Begonia growing easy tips | ബിഗോണിയ കാടുപോലെ വളർത്താൻ മെറ്റിൽ മാത്രം മതി |

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 118

  • @hamsad4566
    @hamsad4566 Год назад +1

    Try cheithu nokkatte... Informative video

  • @santhinips1576
    @santhinips1576 2 года назад

    വളരെ ഇഷ്ട്ടപ്പെട്ടു many thanks 😀

  • @semmababusemmababu6845
    @semmababusemmababu6845 2 года назад +2

    വളരെ നന്ദി ഞാൻ ഇപ്പൊ 7 മൂട് വാങ്ങി നശിച്ചു കൊണ്ടിരിക്കുന്നു. ഇനി ഇത് പരീക്ഷികം

  • @prpnair3469
    @prpnair3469 Год назад +1

    Ente veettil begoniyayudeoruneelamulla type. Undayi varunnundu. Athine😊 engine paripalikkamennu paranju tharamo. Ee vedioyil paranjathupoleyulla type onnum ivideyilla.. Pakshe athum nalla orj vedio ayirunnu. Thank you.

  • @rinupious8915
    @rinupious8915 5 дней назад

    Chechi cheythu nokki. 2 thaikal kitty ❤❤

  • @saifumuhammed49
    @saifumuhammed49 2 года назад +2

    Avatharanam kalakki

  • @shammassumi7155
    @shammassumi7155 2 года назад +3

    New information.. Thanks

  • @nimmirajeev904
    @nimmirajeev904 10 месяцев назад +1

    Nice Video ❤❤

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 года назад +3

    വീഡിയോ നന്നായിട്ടുണ്ട് 💚💚💚💚💚❤❤❤

  • @vishnupadmakumar
    @vishnupadmakumar 2 года назад +6

    നല്ല സ്ഫുടതയുള്ള സംസാരം... 👌

    • @sanremvlogs
      @sanremvlogs  2 года назад +1

      Thankyou 😍

    • @gogreen666
      @gogreen666 2 года назад

      എന്ത്‌ സ്പുദത . മെറ്റലിനെ "മിറ്റൽ " എന്ന് പറയുന്നതാണോ സ്പുടത ?

  • @shahash30
    @shahash30 2 года назад +2

    Thnk u dear sister. Kure type bigonia collection undayirunnu. But ellam cheenjupoyi. Old model orenname ipozhullu. Ivide kanikunna bigonia ipol repot cheythu vechitund. Atheduthu metelil nattu nokam. Thnk u sooooomuch.

  • @rekhajoy3705
    @rekhajoy3705 2 года назад +1

    ആഹാ.. അടിപൊളി എന്റേത് ഉണങ്ങിപ്പോയി

  • @dr.p.q.shahabudhinshahabud6445
    @dr.p.q.shahabudhinshahabud6445 Год назад +1

    very informative 👌

  • @jpphilipphilip5087
    @jpphilipphilip5087 2 года назад

    ഞാൻ ഈ പറഞ്ഞതുപോലെ ചെയ്തുനോക്കി നല്ല റിസൽറ്റ് കിട്ടി

  • @fathimabiabdulrahman1779
    @fathimabiabdulrahman1779 Год назад

    Very useful

  • @ajimolsworld7017
    @ajimolsworld7017 2 года назад

    Hi rents all your plants looks beautiful especially begonia s
    Leaf propagation looks like easy method good

  • @seena8623
    @seena8623 2 года назад +1

    വളരെ ഉപകാരം

  • @lathavp2028
    @lathavp2028 2 года назад +5

    ഞാൻ മണലിൽ ഇതുപോലെ ഇല വെച്ചിട്ട് തൈ ആയി വന്നിട്ടുണ്ട് .ഒരു ഇലയിൽ നിന്നും ഒത്തിരി തൈകൾ ഉണ്ടാക്കാം..❤️❤️

