കുന്നിൻ മുകളിലെ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതശരീരം...ആരാണ് കൊലയാളി???

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 106

  • @muhammedshan82
    @muhammedshan82 3 года назад +4

    സാറിന്റെ എല്ലാ കഥകളും ഞാൻ സ്ഥിരമായി കേൾക്കാറുണ്ട് വളരെ രസകരമാണ് സാറിന്റെ അവതരണം. ഇനിയും ഒരുപാട് കഥകൾ പറയണം.... അതിനു സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.... എനിക്കും ഇതേ പോലെ കുറ്റാന്വേഷണ ജീവിതകഥകൾ ഓടും കുറ്റാന്വേഷണ ചരിത്രത്തോടും കുറ്റാന്വേഷണത്തിലെ വിവിധ രീതികളോടും എനിക്ക് വളരെ ചെറുപ്പം മുതലേ ഇഷ്ടമുള്ള ഒരാൾ ആണ് അതുകൊണ്ടുതന്നെ സാറിന്റെ ഓരോ കഥകളും വരാൻ ഞാൻ നോക്കിയിരിക്കും... ഞാൻ ഒന്നുരണ്ടു കുറ്റാന്വേഷണ കഥകൾ എഴുതിയിട്ടുണ്ട്.. എന്തെങ്കിലും ദൈവം അനുഗ്രഹിച്ച ഒരു ബുക്ക് ആകുകയാണെങ്കിൽ സാറിനെ കൊണ്ട് പ്രകാശനം ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം... God bless sir

  • @ajmaladhil4569
    @ajmaladhil4569 3 года назад +9

    സാറിന്റെ കഥ കേൾക്കാൻ നല്ല രസമാണ്

  • @abdulrahmaan5851
    @abdulrahmaan5851 3 года назад +4

    സാറിന്റെ സത്യസന്തമായ അവതരണം ഇഷ്ടപ്പെട്ടു

  • @sundaresankottapurath5826
    @sundaresankottapurath5826 3 года назад +1

    Super avatharanam

  • @sameeraansar1343
    @sameeraansar1343 2 года назад

    Satyam ennayalum purathu varum....enganeyum. Thank you for sharing your stories with us😊

  • @abdulsamadpallimanjalil3805
    @abdulsamadpallimanjalil3805 3 года назад +1

    സാറിന്റെ അവതരണം നന്നാസയിട്ടുണ്ട്
    മുമ്പൊരു കഥയിൽ രണ്ടു സ്ത്രീകൾ പ്രസവത്തിൽ ബ്ലീഡിങ് വന്ന് മരിച്ച കേസിൽ സർ നഴ്‌സ് കൊടുത്ത മരുന്നിന്റെ പേര് പറഞ്ഞിരുന്നു അത് വേണ്ടായിരുന്നു ഇന്നും അത് മിസ് യൂസ് ചെയ്യാൻ സാധ്യതയുണ്ട് സാറിന്റെ പോലോത്ത ഓഫീസർമാർ ഇന്നുണ്ടാവില്ല

  • @anianiarnd8325
    @anianiarnd8325 Год назад +1

    👍👍❤️💚♥️🖤

  • @princecjcj3582
    @princecjcj3582 3 года назад

    Sr Jan sarinte story ellam kelkum endhu resamanu sr thangalude oro storyium valare nannayittundu

  • @lakshmikb1
    @lakshmikb1 2 года назад

    Sir nte kadha kelkkan oru nalla rasam

  • @jeminijemini6934
    @jeminijemini6934 3 года назад

    Great sir.. God bless you.. 🙏🙏🙏🙏

  • @nithinbaby5288
    @nithinbaby5288 3 года назад +1

    Sir kadha kollam ishtapettu... Ee case first anoshicha police root thirichu vittittu ayalkethire niyamathil onnum cheyyan vakuppillea???

  • @bhaskarank8405
    @bhaskarank8405 10 месяцев назад

    ഇപ്പോൾ ഉള്ള ക്രൈം DySP മാരൊക്കെ ഇങ്ങനെ സത്യസന്തമായി കേസ് അന്യേഷിക്കാറുണ്ടോ എന്തായാലും സാർ രസകരമായാണ് കഥ അവതരിപ്പിക്കുന്നത്

  • @rashidkuneemmal5453
    @rashidkuneemmal5453 3 года назад

    Nalla avadharanam

  • @Sivan-hg6qt
    @Sivan-hg6qt 3 месяца назад

    Very good 😊 EkM 😊

  • @abik9432
    @abik9432 2 месяца назад +1

    സാർ എന്തിനാണ് കൊല്ലാൻ തീരുമാനിച്ചത്. മൊറ്റീവ് എന്തായിരുന്നു

  • @brigitemmanuel4507
    @brigitemmanuel4507 2 года назад

    Good congrats

  • @reshmireshmi4498
    @reshmireshmi4498 3 года назад

    സൂപ്പർ 🙏

  • @robloxsam2893
    @robloxsam2893 3 года назад

    മനോഹരമായ അവതരണം.

