EP#39 - സെക്സ് ഗുരുവിന്റെ ആശ്രമം! OSHO International - Agha Khan Palace - Pune - Maharashtra

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 313

  • @Vinayan.Pambungal
    @Vinayan.Pambungal 2 года назад +10

    ഇൻഫർമേഷൻ,,, ഇൻഫർമേഷൻ,,, ഒരു ലോഡ് ഇൻഫർമേഷൻ.....👌👌👌
    ഇമ്മടെ തൃശൂക്കാരൻ വിനോദ് ഏട്ടൻ പൊളിയാണ്.... 👍👍👍
    🙏🙏🙏THANKS🙏🙏🙏

  • @Ashokworld9592
    @Ashokworld9592 2 года назад +28

    പൂനയിലെ ഗാന്ധിജി നാഷണൽ പാർക്ക്‌ കാണിച്ചുതന്നതിന് രണ്ടുപേർക്കും ഒരുപാട് നന്ദി....👌കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു... 👌👌💙❤️🌼👍

  • @rajeshnr4775
    @rajeshnr4775 2 года назад +3

    ചരിത്രംതിരുത്തിയെഴുതി ചരിത്ര പഠനം തന്നെ ഇല്ലാതാക്കി പുതിയ തലമുറയിലെ നമ്മൾക്ക് തലയുയർത്തിപ്പിടിച്ച് നടക്കാനും എവിടെയും ഏതഭിപ്രായം പറയാനും ഒക്കെ അവസരമൊരുക്കാൻ നമുക്കായി പ്രയത്നിച്ച ധീര ദേശാഭിമാനികളെ ഓർക്കാൻ സാധിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ വളരെ സന്തോഷം തരുന്നു പൊതുവേ നോട്ടിന്റെ പുറത്തെ ഗാന്ധിയെ മാത്രം മതിയല്ലോ എല്ലാവർക്കും 👍👍👍❤️❤️❤️👌👌👌

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +58

    ഗാന്ധിജി യുടെ ജന്മസ്ഥലമായ ഗുജറാത്തിലെ പോർബന്ധരിലെ വീട് അവഗണയുടെ പടുകുഴിയിൽ ആണെന്നാണ് ഒരു വീഡിയോയിൽ കണ്ടത്!അദ്ദേഹത്തിന്റെ പേരിൽ ഈ സ്മാരകമെങ്കിലും ഇങ്ങിനെ സംരക്ഷിക്കുന്നതിൽ സന്തോഷം തോന്നുന്നു!🙏🙏🙏🙏🙏🙏🙏🙏

    • @HasnaAbubekar
      @HasnaAbubekar 2 года назад

      ഇത് സത്യത്തിൽ കസ്തൂർബാ സ്മാരകമാണ്. ഗാന്ധി സ്മാരകമല്ല. പിന്നെ, ഗാന്ധിക്ക് വിൽപന സാധ്യത കൂടുതൽ ഉള്ളതു കൊണ്ട് അങ്ങനെയാക്കിയെടുത്തു.

    • @anandavallivc6477
      @anandavallivc6477 2 года назад +1

      ആരാ പറഞ്ഞത് പോയി കാണൂ ഒരവഗണനയും ഇല്ല

    • @3pin329
      @3pin329 2 года назад +6

      അതുറപ്പല്ലേ..പ്രത്യേകിച്ച് ഗുജറാത്തിൽ ഗാന്ധിജിയുടെ സ്ഥാനങ്ങൾ മാറ്റി ആസ്ഥാനത്തേക്ക് വേറൊരാളുടെ പ്രതിഷ്ഠിക്കുന്ന തിരക്കിലാണ് അധികാരികൾ..

