🙏🏻ഞാൻ എപ്പോഴും ഡ്രൈവ് ചെയ്യുമ്പോ ഒരുപാട് മന്ത്രം ചൊല്ലും 108.41 തുടങ്ങിയ സംഖ്യകളിൽ ചൊല്ലാറുണ്ട്. ഒറ്റക്ക് ആണ് ജീവിതം. രാത്രി കാലങ്ങൾ. ഒരുപാട് വെളുപ്പിന് (4.30) ഒക്കെ ജോലിക്ക് പോകാൻ ഡ്രൈവ് ചെയ്തു പോകും അപ്പോൾ ഓം നമശിവായ. ഓം ഗം ഗണപതിയേ നമഃ. ഭദ്ര കാളി മന്ത്രം തുടങ്ങി കുറെ നാമങ്ങൾ ചൊല്ലി ആണ് ജോലി സ്ഥലത്തു എത്തുന്നത് 🙏🏻
അമ്മേ ആദിപരംപൊരുളെ വരാഹി അമ്മേ എന്റെ കുടുംബത്തിൽ സമാധാനവും, സന്തോഷവും, ആരോഗ്യവും, സമ്പത്തും തന്നാനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന അമ്മക്ക് ഒരു കോടി പ്രണാമം... 😊 എന്റെ ബിസിനസ്സിലൂടെ ഒരുപാടു പേർക്ക് സമ്പൽസമൃതി നൽകി കൊണ്ട് എനിക്ക് സമ്പൽസമൃതിയിലേക്ക് തന്നു കൊണ്ടിരിക്കുന്ന എന്റെ വരാഹി അമ്മക്ക് ഒരായിരം നന്ദി.... നന്ദി.... നന്ദി..... 🥰
വരാഹി അമ്മേ ദേവി എന്റെ ഭർത്താവ് ഷൈബു പിണക്കം മാറി എന്റെ കൂടെ വന്നു താമസിക്കാനും ഫോൺ വിളിക്കാനുള്ള മനസും ഉണ്ടാവാൻ അമ്മയോട് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ അമ്മേ രക്ഷിക്കണേ
നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങൾ എനിക്കൊരു സ്വർഗ്ഗസിംഹാസനം നൽകി ജീവിതത്തിൽ എന്റെ എല്ലാം നഷ്ടപ്പെട്ടു പോയിട്ടുള്ള സമയത്താണ് ശ്രീവാരാഹിയമ്മയോടുള്ള അകമഴിഞ്ഞ പ്രാർത്ഥനയിലൂടെ എന്റെ ആഗ്രഹങ്ങൾ സഫലമായത് ഇനിയുള്ള കാലം അമ്മയുടെ പാദങ്ങളിൽ എന്റെ ജന്മം സമർപ്പിക്കുന്നു🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
അമ്മേ ശ്രീ വരാഹി. എന്നെ 15വർഷം കൊണ്ട് എന്നെ പറ്റിച്ചു കൊണ്ട് എന്റെ ഭാര്യയുടെ വിറ്റ് തരാമെന്ന് പറഞ്ഞു പറ്റിച്ചു കൊണ്ട് പോയ ആ സ്വർണ്ണം വളരെ ദുരിതം അനുഭവിക്കുന്ന എന്റെ കുടുംബത്തിന് തിരിച്ചു കിട്ടിയാൽ എന്റെ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിൽ നിന്ന് കരകയറിയേനെ ദേവി വരാഹി അമ്മേ 🙏രക്ഷിക്കണേ അമ്മേ
നന്ദി, വരാഹി ദേവിയെ കുറിച്ചുള്ള സംശയങ്ങൾ പല വീഡിയോ കൾ കണ്ടിട്ട് ചോദിച്ചിരുന്നു, പക്ഷേ ആരും മറുപടി തന്നില്ല. പക്ഷേ മേം വളരെ വിശദമായി മനസിലാക്കി തന്നു നന്ദി നന്ദി നന്ദി, നമുക്ക് അറിയാത്ത കാര്യങ്ങൾ ചോദിക്കുമ്പോൾ മറുപടി കിട്ടാതെ വരുമ്പോൾ സങ്കടം ആണ്, ഒരിക്കൽ കൂടി ഒരുപാട് നന്ദി mada
ഞാൻ varahi mudra പിടിച്ചു വാഗ്ര കോഷം ചൊല്ലിയിരുന്നു. അത്യാവശ്യ സമയത്തെ ചൊല്ലാൻ പാടുള്ളു എന്ന് വീഡിയോ യിൽ കേട്ടപ്പോൾ നിർത്തി. ഒരു പേടി തോന്നിയിരുന്നു. തെറ്റാണ് പ്രാർത്ഥിക്കുന്നത് എങ്കിലോ, ഇത് പ്രാർത്ഥിയ്ക്കാൻ പാടില്ലെങ്കിലോ, വെറുതെ ചൊല്ലാൻ പാടില്ലെങ്കിലോ എന്നൊക്കെ തോന്നി. വിളക്ക് കത്തിച്ചാൽ, വീട്ടിൽ ഇല്ലാത്ത സമയത്ത് കത്തിക്കാൻ പറ്റിയില്ലെങ്കിൽ കോപിയ്ക്കുമോ എന്നൊക്കെ തോന്നി. ഈ വീഡിയോ യ്ക്ക് നന്ദി 🙏🙏🙏
