എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത് , ഒരായിരം നന്ദികൾ. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ദൈവസഭ യേശുവിന്റെ രണ്ടാം വരവ് വരെയും ഏറ്റവും ശക്തിയോടെ , ഊർജസ്വലത യോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും. ALL GLORY TO GOD.
Super ഇന്നത്തെ കാലത്ത് ദൈവീക ആരാധന മോഡലിന് വഴിമാറുമ്പോൾ ഇങ്ങനെയൊരു അച്ചടക്കമുള്ള program കണ്ടപ്പോൾ ഒരുപാടു സന്ദോഷം തോന്നി... ഇതാണ് കർത്താവു നമ്മളിൽ നിന്നും ആഗ്രഹിക്കുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
ഇതാണ് പ്രത്യശാ ഗാനം പാടുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ . നിങ്ങളുടെ കൈ താളം സൂപ്പർ 🙏🙏🙏🙏 എല്ലാവരും വിശുദ്ധ വസ്ത്രം ധരിച്ചിരിക്കുന്നു. സ്തോത്രം സ്തോത്രം ..........
UAE PYPA യുടെ ഗാന ശുശ്രൂഷ ഞാൻ ചെന്നൈയിൽ എന്റെ ഭവനത്തിൽ ഇരുന്നുകൊണ്ട് ഇതിനോടകം പലതവണ ശ്രവിച്ചു കഴിഞ്ഞു. ഹൃദയ സ്പർശിയായ ഈ ഗാനം എനിക്കു വളരെ അനുഗ്രഹമായിത്തീർന്നു. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.
ഈ പാട്ട് ദിവസവും നാലു തവണയെങ്കിലും ഞാൻ കേൾക്കുന്നു. പ്രത്യേകിച്ച് രാത്രി കിടക്കുമ്പോൾ ഈ പാട്ടു കേൾക്കാതെ ഉറങ്ങാറില്ല. ഇതിന്റെ ഓരോ വരികളും ധ്യാനിക്കും. ഹൃദയത്തിനു വലിയ സന്തോഷമാണ് ഈ പാട്ടു നൽകുന്നത്. നന്ദികൾ.
നല്ല പാട്ട് എത്രകേട്ടാലും പിന്നേയും പിന്നേയും കേൾക്കാൻ മോഹം.നല്ല ഗായകർ 'വിശ്വാസത്തിൽ ഉറച്ച് രക്ഷകന്റെ മുഖം നോക്കി പാടുന്നു. നല്ല ശൈലി. ദൈവം അനുഗ്രഹിക്കട്ടെ
ദയവായി എല്ലാ വിശുദ്ധന്മാരും എനിക്കായ് പ്രാർത്ഥിക്കുക, സ്വർഗ്ഗത്തിലെ ദൈവം. ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കേണ്ടതിനും, വിടുവിക്കേണ്ടതിനും എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയേണ്ടുന്നതിനും
ദൈവത്തിന്മഹത്വംപൂർവപിതാക്കന്മാർകർത്താവിന്റെ വരവിനെപ്രത്യാശയോടെ നോക്കി പ്പാർത്തുകൊണ്ട് പാടിയ ആഴമേറിയപ്രത്യാശ ഗാനം.ഇഇപ്രത്യാശ ആലപിച്ച പ്രിയപെട്ടവരെദൈവം ആശീർവാതിയ്ക്കട്ടെ. തനിയ്ക്കായ് ഒരുങ്ങിയിരിയ്ക്കുന്നവരെ ചേർക്കാൻ നമ്മുടെ കർത്താവ് വേഗം വരുന്നു നമുക്ക് ഒരുങ്ങാം.
Praise the Lord... അനുഗ്രഹിക്കട്ടെ ഗാനം...2024 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... 🙏
എനിക്കും എന്റെ കർത്താവിനെ ഒരു നോക്ക് കണ്ടാൽ മതി ആമേൻ
എന്ത് സുഖമാണ് കേൾകുവാൻ
ആമേൻ
Great Songs
നിർമ്മലമായ ഗാനം പാടി.നന്ദി.
എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത് , ഒരായിരം നന്ദികൾ. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ദൈവസഭ യേശുവിന്റെ രണ്ടാം വരവ് വരെയും ഏറ്റവും ശക്തിയോടെ , ഊർജസ്വലത യോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും. ALL GLORY TO GOD.
കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടു സ്തോത്രം
വരും തലമുറയ്ക്ക് വേണ്ടി പിതാക്കൻമാർ എഴുതിയ മനോഹരഗാനം
തമിഴ് പാട്ടിന്റെ തർജ്ജമ ആണ് ഇത്. പുതിയ പാട്ടാണ്
ruclips.net/video/vF3tGwB18oc/видео.html
Super ഇന്നത്തെ കാലത്ത് ദൈവീക ആരാധന മോഡലിന് വഴിമാറുമ്പോൾ ഇങ്ങനെയൊരു അച്ചടക്കമുള്ള program കണ്ടപ്പോൾ ഒരുപാടു സന്ദോഷം തോന്നി... ഇതാണ് കർത്താവു നമ്മളിൽ നിന്നും ആഗ്രഹിക്കുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
I'm from Tamil Nadu .. I Don't understand the lyrics but feel the presence of our God✨💫....
I just want to see my lord Jesus I don't want the fancy of l this earthly lands I just want to be with you
Song written by Pr.MC John..my Great Grandfather ,I m soo happy to hear this now☺️For the Glory Of God JESUS AMEN..
❤
Wow bro
Written By Sister Lizy Dhasaiah
ഹോ എന്താ പാട്ടു ?പരിശുദ്ധാത്മാവിൻ്റെ നല്ല പ്രസൻസ്സു ഉണ്ടു.
എന്ത്ര മനോഹരം എന്റെ യേശു അപ്പന് ആയിരം ആയിരം നന്ദി .
ആമേൻ 👏
എനിക്കെന്റെ യേശുവിനെ കണ്ടാൽ മതി......Amen
ഇന്ന് ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു കാരണം ഞാൻ ഒരു ക്രിസ്താനിയായി ജനിച്ചതിൽ. എത്ര കേട്ടാലും കേട്ടാലും മതി വരാത്ത സോങ്
This song singing all parts of my body, because my body"s wish is all lyrics of this song
Praise the Lord
🙏
ആമേൻ 🙏🏻
ഇതാണ് പ്രത്യശാ ഗാനം പാടുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ . നിങ്ങളുടെ കൈ താളം സൂപ്പർ 🙏🙏🙏🙏 എല്ലാവരും വിശുദ്ധ വസ്ത്രം ധരിച്ചിരിക്കുന്നു. സ്തോത്രം സ്തോത്രം ..........
thanks beatiful song
മനോഹരമായ അവതരണം....എല്ലാവരും കരങ്ങൾ അടിച്ചു പാടുന്നു....ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...മനോഹരമായ വസ്ത്രധാരണം.. ഇങ്ങനെ വേണം ഒരു ആത്മീക വേദി..
കരഞ്ഞു കൊണ്ടല്ലാതെ ഈ ഗാനം കേൾപ്പാൻ ആവില്ല എനിക്ക്. എത്ര മനോഹരമായ വരികൾ old is gold
പഴയ പാട്ടല്ല... ഇത് തമിഴ് ഗാനമാണ്
ruclips.net/video/vF3tGwB18oc/видео.html
ഞാനും
തമിഴ് പാട്ടലിതു മലയാളം പാട്ടുതന്നയാണ്. ഇതു എഴുതിയത് Pr. എം.സി.ജോൺ കരിയംപ്ലാവ് എന്ന ദൈവദാസനാണ്.
ഒരിക്കൽ പാപധാകാര കുഴിയതിൽ മരിച്ചവനായി കിടന്നിടതതു നിന്ന് ഉയർതതി ഇന്നോളം എന്നെ നിറുത്തിയവൻ
കേട്ടാലും കേട്ടാലും മതിവരാത്ത യേശുവിന്റെ Super Song God Bless you
Hallelujah
Praise the lord. orairam thanks enta jesus enikku chaitha nanmaika.enta kudumpathenai nengal prathekanum
ഈ നിമിഷം തന്നെ ഈ ലോകത്തെ വിട്ട് പോകാൻ തോന്നുവാ ഈ song കേൾക്കുമ്പോൾ.... 👏👏👏👏👏
Benny Chennai 🙏🏻
Yes
😪🙏🏻ആമേൻ
🥰daivathodu ulla vaasathinnayii🥰
Beautiful presentation .... everyone applauds .... you god bless you ... beautiful clothes .. this is how it should be a spiritual platform.
