നിങ്ങളുടെ പേര് മാത്രം എഴുതൂ...24 മണിക്കൂറിനുള്ളിൽ നിങ്ങൾ ആഗ്രഹിച്ചത് ഫലിക്കുന്നതാണ്!!

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 1,3 тыс.

  • @rafikalody8618
    @rafikalody8618 Год назад +55

    ഞാൻ ഒരു മുസ്ലിം ആയിരുന്നു, ശെരിക്കും അത്ഭുതം ഞാൻ ആഗ്രഹിച്ചത് നടത്തി തന്നു 🥰🥰🥰, ഇനി എന്നും വിളിക്കാം 🙏🏻🙏🏻🙏🏻 വരാഹി അമ്മ

  • @saranyasanu2672
    @saranyasanu2672 Год назад +11

    അമ്മേ വരാഹി അമ്മേ എന്റെ കടബാധ്യത മുഴുവനായി തീരുന്നതിന്നുള്ള അനുഗ്രഹം ഉണ്ടാകണേ. ഇനി കടബാധ്യത ഉണ്ടാകാതെ കാക്കണേ അമ്മേ. ഉള്ള കടങ്ങൾ തീരുന്നതിനായി അമ്മ വഴിതെളിച്ചു തരണേ. അമ്മ എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങളും ഞാൻ നന്ദി യോട് സ്മരിക്കുന്നു. വരാഹി അമ്മേ ശരണം.

    • @shylajasukumaran1522
      @shylajasukumaran1522 4 месяца назад

      അമ്മേ മുഴുവനായും കടം വീട്ടി പാണയൻ എടുക്കക്കാൻ വഴി തരണമേ എന്റെയും അമ്മയുടെയും അച്ഛൻ ന്റെയും മുത്തിന്റെയും രോഗങ്ങൾ എല്ലാം മാറ്റി തരണമേ

  • @sreejasunil46
    @sreejasunil46 Год назад +10

    അമ്മേ വരാഹി ദേവി എൻ്റെ കടങ്ങൾ എല്ലാം എത്രയും കൊടുത്തുതീർക്കാൻ ഭാഗ്യംതരണേ അമ്മേ ആരും സഹായിക്കാൻ ഇല്ല അമ്മേ മക്കളെ കൊണ്ടു സഹായങ്ങൾ കിട്ടാൻ ഭാഗ്യം തരണേ അമ്മേ വരാഹി ദേവി മക്കളുടെ സ്നേഹം മരണം അനുഭവിക്കാൻ വരാഹി അമ്മ അനുഗ്രഹിക്കണേ ദേവി ഓം വരാഹി അമ്മേ

  • @anusv-un6ru
    @anusv-un6ru Год назад +511

    😍😍ഞാൻ ഒരു മുസ്ലിം പെൺകുട്ടിയാണെ. ഞാൻ ഇതു ചെയ്തു നോക്കിയപ്പോൾ ഞാൻ തന്നെ അത്ഭുതപെട്ടുപോയി. എന്റെ കാര്യങ്ങൾ എല്ലാം നടന്നു. ഞാനിന്നു മുതൽ ഹിന്ദു വിശ്വാസിയായിരിക്കും 😍😍😍

    • @yamunack3700
      @yamunack3700 Год назад +35

      Yethu muslim penkuttikanu anu yennu perullath.

    • @avittam
      @avittam Год назад +20

      അനു 👌👌👌നല്ല muslim per😂.. 😆😊

    • @ammukutty5498
      @ammukutty5498 Год назад +13

      ഉള്ളത് പറഞ്ഞാൽ പോരെ 😏😏😏

    • @saraswathinair7246
      @saraswathinair7246 Год назад

      @@ammukutty5498 Appol 24 hrsinakathu anukutty karyam sadichheduthu.Etra manikkanu ezunettathe innu chumma .

    • @fasalu7558
      @fasalu7558 Год назад

      നിനക്കൊക്കെ പോയി ചത്തൂടെ

  • @aswathip2784
    @aswathip2784 6 месяцев назад +7

    ഓം വരാഹി ദേവി, മനസ്സ് ആകെ നീറുവാണ്, എന്റെ സങ്കടങ്ങൾ മാറാൻ എന്റെ കുടുംബത്തെ രക്ഷിക്കാൻ എനിക്ക് ഒരു ജോലി ഇപ്പൊ അത്യാവശ്യമാണ്, അത് കിട്ടാൻ വേണ്ടി എന്നെ അനുഗ്രഹിക്കണേ,അമ്മേ

  • @user-nr5sm1yu9d
    @user-nr5sm1yu9d 5 месяцев назад +8

    അമ്മ സത്യം ഉള്ളവൾ ആണ് ❤എൻ്റെ കൂടെ ഉണ്ടാവണം എന്നും❤️

  • @Devidevi-nk4ex
    @Devidevi-nk4ex Год назад +8

    വരാഹി അമ്മേ എന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരാണെ കണ്ണിനു കാഴ്ച ശരിയാക്കി തരണേ 🥲🙏🙏

  • @ajayakumar5
    @ajayakumar5 7 месяцев назад +5

    🙏🙏🙏അമ്മേ വരാഹി ദേവി കാത്തുരെക്ഷിക്കണ്ണമേ എന്റെ കടങ്ങൾ തീർത്തു തരേണമേ വരാഹി ദേവി കുടുബത്തിൽ ഉണ്ടായിരിക്കുന്ന ദോഷങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ വരാഹി ദേവി ഇ അടിയനെ രെഷിക്കേണമേ 🙏🙏🙏

