 года назад +1

    Loki ന്റെ കൈയിൽ ഉണ്ടായിരുന്ന സാധനം അല്ലെ Tesseract🌝😁

  • @aswanthk2068
    @aswanthk2068 3 года назад +9

    Tesseract😁 marvel fans assemble💥🔷

    • @ad7197
      @ad7197 3 года назад +1

      😂

    • @akhilakhi3817
      @akhilakhi3817 3 года назад +1

      Tesseract കണ്ടതുകൊണ്ട മാത്രം വന്നതാണ്‌😄

  • @aravind7386
    @aravind7386 3 года назад +7

    Most waited

  • @PREGEESHBNAIRAstrologer
    @PREGEESHBNAIRAstrologer Год назад

    🙏 very good explanation ..

  • @sukunediyirippil5544
    @sukunediyirippil5544 3 года назад +17

    Undetstood time as a diamension, which is easy to digest but not tesseract. Thanks very much for explaining time diamension

    • @vprasu
      @vprasu 3 года назад

      That's because of the limitation of our brain we can only see a tesseract as a three dimensional object more precisely as a 2d image.

    • @Chandala_bhikshuki
      @Chandala_bhikshuki 2 года назад

      Ok da suku

  • @haridasan2863
    @haridasan2863 3 года назад +6

    You are GREAT TEACHER ...today only I got a glimpse of 4 th dimension..THANKS..

  • @amaljose1541
    @amaljose1541 3 года назад +1

    പ്രപഞ്ചത്തിൽ 11 ഡയമെൻഷൻ സ് വരെ ഉണ്ടെന്നാണ് കേട്ടത് ....അതൊക്കെ എങ്ങനെയാണാവോ 😳

    • @julaipraj1681
      @julaipraj1681 3 года назад +2

      According to string theory, there are. But that is still a hypothesis

  • @Joshua-vu5jh
    @Joshua-vu5jh 3 года назад +5

    Anyone notice the periodic table cup 😅
    I really want that

    • @robertjoseph3163
      @robertjoseph3163 3 года назад +1

      ഇല്ല.. കിളിയുടെ കണ്ണ് മാത്രമേ കണ്ടുള്ളൂ.. 😢

    • @Joshua-vu5jh
      @Joshua-vu5jh 3 года назад +1

      @@robertjoseph3163 മനസ്സിലായില്ല

    • @Joshua-vu5jh
      @Joshua-vu5jh 3 года назад +1

      @@robertjoseph3163 ethu വളരെ simple annallo 14lukaranaya njan വരെ മനസ്സിലാക്കി

  • @sreepadnair7427
    @sreepadnair7427 3 года назад +6

    Sir if we are in 4 D world , then why we are not able to have -ve Time coordinate just like -ve X /Y / Z space coordinates ?
    And sir is time travel theoretically possible?

  • @MahinAbubakkarKMKM
    @MahinAbubakkarKMKM 3 года назад +14

    Periodic Table aano Thampiyanna Glassil

    • @Myth.Buster
      @Myth.Buster 3 года назад +8

      അതേ എന്ന് തോന്നുന്നു...
      അതിലെ ചില മൂലകങ്ങൾ ചേർന്ന് എന്ന ഒരു സസ്യമായി രൂപപ്പെട്ടിട്ടുണ്ട് .

    • @johnconnor3246
      @johnconnor3246 3 года назад +2

      @@Myth.Buster good one 😅

  • @kristheone1
    @kristheone1 3 года назад +8

    Can you do a video explaining difference in technology between Virgin Galactic and Blue Origin space shuttles ?

  • @kiranfelix5799
    @kiranfelix5799 3 года назад +3

    ബിന്ദു നെ സങ്കൽപിച്ചാ ശേരിയാവൂല.

