അങ്ങനെ പോട്ടിങ് മിക്സ് കണ്ടു നന്നായി പറഞ്ഞു മനസിലാക്കി തരുന്നുണ്ട് ചില ആളുകൾ ഒന്നും അങ്ങനെ പറഞ്ഞു കൊടുക്കില്ല ആ ചെടികളെ ഒരു പാട് ഇഷ്ടം ഉള്ള മാഷ് ആണ് മിക്സ് ചെയുന്നത് കാണാൻ സൂപ്പർ 👏👏👍ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇടാൻ പറഞ്ഞത് നന്നായി എഴുതി എടുക്കാലോ ഗുഡ് ബ്രോ 👍
വളരെ വളരെ വളരെ ഉപകാരപ്രദമായ അറിവുകൾ .ഞാനൊക്കെ വിചാരിച്ചിരുന്നത് വെള്ളമാണ് ഏറ്റവും importent എന്നാണ്. Pottinngmix ഒരു രക്ഷയും ഇല്ല ഇതുവരെ കാണാത്ത കേൾക്കാത്ത സാധനങ്ങൾ .നല്ല valuable knowledge ആണ് ഈ വിഡിയോസിൽ നിന്നും കിട്ടിയത് .ഒരു രണ്ടുമൂന്നു മാസം കഴിഞ്ഞു ഒന്നുക്കൂടെ ആ സാറിന്റെ വീഡിയോ ചെയ്യണേ .എന്തെങ്കിലും പറയാൻ ബാക്കിയുള്ള അറിവുകൾ കിട്ടാൻ ഉപകാരപ്രദമാവും . ഇങ്ങനത്തെ അറിവുകൾ ഞങ്ങളിൽ എത്തിച്ച bro ന് big thanks. God bless you 😍😍😍😍💐
It appears, the information is very useful for growing aglonema plants.. As I couldn't understand malayalam & there is no subtitles in english, can you please indicate the potting mix with % of composition of varies ingredients in english This would help others plant lovers.🙏
50% carbonised rice husk, 20% red soil, 15% river sand, the rest fertilizers including vermi compost, bone meal, dolomite etc and some insecticide/ fungicide.
Broyude videos chilathokke kamditund. But Joseph sirinte koode ulla ella videosum very valuable informative episodes. Iam congratulate you, it's really good n excellent job 👍. Keep it up. Iam expecting more details about other specific plants like aglonima.
Recently i imported many costlier aglonema but many had issue with fungus attacks n many died made me in big loss. Though i was dealing with aroids for many years but i never dealt with aglonema much. But the loss of the imported aglonema is a discouraging factor. All were costlier ones
ഉമി കഴുകി വൃത്തിയാക്കണോ അതോ ഡയറക്റ്റ് ഉപയോഗിക്കാമോ. Pls rply me. Njn ee വീഡിയോ upld cheytha ann thanne kandirunnathaan. Pakshe enikkipoyaa umi kittiyath.
ഉമി നല്ലതാണ് പക്ഷെ ചകിരി ചോർ 6 മാസം കഴിഞ്ഞാൽ അതിന്റെ p h ഉം അതിന്റെ കറയും പോയി കിട്ടും അതിന് ശേഷ ചകിരി ചോർ ഏറ്റവും ബെസ്റ്റ് ആണ് ചകിരി ചോർ മോശം ആണെങ്കിൽ പ്ലാന്റ് ആദ്യം തന്നെ നശിച്ചു പോവാൻ സാദ്യത ഉണ്ട്. ഓരോരുത്തരും അവരവരുടെ പരീക്ഷണങ്ങൾ ആണ് അവതരിപ്പിക്കുന്നത്.
Potting mix മാറ്റി മാറ്റി Aglonimakal ഒരു പരുവമായി...ഏതായാലും ഇതു കൂടി പരീക്ഷിക്കാം...
idhittal pinne matendi varilla
Change ചെയ്തു ചെയ്തു aglonima. ഒരു പരുവമയി
😀
@@molyvarghese7012 epoo engane und
Njanum potting matti thottu. Ippol umi kitti. Ini athe ittu nokkanam. Umi idunnathil enthenkilum nokkanundo. Puthiya umiyil ariyutude content undavum. Athe prasnam aville.
നല്ല അറിവു പറഞ്ഞു തന്ന സാറിന് ഒരു പാട് നന്ദി.അതേ പോലെ വീഡിയോ ഞങ്ങളിൽ എത്തിച്ചു തന്നതിനും '.