UAE PYPA യുടെ ഗാന ശുശ്രൂഷ ഞാൻ ചെന്നൈയിൽ എന്റെ ഭവനത്തിൽ ഇരുന്നുകൊണ്ട് ഇതിനോടകം പലതവണ ശ്രവിച്ചു കഴിഞ്ഞു. ഹൃദയ സ്പർശിയായ ഈ ഗാനം എനിക്കു വളരെ അനുഗ്രഹമായിത്തീർന്നു. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.
Verygood
ഈ പാട്ട് ദിവസവും നാലു തവണയെങ്കിലും ഞാൻ കേൾക്കുന്നു. പ്രത്യേകിച്ച് രാത്രി കിടക്കുമ്പോൾ ഈ പാട്ടു കേൾക്കാതെ ഉറങ്ങാറില്ല. ഇതിന്റെ ഓരോ വരികളും ധ്യാനിക്കും. ഹൃദയത്തിനു വലിയ സന്തോഷമാണ് ഈ പാട്ടു നൽകുന്നത്. നന്ദികൾ.
നല്ല പാട്ട് എത്രകേട്ടാലും പിന്നേയും പിന്നേയും കേൾക്കാൻ മോഹം.നല്ല ഗായകർ 'വിശ്വാസത്തിൽ ഉറച്ച് രക്ഷകന്റെ മുഖം നോക്കി പാടുന്നു. നല്ല ശൈലി. ദൈവം അനുഗ്രഹിക്കട്ടെ
ഈ പാട്ട് എന്നും കേട്ടുകൊണ്ടിരിക്കുന്ന.
Enilabimanam undu 👏👏👍👌👍👍
എത്ര മനോഹരമായ വരികൾ (ഓൾഡ് ഈസ് ഗോൾഡ് )വീശ്വസത്തിൽ എഴുയ പാട്ട്.
Glory
ഫാഷൻ പരേഡ് ഇല്ലാതെ പാടുന്നു. സൂപ്പർ 👌👌👌👌
Great Grace, GOD bless all
Oh,Jesus come soon
പാടുന്ന സഹോദരങ്ങളുടെ പ്രത്യാശയും അവരുടെ മുഖപ്രസാദവും നോക്കു..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
ദയവായി എല്ലാ വിശുദ്ധന്മാരും എനിക്കായ് പ്രാർത്ഥിക്കുക, സ്വർഗ്ഗത്തിലെ ദൈവം. ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കേണ്ടതിനും, വിടുവിക്കേണ്ടതിനും എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയേണ്ടുന്നതിനും
കഷ്‌ടതയുടെയും പട്ടിണിയുടെയും നടുവിൽ പാസ്റ്റർ എംസി ജോൺ എഴുതിയ ഈ ഗാനം ഇന്ന് അനേകർക്കും വളരെ അനുഗ്രഹം ആണ് 🙏🙏🙏ഈ ഗാനം പാടിയ മ്യൂസിക് ടിംമിനെ നന്ദി 👌👌👌👌
Dear sister, ഈ പാട്ട് എഴുതിയ പാസ്റ്റർ ഏത് സ്ഥലം, കൂടുതൽ വിവരങ്ങൾ അറിയാമോ?? Thank you..
Live for Jesus Christ as brave soldier
നല്ല ദൈവസാന്നിദ്ധ്യം......... വളരെ അടുക്കും ചിട്ടയോടും കൂടി പാടി.. ദൈവം അനുഗ്രഹിക്കട്ടെ
Yeshuve vekgam varanameee
Really nostalgic for us, the older generation.
Prais the Lord Amen
AMEN
വളരെ നല്ല ഗാനം
Very nice tuning, voice and the clapping hands. God bless you all abundantly.
Praise God. Good music. God bless everybody
ദൈവത്തിന്മഹത്വംപൂർവപിതാക്കന്മാർകർത്താവിന്റെ വരവിനെപ്രത്യാശയോടെ നോക്കി പ്പാർത്തുകൊണ്ട് പാടിയ ആഴമേറിയപ്രത്യാശ ഗാനം.ഇഇപ്രത്യാശ ആലപിച്ച പ്രിയപെട്ടവരെദൈവം ആശീർവാതിയ്ക്കട്ടെ. തനിയ്ക്കായ് ഒരുങ്ങിയിരിയ്ക്കുന്നവരെ ചേർക്കാൻ നമ്മുടെ കർത്താവ് വേഗം വരുന്നു നമുക്ക് ഒരുങ്ങാം.