  • @surendrankrishnan8656
    @surendrankrishnan8656 3 года назад +3

    അദ്ധ്യാപകൻ = വൈശാഖൻ തമ്പി
    🥰

  • @abhijithyess7742
    @abhijithyess7742 3 года назад +1

    10 D മാത്രമേ string theory explain cheyyan pattu ennu kettitudu. string theory ethepol simple ayi explain cheyyamo?

    • @VaisakhanThampi
      @VaisakhanThampi  3 года назад +1

      String theory സിമ്പിളായി പറയാനാവില്ല

  • @navamiandmevlogs
    @navamiandmevlogs Год назад

    ഭൂമിയെ പറ്റിയുള്ള നമ്മുടെ സങ്കല്പം ആദ്യം 1 ഡിമെൻഷൻ ആയിരുന്നു പിന്നെ 2 ഡിമെൻഷൻ ആയി ഇപ്പോൾ 3 ഡിമെൻഷൻ ആയി ഇനി കുറച്ചുകൂടി മുന്നോട്ട് പോയാൽ 4 ഡിമെൻഷൻ ആവും എങ്കിൽ നമ്മൾ 5 ഡിമെൻഷനിൽ നിന്ന് നോക്കണം. അപ്പോൾ എന്താണ് ഈ 5th ഡിമെൻഷൻ

  • @amaljose1541
    @amaljose1541 3 года назад +1

    ഒരിക്കലും മനസ്സിലാവില്ല എന്ന് കരുതിയിരുന്ന സംഭവം ഇപ്പോൾ പെട്ടെന്ന് മനസ്സിലായിരിക്കുന്നു... ഒരേയൊരു കാരണം ....വൈശാഖൻ സാർ

  • @ojos-of-soorajmohan
    @ojos-of-soorajmohan 3 года назад +2

    What will be the 5th dimension

  • @madhulalitha6479
    @madhulalitha6479 Год назад +1

    From space to time .angle of vision engane time akunnu .imagin that ,i have two heads .the

  • @AW91234_OP
    @AW91234_OP 3 года назад +4

    Here in this lecture the temporal dimension ("fourth dimension") is coming after the third dimension. But the dimension of time is there When you move from 0-D to 1-D, from 1-D to 2-D etc....when there is a change, say from a point to a line, then time necessarily has to come. So introducing time as the fourth dimension is good when you are studying about only events in 3D World.. so passage of time is required to move from 0-D to 1-D, 1-D to 2-D etc..... time required to watch a computer screen....

  • @designmonkagency
    @designmonkagency 10 месяцев назад +1

    intersteller film kandavarku oruvidham manasilavum

  • @rafiapz577
    @rafiapz577 3 года назад +6

    Wow Interesting

  • @MahinAbubakkarKMKM
    @MahinAbubakkarKMKM 3 года назад +15

    കിളി 🐦 പോകാൻ വേണ്ടി മാത്രം കാണുന്നു

    • @cozmos3678
      @cozmos3678 3 года назад +2

      😅

    • @Myth.Buster
      @Myth.Buster 3 года назад +2

      രണ്ടുമൂന്നു വട്ടം കണ്ടാൽ മനസ്സിലാകും എന്നാണ് കരുതുന്നത്

  • @Changathikkootam
    @Changathikkootam 3 года назад +2

    12 ഡൈമെൻഷൻസ് ഉണ്ട് എന്ന് എവിടെയോ കേട്ടിട്ടുണ്ട് അത് ശരിയാണോ ??

  • @ratheeshthenhipalam
    @ratheeshthenhipalam 2 года назад

    ഇതിനെ പറ്റി കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്

  • @KAURAVAN
    @KAURAVAN 3 года назад +1

    മികച്ച അവതരണം.പക്ഷെ ഇതെല്ലാം എന്തോ എനിക്ക് ഒരു supreme creator ഉണ്ടോ എന്ന തോന്നൽ വീണ്ടും ഉണ്ടാക്കുന്നു! I feel a massive void of missing information Thanks.

    • @VaisakhanThampi
      @VaisakhanThampi  3 года назад

      Missing information simply means there is information missing. That doesn't give you any scope for squeezing fantasies.

    • @KAURAVAN
      @KAURAVAN 3 года назад

      @@VaisakhanThampi Thanks for the reply. I reckon we be limiting our quest for knowledge if we were to make conclusions at the start.
      I am inclined to hypothesise for now and am willing to change my view if and when new information become available. But each to his own I guess.Cheers.

