April Fool Malayalam Comedy Full Movie | Biju Menon | Siddique | Jagadish | Ashokan | Lal | Mukesh

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 241

  • @Roby-p4k
    @Roby-p4k 11 месяцев назад +70

    ആരൊക്കെ 🙋‍♂️🙋‍♂️2024..???
    പണ്ട് സൂര്യ ടീവിയിൽ ഒരുപാട് വട്ടം കണ്ട സിനിമ🎉🎉

  • @anoopvenuanuctla5160
    @anoopvenuanuctla5160 2 года назад +30

    സൂപ്പർ കോമഡി മൂവി.
    ജഗദീഷ്, ജഗതി, സിദ്ധിക്ക്, ബിജു മേനോൻ, അശോകൻ, ലാൽ, മുകേഷ്., എല്ലാവരും സൂപ്പർ. 🤩

  • @rejikarthika2441
    @rejikarthika2441 14 дней назад +2

    ജഗദീഷ് നായകനും കൊമെഡിയനായും ഉള്ള നല്ല ഒരു മൂവി ❤

  • @pulpreality2083
    @pulpreality2083 Год назад +23

    HANDS DOWN THE MOST UNDERRATED COMEDY MOVIE IN MALAYALAM. Absolute Gold 😂😂😂❤❤❤

  • @maheshmanoj8025
    @maheshmanoj8025 4 месяца назад +5

    ചിരിക്കാനും ചിന്തിക്കാനും ഉള്ള ഒരു കുഞ്ഞു സിനിമ നൈസ് 😁😁😁😁

  • @aarathysukumar496
    @aarathysukumar496 2 месяца назад +2

    ആദ്യം ചിലപ്പോൾ നിർത്തിയിട്ടു പോകാൻ തോന്നും.. പക്ഷെ മുഴുവൻ കാണാതിരുന്നാൽ അതൊരു നഷ്ടം തന്നെ ആണ്

  • @amrutheshvr5364
    @amrutheshvr5364 2 года назад +61

    ഹരിഹർ നഗർ സീരിസിനെക്കാൾ സൂപ്പർ സിനിമ. 10% ഇമോഷൻസ്. ആദ്യം ചിരിക്കാനും പിന്നീട് ഓർത്തോർത്ത് ചിരിക്കാനുമുള്ള 90% കോമഡികൾ

    • @jithus6592
      @jithus6592 Год назад +8

      Ayye Harihar nagarinte ezhayalath ethillaa

    • @അസുര_രാജൻ
      @അസുര_രാജൻ 11 месяцев назад

      6അയലത്ത് എത്തുവോ 😂
      എഴിച് പോടേയ്

    • @kunjukuttoth
      @kunjukuttoth 7 месяцев назад

      It's a remake of a Hindi movie bheja fry. Hindi is better than this

  • @karthikeyankarthikeyan4405
    @karthikeyankarthikeyan4405 2 года назад +39

    Jagadeesh power🔥🔥🔥

  • @b-me-al-ways6497
    @b-me-al-ways6497 Месяц назад +3

    51:15 Jagatheeshettan’s iconic steps😃😂😂😂🔥

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +50

    കൃഷ്ണനുണ്ണി യുടെ സൈം കഥാപാത്രം ആണ് തട്ടീം മുട്ടീം അർജ്ജുന മഹാകവി.!!! എത്ര പേർക്ക് ആണ് തോന്നിയത്😄😄😄😄😂😂