  • @brigitemmanuel4507
    @brigitemmanuel4507 2 года назад

    Wonder ful Aisa hi hotha hei sir what a touching story

  • @tressajohntressajohn
    @tressajohntressajohn 3 года назад +1

    Sarinte budhi sammadichirikkunniu..salute sir

  • @anianiarnd8325
    @anianiarnd8325 2 года назад +1

    💛💛❤️❤️😭😭😭

  • @anoopraman3978
    @anoopraman3978 3 года назад +2

    Sir, your channel is really good.. Your description is so real and honest.. May salute to you sir.. Just have a doubt in this case. What did the autopsy report said about the date of the crime? Did autopsy support the original date of the crime or the made up date? I am asking this as there was 3 days inconsistency on the date. Thank you so much sir.. Keep going with this channel.. very good... like.. like.. like..

  • @deshabhakthan2278
    @deshabhakthan2278 3 года назад

    Ee strory yude thudakkum kettapil pandu sir paranja oru story orma vannu... Oru vayodhikan oru letter kondu vannathum... Sir aa letter vayikkan thamadichathum appozhekkum adhehum marichu poyathum.... Pinnedu ayalkaranum ayi adhehathinte marumakal kalyanum kazhichathumayitulla aa story... Ivide mattu perum ee katha kettitundu ennu vishwasikunnu.... Athu pole ennathe storyil vidhyadharan manasantharapedal thanne aanu ee crime investigationte nerumthoonu ayathum.. 😊👍

  • @chinnulg3921
    @chinnulg3921 3 года назад

    Super 👍

  • @bajanamsatheeshan5133
    @bajanamsatheeshan5133 2 года назад

    സുപ്പർ

  • @Zainudheenchavakkad
    @Zainudheenchavakkad 2 года назад

    🙏👍❤️. ഭാരുകാരണമല്ലെ ഇതല്ലാം നടന്നത്

  • @manu88804
    @manu88804 3 года назад +1

    A good viewer of your channel.... but what have done for the other investigator.. Who saved the culprits before

  • @mashoodbava1113
    @mashoodbava1113 3 года назад

    Hi sir ❤️😍🙋‍♂️💐💐💐💐

  • @shajipaul312
    @shajipaul312 3 года назад

    Big salute sir 🙏🙏🙏🙏🙏

  • @prakashp8539
    @prakashp8539 3 года назад +4

    എല്ലാത്തിനും ചുക്കാൻ പിടിച്ചു പ്രതികളെ അതുവരെ ഡാംരക്ഷിച്ച, തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന ആദ്യ കേസ് മുക്കിയ പോലീസ് കാരനെ സംരക്ഷിച്ച താങ്കളെ നമിക്കുന്നു. ഇന്ന് മുതൽ ഇത് കാണുന്നത് നിർത്തി.

  • @viswanathans3226
    @viswanathans3226 3 года назад

    Subscribed.. thx..

  • @muralidharranjith531
    @muralidharranjith531 3 года назад

    Super narration sir

  • @josekurian1548
    @josekurian1548 3 года назад

    ശ്വാസമടക്കിക്കേട്ട വിവരണം.

  • @jithilnrkd6759
    @jithilnrkd6759 2 года назад

    Sir🌝🌝

  • @VenugopalS-bk1vy
    @VenugopalS-bk1vy Год назад

    Where are you ? 🎉

  • @rijinbabu3440
    @rijinbabu3440 3 года назад

    Sir 🙋‍♂️

  • @rajeshpv1965
    @rajeshpv1965 3 года назад

    സാർ , 🙏

    • @santhakumari9585
      @santhakumari9585 3 года назад

      Sir very proud of you 🙏god bless you 👍

  • @navomimariyarobinson8516
    @navomimariyarobinson8516 3 года назад

    Salute sir

  • @mranwranwr1279
    @mranwranwr1279 3 года назад

    Gil Bert sugano

  • @sajinsha
    @sajinsha 2 года назад +1

    ഇതിനു കൂട്ടുനിന്ന ആ പോലീസ് കാരനെ രക്ഷപ്പെടുത്തിയോ?