  • @saviojoy9405
    @saviojoy9405 3 года назад +3

    Dark series ethupole expain chayyavo. :)

  • @renjith38
    @renjith38 3 года назад +2

    വീതി ഇല്ലാതെ എങ്ങനെ വര ഇടും 🤔

  • @athulok8750
    @athulok8750 2 года назад +1

    Physics is physics, interesting as fuck😍😍😍

  • @Iam_Adith
    @Iam_Adith 2 года назад +1

    By touching a thing by closing your eye all dimension is one😌

  • @Sancheries
    @Sancheries 3 года назад

    ഒരു സംശയം കൂടി. 4ത് ഡൈമെൻഷൻ എന്നുള്ളത് ഒരു വസ്തുവിന്റെ ഭൗതിക(?) അളവാണോ, അതോ ആ വസ്തു ഉൾകൊള്ളുന്ന ഇടത്തെ സംബന്ധിച്ച് പറയുന്ന ഒന്നാണോ? വണ്ടിയുടെ ഉദാഹരണത്തിൽ, വണ്ടിയുടെ വിവിധ ആംഗിളുകൾ കാണാനായി നമ്മൾ മാറേണ്ടി വരുമ്പോൾ, 4ത് ഡൈമെൻഷൻ എന്നുള്ളത് നമ്മെ ബാധിക്കുന്ന കാര്യമായി എനിക്ക് തോന്നുന്നു. വസ്തുവിനെ അത് ബാധിക്കുന്നുണ്ടോ?

  • @balladofbusterscruggs515
    @balladofbusterscruggs515 3 года назад +1

    I think there is only Even number of dimension exist

  • @lizer5391
    @lizer5391 3 года назад +1

    Sir.... Appol time travel possible ano.....

  • @geo9664
    @geo9664 3 года назад +6

    ടൈം ചെയ്ഞ്ചായാലും
    നമ്മൾ അപ്പുറം പോയി കാണുന്നതും 2 D അല്ലങ്കിൽ 3D തന്നല്ലേ തമ്പി അണ്ണാ?

    • @babumohanan1467
      @babumohanan1467 3 года назад +2

      But ath 3d aanenn manasilakkan sadhikkunnu athanu point

    • @αωα-ν1δ
      @αωα-ν1δ 3 года назад +1

      Yes. We can't see higher dimensions. Or our brain has limitation to view 4d object

    • @geo9664
      @geo9664 3 года назад

      @@αωα-ν1δ പ്രകാശവും നമ്മുടെ കാഴ്ച്ചയുടെ രീതിയിലുള്ള പരിധിയുമാണ് ,നേരിട്ട് കാണാൻ പറ്റില്ല ഇമേജിൻ ചെയ്യാം

    • @αωα-ν1δ
      @αωα-ν1δ 3 года назад +1

      @@geo9664 yes exactly. what if we could see this thing in a spaceship travelling more than the speed of light. We're out of actual timeline. The view will be different.. it might be a 4d view

    • @geo9664
      @geo9664 3 года назад

      @@αωα-ν1δ സംശയം തീരുന്നില്ല ,എനിക്ക് ഒന്നു പ്രാക്ടിക്കൽ ചെയ്ത് നോക്കണം ഒരു സ്ക്വയർ ക്യൂബ് എടുത്തിട്ട്,

  • @peterv.p2318
    @peterv.p2318 3 года назад +33

    സംഗതി നന്നായി!
    പക്ഷെ, കിളി പോയി!!
    ആകെ പൊക !!! 🤔🙏

  • @shibilp354
    @shibilp354 3 года назад +4

    ഈ പറഞ്ഞ tesseract ആണോ... Interstellar മൂവിയിൽ ഉള്ളത്? 🙄🙄🙄🙄🙄

    • @karthikakg8552
      @karthikakg8552 3 года назад

      Aanennu thonnunnu

    • @vyshakhcp2068
      @vyshakhcp2068 3 года назад

      Tesseract is in mcu

    • @shihabkm3639
      @shihabkm3639 3 года назад

      yes

    • @Myth.Buster
      @Myth.Buster 3 года назад +1

      അതേ

    • @Myth.Buster
      @Myth.Buster 3 года назад +1

      @@vyshakhcp2068 അതുകൊണ്ടാണല്ലോ അവർക്ക് സമയത്തെയും സ്ഥലത്തെയും ഭേദിക്കാൻ കഴിയുന്നത്