  • @jonniewalker7536
    @jonniewalker7536 Год назад +17

    സിദ്ധിഖ്ന്റെ ചിരി 😂😂🙌🏼

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 2 года назад +23

    ചിരിക്കാമല്ലോ.ഞാൻ കാണുന്നു.😁😁😁😂😂😂🤣🤣🤣

  • @Aaron-i4b
    @Aaron-i4b 8 месяцев назад +6

    An underrated gem❤

  • @unnikrishnanb8359
    @unnikrishnanb8359 2 года назад +22

    1:37:10 😆അവരോട് പോയി തൊലയാൻ പറ 😆😆😆😆😆ജഗതി 🔥

  • @കെൻസകെൻസ്
    @കെൻസകെൻസ് 3 года назад +66

    ജഗദീഷും ശ്രീനിവാസനും ഒരു നാണയത്തിന്റെ ഇരുവശങ്ങളാ

    • @lifeisbeautiful4598
      @lifeisbeautiful4598 2 года назад +12

      വ്യത്യാസമുണ്ട് . ശ്രീനിവാസന് ജന്മസിദ്ധമായി ഹ്യൂമർസെൻസ് ഉണ്ട് .ജഗദീഷ്‌ ഹാസ്യമുണ്ടാക്കാൻ പരിശ്രമിക്കുന്നുണ്ട് .

    • @Roby-p4k
      @Roby-p4k 2 года назад +6

      @@lifeisbeautiful4598 കറക്റ്റ് സുഹൃത്തേ

    • @HK-mf1ve
      @HK-mf1ve Год назад +3

      @@lifeisbeautiful4598 yes മോഹൻലാലും മമ്മൂട്ടീയും പോലെ

    • @cynilernest8776
      @cynilernest8776 3 месяца назад

      Jagathy, Srinivasan, jagadish, innocent, harish kanaran, suraj, salim kumar, mukesh, ennivar nannayi comedy roles cheyunnavar aanu.
      Athupole main hero actors il mohanlal, jayaram, dileep ennivarum athupole comedy nannayi cheyan ariyunnavar aanu.
      Ithil mohanlal aanengil comedy mathramala ela roles um gambeeram aakkunnu. Athukondu thanne kure varshangalaayi filmil abinayikkanulla prathifalathinte karyathil onnamathayi nilkkunnu. Ethra padangal hit aayalum pottiyalum abinayathinte karyathil malayalathil munnil nilkkunnu. Prathifalathinte karyathil mammootty randamathu aanu.
      Ororutharude tharamoolyam nokkiyanu ithoke nokkuka.

  • @suhailmk2287
    @suhailmk2287 3 года назад +65

    30 :17 food order cheyyunna seen 🤣🤣

  • @pradeeppk1194
    @pradeeppk1194 2 года назад +12

    കൊള്ളാം നല്ല പടം ബോറടി ഇല്ല

  • @gopikarajan5083
    @gopikarajan5083 5 лет назад +159

    Chirichu chirichu chathupokum movie polichu

  • @Me_and_God_Only
    @Me_and_God_Only 11 месяцев назад +22

    2024ൽ ഞാൻ ഈ പടം ഞാൻ കണ്ടിരുന്നു ......
    2050 കടന്നാലും ഒരു ഒർമ്മ പുതുക്കാൻ വേണ്ടി✌️
    4:53 pm 8/2/2024

  • @AntonyStarkk
    @AntonyStarkk 3 месяца назад +6

    11:06 Dhee Sidhque inte Me too Case 😅😅😅

  • @akshaymh8377
    @akshaymh8377 3 года назад +24

    1.34.00 food order ചെയ്യുന്ന scene 😆

  • @muhammedfaisalvpmuhammedfa4234
    @muhammedfaisalvpmuhammedfa4234 3 года назад +35

    ഇതിൽ ഇന്ദ്രൻസിനെ കളിയാക്കുന്നത് പോലെ പൈസക്കരി കുറെ തെണ്ടീ പാവപ്പെട്ടവരെ കളിയാക്കാനായി ജീവിക്കുന്നത്

  • @ayshashifana3605
    @ayshashifana3605 3 года назад +43

    Hariharnagar reunited😍😍 appukkuttan, govindhankutty, thomasutty, mahdevan.. Ellarumndallooooo...

  • @fadalcruz-lv6wc
    @fadalcruz-lv6wc 9 месяцев назад +6

    Njan agrahikunnu ith 2024 irangiyrunnangilo enn😢❤

    • @Jrsss56788
      @Jrsss56788 7 месяцев назад +1

      Eppo irangiyal endha 😊

  • @anantharam4695
    @anantharam4695 3 года назад +15

    Appupan & Boys...ee padam kananm ennu enik agraham und

    • @Unnikuttansss
      @Unnikuttansss 5 месяцев назад +3

      അപ്പൂപ്പൻ ആൻഡ്‌ ബോയിസിന് ഇതിൽ നിന്നും ഒന്നും കിട്ടൂല ഹേ

  • @akhilrockzz7202
    @akhilrockzz7202 3 года назад +36

    2021 April foolinte samayathu kandavar oru like pls 🙏❤️

  • @robinvarghese6420
    @robinvarghese6420 5 лет назад +44

    1:45 to 47jagathy emotional supper...

