ആഗ്രഹം നടക്കാൻ ഇങ്ങനെ ചെയ്യൂ മരണത്തെ ഭയമോ jyothishsm 2023 l astrology l vastu l ghost l horoscopes l #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#
നമസ്തേ തിരുമേനി 🙏 എന്റെ നാൾ ഭരണി ആണ്... അപ്പോൾ ഞാൻ ആരാധിക്കേണ്ടത് ഏത് ദേവതയെ ആണ്... എന്റെ ഇഷ്ട ദൈവം മഹാവിഷ്ണു (ഗുരുവായൂരപ്പൻ ) ആണ്.... ഞാൻ ദിവസവും വിഷ്ണു, മഹാദേവൻ, ചോറ്റാനിക്കര അമ്മ, നരസിംഹ മൂർത്തി എന്നിങ്ങനെ ദിവസവും പ്രാർത്ഥിക്കാറുണ്ട്...
ഈ കർമ്മം ഭദ്ര ദീപം കൊളുത്തി ചെയ്തു കൂടെ?? ഞാൻ എല്ലാ വെള്ളി ആഴ്ച യും ഭദ്ര ദീപം കൊളുത്തി അർച്ചന ചെയ്യാറുണ്ട്. കുംകുമം ഉപയോഗിക്കാറില്ല. സാധാരണ ചന്ദനം പുഷ്പത്തിൽ ചേർത്ത് ആണ് ആരാധന.
സാർ ഞാൻ ഗുരുതി മുക്കി ഇങ്ങനെ ചെയ്യാറുണ്ട് പക്ഷെ വിഗ്രഹം വെച്ചാണ് ചെയ്യുന്നത് very powerful ആണ് 🙏
കുഴപ്പമില്ല
Thank you sir for this valuable content💯💯💯👍🙏🙏🙏
Always welcome
തിരുമേനി ഈ കർമ്മം കഴിഞ്ഞാൽപുഷ്പങ്ങൾ എന്ത് ചെയ്യണം
Namaskaram thirumeni. Daivam anugraham. Ennum thirumeni yude. Koode undavum
നമസ്കാരം സാർ, ഈ പൂക്കൾ എന്ത് ചെയ്യണം എന്ന് കൂടെ ഒന്നു പറയാമോ. 🙏🙏🙏
Thanks തിരുമേനി
നന്ദി
നമസ്തേ തിരുമേനി 🙏
എന്റെ നാൾ ഭരണി ആണ്... അപ്പോൾ ഞാൻ ആരാധിക്കേണ്ടത് ഏത് ദേവതയെ ആണ്... എന്റെ ഇഷ്ട ദൈവം മഹാവിഷ്ണു (ഗുരുവായൂരപ്പൻ ) ആണ്.... ഞാൻ ദിവസവും വിഷ്ണു, മഹാദേവൻ, ചോറ്റാനിക്കര അമ്മ, നരസിംഹ മൂർത്തി എന്നിങ്ങനെ ദിവസവും പ്രാർത്ഥിക്കാറുണ്ട്...
സർ ഭദ്ര കാളി ദേവിയുടെ ഒരു മന്ദ്യ്രം തരമോ
ഈ 108 പൂവും ഇങ്ങനെ എടുത്തു തലയ്ക്കു ഉഴിയണോ plz rply 🙏🙏🙏
അതെ
ഗണപതി ഹോമം വീട്ടിൽ സ്വയംചെയ്യാമോ
തിരുമേനി നേരിൽ കാണുവാൻ പറ്റുമോ 🤔
നമസ്കാരം തിരുമേനി
നമസ്കാരം
🙏നമസ്കാരം സാർ 🔱🔴
നമസ്കാരം
🙏🙏🙏🙏🕉️🕉️🕉️🕉️🙏🙏🙏🙏
Rand thiri is a wrong advice sir
ഈ കർമ്മം ഭദ്ര ദീപം കൊളുത്തി ചെയ്തു കൂടെ?? ഞാൻ എല്ലാ വെള്ളി ആഴ്ച യും ഭദ്ര ദീപം കൊളുത്തി അർച്ചന ചെയ്യാറുണ്ട്. കുംകുമം ഉപയോഗിക്കാറില്ല. സാധാരണ ചന്ദനം പുഷ്പത്തിൽ ചേർത്ത് ആണ് ആരാധന.
🙏
Thirumeni prarthicha sesham poockal evide idanam
മുസ്ലിം ഉണ്ടെങ്കിൽ like adi