    • @vinodgopi3708
      @vinodgopi3708 Год назад +3

      ഭാര്യയും, സെക്രട്ടറി യും ഒക്കെയായി കൊട്ടാരം പോലുള്ള വീട്ടിൽ എല്ലാ സൗകര്യങ്ങളും ആയി കഴിഞ്ഞത് തടവാണെങ്കിൽ.,ഒന്ന് നിവർന്ന് കിടക്കുവാൻ പോലും സ്ഥലമില്ലാത്ത ആൻഡമാനിൽ സെല്ലുലാർ ജയിലിൽ കഴിഞ്ഞ സവർക്കർ അല്ലേ സ്മാരകങ്ങ ല്‍ക്ക് അർഹൻ

    • @Rajan-sd5oe
      @Rajan-sd5oe Год назад +14

      @@vinodgopi3708പക്ഷെ ഒന്നുണ്ട്,ഗാന്ധിജി മാപ്പ് പറഞ്ഞു ജയിൽമോചിതനായിട്ടില്ല!😄😄😄

  • @Vinayan.Pambungal
    @Vinayan.Pambungal Год назад +3

    ഗാന്ധിജിയുടെ ഇത്രയും ഭംഗിയുള്ള പ്രതിമകൾ വേറെ ഒരിടത്തും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.... 👌👌👌

  • @PeterMDavid
    @PeterMDavid 2 года назад +8

    ഗാന്ധി മ്യൂസിയം കാണാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു ഒപ്പം വളരെ നന്ദിയും അറിയിക്കുന്നു 👍👌👌👌👌👌

  • @razakpm6652
    @razakpm6652 2 года назад +2

    ബിനോദ് ബായി വളരെ നന്നായി വിശദികരിച്ചു തന്നു നന്ദി. നല്ല വീഡിയോ അഭിനന്ദനങ്ങൾ

  • @Yousaf_Nilgiri
    @Yousaf_Nilgiri 2 года назад +8

    ആ സർവീസ് സ്റ്റേഷനിലെ ചേട്ടന് പൊളിയാണ് 🥰❤️🔥👍🏻

  • @kirantpkannan3010
    @kirantpkannan3010 2 года назад +1

    എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അഷറഫ് ഇക്ക യുടെ യാത്രകളും സഞ്ചാരത്തിന്റെ (സന്തോഷ് ജോർജ് കുളങ്ങര) യാത്രകൾക്കു സമാനമായ രീതിയാണ്, മാറ്റാർക്കും ഈ quality കണ്ടിട്ടില്ല ഗ്രാമ കാഴചകളും ജീവിതവും ഒപ്പം അറിവും 😍

  • @mohananpillaimohanan3417
    @mohananpillaimohanan3417 Год назад +4

    ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. മികച്ച എപ്പിസോഡ്.. വിനോദ്ജി നല്ല cool and gentil... Very good 👍👍👍🌹🌹🌹🙏🙏🙏❤❤❤

  • @venugopalankp7917
    @venugopalankp7917 2 года назад +6

    നിങ്ങളെ 2 പേരെയും വീഡിയോ കണ്ടില്ലെങ്കിൽ എന്തോ മറന്നുപോയപോലെ തോന്നും ♥️♥️♥️

  • @swapnamathews6915
    @swapnamathews6915 2 года назад +6

    Thank u bro's ........ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🥰

  • @leelamaniprabha9091
    @leelamaniprabha9091 2 года назад +7

    Nostalgic video.
    വളരെ വർഷം Pune ൽ താമസിച്ച എനിക്ക് Ashraf Excel ന്റെ videos and narration ഒത്തിരി impressive ആയി. പരിചയമുള്ള സ്ഥലം.
    Interesting episode.

  • @kishorjan854
    @kishorjan854 2 года назад +3

    Agha khan palace puthiya arivaa ashraf bro.. Vallathoru feelings.. Thank u dears💞🙏

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 2 года назад +7

    ഇന്നത്തെ ഗാന്ധി വിശേഷം ഇഷ്ടപ്പെട്ടു ♥️♥️♥️👍🏻👍🏻👍🏻👍🏻

  • @manuppakthodi
    @manuppakthodi 2 года назад +2

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👍🏻

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 2 года назад +2

    എനിക്ക്.തോന്നിയ ഒരു. കാര്യം
    പറയട്ടെ... വിനോബ്. ഭായിയുടെയും
    നിങ്ങളുടെ... മുഖചായ.... ഒരേ. പോലെ
    ഉള്ളതു. പോലെ... തോന്നുന്നു... അത്
    എന്റെ.. മാത്രം.... തോന്നലാവാം....!!!
    Very. Nice.. Family. ♥️♥️♥️👌👌👌