  • @sarathak3022
    @sarathak3022 2 года назад +26

    Chicken masaladosa🤣

  • @devikapradeep6921
    @devikapradeep6921 11 месяцев назад +1

    Chirichu oru paruvamaay😂😂❤❤❤❤❤nice movie

  • @g.vishnu8609
    @g.vishnu8609 Год назад +23

    ഇന്ത്യാവിഷൻ ചാനലിലെ ബോക്സ് ഓഫീസ് എന്ന പരിപാടിയിൽ അവതാരകൻ ഇപ്പോഴത്തെ CUE ചാനലിലെ മനീഷ് 2010 ലെ ഏറ്റവും മോശം സിനിമ എന്ന് പറഞ്ഞ ചിത്രം, ഇപ്പോ ഇറങ്ങുന്ന പൂറ്റിലെ പടങ്ങളെക്കാൾ എത്രയോ നല്ലത്❤❤

    • @edfredson
      @edfredson Год назад +6

      ഞാനൊരു സിനിമ കണ്ടു. പേര്‌ മലരാഞ്ചം. കുറേ ക്ലോസറ്റ്‌ നിരത്തി വച്ച്‌ വാഷ്‌ബേസിനില്‍ ഛർദ്ദിക്കുന്നു. അതുകണ്ട്‌ കുറേ കഞ്ചന്‍മാർ ചിരിക്കുന്നു. ആല്‍മാവേ വാ അപ്പിയേ വാ എന്നൊക്കെ പറഞ്ഞ്‌ ഒരു തിരി കത്തിച്ച്‌ വളി വിട്ടു കളിക്കുന്നു. അതിനേക്കാള്‍ എത്രയോ ഭേദം ഈ സിനിമ. കുറച്ച്‌ ചിരിക്കാനെങ്കിലും ഉണ്ട്‌

    • @mymoviechoices
      @mymoviechoices 3 месяца назад

      ​@@edfredson😂😂😂😂😂

    • @mymoviechoices
      @mymoviechoices 3 месяца назад +1

      അന്ന് ഇങ്ങനത്തെ slapstick natural comedy പടങ്ങൾ കുറെ ഉണ്ടായിരുന്നു.. അതിന്റെ വില അന്ന് അറിഞ്ഞില്ല...😅

  • @AjmalS-ji2qe
    @AjmalS-ji2qe 11 месяцев назад +5

    Jagadish poli

  • @udayannair64
    @udayannair64 2 года назад +15

    Jagadish = Mr bean

  • @muhammedfaisalvpmuhammedfa4234
    @muhammedfaisalvpmuhammedfa4234 3 года назад +13

    ദിൽ ഇന്ദ്രൻസിനെ കളിയാക്കുന്നത് പോലെ കുറെ പൈസ കാര്യം പാവപ്പെട്ടവനെ കളിയാക്കിയ വഴി മാത്രം ജീവിക്കുന്നു

