Kurinjimala in Munnar | Thondaman Kotta | Chathurangapara

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 389

  • @jyothyjoy4418
    @jyothyjoy4418 Год назад +85

    "സ്വർഗം കാണാൻ ഉയരങ്ങൾ കീഴടക്കണം..!"✨️🦋🤍

    • @yaseenabdl8326
      @yaseenabdl8326 Год назад +1

      Month eppoyan

    • @yaseenabdl8326
      @yaseenabdl8326 Год назад +1

      This month aano

    • @Pikolins
      @Pikolins  Год назад +5

      തീർച്ചയായും Jyothy. മലകൾ കയറുമ്പോഴാണ് കിടിലൻ കാഴ്ചകൾ കിട്ടുന്നത്‌

    • @jyothyjoy4418
      @jyothyjoy4418 Год назад

      @@Pikolins 😍

    • @muhammedshafi3864
      @muhammedshafi3864 Год назад

      🎉

  • @MohammedAshraf680
    @MohammedAshraf680 Год назад +48

    മനം മടുക്കാത്ത മൂന്നാർ 👍🏻നിങ്ങളുടെ വീഡിയോയിലൂടെ കാണുമ്പോൾ ഒന്ന്കൂടി മനോഹരം 👍🏻

  • @rajeshpattanakkad4722
    @rajeshpattanakkad4722 Год назад +3

    താങ്കളുടെ സംസാരത്തിൽ തൊഴിലിനോടുളള ആത്മാർത്ഥതയും സഹജമായ നിഷ്കളങ്കതയും പ്ര കടമാണ് നല്ല വിവരണം

    • @Pikolins
      @Pikolins  Год назад

      Thank you so much 🥰

  • @DotGreen
    @DotGreen Год назад +4

    ഇടുക്കി കിടുക്കി 👌🏻👌🏻 നല്ല വീഡിയോ 😍

    • @Pikolins
      @Pikolins  Год назад

      Thank you Bibin 🥰

  • @abhijithkr9744
    @abhijithkr9744 Год назад +6

    എത്ര കണ്ടാലും മടുക്കാത്ത മൂന്നാർ പോലെയാ നിങ്ങടെ വീഡിയോസ് ഉം.... 🔥 രണ്ടും perfect relaxations aanu❤️

  • @Blablabla-y1c
    @Blablabla-y1c Год назад +10

    Breathtaking visuals..... Class presentation..... Exceptional camerawork..... Its very rare to see a vlogger with true passion for travel

    • @Pikolins
      @Pikolins  Год назад

      Thank you so much Farzana 😍

  • @rajeenamajeed8748
    @rajeenamajeed8748 Год назад +3

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സുഖമാണ് 💚💚💚💚💚

    • @Pikolins
      @Pikolins  Год назад

      Thank you Rajeena 🥰

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +2

    👍🏻💥😍🤩❤️ അടുത്ത ഫോറസ്റ്റോറിക്ക് വേണ്ടി കട്ട വെയിറ്റിങ്

    • @Pikolins
      @Pikolins  Год назад +1

      😁 ഞാനും

  • @jilcyeldhose8538
    @jilcyeldhose8538 Год назад +5

    സ്കൂൾ തുറക്കും മുൻപ് കെട്ട്യോനേം മക്കളേം പെറുക്കി എടുത്തു പോണം ന്നു പ്ലാൻ ചെയ്തിട്ടുണ്ട്... മൂന്നാർ 🥰❤... Thanks for the Amazing video Pikolines ❤🥰🥰🥰

    • @Pikolins
      @Pikolins  Год назад +1

      Good. പ്ലാനനുസരിച്ച്‌ എല്ലാരെം പെറുക്കിക്കൂട്ടി പോകണം.

    • @jilcyeldhose8538
      @jilcyeldhose8538 Год назад

      @@Pikolins 🤗😂👍

  • @karthisnair316
    @karthisnair316 Год назад +4

    We use to watch your videos on regular basis especially on weekends..videos are soo soothing and what we really like about your video is the narration which doesnt interrupt your visuals..After watching this video I was so mesmerised that such heavenly place exist in kerala..Hats off you for bringing out natures beauty …expecting more jungle stories and safari videos..

    • @Pikolins
      @Pikolins  Год назад +1

      Thank you so much Karthi. Will upload more videos in future..

