Ramesh Pisharody|പിഷാരടി തമാശ പറഞ്ഞില്ല എങ്കിലും നാട്ടുകാർ പടക്കം പോലെ കയ്യടിച്ചതെന്തിന് ?

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Ramesh Pisharody at Puthuppally
    പിഷാരടി തമാശ പറഞ്ഞില്ല എങ്കിലും നാട്ടുകാർ പടക്കം പോലെ കയ്യടിച്ചതെന്തിന് ?Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #RameshPisharody #i2iNews #Puthuppally #SunilMathewLatest #MalayalamNews #UDF #LDF #BJP#oommenchandy #chandyoommen #jaickcthomas #lijinlal
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 183

  • @sibi6633
    @sibi6633 Год назад +65

    ഈ തിരിച്ചറിവ് ജനങ്ങളിൽ എത്തിച്ചേരണം. പിഷാരടി പൊളിച്ചു🎉🎉🎉

  • @babuissac7765
    @babuissac7765 Год назад +37

    സൂപ്പർ പിഷാരടി '❤❤ സുനിൽ സർ .ഈ പ്രോഗ്രാം അടിപൊളി❤❤❤❤❤❤❤❤

  • @thooman321
    @thooman321 Год назад +96

    പിഷാരടി കലക്കി 🎉🎉🎉

    • @Aysha_s_Home
      @Aysha_s_Home Год назад +5

      പിഷാരടി നല്ല ഒരു വ്യക്തിയാണ് എനിക്കിഷ്ടമാണ്🎉🎉

  • @rubymathew4488
    @rubymathew4488 Год назад +35

    പിഷാരഡീ ഇത്രയും നന്നായി പറഞ്ഞു...

  • @omanatomy5917
    @omanatomy5917 Год назад +58

    ഇത്രയും പ്രസംഗം കേൾപ്പിച്ചതിന് നന്ദീ സുനിൽ.

  • @treesapb5330
    @treesapb5330 Год назад +12

    പിഷാരടി സൂപ്പറാണ്. നല്ലൊരു പ്രാസ०ഗികനു० ജനസേവകനു० അഭിനേതാവു० എല്ലാമാണ് ❤❤❤നല്ലപ്രസ०ഗ० 😂😂😂❤❤😂

  • @CommonsenseAndfacts-qc9qo
    @CommonsenseAndfacts-qc9qo Год назад +15

    Very sensible speech. To the point and precise

  • @manikuttangopinadhannair5980
    @manikuttangopinadhannair5980 Год назад +36

    സത്യം... സത്യമായിപ്പറഞ്ഞ പിഷാരടിയ്ക്ക് എൻ്റെ അഭിവാദ്യങ്ങൾ...👍😍

    • @Aysha_s_Home
      @Aysha_s_Home Год назад +2

      എന്റെയും🎉🎉🎉🎉🎉

  • @ramachandhranka654
    @ramachandhranka654 Год назад +54

    പിഷാരടി യുടെ വസ്തു അളക്കാൻ. ആള് വരും.

    • @Gilgal71
      @Gilgal71 Год назад +8

      🤣🤣🤣🤣🤣👍🏻👍🏻👍🏻

    • @binduraju1462
      @binduraju1462 Год назад +5

      ഉറപ്പ്

    • @Aysha_s_Home
      @Aysha_s_Home Год назад +1

      അതു കറക്റ്റ്. (ഇ ഡി

    • @Dhuriyodhanan
      @Dhuriyodhanan Год назад

      അളക്കാൻ വരുന്ന ചെറ്റകളുടെ വായിൽ നല്ല ഒന്നാന്തരം വളി വിട്ടുകൊടുക്കണം..🤣🤣😂

  • @francisvv7741
    @francisvv7741 Год назад +8

    Great speech 👍🔥🔥🔥

  • @beenajacob3527
    @beenajacob3527 Год назад +15

    Very well said Mr. Pishardy. Hats off to you.