  • @bullymaguire8458
    @bullymaguire8458 2 года назад +12

    2 harihar nagar in some parallel universe

  • @subzer1655
    @subzer1655 Год назад +3

    Kidillan movie❤️ food order😂🤣🤣🤣🤣

  • @rahulrajan5894
    @rahulrajan5894 10 месяцев назад +2

    ചിരിച്ചു മതിയായി 😂

  • @amalkrishnaa.s3519
    @amalkrishnaa.s3519 4 года назад +27

    quick link to food ordering comedy 1:34:00

  • @hafeezkk3403
    @hafeezkk3403 Год назад +11

    Climax scene Always 💔🥺

  • @rajeshsmusical
    @rajeshsmusical 2 года назад +9

    Jagadeesh .. kalakki

  • @ArjunSoman-d7h
    @ArjunSoman-d7h 7 месяцев назад +1

    Super movie aanu...❤

  • @rightchoice6225
    @rightchoice6225 8 лет назад +19

    best movie

  • @aforash6360
    @aforash6360 Год назад +5

    പണ്ട് ഈ സിനിമ ഇറങ്ങിയ സമയത്ത് രാത്രി സൂര്യ ടീവിയിൽ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് പക്ഷെ ഇപ്പോൾ കാണുമ്പോൾ ചളിയായിട്ടാണ് തോന്നുന്നത് 😂

    • @utharath9498
      @utharath9498 7 месяцев назад +1

      Athu thangalkku mathram

  • @mymoviechoices
    @mymoviechoices 3 месяца назад +2

    Viji thampy direction minimum guarantee movies

  • @vishnumenon1707
    @vishnumenon1707 5 лет назад +16

    2019ilun ith verukkunnavarundo

  • @RhyshWorld
    @RhyshWorld 2 года назад +11

    One man show jagadeesh sir

  • @AjaiBabu-h3p
    @AjaiBabu-h3p 16 дней назад

    2010 November 5 Friday deepavali divasam evng 4 manik aan ee padam adhyamayi tv il sambrekshanam cheyunnath

  • @Pandikarimpara134
    @Pandikarimpara134 Год назад +4

    1:34:16 😂😂😂😂oru vayikkayi

  • @sinojxavier1204
    @sinojxavier1204 11 месяцев назад

    Comment ellam super 👌 ennal kandu nokkam🥰

  • @avalumnaanumfan
    @avalumnaanumfan 4 года назад +10

    Inn april 1 2020...watching

  • @sudhizzcorner6322
    @sudhizzcorner6322 3 года назад +5

    Innu kaanunavarundo april 1st 2021

  • @mohammedrizwan5762
    @mohammedrizwan5762 2 года назад +10

    01:33:00 food scene

  • @sabithsaabi7769
    @sabithsaabi7769 4 года назад +7

    2020ill kanhune arengilkum indhoo

  • @vishalramachandran58
    @vishalramachandran58 8 лет назад +10

    Please upload "Chettayees"

  • @TrekAngle
    @TrekAngle 3 года назад +8

    Present Star majic issue - Santhosh Pandit vs Binu Adimaly conflict is somewhat related to this film.

  • @nihalniyasmon8927
    @nihalniyasmon8927 8 лет назад +11

    I have already seen two countries movie

  • @sudhirasundaram5485
    @sudhirasundaram5485 11 месяцев назад +1

    സൂപ്പർ മൂവി 😀😀😀😀🦚🧡🙏🏼🙏🏼🙏🏼

  • @hassanashab397
    @hassanashab397 3 месяца назад +1

    12:45 minnu muneer😂😂😂

  • @HafizAjmal-qq6fh
    @HafizAjmal-qq6fh 7 месяцев назад +1

    Chiricchu chattu jaghadishe legend

  • @pramodkumar22595
    @pramodkumar22595 3 года назад +11

    1:34:10 😂😂😂😂

  • @clintonpaul5684
    @clintonpaul5684 4 года назад +6

    entertaining.. 👍👍

  • @rosemary3501
    @rosemary3501 7 лет назад +6

    Enna vallipe movie aado?

  • @togimathews8323
    @togimathews8323 8 лет назад +12

    storyline is similar to Hollywood movie dinner for schmucks

    • @ShyamNarayananTK
      @ShyamNarayananTK 8 лет назад +2

      The original is a French film called 'The Dinner Game'. It was remade to Hindi, Kannada, Malayalam and English. In fact, the film you've mentioned released a couple of months after the release of April Fool

    • @crispysunny1183
      @crispysunny1183 4 года назад +1

      wikipedia

  • @Unnikuttansss
    @Unnikuttansss 5 месяцев назад

    ഇതിലെ സീമ ഒരു മുതൽ തന്നെ

  • @salmansahad5601
    @salmansahad5601 4 месяца назад

    E pennn praandh kond Amma il ninnum eppooo poi.😂😂😂😂

  • @satheeshbabu3590
    @satheeshbabu3590 2 года назад +6

    മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻമാരുടെ ഏറ്റവും മോശം അഭിനയം... നിലവാരം ഒട്ടുമില്ല

    • @lostlove3392
      @lostlove3392 7 месяцев назад +1

      Mohanlal fan aannalle?

