വർഗീയ സംഘർഷത്തിൽ നടന്ന കൊലപാതകത്തിന് തെളിവില്ല,പിടികൂടിയത് നാല് പ്രതികളെ | The Real Story | EP 33

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 59

  • @manojkumarmadhavan9475
    @manojkumarmadhavan9475 3 года назад +5

    ആ ഡിസ്പ്‌ ക്ക്‌ ഒരു ഉളുപ്പുമില്ലേ sir, നിങ്ങളല്ലേ sir real hero.. പ്രേക്ഷകർക്ക് മനസ്സിലാവും.. big selute.. sir

  • @siddheeqkt9291
    @siddheeqkt9291 2 года назад +4

    സലീമിന്റെ കുടുംബത്തിന് നീതി ലഭിക്കാൻ ആ താങ്കൾ റീ എൻകോയറി ചെയ്യിക്കണം

  • @venugopal7275
    @venugopal7275 2 года назад +1

    Sir, You are one in a Million......
    Big Salute... V Gopal

  • @chandrasekharanpillaig3853
    @chandrasekharanpillaig3853 5 месяцев назад

    നല്ല അവതരണം.

  • @michealbond077
    @michealbond077 3 года назад +6

    Harthal nu Bar open akumoo....

  • @subaidavot6992
    @subaidavot6992 3 года назад +2

    Allah neyamathil avar reksha pettalum aa 4 perkkum rabinte kadutha shikshabundaagatte aameen

  • @sreemohankumar4718
    @sreemohankumar4718 3 года назад +2

    Best quality. നല്ല സിംപിൾ അവതരണം. Hurryburry ഇല്ല. സാറിന് പറ്റിയത് അധ്യാപകൻ ജോലി

  • @takingwithafriend2046
    @takingwithafriend2046 2 года назад +2

    ജോലി ചെയ്തത് സാർ പക്ഷെ ക്രെഡിറ്റ്‌ മുഴുവൻ ഡിസിപി ക് ഇങ്ങനെ അനുഭവം ഉള്ള ഒത്തിരി പേര് ഉണ്ട്, സാർ ബിഗ്‌ സല്യൂട്

  • @marybedi6369
    @marybedi6369 3 года назад +2

    Sir your reward will be in heaven.

  • @sajithkumar8706
    @sajithkumar8706 3 года назад +17

    നേരത്തേ തന്നെ പോലീസിനുള്ളിലും വർഗീയത സ്വാധീനം ചെലുത്തിയിരുന്നു എന്നതിനു തെളിവാണു ഈ സംഭവം!

    • @sadikyou100
      @sadikyou100 3 года назад

      athe,,,,cheithavarku varggeyatha illa...paranjavarkke kanooo.......

  • @sreemohankumar4718
    @sreemohankumar4718 3 года назад +11

    സാറിന്റെ കൂടെ കർത്താവ് ഉണ്ട്

  • @jobymichael8685
    @jobymichael8685 3 года назад +2

    Salute❤🙏🙏🙏

  • @tintujoby7085
    @tintujoby7085 3 года назад +7

    Respect 👍👍👍👍🙏🏻🙏🏻🙏🏻

  • @suzu576
    @suzu576 3 года назад +20

    ഇങ്ങനെ ഉള്ള കേസുകളിൽ എൻകൗണ്ടർ നല്ലത്. സാക്ഷികൾക്കും ഭീഷണി ഇല്ല. സർക്കാറിന് ചിലവും ഇല്ല. കുറച്ചുകൂടി നാട് നന്നാവുകയും ചെയ്യും

    • @abitha7abitha255
      @abitha7abitha255 2 года назад

      T

    • @Guest-uo3rp
      @Guest-uo3rp 2 года назад

      Yes

    • @AjeeshNc
      @AjeeshNc 3 месяца назад

      നമ്മുടേ രാജ്യത്തിൻ്റെ നിയമം അനുവധിക്കില്ല സാർ നിങ്ങൾ പറഞ്ഞതിന് അതുകൊണ്ടാ നമ്മൾ ജനാധിപത്യ രാജ്യമായതും നിയമവും ഇന്ത്യയുടേ നിയമനടപടിയും പഠിക്ക്

  • @sharafupalakundan5559
    @sharafupalakundan5559 2 года назад +1

    വർഗീയത തുലയട്ടെ

  • @mohamedikbalnechimannil4579
    @mohamedikbalnechimannil4579 2 года назад

    aasoothriththa kolapatgakam cycles vach poya orala thirich varunnavara kaathrinnu pinthudarnnu munna karuthiya kathikond kolspaduthi kolayaliksluda 4 paruda partyonnum parennillaa sir avar varum gundakalano ?