  • @suvinavimal
    @suvinavimal Год назад +65

    Amme Marriage kanjiuttu ippo 1 year completed ayyi 😌 oru baby 😍iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 😢🙏🕉️♥️🥰🤗

  • @MiniSN-el9dg
    @MiniSN-el9dg 8 часов назад

    അമ്മ ഒത്തിരി ഒത്തിരി ശക്തിയുള്ള അമ്മയാണ് മുറുകെപിടിച്ചോളൂ അമ്മയെ ഒരു നാളും കൈ വിടില്ല ഒത്തിരി ഒത്തിരി ഒത്തിരി അനുഭവം കിട്ടി എനിക്ക് എന്റെ ജീവിതത്തിൽ ഇനി എന്റെ ജീവിതാവസാനം വരെയും അമ്മ മാത്രം നന്ദി 😊

  • @krishnakichus7593
    @krishnakichus7593 Год назад +60

    ഞാന്‍ നാളെ ചെയ്യും.എന്നേ അനുഗ്രഹിക്കണേ അമ്മേ.ലോകത്തിന് മുഴുവന്‍ സുഖവും സന്തോഷവും നല്‍കണേ

  • @bindhumohandas7544
    @bindhumohandas7544 Год назад +23

    അമ്മേ ദേവി ശരണം.....ഞാൻ വിചാരിച്ച കാര്യം നടന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethumkaimal1404
    @geethumkaimal1404 Год назад +29

    വരാഹി അമ്മേ അനുഗൃഹിക്കണേ... എന്റ പ്രാർത്ഥന കേൾക്കണേ അമ്മേ...

  • @minimoltplic5149
    @minimoltplic5149 Год назад +13

    വരാഹി അമ്മേ അന്തഗ്രഹിക്കണേ.....
    ഈ സന്താനത്തിന്റെ പ്രാർത്ഥന കേൾക്കേണമേ....

  • @prrasadm8865
    @prrasadm8865 Год назад +14

    വരാഹി അമ്മേ ശരണം. അമ്മ വിളിച്ചാൽ വിളിപ്പുറത്തുണ്ട്. എന്റെ പ്രാർത്ഥന അമ്മ നടത്തി തന്നു. നന്ദി. ഓം വജ്ര കോഷം

    • @sreiraj
      @sreiraj Год назад

      വജ്രകോഷം

  • @nishajineesh1970
    @nishajineesh1970 Год назад +7

    അമ്മേ വിരാഹി ദേവി 🙏 ഞാൻ സ്നേഹിക്കുന്ന എന്റെ മുത്ത് എന്നെ പഴയ പോലെ സ്നേഹിച്ച് എന്റെ അടുത്ത് വരണമേ അവൻ എന്നെ call ചെയ്യണമേ😢🙏

  • @KurinjiNjoojivlog
    @KurinjiNjoojivlog Год назад +40

    🥰 ശ്രീ സമയേശ്വരി വിരാഹി നമഃ 🥰 കൈ മുദ്ര പിടിച്ച് ഞാൻ പ്രാർത്ഥിച്ചു.... എന്റെ ആഗ്രഹം നടന്നു..... വിരഹിദേവി... ഇനിയുള്ള ജീവിതം അമ്മയുടെ കൂടെ... 🙏🙏🙏🙏♥️♥️♥️♥️

    • @lakshmisuresh6364
      @lakshmisuresh6364 Год назад +1

      സത്യം ആണോ

    • @lakshmisuresh6364
      @lakshmisuresh6364 Год назад

      @@ranir1656 thnk u fo ur response ms rani... 🙏🏻🙏🏻 may god bless u n stay blessd alwys... 🙏🏻🙏🏻

    • @lakshmisuresh6364
      @lakshmisuresh6364 Год назад

      @@ranir1656 ദൈവ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല... ഓരോ വഴിപാടുകളും പൂജകളും ചെയ്ത് മടുത്തു ഞാനും husband ഉം... അത്കൊണ്ടാ അങ്ങനെ ചോദിച്ചത്...
      Anywy thnks fo ur gud n positve response... Thnk uu 🙏🏻🙏🏻

    • @ranir1656
      @ranir1656 Год назад

      @@lakshmisuresh6364 thank you ❤️

    • @lakshmisuresh6364
      @lakshmisuresh6364 Год назад

      @@ranir1656 🙏🏻🙏🏻👍🏻

  • @sheejaradhakrishnan5539
    @sheejaradhakrishnan5539 Год назад +13

    അമ്മേ വരാഹി ദേവി എന്റെ മനസ്സിലുള്ള ആഗ്രഹങ്ങൾ എത്രയും പെട്ടെന്ന് സഫലീകൃതമാകണേ.
    ദേവീ ശരണം അമ്മേ ശരണം.🙏

  • @rajeswarymp1110
    @rajeswarymp1110 Год назад +4

    ശ്രീ സമയശ്വരി വരാഹിനമഃ 🙏മോന്റെ വിവാഹം എത്രയും പെട്ടന്ന് അമ്മയുടെ അനുഗ്രഹത്താൽ നടക്കണം 🙏ഓം വജ്രകോശം 🙏Rajeswary 🙏🙏🙏🙏🙏🙏

