Aglaonema Plant Care and Easy Propagation Method | Potting Mix Fertilizer | Sajna Navas | M Castle

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #aglaonema #aglaonemaplants #aglaonemacollections #aglaonemaplantcare #aglaonemaplantcaremalayalam #aglaonemapropagation #aglaonemarepotting #aglaonemapottingmix #aglaonemafertilization #MCastle #mcastlemedia #sajnanavas
    അലങ്കാര ചെടികളിൽ പേരുകേട്ട അഗ്‌ളോണിമയുടെ വ്യത്യസ്തമായ ശേഖരവും കൊണ്ട് നിറഞ്ഞ സജ്‌ന നവാസിന്റെ നഴ്‌സറിയിലെ വിശേഷങ്ങളാണ് ഈ വിഡിയോയിൽ. ഇത്തരം ചെടികളെ എങ്ങിനെയാണ് പരിപാലിക്കേണ്ടതെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ ഓഫിസ്, വീട് എന്നിവിടങ്ങൾ മേൽ പറഞ്ഞ ചെടികൾ കൊണ്ട് ഭംഗിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെടികൾ നേരിട്ടും, കൊറിയർ വഴിയും ഇന്ത്യയിലെവിടേക്കും എത്തിച്ചു തരുന്നു. Sajna Navas: +918590357628
    Location: g.co/kgs/uxsZsN
    കുറഞ്ഞ വിലയിൽ ചെടിച്ചെട്ടികൾ: • Best & Amazing Pots at...
    അഗ്ലോണിമകളുടെ 200ലധികം വെറൈറ്റികൾ:
    1. • Aglaonema Varieties | ...
    2. • Aglaonema വേണോ? | 200 ...
    ⚠️ Feel free to comment here for any doubts regarding this video... Please Like | Share & Subscribe M Castle
    || ANTI-PIRACY WARNING!!! ||
    This Content is Copyrighted to M Castle. Any unauthorized reproduction, redistributions or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    ⚠️ വ്യത്യസ്തമായ കഴിവുകൾ ഉള്ളവർ/ നമ്മുടെ ചുറ്റിലുമുള്ള കൗതുകകരമായ കാര്യങ്ങൾ, വീട്, ഫാം, കൃഷിയിടം, ബിസിനസ്സ് ആശയങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചും ഈ യുട്യൂബ് ചാനൽ വഴി ജനങ്ങളിലേക്ക് അറിയിക്കാൻ വിളിക്കുക...
    For Business Promotion:📲 M Castle: wa.me/91999547...
    📧 Email: mcastlemedia@gmail.com
    ** Follow Us On **
    For More videos Subscribe & Follow to M Castle Here...
    RUclips ➡️ / @mcastlem
    Facebook ➡️ / mcastlem
    Instagram ➡️ / mcastle_m
    #100morevaritiesofaglaonema #aglaonrmapottingmix #aglaonemapropagation #aglaonemaplant #aglaonemacaremalayalam #indoorplantmalayalam #outdoorplantmalayalam #bougainvillea #adenium #lotus #Aambal #waterlily #homegarden #gardentour #plantcaremalayalam #viralmedia #muneerna #aglaonemaplant #aglaonemaplantcare #aglaonemasajnanavas #aglaonemamalayam #aglaonematips #malayalamaglaonematips #aglaonrmapottingmix #aglaonrmapottingmixmalayalam #aglaonrmaplantswithname #aglaonemaonline #aglaonemanursery #aglaonematipsandtrick #thailandaglaonema #indoorplantcare #aglaonemaindoor #aglaonemaeasycare #aglaonemalowprice #aglaonemaernakulam #aglaonemanurserykerala #plantsatlowprice #ramadanfood #duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #varietyaglaonema #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr #tvs #ntorqe #activa #cbr #unicorn #350 #modified #motohead #petrohead #scrwdriver #diesel #smoketest #insurance #vehicle #tech #newgeneration #okebei #tata #marutisuzuki #volkswgon #cheverlot #fiat #honda #lowbudget #cheaprate #lowprice #loan #exchange #lowbudgetusedcars #lowbudgetusedbikes #familycars #petrol #swift #malayalamreview #kerala #india #usedcarshowroom #showroom #mohanlalvelfire #toyotavelfire #mammootty #teamtech #exarmy #ebulljet #mallutraveller #ubaidibrahim #malayalamvlog #tseries #desi #review #minicooper #landcruiser #coorka #karikku #music #youtubetrending #music #sancharam #malappuram #calicut #malabar #kochi #lowprice #lowpriceusedbikes #lowpriceusedcars #familyusedcars #luxurycars #malayalam #top #thiruvananthapuram #kolkata #mumbai #delhi #pinarayi #kunjalikkutty #muslimleeg #leeg #cpm #congress #latesttrending #foods #keralatrends #trends #trendz #tovino #latest #latestmalayalam #movie #kothiyans #sujithbakthaan #pravvlogs #solowheel #maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar

