Out Of Focus Live | 02 October 2024

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 152

  • @christyprinson6714
    @christyprinson6714 2 часа назад +28

    ഇന്ന് ഗാന്ധിജിക്ക് 5 minute കൊടുക്കാമായിരുന്നു.....
    Gandhi ജയന്തി ❤

    • @junuvallanchira2254
      @junuvallanchira2254 2 часа назад +2

      True

    • @geogeorge103
      @geogeorge103 Час назад +1

      MATHAM THINNALA NAMMUDE MAIN 😂

    • @ajithkumar8253
      @ajithkumar8253 Час назад

      മതം.... സ്ഫോടനം.... ഇല്ലാതെ മ്മക്ക് ഒരു സെക്കൻഡ് ജീവിക്കാൻ പറ്റില്ല ഭായ് 🎉

    • @beautifulnature3995
      @beautifulnature3995 Час назад

      ​@@geogeorge103ഇന്ത്യ ഹിന്ദു രാജ്യമാക്കാനല്ലേ ഗാന്ധിജിയെ കൊന്നത്?? എന്നിട്ട് ഉളുപ്പില്ലാതെ ചിലക്കുന്നു🤮

    • @Abdulabdul-lf2fq
      @Abdulabdul-lf2fq 34 минуты назад

      ആർക്കും വേണ്ട, ലാഭം ഇല്ലല്ലോ

  • @shahulhameedhameed9308
    @shahulhameedhameed9308 2 часа назад +6

    കുറച്ച് താമസിച്ചാലും സത്യം പുറത്ത് വരുകതന്നെ ചെയ്യും. സത്യമേവ ജയതേ. 👍👍👍

  • @safya-gl7up
    @safya-gl7up 3 часа назад +10

    അൻവർ പുതിയ പാർട്ടി ഉണ്ടാകും അതാണ് മനസിൽ. ഔട്ട്‌ ഓഫ് ഫോക്കസ്,❤❤❤🌹🌹🌹🎉🎉🎉

  • @jamshadshah4593
    @jamshadshah4593 2 часа назад +7

    പുതിയ Party ഒരു എടുത്ത് ചാട്ടം ആണ് --- പരിപാടിക്ക് പങ്കെടുക്കുന്ന ജനങ്ങളെ കണ്ട് അത് പിന്തുണ ആണ് എന്ന് വിലയിരുത്തൽ രാഷ്ട്രീയ വിഡ്ഢിത്തം ആണ് - അൻവർ be cautious

  • @azhardeenBizap
    @azhardeenBizap 4 часа назад +27

    ഗാന്ധിജിയെ കുറിച്ച് എന്തെങ്കിലും ചർച്ച ചെയ്യുമെന്ന് വിചാരിച്ചു...

    • @muhammadrizwanmalik7
      @muhammadrizwanmalik7 2 часа назад

      തന്റെ മോൻ മുസ്ലിമായപ്പോൾ ഒച്ചപ്പാടുണ്ടാക്കിയ ആ കിളവനെയോ

    • @anoopchalil9539
      @anoopchalil9539 2 часа назад

      ahimsa ellam india kaivittu...innu thallikollal alla

    • @anoopchalil9539
      @anoopchalil9539 2 часа назад

      ​@@muhammadrizwanmalik7politician aanu .... pravachakan alla gandhi

    • @mohammednabeelk1788
      @mohammednabeelk1788 2 часа назад

      😂

    • @Rohith_Bodhi
      @Rohith_Bodhi 2 часа назад

      ​@@anoopchalil9539alla enn arum paranjillalo Gandhi ennn kelkumbo ithra virali pidikendathundo

  • @jamesjoseph9309
    @jamesjoseph9309 2 часа назад +6

    ഈ പിണറായി എന്താ ഇതുവരെ ഹിന്ദുനെതിരെ പരാതി കൊടുക്കാത്തത്?.
    അതിനുള്ള ആർജവം കാണിച്ച യൂത്ത് കോൺഗ്രസ്‌ ആണ് ഇന്നത്തെ താരം ♥️

  • @rasheedrzfjj7412
    @rasheedrzfjj7412 2 часа назад +8

    പിണറായിക്കെതിരെ പാർട്ടിയിൽ ഒരു നീക്കവും നടക്കുന്നില്ല... പിണറായിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യമൊന്നും ഗോവിന്ദനും കൂട്ടർക്കും ഇല്ല....