  • @leayaammi1119
    @leayaammi1119 Год назад +17

    എല്ലാ ചോദ്യങ്ങൾക്കുമുള്ള അടിപൊളി ഉത്തരം കേട്ടപ്പോൾ നാവ് ഇറങ്ങിയുണ്ടാവും എല്ലാത്തിന്റെയും

  • @rajikoshy2651
    @rajikoshy2651 Год назад +9

    Very great and meaningful speech…

  • @shylajaradhakrishnan4621
    @shylajaradhakrishnan4621 Год назад +23

    പിഷാരടീ അഭിനന്ദനങ്ങൾ👏👏👏👏👏

  • @ravikumarpillai357
    @ravikumarpillai357 Год назад +40

    പിഷാരഡി, അദ്ദേഹം ഒരു നല്ല പ്റാസംഗികൻ കൂടിയാണ്.

  • @krshibu7656
    @krshibu7656 Год назад +12

    Realistic speech

  • @ushababu62
    @ushababu62 Год назад +37

    ഓന്തിനോട്‌ ഉള്ള ഉപമ എത്ര നല്ല ഉപമ അല്ലേ 😄ഇന്നലെ മഹാരാജാവ് എഴുന്നുള്ളിയപ്പോൾ വഴിയിൽ പാവം കൃഷ്ണ കുമാറിനെ കിട്ടി. ഉമ്മൻ ചാണ്ടി യുടെ മകൻ പിണറായി യെ പോലെ ഇരിക്കുമോ?. രാഷ്ട്രീയ നേട്ടത്തിന്വേണ്ടി എന്തു നെറികേടും പറയരുത്. ആരു ചെയ്താലും ചെയ്തു എന്നു പറയുന്നവർ ആണ് യഥാർഥ രാഷ്ട്രീയകാർ. ആരും ആയിക്കോട്ടെ ചെയ്തത് ചെയ്തു എന്നു പറയാൻ ഉള്ള ചങ്ക്ഊറ്റം കാണിക്കണം. സജി ചെറിയാൻ ഞങ്ങളുടെ നാട്ടുകാരൻ ആണ്. ഞങ്ങളുടെ ഏരിയയിൽ ഉള്ള മിക്കവാറും എല്ലാ റോഡ് കളും ശെരി ആക്കി തന്നു. ഏത് ഒരു ആവശ്യത്തിനു ചെന്നാലും അദ്ദേഹം സഹായിക്കാറുണ്ട്.. നാളെ ഒരു ദിവസം സജി ചെറിയാൻ ഒന്നും ചെയ്തില്ല എന്നു പറയുന്നത് നെറികേട് അല്ലേ? ശോഭന ജോർജ് 15വർഷം ഇരുന്നു. അവരെ കൊണ്ട് കഴിയുന്ന വികസനം അവർ ചെയ്തു. വിഷ്ണുനാഥ്‌ ഇരുന്നു. അദ്ദേഹവും ഏറെ കുറെ എല്ലാം ചെയ്തു.ഈ നക്കികൾ രാഷ്ട്രീയലാഭത്തിനു വേണ്ടി എന്തും ചെയ്യും.53വർഷം വെറുതെ MLA ആക്കുമോ? രണ്ടു പ്രാവശ്യം വോട്ട് തെണ്ടി ജയിക്, എന്നു വിചാരിച്ചു മൂന്നാം തവണ ജയിക്കണം എന്നില്ലല്ലോ. ചാണ്ടി ഉമ്മന്റെ ഏഴുഅയലത്തു വരാൻ ഉള്ള യോഗ്യത ഉണ്ടോ, അതുകൂടി ചിന്തിക്കണം 👍.

