കുഞ്ഞുങ്ങളെ വിശ്വസിക്കരുത്!! അവർ പണി തരും.. നല്ല മുട്ടൻ പണി | The Real Story | EP 27

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @sabukarimbil2576
    @sabukarimbil2576 2 года назад +9

    കേരളത്തിന് നല്ലൊരു പോലീസ് ഒാഫീസറെ ലഭിച്ചപ്പോൾ സാംസ്കാരിക കേരളത്തിന് നല്ലൊരു സാഹിത്യകാരനെ നഷ്ടപെട്ടു പോയിരുന്നു....!
    സാർ അന്വേഷിച്ചു തെളിയിച്ച സംഭവങ്ങൾ കൂടാതെ, മനോഹരമായ കഥകളും കവിതകളും ആ വിരലുകളിലൂടെ വിരിയട്ടെ!

  • @gireeshgireesh9576
    @gireeshgireesh9576 2 года назад +5

    നല്ല അവതരണം 👍🌹🙏

  • @omnamashivaya9103
    @omnamashivaya9103 2 года назад +5

    പോലീസ് സേനയിൽ ചേരുന്നവർക്ക് ഒരു നല്ല Preparing class👌🙏🙏

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 3 года назад +4

    ഒട്ടുമിക്ക എപ്പിസോഡുകളും കണ്ടു. സംഭവങ്ങൾ ഞെട്ടിക്കുന്നതെങ്കിലും നമ്മുടെ സമൂഹത്തിന്റെ ഒരു നെടു ഛേദമാണവയെല്ലാം വെളിവാക്കുന്നതു്. സംഭവങ്ങളുടെ വാക്കുകളിലൂടെയുള്ള അവതരണം അനുപമം തന്നെ. ഒരു പോലീസ്ഓഫീസറുടെ കൂർമ ബുദ്ധി, സത്യസന്ധത, തൊഴിലിനോടും സമൂഹത്തോടുമുള്ള കൂറ് എന്നതിലുപരി അങ്ങയുടെ മനസ്സിന്റെ തെളിമയും വ്യാപ്തിയും സൗമ്യതയുമാണ് എന്നെ ഏറെ ആകർഷിച്ചത്. അങ്ങയുടെ ശബ്ദവും ശരീര ഭാഷയും അതു വ്യക്തമാക്കുന്നുണ്ട്.

  • @sudhakk1793
    @sudhakk1793 3 года назад +18

    ആ മോനെ കുറിച്ച് ഒന്ന് അന്വേഷിച്ചു അറിയാമാറുന്നില്ലേ സാർ. ഞാൻ അവനെ കുറിച്ച് മാത്രം ആലോചിച്ചു. പാവം അവനിപ്പോൾ എവിടെ ആയിരിക്കും

    • @philominajoseph3167
      @philominajoseph3167 3 года назад

      K

    • @kabeerkalathil9221
      @kabeerkalathil9221 3 года назад

      സത്യം

    • @ststephen9565
      @ststephen9565 8 месяцев назад

      ​@@philominajoseph3167a lot 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😮😮😮😮😮😅

  • @mollyvarughese8772
    @mollyvarughese8772 2 года назад +1

    U are a good story teller

  • @sulaimanthathrampalli889
    @sulaimanthathrampalli889 2 года назад +1

    Alhamdulillah sarilninnum nalla arivukal.kittunnund

  • @pn9586
    @pn9586 3 года назад +3

    Good Sir great voice Best Malayalam 🌹🌹🌹🌹👍thankas all the Best

  • @josepaulmaria2964
    @josepaulmaria2964 3 года назад +3

    Superrrr story telling.
    Keep it up.

  • @ggffgg935
    @ggffgg935 3 года назад +1

    Hai GELBERT Sir. Njagal pravasikalk program kanaan kurach time mathrama kittarullu aa time news kandit namukk sandosham tharunna valla comedy okka kandu divasagal kazhikku. But Sirenta ee vedios Njan ennanu kandath. Thudakkathil thanna time kandath 5 vedios kandu. I appreciate Sir. Nigal Officers yadumathram kashtappattitanu ethokka kandatharullath.30 minit kondankilum paraju theerunna ee oru case thaliyikkan yathrmathram vishamagal anubhavichittundayirikkum. Ethupola ulla sthyasandaraya Officer's aanu namukk nadinu vandath. God bless Sir.

