Health Benefits of Bay Leaf, സന്ധി കളിലെ നീർക്കെട്ട് മാറാൻ ഫലപ്രദമായ ഔഷധ ഇല പ്രയോഗം

Поделиться
HTML-код
  • Опубликовано: 2 фев 2021
  • ശരീരത്തിലെ ജോയിൻറ് കളിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറാനും, സ്ട്രെസ്സ് മാറാനും ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന ഔഷധ ഇല പരിചയപ്പെടാം.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #HealthBenefitsofBayLeaves
    #ജോയിന്റ്_വേദനമാറാൻ
    #NaturalRemedyforJointInflammation
    #HomeRemedyforType2Diabetes
    #AmazingBenefitsofBayLeaves
    #HowtoreduceStressandAnxietybyBayLeaves
    #stressmanagementbyBurningBayLeaf
    #BenefitsofBayleavesforSkinandHair
    #BayLeafTeaBenefits
    #HowtoUseBayleaves
    #CureArthritisbyBayLeafTea
    #സന്ധിവേദന
    ശരീരവേദനയും, ജോയിൻറ് ഉണ്ടാവുന്ന നീർക്കെട്ടും, സ്ട്രെസ്സും മാറുന്നതിന് വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കപ്പെടുന്ന നാച്ചുറൽ റെഡിയാണ് പരിചയപ്പെടുന്നത്. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ ഔഷധ ഇലയുടെ പ്രയോഗം ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന നീർക്കെട്ട് കളെ ശമിപ്പിക്കാനും ഉദരസംബന്ധമായ രോഗങ്ങളെ നിയന്ത്രിക്കാൻ ഹൃദ്രോഗ നിയന്ത്രണത്തിനും വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാൻ പറ്റുന്ന മരുന്നാണ്. അതുപോലെ പ്രമേഹരോഗം ടൈപ്പ് 2 വിനും ഈ മരുന്ന് പ്രയോഗം റിസൾട്ട് ഉണ്ടാക്കാം. ദിവസവും ഒരു നേരം ആണ് ഈ മരുന്ന് ഉപയോഗിക്കേണ്ടത്. ഇലയുടെ രണ്ട് രൂപത്തിലുള്ള പ്രയോഗമാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. നിരവധി ആരോഗ്യ ഗുണങ്ങളാൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഈ മരുന്ന് മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #DrSajidKadakkal
    #00971554680253
  • РазвлеченияРазвлечения

Комментарии • 321

  • @drsajidkadakkal3327
    @drsajidkadakkal3327  3 года назад +28

    ശരീരവേദനയും, ജോയിൻറ് ഉണ്ടാവുന്ന നീർക്കെട്ടും, സ്ട്രെസ്സും മാറുന്നതിന് വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കപ്പെടുന്ന നാച്ചുറൽ റെഡിയാണ് പരിചയപ്പെടുന്നത്. നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ ഔഷധ ഇലയുടെ പ്രയോഗം ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന നീർക്കെട്ട് കളെ ശമിപ്പിക്കാനും ഉദരസംബന്ധമായ രോഗങ്ങളെ നിയന്ത്രിക്കാൻ ഹൃദ്രോഗ നിയന്ത്രണത്തിനും വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാൻ പറ്റുന്ന മരുന്നാണ്. അതുപോലെ പ്രമേഹരോഗം ടൈപ്പ് 2 വിനും ഈ മരുന്ന് പ്രയോഗം റിസൾട്ട് ഉണ്ടാക്കാം. ദിവസവും ഒരു നേരം ആണ് ഈ മരുന്ന് ഉപയോഗിക്കേണ്ടത്. ഇലയുടെ രണ്ട് രൂപത്തിലുള്ള പ്രയോഗമാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. നിരവധി ആരോഗ്യ ഗുണങ്ങളാൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഈ മരുന്ന് മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    ruclips.net/channel/UCcXBV0Ff47EUlEfeRpKqqjw
    Facebook page Link:
    facebook.com/drsajidkadakkal
    #DrSajidKadakkal
    #00971554680253

    • @semiahmed3181
      @semiahmed3181 3 года назад +1

      Vayana ila alle

    • @irs_had_360
      @irs_had_360 3 года назад

      Ligament vedana maran yeth chayanam

    • @vijayanp1774
      @vijayanp1774 3 года назад

      3/

    • @jayalekshminair8900
      @jayalekshminair8900 3 года назад

      Ravile ano kudikendathu sir?