Комментарии • 375

  • @jinovadakkel4135
    @jinovadakkel4135 2 года назад +48

    ഞാൻ ഇത്തയുടെ വീട്ടിൽ ചെടി വാങ്ങാൻ പോയിട്ടുണ്ട്. ധാരാളം ചെടികൾ സാധാരണക്കാർക്ക് വാങ്ങാവുന്ന വിലയിൽ അവിടെ ലഭ്യമാണ്. കസ്റ്റമേഴ്സിനോട് വളരെ നല്ല രീതിയിൽ ഇടപെടുന്ന ആ കുടുംബത്തെ പറ്റി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.

  • @ashrafks7407
    @ashrafks7407 2 года назад +10

    അഭിനന്ദനങ്ങൾ, വെറുതെ ഒരു രസത്തിനു കേട്ടത് ആണ് പക്ഷെ മുഴുവനും കേട്ടപ്പോൾ അത്ഭുതം തോന്നുന്നു വിലയേറിയ അറിവ് ഞങ്ങള്ക്ക് പകർന്നു തന്നതിന് നന്ദി 🙏

  • @gameralhadh6037
    @gameralhadh6037 2 года назад +9

    നന്നായി എക്സ്പ്ലൈൻ ചെയ്തു എല്ലാവർക്കും നന്നായി മനസ്സിലാവുന്ന രീതിയിൽ 👍🏻

  • @jayammaks858
    @jayammaks858 2 года назад +2

    Super vedio,sajna എത്ര സത്യസന്ധമായിട്ടാണ് പറയുന്നത് .ഒരുപാട് നന്ദി 🙏❤️❤️🥰.ഞാൻ സജ്നയുടെ അടുത്ത് വരുന്നുണ്ട് .

  • @shakalam624
    @shakalam624 2 года назад +5

    The best presentation I have ever viewed. A big thanks to Sajnaaji and also Mak Book.I would like to buy plants, especially Aglaonema varieties, from your nursery.All the very best for your endeavours.

    • @mcastlem
      @mcastlem  2 года назад

      Thanks for your feedback 🥰

  • @rageshvelluvakandy6085
    @rageshvelluvakandy6085 3 месяца назад +2

    Well explained... Simple language.Hope it will be very useful for the beginners....All the best 💯

    • @mcastlem
      @mcastlem  3 месяца назад +1

      @@rageshvelluvakandy6085 Thanks 🤩 വീഡിയോ ഇഷ്ടമായെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യണേ

    • @rageshvelluvakandy6085
      @rageshvelluvakandy6085 3 месяца назад +1

      @mcastlem Sure 😄

    • @mcastlem
      @mcastlem  3 месяца назад

      @rageshvelluvakandy6085 🤩

  • @sushiphilip1901
    @sushiphilip1901 9 месяцев назад +3

    Very well explained...thank you

    • @mcastlem
      @mcastlem  9 месяцев назад

      🤩 Thank you, Consider for share this content

  • @manjunair970
    @manjunair970 6 месяцев назад +1

    Very informative....What is the Fast release Nitrogen fertilizer that you used ?