  • @saraelizabethsaji6928
    @saraelizabethsaji6928 4 года назад +3

    sir more videos please

  • @bebymuth883
    @bebymuth883 9 месяцев назад

    ❤️❤️❤️

  • @santhisanthi4443
    @santhisanthi4443 4 года назад +1

    Nice story sir send me more

  • @anianiarnd8325
    @anianiarnd8325 2 года назад +1

    💛💛❤️❤️😭😭😭

  • @foryouforyou1926
    @foryouforyou1926 Месяц назад +1

    യെക്ഷി

  • @preshlightscape6518
    @preshlightscape6518 3 года назад +3

    Please find that boy

  • @meeratandoor2256
    @meeratandoor2256 2 года назад

    😍😍

  • @jobymichael8685
    @jobymichael8685 4 года назад +5

    Bless you Jesus🙏 Christ🙏

  • @shajipaul312
    @shajipaul312 3 года назад

    Big salute sir 🙏🙏🙏🙏

  • @roycrasts1725
    @roycrasts1725 3 года назад +1

    Explanation is 👍👍👍👍

  • @prakashgeorge8725
    @prakashgeorge8725 3 года назад +3

    Very good oratory. Excellent narration and investigation to the logical conclusion.

  • @zainudheenchavakkad5575
    @zainudheenchavakkad5575 3 года назад +2

    🙏🏻

  • @bimalkumarckbimalkumar5107
    @bimalkumarckbimalkumar5107 3 года назад +1

    Ee program time eppozha

  • @omnamashivaya9103
    @omnamashivaya9103 2 года назад +1

    കേട്ടിടത്തോളംപോലീസിന്റെ ജോലി അത്ര സുഖകരമല്ല ! ശരിയായഉറക്കം പോലും കിട്ടിക്കോണമെന്നില്ല ?

  • @ajuklm4733
    @ajuklm4733 3 года назад

    വിവരണം spr sir

  • @vasudevanpillai7967
    @vasudevanpillai7967 2 года назад

    Veryhelpfulforus

  • @sreerajdx
    @sreerajdx 4 года назад +4

    Pls not stop this programme. Very good programme

  • @dineshkrishan1232
    @dineshkrishan1232 2 года назад

    Eagane orupad waste sthrijanmangale unde.big salute sir

  • @sukumarannair3588
    @sukumarannair3588 3 года назад +6

    കുഞ്ഞുങ്ങൾ ദൈവം ആണ്. അവർ കള്ളം പറയില്ല എന്നല്ലേ ഹെഡിങ് കൊടുക്കണ്ടത് അല്ലാതെ കുഞ്ഞുങ്ങളെ വിശ്വസിക്കലെ എന്നല്ല.

    • @gauthamsankar.m5711
      @gauthamsankar.m5711 Год назад

      Ennit as daiva Kunj adyam kallam Alle paranje kunjungale paranj manipulate cheyyana pole avark parayan pattum athkondan adyam kallam paranjathum randamath priest manipulate cheythapo Sathyam paranjathum

  • @ayshaashraf9447
    @ayshaashraf9447 3 года назад +1

    Itharam vrithikatta sthreekal karanam nashiklunna kudumbangal

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay9881 3 года назад

    Very cruel

  • @babykingsly4650
    @babykingsly4650 3 года назад +1

    Sini 🙏🏿🙏🏿🙏🏿

  • @muhammednajeeb292
    @muhammednajeeb292 3 года назад

    Ellam oru pointilAnu ethinilkunnath

  • @ayshaashraf9447
    @ayshaashraf9447 3 года назад

    Idhehathinte video nan skip chayyathe kanum

  • @ashikazeez2475
    @ashikazeez2475 2 года назад

    ❤️🙏👌👍

  • @whiteandwhite545
    @whiteandwhite545 8 месяцев назад +1

    സാർ, കേസ് ഡയറി ഒക്കെ നല്ലതാണ്, പക്ഷേ സാറിന് സാഹിത്യം തീരെ ചേരില്ല, അതിനാൽ ദയവായി സാഹിത്യം പറയരുത്, ഇത് ഒരു അപേക്ഷയാണ്, മറ്റൊന്നും വിചാരിക്കരുത്.

