മണിപ്ലാന്റ് തിങ്ങി വളരാൻ ഇങ്ങനെ ചെയ്യാം|How to propagate and full caring of money plant|Pothos plant
HTML-код
- Опубликовано: 3 дек 2024
- മണിപ്ലാന്റ് തിങ്ങി വളരാൻ ഇങ്ങനെ ചെയ്യാം|How to propagate and full caring of money plant|Pothos plant
In this video shows all about of money plant caring and propagation and how to grow in hanging , indoor, outdoor and in water.
#pothos #Njoypothos #neonpothos #sanremvlogs
Super. പായൽ ഇട്ടു കൊടുക്കാം എന്നു പറഞ്ഞത് പുതിയ അറിവ്. എനി പായൽ ഇട്ടു കൊടുക്കണം. വീട്ടിൽ moneyplant undu
Excellent advises, caring and suitable fertilizers for Moneyplant growings
സാധാ മണി പ്ലാന്റ് എവിടെ ഇട്ടാലും വളരും വെള്ളയും പച്ചയും കൂടിയ മണി പ്ലാന്റ് വളരാൻ വളരെ ബുദ്ധിമുട്ടാണ് നല്ല വളപ്രയോഗം കൊടുത്താൽ അത് നന്നായി വളരും പായൽ ഇട്ടുകൊടുക്കുന്നത് പുതിയ അറിവാണ് നന്ദി
💟💟🙏
Mmkmn..
Nalla സൗണ്ട് സൂപ്പർ വീഡിയോ
വെള്ളത്തിൽ വളരുന്ന ചെടി മണ്ണിൽ നടുമ്പോൾ വെള്ളം അധികം വേണ്ട എന്നത് പുതിയ അറിവ്..ഞാൻ നന്നായിട്ട് വെള്ളം ഒഴിക്കും അതുകൊണ്ടാവാം ചിലപ്പോൾ എന്റെ മണിപ്ലാന്റിന് ഒരു ഉഷാറില്ലായ്മ...
വീഡിയോ കലക്കി 👍
നല്ല അവതരണ ശൈലി പിന്നെ ക്യാമറമാൻ പൊളിച്ചു വീഡീയോ ക്ലാരിറ്റി സൂപ്പർ
❤️❤️❤️
👍🏻👍🏻👍🏻
അടിപൊളി ചേച്ചി.... പാവം ചേച്ചി alle നിങ്ങളുടെ സംസാരം അടിപൊളി 👍😍💁♀️🌱🌿
❤️❤️❤️❤️❤️❤️💓💓💓
Videos എല്ലാം നല്ലതാണ് ന്നിക്ക് വ ലിയ ഇഷ്ട്ടമാണ്
Njaan orilakond 10thottamundaaki.
Very good explanation.
Chechi superaanu
നല്ല അവതരണം
Ramya super
ഇഷ്ടപ്പെട്ടു 🥰🥰
ചേച്ചി ഇനിയും ഒരുപാട് videos ചെയ്യൂ... full sapport
❤️❤️👍
Very good presentation. Super aayittudu toe.
വീഡിയോ. സൂപ്പർ 👌👌👌
Nalla sound👌
Good and simple. Even a child can understand.
Very good narration and superb sound 👍👍🙏
േ ചച്ചി സുപ്ർ ആണ് നൈസ്
Chechi aa bambool hangig aay vechathine mele ulla firn evdnna
Cussine veettil ninnu konduvannathanu❤️❤️❤️
Chuvaril pidippikaan valla ideayum indoo
Ethu chediyum ente kai konde valarum. But money plant valarilla. Vere aarekondemkilum aane ee pothos nadeechu konduvarunnathe.
Thnqu 🥰
Eshtayi❤️
V good presentation. Itrem karynglokeundruno maniplantinekurichu.❤🥰👍
💟❤️💟💟💟💟😍😍😍
Nannayittund
Kuppiyil vakkunnathinu enthu valam kodukkum
adipoli.. 👌
Ambilide sond
thank you dear.
Superb
Thank you 👍👍
Super👍👍
Ela karichilnu entha cheyunnathu
Great video
🙏❤
Very good
Ithokke engane akkunne ennulla vdeo idumo
Hanging pots making vdeo idumo
Sure
Sherin
Suupper
നീല കുപ്പിയിൽ കയർ ചുറ്റാതിരിക്കുന്നതാണ് ഭംഗി
I like your channel 🤗
ഈ ചെടി വയ്ക്കുന്നതിനും ദിശ നോക്കണം എന്ന് പറയാറുണ്ട്.
super
റൂമിൽ വെക്കാൻ പറ്റുമോ ചകിരി ചോർ ഇട്ടിട്ട് വളരുമോ വല്ല കുഴപ്പവും undo
Roomil vekkam.. Chakirichor usefull aanu👍❤
ഇത് കൊറിയർ അയക്കുമോ
Chechi plant sale cheyyunnundo?
Sorry illaaa..
Good 👍👍👍
Nice video
Super
👍,മണ്ണിൽ പൂഴി ചേർക്കാൻ പറ്റുമോ
ഇവിടുത്തെ മണ്ണ് കല്ല് പൊടിഞ്ഞ പോലുള്ളതാണ്
Soil il moss um kurachu pozhiyum koodi add cheyu..