  • @PhpneHi
    @PhpneHi 44 минуты назад +2

    അജിമ്സ് സത്യം പറഞ്ഞു 🙏👍👍👍👍🙏🙏👍👍👍👍👍👍👍👍🙏👍🙏

  • @shajihameed2347
    @shajihameed2347 2 часа назад +3

    കള്ളം മാത്രം പറയുന്നൊരു പാർട്ടിയായി ഈ പാർട്ടി അതമ്പതിച്ചു

  • @enlightnedsoul4124
    @enlightnedsoul4124 2 часа назад +4

    കേരളത്തിൽ ഇപ്പോൾ മൊത്തത്തിൽ RSS മയമാണ്.. കാണുന്നവരെയെല്ലാം rss ഏജന്റ് എന്നാണ് ആളുകൾ വിളിക്കുന്നത്. ഇതൊക്കെ RSS കാര് അറിയുന്നുണ്ടോ ആവോ

  • @fiya9434
    @fiya9434 40 минут назад +2

    Ajims ' nte kayyil CPM l ninnu thanneyulla ottukkarund.. ..Sure......dheergaveekshanam Super...👍🏻.👍🏻Well done Ajims....👏👏👏

  • @PhpneHi
    @PhpneHi 45 минут назад +2

    നിഷാദ് കറക്റ്റ് പറഞ്ഞു 👍🙏🙏🙏🙏👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 часа назад +4

    അൻവർ പാർട്ടി ഉണ്ടാക്കുന്ന കാര്യം ചർച്ച ചെയ്ത നിഷാദ് നിരീക്ഷണം വില കുറഞ്ഞു പോയി എന്ന് തോന്നുന്നു

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 часа назад +3

    പിവി അൻവർ സഖാവ് ❤

  • @shiadmajeed8524
    @shiadmajeed8524 3 часа назад +2

    Its only around 200 missiles
    Not 1800 missiles as said by Nishad

  • @manalipuzha
    @manalipuzha 3 часа назад +3

    രണ്ടാമത്തെ വിഷയം റാവുത്തർ വളരെ കൃത്യമായി പറഞ്ഞു!

  • @ajasfer
    @ajasfer 2 часа назад +1

    What an insight..nice thoughts 👍🏻

  • @aneeshmohanvm2826
    @aneeshmohanvm2826 3 часа назад +1

    Focus out completely

  • @shiadmajeed8524
    @shiadmajeed8524 3 часа назад +3

    18000 KM missile ??? Thats not right

  • @melbinmathew5873
    @melbinmathew5873 Час назад +1

    Happy today but ready to cry and play victims card few days 😭😭😭😭

  • @evezblind1759
    @evezblind1759 3 часа назад +4

    ഇന്ന് ഗാന്ധി ജയന്ധി

  • @kamarudheenkallingal8373
    @kamarudheenkallingal8373 2 часа назад +2

    PR കമ്പനി നല്ല പ്രൊഫഷൻ ആണ് തന്റെ ക്ലൈന്റിന് മനസ്സ് അവരുടെ ആവശ്യം അത് PR ചെയ്തു കൊടുത്തു

  • @Hameedkmp-xd2qn
    @Hameedkmp-xd2qn 2 часа назад +1

    അജിദ്
    .sr
    Carrect

  • @hamsatk-j2i
    @hamsatk-j2i Час назад +1

    സി.പി.എം മലപ്പുറത്ത് എം എൽ എ ഉണ്ടാകില്ല കഷ്ടം

  • @youice9865
    @youice9865 30 минут назад +1

    പിണറായി ആർഎസ്എസ് ആണെന്ന് പറയാൻ എന്താ മീഡിയ്ക് ഒരു മടി

  • @mahaaaaan
    @mahaaaaan 49 минут назад +1

    നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒന്നുമറിയില്ല (എന്നെ കുറിച്ചും)