  • @samsalinimidhun246
    @samsalinimidhun246 4 года назад +4

    Big salute Gilbert sir

  • @Homosapien6666
    @Homosapien6666 3 года назад

    This is why divorce should be accepted as a better option .. veruthe Kadichu thungiyit enthina ithupole oronnum sambavikum

  • @rejijoseph9361
    @rejijoseph9361 3 года назад

    സാഹിത്യം 😄😳😳

  • @Princessk6789
    @Princessk6789 4 года назад +20

    ഹെഡ്ഡിംഗ് കണ്ടപ്പോൾ കുഞ്ഞ് പോലീസിനാണ് പണി തന്നത് എന്ന് വിചാരിച്ചു.

  • @reality1756
    @reality1756 3 года назад

    ആ കുട്ടി ഇപ്പോഴെവിടെയായിരിക്കും.?

  • @sebastiankt2421
    @sebastiankt2421 10 месяцев назад

    ഏദനിൽ നിന്നുംതുടങ്ങിയ
    താണീവഞ്ചന അതുഅഭും
    ഗരംതുടരുന്നുവെന്നേയുള്ളൂ
    വനവാസിയായിരുന്നകാലത്തുകുടുംബമേയില്ലായിരുന്നു-ജനിക്കുന്നകുഞ്ഞുങ്ങൾ
    ക്ക്പിതാവെന്നുപറയാനും
    സംരക്ഷിക്കാനുംആളില്ലാതായപ്പോൾതട്ടിക്കൂട്ടിയ,ഭൂമിയിലെഏറ്റവുംദുർബ്ബലസംവിധാനമാണുവിവാഹവുംകുടുംബവും./ലംഘിക്കാൻഏറെപഴുതു
    കളുള്ള ഒരുസാങ്കൽപിക ഉടമ്പടി/ഏതോഒരുരസികൻ
    പറഞ്ഞ പോലെകടലുനിക
    ത്താം, ഈഭൂമിമുഴുവൻഇട്ടാ
    ലുംഒരോളവുമില്ലാത്ത ആഴക്കടൽ ആണ് കാമക്ക
    ടൽ- ഈസത്യംഅറിഞ്ഞുജീ
    വിച്ചാലേഭൂമിയിൽഒരുജീവിതമുള്ളൂ

  • @shama_the_traveller3986
    @shama_the_traveller3986 2 года назад

    Ante mol avalde uppanteyo,മറ്റാരുടെയോ സമ്മർദ്ദ പ്രകാരം polic station il enikkedhire പറഞ്ഞപ്പോൾ ഞാനും പാകച്ച് പോയിട്ടുണ്ട് ഇപ്പൊൾ അവള് enekkaal vaarnnu...☺️sirnte ഈ കഥ കേട്ടപ്പോൾ എനിക്കോർമ വനതു എൻ്റെ അനുഭവം ആണ്🥰

  • @basilzaman6029
    @basilzaman6029 2 года назад

    Yeada yead

  • @ponganthararashaji6657
    @ponganthararashaji6657 3 года назад +1

    Not disclosed about sin ....i ( Cini )
    She is from which place & house father

  • @rasiyababua4017
    @rasiyababua4017 Год назад

    Evalkonum pediyilla full daytime kamukana veetil kayatti kidathan😮

  • @simonjohn7944
    @simonjohn7944 3 года назад +1

    Frailty thy name is women, William Shakespeare..

  • @tressajohntressajohn
    @tressajohntressajohn 4 года назад +2

    Super sir...pilla manassil kallamilla..bhayagaree..

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 3 года назад +2

    മറ്റെ സാർ എവിടെ?

  • @keralathebest
    @keralathebest 8 месяцев назад

    Varnichu time kalayeruth chaya choodanu, mothi kudichu , vandi start ayi, drrrrrrrrrr. ?seriously talk. 1.5 speed is good

  • @sheelav2108
    @sheelav2108 2 года назад

    എവിടെയൊ ഒരു നൊമ്പരം

  • @lallulallu3628
    @lallulallu3628 4 года назад +13

    ഇദ്ദേഹത്തിന്റെ വീഡിയോ ഞാൻ 1. 5 സ്പീഡിൽ ആണ്‌ കാണുന്നത്. അല്ലെങ്കിൽ കേൾക്കാൻ ബോർ ആണ്‌...