🥰🥰🥰😍🙏
അങ്ങനെ പോട്ടിങ് മിക്സ് കണ്ടു നന്നായി പറഞ്ഞു മനസിലാക്കി തരുന്നുണ്ട് ചില ആളുകൾ ഒന്നും അങ്ങനെ പറഞ്ഞു കൊടുക്കില്ല ആ ചെടികളെ ഒരു പാട് ഇഷ്ടം ഉള്ള മാഷ് ആണ് മിക്സ് ചെയുന്നത് കാണാൻ സൂപ്പർ 👏👏👍ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇടാൻ പറഞ്ഞത് നന്നായി എഴുതി എടുക്കാലോ ഗുഡ് ബ്രോ 👍
thankss🥰🥰🥰😍🙏
Good thanks
Sir you are marvelous. Naration is super like real class room explanation
വളരെ വളരെ വളരെ ഉപകാരപ്രദമായ അറിവുകൾ .ഞാനൊക്കെ വിചാരിച്ചിരുന്നത് വെള്ളമാണ് ഏറ്റവും importent എന്നാണ്. Pottinngmix ഒരു രക്ഷയും ഇല്ല ഇതുവരെ കാണാത്ത കേൾക്കാത്ത സാധനങ്ങൾ .നല്ല valuable knowledge ആണ് ഈ വിഡിയോസിൽ നിന്നും കിട്ടിയത് .ഒരു രണ്ടുമൂന്നു മാസം കഴിഞ്ഞു ഒന്നുക്കൂടെ ആ സാറിന്റെ വീഡിയോ ചെയ്യണേ .എന്തെങ്കിലും പറയാൻ ബാക്കിയുള്ള അറിവുകൾ കിട്ടാൻ ഉപകാരപ്രദമാവും . ഇങ്ങനത്തെ അറിവുകൾ ഞങ്ങളിൽ എത്തിച്ച bro ന് big thanks. God bless you 😍😍😍😍💐
thank yoyuu🥰🥰🥰 kazhi jitilla video 5 nnam eniyum und
atreyum arivukal und
Ok... Wting
Very useful information
Very very informative video thank you sir
നല്ല വിവരണം 👍
Ariyatha kariyangal valare vaikyanenkilum thank you so much
😍😍
Excellent video
Very very informative
Mannu,manal,chanakappody,
,ellupodi,kariyila,perlite...ithanente potting mix ...
Sambhavam poliyaanu ..
But umi vech onnu pareekshikanumkoodi theerumanichu...vangeettund ini plant cheyyanam...😊
ഉമി എവിടുന്ന് kittum
Very informative,the interviewer is also super
😍😍😍
കാത്തിരുന്ന potting mix അങ്ങിനെ കണ്മുന്നിലെത്തി 👌👏
kandu kili poyi🤣🤣🤣🤣🤣
Hassanar, eggu alu nalla usher anallo, valarai nalla kariyam anu ketto! Pakshgilu alukkarku ethokai ceyyan pattumo ?
🙏 Thanks
ഇത്രയും ഭംഗിയായി ആരും പറഞ്ഞു തരൂല 👌
🥰🥰🙏🙏🙏🙏🙏
It appears, the information is very useful for growing aglonema plants.. As I couldn't understand malayalam & there is no subtitles in english, can you please indicate the potting mix with % of composition of varies ingredients in english This would help others plant lovers.🙏
50% carbonised rice husk, 20% red soil, 15% river sand, the rest fertilizers including vermi compost, bone meal, dolomite etc and some insecticide/ fungicide.
@@augustine76 Thank you very much for your information.
Very plants beautiful
നന്നായി.
Sipper ariyaathavark ennepole ullavark upakkaram aayi tanks to
Supper ennaane. Muthumanees
🥰🥰🙏🙏🙏
@@crazyvolp potting mix clear aayi iduu to
Adipoli poting mix.thank you sir.ningalude ariv njangalk paranj thannathin.ee vedio njangalk ethich thanna sahodhara thanks 👍🏻
😍😍🙏🙏
Super God bless you
Good vedeo👍👍
Thanks. Very usful information👌👍👌🙏🙏
😍😍🙏🙏
പുതിയ അറിവ്. Good 👌👌
🙏🥰🥰🤣
Wow nice Achachen 👍Proud of you 👏👏
😍😍🙏🙏
Broyude videos chilathokke kamditund. But Joseph sirinte koode ulla ella videosum very valuable informative episodes. Iam congratulate you, it's really good n excellent job 👍. Keep it up. Iam expecting more details about other specific plants like aglonima.
sure some videos also on the way
Recently i imported many costlier aglonema but many had issue with fungus attacks n many died made me in big loss. Though i was dealing with aroids for many years but i never dealt with aglonema much. But the loss of the imported aglonema is a discouraging factor. All were costlier ones
Thank you Sir for your valuable information ❤️
🥰🥰🙏🙏
Thank you 👍
informative video 5.00 sir paranja fertilizer kettilla ..Posabi plux ..,please clear
👍Thanks, Sir.