  • @VinuDevi-iz5io
    @VinuDevi-iz5io Месяц назад +1

    അമ്മേ എൻ്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ.. അത്രക്ക് ബുദ്ധി മുട്ടിൽ ആണ്....സഹായിക്കണേ അമ്മേ
    വിനോദ് കുമാർ
    മകം

  • @v.m7026
    @v.m7026 Год назад +10

    ഞാനും ഇന്ന് വരാഹി അമ്മേനെ വിളിച്ചു പ്രാത്ഥിച്ചു
    എന്റെ മോൻ ജയിച്ചു
    അമ്മേ എന്നെ കാത്തു . 🤩🤩

  • @sreekalasreekala2853
    @sreekalasreekala2853 11 месяцев назад +1

    അമ്മേ വരാഹി ദേവി എനിക്കുള്ള കടബാധ്യതകൾ ഒന്നു മാറ്റി തരണമേ ഇനി കടം വരാതിരിക്കാൻ ഉള്ള അനുഗ്രഹം ചൊരിയേണമേ എനിക്ക് എൻറെ കുട്ടികൾക്കും സന്തോഷത്തോടെ കഴിയാൻ വേണ്ടി അമ്മ അനുഗ്രഹിക്കേണമേ ഇതുവരെ എല്ലാ തെറ്റുകുറ്റങ്ങളും മാപ്പ് തന്നത് പോലെ ഞങ്ങൾക്ക് സന്തോഷമായിട്ട് ജീവിക്കാൻ പറ്റണം ദേവി വരാഹി ദേവി രക്ഷിക്കണേ

  • @lathikarajan7668
    @lathikarajan7668 Год назад +10

    വാരാഹി അമ്മേ ഞാൻ അമ്മയെ പ്രാർത്ഥിച്ചപ്പോൾ തന്നെ എനിക്ക് എനിക്ക് നഷ്ടപ്പെട്ടു പോയ സാധനങ്ങൾ തിരിച്ചു കിട്ടി അതിനു നന്ദി പറയുന്നു അമ്മേടെ അനുഗ്രഹം ഞങ്ങടെ കൂടെ ഉണ്ടായിരിക്കണം

  • @ambikaambika9596
    @ambikaambika9596 4 дня назад

    അമ്മയുടെ മന്ത്രം ജപിച്ചുകൊള്ളു 🙏🙏🙏സത്യം ഉള്ളതാണ് 4ദിവസം മുന്നേ വരെ ഞാൻ വളരെ വിഷമത്തിൽ ആയിരുന്നു അമ്മയുടെ ഓരോ മന്ത്രവും വളരെയധികം ശക്തിയുള്ളതാണ് എന്റെ സങ്കടതിനൊക്കെ പരിഹാരം ഇന്നെനിക്കു കിട്ടി അമ്മേ ദേവി വരാഹി അമ്മേ ഓം വജ്രകോശം 🙏🙏🙏🙏🙏🙏

  • @NishaNisha-uu8rq
    @NishaNisha-uu8rq Год назад +17

    അമ്മേ രോഗത്താൽ വേദനിക്കുന്നവർക്ക്. അമ്മ വേദന സുഖപ്പെടുത്തണമ്മേ

  • @charammak5279
    @charammak5279 7 месяцев назад +1

    അമ്മേ അമ്മ എന്റെ പ്രാർത്ഥനകൾ കേൾക്കണം അത്രമാത്രം ബുദ്ധിമുട്ടിലാണ് ഞാൻ 😌 എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാൻ കനിവ് ഉണ്ടാകണേ അമ്മേ 🙏🙏🙏

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Год назад +44

    വിശ്വാസത്തോടെ ഇത് ചെയ്താൽ അമ്മ അത് നടത്തി തരും എല്ലാവരെയും അമ്മ രക്ഷിക്കട്ടെ വരഹി ദേവി 👏👏👏👏👏👏👏

  • @jayakumarcr954
    @jayakumarcr954 Год назад +31

    🙏🙏🙏വരാഹി അമ്മേ കാത്തുരക്ഷിക്കണേ 🙏🙏🙏

  • @ManojKumar-wj7it
    @ManojKumar-wj7it Год назад +31

    അമ്മേ ദേവി മനസ്സിലുള്ള ആഗ്രഹങ്ങളൊക്കെ സഫലീകൃതമാവണേ.. ദേവി ശരണം. 🙏

  • @sindhuv7223
    @sindhuv7223 Год назад +2

    എൻെറ മക്കൾക്കു സമാധാനം കൊടുത്തു സൻതോഷതോടെ ജീവികാൻ സഹായികേണേ ദേവീ ഓം വ(ജ കോഷം

  • @Mpramodkrishns
    @Mpramodkrishns Год назад +5

    വരാഹിയമ്മേ രക്ഷിക്കണം എന്റേട്ടയെ എനിക്ക് തിരികെ തരണം ഈ സങ്കടത്തിൽ നിന്ന് എന്നെം എന്റെ ഏട്ടയെയും രക്ഷിച്ച് അനുഗ്രഹിക്കണം വരാഹി അമ്മേ ശരണം🙏🙏🙏🙏🌷🌷

    • @Krishnabhaktha
      @Krishnabhaktha 9 месяцев назад +2

      Same avastha...anth cheyyanm ann oru reepavum illaa..... tensionod tension..........😢😢😢😢😢😢😢😢

  • @beenamukundhan733
    @beenamukundhan733 Год назад +16

    അമ്മേ വരാഹി ദേവി കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @sreejasunil46
    @sreejasunil46 Год назад +3