  • @vijayasidhan1948
    @vijayasidhan1948 2 года назад

    I will repot my plant as shown 👍

  • @adyadevi3124
    @adyadevi3124 2 года назад +1

    Nannayitund chechi

    • @sanremvlogs
      @sanremvlogs  2 года назад

      Thank you ❤️🙏

    • @adyadevi3124
      @adyadevi3124 2 года назад

      @@sanremvlogs chechide samsaram nalla simple and natural ❤️❤️❤️

  • @seasonfert8765
    @seasonfert8765 Год назад

    അടിപൊളി ❤❤

  • @solomanas4167
    @solomanas4167 2 года назад

    Video super God bless

  • @albinsunny1104
    @albinsunny1104 2 года назад

    Different type of cemt poat making

  • @sallyrosechannel9052
    @sallyrosechannel9052 2 года назад

    Very informative ❤️

  • @anithajohn7003
    @anithajohn7003 2 года назад +1

    Absolutely required video & infos. Thankyou 🙏👏❤️

  • @chichoooo5
    @chichoooo5 2 года назад +1

    Good 👍

  • @fathimashakeer7881
    @fathimashakeer7881 2 года назад +1

    Thanks

  • @binnybinnyabraham4224
    @binnybinnyabraham4224 2 года назад

    സൂപ്പർ

  • @marymalamel
    @marymalamel 2 года назад +2

    വളരെകൂറച്ച്‌ ഇനങ്ങൾ മാത്രേ ഇങ്ങനെ പിടിച്ചു കിട്ടുകയുള്ളൂ

  • @themotoexplorer7178
    @themotoexplorer7178 2 года назад +1

    New information..

  • @lalitharaveendran7475
    @lalitharaveendran7475 2 года назад +2

    Ee type begoniya engane nattallum pidikkum

  • @ROSEMARY-dq3ry
    @ROSEMARY-dq3ry 2 года назад +1

    Thank you for the video 🥰🥰

  • @noushidashajahan2359
    @noushidashajahan2359 2 года назад +1

    Good info

  • @Yumyum._
    @Yumyum._ 2 года назад +1

    Good 😊😊👍🏻👍🏻

  • @reenart1082
    @reenart1082 2 года назад

    Good🙏💕

  • @beautyphool5187
    @beautyphool5187 2 года назад +1

    Informative video.

  • @seena8623
    @seena8623 2 года назад +1

    മഴക്കാലത്ത് ഞാൻ മണലില് വെച്ചപ്പോൾ ധാരാളം തൈകൾ മുളച്ചു വന്നു വേനലിൽ ഇതുപോലെ ചെയ്തിട്ട് ഒന്നും വന്നില്ല എല്ലാം ചീഞ്ഞു പോയി ഇനി ഇതുപോലെ ചെയ്യണം

  • @mohdansil89
    @mohdansil89 Год назад

    👍👍👌🏻😍

  • @rbalamony4517
    @rbalamony4517 2 года назад

    Good

  • @reshooslifestyle4063
    @reshooslifestyle4063 2 года назад +1

    Super രമ്യ

  • @ramachandranav9109
    @ramachandranav9109 2 года назад +1

    Sound 👌

  • @lalsy2085
    @lalsy2085 2 года назад +3

    Good video

  • @shajijoseph7425
    @shajijoseph7425 2 года назад +1

    Good video 👌

  • @avmedits6865
    @avmedits6865 2 года назад +2

    ❤️👍👍

  • @mayarada2059
    @mayarada2059 2 года назад +1

    Beautiful Begonias plants dear

  • @radhalekshmi4254
    @radhalekshmi4254 10 месяцев назад

    I tried witha super begonia cutting. it's about soix months since a leaf placed for proagartion
    But nothing hapened😂

  • @abdulkader5810
    @abdulkader5810 2 года назад

    Chechi manalil edu pole cheyyan pattumo

  • @srinivasanpandurangan1625
    @srinivasanpandurangan1625 2 года назад

    Lovely

  • @vineethashine3462
    @vineethashine3462 2 года назад

    Ella bigonia yum ethu pole vanilla.

  • @latheef.klatheef1618
    @latheef.klatheef1618 2 года назад

    Nalla rasamund sound kelkkan

  • @sinusan6154
    @sinusan6154 2 года назад

    തൈ മാറ്റി നടുമ്പോൾ potting mix എങ്ങനെ വേണം. പറഞ്ഞുതരോ. plse

    • @sanremvlogs
      @sanremvlogs  2 года назад

      Potting mix manal kooduthal idam or chakirichoru. Chanakapody mannu

    • @seena8623
      @seena8623 2 года назад

      ചാണകപ്പൊടി നല്ലതല്ല

    • @seena8623
      @seena8623 2 года назад

      വെറും മണൽ വേറെ ഒന്നും ഇടരുത് മെറ്റൽ ഇടാം

  • @jasnathasneem1058
    @jasnathasneem1058 2 года назад +1

    ഇല വെച്ചിട്ടുള്ളത് success ആയി, വെള്ളത്തിൽ വേര് പിടിപ്പിക്കുന്നത് ഒന്ന് കാണിക്കാമോ

  • @muhammedshameemudheen5641
    @muhammedshameemudheen5641 2 года назад +1

    Madam eth rex bigonia anu ..but Ella bigonia yum undavumo

    • @sanremvlogs
      @sanremvlogs  2 года назад

      Undavum.njn kure type pidippichu varunnu

  • @lijokmlijokm9486
    @lijokmlijokm9486 2 года назад +1

    ഹായ് remya

  • @lakshmisaikumar3890
    @lakshmisaikumar3890 2 года назад

    Metal ennu paranjathu construction site il kanuna rock pieces aano?