  • @ashwinpv10
    @ashwinpv10 2 года назад +15

    🚙📽️🔥💞
    നിങ്ങളുടെ യാത്രയിൽ ഞങ്ങളെയും കൂടെ കൊണ്ടു പോകുന്നുണ്ട്.✨
    കാഴ്ചകൾ മനോഹരം💞

  • @krishnakumargopalan9575
    @krishnakumargopalan9575 Год назад +9

    osho the Great ...
    One of the really original thinkers of this world ..
    മതം എന്ന അസംബന്ധത്തെ വലിച്ചു കീറി തുറന്നു കാട്ടിയ മഹാനായ വ്യക്തി ....

  • @arunmosco6
    @arunmosco6 2 года назад +3

    വീഡിയോ വരാൻ കാത്തിരിക്കുവായിരുന്നു❤️❤️❤️

  • @dazzlers1238
    @dazzlers1238 Год назад +3

    പുന്നെ വരെ എത്തിയ സ്ഥിതിക്ക് ലിനി ചേച്ചിയുടെ അവിടെ കൂടെ പോയിട്ട് കൂടെ വരണം എന്നാണ് എന്റെ ഒരു ഇത് 😍❤️

  • @pratheeshkannan8381
    @pratheeshkannan8381 2 года назад +3

    കാത്തിരിപ്പാണ് വീഡിയോ വരാൻ ❤️❤️😘😘

  • @yasodaraghav6418
    @yasodaraghav6418 2 года назад

    Thank you asharaf kazchayum vivaranavum nannayi neritt kanda pratheethi all the best

  • @ashrafkp5936
    @ashrafkp5936 Год назад +1

    നല്ല വിവരമുള്ള ഒരു സർ ,അദ്ദേഹത്തിൻ്റെ വിവരണവും ഒരു പാട് ഇഷ്ടപ്പെട്ടു

  • @ninanchackokadambukattil359
    @ninanchackokadambukattil359 2 года назад +3

    ആ സർബത്ത് ഉണ്ടാക്കുന്ന കായ്ക്ക് കാസർഗോഡ് പറയുന്നത് പുനാർ പുളി എന്നാണ്. കാസർഗോഡ് മഞ്ചേശ്വരം താലൂക്കുകളിൽ ഇഷ്ടം പോലെ മരം ഉണ്ട്. ഇവിടെ ഉള്ള കൂൾ ഡ്രിങ്ക്സ് കടകളിൽ ഇത് കിട്ടും. ഇവിടെയുള്ള പീടികകളിൽ എല്ലാം കന്നസിലോ കുപ്പിയിലോ ഒക്കെ വാങ്ങിക്കാൻ കിട്ടും. വളരെ വില കുറവാണു

  • @RouteTraveler
    @RouteTraveler 2 года назад +30

    ഇന്നും വിഡിയോ വന്നില്ലഗ്ഗിൽ ഞാൻ വല്ല റൂമും എടുക്കും 😂 4 ദിവസായി ഈ സർവീസ് സെന്ററിൽ കിടക്കുന്നു 😊❤❤❤

  • @sajisajisajisaji3288
    @sajisajisajisaji3288 2 года назад

    മനോഹരമായ കാഴ്ചകൾ സൂപ്പർ വീഡിയോ അഷ്‌റഫ്‌ ബ്രോ ബി ബ്രോ 💕💕💕💕

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Год назад +1

    ൻ്റെ അനിയാ..... വി ബ്രോ...... തകർക്കെടാ മക്കളെ ......ഏട്ടൻ കൂടെയുണ്ട് ....