  • @samsalinimidhun246
    @samsalinimidhun246 3 года назад

    Good evening sir

  • @nadeeralleppey606
    @nadeeralleppey606 2 года назад +1

    കൂട്ടുനിന്ന പോലീസുകാരനെ എന്ത് സംഭവിച്ചു എന്ന് സാർ പറഞ്ഞില്ല അദ്ദേഹവും കൂട്ടുപ്രതി അല്ലേ

  • @ofabi.joyalmj
    @ofabi.joyalmj 2 года назад

    Adicted to you

  • @fousiyamuthalibv3356
    @fousiyamuthalibv3356 3 года назад

    Njan oru vidhyarthiyan.mattenth video kanunnathinekkalum my intrest itharam video kanunnathilude orupad thiricharivukal labichu.police mekalayile anweshanagalepattiyulla curiosity varthikkumbol athinoru shamanam und .this is my opinion

  • @sreejalali4200
    @sreejalali4200 Год назад

    Aa police man aviday

  • @KL-jo5xk
    @KL-jo5xk Год назад

    Sir ആദ്യം കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനും ഇതിൽ പ്രതിയല്ലെ
    തെളിവുകൾ ഒഴിവാക്കി കൊല ചെയ്യാനുള്ള എല്ലാ സാഹചര്യങ്ങളിലും ഉണ്ടാക്കിയത് അവറല്ലെ?
    പോലീസ് ആയതു കൊണ്ടാണോ അയാളെ ഇതിൽ ulpeduthathirinnathu

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 3 года назад

    👍👍

  • @muthusmuthu2683
    @muthusmuthu2683 3 года назад +3

    Sir Ningal thelivundayittum lakhshagal kaipattiya , ee case attimaricha oru police udhyogasthane veruthe vittu . Ee crime le eattavum valiya kolapathigiyum vanjaganum aa police udhyogasthanaan . Niyamam nadappilakkendavar niyamam lengikkunnu . Criminals , ayimathikkaaraya kurachu policekkaare joliyil ninnum pirichu vittaal theeravunna presnameyollu ennathe police departmentinu . Theliyikkapedaatha kidakkunna case athinu karanam aneshicha udhyogastharum rastriya nethrothavum , chilarude swartha thalpariavum aayirikkaam .

  • @ameerbasheer9377
    @ameerbasheer9377 2 года назад

    കുറ്റവാളിയെ ശിക്ഷിക്കുന്നതിനേക്കാൾ ഞാൻ ഉറ്റുനോക്കിയത് ഇവർക്ക് കൂട്ടുനിന്ന പോലീസുകാരന് എന്ത് ശിക്ഷ കിട്ടി എന്നതാണ്??

  • @bala4757
    @bala4757 3 года назад

    🙏

  • @manoharjeyaraj5082
    @manoharjeyaraj5082 3 года назад

    Good officer

  • @gafoork342
    @gafoork342 8 месяцев назад

    ഹോ, ഭയങ്കര കുറ്റാന്വേഷണം 😅ശിക്കാരി ശംഭു 😂😂

  • @unaiskp6569
    @unaiskp6569 3 года назад

    Sir അവതരണം ഭയങ്കരം രസം.ആണ്... എനിക്ക് ഒരു സംശയം. വർക്കി പൈസ ഇടക്ക് ഇടക്ക് ചോദിക്കാനുള്ള കാരണം എന്താണ്.. Sir അത് മനപ്പൂർവം വിട്ട് പോയതാണോ. അതോ വേറെ വല്ല കാരണവും ആണോ. കൊലപാതകത്തിന്..

    • @jobinjoseph4444
      @jobinjoseph4444 2 года назад

      Varkey alla cash chodichath.. Aa case othukkiya police kaaran aanu.. But ayale prathi cherkkathathu enthannu enikk manasillayilla

  • @naguok
    @naguok Год назад

    Why the curropt policeman who is also part of the crime not charged and punished

  • @sajeevkumar4503
    @sajeevkumar4503 3 года назад +1

    അ കൈകൂലി കാരനെ ഒന്നും ചെയ്തില്ലേ,spl റിപ്പോർട്ട്‌ ഒന്നും കൊദുത്തില്ലെ?

  • @aravindakshanpkaravindaksh9622

    Sir മോശമായി പോയി ആ കൊലക്ക് കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥന്ന് ഇതിൽ പ്രതി ആക്കിയില്ലല്ലോ അപ്പൊ സാറും വാങ്ങിയോ ലക്ഷം വല്ലതും സത്യസന്ധൻ ആയിരുന്നോ sir

  • @mythoughtsaswords
    @mythoughtsaswords 2 года назад

    Ithinokke koottuninna polisukaaran rakshapetto?- nalla katha

  • @viswanathans3226
    @viswanathans3226 3 года назад

    SAARU PALAKKAD, KUZHALMANNAM, PERUNGOTTUKRISSY, PUTHUNAGARAM ENNOKE PARAYUMBO ORU NOSTALGIA.. NJAANUM ORU PALAKKADUKAARAN AANE..

