ഹായ് മുത്ത് മണിസ് 🙋♀️ഇന്നെലെ ഞാൻ ഇത് കണ്ടില്ല ഇന്ന് ആണ് നോക്കിയത് സൂപ്പർ വീഡിയോസ് ചെടിക്ക് വേണ്ടി എല്ലാ പോഷകങ്ങളും പറഞ്ഞു തന്നു 👏👏👏👍നേഴ്സറിയിൽ നിന്ന് ചെടികൾ ഒക്കെ വാങ്ങിക്കുമ്പോൾ നോക്കി വാങ്ങിക്കുക അല്ലങ്കിൽ നമ്മുടെ കാശ് പോയത് തന്നെ അപ്പോൾ ബ്രോ ഇനിയും ഉപകാര പ്രതം ഉള്ള വീഡിയോസ് ഒക്കെ കിട്ടട്ടെ ഗോഡ് ബ്ലെസ് ❤👍
Aglonima യുടെ എല്ലാ എപ്പിസോഡും കണ്ടു... നന്നായി പറഞ്ഞു തന്നതിൽ വളരെയേറെ സന്തോഷം..ഇനി പറ്റുമെങ്കിൽ കലാത്തിയ ചെടികളെ പറ്റിയും പറഞ്ഞു തരണം... പിന്നെ നിങ്ങളുടെ ഭാഷ ഒരുരക്ഷയില്ലാട്ടോ....കൂറെ ചിരിച്ചു...
Hy bro എനിക്ക് ഒരുബാഡ് ഉബയോഗ പ്രേതമായി നിങ്ങളുടെ videos But yenik Ulla സംശയം sir കാണിച്ചു തന്ന. ഈ potting mix എല്ലാ indoor plants pattumo എന്ന് Sir നോട് ചോദികുമോ. Nb: calathea, marantha, zamia calculus, dracena plants, peace lily, pothos plants, indoor plam varietys, Singonium plants ഇങ്ങനെ ഉള്ള എല്ലാ വിധ indoor ചെടികൾക് പറ്റുമോ Please ഒന്ന് അറിയിക്കണേ പിന്നെ ഇതു വരെ sir ന്റെ calathea videos kandillallo appo athum athinde care onn paranju തരന്നെ 💞
0:59 0:59
എത്ര ഭംഗിയായിട്ടാണ് ജോസഫ് സർ കാര്യങ്ങൾ മനസിലാക്കിത്തരുന്നത്. സർ ശരിക്കും അഗ്ലോനിമ ഡോക്ടർ തന്നെ 👏👏
ജോർജ് എന്നാണ് പേര്. ജോസഫ് (late )ഫാദർ.
മുത്തുമണീസ് വളരെ ഉപകാരപ്രദമായ വീഡിയോ... നന്നായി
🥰🥰
Ee Saru paranja proportion lu Njan chedi nattu but chedi cheethayayi 😢umi vellam nannayi pidichu vellum
Orupad ubagaram😊😊
Very informative video
thanksss
നല്ല അറിവുകൾ മാഷേ.... ♥️
But ithil vellam Nokki ittilengil cheli kettiya poleyakum Njan try cheytu Nokki garden soil kurachu koodi cherkkanam.umiyil vellam koodiyal dry Pettannu avilla
Which fungicide for elappen?
Thankyou brother and joseph sir
Very useful video.....thanks a lot....
This is a very useful video. All videos I watched now only. Very good and informative. Keep it up.
🥰🥰🥰 thanksss
എല്ലാ വിഡിയോയും കണ്ടു 👍സൂപ്പർ ടിപ്സ് 👍വളരെ ഉപകാരം 🙏🙏🙏ആരും പറഞ്ഞുതരാത്ത ടിപ്സ് താങ്ക്സ് 🙏🙏🙏 സാറിനെ ഒരു big 🙋
🥰🥰🥰
Very informative vedio👍🏼👍🏼
thankss
Everything is good 👌
Ithokke vangunna links kittaan vazhiyundonnu nokkumo. Maasangalayi nokki Nokki roopa adachappol agriplex enna company ithonnum tharaan kazhiyillaannu aanu paranjathu
Hai muthumanees
Ningal kurach divasammumb aquarium shorts video ettirunnille.athinte full video edumo
Ella videos um helpful aanu....go ahead brother ❤️❤️
🥰🥰
Muthumanni
🥰
Ende china red aglonima vere oru chuttiyilakke Matty vachu. Pakshe 4 days vare kushappam onnum undayilla. Inne ravile nokkiyappol kadayude kurache mukalil vache cheenjirikkunnu. Thandine theere vannam illa. Verine problem illa. Kadayum thalayum seperate ayitte pashaya chattiyil thamne vachittunde. Indofil purattiyittane vachittullathe. Pidichu kittumo. Vere enthenkilum cheyendethundo.