ഓം വാരാഹിയെ നമോ നമഃ 🙏🏻🙏🏻🙏🏻 എന്റെ കടങ്ങൾ തീർക്കാനുള്ള വഴി ഉണ്ടാക്കി തരണമേ അമ്മേ 🙏🏻🙏🏻🙏🏻 ജീവിതം വഴിമുട്ടിയിരിക്കുകയാണ് അമ്മേ 😢😢😢 കടക്കെണിയിൽ പെട്ടുപോയതിനാൽ ജീവിക്കാൻ തോന്നുന്നേ ഇല്ല 😢😢😢 അമ്മ എന്റെ കഷ്ടപ്പാടുകൾ തീർത്തു രക്ഷിക്കണേ അമ്മേ മഹാ മായേ 😢😢😢🙏🏻🙏🏻🙏🏻
ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹
Thank you . I just started in one month time to pray Varahi Devi seeing your vedeos ! Amazing result ! I chant almost all prayers you have said daily after 7.30 pm I am not in a position to lit lamp even No photos no pujas As I pray I vision Varahi Devi and full faith I have ! Miracle I have to say ! Thank you once more …
അമ്മേ എനിക്ക് അറിയില്ലായിരുന്നു എനിക്ക് ഈ അറിവ് തന്നതിന് നന്ദി അമ്മേ വരഹി ദേവി ""അമ്മേ അപരചിത ദേവി""" എന്റെ സങ്കടം മാറ്റി തരും എന്ന വിശ്വാസം ഉണ്ട് ഞാൻ അമ്മയെ പ്രണമിക്കുന്നു അമ്മേ അപരചിത ദേവി നമോ നമോ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ... എന്റെ മക്കളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കുവാൻ സാഹയിക്കണേ..... മകൾ പഠിക്കുവാൻ... പോയി സുഖമില്ലാതെ ഒരു വർഷം കഴിഞ്ഞു പഠനം നിർത്തി തിരികെ വന്നു... മകനും.... അത് പോലെ തന്നെ... വീണ്ടും.. പഠനം തുടങ്ങി രണ്ടു പേരും... അവർക്ക് നല്ല തൊഴിൽ ലഭിക്കുന്നതിനു പഠനം പൂർത്തീകരിച്ചു വരാൻ സഹായിക്കണേ.... പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
Devi അമ്മേ enik കുറച്ചു മനസമാധാനം നൽകണേ ശത്രുക്കൾ ജീവിതത്തിൽ നിന്ന് ഒന്ന് എത്രയും peattanu ഒഴിഞ്ഞു പോകണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻enik ആരും ഇപ്പോൾ സഹായിക്കാൻ ഇല്ല അമ്മേ ഒന്ന് രക്ഷിക്കണേ 🙂
അമ്മേ വരാഹി ദേവി എന്റെ വീടിന്റെമുകളിൽ ഉള്ള പണി ചെയ്യാനുള്ള സാമ്പത്തികം തന്ന് സഹായിക്കണമെ എന്റെ കടഭാരoമാറ്റിത്തരണമെ എന്റെ മക്കൾക്ക് നല്ല വഴി ഒരുക്കി കൊടുക്കണം അമ്മേ വരാഹി ദേവി ഞങളെ കാത്ത കൊള്ളണമെ
എന്റെ വരാഹി അമ്മേ എന്റെ ഭർത്താവിനം മോനം കണ്ണിനു കാഴച്ച കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
വരാഹി ദേവി, എന്റെ എല്ലാ അസുഖങ്ങളും മാറ്റി തന്നു, എനിക്ക് സമാദാനവും സന്തോഷവും തന്നു. Thank you വരാഹി അമ്മ ❤️❤️❤️thank you mam.