  • @Inicio0770
    @Inicio0770 2 часа назад +2

    ഇറാൻ്റെ നിലനില്പ് തന്നെ അപകടമായ നിലയിലാണ് എന്ന് അവർ തിരിച്ചറിഞ്ഞു.. നെതന്യാഹു ഇറാനിയൻ ജനതയെ അഭിസംബോധന ചെയ്ത് സംസാരിച്ച തു കേട്ടാൽ മനസ്സിലാകും.. അവർക്ക് ആവശ്യം ഇറാനെ തുരതുക എന്നുള്ളതാണ്

  • @rileeshp7387
    @rileeshp7387 3 часа назад +2

    ജലീൽ ഗാന്ധിജിക്ക് സ്വർഗം കിട്ടുമോ എന്ന് മീഡിയ വൺ ചാനൽ റിപ്പോർട്ട്കാറോട് ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറിയത് എന്തിനാ

    • @basheerkalkikalki9501
      @basheerkalkikalki9501 2 часа назад +2

      ആർക്കൊക്കെ സ്വർഗ്ഗം കൊടുക്കണമെന്ന് തീരുമാനിക്കുന്നത് മീഡിയ വണ്ണാണോ ജലീലെ ?

    • @kamarudheenkallingal8373
      @kamarudheenkallingal8373 2 часа назад

      ആദ്യം ചോദിച്ച ജലീൽ പൊട്ടൻ അല്ലെ

  • @rashidak1128
    @rashidak1128 18 минут назад +1

    16.45 C.M POTTANAYI....

  • @sainudeenpk6861
    @sainudeenpk6861 Час назад +1

    മുഖ്യമന്ത്രി യെ വെള്ളപൂശാൻ നോക്കേണ്ട

  • @Yoosufkochi
    @Yoosufkochi 43 минуты назад +1

    ദാവൂദ് സാഹിബ് എവിടെ

  • @matmt964
    @matmt964 2 часа назад +20

    നിഷാദും സിപിഎമ്മിലെ അരുൺകുമാറും ലീഗിലെ ഒരു മനാഫും ഒക്കെയുള്ള ഒരു debate ഇപ്പോഴാണ് കണ്ടത്.. നിഷാദ് ഒരു രക്ഷയുമില്ല.. how fast Nishad's brain functnining. ഇത്ര ഷാർപ്പ് ആയ ചോദ്യങ്ങൾ ഇത്ര പെട്ടെന്ന് എങ്ങിനെ കിട്ടുന്നു..പാവം അരുൺകുമാറിനെ പബ്ലിക്കായി തുണിയിരിച്ച് നിർത്തി. അരുൺകുമാർ സിപിഎമ്മിലെ പ്രതീക്ഷയുള്ള എനിക്കിഷ്ടമുള്ള ഒരു പുതുതലമുറ നേതാവാണ്. പക്ഷെ നിഷാദ് അപാര ഫോമിയിരുന്നു. പുതുതലമുറ സിപിഎമ്മിൽ സ്വരാജ് കഴിഞ്ഞാൽ അരുൺകുമാർ അനിൽ കുമാർ ജയ്ക്ക് തോമസ് തുടങ്ങിയർ പ്രതീക്ഷയുള്ള ആർജ്ജവമുള്ള നേതാക്കൾ ആണ്. അവരെയൊന്നും ഇങ്ങിനെ വിചാരണ ചെയ്ത് കൊല്ലരുത് 😂

  • @trueeyes1706
    @trueeyes1706 54 минуты назад +1

    അൻവറിനെ കൂടെ കൂട്ടുന്നതാണ് ലീഗിന് നല്ലത് 😂

  • @sakeerpk2904
    @sakeerpk2904 Час назад +1

    ഗാന്ധിയെ ഓർക്കണമായിരുന്നു

  • @TraderBro24
    @TraderBro24 2 часа назад +1

    അജിംസ് ഇക്ക എണീച്ച് നിന്ന് ഒന്ന് മൂത്രം ഒഴിച്ചിരുന്നെങ്കിൽ ഇറാന് ഇതിന്റെ ഒന്നും ആവശ്യം വരില്ലായിരുന്നു.