ഹായ് മുത്ത് മണിസ് 🙋♀️ഇന്നെലെ ഞാൻ ഇത് കണ്ടില്ല ഇന്ന് ആണ് നോക്കിയത് സൂപ്പർ വീഡിയോസ് ചെടിക്ക് വേണ്ടി എല്ലാ പോഷകങ്ങളും പറഞ്ഞു തന്നു 👏👏👏👍നേഴ്സറിയിൽ നിന്ന് ചെടികൾ ഒക്കെ വാങ്ങിക്കുമ്പോൾ നോക്കി വാങ്ങിക്കുക അല്ലങ്കിൽ നമ്മുടെ കാശ് പോയത് തന്നെ അപ്പോൾ ബ്രോ ഇനിയും ഉപകാര പ്രതം ഉള്ള വീഡിയോസ് ഒക്കെ കിട്ടട്ടെ ഗോഡ് ബ്ലെസ് ❤👍
🥰🥰😍😍🙏🙏🙏
Sale cheyyumo
അടിപോളി
NPK 19.19.19 kaanichille. Aaa packetile pwdrnta clr eathaan?. Ntadukkl pink aan ullath. Ntood chilar paranju. Npk 19.19.19 pink clr flwrng plantsinaan usaakua enn. Ighl aa sirnod chothichtt penju tharumo? Avare kail ulla NPK eathaa clrenn😊
Light green
Ighl green aani usaakl..
Bro Nutri grow എവിടെയാ കിട്ടുക...
ആമസോൺ
@@crazyvolp ആമസോൺ link .. ഉണ്ടോ...? ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരുമോ...
Place where.
Elapen entha cheyya
Aglonima ക്ക് shade ano indirect bright light.... ഏതാണ് വേണ്ടത്..
Indirect bright light ആണ് വേണ്ടത്, plant നട്ടു കഴിഞ്ഞാൽ കുറച്ചു days shadil വെക്കണം
Aglaonemak chemical fertilizer maathre patu?fish amino acid leafil spry cheythaal micro nutrients kittule?nhan aglaonemaye pati ariyaan thailand,Indonesia,china polulla rajyangalile RUclips channelsum kaanarund(english caption on aakiyaanu nokaar)avarellam potting muxik egg shell use cheyyaarundallo..
Aglonima fertilizers പേര് message ചെയ്യാമോ. എവിടെ കിട്ടും.
Chedi kodukkum0.
no
Aglonima യുടെ എല്ലാ എപ്പിസോഡും കണ്ടു... നന്നായി പറഞ്ഞു തന്നതിൽ വളരെയേറെ സന്തോഷം..ഇനി പറ്റുമെങ്കിൽ കലാത്തിയ ചെടികളെ പറ്റിയും പറഞ്ഞു തരണം... പിന്നെ നിങ്ങളുടെ ഭാഷ ഒരുരക്ഷയില്ലാട്ടോ....കൂറെ ചിരിച്ചു...
🥰🥰🥰🙏🙏🙏
Hy bro എനിക്ക് ഒരുബാഡ് ഉബയോഗ പ്രേതമായി നിങ്ങളുടെ videos
But yenik Ulla സംശയം sir കാണിച്ചു തന്ന. ഈ potting mix എല്ലാ indoor plants pattumo എന്ന് Sir നോട് ചോദികുമോ. Nb: calathea, marantha, zamia calculus, dracena plants, peace lily, pothos plants, indoor plam varietys, Singonium plants ഇങ്ങനെ ഉള്ള എല്ലാ വിധ indoor ചെടികൾക് പറ്റുമോ
Please ഒന്ന് അറിയിക്കണേ
പിന്നെ ഇതു വരെ sir ന്റെ calathea videos kandillallo appo athum athinde care onn paranju തരന്നെ 💞
Calathia video ittittundallo before 2 week
@@crazyvolp idumbol aa potting mix kariam koodi onn ariyikkane
Nutri grow vanganulla link onu kodukamo?
Chemical fertilizers /fungicide etc mathrame pattuluu....organic fertilizers ....onnum apply cheyyan pattile ...
ഓരോ നഴ്സറി സന്ദർശിക്കുബോളും ഓരോ aglonima വാങ്ങിക്കൂടെ ബ്രോ
😄😄😄🙏🙏
Helpful
എന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ ജോർജിന് എല്ലാ ഭാവുകങ്ങളും....😊
പാവം അഗ്ലോനിമ. നമ്മുടെ നാട്ടിലെത്തി എത്ര വിഷമിച്ചിറ്റുണ്ടാവും. ഇഷ്ടമില്ലാതെ ആട്ടിൻ കാഷ്ഠവും ചാണകവും ഭക്ഷിച്ചിട്ട്.
crual manshammar
👍👍
Sir science teacher ano
no
ദാ വന്നു,,,
Sale undo
no
Goodida
അല്ല പിന്നെ😂😂😂
Ethra kathiveklano.