🙏🏻ഞാൻ എപ്പോഴും ഡ്രൈവ് ചെയ്യുമ്പോ ഒരുപാട് മന്ത്രം ചൊല്ലും 108.41 തുടങ്ങിയ സംഖ്യകളിൽ ചൊല്ലാറുണ്ട്. ഒറ്റക്ക് ആണ് ജീവിതം. രാത്രി കാലങ്ങൾ. ഒരുപാട് വെളുപ്പിന് (4.30) ഒക്കെ ജോലിക്ക് പോകാൻ ഡ്രൈവ് ചെയ്തു പോകും അപ്പോൾ ഓം നമശിവായ. ഓം ഗം ഗണപതിയേ നമഃ. ഭദ്ര കാളി മന്ത്രം തുടങ്ങി കുറെ നാമങ്ങൾ ചൊല്ലി ആണ് ജോലി സ്ഥലത്തു എത്തുന്നത് 🙏🏻
Ma'am, ഞാനും drive ചെയ്യുമ്പോൾ എന്നും 'ഹരേ കൃഷ്ണ' മന്ത്രം ഉരുവിടാറുണ്ട് .. അറിയാതെ തന്നെ വരും...... അതെനിക്ക് നല്ല energy യും തരുന്നു....🙏
ഞാനും ....😂
അമ്മേ വാരാഹി ദേവി ശരണം എന്റെ കണ്ണിന്റെ ബാക്കി കാഴ്ചയും ജോലി ചെയ്യുവാനുള്ള ബലവും , ആരോഗ്യവും തരണേ അമ്മേ
ഞാനും എന്റെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളിൽ അമ്മയെമനസുരുകി വിളിച്ചു പ്രശ്നം solve ആകുകയും ചെയ്തു 🙏
അമ്മേ ആദിപരംപൊരുളെ വരാഹി അമ്മേ എന്റെ കുടുംബത്തിൽ സമാധാനവും, സന്തോഷവും, ആരോഗ്യവും, സമ്പത്തും തന്നാനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന അമ്മക്ക് ഒരു കോടി പ്രണാമം... 😊 എന്റെ ബിസിനസ്സിലൂടെ ഒരുപാടു പേർക്ക് സമ്പൽസമൃതി നൽകി കൊണ്ട് എനിക്ക് സമ്പൽസമൃതിയിലേക്ക് തന്നു കൊണ്ടിരിക്കുന്ന എന്റെ വരാഹി അമ്മക്ക് ഒരായിരം നന്ദി.... നന്ദി.... നന്ദി..... 🥰
👍
വരാഹി അമ്മേ എൻ്റെ കടങ്ങൾ എത്രയും പെട്ടന്ന് തീർന്ന് കിട്ടണെ എന്റെ തടസങ്ങളും ദേഷങ്ങളും മാറ്റി തരുണേ
അമ്മേ എന്റെ കടങ്ങൾ തീർത്തു മനഃസമാദാനം കിട്ടണേ. 🙏🙏🙏🙏🙏
അമ്മേ ഞാൻ വിശ്വസിക്കുന്നു, എനിക്ക് അല്ലാതെ ഒരു കഴിവും എനി ക്കി ല്ലാ, എല്ലാവരും നല്ല സ്നേഹ ത്തിൽ കഴിയണം, എന്ന് പ്രാർത്ഥിക്കാം
Ammea enta vishamam ariyallo. Cashum goldum koduthitte thirichu chothikkumbol tharunilla. Athe pettannu labhikkenamea. Aarideyum munnil annea mosham aaalkaruthea. Ammea njan vizhwasikkunnu. Five days athinullil enta prashnam theerenamea. Njan aarkkum oru drohavum cheythittillallo. Pinnay enthine annea vizhamippikkaruthea. Thirichu tharan ulla manasu avarkke kodukkenamea
എന്റെ വാരാഹി അമ്മേ എന്റെ പപ്പയ്ക്കും അമ്മയ്ക്കും ദീർഘായുസ്സും ആരോഗ്യവും നൽകേണമേ അമ്മേ 🙏🙏🙏
അമ്മേ വരാഹിണി ദേവീ എന്റെ ഇളയ മകന് നന്നായി സംസാരിക്കാൻ എത്രയും പെട്ടെന്ന് കഴിയണേ🙏🙏🙏