  • @geogiemaliekal8605
    @geogiemaliekal8605 Месяц назад +1

    Those are very nice videos ... God bless

    • @Pikolins
      @Pikolins  Месяц назад +1

      Thank you so much ❤️

    • @geogiemaliekal8605
      @geogiemaliekal8605 Месяц назад

      @@Pikolins Good morning dear Joy from Dubai UAE. Unexpectedly I saw your travel videos and they were very interesting
      I subscribed to you and saw your past videos one by Hope we will meet one day. May God bless you and your family always.Have a nice day...

  • @fasilafasila2058
    @fasilafasila2058 Год назад +1

    Ninglude video kanan nalla bangiyane.kurinjimala video ishttayi

    • @Pikolins
      @Pikolins  Год назад

      Thank you Fasila 🥰

  • @vijayankanothu3260
    @vijayankanothu3260 Год назад +1

    Veryverybeautyful. Kurinjimala

  • @hawk__gaming8532
    @hawk__gaming8532 Год назад +8

    ഉയരം കൂടുന്തോറും കാഴ്ചയുടെ ഭംഗി വർധിക്കും ❤ awesome visuals

    • @Pikolins
      @Pikolins  Год назад

      അതെ. യാത്രകളിൽ മിക്കപ്പോഴും അങ്ങനെയാണ്.

  • @EditographerOffl
    @EditographerOffl Год назад +7

    Expect Unexpected അതാണ് ഇമ്മാതിരി സ്ഥലങ്ങളുടെ പ്രത്യേകത 🤩❣️

    • @Pikolins
      @Pikolins  Год назад +1

      വാസ്ഥവം 😁😍

  • @sivankuttychettiyar8088
    @sivankuttychettiyar8088 Год назад +1

    കുറിഞ്ഞി മലയിൽ നിന്ന് കാണുന്ന പ്രതീദി നല്ല അവതരണം നല്ല ക്യാമറ വർക്ക്‌ തീർച്ചയായും അടുത്ത ട്രിപ്പ്‌ അവിടെ യാണ്

    • @Pikolins
      @Pikolins  Год назад

      Thank you Sivankutty ❤️

  • @rahult.r5993
    @rahult.r5993 Год назад +2

    ഒരുപാട് പറഞ്ഞിട്ടുണ്ട്. എന്നാലും പറയാതെ ഇരിക്കാൻ വയ്യ. തരുന്ന കാഴ്ചകൾ ❤❤❤

    • @Pikolins
      @Pikolins  Год назад

      Ha ha, Thank you so much Rahul 🥰

  • @Beliver248
    @Beliver248 Год назад +4

    ശരിക്കും എന്തു ഭംഗിയ നമ്മുടെ കേരളം കാണാൻ❤️❤️❤️

    • @Pikolins
      @Pikolins  Год назад

      ശരിയാണ്

  • @muhammednoufal3886
    @muhammednoufal3886 Год назад +2

    ഇടുക്കി ഒരു മിടുമിടുക്കിയാണ് 😍♥️

  • @Rafi-er3mf
    @Rafi-er3mf Год назад

    അതി മനോഹരം. എന്നത്തേയും പോലെ കാഴ്ചകളും, അവതരണവും എല്ലാം ഗംഭീരം. നന്ദി.

  • @AjithKumarH_87
    @AjithKumarH_87 Год назад +1

    Super visuals bro. Ividuthey Kattu oru rekshayum illa athupole thane view super 😍🥰🤩🤩🤩🤩

  • @ashwinashwin9596
    @ashwinashwin9596 Год назад +1

    Adipoli vibe🌿🌿🌳🌳🌱🌱

  • @tradingwallet
    @tradingwallet Год назад

    nice videio good presentation

  • @chithrashivani9328
    @chithrashivani9328 Год назад +2

    Ohh ente daivamme❤❤ orupaaddu ishtam

    • @Pikolins
      @Pikolins  Год назад

      Thank you Chithra 🥰

  • @shafnasalim7190
    @shafnasalim7190 Год назад +5

    6:00 Beautiful view 🫶💛Nice Video Bro.And 9:48Kidilam🙌👏

    • @Pikolins
      @Pikolins  Год назад

      Thank you Shafna ❤️

  • @anandhuaravind2657
    @anandhuaravind2657 Год назад +1

    Adipoli ;
    tnx broo... Kurach neram avide jeevicha oru feel kittii😇😇
    Good experience..