  • @ullasbabu5097
    @ullasbabu5097 3 года назад

    👍👍👍👍👏👏👏👏👏👏👏👏

  • @pratheepnair2963
    @pratheepnair2963 3 года назад

    🙏🙏🙏🙏❤❤❤❤

    • @gilbert9822
      @gilbert9822 3 года назад

      Thanks 👍

    • @sreejith6181
      @sreejith6181 3 года назад

      @@gilbert9822 സാറും സൈമൺ സാറും തമ്മിൽ നല്ല അടുപ്പത്തിൽ ആണോ

  • @gopalakrishnannt6564
    @gopalakrishnannt6564 3 года назад +2

    സാർ ,അങ്ങയുടെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു🙏🙏🙏

  • @rahulg2384
    @rahulg2384 3 года назад +1

    എന്തിനാരിന്നൂ കൊന്നത്..? കൂട്ടു നിന്ന ഓഫീസർക്കെതിരേ എന്തു നടപടിയാണെടുത്തത്.

    • @gilbert9822
      @gilbert9822 3 года назад

      Illegal relations 😭I can't disclose every thing sorry

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад +2

    ആ തെറ്റിന് കൂട്ടുനിന്ന ഓഫിസർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിച്ചോ അത്‌ കൂടെസാർ പറഞ്ഞാൽ കേള്കുന്നവർക് ആശ്വാസമാകും
    ആ ഓഫിസറും കുറ്റവാളിയല്ലേ

    • @sajinsha
      @sajinsha 2 года назад

      ആയാളും കുറ്റവാളി ആണ്

  • @sivadasang5816
    @sivadasang5816 3 года назад

    SirYouAreAgoodGreatmanKaasumPanaumVaangiCaseChilarMaaychuKalaumNallaVazhyilSirSancharichuThankyouGoodnight

  • @samsalinimidhun246
    @samsalinimidhun246 3 года назад

    Why don't take action against investigation officer????

  • @malayalamnewsreporterthugl9336
    @malayalamnewsreporterthugl9336 3 года назад +1

    Sivarajan 7 years kittiyath athikam sambavikarilla. To prove the conspiracy involvement is hard.

  • @santhoshjoseph1
    @santhoshjoseph1 3 года назад

    Police karanu sikshayonnum kittiyille sir.Digital records um undallo

  • @ratheeshcdlm1716
    @ratheeshcdlm1716 9 месяцев назад

    കേസ് അന്വേഷിച്ച ആളെയും പ്ര തി ആകേണ്ടത് അല്ലേ

  • @joykm5005
    @joykm5005 6 месяцев назад

    Come to point, we are not interst

  • @vipinvincent7526
    @vipinvincent7526 3 года назад

    Thugh and other local channels subscribers are around 1 M but there is no value in real life incidents what a world

  • @gopalakrishnannt6564
    @gopalakrishnannt6564 3 года назад

    👍👍👍👍👏👏👏👏

  • @chinnuammu2136
    @chinnuammu2136 3 года назад

    😒

  • @bineshkumar950
    @bineshkumar950 3 года назад +1

    ഈ കേസ് ഒതുക്കി തീർത്തതും കാശ് വാങ്ങിയ പോലീസ് കാരന്റെ പേരിൽ നടപടിയില്ല?

    • @gilbert9822
      @gilbert9822 3 года назад +3

      Ihave got some limitations please excuse 🎉

  • @sumeshthankappan8788
    @sumeshthankappan8788 3 года назад

    താങ്കൾക്ക് കഥപറയുമ്പോൾ ഒരു വിക്കൽ ഉണ്ട്. അതൊന്നു മാറ്റിയാൽ കുറച്ചും കൂടി വിഡിയോ നല്ലതാകും

  • @lalimasworld3138
    @lalimasworld3138 3 года назад

    Who is that SP

  • @jayeshpg7849
    @jayeshpg7849 3 года назад

    Thankalalle karuvachane arrest cheythe

    • @deshabhakthan2278
      @deshabhakthan2278 3 года назад

      Alla, sirnte vere episodil aro chodichappol athu njan alla ennu paranjathu njan kandirunnu... Vere etho Gilbert aanu athu...

    • @sajinsha
      @sajinsha 2 года назад

      സാർ എറണാകുളം ജില്ല ൽ ജോലി ചെയ്തിട്ടില്ല എന്നുകൂടി മറുപടി പറഞ്ഞു

  • @linijose3707
    @linijose3707 2 года назад

    Big salute sir🌹🌹

  • @sinukhan1239
    @sinukhan1239 3 года назад

    Super 👍👍👍👍

  • @reshmaliju7907
    @reshmaliju7907 2 года назад

    🤝

  • @Nidha_fidha
    @Nidha_fidha Год назад

    👍🏻

  • @deshabhakthan2278
    @deshabhakthan2278 3 года назад

    😊👍