    അമ്മേ ദേവി വരാഹി ദേവി എനിക്ക് എൻ്റെ മക്കളുടെയും പേരാമക്കളുടെയും കൂടെ ഒരുമിച്ച് സന്തോഷത്തോടെ അമ്മയും മേത്ത് ജീവിൻ ഭാഗ്യം തരണേ അമ്മേ, വരാഹി ദേവി ശരണം ഓം നമ: വരാഹി ദേവി

  • @faseelasulaiman5203
    @faseelasulaiman5203 Год назад +2

    അമ്മേ സമയേശ്വരി എന്റെ അസുഖങ്ങളെല്ലാം പൂർണമായി മാറ്റി തരണേ😢😢

  • @ambikaremanan7787
    @ambikaremanan7787 Год назад +13

    എന്റെ വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🙏, മനസിലുള്ള കാര്യങ്ങൾ നടത്തിതരണേ ദേവി 🙏🙏

  • @Malu-ui2nw
    @Malu-ui2nw Месяц назад +1

    അമ്മേ ദേവി വരാഹി അമ്മേ ശരണം 🙏🙏
    എന്റെ എല്ലാം ആഗ്രഹം സാധിച്ചു തരുമോ അമ്മേ 🙏🙏🙏🕉️🕉️🕉️🕉️

  • @SB-xn5co
    @SB-xn5co Год назад +10

    വരാഹി അമ്മേ എന്റെയും ബിജുവേട്ടന്റെയും വിവാഹം എത്രയും പെട്ടെന്ന് നടക്കണം 🙏🙏🙏

    • @Krishna.devotee312
      @Krishna.devotee312 Год назад +3

      തീർച്ചയായും നടക്കും ഞാനും പ്രാർത്ഥിക്കാം

    • @SB-xn5co
      @SB-xn5co Год назад

      🙏🙏🙏🙏🙏

  • @user-rs5tz7ii6b
    @user-rs5tz7ii6b Год назад +1

    അമ്മയേ ദേവി എൻറ്റ കുട ഉള്ള ആൾ എന്ന ഒഴിവാക്കരുത്തേയ് എന്നും എന്നാ കുട കുട്ടണേ മറ്റുള്ള പരസ്ത്രി ബന്ധം ഒഴിവാക്കി തരണേയ് വരഹി ദേവി എനിക്ക് ഒരു ജോലി സെരിയാക്കി തരണേയ്

  • @praveenakm8129
    @praveenakm8129 Год назад +9

    അമ്മേ ദേവി എന്റെ ആഗ്രഹം നടത്തി തരേണമേ 🙏🙏🙏

  • @jayakumari9800
    @jayakumari9800 9 месяцев назад +1

    അമ്മേ ദേവി അനുഗ്രഹിക്കണേ മനസിലുള്ള ആഗ്രഹങ്ങൾ നടത്തിതരണേ അമ്മേ ആശങ്ക അകറ്റാണേ amme

  • @shaimashaima7579
    @shaimashaima7579 Год назад +9

    അമ്മേ ദേവി വരാഹി ദേവീ ശരണം എന്റെ പ്രാർത്ഥന കേൾക്കണേ ദേവി അനുഗ്രഹിക്കണേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijinandrewsi860
    @bijinandrewsi860 5 месяцев назад

    എന്റെ അമ്മേ വരാദേവി എന്റെ പറമ്പിന്റെ വീടിന്റെ ബാങ്ക് കടം ജപ്തിയുടെ വക്കിൽആണല്ലോ അമ്മയെ സാമ്പത്തികം തന്നെ ഞങ്ങളെ അനുഗ്രഹിക്കണമ മക്കൾ രണ്ടുപേരുംപരീക്ഷ എഴുതി മകൻ ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു പ്രളയ മകൻ പത്താം ക്ലാസിൽ പരീക്ഷ എഴുതിയിരിക്കുന്നു അമ്മേ രണ്ടുപേർക്കും നല്ല വിജയം കൊടുക്കണം ഞങ്ങളുടെ ഭാവനത്തിൽ അമ്മ കടന്നുവരണമേ 🙏🏻🙏🏻

  • @anujaanu7781
    @anujaanu7781 Год назад +15

    മനസ്സിൽ ഉള്ള ആഗ്രഹം നടത്തി തരണേ അമ്മേ മഹാമായേ 🙏🙏

  • @savithri1405
    @savithri1405 Год назад +1

    അമ്മെദേ വി എന്റെ കുടുംബത്തെ എല്ലാംധോഷം മാറ്റിത്തരണം രോ ഗം മാറ്റി തരണം അമ്മെ ഞങ്ങളെ രക്ഷിക്കണം അമ്മെ

  • @minivp4600
    @minivp4600 Год назад +5

    അമ്മേ രക്ഷിക്കണമേ എന്റെ ആഗ്രഹം എല്ലാം സാധിച്ചു തരണമേ.. എന്റെ നടുവേദനയും കഴുത്തു വേദനയും മാറ്റി തരണമേ.. 🙏

  • @silpamols5693
    @silpamols5693 Год назад +2

    ഉമ - ചോതി ആ കുട്ടിയുടെ എല്ലാ അസുഖങ്ങൾ എല്ലാം മാറ്റി കൊടുത്തേക്കണേ,

  • @TrivandrumVlogger
    @TrivandrumVlogger Год назад +9

    Welcome to Sree Panchami Devi Temple
    Anayara Kallummoodu Thiruvananthapuram
    The only varahi temple in Trivandrum