    • @Pikolins
      @Pikolins  Год назад +1

      Thank you Anandhu ❤️

  • @rinshadpt7404
    @rinshadpt7404 Год назад +4

    കേരളത്തിലെ കാടുകൾക്കും മലയോരങ്ങളാകും ഇത്ര ഭംഗിയുണ്ടെന്ന് njn അറിഞ്ഞത് നിങ്ങളുടെ ക്യാമറകണ്ണുകളിലൂടെയാണ് 💯..... Super bro ❤️
    അടുത്ത വീഡിയോക്കായി വെയ്റ്റിംഗ് 💯💯

    • @Pikolins
      @Pikolins  Год назад

      Thank you so much Rinshad 🥰 നമ്മുടെ നാട്ടിലെ കൂടുതൽ ഭംഗിയുള്ള കാഴ്ചകൾ ഭാവിയിൽ കാണാം.

  • @jomoljoy6
    @jomoljoy6 Год назад +1

    നിങ്ങളുടെ ഓരോ വിഡിയോ വേരെ vibe 😄😄😄😄😄😄y😄😄😄😄😄😄😄

    • @Pikolins
      @Pikolins  Год назад

      Thank you Jomol 🥰

  • @divyar4953
    @divyar4953 Год назад +1

    Evening was vedy beautiful..felt like heaven..good that u reached late

    • @Pikolins
      @Pikolins  Год назад

      Thank you so much 😍🥰

  • @rishalck2835
    @rishalck2835 Год назад +2

    ഹാ ഹാ പുതിയ വീഡിയോ വന്നലേ എനി അടുത്ത വീഡിയോ വരുന്നതു വരെ ഇതു തന്നെ കണ്ടുകെണ്ടരിക്കാം 😍♥️

    • @Pikolins
      @Pikolins  Год назад +1

      ഹ ഹ, Thank you bro

  • @linipj4437
    @linipj4437 8 месяцев назад +1

    Super explanation

    • @Pikolins
      @Pikolins  8 месяцев назад

      Thank you ☺️

  • @manuvm6135
    @manuvm6135 Год назад +1

    Super photography

  • @vishnusuresh1757
    @vishnusuresh1757 Год назад +1

    drone shot undel polikkum ❤️❤️❤️🥰💯

    • @Pikolins
      @Pikolins  Год назад

      Drone try ചെയ്തതാ. പക്ഷെ കാറ്റ്‌ കാരണം പറ്റുന്നില്ല.!

    • @vishnusuresh1757
      @vishnusuresh1757 Год назад

      @@Pikolins next time nokaam 🥰🥰

  • @sajanunniunni6887
    @sajanunniunni6887 Год назад +1

    Bro adition ayii nigalude yathagal❤keep going on ✨✌️

  • @-._._._.-
    @-._._._.- Год назад +5

    എനിക്ക് മൂന്നാറിലേറെ ഇഷ്ടം അവിടേക്ക് പോകുന്ന മനോഹരമായ വഴികൾ ആണ് കൂടാതെ മൂന്നാറിന്റെ ചുറ്റുമുള്ള ഗ്രാമങ്ങളും👌

    • @Pikolins
      @Pikolins  Год назад +1

      അതെ. വഴികളെല്ലാം മനോഹരമാണവിടെ 😍

  • @unnipalathingal5367
    @unnipalathingal5367 Год назад +1

    wow........

  • @teddyabraham3289
    @teddyabraham3289 Год назад +2

    What an amazing place... an awesome video brother...😍😍😍

    • @Pikolins
      @Pikolins  Год назад

      Thank you Teddy 🥰

  • @nishaa.s1513
    @nishaa.s1513 2 месяца назад +1

    Next ivodekkanu❤️ thanks bro

  • @priyasuresh4825
    @priyasuresh4825 Год назад +1

    great video Cholin! breathtaking views!

    • @Pikolins
      @Pikolins  Год назад

      Thank you priya 🥰

  • @Save.offers
    @Save.offers Год назад +2

    Bro de video kanumbol neritt kanunna oru feeling 😍

  • @athirachandran8743
    @athirachandran8743 Год назад +1

    Bhoomi athra manoohariyannu💚 beautiful place.

  • @rakhik223
    @rakhik223 Год назад +1

    Very beautiful place.

