യഥാര്‍ത്ഥ Empathy യും അഭിനയവും | Real Empathy Vs Fake Empathy

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 44

  • @ramlap8341
    @ramlap8341 3 месяца назад +30

    സത്യമാണ്. 😊. എനിക്ക് തോന്നുന്നു... ഈ Empathy ഇല്ലായ്മ നമ്മുടെ ജീവിത പങ്കാളിയിൽ വരുമ്പോ ഴാ ണ് നമ്മൾ ആകെ തകർന്നു പോവുന്നത്. കാരണം ജീവിതാ വസാനം വരെ നമ്മുടെ കൂടെ യുണ്ടാവേണ്ട ഒരാൾക്ക് ഈ Empathy ഇല്ലെങ്കിൽ.... ഒന്നോർത്തുനോക്കൂ... ഒരു സ്ത്രീയെ സംബന്ധിച്ച് ശരിക്കും ഒരു വിധവ യുടെ ഫീൽ ആയിരിക്കും. എത്രയോ..... രാത്രികൾ ഉറക്കം ഇല്ലാതെ ഇരിക്കുമ്പോ ൾ...മാത്രമാണ് നേരം വെളുക്കാൻ.... ഇത്രയേറെ ദൂരമുണ്ടെന്നു നമ്മൾ അറിയുക. 😢.പങ്കാളിയുടെ ഒരു ഫീലും അറിയാത്തവർക്ക്..... ഈ വീഡിയോ യുടെ ആദ്യം കാണിച്ച സീനിലെ.....' അപ്പുക്കുക്കുട്ടനെ, പോലെ 😂 സുഖമായി.... ഉറങ്ങാൻ സാധിക്കും. അതും ഒരു ഭാഗ്യം തന്നെ.... എന്ന് എന്റെ ആളിൽ... നിന്നും ഞാൻ പഠിച്ചു കഴിഞ്ഞു. മകൻ വലുതായപ്പോൾ..... അവന്റെ എല്ലാ സപ്പോർട്ടും.... കൂടെയുള്ളത് കൊണ്ടും എല്ലാം മറക്കാൻ ശ്രമിക്കുന്നു.😢

    • @jkvlogs8509
      @jkvlogs8509 3 месяца назад +8

      സത്യം നമ്മൾ drained ആയിപ്പോകും

    • @Dragon_lilly22
      @Dragon_lilly22 3 месяца назад +5

      ഹോ അവസ്ഥ ആണ് അല്ലെ...😑ഹോ എന്റെ marriage കഴിഞ്ഞില്ല... ഇതുപോലെ narcissisr നീ കിട്ടല്ലെന്ന പ്രാർത്ഥന... 😑...

    • @deepugeorge2851
      @deepugeorge2851 3 месяца назад

      @@ramlap8341 😔

    • @yourfriend_718
      @yourfriend_718 3 месяца назад +3

      Namukk support each other aayi koode... Because narcissist victims parsparam support cheyth pokam...

    • @Lekshmi-nv2ec
      @Lekshmi-nv2ec 3 месяца назад +1

      💯

  • @JenuzzVlogs
    @JenuzzVlogs 3 месяца назад +4

    Good topic 👏

  • @jessyjessy7615
    @jessyjessy7615 3 месяца назад +3

    വളരെ ശരിയാണ് 40 വർഷം കൂടെ ജീവിച്ചു മരിച്ചുജീവിക്കുന്നു. അയാൾ പല പെണ്ണുങ്ങളുമായും റിലേഷൻഷിപ്പ് വെച്ച് സന്തോഷിച്ച് ജീവിക്കുന്നു. ഒരുപാട് ആൾക്കാർക്കും അറിഞ്ഞുകൂടാത്ത ഈ നാർസിസ്റ്റ്ടിക് disorder എന്ന അവസ്ഥ,ഇതുപോലെയുള്ള വീഡിയോകൾ കണ്ട് തിരിച്ചറിഞ്ഞ് സ്വയം മനസ്സിലാക്കി ജീവിക്കാൻ തുടങ്ങിയാൽ. അത് അവർക്ക് ഇനിയുള്ള കാലമെങ്കിലും കുറച്ചെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയും

  • @Wordartz
    @Wordartz 3 месяца назад +4

    Very useful content. Thank you for sharing.

