രാജ്യം ഒരുക്കി താൻ.. വേഗം വരുന്നല്ലോ .. ആ പഴയ ഗാനം, മനോഹരമായി ഇവർ പാടുന്നു...

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 70

  • @മേച്ചേരിൽമീഡിയ

    ഫിലദിൽഫിയാ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ എന്ന സഭയുടെ സ്ഥാപകനും അനുഗ്രഹിത പ്രഭാഷകനുമായിരുന്ന,ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ എം. പി മത്തായി പയ്യപ്പാടി.എന്ന ദൈവഭക്തന്റെ ഗാനം.( Rev. Dr. ബേബി മാത്യുവിന്റെ പിതാവ്.)ഇതു ആർക്കും അറിയാഞ്ഞിട്ടല്ല. പക്ഷേ ആരും ഇതുവരെ പറഞ്ഞുകേട്ടിട്ടില്ല. ഇത്ര മനോഹരമായ ഈ ഗാനം ഇന്നും കർത്താവിന്റെ വരവിന്റെ പ്രത്യാശയാൽ ഹൃദയത്തെ ആനന്ദപുളകിതമാക്കുന്നു.കർത്താവിന്റെ കാഹളനാദം കേൾക്കുന്നതുവരെ ഈ ഗാനം മുഴങ്ങികേൾക്കട്ടെ.
    മോസസ് മേച്ചേരിൽ.

    • @philadelphiagospelmedia5790
      @philadelphiagospelmedia5790 Год назад

      താങ്ക് യൂ മേച്ചേരിൽ മീഡിയ & പാസ്റ്റർ മോസസ് പാമ്പാടി 🙏🙏

  • @pramodvayanattu3885
    @pramodvayanattu3885 Год назад +1

    ആമേൻ !!!

  • @thulasidharans8844
    @thulasidharans8844 4 года назад +3

    Thulaseedharan.s. സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉളള സകല സൃഷ്ടിയും അവയിലുള്ള തു് ഒക്കെയും സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോ ത്രവും ബഹുമാനവും മഹത്ത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്ന് പറയുന്നത് ഞാൻ കേട്ടു.:( Revi .5 :13) ആമേൻ

  • @JosephkuttyMathew
    @JosephkuttyMathew Год назад

    "AROMA" ROMACHEM KOLLIKUNNA PATTU. A SKYROCKET. GBU ALL DEPUTIES

  • @paulsongeorge9035
    @paulsongeorge9035 5 лет назад +12

    Super... കേൾക്കുമ്പോൾ കോരി തരിക്കുന്നൂ....amen

  • @josephsindhu9312
    @josephsindhu9312 2 года назад +1

    വളരെ പ്രത്യാശയുള്ള ഗാനം പലപ്രാവശ്യം കേട്ടു പ്രിയനോടു കൂടെയുള്ള വാസം എണ്ണി എണ്ണി എണ്ണി സ്തുതിക്കുന്നു ഞാൻ

  • @mollythankhachan9254
    @mollythankhachan9254 2 года назад +1

    Gĺorytogodpraisethalord

  • @1960cdj
    @1960cdj 4 месяца назад

    ഞാൻ ഈ പാട്ടു ഒരു അമ്പതു തവണ എങ്കിലും കേട്ട് കാണും. മനോഹരം. അല്പം മാറി നിന്ന് ഹോരപരാദന ഹോരപരാദന എന്ന് പറയുന്ന ആ അപ ശബ്ദം കൂടി ഇല്ലാതെ ഇരുന്നെങ്കിൽ എന്ന് ആശിക്കുന്നു

  • @rejivk3669
    @rejivk3669 2 года назад +1

    നമ്മുടെ പ്രത്യാശയെ വർദ്ധിച്ചുവരുന്ന? ഭക്തി നിർഭരമായ ഗാനം? 🙏

  • @rajank.c4903
    @rajank.c4903 5 лет назад +2

    ആമേൻ

  • @albertthomas3502
    @albertthomas3502 8 месяцев назад +2

    ഈ പാട്ട് ഈ ടീം പാടിയ പോലെ ആരും പാടില്ല.