  • @saf.t6508
    @saf.t6508 Год назад +1

    Fan of your videos and the best smooth presentations ✨️✨️✨️❤️

    • @Pikolins
      @Pikolins  Год назад

      Thank you so much Safuvan 🥰

  • @aryakp7128
    @aryakp7128 Год назад +1

    Cls ulathkond late avum video kannuvan😊enthylum super 🎉adutha videok waiting 🥰

    • @Pikolins
      @Pikolins  Год назад +1

      Thank you 😍 സമയം കിട്ടുമ്പൊ കണ്ടാ മതി Arya

  • @hardcrazyup2585
    @hardcrazyup2585 Год назад +2

    Munnaril pathirupath pravishyam vannittund. But veendum varum❤️❤️

  • @sheebaraj5620
    @sheebaraj5620 Год назад +1

    super place , good job

    • @Pikolins
      @Pikolins  Год назад

      Thank you Sheeba 😍

  • @Ambansgamingpro
    @Ambansgamingpro Год назад +1

    bro kadum prakrithium eshttapedunna enne polullavark one of the best anu pikolins thank you bro indiayill ulla motham forest njangalilek ethikan sadhikatte all the best

    • @Pikolins
      @Pikolins  Год назад +1

      Thank you so much Sujith 😍 ഇന്ത്യ മൊത്തം കറങ്ങണമെന്ന് തന്നെയാണ് ആഗ്രഹം

  • @shereefpp689
    @shereefpp689 Год назад +1

    നേരം വെളുത്തു വരുമ്പോൾ നല്ല ചൂടുള്ള ഒരു ചായയും!

  • @shajiksa9222
    @shajiksa9222 Год назад +1

    സൂപ്പർ 🌹🌹🌹🌹

  • @harikrishnanvp3674
    @harikrishnanvp3674 Год назад +1

    Povan pattathathinte vishamam ningalde video kand theerkunnu✨

    • @Pikolins
      @Pikolins  Год назад

      Thank you Harikrishnan 🥰

  • @sreekalaa4358
    @sreekalaa4358 Год назад +1

    Super video 🎉🎉🎉

    • @Pikolins
      @Pikolins  Год назад

      Thank you Sreekala 😍

  • @karankrishna200
    @karankrishna200 Год назад +2

    👌😍appo adutha forest story kannam

    • @Pikolins
      @Pikolins  Год назад +1

      അതെ 😁😍

  • @anandhajithcshibin7105
    @anandhajithcshibin7105 Год назад +2

    Superb

  • @walkwithlenin3798
    @walkwithlenin3798 Год назад +1

    Beautiful 😊

  • @ahmadsalim1636
    @ahmadsalim1636 Год назад +1

    അടിപൊളി മനോഹരം

  • @IamExoticpetsLover
    @IamExoticpetsLover Год назад +1

    🥰🥰👍👍munnar

  • @ShanidShalu
    @ShanidShalu Год назад +1

    സൂപ്പർ 👍

  • @hridhumuthu5909
    @hridhumuthu5909 Год назад +1

    Addicted to your videos

    • @Pikolins
      @Pikolins  Год назад

      Thank you Hridhu ❤️

  • @jobinthomas8012
    @jobinthomas8012 Год назад +2

    നാട്ടിൽ വന്നതുകൊണ്ട് ടീവിയിൽ ആണ് വീഡിയോ കണ്ടത്.... കമെന്റ് ഇടാൻ അതാണ് ലേറ്റ് ആയത്... കിടു ആരുന്നു ❤

    • @Pikolins
      @Pikolins  Год назад

      Aah. Thank you 😍 TV യിൽ കാണുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്

  • @subeeshvenugopal
    @subeeshvenugopal Год назад +1

    Fantastic presentation as always bro. Love your work ❤

  • @FarryAngler-s4b
    @FarryAngler-s4b Год назад +1

    chila sthalangal angane aanu .. Nammale orikkalum maduppikkilla..veendum veendum pokaan prerippichu konde irikkum....

    • @Pikolins
      @Pikolins  Год назад

      അതെ, ശരിയാണ്.