  • @vijaypaul7881
    @vijaypaul7881 2 года назад

    Toda ys video was a very good informative one. Thank you for bringing that to us. Thanks B Bro. n Ashraff.

  • @manjuviswan3398
    @manjuviswan3398 2 года назад

    വീഡിയോ എന്നത്തെയും പോലെ അതി മനോഹരം...വീഡിയോ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും upload ചെയ്താൽ കുറച്ചൂടി സന്തോഷായേനെ

  • @muthaliabbas8011
    @muthaliabbas8011 2 года назад

    very Good Presentation (pleas try to continue All days )

  • @kl11ak47
    @kl11ak47 2 года назад

    ബ്യൂട്ടിഫുളോഹരം👍👍🌹

  • @artoflovedrawing1775
    @artoflovedrawing1775 2 года назад +2

    നല്ല കാഴ്ചകൾ ❤️❤️😍😍👏🏻👏🏻👏🏻

  • @rajasekharanpb2217
    @rajasekharanpb2217 2 года назад +1

    HAI 🙏❤️🌹🙏Thanks for wonderful video 🙏🙏🙏

  • @sheelasaikumar7356
    @sheelasaikumar7356 2 года назад

    Nice information. Thankyou ❤️

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +1

    അടിപൊളി 👍👍👍സൂപ്പർ ❤❤❤❤👍👍👍

  • @Dance_of_laya
    @Dance_of_laya 2 года назад +6

    ശാന്ത സ്വരൂപൻ വിനോദ് ബായ്😍

  • @santhosh123..
    @santhosh123.. Год назад

    ഭായ് ഇങ്ങള് വീഡിയോ ഡെയിലി ഇട്ടോളൂ... മ്മള് ഒക്കെ കാണാൻ വെയ്റ്റിംഗ് 😎👍😍

  • @geenatom9806
    @geenatom9806 2 года назад

    Hai,Bibin&Ashraf
    Super video

  • @mohamedmusthafa249
    @mohamedmusthafa249 2 года назад +1

    Good 👍👍👍👍👍👍👍👍

  • @kalamasadkalamasad4199
    @kalamasadkalamasad4199 2 года назад +1

    ഓഷോ രജനീഷ് സൂപ്പർ താങ്ക്സ്

  • @കോഹിനൂർകോഹിനൂർ

    🌹🌹🌹വ്യത്യസ്തമായ വീഡിയോ സമ്മാനിച്ചതിന് നന്ദി

  • @rafirichu7150
    @rafirichu7150 2 года назад +1

    pullikkaarante samsaaram അടിപൊളിയാണ്

  • @MrBonnie1984
    @MrBonnie1984 2 года назад

    Hello , waiting aarunnu video kkk..

  • @jayamenon1279
    @jayamenon1279 2 года назад

    MUMBAI POONE EXPRESS HIGHWAY Yathra Super Aanu 👌 Njangal Poyittund

  • @rajeshrajan1282
    @rajeshrajan1282 2 года назад

    Changala video ❤❤

  • @Ashokworld9592
    @Ashokworld9592 2 года назад +1

    ഹായ്.... ബിബിൻ ബ്രോ.. അഷ്‌റഫ്‌ ബ്രോ.... 🙏💙💚

  • @dazzlers1238
    @dazzlers1238 Год назад

    അഷറഫ് ബായ് ഒന്നുടെ സ്പീഡ് ആയിക്കോട്ടെ വീഡിയോ അപ്‌ലോഡ് 👍🏻😍

  • @SambarWorld
    @SambarWorld 2 года назад

    After long time .. Ashraf bhai keep shining 🤩🤩

  • @yatra486
    @yatra486 2 года назад +1

    Super

  • @sudhia4643
    @sudhia4643 2 года назад +2

    First. Like. സുധി. എറണാകുളം.