    • @mcastlem
      @mcastlem  6 месяцев назад

      @@manjunair970 can you contact sajna, already dropped her contact number on this video description. Also consider for share this video 😄

  • @dreamz..7761
    @dreamz..7761 2 года назад +7

    Super collection... Described well about the potting, propagation etc....

  • @girvis8849
    @girvis8849 2 месяца назад +2

    Kandathu vecchu ettum nalla video on aglonema care!

    • @mcastlem
      @mcastlem  2 месяца назад +1

      Thanks, വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ

  • @rworld3661
    @rworld3661 2 года назад +2

    Pinne vattale ingane okke cheyan .. Njan veruthe nattu vechitllu... Kurach vellam. Ozhikum 2,3 days koodumbo... Nalla healthyum anu... Kure leafum oke varunmund

    • @mcastlem
      @mcastlem  2 года назад

      Thanks for your feedback

  • @shineworldplants
    @shineworldplants 2 года назад +1

    Nalla healthy plants. 3rd propagation njan first time ane kandathe. Thank you very much. Top cut cheyan pediyullavarlkke ingane cheyam allo.. Ok

    • @mcastlem
      @mcastlem  2 года назад

      Thanks for your feedback

  • @nazar.methanam2556
    @nazar.methanam2556 2 года назад +6

    സൂപ്പർ വീഡിയോ 👌ഒരു ചെടിയുടെ സംരക്ഷണം എങ്ങിനെയാണെന്ന് മറ്റുള്ളവർക്ക് മനസിലാകാവുന്നരീതിയിൽ ഉള്ള അവതരണം സജ്‌ന ഇത്താ... 👍❤

    • @mcastlem
      @mcastlem  2 года назад

      Thanks for your feedback

  • @LeeluHomeGarden
    @LeeluHomeGarden Год назад +3

    Aglonima ചെടിയുടെ ഇലകൾ ചരുളുന്നത് മാറ്റാൻ എന്താ ചെയ്യേണ്ടത് ഒന്ന് paranju തരാമോ

  • @leejajohnson
    @leejajohnson Год назад +2

    Basacoat kazhinjittu etta fertilizer ethanu?

  • @gamingturbo3400
    @gamingturbo3400 2 года назад +3

    Super vidio👍🏻👍🏻👍🏻
    Orupad arivukal kitty
    Thankyou 🥰🥰🥰

  • @mumthasmuhammed2177
    @mumthasmuhammed2177 2 года назад +6

    No words to say.pwoli video

  • @Rajesh-n7k7r
    @Rajesh-n7k7r Месяц назад +1

    Manalinu pakaram. M sand use cheyyamo

    • @mcastlem
      @mcastlem  Месяц назад

      @@Rajesh-n7k7r അവരുടെ നമ്പറിൽ വിളിക്കാം

  • @sajithacs4468
    @sajithacs4468 Год назад +1

    നന്നായി പറഞ്ഞു തന്നു

    • @mcastlem
      @mcastlem  Год назад

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @nabisakhadar952
    @nabisakhadar952 Год назад +1

    V helpful neet explanation. Karnataka kodagu

  • @Janarajankn
    @Janarajankn Месяц назад +1

    Thanks very much

    • @mcastlem
      @mcastlem  Месяц назад

      @@Janarajankn please share in to your friends and family circle

  • @Ushamohanan-b5n
    @Ushamohanan-b5n 6 месяцев назад +1

    Very very useful message

    • @mcastlem
      @mcastlem  6 месяцев назад

      @@Ushamohanan-b5n thanks 🥰 consider for share this video

  • @SRfamilysfoodcorner
    @SRfamilysfoodcorner 2 года назад +2

    Aglonema chediyude oru full version of video adyayita kanunne ..ella karyangalum valare vishadamayi paranju thannu to .thanks for sharing