  • @ummuummu1246
    @ummuummu1246 2 года назад

    Chedy tharamo vilpanakundo?

  • @munnascreation3014
    @munnascreation3014 2 года назад

    👍👍👍

  • @sajusaju7829
    @sajusaju7829 2 года назад

    Nic ❤🤚

  • @reejoreji4567
    @reejoreji4567 2 года назад

    15 year aya plants entha kail undu valeya chateil.....

  • @haseenahashim6989
    @haseenahashim6989 2 года назад +1

    potting mix paranju tharumo

  • @mycountry1085
    @mycountry1085 2 года назад

    ആര് നട്ടാലും വേരുപിടിക്കും എല്ലാ ദിവസവും കണ്ണാടി നോക്കുന്നില്ലേ അതുപോലെ ചെടിയെ ഒന്ന് നോക്കിനൊക്കൂ അപ്പോ അറിയാം

  • @chinchuarjunanand5799
    @chinchuarjunanand5799 7 месяцев назад

    പൂക്കൾ ഇല്ലല്ലോ

  • @chinnusgarden7851
    @chinnusgarden7851 2 года назад

    ❤nice❤

  • @dayanmb7067
    @dayanmb7067 2 года назад

    ശരിക്കും fm റേഡിയോ കേൾക്കുന്നപോലുള്ള ഫീൽ

  • @jishakt3354
    @jishakt3354 2 года назад

    Ella begonia egane chaiyaan petto

  • @cimnasathian6641
    @cimnasathian6641 2 года назад +2

    എല്ലാ rex begonia ലും ഇത് വിജയകരമാകുമോ???

  • @rahiyanathriya1806
    @rahiyanathriya1806 2 года назад +2

    Indoor aayi valarthaamooo

  • @navyachandrababu4906
    @navyachandrababu4906 2 года назад +1

    Sunflower seed undo

  • @jinsaratheesh7342
    @jinsaratheesh7342 2 года назад

    Hai Do you know krishnapriya Ratheesh thejaswani class mate

  • @FLAME-py1zy
    @FLAME-py1zy 2 года назад +19

    നിങ്ങൾ ചെയ്യുമ്പോൾ വേര് പെട്ടന്ന് പിടിക്കും. നമ്മൾ ചെയ്യുമ്പോൾ അത് ഉണങ്ങി പോകും

    • @elizebethseby53
      @elizebethseby53 2 года назад +1

      Sathyom njn cheythu nokkittu full karinju poii

    • @vijayasidhan1948
      @vijayasidhan1948 2 года назад +2

      Same with me also

    • @FLAME-py1zy
      @FLAME-py1zy 2 года назад +1

      @@vijayasidhan1948 ഞാൻ എന്ത് അവര് പറയുന്നത് പോലെ ചെയ്തു നോക്കും ഒന്നും പിടിക്കില്ല

    • @manafkpmanaf377
      @manafkpmanaf377 2 года назад +1

      😂

    • @lailalatheefworldfamilyvlo5291
      @lailalatheefworldfamilyvlo5291 2 года назад

      Athe

  • @anfasabdulla7288
    @anfasabdulla7288 2 года назад +2

    Reply thnilla

    • @sanremvlogs
      @sanremvlogs  2 года назад

      Enthinu aannu. Njn nokit vere msgs kandilla.. sorry.. onnu di parayumo

    • @anfasabdulla7288
      @anfasabdulla7288 2 года назад

      All. Begoniya. Ingny patto

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 2 года назад +7

    ഇത് കോമണായ വറൈറ്റി അല്ലെ. പെട്ടെന്ന് ഒന്നും പോകാത്ത ടൈപ്പ് ആണിത്

    • @MeenaReji
      @MeenaReji 2 года назад +2

      Yes, oru care um illenkilum nannayi valarum..

  • @pdsebastian3063
    @pdsebastian3063 2 года назад +3

    അടുത്ത് വേറൊരു ചെടി ഇരിക്കുന്നുണ്ടല്ലോ..അത് വീട്ടിനടുത് വളർത്താൻ കൊള്ളില്ല..അതിന്റെ ഇലയുടെ ഭാഗങ്ങൾ ഉള്ളിൽ പോയാൽ കുഞ്ഞുങ്ങൾ ശ്വാസതടസം ഉണ്ടാകാം.

  • @musthafaperuvallur6772
    @musthafaperuvallur6772 Год назад

    ഇത് ഇവിടെ ഇട്ടാലും പിടിക്കും ചേച്ചീ