  • @shajipaul5402
    @shajipaul5402 3 года назад +4

    Sir big Salyut 🙏🙏🙏🙏

  • @AjeeshNc
    @AjeeshNc 3 месяца назад

    സാറിൻ്റെ സർവീസിൻ്റെ കഥ കേട്ടപ്പം എനിക്ക് സാറിനേ സഹായിക്കാൻ തോനി🙏

  • @truth7350
    @truth7350 3 года назад +12

    പറ്റിയ dysp ആ പുള്ളിയുടെ പേരെന്താ. മണകുണാഞ്ചൻ dysp

  • @sakkeenahameed6252
    @sakkeenahameed6252 3 года назад +3

    👍

  • @shukkurmash2270
    @shukkurmash2270 3 года назад +7

    ആ DYSP കോടീശ്വരൻ ആയിട്ടുണ്ടാവും. കൊട്ട് ചെണ്ടക്കും തുട്ട് മാരാർക്കും

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 года назад +3

    Sir, where is that brave DYSP now?

  • @anianiarnd8325
    @anianiarnd8325 Год назад +1

    ❤️💛💛😭😭

  • @unnikrishnan1607
    @unnikrishnan1607 2 месяца назад

    കാരണം ആ ഡിവൈഎസ്പി തന്നെ

  • @jibyalexanderjoseph5700
    @jibyalexanderjoseph5700 2 года назад

    കഥ കൊള്ളാം വർമ്മ സാറേ

  • @bala4757
    @bala4757 2 года назад

    🙏

  • @gireeshij4203
    @gireeshij4203 2 года назад +1

    സത്യം ദൈവത്തിനു അറിയാം

  • @sajinsha
    @sajinsha 2 года назад

    @Gilbert sir സലിം കൊലപാതകം ന് വേറെ എന്തെങ്കിലും motiv ഉണ്ടോ? Oru പാകിസ്ഥാൻ കാരനെ കൊന്നു എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്?

  • @roughbookajothomas6394
    @roughbookajothomas6394 3 года назад +6

    nombaram വേണ്ട സാറേ വാൾ എടുക്കുന്നവൻ വാൾ ആൽ.
    അവൻ ഏതെങ്കിലും കത്തിക്ക് തീർന്നു കാണും

  • @khalidpalliyal9346
    @khalidpalliyal9346 3 года назад +1

    ആ മനുഷ്യ സ്നേഹിയായ DySP ഇന്ന് ജീവിച്ചിരിപ്പുണ്ടോ ?

  • @zainudheenchavakkad5575
    @zainudheenchavakkad5575 3 года назад +2

    🙏🏻🙏🏻🙏🏻❤️❤️❤️

  • @subaidavot6992
    @subaidavot6992 3 года назад

    Sarinte memari bayangaram thana

  • @thankappanmv3218
    @thankappanmv3218 6 месяцев назад

    മണ്ണും ചാറിനിന്നവൻ പെണ്ണുംകൊണ്ടുപോയി. ഡിസിപി യെ കണ്ടുപഠിക്കണം

  • @srnkp
    @srnkp 3 года назад +2

    Very bad situation in police force

  • @navasvasinfo
    @navasvasinfo 2 года назад

    God shoudbe punished naria procecution

  • @peelipeeluus5356
    @peelipeeluus5356 3 года назад +1

    സാറിന്റെ സാറ് പോകാൻ പറഞ്ഞപ്പോ, പ്രാണൻ തല്ലി സാറ് ഓടി, അപ്പഴേ തോന്നി സാറിന് പേടിയില്ലാന്നു. എട്ടിന്റെ പണി കിട്ടിയത്കൊണ്ടാണോ സാഹിത്യം കുറഞ്ഞുപോയെ

    • @DineWithAdhii
      @DineWithAdhii 2 года назад

      സാഹിത്യവും നോക്കി irikkathey എന്താ പറയുന്നത് എന്ന് കേള്‍ക്കൂ... സുഹൃത്തേ

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl 3 года назад +1

    ശമ്പശിവന്റെ അനിയൻ ആണോ 😄😄😄

  • @Jaimon3636
    @Jaimon3636 5 месяцев назад

    4/5/2024.544ah

  • @vasujayaprasad6398
    @vasujayaprasad6398 2 года назад

    റിക്കവറി നടത്തിയതായി എഴുതി.?

  • @subaidavot6992
    @subaidavot6992 3 года назад +1

    Allah manushine oru velayum illa so

  • @bindusudhir5842
    @bindusudhir5842 2 года назад

    So sometimes we feel that police force are not doing their job sincerely

  • @basheermundichippara9206
    @basheermundichippara9206 2 года назад

    zo
    m,