    • @mcastlem
      @mcastlem  2 года назад

      Thanks for your feedback

  • @indiranair1522
    @indiranair1522 11 месяцев назад +1

    Yesno problem will give corrier charges

    • @mcastlem
      @mcastlem  11 месяцев назад

      Contact number mentioned in description, share this video also

  • @adv.aaishabeevi8030
    @adv.aaishabeevi8030 2 года назад +1

    Wish you all the best both of you

  • @kl07media27
    @kl07media27 2 года назад +2

    Thanks, Nannayi explain cheythu

  • @girvis8849
    @girvis8849 2 месяца назад +1

    Compostil chagiri chroru kaanille?

    • @mcastlem
      @mcastlem  2 месяца назад +1

      @@girvis8849 description ലെ സജ്നയുടെ നമ്പറിൽ വിളിക്കാമോ

  • @girvis8849
    @girvis8849 2 месяца назад +1

    Nitrogen based valam peronnu parayumo?

    • @mcastlem
      @mcastlem  2 месяца назад

      Please contact sajna

  • @jinujinu8938
    @jinujinu8938 2 года назад +10

    Super. Vedeo full കണ്ടു. ഞാൻ ഇത്ത യുടെ അടുത്ത് നിന്ന് yellow frozen ആഗ്ളോനിമ വാങ്ങിയിരുന്നു. പെട്ടെന്ന് ബേബി plants ഉണ്ടായി. ഇപ്പോൾ plant thick ആയി ♥️♥️

  • @girvis8849
    @girvis8849 2 месяца назад +1

    Sterameal bone meal alle?

    • @mcastlem
      @mcastlem  2 месяца назад

      @@girvis8849 description ലെ സജ്നയുടെ നമ്പറിൽ വിളിക്കാമോ

  • @indiranair1522
    @indiranair1522 11 месяцев назад +1

    Cam u send plants also through corrier

  • @girvis8849
    @girvis8849 2 месяца назад +1

    Aglonema grows well in water

  • @rajeshmk1618
    @rajeshmk1618 2 года назад +3

    Very informative video and nice presentation

    • @mcastlem
      @mcastlem  2 года назад

      Thanks for your feedback

  • @plantoriom3856
    @plantoriom3856 2 года назад +3

    Very good presentation of plants and explanations, got more information from the session and much worthy of our time❤

  • @mohammedmujeebrahmanv.k327
    @mohammedmujeebrahmanv.k327 2 года назад +2

    ഉപകാരപ്രധമായ വീഡിയോ 👍

  • @themonstergirl6506
    @themonstergirl6506 Год назад +1

    Coir pith compost pottingnu nallathano itha?

  • @jospaul128
    @jospaul128 Год назад +1

    Basacoat kazhinjittu etta fertilizer ethanu? can u explain that if u say thats the real person

    • @mcastlem
      @mcastlem  Год назад

      Hi, please check description. You can get the contract number 🥰

  • @girvis8849
    @girvis8849 2 месяца назад +1

    Occhinu entha cheyendathu?

    • @mcastlem
      @mcastlem  2 месяца назад

      നമ്പർ വീഡിയോയുടെ ഡിസ്ക്രിപ്ഷനിലുണ്ട്, ആ നമ്പറിൽ ചോദിക്കാമോ?