  • @martinsthozhala2921
    @martinsthozhala2921 2 года назад +2

    സ്നേഹം മാത്രം ❤️❤️

  • @_nabeel__muhammed
    @_nabeel__muhammed Год назад

    ജനുവരി 30 രക്തസാക്ഷി ദിനത്തിൽ ഈ വീഡിയോ കാണുന്നു... ബാക്കി വീഡിയോ ഒക്കെ എന്നാണാവോ കണ്ടു തീർക്കുക...🙃

  • @jinshyrabin6094
    @jinshyrabin6094 2 года назад

    Video kanathond Route Recordsinte pazhaya videos kanunnathanu ipozhathe paripadi.... lakshadweeep seriesile dweep unda video kanunnathinu idayil aanu video notification vannath.... pinne lakshadweepinnu vegam pune kanan odi vannatha❤️

  • @ak27m
    @ak27m Год назад +1

    Thumbnail pic ഒന്നു മാറ്റമോ friend. Thumbnail caption and pic slightly misplaced. I really don't wish to see Bapuji's pic near that caption. Just a request. Thanks

  • @akmurali100
    @akmurali100 2 года назад

    Nice man Vinod need more episodes with him

  • @ratheeshv6829
    @ratheeshv6829 Год назад

    അടിപൊളിയായിട്ടുണ്ട് 🌹🌹🌹🌹🌹😀🥰🥰🥰❤❤❤❤🙏🙏🙏🙏

  • @ncmphotography
    @ncmphotography 2 года назад

    Puthiya arivukal, kazchakal ❤️❤️🙌

  • @jaseelajaseela9361
    @jaseelajaseela9361 2 года назад

    Sooper👌👌

  • @shafiev2243
    @shafiev2243 2 года назад

    സൂപ്പർ 😍👍🏻👍🏻

  • @grachellegrachelle4781
    @grachellegrachelle4781 Год назад

    Information king👑

  • @RouteTraveler
    @RouteTraveler 2 года назад +1

    വല്ലാത്ത ഒരു കാത്തിരിപ്പായിരുന്നു

  • @anandubahuleyan671
    @anandubahuleyan671 2 года назад

    Ha Ashraf ikka and bipin bro

  • @sindhumanoj6917
    @sindhumanoj6917 2 года назад

    Thanks
    Njangal puneyil ayirunnu appol avidevpokan sadhichu
    Avide ulla visitors bookil name adress ezhuthanum sadhichu

  • @princedigitalbusiness2731
    @princedigitalbusiness2731 Год назад +2

    ഗൈഡിന് സൗണ്ട് കുറവാണ് ഇതെങ്കിലും നല്ലപോലെ സംരക്ഷിക്കുന്നത് മഹാ ഭാഗ്യം 🙏

  • @candycandy95
    @candycandy95 2 года назад +2

    excel ബ്രോ excellent ആയിട്ടുണ്ട് as usual അടിപൊളി വീഡിയോ ... നാളെ അപ്‌ലോഡ് ചെയ്യാൻ ഉള്ള വീഡിയോ ഇന്നു തന്നെ അപ്‌ലോഡ് ചെയ്യാമോ ... . could you please pin this comment .. . 🥰

  • @sugusugu8102
    @sugusugu8102 2 года назад

    Ashrafkaaaaa b brooo❤❤❤❤❤❤❤👍👍👍👍

  • @siyasophia940
    @siyasophia940 2 года назад

    Great 😍😍😍

  • @datacreativechef5249
    @datacreativechef5249 2 года назад +1

    👌👌👌👍👍

  • @suneeshcherooth5904
    @suneeshcherooth5904 Год назад

    Video etha late avunnathu

  • @7nthday
    @7nthday 2 года назад +1

    Superb ❤️

  • @shelfiimthi8584
    @shelfiimthi8584 Год назад

    Kokkum fruit.. Kasaragod karnadaka യിൽ common ആണ്.. പുന്നാർപുളി ന്ന് പറയും..