എല്ലാ മനുഷ്യർക്കും നല്ലത് മാത്രം വരുത്തി തരുന്ന വരാഹിദേവി അമ്മക്കി ഒരുകോടി പ്രണാമം 🙏🙏🙏 ഈ അറിവ് പകർന്ന് മാഡത്തിന് ഒരായിരം താങ്ക്സ് 🥰🥰👍👍👍👍👍👍👍🌹🌹
വരാഹി അമ്മേ ദേവി എന്റെ ഭർത്താവ് ഷൈബു പിണക്കം മാറി എന്റെ കൂടെ വന്നു താമസിക്കാനും ഫോൺ വിളിക്കാനുള്ള മനസും ഉണ്ടാവാൻ അമ്മയോട് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ അമ്മേ രക്ഷിക്കണേ
എന്റെ അച്ഛനും അമ്മയു൦ ആരോഗ്യം കൊടിക്കണ൦ വരാഹി അമ്മേ🙏🙏🙏🌹🌹😌
അമ്മേ ദുരിതങ്ങൾ അനുഭവിക്കുന്ന എല്ലാ സഹോദരങ്ങളെയും കാത്ത് കൊള്ളേണമേ🙏🙏🙏
എന്റെ ദേവി... എനിക്കു തുണ ആകണേ. 🙏 ആരുമില്ല എന്റെ അമ്മേ..... 🙏 കിടക്കാൻ സ്വന്തം വീടുമില്ല. 🙏🙏🙏
🙏🙏🙏🌹അമ്മേ ദേവി വരാഹി അമ്മേ കാക്കേണമേ. എന്റെ അമ്മയെ എനിക്ക് അത്രക്ക് വിശ്വാസം ആണ് 🙏🙏🌹🌹❤
അമ്മേ മനസിന് സമാധനം തരണേ കടങ്ങൾ തീർത്തു തരണേ എൻ്റെ മക്കളെ നല്ല നിലയ്ക്ക് ആക്കിതരണേ അമ്മേ ദേവി വരാഹി അമ്മേ
നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങൾ എനിക്കൊരു സ്വർഗ്ഗസിംഹാസനം നൽകി ജീവിതത്തിൽ എന്റെ എല്ലാം നഷ്ടപ്പെട്ടു പോയിട്ടുള്ള സമയത്താണ് ശ്രീവാരാഹിയമ്മയോടുള്ള അകമഴിഞ്ഞ പ്രാർത്ഥനയിലൂടെ എന്റെ ആഗ്രഹങ്ങൾ സഫലമായത് ഇനിയുള്ള കാലം അമ്മയുടെ പാദങ്ങളിൽ എന്റെ ജന്മം സമർപ്പിക്കുന്നു🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Amme sharanam devee sharanam
അമ്മേ വരാഹി എന്റെ കണ്ണിനു കാഴ്ച തിരിച്ചു തരണേ 🙏🏻🙏🏻🙏🏻😢😢
Get well soon.. God will definitely hear your prayers
God bless🙏
ദേവി അനുഗ്രഹിക്കട്ടെ... !
Urappayum devi anugrahikkum
അമ്മ അനുഗ്രഹിക്കും തീർച്ച
അമ്മേ ശ്രീ വരാഹി. എന്നെ 15വർഷം കൊണ്ട് എന്നെ പറ്റിച്ചു കൊണ്ട് എന്റെ ഭാര്യയുടെ വിറ്റ് തരാമെന്ന് പറഞ്ഞു പറ്റിച്ചു കൊണ്ട് പോയ ആ സ്വർണ്ണം വളരെ ദുരിതം അനുഭവിക്കുന്ന എന്റെ കുടുംബത്തിന് തിരിച്ചു കിട്ടിയാൽ എന്റെ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിൽ നിന്ന് കരകയറിയേനെ ദേവി വരാഹി അമ്മേ 🙏രക്ഷിക്കണേ അമ്മേ
അമ്മ വരാഹി ദേവി എന്റെ മോനു ലക്ഷം ശമ്പളം കിട്ടുന്ന ജോലിയും വിസയും താമസവും ഭക്ഷണം സ്ഥിര വരുമാന കിട്ടുന്ന ജോലി വേഗം ലഭിക്കാൻ എന്റ വരഹി അമ്മ അനുഗ്രഹിക്കണേ
എൻറെ മോൻജോലി എത്രയും വേഗം കിട്ടാൻ അമ്മ അനുഗ്രഹിക്കണ
അത്യാഗ്രഹം കൊള്ളില്ല പ്രസന്നെ.