    • @cynilernest8776
      @cynilernest8776 3 месяца назад +2

      Adipoli aanu ipozhathe new generation movies vachu nokkumbol. Onnilengilum thudakkam muthal avasanam vare chirikkanundu. Entertaining.

  • @skcareerguidance9858
    @skcareerguidance9858 6 лет назад +7

    Super film

  • @sameeracs5174
    @sameeracs5174 4 месяца назад

    2040 I’ll kanunnavar undo 😊

  • @Pandikarimpara134
    @Pandikarimpara134 Год назад

    Bus vella adichukkunu 😂😂 14:48

  • @pradeeppoonthura2506
    @pradeeppoonthura2506 8 лет назад +6

    good

    • @univers182
      @univers182 5 лет назад

      Good o? 😨

    • @utharath5100
      @utharath5100 3 года назад +1

      @@univers182 enthey ishtapettillenkil....chirikan orupadu vakayund....😏😏😏

  • @salmansahad5601
    @salmansahad5601 4 месяца назад

    Penn piditham pande und siddiq n.pen prandhan😂😂😂

  • @JohnWick-fp8xm
    @JohnWick-fp8xm 2 года назад +3

    1:34:00🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @pc-xw5cr
    @pc-xw5cr 3 года назад +11

    ഇത് കണ്ടിട്ട് ഫൂൾ ആയി. ടൈം കളഞ്ഞു

    • @edfredson
      @edfredson Год назад

      എങ്കില്‍ ഏതെങ്കിലും കമ്മി അവാർഡുപടമോ പുല്ലുപുകയന്‍ പടമോ കാണൂ.

    • @Mrfacts_Ji
      @Mrfacts_Ji 10 месяцев назад

      ​@@Ren_-zl3dtplease mind your words and comments it will make serious impact you don't know..!!! 🙏

    • @sharonsharon6269
      @sharonsharon6269 5 месяцев назад

      Yes

  • @Diru92
    @Diru92 6 лет назад +14

    ഇതെന്താ സീരിയലോ 😅😏

  • @Pandikarimpara134
    @Pandikarimpara134 Год назад

    1:34:12 biju menon edkk chirikkunnu 😂😂😂😂😂😂

  • @Lens_ON_rm
    @Lens_ON_rm 11 месяцев назад +2

    1:36:00😂

  • @jasiparakkadavu159
    @jasiparakkadavu159 8 лет назад +8

    gòoood

  • @absc_03
    @absc_03 Год назад +1

    41:15
    😂🤣🤣

  • @Pandikarimpara134
    @Pandikarimpara134 Год назад

    Chicken masal dosha പൂരി masala dosha
    1:34:21

  • @crispysunny1183
    @crispysunny1183 4 года назад +4

    Turkey aano atho hindiyile vaak aaya tharkee aano?

  • @shafitm4467
    @shafitm4467 8 лет назад +14

    നിങ്ങൾ ഇമ്മാതിരി ഒരു സിനിമയിൽ അഭിനയിച്ചില്ലകിൽ ഒന്നും സംഭവിക്കില്ല. പക്ഷെ ഒരു നിർമ്മാതാവ് രക്ഷപെടും അയാളുടെ പൈസ അയാളുടെ കൈയിൽ തന്നെ കിടക്കും ഈ സിനി ഇലക്ഷൻ സമയത്ത് പെതു ജനങ്ങളെ കാട്ടിയിരുനെങ്കിൽ ജഗദ്ദിഷിന് ഉള്ള വോട്ടും കൂടി നഷ്ടമായ നൊ

    • @crispysunny1183
      @crispysunny1183 4 года назад +1

      producermaar immathiri chali padangal edukunathu entinanennu arinji koode ithuvare?