  • @hafizajmaluliyil4813
    @hafizajmaluliyil4813 2 года назад

    ഓനെ ഡിമെൻഷൻ ..... ലെങ്ത് ഉണ്ടെങ്കിൽ ഒരു ബ്രെഡ്ത് വേണ്ടേ ... എന്നാലല്ലേ കാണാൻ കഴിയു

  • @balladofbusterscruggs515
    @balladofbusterscruggs515 3 года назад +1

    Point ennadu oru hypothetical concept alle

  • @damienzeppar
    @damienzeppar 3 года назад +1

    നല്ല വിശദീകരണം ആയിരുന്നു
    ഇതനുസരിച്ച് സമയത്തിനു പുറത്ത് നിന്നും നോക്കാൻ സാധിച്ചാൽ അഞ്ചാം മാനവും മനസിലാകും എന്നു മനസിലായി.
    Dimensions വരുന്നത് ഒരു വസ്തുവിൻ്റെ കൃത്യമായ സ്ഥാനം സൂചിപ്പിക്കുവാൻ വേണ്ടി ആയിരുന്നു.
    ഒരാൾ പറന്നു പോയ ഒരു പറവ യെ പറ്റി സുഹൃത്തിനോട് വിശദീകരിച്ചപ്പോഴാണ് ഈ ആശയം ഉണ്ടായത്. ഒരു origin point ൽ നിന്നും പരസ്പരം ലംബമായി പോകുന്ന മൂന്ന് രേഖകളിലേക്കുള്ള (XYZ ആക്സിസുകൾ) ഏറ്റവും കുറഞ്ഞ ദൂരമായാണ് അത് രേഖപ്പെടുത്തുന്നത്.അതാണ് 3 dimensions എന്ന് പ്രസിദ്ധമായത്
    എന്നാൽ ഒരു വസ്തു അതാത് സ്ഥാനത്ത് എപ്പോഴും ഉണ്ടാകില്ല. അത് കൊണ്ട് കൃത്യതയ്ക്കായി സമയം കൂടി പറയണം. അത് കൊണ്ട് സമയം നാലാം dimension ആയി പറയാം.

  • @renjithmn2114
    @renjithmn2114 5 месяцев назад

    Four ഡയമെൻഷൻ മനസ്സിലാക്കണമെങ്കിൽ മറ്റൊരു അതായത് space ടൈമിന് പുറത്തുള്ള ഡയമൻഷനിലൂടെ നോക്കേണ്ടിയിരിക്കുന്നു അല്ലേ?

  • @resinvd2000
    @resinvd2000 3 года назад +1

    വസ്തുവിന്റെ weight,, colour,, temprature എന്നിവയേയും ചില dimentions ആയി കണക്കാക്കാമോ?

  • @mintastalk5163
    @mintastalk5163 2 года назад +1

    പുതിയ ഒരു അറിവ്. വളരെ ഭംഗിയായി അവതരിപ്പിച്ചു. അതും ആർക്കും മനസിലാകുന്ന രീതിയിൽ ലളിതമായ ഭാഷയിൽ. ഇനി ഇതുപോലെയുള്ള അറിവുകൾ കൂടുതൽ പകരാൻ ഇടവരട്ടെ..ആശംസകൾ

