കണ്ടക ശനി അതായതു ഏഴര ശനി തുടക്കത്തിൽ എനിക്ക് ദോഷം നേരിട്ടപ്പോൾ ഞാൻ ശിവനെയും , ഹനുമാനെയും, , നല്ലപോലെ പ്രാർത്ഥിക്കാൻ തുടങ്ങി , അപ്പോൾ ദോഷം മാറാൻ തുടങ്ങി എനിക്ക് നേരിട്ടുള്ള അനുഭവമാണ്
എന്റെ ജാതകത്തിൽ 3 ഇൽ കുംഭത്തിൽ വർഗോതമം ചെയ്ത് ശനി നില്കുന്നു. ഒരു ഐശ്വര്യവും illa, എന്ന് മാത്രമല്ല എല്ലാ ഉപദ്രവവും ചെയ്യുന്നുമുണ്ട്, ശനി ദശ യിലെ കാര്യം ആണ് പറയുന്നത് 😮
ശനി എന്നാൽ ജഡ്ജി ആണ്,,നല്ല കർമം ചെയ്താൽ ശനി നമ്മളെ ഉപദ്രവിക്കില്ല,, നേരെ മറിച്ചു തിരിച്ചാണ് കർമങ്ങൾ ചെയ്താൽ നവഗ്രഹങ്ങളുടെ പ്രവേശനത്തിൽ ഷാനിയുടെ ഊഴം വരുമ്പോൾ ഭഗവാൻ നമ്മളെ പിടിക്കും,, ഓം ശം ശനൈശ്ചരായ നമഹ ഈ മൂലമന്ത്രം ചൊല്ലുക
The best Solution for Saturn affliction is charity to old age and disabled people. How to reduce affliction, do your karma of each house of the zodiac. Which means 1st house- look after your health and yourself 2 house- use your tongue properly, use your income properly, look after your family etc.
എനിക്കും 20 മുതൽ ശനി ആയിരുന്നു, ഒരു വർഷം ബാക്കിയുണ്ട്..... മനസ്സ് തളരാതെ പിടിച്ചു നിൽക്കുക..... അയ്യപ്പ സ്വാമിയെ എപ്പോളും ശരണം പ്രാപിക്കുക.... ആഞ്ജനേയനും, മഹാദേവനും ഒക്കെ രക്ഷ ചെയ്യും.... ജീവിതത്തിൽ ഏറ്റവും മനോഹരമായ പ്രതീക്ഷകളുടെ കാലം ആണ് നമുക്ക് ഈ hardships വരുന്നത് എന്നത് കൊണ്ട് ജീവിതം മടുത്ത അവസ്ഥ തോന്നാം, പ്രാർത്ഥന നിർത്താതെ നോക്കുക, 19 വർഷം ചെറിയ സമയം അല്ലാലോ..... 🙏
കണ്ടക ശനി അതായതു ഏഴര ശനി തുടക്കത്തിൽ എനിക്ക് ദോഷം നേരിട്ടപ്പോൾ ഞാൻ ശിവനെയും , ഹനുമാനെയും, , നല്ലപോലെ പ്രാർത്ഥിക്കാൻ തുടങ്ങി , അപ്പോൾ ദോഷം മാറാൻ തുടങ്ങി എനിക്ക് നേരിട്ടുള്ള അനുഭവമാണ്
അത് സത്യം ആണ് 🙏🏼🙏🏼🙏🏼🙏🏼
സത്യം
കണ്ടകശനി അതല്ല ഏഴര ശനി..കണ്ടക ശനി 2 വർഷത്തിന് മുകളിലും,ഏഴര ശനി 7 വർഷത്തിന് മുകളിലും ആണ് വരുന്നത്
Pranamam thirumeni 🙏
Thanks for information 🙏
എന്റെ ജാതകത്തിൽ 3 ഇൽ കുംഭത്തിൽ വർഗോതമം ചെയ്ത് ശനി നില്കുന്നു. ഒരു ഐശ്വര്യവും illa, എന്ന് മാത്രമല്ല എല്ലാ ഉപദ്രവവും ചെയ്യുന്നുമുണ്ട്, ശനി ദശ യിലെ കാര്യം ആണ് പറയുന്നത് 😮
introduce cheyyunna persons inteaddress, no, ittukoode, janangalku upakarapedatte sir
ശനി എന്നാൽ ജഡ്ജി ആണ്,,നല്ല കർമം ചെയ്താൽ ശനി നമ്മളെ ഉപദ്രവിക്കില്ല,, നേരെ മറിച്ചു തിരിച്ചാണ് കർമങ്ങൾ ചെയ്താൽ നവഗ്രഹങ്ങളുടെ പ്രവേശനത്തിൽ ഷാനിയുടെ ഊഴം വരുമ്പോൾ ഭഗവാൻ നമ്മളെ പിടിക്കും,, ഓം ശം ശനൈശ്ചരായ നമഹ ഈ മൂലമന്ത്രം ചൊല്ലുക
ശനിയുടെ
❤❤❤❤
അപഹാര ത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ പ്രദീപ് ജീ
Sir..could you.please talk about Rahur dasa
🙏🙏🙏👍
The best Solution for Saturn affliction is charity to old age and disabled people. How to reduce affliction, do your karma of each house of the zodiac. Which means 1st house- look after your health and yourself 2 house- use your tongue properly, use your income properly, look after your family etc.