  • @sarahayathu4795
    @sarahayathu4795 Час назад +2

    ആദ്യവിഷയത്തിൽ രണ്ട് ഊഹക്കാർക്കും(പാർട്ടി പിന്നിൽ).. നല്ല നമസ്കാരം 😀 ..
    ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും നിങ്ങൾക്കറിയില്ല ? എന്ന് PR വിജയൻ G..😆

  • @IKEA16
    @IKEA16 2 часа назад +1

    മൂന്നാം ഭാഗത്തിൽ ഇനി നിങ്ങൾക്ക് കരയാനുള്ളതാണ് അത് കാണാൻ വീണ്ടും വരും

  • @wvisionnews-u4v
    @wvisionnews-u4v 10 минут назад +1

    🎉🎉🎉🎉

  • @AbdulrahimA-v1o
    @AbdulrahimA-v1o 3 часа назад +1

    പി ആർ വിജയൻ

  • @shaansisan1165
    @shaansisan1165 Час назад +1

    ജോക്കർ അവാർഡ് ജലീൽ കൊണ്ട് പോയല്ലോ 😂😂😂

  • @hashifpk011
    @hashifpk011 3 часа назад +4

    1800 missiles alla 200 ennam

  • @jafarkarayil
    @jafarkarayil Час назад +1

    30 വർഷം പഴക്കമുള്ള ഹെലിക്കോപ്റ്ററാണ് ഇറാന്റെ പ്രസിഡന്റ് ഉപയോഗിക്കുന്നത്, വെറുതെ ഔട്ട്‌ ഓഫ് ഫാക്കസിന് ഒരു കണ്ടന്റ് എന്നതിലപ്പുറം ഒരു ഓലപ്പടക്കാം പൊട്ടിക്കാനുള്ള ശേഷി പോലും ഇറാനില്ല എന്ന സത്യം മനസ്സിലാക്കിയാൽ ആ നേരം വേറെ വല്ല വിഷയവും ചർച്ച ചെയ്യാം.

  • @illyasillu4559
    @illyasillu4559 52 минуты назад +1

    മുഖ്യമന്ത്രി ശശി,
    ഹോ...ഡാർക്ക്

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 часа назад +1

    പാർട്ടിക്ക് വലിയ കണ്ട്രോൾ പിണറായിക്ക്‌ മേലെ ഇല്ല.
    എന്തെങ്കിലും പ്രശ്നങ്ങളിൽ കുടുങ്ങുന്ന സഖാക്കളെ രക്ഷപ്പെടുത്തി അടിമകളക്കി പാർട്ടിയിൽ സ്ഥാനങ്ങൾ കൊടുത്തു പ്രതിഷ്ടിക്കുന്ന രീതിയാണ് പിണറായി സ്വീകരിച്ചു പോരുന്നത്.
    ഗോവിന്ദൻ മാഷിന്റെ ഭാര്യ പി കെ ശ്യാമള ആന്തൂർ നഗരസഭ ചെയർപേഴ്സൺ ആയിരുന്ന സന്ദർഭത്തിൽ ഒരു പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുക.
    ആന്തൂരിലെ പത്തോളം സഖാക്കൾക്ക് എതിരെ നടപടി ഉണ്ടായി, പികെ ശ്യാമളയെ രക്ഷിക്കാൻ

    • @Usr-i1t
      @Usr-i1t Час назад

      ഇനി പാർട്ടി ക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ലോക്സഭാ തിരഞ്ഞെടുപ്പ് മാതിരി ആകും