    • @sonyjoseph5716
      @sonyjoseph5716 Год назад +4

      കൃത്യം കാര്യങ്ങൾ പറഞ്ഞു അല്ലെ 😂

  • @minithomas4036
    @minithomas4036 Год назад +7

    Correct evaluation congratulations

  • @mercykuttymathew586
    @mercykuttymathew586 Год назад +8

    Great ❤❤

  • @leogameing9764
    @leogameing9764 Год назад +15

    ഒരു സജീവ കോൺഗ്രസ് നേതാവിന് കിട്ടാത്ത ആശയങ്ങൾ

  • @radha1349
    @radha1349 Год назад +1

    പിഷാരടി ക്ക് ഇത്രയും നന്നായി പ്രേസങ്ങിക്കാൻ അറിയാമോ എന്ത് രസമാ കേൾക്കാൻ എന്തൊരു തലയെടുപ്പ് ❤❤❤

  • @linoypauljohn
    @linoypauljohn Год назад +11

    Well said and presented🙏🙏

  • @ambilyrajan92
    @ambilyrajan92 Год назад +9

    ഈ വാക്കുകളിൽ കൂടുതൽ എന്തു വേണം

  • @kuriakosekc7391
    @kuriakosekc7391 Год назад +3

    Well said ,Pisharady

  • @thomaskuttianil
    @thomaskuttianil Год назад +1

    Well speech with knowledge

  • @teresa965
    @teresa965 Год назад +1

    Kidukkitto 👏🔥

  • @ignatiusjose8213
    @ignatiusjose8213 Год назад +3

    Absolutely well said

  • @kalyanibiju1485
    @kalyanibiju1485 Год назад +44

    ഏതു പാർട്ടിയെയും നശിപ്പിക്കുന്നത് ആ പാർട്ടിയുടെ നേതാക്കളായിരിക്കും

    • @Aysha_s_Home
      @Aysha_s_Home Год назад +4

      വളരെ കരക്റ്റ്

  • @SukumaranPeruparammbil-md5pv
    @SukumaranPeruparammbil-md5pv Год назад +61

    കമ്മികളുടെ പൊള്ളത്തരങ്ങൾ വിവരിച്ചു, അത് ജനങ്ങൾക്കുള്ള അറിവായിരുന്നു. 👍👍

    • @Aysha_s_Home
      @Aysha_s_Home Год назад +7

      അതെ

    • @emilprasad6433
      @emilprasad6433 Год назад

      ​@@Aysha_s_Homelopoo😊p in in mo
      Hmm DC xx ex. No I'm
      Ko mo l
      ചച ലൈറ്റ് സീറ്റ്

    • @rajan3338
      @rajan3338 Год назад +4

      👍🙏

  • @t.hussain6278
    @t.hussain6278 Год назад +5

    Sooooooper
    ജയ് ഹിന്ദ്

  • @johge02
    @johge02 Год назад +1

    Mr.Ramesh. Excellent words .

  • @mathewjohn4431
    @mathewjohn4431 Год назад +1

    Big salute

  • @craftmedia3189
    @craftmedia3189 Год назад +4

    First' time ഈ സ്പീച്ച് clear voice il കേട്ട്...thanks i2i news

  • @jijosfarm8947
    @jijosfarm8947 Год назад +7

    👍👍👌👌👌

  • @geethavs758
    @geethavs758 Год назад +8

    കേസ് ED raid എല്ലാം പ്രതീക്ഷിച്ചോട്ടോ..😂😂

  • @cutiekitty7975
    @cutiekitty7975 Год назад

    അടിപൊളി പ്രസംഗം

  • @patrioticvlog1732
    @patrioticvlog1732 Год назад +6

    പിഷാരടി തമാശയിലൂടെ ഇടതിൻ്റെ കള്ളത്തരങ്ങൾ പൊളിച്ചടക്കി ....🙏🙏🙏

  • @rachelthomas5854
    @rachelthomas5854 Год назад +1

    Such a sensible speech. My respect to him

  • @Jake_asthetix127
    @Jake_asthetix127 Год назад +8

    ശരിയാണ് കാര്യങ്ങൾ ശക്തമായി പറയാനോ അവതരിയപ്പിയ്ക്കാനോ കോൺഗ്രസ്‌ നേതാക്കൾക്ക് അറിയില്ല