Shani ketu oke karanum njn ooby...mathy ayi
19 vayassil shani dasha thudagi,32 ayi ...eni anubhavikkan onnum baki illa😢
എനിക്ക് 17വർഷമായി രാഹു 😢..
എനിക്കും 20 മുതൽ ശനി ആയിരുന്നു, ഒരു വർഷം ബാക്കിയുണ്ട്..... മനസ്സ് തളരാതെ പിടിച്ചു നിൽക്കുക..... അയ്യപ്പ സ്വാമിയെ എപ്പോളും ശരണം പ്രാപിക്കുക.... ആഞ്ജനേയനും, മഹാദേവനും ഒക്കെ രക്ഷ ചെയ്യും.... ജീവിതത്തിൽ ഏറ്റവും മനോഹരമായ പ്രതീക്ഷകളുടെ കാലം ആണ് നമുക്ക് ഈ hardships വരുന്നത് എന്നത് കൊണ്ട് ജീവിതം മടുത്ത അവസ്ഥ തോന്നാം, പ്രാർത്ഥന നിർത്താതെ നോക്കുക, 19 വർഷം ചെറിയ സമയം അല്ലാലോ..... 🙏
@@KiranKumar-ex2kw ഒരു വർഷം കൂടി ഉള്ളൂ.... But രാഹുവിന്റെ അവസാനം വളരെ ശ്രെദ്ദിക്കുക... പ്രാർത്ഥന ഉണ്ടായിരിക്കട്ടെ
@@lakshmi3611 ❤️
ശനിയെ ആരാധിക്കണം എങ്കിൽ ശനിദേവന് ആരാധിച്ചാൽ പോരെ അയ്യപ്പനെയും ശിവനെയും ഹനുമാനെയും പകരക്കാരൻ ആക്കുന്നത് എന്തിന്
ശനി കാരണം ഞാൻ ഊബി യാണ് ജീവിക്കുന്നത്
നീലാഞ്ജന സമാഭാസം അല്ല,,, ആഭാസവും അല്ല,, സമാനാഭം ആണ്
ruclips.net/video/YeZYMUJErjA/видео.htmlsi=5NehW6isNO540y3r
Googlill okke sambhavam thanne aanu
@@metzgerhund868
രണ്ടു ഒരേ അർത്ഥമുള്ളവ തന്നെ.
ഭാസം = ശോഭ
ആഭ = ശോഭ
സമമായ ആഭാസം ഉള്ളത് *സമാഭാസം* .
സമാനമായ ആഭ ഉള്ളത്
*സമാനാഭം*
सम + आभास = समाभास
സമ + ആഭാസ = സമാഭാസ
समान + आभ = समानाभ
സമാന + ആഭ = സമാനാഭ
आभास ( ആഭാസ) = ശോഭയുള്ള
(आङ् before भास shining)
കൂടുതലും ഉപയോഗിക്കുന്നത്,
*സമാഭാസം*
എന്നുതന്നെയാണ്.
@@metzgerhund868 രണ്ടും ഒരേ അർത്ഥമുള്ളവ തന്നെ.

സമാനാഭം ആണു സമഭാസം അല്ല
ruclips.net/video/YeZYMUJErjA/видео.htmlsi=5NehW6isNO540y3r
@@ഏകം രണ്ടും ഒരേ അർത്ഥമുള്ളവ തന്നെ.
ഭാസം = ശോഭ
ആഭ = ശോഭ
സമമായ ആഭാസം ഉള്ളത് *സമാഭാസം* .
സമാനമായ ആഭ ഉള്ളത്
*സമാനാഭം*
सम + आभास = समाभास
സമ + ആഭാസ = സമാഭാസ
समान + आभ = समानाभ
സമാന + ആഭ = സമാനാഭ
आभास ( ആഭാസ) = ശോഭയുള്ള
(आङ् before भास shining)
കൂടുതലും ഉപയോഗിക്കുന്നത്,
*സമാഭാസം*
എന്നുതന്നെയാണ്.
@@ഏകം രണ്ടും ഒരേ അർത്ഥമുള്ളവ തന്നെ.
ഭാസം = ശോഭ
ആഭ = ശോഭ
സമമായ ആഭാസം ഉള്ളത് *സമാഭാസം* .
സമാനമായ ആഭ ഉള്ളത്
*സമാനാഭം*
सम + आभास = समाभास
സമ + ആഭാസ = സമാഭാസ
समान + आभ = समानाभ
സമാന + ആഭ = സമാനാഭ
आभास ( ആഭാസ) = ശോഭയുള്ള
(आङ् before भास shining)
കൂടുതലും ഉപയോഗിക്കുന്നത്,
*സമാഭാസം*
എന്നുതന്നെയാണ്.