  • @PathminiMP-jq9pl
    @PathminiMP-jq9pl Год назад +2

    മനസ്സിലുള്ളവ സാധ്യമാക്കണേ
    എല്ലാതടസ്സങ്ങളെ നീക്കണേ
    ഓം വരാഹി ദേവിയേ നമ:

  • @geethaa6865
    @geethaa6865 Год назад +4

    അമ്മേ വരാഹി ദേവി എന്റെ ഭർത്താവിന്റെ ലോട്ടറി വില്പനയിൽ എല്ലാദിവസം എന്തെങ്കിലും പ്രൈസ് അടിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ ശരണം 🙏🙏🙏

    • @nandannandhuzz4121
      @nandannandhuzz4121 Год назад

      Anta
      Varahi
      Amma
      Anta.makanta
      Kadagal
      Teerkkan
      Oru
      Vazi.katti
      Tarana
      Amma

  • @AjilDevMambillilAyyappan-sb2ro
    @AjilDevMambillilAyyappan-sb2ro Год назад +1

    ഓം വജ്ര ഹോഷം ഓം വജ്ര ഹോഷം ഓം വജ്ര ഹോഷം അമ്മേ ഭഗവതി ദേവി ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി എന്നെ ഇഷ്ട്ടപ്പെട്ടു എന്നോടൊപ്പം ഇറങ്ങി വരണേ... അമ്മേ വരാഹി ദേവി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @nirmalakumari5748
    @nirmalakumari5748 Год назад +3

    വരാഹി അമ്മേ എന്റെ രോഗം. മാറ്റിതരണേ
    ഓം വരാഹി ദേവിയെ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @sindhuji52sindhu43
      @sindhuji52sindhu43 Год назад

      Ethrayum veagam asugam marattea🙏💕💕varahi deaviyea namaha❤🙏🙏🙏

  • @user-sv3cl4ow9v
    @user-sv3cl4ow9v 3 месяца назад

    അമ്മേ വരഹി ദേവി എൻ്റെ മനസിലുള്ള ആഗ്രഹം പെട്ടന്ന് നടത്തി തരണേ
    രാജി
    അരവിന്ദ്
    എന്നോട് ഇപ്പൊ ഉള്ള പിണക്കം എല്ലാം മാറി ഞൻ ആഗ്രഹിച്ച പോലെ നടത്തി തരണേ

  • @lathikasalinkumar5341
    @lathikasalinkumar5341 Год назад +3

    വരാഹി അമ്മേ എൻ്റെ ആഗ്രഹം സാധിച്ചു തരണമേ വരാഹി അമ്മേ ശരണം

  • @devassydevassy3868
    @devassydevassy3868 Год назад +1

    വരാഹി ദേവി ശരണം, അമ്മേ ശരണം, എന്റെലവർ എന്റെ ജീവനായിരുന്നു , പ്രാണനായിരുന്നു, എന്നെ തേച്ചിട്ടുപോയി. തിരിച്ചു വരണം

  • @sindhukumario2946
    @sindhukumario2946 Год назад +7

    മനസ്സിൽ ഉള്ള ആഗ്രഹം നടത്തി തരണേ അമ്മേ ദേവി

  • @indirabhaiamma4172
    @indirabhaiamma4172 Год назад +1

    ബ്രംമ മുഹൂർത്തത്തിൽ എന്നും.പ്രാർത്ഥിക്കുന്നു എൻ്റെ പ്രാർത്ഥനകൾ അമ്മ കേൾക്കുന്നുണ്ട്.എന്നവിസ്വസത്തോടെ.കാത്തിരിക്കുന്നു.

  • @maneshmmmaneshmm
    @maneshmmmaneshmm Год назад +25

    മനസിലുള്ള ആഗ്രഹങ്ങൾ നടത്തിതരണേ ദേവി ശരണം 🙏🙏🙏

    • @vijpk3980
      @vijpk3980 Год назад +1

      Ammea
      Deavi
      Antea
      Mon
      Paisea
      Kodutha
      Sthalam
      Kittan
      Prarthikanamea

    • @JalajaRajan-sy4it
      @JalajaRajan-sy4it Год назад +1

      മനസ്സിലെആഗ്രഹം നടത്തി തരണേ വരാഹി അമ്മേ ദേവി

  • @vijayanvaakkeel9673
    @vijayanvaakkeel9673 9 месяцев назад

    ഓം ശ്രീ വരാഹി ദേവി നമഃ. എന്റെ മനസ്സിലുള്ള ആഗ്രഹം എല്ലാം സാധിച്ചു തരേണമേ. ധന വരവുണ്ടാകണം. സ്വന്തമായി ഒരു വീടുണ്ടാവണം. അനുഗ്രഹിക്കേണമേ. ദേവിശരണം.😊

  • @MadhaviK-lm4pg
    @MadhaviK-lm4pg Год назад +6

    അമ്മേ ദേവി എനിക്കും മക്കൾക്കും അമ്മയുടെ അനുഗ്രഹം ഉണ്ടവട്ടെ

  • @aswathyviji6284
    @aswathyviji6284 Год назад

    അമ്മേ ശരണം വരാഹി അമ്മേ ദേവി . എന്റെ ഭർത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി വരുമാനം കാട്ടി കൊടുക്കണേ. വരാഹി അമ്മേ എന്റെ മക്കളെ പഠിപ്പിക്കാൻ വേണ്ടുന്ന സാമ്പത്തികം നൽകണേ. എന്റെ ഭർത്താവിന് തൊഴിൽ കൊടുക്കണേ. അമ്മേ വേഗം വരണേ വരാഹി അമ്മേ. അമ്മേ ശരണം, ദേവീ ശരണം