എൻ്റെ മോന് ഒരു ജോലി കിട്ടാൻ അമ്മേ വാരാഹി ദേവീ അനുഗ്രഹിക്കണേ
എന്റെ മകൾ. നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങി ജയിച്ചു വരണം. ശ്രീ ലക്ഷ്മി. പൂരുരുട്ടാതി. 10ൽ ആണ് പഠിക്കുന്ന ത്
അമ്മേ ദേവി ഇപ്പോൾ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാം പ്രശ്നകളും തീർത്ത് സമാധാനവും സന്തോഷവും തരണേ 🙏
അപരാചിത 🙏അപരാചിത 🙏അപരാചിത 🙏എന്റെ വരാഹി അമ്മേ എന്റെ എല്ലാ സങ്കടങ്ങളും എന്റെ അമ്മ യിൽ സമർപ്പിക്കുന്നു 🙏🙏🙏എന്റെ അമ്മേ രക്ഷി ക്കണേ 🙏🙏🙏
വരാഹി അമ്മേ എനിക്ക് നല്ല ഒരു ജോലി കിട്ടണേ.....പ്രായം ആയ അച്ഛനും അമ്മയും ആണ് വിവാഹം കഴിഞ്ഞിട്ടില്ല... അവരെ സംരക്ഷിക്കാൻ പറ്റണെ അമ്മേ 🙏🙏🙏
അമ്മേ വരാഹി ദേവി എന്റെ കടസബാധ്യത മാറാൻ അനുഗ്രഹിക്കണേ രക്ഷിക്കണേ അമ്മേ ഓം വജ്രാഘോഷം 🙏🙏🙏🙏🙏
നല്ലയൊരു അറിവാണ് മാഡം തന്നത് 🙏🙏🙏അമ്മേദേവിവരഹിദേവിയെ നമഃ
വരാഹി ദേവി ശരണം 🙏🏻🙏🏻 ദേവിയുടെ നാമങ്ങൾ, ഓരോ videos ലൂടെ പറഞ്ഞു തരുന്നതിന് ഒരുപാടു നന്ദി.. 🙏🏻🙏🏻😘
ഏതവസ്ഥയിലും ഞാൻ നാമം ചൊല്ലാറുണ്ട്, അഹങ്കാരം കൊണ്ടല്ല. ജോലിസ്ഥലത്തു ഒറ്റയ്ക്ക്. ഈ ശക്തിയല്ലാതെ തുണക്കാരുമില്ല
നന്ദി, വരാഹി ദേവിയെ കുറിച്ചുള്ള സംശയങ്ങൾ പല വീഡിയോ കൾ കണ്ടിട്ട് ചോദിച്ചിരുന്നു, പക്ഷേ ആരും മറുപടി തന്നില്ല. പക്ഷേ മേം വളരെ വിശദമായി മനസിലാക്കി തന്നു നന്ദി നന്ദി നന്ദി, നമുക്ക് അറിയാത്ത കാര്യങ്ങൾ ചോദിക്കുമ്പോൾ മറുപടി കിട്ടാതെ വരുമ്പോൾ സങ്കടം ആണ്, ഒരിക്കൽ കൂടി ഒരുപാട് നന്ദി mada
ഞാൻ varahi mudra പിടിച്ചു വാഗ്ര കോഷം ചൊല്ലിയിരുന്നു. അത്യാവശ്യ സമയത്തെ ചൊല്ലാൻ പാടുള്ളു എന്ന് വീഡിയോ യിൽ കേട്ടപ്പോൾ നിർത്തി.
ഒരു പേടി തോന്നിയിരുന്നു. തെറ്റാണ് പ്രാർത്ഥിക്കുന്നത് എങ്കിലോ, ഇത് പ്രാർത്ഥിയ്ക്കാൻ പാടില്ലെങ്കിലോ, വെറുതെ ചൊല്ലാൻ പാടില്ലെങ്കിലോ എന്നൊക്കെ തോന്നി.
വിളക്ക് കത്തിച്ചാൽ, വീട്ടിൽ ഇല്ലാത്ത സമയത്ത് കത്തിക്കാൻ പറ്റിയില്ലെങ്കിൽ കോപിയ്ക്കുമോ എന്നൊക്കെ തോന്നി.
ഈ വീഡിയോ യ്ക്ക് നന്ദി 🙏🙏🙏
അമ്മേ varahidevi എൻ്റെ ശത്രു ദോഷങ്ങള് മാറ്റി anugrahikane അമ്മേ.❤
ഈ വിഡിയോ കാണുമ്പോൾ മനസ്സിൽ വളരെ സന്തോഷം 🙏🏻🙏🏻🙏🏻🌹
അമ്മേ ദേവി എന്റെ കണ്ണിനെ നല്ല കാഴ്ച ശക്തി കിട്ടണം 🙏🙏🙏🕉️
അമ്മേ ദേവി 🙏വരഹി അമ്മേ ഞാൻ പ്രെഗ്നന്റ് ആണ്, എനിക്ക് ആയുസും ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തരണേ. 🙏🙏🙏.