  • @sosammajohn5667
    @sosammajohn5667 4 года назад +5

    ദിവസവും പലതവണ ഈ പാട്ട് കേട്ട് എന്റെ ദൈവവുമായുള്ള പ്രത്യാശയെ ഞാൻ പുതുക്കുന്നു.

  • @omanap3209
    @omanap3209 5 лет назад +3

    Padunnavar super God bless you

  • @thomasidukla8114
    @thomasidukla8114 5 лет назад +6

    ഹല്ലേലുയ്യ

  • @RMS777
    @RMS777 2 года назад +2

    മണിനാദം സമീപമായി Praise the Lord💙💙💙💙🌹

  • @Oooo-f6o7u
    @Oooo-f6o7u 4 месяца назад

    Sthothram!! Ethra thavana kettukanum ennu areyllaa..

  • @gospelstreams
    @gospelstreams 4 года назад +2

    Nice. Thanks for the upload. God Bless you all.
    Aayram aayram dhutha ganangal
    Chuttum ninnu sthuthi cheithidumpol
    Aa nalla sudhinam kathu’nilkunne najan
    Vegam varenam en kandha;-

  • @mathewsmgeorge3237
    @mathewsmgeorge3237 4 года назад +1

    50 yrs old song...

  • @jainammaponnachan2592
    @jainammaponnachan2592 Год назад +1

    Lyrics pls

  • @Susan_Chacko
    @Susan_Chacko 5 лет назад +2

    Amen

  • @susammaabraham2244
    @susammaabraham2244 4 года назад +2

    God bless you all

  • @gilbertmano.m6443
    @gilbertmano.m6443 5 лет назад +3

    Prise the God

  • @mathewsmgeorge3237
    @mathewsmgeorge3237 4 года назад +2

    Beautiful lyrics and presentation...

  • @josephvj1342
    @josephvj1342 5 лет назад +5

    Super song

  • @ACHAYANBLESSAN
    @ACHAYANBLESSAN 5 лет назад +6

    praise god

  • @omanap3209
    @omanap3209 5 лет назад +3

    Beautiful song God bless u

  • @bindhukumari8986
    @bindhukumari8986 5 лет назад +2

    Super songs

  • @binoypk1021
    @binoypk1021 5 лет назад +3

    Sweet singing

  • @bindhukumari8986
    @bindhukumari8986 5 лет назад +3

    God bless you all,super song

  • @mathewt.c890
    @mathewt.c890 5 лет назад +2

    AnugrahikkapettaGanem . Praise the Lord

  • @bijurs5963
    @bijurs5963 5 лет назад +2

    സ്തോത്രം

  • @bencyb8774
    @bencyb8774 5 лет назад +4

    Good song..Praise the Lord

  • @Bincubees
    @Bincubees 5 лет назад +9

    ആത്മീയ പ്രത്യാശ ഉയർത്തുന്ന പഴയ ഗാനം...😘

    • @shajudanielpaulpaul1607
      @shajudanielpaulpaul1607 5 лет назад +2

      എന്റെ ചെറുപ്പത്തിൽ ആശാരി ഉപദേശി പാടുന്നത് കേട്ടിട്ടുണ്ട്

    • @susybaka2384
      @susybaka2384 5 лет назад +2

      Hallelujah

    • @Bincubees
      @Bincubees 5 лет назад +1

      Amen...

  • @jonathanpraiseeapen3308
    @jonathanpraiseeapen3308 5 лет назад +3

    Good song God bless you

  • @samuelkanayathu5279
    @samuelkanayathu5279 5 лет назад +3

    Nice singing...

  • @jesusissalvation7
    @jesusissalvation7 5 лет назад +1

    Rajyam oruki than vegam varunnallo
    Priyan than mani nadham
    Angu’dhure kelkunnallo
    1 Puthumakal nirayum pulariyil nalloru
    Jaya’jayageetham paadidam
    Anandha ganam padum vishuthar
    Onnai chernnu varunnallo;-
    2 Unaruka unaruka daivajename
    Ihathile dhuri’thangal theerarai
    Kandhan vannidum kanneer thudakum
    Dhukangal ellam theerarai;-
    3 Aayram aayram dhutha ganangal
    Chuttum ninnu sthuthi cheithidumpol
    Aa nalla sudhinam kathu’nilkunne najan
    Vegam varenam en kandha;-

  • @jolly392
    @jolly392 5 лет назад +8

    Nice song 👍 God bless you all.