  • @muthukp3005
    @muthukp3005 Год назад +10

    അമ്മേ വരാഹി ശരണം
    എന്റെ പ്രർത്ഥന കേൾക്കണേ🙏

    • @muthukp3005
      @muthukp3005 Год назад

      എ.ന്റെ മനസ്സിലെ അഗ്രഹം നടത്തി തരണോ

    • @indiranair5037
      @indiranair5037 Год назад

      വരഹി ദേവി ഞങ്ങളുടെ മക്കളെരെക്ഷിക്കണേ അമ്മേ 🙏🙏🙏

  • @krishnakumarikrishnapillai1835
    @krishnakumarikrishnapillai1835 10 месяцев назад +1

    അമ്മേ ദേവി വാരാഹി ദേവി എന്റെ മനസിലുള്ള ആഗ്രഹം നടത്തി തരണേ 🙏🙏🙏🙏❤️❤️❤️

  • @manojvk7909
    @manojvk7909 Год назад +4

    വരാഹി അമ്മേ.. ആഗ്രഹം നടത്തി ത രണെ ആദ്യമായിട്ടാ... ഇങ്ങനെ ഒരു .കാര്യം❤️❤️❤️❤️

  • @sheenamohan4610
    @sheenamohan4610 9 месяцев назад

    ഞാൻ വരാഹി അമ്മയുടെ എല്ലാ മന്ത്രങ്ങളും എല്ലാ വഴിപാടുകളും പറയുന്നത് എല്ലാം ചെയ്യുന്നുണ്ട്. പക്ഷെ എന്റെ കൈയിൽ നിന്നും ക്യാഷ് കടം മേടിച്ച ആൾ ഇപ്പൊ ഒളിവിൽ ആണ് 🙏🙏🙏അത് തിരിച്ചു കിട്ടാൻ ഞാൻ ഈ കാര്യം ചെയ്യും. ഇതു ചെയ്തു കഴിയുമ്പോൾ എന്റെ ബാധ്യത തീരും എന്ന് വിശ്വസിച്ച് 🙏🙏🙏🙏

  • @nishashaji5268
    @nishashaji5268 Год назад +7

    എല്ലാവരെയും കാത്തു രക്ഷിക്കണേ അമ്മേ 🙏

    • @anilacv
      @anilacv Год назад +1

      ഓം ശ്രീ സമേശ്വരി വരാഹി നമ: ഓം ശ്രീ സമേശ്വരി വരാഹി നമ: ഓം ശ്രീ സമേശ്വറി വരാഹി നമ: ഓം സ ശ്രീ സമേശ്വരി വരാഹി നമ : ഓം ശ്രീ സമേശ്വരി വരാഹി നമ ഓം ശ്രീ സമേശ്വരി വരാഹി നമ: ഓം ശ്രീ സമേശ്വരി വരാഹി നമ:

  • @sindhuv7223
    @sindhuv7223 Год назад +2

    24 അയലത്തെ ശലൃങൾ ഒഴിഞ്ഞു പോണേ വരാഹിദേവി ഓം (ശീ മാത്രേ നമം

  • @gireeshprajraj9804
    @gireeshprajraj9804 Год назад +3

    ഓം ശ്രീ സമയേശ്വരി വരാഹി ദേവി നമഃ🙏🙏🙏

  • @remyasubhash2539
    @remyasubhash2539 Год назад +1

    അമ്മേ ശരണം ദേവിശരണം
    എൻ്റെ ആഗ്രഹങ്ങൾ സഫലീകരച്ച് തരണേ

  • @maxmanju4792
    @maxmanju4792 Год назад +16

    Poornarogyamulla nalloru kunju ente vayattil janmam nalkename Mahadevaaa sreevaraahidevii🙏🙏🙏

    • @MayaPrameen-rn4ds
      @MayaPrameen-rn4ds Год назад +1

      Max manju madam urappayum sri varahi devi amma ningalk thankakudam pole oru kuzhapavum illatha ishwaryamulla . Amme .kunjuvavaye thannu anugrahikum.njan urapayum ammayod prarthikam. Kunjungal illathe vishamikunna e lokathe ella dampathimarkum sri. Varshi amma oru kedupadum illathe nalla ishwaryamulla kunjine thannu anugrahikatte. parthikam madam. Madavum prarthikane

    • @MayaPrameen-rn4ds
      @MayaPrameen-rn4ds Год назад

      Nallathu mathram varuthatte ningalk amme narayana devi narayana lekshmi narayana bhadre narayana. e lokathulla sarva chara charangalkum nallathu mathram varuthi kathu rekhikane. Loka Samastha Sukhino Bhavanthu Aum shanthi Shanthi shanthi

    • @sda5356
      @sda5356 Год назад

      Aayusum aarogyavum satsbhavavumulla kunjine etrayum vegam labhikkatte, Amme parasakhi🙏. Labhikkuka thanne cheyyum.
      God bless you.