    • @abidabeevi1392
      @abidabeevi1392 2 года назад

      രാവിലെ യോ വൈകിട്ടോ കുടിക്കേണ്ടത് ഡോക്ടർ

  • @vishakhponnu7571
    @vishakhponnu7571 2 года назад +5

    അറിവ് പറഞ്ഞ് തന്നതിന് നന്ദി🙏🙏🙏🌹

  • @saralamareth8779
    @saralamareth8779 3 года назад +5

    Very useful information & nice presentation ☘️💐

  • @sabithaaasiya5976
    @sabithaaasiya5976 3 года назад +1

    Insha allah thankyou Dr theerchyayum shear cheyyum

  • @chitraam8574
    @chitraam8574 3 года назад +3

    Thanks Doctor for good information

  • @deelimababu3389
    @deelimababu3389 3 года назад +4

    Thanks dr.... Good information

  • @ayishaishaque7618
    @ayishaishaque7618 3 года назад +4

    Masha Allah. Very very useful vedio. Thanks dr.

  • @dhanushmapv2812
    @dhanushmapv2812 2 года назад +3

    Great information
    Tku 4 sharing 🙏

  • @thankachyrohitaswan9858
    @thankachyrohitaswan9858 Год назад +1

    Thanks doctor.very good information

  • @sarada438
    @sarada438 3 года назад +6

    Thanks doctor👍🏻

  • @mohananb4516
    @mohananb4516 2 года назад +1

    Thanks for your information...

  • @ushanair7001
    @ushanair7001 3 года назад +2

    Thank you Sir

  • @disneyjamesactor
    @disneyjamesactor 2 года назад +2

    Very informative.

  • @kadeejaiqbal2105
    @kadeejaiqbal2105 8 месяцев назад

    Thanks Dr, very good information

  • @ShihabuShihabu-dy1yz
    @ShihabuShihabu-dy1yz 3 года назад +3

    Thanks Sir.....

  • @radhakrishnannairts4087
    @radhakrishnannairts4087 2 года назад +1

    Thanku Dr🙏🌹🙏🙏

  • @rajeenabindseethy66
    @rajeenabindseethy66 3 года назад +2

    Very good information

  • @vijayanair1195
    @vijayanair1195 3 года назад +2

    Thankyou Dr

  • @jaseenashifa7095
    @jaseenashifa7095 3 года назад +4

    Good information👍👍👍

  • @samhita2217
    @samhita2217 3 года назад +2

    Can we add this in kattan chai pr coffee along with sugar

  • @abhiss7685
    @abhiss7685 2 года назад

    വളരെയധികം സഹായമായി

  • @sheebaamrah9364
    @sheebaamrah9364 2 года назад +2

    MaashaaAllah... 😊

  • @shafeek1132
    @shafeek1132 Год назад +1

    Thank you doctor

  • @rebeccabezalel7051
    @rebeccabezalel7051 9 месяцев назад +1

    Thank you sir 🙏 ❤

  • @yasopalani75
    @yasopalani75 3 года назад +1

    Thanku dr ur vidio very useful for us I share my family members and friends also Thanku dr God blee🙏👍

  • @prabhavathidhayanadan257
    @prabhavathidhayanadan257 2 года назад +1

    Thanks sir

  • @sanishelley3099
    @sanishelley3099 2 года назад +1

    Rice payasathil use chyam.

  • @zeenathmkutty5248
    @zeenathmkutty5248 3 года назад +6

    Masha. Allhla

  • @shanimabeevi550
    @shanimabeevi550 3 года назад +9

    Vericosevain medicine pls reply

  • @vinutty4255
    @vinutty4255 9 месяцев назад +1

    Dr , chevide ullil neerarkam ed adh maran adhegilum tip edo full body neerkett adh maran velle home remdies undo pls rply

  • @sindhuv7976
    @sindhuv7976 3 года назад +4

    Very informative and explained very well

  • @rajeshpnr4656
    @rajeshpnr4656 Год назад

    Tnk u Dr......