  • @lasinsinu020
    @lasinsinu020 2 года назад +1

    Suuuper . Aayittund itha evdeaayirrunnu .Kuree aayille videos ittitt

  • @indiranair1522
    @indiranair1522 11 месяцев назад +1

    Can u send to Mumbai by corrier all mix

    • @mcastlem
      @mcastlem  11 месяцев назад

      Contact number already mentioned in video description, you can call always 🥰

  • @seenusworld3542
    @seenusworld3542 2 года назад +1

    Chakiri thumb chatiyil chediyude muradil vekunnath preshnamundo

  • @salmaabdulkader453
    @salmaabdulkader453 2 года назад +2

    വളരെ നല്ല അവതരണം

    • @mcastlem
      @mcastlem  2 года назад

      Thanks for your feedback 🥰

  • @MeenaKumari-qz2vb
    @MeenaKumari-qz2vb 2 года назад +1

    Good video. എവിടെ ആണ് താങ്കളുടെ വീട്.. ഒന്ന് വന്നു കാണാനാണ്

    • @mcastlem
      @mcastlem  2 года назад

      നേഴ്സറി ഉള്ളത് കൊടികുത്തുമല, ആലുവ, സജ്‌ന നവാസ്: +91 85903 57628

  • @shabanashamsu9575
    @shabanashamsu9575 2 года назад +3

    Good.well explained

  • @soofiamasood6619
    @soofiamasood6619 2 года назад +5

    Can you name all the ingredients used in potting soil in English

  • @adnocruinedmyfuture6231
    @adnocruinedmyfuture6231 2 года назад +4

    ee chediyude detailed video aadyamaayitta kaanunnath, video full kandu. Thanks ikka and itha👌

  • @lindadcruz3513
    @lindadcruz3513 2 года назад +1

    നന്നായിട്ട് explain ചെയ്തു

  • @asmahamsa3746
    @asmahamsa3746 2 года назад +2

    അടിപൊളി thanku

    • @mcastlem
      @mcastlem  2 года назад

      Thanks, please share

  • @jeyanthisanthanam4897
    @jeyanthisanthanam4897 2 года назад +1

    Mam my aglonima plant got "ilai pen". Pls suggest a pestiside

  • @minemedia8860
    @minemedia8860 Год назад +1

    nice explanation

  • @enkk_chengannur
    @enkk_chengannur 2 года назад +3

    Very nice vedio. Very useful one especially for bigners

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 Год назад +1

    Super presentation

  • @simplecooking1534
    @simplecooking1534 11 месяцев назад +1

    Nice video but if you add captions with your video it will be much easier to understand.

    • @mcastlem
      @mcastlem  11 месяцев назад

      Thanks, consider for share this video to others

  • @sunithapv4459
    @sunithapv4459 2 года назад +1

    Stramile,vascotta,pinney thaythindy name enthane

  • @Hijabi7074
    @Hijabi7074 2 года назад +1

    😰 കണ്ടിട്ട് സഹിക്കിണില്ല.. നിക്കും വേണം എല്ലാ ചെടിയും 👍🏻👍🏻❤️

    • @mcastlem
      @mcastlem  2 года назад

      ചെടികൾ ആവശ്യമുണ്ടെങ്കിൽ അവരെ contact ചെയ്താൽ കൊറിയർ ചെയ്ത് തരും

  • @fathimajabir9106
    @fathimajabir9106 2 года назад +2

    Ippol seedlings available aanallo..ath valaraan enthaan cheyyendayh?