  • @mollyjoseph1335
    @mollyjoseph1335 Год назад +6

    വാ തുറന്നാൽ വിവരക്കേടും തള്ളലും, പറഞ്ഞതു മാറ്റിപറയാനും കമ്മികളെ കൊണ്ടേ പറ്റു😂😂

  • @georgemathew9681
    @georgemathew9681 Год назад +2

    Great

  • @dhanyarajesh6409
    @dhanyarajesh6409 Год назад +6

    Pesharadi adipoli

  • @varghesejoseph4216
    @varghesejoseph4216 Год назад +1

    Yes Mr pisharadi Ur very correct .
    I appreciate

  • @maryjose2598
    @maryjose2598 Год назад +2

    Super 💕 sr

  • @Mahesh-kf4lr
    @Mahesh-kf4lr Год назад +13

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kanthilalkb2837
    @kanthilalkb2837 Год назад +1

    Good presentation & true facts

  • @MeMe-sy5xp
    @MeMe-sy5xp Год назад +20

    Congratulations Pisharody . This is the real satire. Only you can do it, brother 🎉

  • @rajukg1596
    @rajukg1596 Год назад +5

    👍👍👍

  • @priyamvadam.c1248
    @priyamvadam.c1248 Год назад +43

    പർശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രവും മൃഗശാലയും ഒക്കെ കത്തിച്ചത് മൃഗങ്ങളോടുള്ള കരുതൽ കൊണ്ടാണ്. അതിന്റെ ഒരു പ്രധാന സൂത്രധാരൻ നമ്മുടെ K ഭൂതം ആണ്. കരുതൽ തമ്പുരാൻ K ഭൂതം നീണാൾ വാഴട്ടെ 😂

    • @Aysha_s_Home
      @Aysha_s_Home Год назад +1

      😼😼😼😼😼🫨🫨🫨🫨☠️☠️☠️

    • @rajeshtd7991
      @rajeshtd7991 Год назад

      പാന്ദ്യാള ഷാജി പറഞ്ഞു പഴയ ഒരു കമ്മ്യുണിസ്റ്റ് നേതാവ് ഇങ്ങനെ പറഞ്ഞു (സ്നേക് പാർക്ക് തീയിട്ട സംഭവം )ഇതെല്ലാം ചെയ്തിട്ട് ആ തെണ്ടി അതി രാവിലെ ട്രെയിനിൽ കേറി തിരുവനന്തപുറത്തേക്ക് മുങ്ങി എന്ന്😁😁

  • @paulosev6758
    @paulosev6758 Год назад

    അടിപൊളി

  • @saraangelyesudasan8420
    @saraangelyesudasan8420 Год назад +1

    Suppar

  • @mollyvarghese7242
    @mollyvarghese7242 Год назад +1

    Very Good Mr. പിഷാരടി

  • @saraabey1964
    @saraabey1964 Год назад +4

    പിഷാരടി 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️🔥❤️❤️❤️🥰🥰🥰😜🥰😜😜😜😜😜😜

  • @theperfectpiano473
    @theperfectpiano473 Год назад +1

    പിഷാരടി❤❤ മാസ്❤❤❤

  • @karthikeyanpn6454
    @karthikeyanpn6454 Год назад

    ❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ

  • @alexjacob1679
    @alexjacob1679 Год назад

    Wonderful and to the point.👍

  • @animathew1309
    @animathew1309 Год назад +4

    👌

  • @sureshvv1270
    @sureshvv1270 Год назад

    Onnil pizhachal moonil... Pisharad kidukki😀💃👏👍👌💖

  • @roymathew4050
    @roymathew4050 Год назад +6

    Good speach..

  • @gandhandash9011
    @gandhandash9011 Год назад +2

    👍👍👍💐💐🎉

  • @saravarghese303
    @saravarghese303 Год назад +1

    Soo true

  • @loransnereppil2892
    @loransnereppil2892 Год назад +6

    മാണിസാറിനു മണിഓർഡർ അയച്ച കമ്മിക്കൊണേസന്മാർ ഇന്ന് എവിടെയാണ്. അച്ചനും മോൾക്കു മുള്ള പണം കയ്യിൽ കാണില്ല അല്ലേ 😂😂

  • @paulosev6758
    @paulosev6758 Год назад

    ഗുഡ്

  • @sheebajoseph5411
    @sheebajoseph5411 Год назад +1

    Very good 🎉😢😮

  • @InduPn-hn6mr
    @InduPn-hn6mr Год назад +3

    കാള പെറ്റെന്ന് കരുതി കയർ എടുക്കുന്നവരാണ് നാട്ടുകാർ

  • @johnmathew8053
    @johnmathew8053 Год назад +3

    നല്ല ഒഴുക്കുള്ള സംസാരം....