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 Год назад +1

    മച്ചാനെ പൊളി വീഡിയോ ❤

  • @jithin-1234-
    @jithin-1234- Год назад +1

    Super video

  • @maneeshcm4877
    @maneeshcm4877 Год назад +1

    ആ timelaps ഉള്ള shake അടിപൊളി effect

    • @Pikolins
      @Pikolins  Год назад

      Ha ha, Thank you 🥰

  • @naturewalkkerala7819
    @naturewalkkerala7819 Год назад

    ലോകം മുഴുവൻ ഉള്ള സഞ്ചാര പ്രിയർ കാണാൻ സാധിക്കട്ടെ നിങ്ങളുടെ വീഡിയോസ്.. ❤️❤️❤️👍👍👍

  • @shuhaibculm
    @shuhaibculm Год назад +1

    നല്ല വീഡിയോ

  • @ShanidShalu
    @ShanidShalu Год назад +4

    ഫോറസ്റ്റ് സഫാരി വീഡിയോ ഇനിയു ചെയ്യുമോ👍👍

    • @Pikolins
      @Pikolins  Год назад +1

      അടുത്ത ആഴ്ച Forest story ആയിരിക്കും

    • @ShanidShalu
      @ShanidShalu Год назад +1

      @@Pikolins👍👍👍👍 ❤

  • @wanda8775
    @wanda8775 Год назад +1

    5:35 bro ivide direct povan pato bike aaytt vannaal without stay

  • @neelakurinji5026
    @neelakurinji5026 Год назад +1

    Nice presentation 🥰

    • @Pikolins
      @Pikolins  Год назад

      Thank you Arsha 🥰

  • @ariyabinu4596
    @ariyabinu4596 Год назад +1

    ചതുരംഗപാറയിൽ പോയിട്ടുണ്ട്
    തമിഴ് നാടിന്റെ view suuuper അവിടെ വച്ച് ആദ്യമായി rainbow clouds കണ്ടു

  • @vysakhmohan262
    @vysakhmohan262 Год назад +1

    Nalla aana shalyam ulla spot aanu ith njn poyitund 3 yrs back annu ee resort illaa

    • @Pikolins
      @Pikolins  Год назад

      ഇടക്ക്‌ ആനയെ കാണുന്നത്‌ നല്ല കാര്യമല്ലെ. ആന ശല്യമൊന്നും ഇല്ല അവിടെ

    • @vysakhmohan262
      @vysakhmohan262 Год назад

      @@Pikolins spot super aaanu annu naatukar kore paranju pedipichu

  • @safwansafwan4115
    @safwansafwan4115 Год назад +1

    റിസോർട് പേര് എന്താ 🤔

  • @wajidh8267
    @wajidh8267 Год назад +2

    awesome visuals ❤❤❤

    • @Pikolins
      @Pikolins  Год назад +1

      Thank you Wajidh 😍

  • @sabeenabeegum4219
    @sabeenabeegum4219 Год назад +1

    ഈ കാഴ്ചകളും നിങ്ങളുടെ അവതരണവും .... നമിച്ചു ബ്രോ...