  • @ameenasalahudeen3673
    @ameenasalahudeen3673 3 года назад +3

    Very informative video👍👍

  • @latheefsullia7671
    @latheefsullia7671 3 года назад +3

    Cherutane ennal endha paranjutheru pls

  • @ahadhasherin9698
    @ahadhasherin9698 2 года назад

    Thenkyou sir

  • @kanakanarayanan5541
    @kanakanarayanan5541 3 года назад +1

    Sir njan dubhayil international citiyilanu thamasikunnathu ipol...thangal evideyanu

  • @marykuttybabu6220
    @marykuttybabu6220 2 года назад

    സൂപ്പർ

  • @B2k.00.6
    @B2k.00.6 3 года назад +1

    Dr enikku amavadam aanu 7varsham aayi thodangiyittu jointil okk vayankara vedanayanu kalmuttile Neeru korayunnilla nalla neerundu madakkanum madakkanum pattilla marunnu parayumo sir🙏😭

  • @abdulnasar4778
    @abdulnasar4778 3 года назад +6

    Sir,jointukalil ninnu sound amidamayi undakunnu.idu neerkettu kaaranamanoo? Ella jointukalilumund, kazhappumud.sir pls reply

  • @MazinMazin-gt3wt
    @MazinMazin-gt3wt 3 года назад +1

    Sir ee bahoor kathicha gold avidunna vagichy

  • @kanakanarayanan5541
    @kanakanarayanan5541 3 года назад +2

    Thanks for ur valuable information....👍

  • @haris-mc2uv
    @haris-mc2uv 3 года назад +3

    Masha allah🌹

  • @aswaninaths7258
    @aswaninaths7258 2 года назад +1

    Sir ee water daily kudikaan patumo plz reply sir

  • @sahirad41
    @sahirad41 3 года назад +1

    Supper a💯👌👍

  • @anjananp2771
    @anjananp2771 2 года назад +5

    Bayleaf=vazhanayila.karuva leaf=masala;randum randanu

  • @dayanajoseph9308
    @dayanajoseph9308 3 года назад +1

    Good

  • @nasarmoozhikkal4474
    @nasarmoozhikkal4474 3 года назад +2

    മാഷാ അള്ളാ

  • @hindipadsaala8630
    @hindipadsaala8630 2 года назад +1

    Ithu karukapattayude ila alle.ithu sulabhamayi laphikarilla sir .vayanailepppathinte ilayanu kitarullathu .athallalo ningal parayunnathu

  • @sujaelizaba8884
    @sujaelizaba8884 Год назад +2

    Raw leaf or dry leaf is better

  • @balakrishnannp3535
    @balakrishnannp3535 8 месяцев назад +1

    ഇത് എലമംഗം എന്ന പേരിൽ അറിയപെട്ട കുമ്പിളപ്പം ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്

  • @hannanshanavas4570
    @hannanshanavas4570 2 года назад +1

    Bay leaf karukayude ila alley vayana aahno karukayude ilsyaanoo...pls reply

  • @kchefnair3030
    @kchefnair3030 2 года назад

    Dr ethu ethradivasam
    Kudikanam

  • @shibilit-co9el
    @shibilit-co9el Год назад

    മാഷാഅല്ലാഹ്‌

  • @Sha275
    @Sha275 2 года назад +3

    Menses സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് എത്ര പ്രാവശ്യം കുടിക്കണം ?

  • @udayakadakkal8892
    @udayakadakkal8892 6 месяцев назад

    Good video 👍

  • @ayshabeevi.c.a4451
    @ayshabeevi.c.a4451 2 года назад

    Ithinte pachayila pattumo thilacha vellathil idan....

  • @ismailop5268
    @ismailop5268 2 года назад

    Sarwa sugandhiyaaano vayanayila

  • @sakkeenasakkeena3368
    @sakkeenasakkeena3368 3 года назад

    Good information

  • @Muhammedalimp-zy9ru
    @Muhammedalimp-zy9ru 8 месяцев назад

    iethu sarva suganthi elayaano

  • @affnu_epic_edits
    @affnu_epic_edits 3 года назад +4

    Dr. thayiroid ullavarke e drink kudikkamo

  • @user-xx7iq7mb8y
    @user-xx7iq7mb8y 8 месяцев назад

    Upootivedana maran prayamo

  • @sajithank315
    @sajithank315 3 года назад +4

    Alhamdulillah njan kathirikkukayan e ramadik Masha Allah

    • @hafihiza01
      @hafihiza01 3 года назад

      വയന ഇല കറുവ പട്ടയാണോ?