  • @MoideenFahiz
    @MoideenFahiz 3 часа назад +1

    P R Vijayam😂

  • @salam6352
    @salam6352 3 часа назад +1

    സിപിഎം പോയിൻ പൊളിഞ്ഞു പാളീസയിൻ

  • @firozp3844
    @firozp3844 2 часа назад +9

    ഞാനും അന്‍വറിന്‍റെ പാര്‍ട്ടിയുടെ ഭാഗമാവും

  • @FzvtVt-e7r
    @FzvtVt-e7r 2 часа назад +2

    Pv koppam

  • @നീർമാതളം
    @നീർമാതളം 3 часа назад +1

    manaf

  • @selvarajanraju8470
    @selvarajanraju8470 Час назад +1

    anvar 👍♥️💚 jai bhim ✊💙

  • @shahulhameedhameed9308
    @shahulhameedhameed9308 2 часа назад

    👍👍👍🌹🌹🌹

  • @hashi702
    @hashi702 2 часа назад

    ❤❤

  • @AbdulMajeed-s6n4u
    @AbdulMajeed-s6n4u 2 часа назад +1

    ഗ്രേറ്റ് നിഷാദ്

  • @DarkWhispers-ql5zm
    @DarkWhispers-ql5zm 3 часа назад +3

    ഇവന്മാർക്ക് ഇത് എന്ത് പറ്റി യുദ്ധം തീരട്ടെ എന്നൊക്കെ ആണല്ലോ പറയുന്നത് ?? നേരത്തെ ജുദ്ധനെ തീർക്കണം എന്നൊക്കെ പറഞ്ഞ് കൊണ്ടു ഇരുന്നവരാണ്

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Час назад

    ഇറാൻ റഷ്യ അഭിമാനം 💪💪💪🇯🇴🇯🇴🇮🇷🇮🇷

  • @englishhelper5661
    @englishhelper5661 3 часа назад +10

    സ്വതന്ത്ര പലസ്തീൻ രാഷ്ട്രം പുലരാൻ ഇനി അതികം നാൾ ഇല്ല

    • @funentertainmentinfo5772
      @funentertainmentinfo5772 3 часа назад

      😂

    • @StartreckTu
      @StartreckTu 3 часа назад

      Palestine undane undavum...Isreal Iran inte oru bhagam eduthu Palestine undakum😂.

    • @salahudheenayyoobi3674
      @salahudheenayyoobi3674 3 часа назад +1

      നിന്റെ അമ്മേടെ തറവാടും

    • @dragonbooster2842
      @dragonbooster2842 3 часа назад +1

      ശരിക്കും നിങ്ങൾ ആരാ ഇടയ്ക്കിടെ സൈഡ് മാറി കളിക്കുക ആണല്ലോ 🤔

    • @manojmanojkk2181
      @manojmanojkk2181 3 часа назад +1

      നാല് ദിവസം കൂടി മതി.😂😂😂

  • @SHOUKATHSHAFI
    @SHOUKATHSHAFI 2 часа назад

    Nethanyahuvineyum badineyum k.ethrayum pettannu kollanam

  • @geogeorge103
    @geogeorge103 Час назад +1

    WHERE IS JIHADI MOTTA ????

  • @mohammedKotoor
    @mohammedKotoor 2 часа назад

    നിങ്ങൾ ഇസ്രായേലിന് സപ്പോർട്ട് ചെയ്യുന്ന ഒരു ടീമായി മാറിയോ അവരെ അനുകൂലിക്കുന്ന സംഘടനകൾ പോലും അവിടത്തെ നഷ്ടങ്ങളെ കുറിച്ച് പറയുന്നുണ്ട് ഇതുവരെ നല്ല ചർച്ചകൾ ആണുണ്ടായത് ഇപ്പോൾ നിങ്ങളുടെ സ്വഭാവങ്ങളും മാറിക്കഴിഞ്ഞു

  • @harikc7584
    @harikc7584 2 часа назад

    Iran vadi koduthu adi vaangum😅

  • @trueeyes1706
    @trueeyes1706 Час назад

    അൻവർ പാർട്ടി ഉണ്ടാക്കാൻ തീരുമാനിച്ചത് അദ്ദേഹം fb യിലൂടെ നടത്തിയ സർവ്വേ നോക്കിയാവും