  • @Shebeeb55
    @Shebeeb55 3 года назад +1

    1 ഡയമെൻഷനിലും 2 ഡയമെൻഷനിലും 3 ഡയമെൻഷനിലും സമയം ഉൾപ്പെടുന്നുണ്ട് സുഹൃത്തേ .....സമയത്തിന്റെ അടിസ്ഥാനത്തിലാണല്ലോ കാഴ്ച തന്നെ അനുഭവിക്കുന്നത്.. 3 ഡയമൻഷൻ എന്നത് ഒരു വസ്തുവിന്റെ മൂന്നു വശങ്ങൾ കാണുന്ന അനുഭവമാണ്. അതു ഒരു ക്യൂബാണെങ്കിൽ അതിന്റെ മൂന്നു വശങ്ങളാണ് കാണുന്നത്. നാലാമത്തെ ഡയമൻഷൻ എന്നു പറഞ്ഞാൽ ഒരു വസ്തുവിന്റെ നാലാമത്തെ വശം കാണുന്നതല്ലേ ?...എങ്കിൽ ഒരു വസ്തുവിന്റെ എല്ലാ വശവും പൂർണ്ണമായി കാണണമെങ്കിൽ എത്ര ഡയമൻഷൻ വേണ്ടിവരും....ഒരു ക്യൂബാണെങ്കിൽ അതിനു ആറു വശങ്ങൾ ഉണ്ട് . എങ്കിൽ ഒരു പ്രതേക ഷെയിപ് ഉള്ള ഒരു വസ്തുവാണെങ്കിൽ എത്ര വശങ്ങൾ ഉണ്ടാകും....എന്തായാലും നാലാമത്തെ ഡയമൻഷൻ സമയമല്ല അതു വിഡ്ഢിത്തരമാണ്....

    • @shadowelite-sec
      @shadowelite-sec 3 года назад

      ruclips.net/video/RIgZ7oS_N1I/видео.html

    • @Shebeeb55
      @Shebeeb55 3 года назад

      @@shadowelite-sec സുഹൃത്തേ ഞാൻ പറഞ്ഞത് മനസ്സിലായില്ല അല്ലെ? പിന്നെയും ആവിഡ്ഢിത്തരത്തിന്റെ വീഡിയോ ലിങ്ക് തരുന്നു. 1 ഡയമെൻഷനിലും തന്നെ 2 അറ്റങ്ങൾ ഉണ്ട് .അവതമ്മിലുള്ള ദൂരത്തിനു അനുസരിച്ചു സമയ ദൈർഗ്യവും കൂടും .ഇതു എല്ലാവർക്കും അറിയുന്നകാര്യമാണ്. ഇപ്പോൾ ഉള്ള എല്ലാ ഡയമെൻഷനിലും സമയം ഉൾപ്പെടുന്നുണ്ട് പിന്നെ എങ്ങിനെയാണ് നാലാമത്തെ ഡയമൻഷൻ സമയമാണെന്നു പറയും? ഒന്നു ചിന്തിച്ചു നോക്കൂ.......

  • @thanimalayalee
    @thanimalayalee 2 года назад

    അപ്പൊൾ 4 dimension വസ്തുവിനെ കാണണമെങ്കിൽ 5th dimension ഇൽ ഇരുന്നു നോക്കണ്ടെ🤔

  • @binsval2451
    @binsval2451 Год назад +1

    Super sir, I want to go to school one more time 👍

  • @kalippbro
    @kalippbro 2 года назад +1

    still confused with 0 dimension.. if it has no length then how adding next lengthless 0 dimensions poinrs will make 1 dimensions??🌝

    • @kalippbro
      @kalippbro 2 года назад

      the same goes for 1,2 etc all dimensions.

  • @vinuvt165
    @vinuvt165 3 года назад +2

    സാറിൻ്റെ നാലാം മാനത്തെ കുറിച്ചുള്ള വിശദമായ വീഡിയോ കാണുക

  • @Max-dy4nh
    @Max-dy4nh 3 года назад

    സാർ കഴിയുമെങ്കിൽ IGNOU യുടെ BSc ഫിസിക്സ് ക്ലാസ് upload ചെയ്താൽ റെഗുലർ ആയി പഠിക്കാൻ കഴിയാത്ത ഒരുപാട് കുട്ടികൾക്ക് ഉപകാരമാകും. നിലവിൽ മലയാളി വിദ്യാർത്ഥികൾക്ക് നല്ല Quality Physics lectures യൂട്യൂബിൽ ഇല്ല...!! Thanks

  • @nivek0ful
    @nivek0ful Год назад

    ഇടക്ക് gap ഇല്ലാതെ അടുക്കിയാൽ next dimensionil പോവില്ലല്ലോ..