    • @hafsiazi9698
      @hafsiazi9698 3 года назад +1

      അല്ല

    • @kunji6604
      @kunji6604 8 месяцев назад

      @@hafsiazi9698 പിന്നെ ഏത് ഇല?

  • @ktmkoya6683
    @ktmkoya6683 2 года назад +2

    കോഴിക്കോട്ടുകാർ ഇലവർങ്ങം എന്നുംവയനാട്ടിൽ ഇലമംഗലംഎന്നുംപറയും

  • @Naizankk
    @Naizankk 2 года назад +1

    സാർ പൊട്ടിയ കാലിന്ടെ നീർ കെട്ട് പോവാൻ എന്തെങ്കിലും പറഞ്ഞു തരുമോ

  • @shareenamuzthafa3731
    @shareenamuzthafa3731 Год назад

    👍🏻👍🏻

  • @sajinrajer6652
    @sajinrajer6652 3 года назад +6

    Ee medicine etra divasam use cheyyannam

  • @nooraa7731
    @nooraa7731 2 года назад

    Idh ethre divasam kudikanam..?

  • @thanveeraameer6121
    @thanveeraameer6121 3 года назад +5

    Thank you sir. Ith ethra divasam kudikanam. Divasam ethra thavana.

    • @shajahanhamsa6190
      @shajahanhamsa6190 3 года назад

      ഡോക്ടർ എഴുതിയിരിക്കുന്നത് വായിക്കുക

  • @qforquiz1371
    @qforquiz1371 3 года назад +7

    Soo good information. I also have confusion in the name of this leaf. Karukappatta leaf or another one??

  • @rabiyarazak1401
    @rabiyarazak1401 2 года назад

    Honey must aano

  • @shainasunil5418
    @shainasunil5418 3 года назад +5

    തേൻ അത്യാവശ്യമാണോ? ഷുഗർ കാർക്ക് പറ്റുമോ

  • @jaminea3547
    @jaminea3547 Год назад +3

    പച്ച ഇലയിൽ കുടിക്കാൻ pattumo

  • @sheebapoulose1648
    @sheebapoulose1648 3 года назад

    Chedi.vangan.kitto.nursariyil

  • @ushareji2878
    @ushareji2878 2 года назад

    Ithu oru thavana kudithal mathiyo doctor

  • @tessyjosephtessyjoseph4339
    @tessyjosephtessyjoseph4339 2 года назад

    Pachayila upayogikkamo

  • @user-xg5uu5ne8t
    @user-xg5uu5ne8t 4 месяца назад

    Karappa Ela evide und

  • @jaleelm5933
    @jaleelm5933 2 года назад

    Karuka elayano sir p l s

  • @beemakabeer6499
    @beemakabeer6499 3 года назад

    Sir
    Vayana ila pattayudea leaf ano
    ( cinnamon ) tej patta bay leaf
    Ennal pinne vayana ila?

    • @vijayanaalaap678
      @vijayanaalaap678 Месяц назад

      Bay leaf അല്ല വയന ഇല. തെറ്റായ വിവരമാണിത്.

    • @beemakabeer6499
      @beemakabeer6499 Месяц назад

      @@vijayanaalaap678
      Ithra peattann marupadi thannathil sathosham 🤥

  • @Arsenal077
    @Arsenal077 2 года назад +2

    ഇത് ഏത് ടൈമിന് കുടികണ്ടത്

  • @shyjushyju5724
    @shyjushyju5724 3 года назад +2

    TMJ ku upayogikkamo,

  • @skariyamj881
    @skariyamj881 2 года назад +8

    Bayleaf & vazhanayila different alle ithu രണ്ടും എന്റെ വീട്ടിൽ ഉണ്ട്

  • @thulasijp7044
    @thulasijp7044 2 года назад

    🙏🙏🙏

  • @aleenabasheer3033
    @aleenabasheer3033 2 года назад

    👍🏻👍🏻👍🏻👍🏻

  • @nishadnishad3746
    @nishadnishad3746 3 года назад +7

    Dr ഡിസ്‌കിൽ ഉള്ള നീർക്കെട്ട് മാറുമോ....?