Very good video thank u😍😍😍😍😍😍😍😍😍😍😍
😍🥰🙏
Ee carbonized rice husk evide kittum?
വളരെ useful ആയ വിഡിയോ.
Calicutil ഇതിൽ പറഞ്ഞ fungiscidesum fertilisersum എത് ഷോപ്പിൽ കിട്ടുമെന്ന് സാറിനോട് ചോടികുമോ.കൊമ്പുപോടിയും
parayam next videoyil
Thank you for your information ❤️👍
🥰🥰
Thankyou for giving a valuable information and the efforts you took
🥰🥰🥰thanksas
Thanks a lot for this informative video.
😍😍🥰🙏
Thanks joseph George
ഇതുവരെയും കാണാത്തതും കേൾക്കാത്തതുമായ potting mix. Thankyou for giving a valuable information😍
അല്ലെങ്കിലും എല്ലാവരുംഅവനവന്റെ ഇഷ്ടത്തിന് ഉള്ള potting മിക്സ് ഉപയോഗിക്കും ആരെങ്കിലും പറഞ്ഞു തന്നാൽ അല്ലെ അത് പോലെ ചെയ്യാൻ പറ്റു വളരേ നന്ദി
🥰🥰🙏🙏🙏
Janbaz link share cheyyumo
സർ വാങ്ങിയ. ചകിരി ചോർ. ബ്രിക്സ് എങ്ങിനെയാ ട്രീറ്റ് ചെയ്യുക ഒന്ന് ഡീറ്റൈൽ ആയി പറഞ്ഞു തരുമോ
Idil parancha rise husk kitanilla 😌,kure annoshich ipoum cocopeat vech adjust cheyyan
ഓൺലൈൻ ൽ കിട്ടും
vazhi undaakkam
Good info bro..
🥰🥰🥰😍
Very useful
Eee aglonema .... ആൾ കൊടും ഭീഗരൻ. ... ആണല്ലോ..... 😳😳😳😳😳😳
🤣🤣🥰🥰🙏🙏🙏
😂👍
Agane last potting mix kitty😃 🥰
kittiyappo pettu alle🤣🤣🤣🤣
@@crazyvolp 😃😃Nooo
ഇതെല്ലാം ഭൂമിയിൽ തന്നെ ഉണ്ടായി വന്നിട്ടല്ലേ മറ്റുള്ളവർ എടുത്തു പരീക്ഷണം തുടങ്ങിയത് 😛
This is probably the best info given for free by a collector , thanks a lot, this is very insightful
😍😍❤️🙏
Jaanbaaz evide kittum online nokki kittunnilla
Umi yagane kariyukkuka
நன்றிகள் பல
ഇല പേൻ
ചീയൽ
തുടങ്ങി അസുഖങ്ങൾ കുറിച്ച് ഒരു വീഡിയോ കൂടെ cheuka
adhu nale varum . eniyum und 4 video
Basa cote nallatha
👌👌👌👌👌വീഡിയോ ഇനി ഞാനും വാങ്ങുലാ ഉള്ളതിനെ എങ്ങനെ എങ്കിലും നോക്കി പരിപാലികാം
vanganam. adhupole nokum venam
Rice husk avide kittum
millil kittum
Amazone
Oru chattikulla potting mix ano
My god what all things added all this we dont get in karnataka
u can by online
Porty mix evida kittum
Adipoli👌👌👌😃
🙏🥰😍🙏
Umi evideya labikkuka
മില്ലിൽ കിട്ടും. ആമസോണിലും ഉണ്ട്
ഉമി കരിക്കുവാന്നോ അതോ കരിച്ചത് കിട്ടുമോ
Hlo. Aglaonema plants propgation chyyumbo (stem cutting) aa mothr plantin athavaa stemil cutt cheytha bagath nthaan പുരട്ടേട്ടത്?. Pls rply.