അമ്മേ വരാഹി ദേവി എന്റെ കുഞ്ഞു വാവക്ക് ഒരു വിഷമവും ഇല്ലാതെ കാത്തു കൊള്ളണേ
അമ്മേ വരാഹി ദേവി എനിക്ക് ഒരു വീട് വെക്കാൻ കഴിയണെ 🙏🏾🙏🏾🙏🏾🙏🏾
അമ്മേ എൻ്റെ ivf treatment success അകണെ 🙏🙏.... അമ്മേ അനുഗ്രഹിക്കണമേ
അമ്മേ വരാഹി അമ്മേ ശരണം
🙏🙏🙏 എന്റെ കടങ്ങൾ ഓക്കെ തീരണേ വിഷ്ണു അനിഴം
അമ്മേ വാരാഹി ദേവി അനുഗ്രഹിക്കണമേ ❤
അമ്മേവരാഹിദേവിഎൻ്റകണ്ണിന് നല്ലകാഴ്ചകിട്ടണെദേവി
മാം നന്ദി ഇതെല്ലാം പറഞ്ഞുതന്നതിന് ഞാൻ ഇതു ചൊല്ലാറുണ്ട് ഇന്ന് വീണ്ടും കേട്ടു
കഴിഞ്ഞ പഞ്ചമി തിഥിയിൽ ദേവിയുടെ മന്ത്രം 1008 തവണ ചൊല്ലാൻ എനിക്ക് സാധിച്ചു. Next എന്നാണ് ചൊല്ലേണ്ടത് എന്ന് പറയണം ട്ടോ. വളരെ സന്തോഷം 🙏🏻
ഓം വാരാഹിയെ നമോ നമഃ 🙏🏻🙏🏻🙏🏻 എന്റെ കടങ്ങൾ തീർക്കാനുള്ള വഴി ഉണ്ടാക്കി തരണമേ അമ്മേ 🙏🏻🙏🏻🙏🏻 ജീവിതം വഴിമുട്ടിയിരിക്കുകയാണ് അമ്മേ 😢😢😢 കടക്കെണിയിൽ പെട്ടുപോയതിനാൽ ജീവിക്കാൻ തോന്നുന്നേ ഇല്ല 😢😢😢 അമ്മ എന്റെ കഷ്ടപ്പാടുകൾ തീർത്തു രക്ഷിക്കണേ അമ്മേ മഹാ മായേ 😢😢😢🙏🏻🙏🏻🙏🏻
ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹ഓം ശ്രീ വാരാഹി അമ്മേ ശരണം 🙏🌹
Thank you . I just started in one month time to pray Varahi Devi seeing your vedeos ! Amazing result ! I chant almost all prayers you have said daily after 7.30 pm
I am not in a position to lit lamp even
No photos no pujas
As I pray I vision Varahi Devi and full faith I have !
Miracle I have to say ! Thank you once more …
Which mantra do you chant?
ഒരു തെറ്റിദ്ധാരണയുടെ പുറത്ത് എന്റെ ലൈഫിൽ പ്രശ്നങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു.. അമ്മേ ദേവി ആ പ്രശ്നങ്ങൾ മഞ്ഞായി പോണേ 🙏🙏ഞാൻ ഈ പ്രശ്നത്തിൽ നിരപരാധി ആണ് 😢
അമ്മേ എനിക്ക് അറിയില്ലായിരുന്നു എനിക്ക് ഈ അറിവ് തന്നതിന് നന്ദി അമ്മേ വരഹി ദേവി ""അമ്മേ അപരചിത ദേവി""" എന്റെ സങ്കടം മാറ്റി തരും എന്ന വിശ്വാസം ഉണ്ട് ഞാൻ അമ്മയെ പ്രണമിക്കുന്നു അമ്മേ അപരചിത ദേവി നമോ നമോ 🙏🙏🙏🙏🙏🙏🙏🙏🙏
വാരാഹി അമ്മേ എന്റെ കഷ്ട്ടങ്ങൾ എല്ലാം തീർത്തു തരണമേ 🙏🏻🙏🏻🙏🏻
Chechi you have very clarity on everything you are doing and telling it shows how committed you are towards your viewers and your channel
അമ്മേ വരാഹി ദേവീ ശരണം 🙏🙏🙏🌹
അമ്മേ വരാഹി ദേവി ശരണം
അപരാജിത അപരാജിത
അപരാജിത
എന്റെ മനസ്സിലെ സങ്കടം തീർത്തു തരേണമേ അമ്മേ
ഓം ശ്രീ വജ്രവരാഹി ദേവ്യേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ പേര് പ്രസീദ് കുമാർ ഞാൻ ദുബായിൽ ആണ് എന്റെ റൂമിൽ വിളക്ക് വെക്കാൻ പറ്റില്ല അതിനുള്ള സൗകര്യം ഇല്ല അതിനാൽ വാരാഹി അമ്മയെ മനസ്സിൽ പ്രാർത്ഥിക്കുന്നു
അമ്മേ... എന്റെ മക്കളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കുവാൻ സാഹയിക്കണേ..... മകൾ പഠിക്കുവാൻ... പോയി സുഖമില്ലാതെ ഒരു വർഷം കഴിഞ്ഞു പഠനം നിർത്തി തിരികെ വന്നു... മകനും.... അത് പോലെ തന്നെ... വീണ്ടും.. പഠനം തുടങ്ങി രണ്ടു പേരും... അവർക്ക് നല്ല തൊഴിൽ ലഭിക്കുന്നതിനു പഠനം പൂർത്തീകരിച്ചു വരാൻ സഹായിക്കണേ.... പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
എന്റെ ഭർത്താവിന്റെ എല്ലാം അസുഖങ്ങളും എത്രയും വേഗം ഭേദമാക്കി തിരികെ ജോലിയിൽ join ചെയ്യാൻ അനുഗ്രഹിക്കണേ 🙏വരാഹി അമ്മേ ശരണം 🙏
Eniku oru joli kittan പ്രാർഥികനെ amme .രണ്ടു കുഞ്ഞു മക്കൾ ഉണ്ട് .ജോലി eniku അത്യാവശ്യമാണ്.