  • @valsaravi8669
    @valsaravi8669 Год назад +2

    രവിത്രിക്കേട്ട: വത്സ ഭരണി, രശ്മി തിരുവോണം രമ്യ അനിഴം എബിൻ വിശാഖം പ്രാർത്ഥിക്കണം വരാഹി അമ്മ ശരണം

  • @aswathiprakasan1967
    @aswathiprakasan1967 Год назад +3

    Prakasan:- പുരം
    Sindhu:- മകം
    Aswin Krishna:-മകം
    Aswathi :- ചതയം

  • @syamalamanoj4250
    @syamalamanoj4250 7 месяцев назад +1

    വരാഹി അമ്മേ എല്ലാവരുടെയും ആഗ്രഹം സാധിച്ചു കൊടുക്കണേ 🙏

  • @vasug7085
    @vasug7085 Год назад +14

    വരാഹി അമ്മേ രക്ഷിക്കണേ 🙏🙏🙏

  • @sinisini6703
    @sinisini6703 Год назад +1

    വരാഹിദേവി അമ്മേ ഞങ്ങളുടെ പൈസയ്ക്കുള്ള ബുദ്ധിമുട്ട് മാറ്റി തരണേ

  • @radamani8892
    @radamani8892 Год назад +6

    അമ്മേ വരാഹി ദേവി 🙏🏻രക്ഷിക്കണേ വജ്ര കോശം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejaniajith5975
    @rejaniajith5975 7 месяцев назад

    വരാഹി അമ്മേ വരാഹി ദേവി , ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ, വരാഹി അമ്മേ ദേവി ഈ അപേക്ഷ , ആഗ്രഹം എത്രയും പെട്ടെന്ന് സാധിച്ചു തരണേ . വജ്രകോഷം വജ്രകോഷം വജ്രകോഷം.

  • @smithapankajakshan8648
    @smithapankajakshan8648 Год назад +8

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏

  • @samalakumari9036
    @samalakumari9036 Год назад

    അമ്മേ എന്റെ ആവശ്യങൾ അമ്മക്ക് അറിയാമല്ലോ അമ്മേ വരാഹി ദേവി എന്റെ ആവശ്യങൾ അമ്മഎത്രയും പെട്ടന്ന് നടത്തി ത രേ ണ മേ അമ്മേ ശരണം

  • @jindukp3311
    @jindukp3311 Год назад +6

    Kuli kazhinjittano cheyendathu,periods timil cheyammo.poojamuriylano cheyendathu

  • @kunjuvb9820
    @kunjuvb9820 Год назад

    അമ്മേ ദേവി എന്റെ കടങ്ങൾ തീർത്തു തരണേ മനസമാധാനം കിട്ടണേ വിജി പൂരം

  • @sajithapathanapuram7657
    @sajithapathanapuram7657 Год назад +3

    അമ്മേ ദേവീ ശരണം അമ്മയെ അമ്മേ ദേവി ശരണം ഞാൻ സജിത ഞാൻ മനസ്സിൽ ആഗ്രഹിക്കുന്ന എന്റെ ആവശ്യങ്ങൾ അമ്മേ നടത്തി തരണേ അമ്മേ

    • @monymohan31
      @monymohan31 Год назад +1

      Amme Varahi Devi njan manasil agrikunna karyangal athrayum payttannu sadhichu tharane amme.Amme Varahee Devi ente husband kittanulla paise vangan poirikuva. Amme karunamai adhu vangi tharane amme . Nirasayodu thirichu varandi varalle amme. Varahi Deviye saranam.

  • @MsivakumarSiva-cq9kb
    @MsivakumarSiva-cq9kb 11 месяцев назад

    എൻ്റെ മനസിലുള്ള കാര്യം പെട്ടെന്ന് തന്നെ നടത്തി തരണേ അമ്മേ വരാഹി അമ്മേ 🙏🙏🙏

  • @tharammalshashidharan1075
    @tharammalshashidharan1075 Год назад +6

    അമ്മേ ഞങ്ങളുടെ കുടുംബത്തിനെ അനുഗ്രഹീക്കണമേ! വരാഹി ദേവീ ശരണം

  • @sulabhakumary9657
    @sulabhakumary9657 Год назад +1

    വരാഹി അമ്മേ... ദേവീ...
    എൻ്റെ ദുഃഖങ്ങൾക് അറുതി വരുത്തണമെ.... അമ്മേ ശരണം

  • @MalavikaRajeevan
    @MalavikaRajeevan Год назад +10

    ഞാൻ ഒരുപാട് പ്രാർത്ഥിച്ചു ഇപ്പോഴും വിശ്വസിക്കുന്നു... എന്നാൽ വിഷമത്തിന് ഒരു കുറവും ഇല്ലാ. മടുത്തു ജീവിതം അത്രയ്ക്കും വിഷമ അവസ്ഥയിൽ ആണ് അമ്മ ആണ് ഏകതുണ...ഓരോ ദിവസവും ജീവിതം മടുത്തു വരുകയാണ് 😭😭എന്റെ ആഗ്രഹം എനിക്ക് കിട്ടന്നുന്നില്ല 🙏🙌😔😔

    • @sindhuji52sindhu43
      @sindhuji52sindhu43 Год назад +2

      Ellam shariyavum.vishamikathiriku varaha Devidea anugraham undakatea 🙏💕💕

    • @rajan.y756
      @rajan.y756 Год назад +1

      Try again try again you will pass 😂🙏👍

    • @SMaRaMy
      @SMaRaMy 7 месяцев назад

      Same situation.
      അമ്മയെ വിളിക്കാത്ത ഒരുപാട് ദിവസമോ നേരമോ ഇല്ല.
      മനസുരുക്കി പ്രാർത്ഥിക്കുകയാണ്.
      മുന്ജന്മ പാവം ഉണ്ടായിരിക്കും.