  • @soumyareji3539
    @soumyareji3539 5 лет назад +4

    Happy happy happy, God bless you all

  • @surekhais1086
    @surekhais1086 5 лет назад +4

    Praise God for this song

  • @jijicv1665
    @jijicv1665 5 лет назад +4

    Nice🍁🍁🍁✋️

  • @poulosepappu5746
    @poulosepappu5746 5 лет назад +4

    Praise the Lord
    Amen....

    • @sosammajohn5667
      @sosammajohn5667 5 лет назад +2

      ഈ അനുഗ്രഹിക്കപ്പെട്ട ഗാനത്തിനായി സ്തോത്രം. പ്രാണപ്രീയന്റെ വരവിനായി കാത്തിരിക്കുന്ന ഏതൊരു ഭക്തന്റെയും പ്രത്യാശ ഇതു വർധിപ്പിക്കും. അനേക ആവർത്തി പാട്ട് കേട്ടു. കേട്ടുകൊണ്ടേയിരിക്കുന്നു. പാടിയവരെയും പ്രസിദ്ധീകരിച്ചവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @joicesimon8087
    @joicesimon8087 5 лет назад +3

    old song eppozhum nallathanu

  • @satheeshcheriyanad2143
    @satheeshcheriyanad2143 5 лет назад +5

    Praise the lord

  • @ponnammaalexander9785
    @ponnammaalexander9785 5 лет назад +5

    Entelshtapettasong

  • @georgeoommen6702
    @georgeoommen6702 5 лет назад +1

    Praise the Lord.Good Song

  • @sobhadaniel2802
    @sobhadaniel2802 5 лет назад +2

    Super....... super.....

  • @susyvarghese3278
    @susyvarghese3278 5 лет назад +2

    Aagrahicha song "God bless u"👌👌

  • @strongtower27
    @strongtower27 5 лет назад +6

    Beautiful presentation of this song , hearing after so many years. Perfect video shoot and editing. Dear Admin ,Thank you for posting & appreciated your beautiful Gospel work. BTW which church & where this location ??

    • @ajisht
      @ajisht 4 года назад +2

      Church of God Malayalam Fellowship (CGMF)-UAE

  • @devaprasanthprasanth8634
    @devaprasanthprasanth8634 5 лет назад +2

    🙏🙏🙏

  • @SunnyChandraviruthil
    @SunnyChandraviruthil 3 года назад

    Blessed session. Everything is fine but why the 3rd and 4th lines sung together without proper completion. Please don’t change the original score. God bless you All

  • @ashamol7244
    @ashamol7244 5 лет назад +2

    Very good

  • @jencyjency3617
    @jencyjency3617 5 лет назад

    Congrats all the teams 👏

  • @JohnThomas-jr1hg
    @JohnThomas-jr1hg 4 года назад +1

    വളരെ പ്രത്യാശ ഉളവാക്കുന്ന ഗാനം.

  • @sreeshnjoy8281
    @sreeshnjoy8281 2 месяца назад

    ആ തബല ക്കാരൻ പാട്ടു നശിപ്പിച്ചു

  • @jainammaponnachan2592
    @jainammaponnachan2592 Год назад +1

    Supper song

  • @ammuami5236
    @ammuami5236 4 года назад +2

    Amen

  • @Lve665
    @Lve665 3 года назад +1

    Praise The Lord

  • @shajinil2383
    @shajinil2383 5 лет назад +3

    Super

  • @mathewsmgeorge3237
    @mathewsmgeorge3237 4 года назад

    Amen

  • @lincymathai25
    @lincymathai25 Год назад +2

    Amen

  • @binithabiju5605
    @binithabiju5605 Год назад +2

    Amen