  • @pluto9963
    @pluto9963 2 года назад +1

    I don't get it 😔 time as a dimension is too much to imagination

  • @9388215661
    @9388215661 3 года назад +1

    Space time.... Sooo hard subject sir....
    Sir കാണിച്ച കാറിന്റെ example കലക്കി. പലരും പറഞ്ഞിട്ട് മനസിലാവാത്ത ഐറ്റം ഒറ്റ attempt ൽ കാണിച്ചു തന്നു. Thanks.. 👌

  • @Real_indian24
    @Real_indian24 Год назад

    4 dimension ഒക്കെ മനസിലായി. ഇനി ഒരു 8D ഒക്കെ പറഞ്ഞു തായോ ....😅😅

  • @bastinnicholas6011
    @bastinnicholas6011 3 года назад +5

    My doubt is this .. why Time does not affect Zero dimension ?
    Time is everywhere right ?

    • @Myth.Buster
      @Myth.Buster 3 года назад

      Mathematical construct ആണെന്ന് പറയുന്നുണ്ടല്ലോ

    • @sandeep.s.rohith121
      @sandeep.s.rohith121 3 года назад +1

      Time affects spacial dimensions but how can u consider zero dimension as spacial.. it's just point we can't imagine a point.

  • @rajeshkrishnan8448
    @rajeshkrishnan8448 3 года назад +4

    Waiting for the next...video

  • @harrisp.k.9157
    @harrisp.k.9157 Год назад

    സമയം എന്ന മാനത്തെപറ്റി പറഞ്ഞത് ഊഹമാണോ അതോ ശരിക്കും സയൻസിന് അറിവുള്ളതാണോ

  • @jitheshkrishna
    @jitheshkrishna 3 года назад

    നീളവും വീതിയും ഉയരവും 0 ആയ ബിന്ദു, ഗാപ് ഇല്ലാതെ അടുക്കി വച്ചാൽ എങ്ങനെ അതിനു നീളം ഉണ്ടാകും??
    0+0+0+.......+0 എപ്പോഴെങ്കിലും 0 തിനെക്കാൾ കൂടുതൽ ആകുമോ.. ?

  • @manma9390
    @manma9390 2 года назад

    Sir 70% peoples parayunnath bammal 3 dimension pepole anu so nammal kanunnath 2d anu ennu... Pakshe sir parayunnath nammal 4d pepole anu so nammal kanunnath 3d anu ennu... Sathiyathil etha crct? 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @pscguru5236
    @pscguru5236 Год назад

    എനിക്ക് ഇപ്പോൾ ആകെ confusion.. നമ്മൾ ജീവിക്കുന്നത് ശെരിക്കും 3D world ആണോ 4D world ആണോ?

  • @Spacelovers838
    @Spacelovers838 3 года назад +2

    നമ്മുടെ ചിന്തകൾ എല്ലാം സങ്കൽപ്പം ങൾ ആണല്ലേ, റിയാലിറ്റി brain ഉപയോഗിച്ചു മനസിലാക്കാൻ പറ്റില്ല. സങ്കൽപ്പം ആണ് വിശ്വാസം ആയി മാറുന്നത്, ആ വിശ്വാസം ആണ് അറിവായി നമ്മൾ ധരിക്കുന്നത്. ഇപ്പൊ എല്ലാം പിടികിട്ടുന്നുണ്ട്.
    Brain currect അല്ല അല്ലെ, അറിവ് brain ഉപയോഗിച്ച് കണ്ടുപിടിക്കാൻ പറ്റില്ല, അതിനു scintific methord ആവിശ്യം ആണ്.
    എല്ലാം മനസിലാകുന്നു...