  • @sunilkumartv1513
    @sunilkumartv1513 2 года назад

    നൈസ് ആയിട്ടുണ്ട്👌👍

  • @saisadanandan2567
    @saisadanandan2567 2 года назад +2

    Osho♥️

  • @ajayj4561
    @ajayj4561 2 года назад

    Vinod bro sound nalla kuravaaaa please

  • @relaxwithsounds234
    @relaxwithsounds234 2 года назад +1

    Love from PUNE

  • @latheefpappinippara4965
    @latheefpappinippara4965 2 года назад

    മനോഹരം.

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 2 года назад

    Nice

  • @harisbalele3671
    @harisbalele3671 2 года назад

    Love from Mysore

  • @thankarajanmv
    @thankarajanmv 2 года назад

    Thanks 😊

  • @chandranc8605
    @chandranc8605 2 года назад

    N bro always. Happy. Nice

  • @SaneeshpkPk
    @SaneeshpkPk 2 года назад

    Dithiyude vidu pani eanthayi bro

  • @_kevi_n
    @_kevi_n Год назад

    ഇക്കാ video above 2000 p upload ചെയ്യാവോ...

  • @joem375
    @joem375 Год назад

    Allspice എന്നാല്‍ നമ്മുടെ sarvasugandhi ആണ്‌.. Jamaican Pepper ennum പറയും

  • @ismailch8277
    @ismailch8277 2 года назад

    super👍👍👌👌

    • @shihabudheenhi7841
      @shihabudheenhi7841 2 года назад

      സൂപ്പർ 👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💞

  • @vatsalakannoth8142
    @vatsalakannoth8142 6 месяцев назад

    I was impressed with your worry about bathing and changing dress like any other Malayalee I saw one Marathi travel video in that they didn’t change the dress or go for bath and they were very not bothered(malayalees =hygiene) keep it up

  • @akhilaanilkumar1582
    @akhilaanilkumar1582 2 года назад

    Bro eth konkan sidel avaru upayogikunna puli aan

  • @joythomas5706
    @joythomas5706 2 года назад

    Jai Hind, Mahathma Gi, we love you

  • @subhashsudhevan7299
    @subhashsudhevan7299 2 года назад

    ഓഷോയ്ക്ക് ബി ബ്രോയുടെ സാമ്യം ഉണ്ടോ 🤔😀

  • @UsuZest-do3oo
    @UsuZest-do3oo 2 года назад

    മച്ചാൻ മാരെ... 👍👍

  • @ramachandrant2275
    @ramachandrant2275 2 года назад

    Hi brother .....👍🙋👌♥️.

  • @rb9323
    @rb9323 2 года назад

    Kottakkal ❤❤❤❤

  • @VHMAslam
    @VHMAslam 2 года назад +4

    ചവച്ചുനോക്കിയ മധുരശേഷി ഇല്ലാതാക്കുന്ന ചെടി, 'ചക്കരക്കൊല്ലി' എന്നപേരിൽ എന്റെ വീട്ടിലും വളരുന്നുണ്ട് അത് ചവച്ചശേഷം പഞ്ചസാര വായിലിട്ടാൽ മൺതരി വായിലിട്ടത് പോലെതോന്നും....

  • @mamathasumith204
    @mamathasumith204 2 года назад +1

    Hlo Thrissur ഇവിടെ come on

  • @nusratharafa2203
    @nusratharafa2203 Год назад

    Poonayil vannittu kanaan patiyillallo bhai

  • @shajithomas35
    @shajithomas35 2 года назад

    My favorite place... Pune 💕

  • @achuthskumar588
    @achuthskumar588 2 года назад +1

    🙏💖

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG 2 года назад +1

    ഞാൻ പൂനാ റൂട്ടിൽ ഉണ്ട് കാണാൻ പറ്റുമോ

    • @abdulrazakk649
      @abdulrazakk649 2 года назад

      Yevide

    • @noushadnoushad9968
      @noushadnoushad9968 2 года назад

      അവർ ഇപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ടാകും ബ്രോ

  • @bilalksd
    @bilalksd Год назад

    aa fruts njammude kasaragod end (punarpuli)

  • @ajayanpainungal9223
    @ajayanpainungal9223 2 года назад

    👌👌👌