    • @anandranjitkumar6247
      @anandranjitkumar6247 2 года назад

      @@crispysunny1183 enthinaa annu

  • @nishadjn4998
    @nishadjn4998 3 года назад +7

    ഈച്ച കോപ്പി ഓഫ് Le Diner De Cons.1998 ഫ്രഞ്ച് മൂവി

  • @santhoshtp9088
    @santhoshtp9088 8 лет назад +17

    Entae ammo jagadhish eni filimilae abinayikkaruthu pls avantae oru comedy .....arum kanaruthu e filim pls......

    • @canislupus6826
      @canislupus6826 3 года назад +11

      Man..Angnoru character aan pulli itil cheyunat..Mandan aaya oru character...Allate ath valippalla...

    • @Ren_-zl3dt
      @Ren_-zl3dt 2 года назад

      Santhosh T P pannapolayadi mone ath neeyanoda theerumanikkunnath..

  • @ajuk421
    @ajuk421 6 месяцев назад

    1:34:00
    Order please😊😊😊😊

  • @Ramsi-kp
    @Ramsi-kp 22 дня назад

    😅😅😅😅😅

  • @akshayharshan1872
    @akshayharshan1872 4 месяца назад

    50:33 😊😊

  • @Lens_ON_rm
    @Lens_ON_rm 11 месяцев назад

    1:34:00 😂😂

  • @rajeshgeorgejoseph
    @rajeshgeorgejoseph 7 лет назад +4

    see 1.34-1.40:)

  • @AdwaithSajikumarSomeRandomKid
    @AdwaithSajikumarSomeRandomKid 8 лет назад +9

    1:33:00 tho

  • @petergeorge8748
    @petergeorge8748 Год назад

    Enthu padama do ithu

  • @absc_03
    @absc_03 2 года назад

    1:35:02 1:40:07
    🤣🤣

  • @MR_GAMER_YT997
    @MR_GAMER_YT997 Год назад +1

    1:25:14 ഇത്‌ എന്താ ഭായ് ഇങ്ങനെ തട്ടി തട്ടി നിക്കാതെ അടിച്ചു നിരത്തെ ബൗണ്ടറി

  • @jayasankarv3653
    @jayasankarv3653 3 месяца назад

    മോഹിനി ചന്ദ്രന്റെ യഥാർത്ഥ പേര് എന്താണ്?

    • @jayasankarv3653
      @jayasankarv3653 3 месяца назад +1

      @@rasithak.kk.k710 കാണാൻ നല്ല അഴഗ് ❤️ ഇവർ മലയാളി ആണോ?

  • @lostlove3392
    @lostlove3392 2 года назад +3

    Mohanlal fans aannallo full commentsil negative parayunnathu.

    • @jithus6592
      @jithus6592 Год назад

      Ni negative parayunnavarude veettil poyi chothicho mohanlal fan aanonn pottan🤣

  • @judithgiju1106
    @judithgiju1106 7 лет назад +3

    do anyone know from where in utube can we see 2 countries

    • @rajeshsunchildmadhav9740
      @rajeshsunchildmadhav9740 7 лет назад +3

      ingneechu parayan arinjoodengi parayalle !! LOL

    • @canislupus6826
      @canislupus6826 3 года назад +2

      @@rajeshsunchildmadhav9740 Pulli Malayali alla bro..Hindikaaran aanenna tonane...

    • @canislupus6826
      @canislupus6826 3 года назад +2

      They havent uploaded the 2 countries full movie in youtube..

  • @varuntvla
    @varuntvla Год назад

    TIME 1:34:00

  • @Tibinblog93
    @Tibinblog93 3 года назад +1

    Ayo ie nin movie mikkappzum kanum comdey scene

  • @profnesamony
    @profnesamony Год назад

    Nice movie! Watch and comment 😢

  • @Sansspace
    @Sansspace 7 лет назад +4

    whats is this only 3 people and one location ..dont waste 2 hrs ..

    • @lostlove3392
      @lostlove3392 7 месяцев назад

      Mohanlal fan aannalle?

  • @sherinmajeed9984
    @sherinmajeed9984 Год назад

    Kaamanjii 🤣🤣🤣