    • @Pikolins
      @Pikolins  Год назад

      Thank you Sabeena 🥰

  • @lostworld5667
    @lostworld5667 Год назад +2

    Ningalde naad sherikk evda bro

    • @Pikolins
      @Pikolins  Год назад

      ഒറ്റപ്പാലം

  • @bijipradeep8294
    @bijipradeep8294 Год назад +1

    What is your camera name plz

  • @akhilkrishnan4113
    @akhilkrishnan4113 Год назад

    adipoli broii

  • @UC_CROPZ
    @UC_CROPZ Год назад +1

    Voice ❤️

  • @42bipinbalu61
    @42bipinbalu61 Год назад +1

    You are doing a great job brother..keep going..❤

  • @noushadmohammedpt5268
    @noushadmohammedpt5268 Год назад +1

    Amazing 👍❤️

  • @rahulkramesh5453
    @rahulkramesh5453 Год назад +1

    സൂപ്പർ ❤️❤️❤️❤️❤️👌

  • @saheerac3224
    @saheerac3224 Год назад +1

    Avide nikkunna pole oru feel mala kaanumpol

    • @Pikolins
      @Pikolins  Год назад

      Thank you Saheera ❤️

  • @shihabtkshihab9821
    @shihabtkshihab9821 Год назад +1

    മനോഹരം 💞

  • @AneeshKaricode
    @AneeshKaricode Год назад +1

    സൂപ്പർ 😍😍

  • @gireeshca2948
    @gireeshca2948 Год назад +1

    Eppozhatheyum pole, nayanamanoharam ❤

    • @Pikolins
      @Pikolins  Год назад

      Thank you Gireesh ❤️

  • @prasobhap
    @prasobhap Год назад

    Munnar town ozhivakkuka eppolum

  • @seethetravel3291
    @seethetravel3291 Год назад +2

    Ithe pole ulla video enjene edukkan pattunnu super ane 👏🏽👏🏽👏🏽😬👌👌👌❤️❤️❤️

    • @Pikolins
      @Pikolins  Год назад +1

      അങ്ങ്‌ എടുക്കുക തന്നെ 😄😍

    • @seethetravel3291
      @seethetravel3291 Год назад

      @@Pikolins 😀👏🏽👏🏽👏🏽❤️

  • @psubair
    @psubair Год назад +1

    മൂന്നാർ സ്റ്റോറി download ചെയ്ത് വെച്ചിരിക്കയായിരുന്നു. തിരക്ക് കാരണം കാണാൻ പറ്റിയില്ല. ഇന്നലെ രാത്രി കിടക്കുമ്പോഴാണ് ഇത് കാണുന്നത്. ഇന്ന് പകൽ comment ചെയ്യാം എന്ന് വെച്ചു. പതിവ് പോലെ ഗംഭീരമായിട്ടുണ്ട്. കാമറ മാറിയോ? മൊത്തത്തിൽ ഒരു clarity കുറവ് ഉള്ളതായി ഒരു തോന്നൽ. എന്നാലും A+ ഉണ്ട്ട്ടോ. All the Best.

    • @Pikolins
      @Pikolins  Год назад

      Thank you Subair 🥰 ചിലപ്പൊ download ചെയ്തത്‌ lesser quality ആയിരിക്കും. Same camera & quality തന്നെയാണ്.

  • @drpramilkaniyarakkal5021
    @drpramilkaniyarakkal5021 Год назад +1

    scintillating visuals cholin bro

    • @Pikolins
      @Pikolins  Год назад

      Thank you Dr Pramil ❤️

  • @MadCyclist_
    @MadCyclist_ Год назад +2

    തൊണ്ടമാൻകോട്ടയും, ചതുരംഗപാറയും ഒരു രക്ഷയുമില്ലാത്ത സ്ഥലങ്ങൾ 👌🏽👌🏽രണ്ട് വട്ടം പോകാൻ പറ്റിയിട്ടുണ്ട് 😍 സൂപ്പർ വീഡിയോ bro as always 👌🏽👌🏽

    • @Pikolins
      @Pikolins  Год назад +1

      Aaha, super 😍 Thank you ❤️

    • @prasobhap
      @prasobhap Год назад

      Ooty ayalum നെല്ലിയാമ്പതി ആയാലും കൊടൈക്കനാൽ ആയാലും munnAr ആയാലും വാൽപറ ആയാലും എല്ലാം ഈ 39 km roundila

  • @sukeshps4274
    @sukeshps4274 Год назад +1

    സ്വർഗ്ഗം കണ്ടതുപോലെ 👍👍👍

    • @Pikolins
      @Pikolins  Год назад

      Thank you Sukesh ❤️

  • @traveltime7464
    @traveltime7464 Год назад +1

    കിടിലൻ മൂഡ് സ്ഥലം

  • @Immortalkalki
    @Immortalkalki Год назад +1

    Such a beautifull visuals.. 666

  • @muhammadhijas3494
    @muhammadhijas3494 Год назад +2

    Bro malappuram chekuthan para പോകുമോ pls ❤️❤️

  • @jamshi____mannarkkad6679
    @jamshi____mannarkkad6679 Год назад +1

    യാത്രകൾ ഇഷ്ട്ടം 🚗🚗🚗

  • @muhammedeeza
    @muhammedeeza Год назад +1

    Camera etha bro

    • @Pikolins
      @Pikolins  Год назад

      Nikon z30, iPhone 12

  • @copycatmallu9885
    @copycatmallu9885 Год назад +4

    Bro, Please mention the date of your travel, your travel route and whether is it good for a bachelor or family in your intro . please...

    • @Pikolins
      @Pikolins  Год назад +1

      I’ve visited there Last week.

  • @ravikannank4106
    @ravikannank4106 Год назад

    Nice experience through your words❤

    • @Pikolins
      @Pikolins  Год назад

      Thank you Ravikannan 😍

  • @manikandanvp6973
    @manikandanvp6973 Год назад +2

    Poli vibe❤❤🔥🔥

  • @mifra128
    @mifra128 Год назад +1

    Super ❤️❤️

    • @Pikolins
      @Pikolins  Год назад

      Thank you Mifsal 😍