  • @mangosaladtreat4681
    @mangosaladtreat4681 Год назад +2

    👌💝👍😊✍️

  • @wilsonidiculla3374
    @wilsonidiculla3374 Год назад

    How beautifully narrated 🌹🌹🌹

  • @roshanmoncy7613
    @roshanmoncy7613 Год назад +6

    Valare shariyaane, publicity is very important

  • @sheelaangadicheril6979
    @sheelaangadicheril6979 Год назад

    Super

  • @kavisworld79
    @kavisworld79 Год назад

    ❤️❤️👍👍

  • @johnyv.k3746
    @johnyv.k3746 Год назад +18

    ഞങ്ങളുടെ കിഴക്കമ്പലം 2020ൽ സിങ്കപ്പൂർ ആക്കുമെന്നൊരാൾ വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം അദ്ദേഹം പോലും മറന്നു എന്നു തോന്നുന്നു.

    • @JaiHind-3
      @JaiHind-3 Год назад +7

      ശ്രീ നീചൻ ആണോ ?

    • @pachenjacob3545
      @pachenjacob3545 Год назад +2

      Ayyo marupadi enikkariyame pakshe casil pedanum paisa koduthu vadikkanum onnum enikko ente ammayiappano kashilla. Kooli panikku paoya kanji kudikkunnathu athi kallu veezhunna panikku njan pokilla allathe marupadi parayaan gusts ellanjittalla

    • @trsugath
      @trsugath Год назад +1

      ശ്രീ നീചൻ അല്ലേ 😎

    • @johnyv.k3746
      @johnyv.k3746 Год назад

      @@trsugath അല്ല. 2013-14 ലെ കഥയാണ്.

    • @johnyv.k3746
      @johnyv.k3746 Год назад

      @@JaiHind-3 അല്ല. 2014-14ലെ കഥയാണ്.

  • @lissybiju8024
    @lissybiju8024 Год назад

    Pisharadi super speech 🎉🎉

  • @georgekurian8736
    @georgekurian8736 Год назад

    എന്തു ഭംഗിയായി പറഞ്ഞു. Super👍

  • @sujareji3084
    @sujareji3084 Год назад +1

    Well done pisharadi

  • @jinan39
    @jinan39 Год назад

    👏👏👏👏👏👏👏👏👏🙏🙏

  • @rajangeorge4888
    @rajangeorge4888 Год назад

    പിഷാരടി ഇത്രയും നല്ല ഒരു പ്രാസംഗികൻ ആയിരുന്നു എന്നത് ഇപ്പോഴാണ് അറിയുന്നത്

  • @jhancyp.s2086
    @jhancyp.s2086 Год назад

    pishu..We you a deserve a big Salute...

  • @lalyharvey2118
    @lalyharvey2118 Год назад +1

    Cool

  • @mvmv2413
    @mvmv2413 Год назад +1

    മടി... കനം... വഴി... ഭയം...
    എന്ന് നാലു വാക്ക് ധാരാളം. 😄
    M വര്ഗീസ്

  • @jessyvarghese519
    @jessyvarghese519 Год назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @MESgirlshostelPattambi
    @MESgirlshostelPattambi Год назад

    ❤❤

  • @jpv8406
    @jpv8406 Год назад +1

    Few of such Smart, Truthful people with BACK BONE could Easily WIPE OFF the Criminals👺👹 in Chair… and SAVE Kerala… 🙏🙏

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 месяца назад

    പിഷാരടി തുറന്നു പറയുന്ന സൂപ്പർ

  • @ksteelkishore
    @ksteelkishore Год назад +1

    Eye to eye . Eye of the needle

  • @hariprasad4048
    @hariprasad4048 Год назад

    👍👍👍👍👍👍

  • @bijoypillai8696
    @bijoypillai8696 Год назад +1

    ധർമ്മജൻ പൊട്ടന് പകരം പിഷാരടിക്ക് സീറ്റ് കൊടുക്കണമായിരുന്നു..