  • @nasarmoozhikkal4474
    @nasarmoozhikkal4474 3 года назад +24

    ഈ പരിപാടി ഞാൻ മിനിഞാന്ന് ചെയ്ത് ഇന്നേക്ക് നല്ല ആശ്വാസം കിട്ടി, ماشاءالله

    • @sakunthalaattingal9365
      @sakunthalaattingal9365 2 года назад +1

      കുടിക്കുമ്പോ തന്നെ ആശ്വാസം കിട്ടുമോ 🤔🤔🤔🤔🤔

    • @faizevlog3379
      @faizevlog3379 2 года назад

      Evidunna kittuka

    • @shuhaibchittakathpalliyali5516
      @shuhaibchittakathpalliyali5516 Год назад

      @@faizevlog3379 പലചരക്കു കട

    • @fmadhavikutti
      @fmadhavikutti 8 месяцев назад

      വയന ഇല എന്താണ് കറുവ ഇലയാണോ

  • @mohanmahindra4885
    @mohanmahindra4885 2 года назад +10

    Bayleaf and vazhanayila(leaf ) are different.

  • @naseemanazimuddin3045
    @naseemanazimuddin3045 2 года назад +1

    Dr.kadakkal avidanu.

  • @zainabizainabiali3006
    @zainabizainabiali3006 3 года назад +1

    Vayana ila .erikkinte ila onnum kittanilla

  • @radhikadevi2382
    @radhikadevi2382 3 года назад

    Una giya leaf venam alle
    Upayogichu nokitte parayam👍 ok👍

  • @raghavana.v892
    @raghavana.v892 3 года назад +1

    Karuvapettayude yela yennu clear ayi parayugayanenkil yellavarkum manassilavunnathanu
    Kooduthal per yee marethinte yela.kandukanilla

    • @ponnu89863
      @ponnu89863 3 года назад

      😔ശരിക്കും

    • @romalvdevasia4952
      @romalvdevasia4952 3 года назад

      Karuvayilayum vayanailayum randanu.vayana ila kku edana ila ennum parayum.kumbil appam undakkan upayogikkum

  • @jammujameela9440
    @jammujameela9440 2 года назад

    🥰🥰👍

  • @saeedhassan5866
    @saeedhassan5866 2 года назад

    Karuka patta madiyo

  • @MuhammedAli-cf1cp
    @MuhammedAli-cf1cp Месяц назад

    👍🏻

  • @arifaarifa9017
    @arifaarifa9017 3 года назад +2

    Dr enikk 37 age ahn enikk vericause wain und athin endenkilum marunn paranj tharumo? കാണിച്ചിട്ടും ഒരു കുറവും ഇല്ല. jogging cheyyan പറ്റുമോ?

    • @musthafaodungattil2576
      @musthafaodungattil2576 3 года назад

      Nutrition food ഫോളോ അപ്പ് ചെയ്താൽ വെരിക്കോസ് പൂർണമായും മാറും. ഏതെങ്കിലും ന്യൂട്രിഷൻ സെൻററുമായി ബന്ധപ്പെടുക. അനുഭവമാണ്

    • @chandramohanane.k8520
      @chandramohanane.k8520 3 года назад

      Pl. Call me 9388954454 or watts app.

  • @user-xx7iq7mb8y
    @user-xx7iq7mb8y 8 месяцев назад

    Biriyaniyil idunna ilayano

  • @seenathseenath3968
    @seenathseenath3968 2 года назад

    ഇത് എത്ര ദിവസം കുടിക്കണം

  • @kadheejaka1057
    @kadheejaka1057 2 года назад

    Insahallllah

  • @creativeskillofshami700
    @creativeskillofshami700 2 года назад +2

    ശ്വാസം മുട്ടലും ചുമയുമാണ് അത് മാറാൻ മരുന്നുണ്ടോ

  • @muhammedmuhsin286
    @muhammedmuhsin286 3 года назад +2

    Èthu verum vayattil ano kazikkandathu

  • @abbasp7060
    @abbasp7060 2 года назад

    kayi bilikal?