adhine kurichu paranjittundallo videoyil
Super
River sand കിട്ടാനില്ലാത്തവർ പകരം എന്ത് ചേർക്കും plz reply
replay videoyiloode thamasiyadhe tharum
Sir use cheyunnadh online kittunnilla
ഉമി' കൊമ്പു പൊടി etc ഇതെല്ലാം എവിടന്ന് കിട്ടാൻ'' 'ഈ പറമ്പിലൊക്കെ നിൽക്കണ അഗ്ലോ നിമഐറ്റത്തിന് ഒരു കുഴപ്പവുമില്ലല്ലോ എൻ്റെ സംശയമാണേ :കുഴപ്പമാവുമോ
ningalkulla utharam video aayittanne varunnund
വളരെ നല്ലൊരു വീഡിയോ കുറെ കാലമായി ആഗ്ളോനിമ കൊണ്ട് കളിക്കുന്നു ആദ്യമായി ആണ് ഈ പോട്ടിങ് കാണുന്നത് , മാഷുടെ number ഒന്ന് കിട്ടുമോ 😊
Great
😍😍🥰🙏
Do u hav sale of potting mix
Padachone ith enthokaya vendath😇😇
🤣🤣💪💪
Sirintaveedavidayanplantsaavashyamundreplaytharanam
ഉമി കഴുകി വൃത്തിയാക്കണോ അതോ ഡയറക്റ്റ് ഉപയോഗിക്കാമോ. Pls rply me. Njn ee വീഡിയോ upld cheytha ann thanne kandirunnathaan. Pakshe enikkipoyaa umi kittiyath.
Thavid undel kazhukiyal madhi
സാർ ഒരു പുപ്പുലി തന്നെ
😍😍
ഉമി നല്ലതാണ് പക്ഷെ ചകിരി ചോർ 6 മാസം കഴിഞ്ഞാൽ അതിന്റെ p h ഉം അതിന്റെ കറയും പോയി കിട്ടും അതിന് ശേഷ ചകിരി ചോർ ഏറ്റവും ബെസ്റ്റ് ആണ് ചകിരി ചോർ മോശം ആണെങ്കിൽ പ്ലാന്റ് ആദ്യം തന്നെ നശിച്ചു പോവാൻ സാദ്യത ഉണ്ട്. ഓരോരുത്തരും അവരവരുടെ പരീക്ഷണങ്ങൾ ആണ് അവതരിപ്പിക്കുന്നത്.
ഉമി എവിടെ കിട്ടും
അങ്ങളോനിമയുടെ ഇല ചുരുളുന്നു എന്ത് ചെയ്യണം
താങ്ക്സ് ഇനികിട്ടുന്ന അക്ലോനിമ പിടിപ്പിക്കാൻ ഉമി കിട്ടുമോ നോകാം മച്ചാനെ 👍🏻👍🏻
ചെടികൾ വിൽക്കുന്നു ഉണ്ടോ
Price എത്രയാ
No sale here
Umi evide kittan??
Millil
Amazon
👌👌👌👌👌
Cocopit jnaan oru bag vaangunnathu 500/- aanu.
Treat chaidhadhano ennu urappu varuthuka
👍👍
👌👌👌
🥰🙏😍
Umi jnangalku Bangalore kittilla
Amazonil und
Ok
Biriyanik vendalo itrem items
uvva uvva
ചകിരിചോറ് എങ്ങനെ കറ മാറ്റി എടുക്കാം എന്ന് വിശദീകരിക്കാമോ ഉമി സുലഭമായി കിട്ടുന്നില്ല
ഉമി അതാണ് പെർഫെക്ട്
ചകിരിച്ചോർ ബക്കറ്റ് വെള്ളത്തിൽ കുതിർത്തുക
5 time കഴുകുക ഒപ്പം കുമ്മായം ചേർക്കുക
🥰🥰good
ഉമി എവിടെയും കിട്ടുന്നില്ല, ഉള്ള വസ്തുക്കൾ വെച്ച് ചെയുന്ന കാര്യം പറയു,
ഉമി എവിടെ കിട്ടുക്ക
Millil
ജോസഫ് സാറിന്റെ വീട് എവിടെയാ. കണ്ണൂർ district ആണോ bro. സൂപ്പർബ് ഇൻഫർമേഷൻ. 🙏🙏🙏🙏🙏🙏ബ്രോ. Keep ഗോയിങ് 👌👌👌👌
🥰🥰
@@crazyvolpkozhikkodu
👌🏻👌🏻👍🏼
✨️
😄😄. 👌👌
Potting mix sale undo
Verthalla ende chedi onnum pidikkaane🤷♀️....njn vellam ozhikkanne ozhikkanne cheenj pooyi....🤦♀️🏃♀️
🤣🤣🤣🙏🙏🙏
Plant sale undo Sit
no
Janbaaz അന്വേഷിച്ചു, കിട്ടിയില്ല
Informative video ..sir paranja at 5:00 fertilizer kettilla Posabi plux ,please clear.
Good Pashe eee parayuna manal
Rice husk ok kittan budhimuttu anu
oru budhimuttum illa. kittanam ennu vijaarichal
@@crazyvolp cityil Evide kittan anu Mashe
എനിക്ക് അഗ്ലോനിമ വേണ്ട...🙏🤣
angane parayarudh🤣🤣🥰🥰😍🙏
🤩🤩