  • @Lekshmi-nv2ec
    @Lekshmi-nv2ec 3 месяца назад +12

    Highly empathetic aya alukal anallo epozhum NPD de victim😢

    • @Malayalikada
      @Malayalikada 2 месяца назад +1

      Athe ..most of the time 😢

    • @Lekshmi-nv2ec
      @Lekshmi-nv2ec 2 месяца назад

      @@Malayalikada ente 10 yrs poi.😔.physical abuse illathond proof onnumilla.divorce nu mental cruelty vach
      koduthekunu.enthavo

    • @Malayalikada
      @Malayalikada 2 месяца назад

      @@Lekshmi-nv2ec evidence venam Serikum .Court'l Serikum difficult Anu ivare deal cheyan without evidence .Pakshe first step eduthalo .Hridyam kallu poleye akuka ini angottu.Paisa problem Alengil therapy sessions edukkunnathu nallathanu with a qualified therapisr.Focus on your Happiness now.

    • @Lekshmi-nv2ec
      @Lekshmi-nv2ec 2 месяца назад

      @@Malayalikada Therapy eduthu .mentally ok anu.jolikk povan sammathikathirunnu ithrem nal.ipo pala pala asukhangal.athinte treatment. Athinte idayk case.athe ullu problem.seriya manas kallu akkanam .ennale ivarde acting l veezhathe pidich nilkan patu.ipo 1 month kure drama kanichu.ath survive cheythu njan.ennita case koduthath.ipo mind kurach relax ay .divorce tharathirikan mxm nokunund

    • @Malayalikada
      @Malayalikada 2 месяца назад +1

      @@Lekshmi-nv2ec caseoake nadakatte.Thangal parallel ayi jeevitham thirichu pidiku. Kodathiyil pala drama undakum .Pinne enablers undengil onnum parayenda.Makal undengil avare tool akum.So njan paranjapoleye...focus on you..Bhaki Elam thanne seriyaki kolum.Videosoake kandu educate yourself on how to deal with them.Pinne ningalude faith anusarichu pray cheyu..

  • @ambiliappu4129
    @ambiliappu4129 3 месяца назад +2

    Very useful video....thank you sir😊

  • @sanvi1997
    @sanvi1997 3 месяца назад +8

    മുകേഷ് നെക്കുറിച് അയാളുടെ ex wife Saritha old interview പറയുന്നുണ്ട് ആള് physically and mentally harrass ചെയ്തിട്ടുണ്ടെന്ന്, ശരിക്കും shocking ആണ് അവരുടെ വെളിപ്പെടുത്തൽ... കുടുംബ മഹിമ , നാടക പാരമ്പര്യം എന്നൊക്കെ mukesh ഇടയ്ക്കിടയ്ക്ക് പറയുന്നത് കാണാറുണ്ട്... Recently വന്ന me too ആരോപണത്തിന്റെ reply post പോലും ഇത് project ചെയ്യുന്ന പോലെയാണ്.. കുറേ narcissistic traits ആളിലുണ്ടെന്നു തോന്നുന്നു.

    • @HiImKarthik
      @HiImKarthik  3 месяца назад +3

      @@sanvi1997 mukeshinte wife varshangalkku munp thanne avar anubhavicha kruramaya athikramangalum abusukaleyum kurichu thurannu paranjirunnu. Avar ulppede aropanam unnayiyicha ellaa sthreekalkkum neethi kittanam ennu valareyadhikam agrahikkunnu.. 😮‍💨

    • @sanvi1997
      @sanvi1997 3 месяца назад +1

      ​@@HiImKarthik❤

    • @rubiusman4112
      @rubiusman4112 3 месяца назад +6

      Mukesh is highly malignant NPD and infidelity

  • @JenuzzVlogs
    @JenuzzVlogs 3 месяца назад +2

    👌👌

  • @happypillfit5852
    @happypillfit5852 3 месяца назад +1

    Thankksss aaa tonnnnee❤❤❤❤❤❤

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Месяц назад

    Sathyathil ithellam ullathondalle eee lokam nilanilkunnath 🎉 , bayapeduthi nirthuka ennathaan ithinte adisthanam

  • @Sam_alexander99
    @Sam_alexander99 3 месяца назад +5

    Sir, i have a question. Enik ariyavunna oru person.. avru oru covert narcissist ahn enn ahn alukal parayunnnathum enik thonniyittullathum.. bhayankara SP ahn, manipulative and ambitious. Swontham karyam nadathi edukaan okke nalla kazhivaan.. this person tortured my friend, she is her collegue. Now suddenly on her last birthday this person started showering love, appreciation etc with her. Enik ath oru strategy ayittan thonniyath. Ipo van sneham ahn friend nodu.. surprisingly ee last birthday kk card okke gift kodukanu.. and my friend told me ithrem naalu sathruvayirunnu avr athrem cheythallo etc.. still now enik avrde ee change genuine ayi feel cheyunilla.. idakk enik thonnum sherikum ini avr mariyo enn.. but last day mattoru incident il ninn enik thonniyath selective aya space il mathram ahn ee change kanikunnath.. ingane oru narc marumo