    • @svsuraji3050
      @svsuraji3050 3 года назад +2

      വിശ്വാസമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മുന്നറിവ് ആണ്. സങ്കൽപിക്കണമെങ്കിൽ പോലും മുന്നറിവിന്റെ പിന്തുണ കൂടിയേ തീരു. ഒന്നുമറിയാത്ത ഒരാൾക്ക് സങ്കൽപിക്കാൻ കഴിയില്ല.
      അറിവ് എന്നത് ഈ പ്രപഞ്ചം തന്നെയാണ്. അതിനെ നമ്മുടെ തലച്ചോറിലേക്ക് ഒപ്പിയെടുക്കാനുള്ള ഒരു ടൂൾ ആണ് സയന്റിഫിക് രീതി.

    • @Spacelovers838
      @Spacelovers838 3 года назад

      @@svsuraji3050 ശരിക്കും ഉള്ള അറിവ് ഏതാണ്?
      അറിവ് സ്വികരിക്കുന്ന ഉപകരണം എല്ലാവർക്കും വ്യത്യസ്തമാണ്. (Brain ).
      ഒരു സംഭവം ഞാൻ കാണുന്ന പോലെ അല്ല കാണുന്ന പോലെ അല്ല മറ്റൊരാൾ കാണുന്നെ. കാണുന്നത് കേക്കുന്നത് എല്ലാം ഒരു വസ്തുവിനെ പോലും വ്യത്യസ്തമല്ലേ? പ്രപഞ്ചത്തിനു കളർ ഇല്ലന്നല്ലേ?
      അറിവിനോട് അടുത്ത് നിക്കുന്ന അറിവല്ലേ നമ്മക്ക് അറിയാൻ പറ്റു? ശരിക്കും ഉള്ള അറിവ് അതേപോലെ അറിയാൻ നമ്മക്ക് ഉള്ള ഉപകരണം (brain) പര്യാപ്തമല്ല ല്ലോ?
      സയൻസ് ഉപയോഗിച്ച് ഒപ്പിച്ചു എടുത്താലും ബ്രെയിനിൽ അല്ലെ നമുക്ക് കാണാൻ പറ്റു. ആ ഉപകരണം എങ്ങനെ ആണോ അത് ഉപയോഗിച്ചുള്ള റിയാലിറ്റി അല്ലെ കാണാൻ പറ്റുള്ളൂ?

    • @svsuraji3050
      @svsuraji3050 3 года назад +1

      @@Spacelovers838 താങ്കൾ പറഞ്ഞ വാദത്തോട് അവസാനം താങ്കൾ പറഞ്ഞ വരിയിലൂടെ മറുപടി തരാം. സയൻസിന്റെ ടൂൾ എങ്ങനെയാണോ അതുപയോഗിച്ചുള്ള റിയാലിറ്റി അല്ലെ കാണാൻ പറ്റു എന്നു പറഞ്ഞല്ലൊ. മനസിലാക്കേണ്ട കാര്യമെന്തെന്നാൽ സയൻസ് ടൂൾ ഉപയോഗിച്ച് നമ്മൾ കണ്ടെത്തുന്നത് ആപേക്ഷികമായ കാര്യങ്ങളാണ്. ഒന്നിലധികം റിയാലിറ്റികളുടെ സമ്മേളനമാണ് നാമവിടെ കാണുന്നത്. അറിവ് നേടുന്നവരുടെ കാഴ്ചപ്പാടിനെ അനുസരിച്ച് നിലനിൽക്കുന്നതല്ല സയൻസ്. സയൻസിന്റെ പരിണാമ ചരിത്രം പഠിച്ചാൽ ഇത് മനസിലാകും.

    • @Spacelovers838
      @Spacelovers838 3 года назад

      @@svsuraji3050 ഞാൻ ഉദ്ദേശിച്ചത് അതല്ല. സയൻസ് ന്റെ reality നമ്മുടെ ബ്രെയിനിൽ എത്തിയാൽ റിയാലിറ്റി change ആവില്ലേ. കാരണം നമ്മൾ ഏതു കളർ ഉള്ള ഗ്ലാസിലൂടെ നോക്കുന്നോ ആ കളർ അല്ലെ കാണാൻ പറ്റു (eg).
      (വിശ്വസങ്ങളോട് എനിക്ക് താല്പര്യം ഇല്ല.)