ചേച്ചി ഞാൻ കുറ്റിക്കുരുമുളക് നട്ട് പിടിപ്പിച്ചിട്ട് തീരെ ശരിയാകുന്നില്ല അതിന്റെ പൂണ്ണ വിശദീകരണം തരാമോ
Tomorrow oru video upload cheyame👍❤️
💕👍💕
Nice
Chechi muthoot undarunnathalle
Yes
Velathil ettitt veru varunnillalloo🙁
Varum
Good 👌👌
Pl go ahead.
Nice ചേച്ചി വിൽക്കാൻ kodukkuo
Enikku maney plants വേണം
ഞാനും ഒരു തൈ വച്ചിട്ട് ഉണ്ട് വീട്ടിൽ . Luck ഇത് വരെ വന്നില്ല .😀 വരുമായിരിക്കും അല്ലേ. Thanks for informations.
👍🙏🙏💟💟
🙏🙏❤️🌹
waiting for next👍
Very good👍
സൂപ്പർ
👍👍👍👍👍👍👍👍
3 മണിക്ക് വീഡിയോ ഇടാൻ
മറന്നു പോയോ 🤔
Allaa... Pattiyillaa.. 🙏💟
പ്ലാസ്റ്റിക്കിനുള്ളിൽ വെള്ളം ഒഴിച്ചു വെച്ചാൽ കേട് വന്നു പോകും അങ്ങനെ വന്നു ഞാൻ പിന്നെ സിമെന്റ് കൊണ്ട് ഉണ്ടാക്കി വെള്ളം കുറച്ചു നാൾ വെച്ചു അതിലും ഗ്ലാസിലും ഒക്കെ ആണ് ഇപ്പൊ വെക്കുന്നത് ഇപ്പൊ കേടില്ല പ്ലാസ്റ്റിക്കിൽ മണ്ണിട്ടു വെച്ചാലും അതിൽ ചെന്ന് വേര് മുട്ടുമ്പോൾ ഓരോ കേട് വരുന്നു പ്ലാസ്റ്റിക് കൊള്ളില്ല വെറും ഗ്രേഡ് ഇല്ലാത്ത പന്ന പ്ലാസ്റ്റിക് ആണ് ഇതെല്ലാം അല്ലെങ്കിൽ വില കൂടിയ തരം വാങ്ങിയാൽ വലിയ പ്രശ്നം ഇല്ല എന്നാലും ചെടിക്കു അത് പോര നല്ല വീഡിയോ ആയിരുന്നു എനിക്ക് ചെടി വല്യ ഇഷ്ടം ഞാൻ ഒരുപാട് ചെടി വളർത്തുന്നുണ്ട് 😍😍😍😍👍👍
👍❤
വിൽപ്പനക്ക് ഉണ്ടൊ
😍😍👌👌👍👍👍
ഇത് വീട് മുഴുവനും വെക്കാമോ? ദിശ ഇല്ലയോ?
👌👍
Hi chechi
നല്ല video dear. ഈ ചെടി എനിക്കിഷ്ടാണ്. But ഇത് നശിച്ചുപോയാൽ മോശമാണ് എന്ന് പറഞ്ഞത് കൊണ്ട് പേടിയാണ് ഇത് വളർത്താൻ.നല്ല bangiyund. ഏതായാലും video super
👍👍👍
❤️
Chechi I'm ur ug junior 💐
ഇതു എവിടെ കൊണ്ട് കളഞ്ഞാ ലും കാടായി വരും കുട്ടി
Yes... But chattiyil oke pidipichedukkan aanuu budhimuttu..❤️❤️
என்னுடைய அனைத்து கேள்விகளுக்கும் நீங்கள் பதில் கொடுத்து விட்டீர்கள். நன்றி
താങ്കൾ പറഞ്ഞതുപോലെ ജെവ വളം ഉണ്ടാക്കി പോത്തോസ് ചെടിക്കു ആക്കിയപ്പോൾ ഈച്ചയും പ്രാണികളുടെയും ശല്ലിയം ആയി ഇൻഡോറിൽ എന്തു ചെയ്യും ഒന്ന് മറുപടി തരണേ
Alum stone ittal mathy vellathil👍❤️
അപ്പോൾ പണവും താഴോട്ട് വരും
Hi chechi oru rubber sheet vedeos upload cheyumo chechi
കപ്പിൽ വെച്ചത് മണ്ണിൽ ആണോ
Noo... Moss +cocopeat+compost
മണിപ്ലാന്റ് വീട്ടിനള്ളിൽ എവിടെ വെച്ചാലും കുഴപ് മല്ലല്ലോ അല്ലേ
😍😍😍👌
മണി പ്ലാന്റ് ബെഡ്റൂമിൽ വയ്ക്കാമോ
5 leaf vecholuu.. nallathanuu
@@sanremvlogs mannil vekkan pattumo
Good and helpful, but that faith thing like as your said it brings luck was stupidity.. it's illogical for modern world
Plant sale undo
No dear
@@sanremvlogs okay
😅😅 .....😅.
.
S buttifull
ഇതൊക്കെ പണം കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങും പോലെ. വല്ലതും തെറ്റിയാൽ പണി ഉറപ്പ്
Super
Good👍
Supper