  • @lp64aho38
    @lp64aho38 Минуту назад +1

    P R vijayan 😂😂

  • @vishnur6556
    @vishnur6556 3 часа назад +10

    ഒന്നിച്ച നിന്ന് മൂത്രം ഒഴിച്ചാൽ Israel മുങ്ങും എന്ന് പറഞ്ഞ് ഒരു വർഷം കഴിയുമ്പോൾ ഷേവ് ഇറാൻ വരെ എത്തി നിൽക്കുന്നു 😂

    • @irfanss2210
      @irfanss2210 3 часа назад

      😂 ennittu? Hezbollah Israel sainikare adichu annakkil koduthittund, ground ops nu avarkku aalu thikayinnilla, pokunno? , poyi athu kani adyam😅

    • @Shihabhollyland
      @Shihabhollyland 3 часа назад +1

      4 divasam kondu palastine illathakkum ennu paranjttu enthayi, ippo sankikalum sayanistukalum kuru potti nadakkunnu, athre ullu ninde ee dialogil 😂

    • @jamshi7445
      @jamshi7445 3 часа назад

      Us മാമനോട് കുറച്ചടങ്ങി ഇരിക്കാൻ പറ എങ്കിൽ ഇപ്പം ശരിയാക്കിത്തരാം

  • @hamsathmohammed2680
    @hamsathmohammed2680 Час назад

    ആർഎസ്എസ് മാ യ് ജമാ അത്തെ ഇസ്ലാമി നേതാക്കൾ ചർച്ച ക്ക് പോവാറുണ്ട്
    അത് കുഴപ്പം ഇല്ല
    ഈത്ത പഴത്തിൽ സ്വർണം കടത്തി എന്ന് ലീഗോ കോൺഗ്രസോ പറഞ്ഞാല് ജമാ അത്തെ ഇസ്ലാമിയുടെ മതം ഇളകില്ല കുർആനിൽ സ്വർണം കടത്തി എന്ന് പറഞ്ഞാല് ലീഗ് പറഞ്ഞാല് കോൺഗ്രസ്സ് പറഞ്ഞാല് സമുദായ സ്നേഹികളുടെ മതം ഇളക്കില്ല
    ഈ മതം പറയുന്നവരുടെ. ബോധവും നോക്കണം
    സിപിഐഎം ആണു ശെരി

  • @Iji-p7m
    @Iji-p7m 3 часа назад

    U

  • @shiadmajeed8524
    @shiadmajeed8524 3 часа назад +1

    Its only around 200 missiles
    Not 1800 missiles as said by Nishad

  • @muhammadrizwanmalik7
    @muhammadrizwanmalik7 3 часа назад +1

    പോട നിഷാദേ ഇ നിലഭഡിൽ വിയോജിപ്പ് ഞാനടക്കം ഉള്ള യുവാക്കൾ അൻവർ നോപം ഉണ്ട് 👍

  • @thajudheeny2755
    @thajudheeny2755 2 часа назад

    ഇറാൻ 200 മിസൈലല്ലെ വിക്ഷേപിച്ചത്...

  • @SuhailAlangadan-o8i
    @SuhailAlangadan-o8i 3 часа назад +1

    മീഡിയ Congress lege കേരളത്തെ rss ന് എഴുതി കൊടുക്കുന്നു...

  • @MuhammadKutti-j6x
    @MuhammadKutti-j6x Час назад

    Sthyramillathavar,palathu,parrayum,vivathamaakumbol,vaakku,maattum,athynenthu,parayanam,kammiyum,sankiyum,enthoru,porutham,😂😂😂😂😂😂

  • @___the____N____
    @___the____N____ 4 часа назад +10

    ഷേവ് ഇറാൻ തുടങ്ങാൻ സമയം ആയി😅😅😅

  • @MuhammadKutti-j6x
    @MuhammadKutti-j6x Час назад

    Gabdy,jayanthy,dhinam,agosha,makkunnathyl,enthenkilum,😂dhuroohathayundo?vishwasikkan,pattunnilla,bharikkunnavar,cheruthayonnu,vedy,vechavaralley?😂😂cheruthayonnu,chathukoduthuathalley,nayam😂😂😂😂😂😂