    • @mcastlem
      @mcastlem  2 года назад

      Please contact sajna navas

  • @naninaani4658
    @naninaani4658 2 года назад +1

    Hi. Plants. Beautiful

  • @pradeepcp4242
    @pradeepcp4242 Год назад +1

    സൂപ്പർ

  • @fasalvkc1194
    @fasalvkc1194 2 года назад +1

    അടിപൊളി മച്ചാനെ

  • @ernakulammedia2918
    @ernakulammedia2918 2 года назад +2

    Aglonima detailed review 👏

  • @jollyroy7131
    @jollyroy7131 2 года назад +1

    Yellow frozen aglonima seediling rate engana

    • @mcastlem
      @mcastlem  2 года назад

      Pls contact Sajna Navas+918590357628

  • @mrs.sherlythomas6977
    @mrs.sherlythomas6977 Год назад +1

    Oro thy kittan margamundo

    • @mcastlem
      @mcastlem  Год назад

      എവിടെയാ സ്ഥലം, ഇവരെ വിളിച്ചാൽ അയച്ചു തരുമല്ലോ

  • @angelanjiashiju1589
    @angelanjiashiju1589 Год назад +1

    Evideyaanu place

    • @mcastlem
      @mcastlem  Год назад

      കൊടികുത്തുമല, ആലുവ

  • @shilaparapurath5401
    @shilaparapurath5401 2 года назад +2

    Good and informative 👍

  • @FreaksMedia6394
    @FreaksMedia6394 2 года назад +2

    സൂപ്പർബ് വീഡിയോ

  • @maryswapna4816
    @maryswapna4816 2 года назад +1

    Njanum Sajnayude kayil ninnum plant vangiyittundu. Healthy plants anu.🥰🥰🥰

    • @mcastlem
      @mcastlem  2 года назад

      Thanks for your feedback

  • @johnjacob8506
    @johnjacob8506 Год назад +1

    Sawmill wooden waste അറുക്കപ്പൊടി ചകരി ചോറിന് പകരം ചേർക്കാൻ പറ്റുമോ??? വളരെ വ്യക്തമായ് പറയുന്നു....Tku

    • @mcastlem
      @mcastlem  Год назад

      Thanks for your reply 🤩 അപൂർവ്വ ഔഷധ ചെടികളുടെ വീഡിയോ ഈ ചാനലിൽ ഉണ്ട് ട്ടോ. ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാൻ മറക്കരുതേ....

    • @johnjacob8506
      @johnjacob8506 Год назад +1

      @@mcastlem subscribe എന്നേ ചെയ്തു

    • @mcastlem
      @mcastlem  Год назад

      @@johnjacob8506 thank you so much 🤩🙏

  • @reethapaulose5049
    @reethapaulose5049 4 месяца назад +1

    Pot evidunnu kittum

    • @mcastlem
      @mcastlem  4 месяца назад

      @@reethapaulose5049 ഈ ചാനലിൽ തന്നെ പോട്ട് ഫാക്ടറിയെക്കുറിച്ച് വേറെ വീഡിയോ ഉണ്ട്

  • @navasap381
    @navasap381 2 года назад +2

    usefull information

  • @geetharajan7413
    @geetharajan7413 Год назад +1

    Avide black maroon undo?

    • @mcastlem
      @mcastlem  Год назад

      Descriptionൽ അവരുടെ നമ്പറുണ്ട്. ആ നമ്പറിൽ വിളിച്ചോളൂ

  • @gabbysworldhomegardennursery
    @gabbysworldhomegardennursery 2 года назад +2

    Super👍

  • @nishadkaitharam
    @nishadkaitharam 2 года назад +3

    super.. channel name maattiyoo

  • @jisssabu6347
    @jisssabu6347 2 года назад +1

    Great...dear..

  • @preetikumari1201
    @preetikumari1201 Год назад +1

    Pls mention the ingredients name in English

    • @mcastlem
      @mcastlem  Год назад

      Can you call Sajna +918590357628

    • @meerababu4647
      @meerababu4647 Год назад +1

      ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ..

    • @mcastlem
      @mcastlem  Год назад

      @@meerababu4647 😍 🤩 Thanks for your reply / Feedbacks, കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ്* ചെയ്ത് *ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ *ഷെയർ* ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുതേ.... 🙏🏻

  • @ajmalbinabubaker6281
    @ajmalbinabubaker6281 2 года назад +3

    Good presentation 👏

  • @jalaludheenalliparambil3506
    @jalaludheenalliparambil3506 Год назад +1

    എവിടെ place

    • @mcastlem
      @mcastlem  Год назад

      ആലുവ, എറണാകുളം ജില്ല

  • @naninaani4658
    @naninaani4658 2 года назад +1

    Plants beautiful

  • @shabanashamsu9575
    @shabanashamsu9575 2 года назад +3

    Supper

  • @dr.prakashkuruvila6384
    @dr.prakashkuruvila6384 2 года назад +2

    All the best👏

  • @krishnarajtr6012
    @krishnarajtr6012 2 года назад +2

    ഗുഡ് 👍

  • @reshmasatheesh5041
    @reshmasatheesh5041 2 года назад +1

    Online purchase undo?