    • @svsuraji3050
      @svsuraji3050 3 года назад +1

      @@Spacelovers838 സയൻസിന്റെ റിയാലിറ്റി എന്നല്ല. പ്രപഞ്ചമെന്നത് റിയാലിറ്റി ആണ്. പ്രപഞ്ചമെന്ന റിയാലിറ്റിയെ അറിയുക എന്നതാണ് സയൻസ് എന്ന ടൂൾ ഉപയോഗിച്ച് ചെയ്യുന്നത്. നമ്മുടെ ബ്രെയിനിലെത്തുമ്പോൾ റിയാലിറ്റി മാറുന്നത് നമ്മൾ നേടിയ അറിവ് എങ്ങനെയെന്നുള്ളതിനെ അനുസരിച്ചിരിക്കും. ആ അറിവ് സയൻസിൽ നിന്നുള്ള അറിവ് തന്നെയായിരിക്കണമെന്നില്ല. So, അത് സയൻസിന്റെ പ്രശ്നമല്ല.

  • @simluc613
    @simluc613 2 года назад

    Astral projection, astral world സത്യവും മിഥ്യയും ഒരു വീഡിയോ ചെയ്യൂ please...

  • @abdu5031
    @abdu5031 8 месяцев назад

    🎉🎉 സ്പെയി സ് ടൈമിൽ കൂടി ഒരു മാസ്🎉 സ.
    ഞ്ചരിക്കുമ്പോൾ സ്പെയിസ് വളയുന്നുഅവിടെ ഗ്രാവിറ്റിയല്ല എന്തുകൊണ്ട്

  • @lijojose8900
    @lijojose8900 2 года назад

    "ആവർത്തനം" ഉള്ളതുകൊണ്ടാണ് "സമയം" ആവിശ്യം അയി വരുന്നത്.

  • @annshyno8489
    @annshyno8489 3 года назад +3

    4thdimension kananel vere dimension nnu nokande ..atheth 5th dimension appoo

    • @αωα-ν1δ
      @αωα-ν1δ 3 года назад

      Athinu real 4D entity ithuvare aarum kandillalo. Athinte 3D projections or oru instant il ulla entity alle kaanan kazhiyu.

    • @αωα-ν1δ
      @αωα-ν1δ 3 года назад

      I think, 4dimension kaananam enkil nammal nilavil ulla timeline il ninn allathe vere onnil ninn nokkendi varum.. what if we can travel at more than speed of light, that would be a different view

  • @arunbhaskaran2886
    @arunbhaskaran2886 2 месяца назад

    ഫിസിക്സ് പഠിപ്പിച്ച സാറന്മാരോട് പോയി നമ്മൾ ഇപ്പൊ ഏത് ഡൈമെൻഷിനിലാ ടീച്ചറെ എന്ന് ചോദിച്ചാൽ...
    നീ പെണ്ണ് കെട്ടിയോ.. ജോലി വല്ലോം ഉണ്ടോ എന്നാവും തിരിച്ചു ചോദ്യം 😮

  • @adithyank5430
    @adithyank5430 Год назад

    1D ചേർത്ത് വെച്ചപ്പോ 2ഡി കിട്ടി 2ഡി ചേർത്ത് വെച്ചപ്പോ 3ഡി കിട്ടി...അപ്പൊൾ 3ഡി ചേർത്ത് വെച്ചാൽ 4D കിട്ടേണ്ടതല്ലേ🤔

  • @balladofbusterscruggs515
    @balladofbusterscruggs515 3 года назад +1

    Njan e videoil motham 2d aane kanunne

  • @ചാൾസ്3629
    @ചാൾസ്3629 11 месяцев назад

    സത്യം പറഞ്ഞാൽ interstellar മൂവി കണ്ടാണ് കഴിഞ്ഞപ്പോൾ ആണ് ഈ 4th dimensional എന്നാ സംഭവത്തെ കുറിച്ചു ആലോചിച്ചു തുടങ്ങിയത് 😆

  • @sanscsantosh
    @sanscsantosh 3 года назад +4

    Perfect explanation like always !!if we have Physics teachers like you we might have many Einstein , Plank , Bose , Raman and Hawking.. also many thanks for your videos which will help to develop scientific temper in the society !!!