  • @vaniramesh6149
    @vaniramesh6149 Год назад +1

    ഞാൻ വാണി
    മകൻ rathul ചിത്തിര
    മോന്റെ വിദേശ ജോലി തടസ്സം ഉണ്ട്
    ദേവി ശരിയാക്കി തരണേ ദേവി
    ഓം വരാഹി ദേവി നമഃ
    ഓം വജ്രകോശം

  • @SunilKumar-yw9rs
    @SunilKumar-yw9rs Год назад +5

    വരാഹി അമ്മേ കാത്തുരക്ഷിക്കണേ 🙏

    • @SunilKumar-yw9rs
      @SunilKumar-yw9rs Год назад

      നല്ല നടുവിന് വേദന ആയിരുന്നു, അപ്പോളാ ഈ വീഡിയോ യാദൃച്ഛീക മായി കണ്ടത്. എന്തായാലും ഇപ്പോൾ മാറി അമ്മക്ക് നന്ദി 🙏

  • @hemamalinipisharody5787
    @hemamalinipisharody5787 Год назад +2

    മനസ്സിലുള്ള ആഗ്രഹ
    നടത്തിത്തരണേ ഭഗവാനെ

  • @nishapreji48
    @nishapreji48 Год назад +5

    വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏

  • @rajammack5753
    @rajammack5753 5 месяцев назад

    അമ്മേ ദേവി 🙏ഞങ്ങൾക്ക് വീടിനുള്ള ഫണ്ട് അനുവദിച്ചുകിട്ടണം അതിനായി പ്രാർത്ഥിക്കുന്നു 🙏വാരാഹി ദേവി 🙏🙏🙏🙏🙏രാജമ്മ തമ്പി, പൂരുരുട്ടാതി

  • @sreedevi678
    @sreedevi678 Год назад +6

    24 എന്ന് ഒരുപ്രാവശ്യം എഴുതിയാൽ മതിയോ. അതോ ഓരോ ദിവസവും 24എന്ന് 24 പ്രാവശ്യം എഴുതണോ

  • @AthiraAthi-V9e2
    @AthiraAthi-V9e2 10 месяцев назад +1

    എന്റെ വരാഹി അമ്മേ ഞാൻ ആഗ്രഹിച്ച പോലുള്ള ജീവിതപങ്കളി എനിക്ക് കിട്ടണമേ

    • @krishnankunissery2453
      @krishnankunissery2453 Месяц назад

      അമ്മേ ഭയങ്കര ബുദ്ധിമുട്ടിലാണ് എല്ലാ കാര്യത്തിലും തടസങ്ങൾ ആണ്. എല്ലാ പ്രതിസന്ധികളും തീർത്ത് തരണം അമ്മേ

  • @beenapr4099
    @beenapr4099 Год назад +9

    🙏🙏🙏അമ്മേ എന്റെ അസുഖങ്ങൾ മാറ്റി തന്ന് രക്ഷിക്കണേ🙏🙏🙏

  • @gayathrivs6539
    @gayathrivs6539 7 месяцев назад

    എന്റെമകൾക്ക് നല്ലൊരു വിവാഹം വേഗം നടത്തി തരേണമേ എന്റെ മോന് നല്ല ആരോഗ്യവും ദീർഘായുസും നൽകേണമേ എന്റെ രോഗം മാറ്റി നല്ല ആരോഗ്യവും ദീർഘായുസും തരേണമേ എന്റെ മകൾക്കും ദീർഘായുസ് നൽകേണമേ കുടുംബം മൊത്തം അനുഗ്രഹിക്കക്കേണമേ 🙏🏿🙏🏿🙏🏿

  • @valsalaradhakrishnan6589
    @valsalaradhakrishnan6589 Год назад +8

    കിട്ടാത്ത കാര്യം കിട്ടി എ ന്ന്‌ പ്രാർത്ഥിച്ചാൽ കള്ളം പറയുന്നത് പോലെ അ ല്ലെ 🙏🙏

  • @sharathps7617
    @sharathps7617 Год назад +1

    വരാഹി അമ്മേ അനുഗ്രെഹിക്കണേ എന്റെ അമ്മ ഞാൻ കാരണം വിഷമിക്കാനുള്ള സന്ദർഭം ഉണ്ടാവരുതേ... നല്ലത് അമ്മക്ക് വരണേ....

  • @vineethasruthi9
    @vineethasruthi9 Год назад +4

    🙏🙏🙏🙏അമ്മേ വരാഹി ശരണം

  • @jayajanardhanan7833
    @jayajanardhanan7833 10 дней назад

    വരഹിമ്മേ ശരണം 🙏🏿🙏🏿എന്റെ മക്കളുടെ സ്വാഭാവം നല്ലതാകി തരണേ അമ്മേ 🙏🏿🙏🏿🙏🏿q

  • @remyaraj2257
    @remyaraj2257 Год назад +5

    ഓം വജ്രകോഷം 🙏🙏🙏

  • @kalarevathy2359
    @kalarevathy2359 8 месяцев назад

    ശ്രീകല.. വരാഹി അമ്മയെ ഞാൻ ഉദ്ദേശിച്ച കാര്യം എത്രയും പെട്ടെന്ന് സാധിക്കാൻ എന്നെ അനുഗ്രഹിക്കാണമേ