  • @MuhammadKutti-j6x
    @MuhammadKutti-j6x Час назад

    Sankikaley,tholyl,kayyittu,nadannal,nunamaathramey,shardhykkan,pattukayulloo,2m,nuna,factorrykal,nuna,appam,chudum,poley,undaakkum😂😂😂😂😂

  • @anoopanuo9452
    @anoopanuo9452 Час назад

    അജിംസ് : അൻവറിൽ നിന്ന് ആ പോരാട്ടത്തിന്റെ ബാറ്റൻ പാർട്ടി ഏറ്റെടുത്തിരിക്കുന്നു ♥️
    ഞങ്ങൾ ആഗ്രഹിച്ചതും അതു തന്നെ ആയിരുന്നു 💥

  • @AnasNaShafi
    @AnasNaShafi 3 часа назад

    @nishad thiruth with smile😊

  • @abdurahimanputhanveettil4319
    @abdurahimanputhanveettil4319 2 часа назад

    എ.പി. വിഭാഗം സുന്നികൾ സംഘടനാ രംഗത്ത് പ്രൊഫഷനൽ സ്വഭാവം കാണിക്കുന്നവരാണ് എന്നാൽ രാഷ്ട്രീയരംഗത്ത് ഒരിക്കലും കൃത്യമായ അഭിപ്രായം അവർ പറയാറില്ല. പറഞ്ഞാൽ അനുസരിക്കുന്ന അനുയായികളും അവർക്കില്ല. പ്രത്യേകിച്ച് തെരഞ്ഞെടുപിൻ്റെ കാര്യത്തിൽ .

  • @MuhammadKutti-j6x
    @MuhammadKutti-j6x Час назад

    Mediya,one,soopper,nishade,oru,sambavam❤❤❤❤❤❤❤

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Час назад

    Pv അൻവർ MLA അഭിമാനം 💪💪💪💪

  • @basheertc5688
    @basheertc5688 2 часа назад +1

    ഗാന്ധിജിക്ക് സ്വർഗം കിട്ടില്ല. ആടിന്റെ ഒരു തോന്നൽ മാത്രമാണ്

    • @basheerkalkikalki9501
      @basheerkalkikalki9501 2 часа назад

      ഇവിടെ ആരുടെ കയ്യിലാണ് സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ് ഉള്ളത് ?

  • @ismailkv7499
    @ismailkv7499 3 часа назад +1

    PR V ജയൻ To🤔മുണ്ട് ഉടുത്ത ഹെമന്ത് വിശ്വസ്

  • @userktl1162
    @userktl1162 2 часа назад

    👍👍👍

  • @mohamedmusliyarakath822
    @mohamedmusliyarakath822 2 часа назад

    ഔൻ്റെ നിഷാദേ.. പിണറായി പെട്ടെന്ന് പിൻമാറുന്നത് നമ്മള് കണ്ടത്രേ😅 ഇജ്ജ് കണ്ടീനോ?
    പിണറായി മനപൂർവ്വം പറഞ്ഞതാണോ എന്ന സംശയം ചിലർക്കുണ്ടത്രേ 😂😂😂 അച്ചോടാ...

  • @Devan99496
    @Devan99496 2 часа назад

    ഈ റാവുത്തർ പൊട്ടാനാണോ? അവൻ വീണ്ടും മുഖ്യനെ പൊതിയുന്നത് കണ്ടോ? ഒന്നും aritha മുഖ്യമന്ത്രി..കുറ്റം മുഴുവൻ എഡിജിപിക്ക്..

    • @Devan99496
      @Devan99496 2 часа назад

      ഉമ്മൻചാണ്ടി ആയിരുന്നെങ്കിൽ ഈ ആനുകൂല്യം കൊടുക്കുമായിരുന്നോ?സംശയമാണ്