    • @memories4368
      @memories4368 4 года назад +2

      1.25 enough

    • @jijopoulose2674
      @jijopoulose2674 3 года назад

      Athu engina kanunne broi

    • @damayanthiamma9597
      @damayanthiamma9597 3 года назад +1

      ആരെ വിശ്വസിക്കും ഈ ഭൂമിയിൽ... പുരുഷൻ മാരിലും സ്ത്രീ കളിലും ഒരുപോലെ ചതി യന്മാരുണ്ട്..... ആത്മാവിനെ അധോഗതി യിൽ ആക്കുന്ന വിഡ്ഢികൾ...

    • @salmariyas367
      @salmariyas367 3 года назад

      Samepinch 😁

    • @binu486
      @binu486 3 года назад

      I'm also watching at 1.5

  • @dhfhd1306
    @dhfhd1306 3 года назад +1

    നല്ല ഭാര്യ .... ആ പാവം കുഞ്ഞ്😟😟

  • @ayshact6491
    @ayshact6491 4 года назад +1

    😢😢

    • @somasijo
      @somasijo 4 года назад

      òò

    • @anamikaweddingcards9367
      @anamikaweddingcards9367 3 года назад +3

      സാഹിത്യം ഒന്നും ചേർക്കാതെ കൃത്യമായി കാര്യം പറയുന്ന ജോർജ് ജോസഫ് സാറിൻറെ അവതരണം ആണ് എനിക്ക് ഇഷ്ടം

  • @babykingsly4650
    @babykingsly4650 3 года назад +1

    Gan chindichu ethu thanne aayirikkum ennu kalam ethalleeee🙏👍

  • @sajitjoseph6448
    @sajitjoseph6448 2 года назад

    Sir nte Kuttanuoshana Anubhava Kathakalokke Valiya Padamngalanu Samoohathinu🙏👍

  • @parimalavijayan7123
    @parimalavijayan7123 2 года назад

    L

  • @samsalinimidhun246
    @samsalinimidhun246 4 года назад +1

    First comment

  • @fathimanannu7604
    @fathimanannu7604 3 года назад

    ..

  • @fathimanannu7604
    @fathimanannu7604 3 года назад

    .

  • @ajman785
    @ajman785 3 года назад +1

    Hedding mosam...payyan pavammmm

  • @nh5473
    @nh5473 4 года назад +1

    3rd comment

  • @kiranrs6831
    @kiranrs6831 Год назад

    പതിവൃതയായ ഭാര്യ

  • @bestbuddies123
    @bestbuddies123 4 года назад +2

    Hedding kollilla..ithu kandal alukal kunjungale koode kollum

  • @MrParappallil
    @MrParappallil 3 года назад +3

    ചീഞ്ഞ ഹെഡ്ഡിംഗ്. വിവരമില്ലായ്മയുടെ വിളംബരം

  • @maryisaac3528
    @maryisaac3528 3 года назад +1

    Wretched woman

  • @Princessk6789
    @Princessk6789 4 года назад +5

    സാഹിത്യം ചേർക്കൽ പരമ ബോറ്

    • @rejijoseph9361
      @rejijoseph9361 3 года назад

      അങ്ങനെ പറയല്ലേ

  • @abilashabi7112
    @abilashabi7112 3 года назад

    കുഞ്ഞുങ്ങൾ ദൈവ തുല്യം ആണ്, അവർ കള്ളം പറയില്ല, എന്നലെ, അങ്ങിനെ എങ്ങിനെ താങ്കളുടെ അച്ഛൻ അമ്മ നിങ്ങളെ എങ്ങിനെ വിശ്വസിച്ചു

    • @Homosapien6666
      @Homosapien6666 3 года назад

      Athu parents engane valarthunnu depend cheythirikkum

  • @presads-xb9ty
    @presads-xb9ty 4 месяца назад

    ❤❤❤❤❤