🙏🙏🙏ഗുരുജി നല്ല അറിവുകൾ പകർന്നു തന്നു നന്ദി 🙏🙏🙏
നന്ദി അമ്മ. അമ്മയ്ക്ക് വടക്കോട്ട് വിളക്ക് കൊളുത്തുമ്പോൾ നിവേദ്യം സമർപ്പിക്കേണ്ടത് വിളക്കു തിരിയുടെ മുന്നിലല്ലേ നിവേദ്യം സമർപ്പിക്കേണ്ടത്. 🙏❤️
പഞ്ചമി ദേവി ഞങ്ങടെ പ്രശ്നങ്ങൾ തീർത്തു തരണേ... മനഃസമാദാനം കിട്ടണേ 🙏🙏🙏🙏🙏🙏🙏
അമ്മേ ദേവി വരാഹി നമഃ
ഓം വരാഹി ദേവി നമഃ
ഓം വജ്രാഘോഷം നമഃ
🌹🌹🌹🙏🌹🌹🌹
എല്ലാ സംശയങ്ങളും തീർന്നിരിക്കുന്നു ♥️🥰thanqqq
Ente vishnu chettan ennum ente oppam undayirikane varahiamme...om vajrakosha varahi amme namosthuthe🙏🏻🙏🏻🙏🏻🙏🏻🙏🏻amme entw vishnuettan ente oppam undakane ennum. Om vajrakhoshamvarahi namosthuthe
ഓം വരാഹി അമ്മേ എന്റെ പൈസ ഡിസംബർ 5 ന് അവർ വന്ന് എനിക്ക് കിട്ടണേ kure നാൾ ആയി ഇതിന് പിന്നാലെ നടക്കുന്നു അമ്മേ എനിക്ക് തിരിച്ചു കിട്ടണേ
100% സത്യം, എനിക്ക് അനുഭവം ഉണ്ട്
അമ്മേ വരാഹി ദേവി കടബാധ്യതയിൽ നിന്നും മുക്തി neduvan അനുഗ്ഗ്രഹിക്കണേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മാ എൻ്റെ കടങ്ങൾ തിർന്ന് കിട്ടാൻ അനുഗ്രഹിക്കണോ
Dhanu muzhuvanum varahi ammaye aaradhichu..Ini muthl daily poojikkaan pattiyillenkil vella budhimuttum undavumo.. Pinne 12namangal chollarund..7rupangal okkke varahi ammayude chollarund..vilakk koluthi poojikkumbol..Athellaam ennum chollenamo.. Atho simple aayi kurachu cholliyaal mathiyo.. Dhanu devanmarude masamanennu karuthiyaanu aduppich cholliyath..Ini pettennu nirthumbol Devi kku ishtamallaathe aavumo..Enik Swanthm veed pani nadakkunne ullu..Night times before sunrise sthiramayi pooja cheyyunnath ippol thamasikkunna veetkarude kudi thalparyam nokkanm.. Swanthm veed aayaal pinne pattum pole prarthikkaamaayirunnu maedm..oru vazhi paranju tharumo 🙏🙏🙏
അമ്മേ എന്റെ സഹോദരന്റെ വിവാഹം പെട്ടന്ന് നടക്കാൻ അനുഗ്രഹിക്കണേ രാഖിൻ പൂയം 🙏🙏🙏
Om. Varahi. Devi. Saranam. Thanks. Amme. Ente. Ella. Vishamangnalum. Therkane
എന്റെ വിവാഹം നടക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
Ante kootukari tharanulla 30,000 roopayum,ante kammalum thirige tharaan avalk manasundavane amme🙏🙏🙏🙏🙏🙏
വാരാഹിഅമ്മേ ശരണം തരണേ🙏♥️
Devi അമ്മേ enik കുറച്ചു മനസമാധാനം നൽകണേ ശത്രുക്കൾ ജീവിതത്തിൽ നിന്ന് ഒന്ന് എത്രയും peattanu ഒഴിഞ്ഞു പോകണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻enik ആരും ഇപ്പോൾ സഹായിക്കാൻ ഇല്ല അമ്മേ ഒന്ന് രക്ഷിക്കണേ 🙂
അമ്മേ എന്റെ കടങ്ങൾ തീർത്തു മനഃസമാദാനം തരണേ
Amme vaarahi devi anugrahikkane🙏🙏🙏🙏🙏.Thankyou mam.❤❤
അമ്മേ ദേവി എന്റെ കുട്ടികൾക്ക് സന്തോഷകരമായ കുടുംബജീവിതം നൽകി അനുഗ്രഹിക്കണേ
അമ്മേ വരാഹി ദേവി എന്റെ അലർജി രോഗം മാറ്റിതരണേ