    • @mcastlem
      @mcastlem  2 года назад

      Yes, undallo

    • @reshmasatheesh5041
      @reshmasatheesh5041 2 года назад +1

      Amount ethraya?

    • @mcastlem
      @mcastlem  2 года назад

      @@reshmasatheesh5041 ഡിസ്ക്രിപ്ഷനിലെ നമ്പറിൽ വിളിക്കാമോ

  • @jamshiown7025
    @jamshiown7025 2 года назад +2

    Waaww suoer👌👌👌👌

    • @mcastlem
      @mcastlem  2 года назад

      Thanks

    • @SajnasParadise2023
      @SajnasParadise2023 2 года назад

      Thank u

    • @sajirabeegum3287
      @sajirabeegum3287 2 года назад

      @@SajnasParadise2023 number ഒന്നുടെ വലുതാക്കി ഇട്ടുതരാമോ

  • @anchujohn8375
    @anchujohn8375 2 года назад +1

    Plant sale undo? Red leaf aglonima enna rate?

    • @mcastlem
      @mcastlem  2 года назад

      Und, call +918590357628

  • @__craftmania__
    @__craftmania__ 2 года назад +2

    Good video👍

  • @sheejaworld3
    @sheejaworld3 2 года назад +1

    Collection 👌

  • @soyak1962
    @soyak1962 26 дней назад +1

    എവിടെയാണ് സ്ഥലം?

    • @mcastlem
      @mcastlem  26 дней назад

      Kodikuthumala, Aluva, Ernakulam District

  • @fathimasvlog8843
    @fathimasvlog8843 2 года назад +2

    Super video 🥰🥰

  • @yosree12
    @yosree12 2 года назад +2

    nice video

  • @girvis8849
    @girvis8849 2 месяца назад +1

    Aglonema sale undo?

  • @abduljabbar208
    @abduljabbar208 2 года назад +1

    Good

  • @Raniyaah-hwre
    @Raniyaah-hwre Месяц назад +1

    Sale vdo. Undo

    • @mcastlem
      @mcastlem  Месяц назад

      @@Raniyaah-hwre channel il und

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 года назад +3

    Useful content 👍👍

  • @indiranair1522
    @indiranair1522 11 месяцев назад +1

    From where we get potty mix

  • @reshmabenson9826
    @reshmabenson9826 2 года назад +2

    Superr

  • @fousiyanaseer867
    @fousiyanaseer867 2 года назад +4

    👌🏻👍🏻

  • @plantscorner..9591
    @plantscorner..9591 2 года назад +2

    Wow that's great 👍

  • @pottanyt117
    @pottanyt117 Год назад +1

    പോട്ടിംഗ് മിക്സിന് rate?

    • @mcastlem
      @mcastlem  Год назад

      Description ലെ number ൽ വിളിച്ചോളൂ

  • @mrs.thomas2353
    @mrs.thomas2353 Год назад +1

    Beachile Manal mathiyo

    • @mcastlem
      @mcastlem  Год назад

      നാളെ പകൽ ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചോളൂ

  • @mercyjacobc6982
    @mercyjacobc6982 Год назад +2

    റോക്കറ്റ് പെട്ടെന്ന് വളരുമെന്ന് ആരാ കുട്ടിക്ക് പറഞ്ഞുതന്നത്?

  • @n.k.subramanian1111
    @n.k.subramanian1111 8 месяцев назад +1

    🙏