സൂപ്പർ ഇങ്ങനെ ആയിരിക്കണം മ്യൂസിക് ടീം
Amen praise the lord
നല്ല അനുഗ്രഹിക്കപെട്ട ഗാനം നന്നായി പാടി.... ആമേൻ 🙏🙏🙏🙏🙏🙏👏👏👏👏
Praise God...
എത്ര നല്ല അടുക്കും ചിട്ടയും.... ദൈവിക സാനിധ്യം... ഇറങ്ങുന്നപാട്ട്...... 🥰🥰🥰🥰
എനിക്ക് എന്റെ യേശുവിനെ കണ്ടാൽ മതി ഇഹത്തിലെ മായ സുഖം വിട്ടാൽ വിട്ടാൽ മതി 🥰എന്റെ ദൈവത്തിനോട് കൂടെ ഉള്ള വാസത്തിനായി 🥰
Excellent.
എത്ര മനോഹരം ഫിൽ ആമേൻ
ഇന്നത്തെ ന്യൂ ജനറേഷൻ പാട്ടുകാർ കാണണം..ഒരു ദൈവസ്പര്ശനം ഉണ്ട്
Nice!.
What an amazing worship
ഇവിടെ ഞാൻ വെറുമൊരു പരദേശി പോൽ ഇവിടുത്തെ പാർപ്പിട മോ വഴിയമ്പലം
Ponnu sisters ningal sathyamullavar sathya daivathe araadhikkunnu enta kannu nirayunnu
Amen God
God bles s you
Jesus is ALIVE HE is my KING 👑.
Thanx Jesus 🙌
Excellent team, excellent song. Hats off
Praise God
very Beautiful powerfull God Bless all of you
Good presentation
Enikkum Ente Easuvine kandal mathi. Good song Glory to God.
😍🥰😍🥰😍
Ella music team's num oru maathruka..... 👌😍kandapo orupaadu sandhoshamai.. god bless u all💚💜💝💝💘💓💖💖💟💝💘💘💜💜💓💜💓💛💜❤💙💙💕💞💘💘💝💞💞💟❤❤❤
Glory to God, Almighty. Praise Him, for this worship.
Perfect dress code and clapping current timemig may GOD bless your team amen
before 40
JESUS CHRIST,PLEASE GIVE ME DELIVERANCE FROMCE ALL UNCLEAN SPIRIT
🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌സുപ്പർ
Very nice presentation. Good
അടിപൊളി സൂപ്പർ ഗുഡ് പ്ലാനിങ് ടീം"എനിക്കെന്റെ യേശുവിനെ കണ്ടാൽ മതി "സൂപ്പർ സോങ് 😍😍😍👌👌👌😍👌👌👌
Beautiful piece of worship song .Christian hope. May God bless all.
So sweat song...
Glory to God..
God bless all
Thank you Lord. praise the Lord
ദൈവം അനുഗ്രഹിക്കട്ടെ
Nalla pattinte thanimayode ☺️☺️👌👌
Super
Super👍👍👍👍👍
Super song
🙏Praise the lord.
സൂപ്പർ 👍👍👍👍👏🌺🎈💐🎤✨🎷
ഹാ എത്ര സുന്ദരം
Clapping awesome... First music instrument is clapping...
കൊള്ളാം അടിപൊളി
Amen
Praise the Lord same way always, the real worship is to sing HIS praise together.
സൂപ്പർ
Praise the Lord.super song.പ്രത്യാശയുടെ പാട്ട്
Great worship group. Beautiful singing. Really enjoying the meaningful songs whenever I listen to it. Thank you, fellows. Amen.
Enikente yeshuvine kandalmati.ehathile maya sukham vittal mathi.👌👌🙏🙏🙏
All old songs now coming backs in churches. Bcz very meaningful lines. It's from the life experience. Nice
I love jesus.ameen
Ee paattu paadi aaradikkan pretheka sugamaa...
Amen.
Jesus of Nazareth is my KING.
Beautifulsong
My favourite song,GOD bless you
Nalla avatharanam....praise the lord...God bless u all..
So beautiful, heart touching
Excellent