അമ്മേ വരാഹി ദേവി ശരണം 🌹🌹🌹
Ammevarahidevipoornaarogyamthirochutharaneammesaranam
അമ്മേ ദേവി കൈവിടരുതേ ഞങ്ങളുടെ കടങ്ങളെല്ലാം തീർക്കാനുള്ള വഴി കാണിക്കണേ അമ്മേ വരാഹി ദേവി കൈവിടല്ലേ 🙏
അപരാ ചിത ദേവി ശരണം സുരേഷ് ബാബു ഉത്ത്രട്ടാതി അ മ്മേ ദേവി എന്റെ കയ ബാദ്യതകൾ പുർണ്ണമായും ഒഴിഞ്ഞ് പോകേണമേ
Namaskaram amme🙏ennathe videoil varahi ammae ariyan kazhinju manassinu nalla santhosham 🙏
അമ്മേ എന്റെ എല്ലാം രോഗവും മാറ്റി തെരാൻ 🙏🌹
ഓം വരാഹി ദേവ്യേ നമഃ 🙏
അമ്മേ വരാഹി ദേവിയേ 🙏🏼ഒരു ജോലി വിദേശത്തു തന്ന അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ എന്റെ വരാഗി അമ്മേ എന്റെ ദുഃഖം മാറ്റി തരണേ എന്റ അമ്മേ അനുഗ്ക്കേണ് അമ്മേ ശരണം
അമ്മേ വരാഹി ദേവി എന്റെ വീടിന്റെമുകളിൽ ഉള്ള പണി ചെയ്യാനുള്ള സാമ്പത്തികം തന്ന് സഹായിക്കണമെ എന്റെ കടഭാരoമാറ്റിത്തരണമെ എന്റെ മക്കൾക്ക് നല്ല വഴി ഒരുക്കി കൊടുക്കണം അമ്മേ വരാഹി ദേവി ഞങളെ കാത്ത കൊള്ളണമെ
അമ്മേ വരാഹി അമ്മേ ഞങ്ങൾക്ക് ആയുരാരോഗ്യസൗഖ്യംതരണേ.. അലർജിയുടെ അസുഖമുണ്ട് എനിക്ക് അത് ഇല്ലാതാക്കി തരണേ അമ്മേ
അമ്മേ വാരാഹി ദേവീ ആരോഗ്യം തരണേ 🙏🙏🙏🙏
Varahi devi innathe blood result kittumbol sugar normal airikaname njangale innu hospitalil ninnu discharge cheyaname kunjine kathukollaname oru kuzhappavum koodathe njangalkku thannu anugrahikaname sangadangal ammail samarpikkunnu amme njangade Kudumbathinte koode undakaname
വാരാഹി ദേവി എനിക്ക് ഈ മാസം മുതൽ എന്റെ ശമ്പളം കൂട്ടി തരാൻ dr ക്ക് തോന്നി ക്കണേ
അമ്മേ വാരാഹി ദേവി എന്റെ മകന്റെ ജോലിക്കാര്യം വേഗം സാധിച്ചു തരേണമേ അമ്മേ 🙏🏻
Thank you so much My Divine Workship.
Varahi devi saved me. Am so grateful. This is within 24 hours of starting the prayer. 🙏
workshop അല്ല worship ആണ്
@@MyDivineWorship corrected. It was a typo.
അമ്മേ ദേവി എന്റെ എല്ലാ അസുഖം മാറ്റിത്തരാനേ
ഓം വജ്ര വാരാഹിയെ നമോ നമഃ 🙏🏻🙏🏻🙏🏻
അമ്മേ എന്റെ നഷ്ടപെട്ടെന്ന് കരുതുന്ന എന്റെ പണം തിരിച്ചു കിട്ടണേ 🙏🙏🙏🙏🌹🌹🌹🌹
Thanks sister for cleared all our doubts, scares about Varahi devi and also thanks for the powerful name "aparajita"...... good day
Amme വരാഹി ദേവി എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി താരാണെമെ
അമ്മേ ദേവീ എന്റെ വിഷമം മാറ്റിതരേ ണ മേ
Amme ente kadangal thirthu tharaname ente barthavinte asugam mattitharaname🙏🙏🙏🙏🙏😢😢😢
Thank you Mam for your clear cut explanations.
Amme njan orupadu vishamichu maranam vare munnil kandu ninna sahacharyathil amma enikku anugrahamayi vannu. Enikku ammayil paripoorna vishwasam anu. Om varahiye namah. Om vajrakosham
വരാഹി അമ്മേ ഞാൻ മനസ്സിൽ വിചാരിച്ച കാര്യം നടക്കണേ 👃👃👃👃