    • @deepugeorge2851
      @deepugeorge2851 3 месяца назад +6

      Love bombing ane bro, Genuine ayitt ulla alkkarkke pettanne maran pattilla

    • @Sam_alexander99
      @Sam_alexander99 3 месяца назад +1

      @@deepugeorge2851 angane thanneya enikum thonnane.. pakshe friend nu manasilakande.. avr valare emotional person ahn (may be an empath). Arelum kurach sneham kanichaal ath viswasikum. And this narc know oro alkareyum engane ahn deal cheyyande enokke.. funny factor enthaan enn vecha.. narc valare athikam kashtapedunund (hoovering). Pazhaya ivaru orumich ulla photos okke eduth status ittum. Ee narc nte main opponent ahn ente friend.. few months kazhinjaal friend nu promotion aahn.. narc nu und. Pakshe friend ahn athyam promote akuka.. ath nadakanel friend nu kurach works oke cheyyendath und. Ipo ee narc snehathil ayond avrkk malsarikanam enonnum illa.. ivar thammil ayirunnu munne competition. narc ahnel arum ariyathe avrkk venda works okke under ground loode cheyyanund. Ath njn arinj.. pakshe friend nodu parayaan pattilla ee situation nil. Njn oru thavana paranj be careful enn.. evidunn kelkande.

    • @HiImKarthik
      @HiImKarthik  3 месяца назад +4

      Ivar trumabonded aaya mostly abusinu kurekkaalam exposed aayavareyanu victim aakkuka. So ningal paranjalum warn cheythalum aa vyakthi oru breaking point kazhinjale realize cheyullu. Better thing is you have to make strict boundaries from that vicious narc. Your nervous system knows the truth. That's why you feel negative energy around such people. So no need to entertain them or their stories.

    • @Sam_alexander99
      @Sam_alexander99 3 месяца назад +1

      @@HiImKarthik njn ee narc ayitt full connection num cut aaki.. pakshe ente friend nte karyam ahn enne affect cheyyunnath.

    • @HiImKarthik
      @HiImKarthik  3 месяца назад +2

      ​@@Sam_alexander99 I can understand. But dont think too much about things we can't control. They have the responsibility for their choices and decisions.

  • @mariyasalam5072
    @mariyasalam5072 3 месяца назад +4

    👍👍

  • @Tinytanot7
    @Tinytanot7 3 месяца назад +1

    New subscriber ❤

    • @HiImKarthik
      @HiImKarthik  3 месяца назад +1

      Thanks for subbing! 😊

  • @lintastephen5578
    @lintastephen5578 3 месяца назад +1

    🙏

  • @soniaantony8194
    @soniaantony8194 3 месяца назад +1

    ഈ പറഞ്ഞ പോസിറ്റീവ് ബോഡി language ഉം fake ചെയ്യാൻ കഴിയും. അതു ചെയ്യുന്ന ഒരാളെ എനിക്കറിയാം.
    പക്ഷെ consistency ഇല്ല. അതുപോലെ അയ്യോ കഷ്ടം എന്നൊക്കെ പറയുന്നതിനു അപ്പുറം ഒന്നും ചെയ്യില്ല.
    For example. ഞാൻ എന്റെ ഒരു പ്രശ്നം പറഞ്ഞു . എന്നിട്ടു അതു solve ചെയ്യാൻ നാളെ ഒരു സ്ഥലം വരെ പോണം. എന്റെ കൂടെ വരുമോ എന്നു ചോദിക്കുമ്പോൾ ഒന്നുകിൽ എന്തെങ്കിലും അയാളുടെ കാര്യം പറഞ്ഞു ഒഴിയും അല്ലെങ്കിൽ വരാമെന്നു സമ്മതിച്ചിട്ടു ആ സമയം ആകുമ്പോൾ മുങ്ങും. പിന്നെ ഏതെങ്കിലും സാഹചര്യത്തിൽ എന്തെങ്കിലും നമ്മൾക്ക് വേണ്ടി ചെയ്യേണ്ടി വന്നാൽ അതിനു കണക്കു സൂക്ഷിക്കും. നമ്മൾ അവർക്ക് കടക്കാരൻ ആകും. എന്നും ഓര്മിപ്പിച്ചുകൊണ്ടിരിക്കും.

    • @HiImKarthik
      @HiImKarthik  3 месяца назад

      @@soniaantony8194 Your very correct. Positive body language can be faked. They don't have empathy they only fake sympathy

  • @akhila2828
    @akhila2828 3 месяца назад +4

    😂😂

  • @spachu3791
    @spachu3791 3 месяца назад +2

    👍👍

  • @deepugeorge2851
    @deepugeorge2851 3 месяца назад +1

    👍👍