  • @pushpaiyyalol4683
    @pushpaiyyalol4683 Год назад +7

    ഷാജൻ സാറിന്റെ അറസ്റ്റിനെ കുറിച്ച് സുനിൽ സാറിന്റെ വീഡിയോ ഒന്നും കണ്ടില്ല.

    • @mollyjoseph7752
      @mollyjoseph7752 Год назад +3

      അറസ്റ്റ് പൊളിഞ്ഞു പോയില്ലേ, വീഡിയോ ചെയേണ്ടിവന്നില്ല 😂😂

  • @sudhasundaram2543
    @sudhasundaram2543 Год назад

    👍👍👍👍👍👍👍👍

  • @sujanapalts204
    @sujanapalts204 Год назад +2

    Oumppan

    • @trsugath
      @trsugath Год назад

      🤣🤣🤣അന്തംകമ്മി അടിമ ആണെന്ന് ആരും പറയില്ല 🤣🤣🤣🤣

  • @joyc3043
    @joyc3043 Год назад

    💐

  • @sarathkumar-oh7qz
    @sarathkumar-oh7qz Год назад +1

    പിശാരടിയ്ക്ക് ഭൂമി അളന്നു തിട്ടപ്പെടുത്താൻ സമയം ആയോ,,,,, 🤭🤭😂😂😂😂😅😅

  • @kkthankachan6496
    @kkthankachan6496 3 месяца назад

    JAI CONGRES
    JAI INDIA

  • @palmatmathew2362
    @palmatmathew2362 Год назад +2

    Pisharadis sense of humour exposes the emptiness and ridiculous behavior of. Commies

  • @wesolveeasy9011
    @wesolveeasy9011 4 месяца назад

    വിഷാരടി ഒരു സാധാരണ മിമിക്രി ക്കാരനൊ സിനിമാക്കാരനെ അല്ല എത്ര മനോഹരമായി പൊളിച്ചടുക്കി കെട്ടുകെട്ടി വണ്ടിയിൽ കേറ്റി വിട്ടു 😂😂😂🎉🎉🎉🎉

  • @Gilgal71
    @Gilgal71 Год назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @skp8459
    @skp8459 Год назад +17

    പിഷാരടി പറഞ്ഞത് കേട്ടാൽ അദ്ദേഹത്തെ സ്നേഹിക്കാതിരിക്കാൻ വയ്യ .. പറഞ്ഞതെല്ലാം പൂർണ്ണ സത്യങ്ങൾ ...
    അവസാനം പറഞ്ഞ പാർട്ടി ഗ്രാമങ്ങൾ ... അടിമകൾക്ക്‌ ഇപ്പോൾ അതൊന്നും മനസ്സിലാകില്ല ... ഇപ്പോൾ തന്നെ പൊലീസിലെ ഗുണ്ടകൾ ചീ പി എം അനുഭാവികൾ ആണ് ...
    ഛീ പി എം ചെയ്യുന്നത് ബിജെപി ക്ക് എതിരെ ഒരു ഭയം ഇവിടെ ഉണ്ടാക്കി എടുക്കുക.. ആ ഭയം വോട്ട് ബാങ്ക് ആക്കുക ..
    യുഡിഫ് ആണ് ഏറ്റവും നല്ലത് ...

  • @josephkochupoovakott4604
    @josephkochupoovakott4604 Год назад

    😅 congratulations pisharady

  • @omanar9367
    @omanar9367 Год назад +1

    Pisharady you are brilliant. You are not a comedian meaning ful speech.

  • @rajrahul744
    @rajrahul744 Год назад

    KAMMIS have been trolled.. PISHARODY SUPER