ഒരമ്മക്ക് തൻ്റെ മകനെയും ഭർത്താവിനെയും, അതുപോലെ തന്നെ മാറ്റൊരമ്മക്ക് തൻ്റെ മകളെയും ഭർത്താവിനെയും ഒരേസമയം രണ്ടുപേർക്കും അവരുടെ മരുമക്കളെയും എൻ്റമ്മോ എന്തൊരു വിധിയാണ് ദൈവമേ അങ്ങ് ആ അമ്മമാർക്ക് കൊടുത്തത് ഇത് അവരെങ്ങനെ സഹിക്കും പൊന്നോ. ഇത് കേട്ടിട്ട് അവരെ ആരെയും കണ്ടിട്ടുപോലുമില്ലാത്ത ഞങ്ങൾക്ക് സഹിക്കണിലല്ലോ ദൈവമേ
അടുത്ത കാലത്ത് കൂടുതലായി അപകട മരണങ്ങൾ സംഭവിക്കുന്നു...പാലക്കാട് ആണെന്ന് തോന്നുന്നു നാല് പെൺകുഞ്ഞുങ്ങൾ സ്കൂൾ പഠിക്കുന്നത്...അപകടം ഉണ്ടായത് മരിച്ചത്... എല്ല കുടുബ്ഹ്ങളെയും ഈശോ അശ്വസിപിക്കട്ടെന്നു പ്രാർത്ഥിക്കുന്നു
ദൈവം ചിലപ്പോൾ കണ്ണും മൂക്കും ഇല്ലാതെ ആകും അതാണ് ഈ ഭൂമിയിൽ ഇങ്ങനെ ഒക്കെ. ആ രണ്ടു പേരെ എങ്കിലും വെറുതെ വിട്ടുടായിരുന്നോ ദൈവമേ നിനക്ക് അവർ ജീവിതം തുടങ്ങി ട്ടല്ലേ ഉള്ളു. 😭😭😭
കണ്ണും കാതും ഇല്ലാത്ത ദൈവമേ... എന്തിനിത്ര ക്രൂരത നീ ആ രണ്ട് അമ്മമാരോടും കാണിച്ചു... എന്ത് പറഞ്ഞാണ് രണ്ട് അമ്മമാരെയും സഹോദരങ്ങളെയും അശ്വസിപ്പിക്കേണ്ടത് എന്റെ ദൈവമേ....
മനുഷ്യശരീരത്തിന് ഒരു ക്രമമുണ്ട്. സ്വതന്ത്രമായ ഇച്ഛാശക്തിയോടെ ദൈവം സൃഷിടിച്ച മനുഷ്യൻ അത് തെറ്റിക്കുമ്പോൾ അപകടം സംഭവിക്കുന്നു. ഉറക്കം ശരീരത്തിന് അനിവാര്യമാണ്. സഹോദരാ എന്തിന് ദൈവത്തെ കുറ്റം പറയുന്നു. ദൈവം ചിലപ്പോൾ ഡ്രൈവർ ചേട്ടന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടാവും . അത് അവഗണിച്ച് വേഗം വീട്ടിലെത്താൻ ശ്രമിച്ചിട്ടുണ്ടാവും എന്തായാലും മരണം അവസാനമല്ല നമുക്ക് എല്ലാവർക്കും സ്വർഗ്ഗീയ ഭവനത്തിൽ യേശുവിനോടൊത്ത് ഒന്നു ചേരും. അപ്പോൾ സകല നെടുവീർപ്പും ദുഖവും ഇല്ലാതാവും. അത് എത്ര മനോഹരമായിരിക്കും യേശുവിൻ്റെ വരവിനായി കാത്തിരിക്കാം . ആ കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കു ചേരുന്നു. ohi Lord ആ അമ്മമാരെ അവരുടെ ഹൃദയത്തിൽ വന്ന് ആശ്വസിപ്പിക്കണമേ.
ഞാൻ പോയി കണ്ടിരുന്നു. എന്റെ വീടിന്റെ അടുത്താണ് പള്ളി. ഏകദേശം 2 km ദൂരം ക്യൂ ആയിരുന്നു. കരയാത്തവർ ആരും ഇല്ലായിരുന്നു... 4 bodies നിരത്തി വച്ചിരിക്കുന്നത് കാണാൻ ഒരു മനുഷ്യർക്കും പറ്റില്ല. കൂടുതൽ എഴുതാൻ പറ്റുന്നില്ല

ഈശോയെ ഇങ്ങനെയുള്ള അവസ്ഥ ആർക്കും കൊടുക്കരുതേ...നാഥാ. അവർക്ക് സമാധാനം കൊടുക്കണമെ... നാഥാ..
ഒരമ്മക്ക് തൻ്റെ മകനെയും ഭർത്താവിനെയും, അതുപോലെ തന്നെ മാറ്റൊരമ്മക്ക് തൻ്റെ മകളെയും ഭർത്താവിനെയും ഒരേസമയം രണ്ടുപേർക്കും അവരുടെ മരുമക്കളെയും എൻ്റമ്മോ എന്തൊരു വിധിയാണ് ദൈവമേ അങ്ങ് ആ അമ്മമാർക്ക് കൊടുത്തത് ഇത് അവരെങ്ങനെ സഹിക്കും പൊന്നോ. ഇത് കേട്ടിട്ട് അവരെ ആരെയും കണ്ടിട്ടുപോലുമില്ലാത്ത ഞങ്ങൾക്ക് സഹിക്കണിലല്ലോ ദൈവമേ
Satym😢njanum athan alojichath😔nthoro avstayalei😔
😢
അതെ 🥹😢😢😢😢🥹🥹🥹
Athe njanum vicharichu ath 😢
😢😢
എല്ലാം സഹിക്കാൻ പ്രിയപെട്ടവർക്കു ശക്തി കൊടുകേണമേ eshoye🙏
ഒരമ്മമാർക്കും ഈ ദുഃഖം കൊടുക്കല്ലെ. ഭഗവാനെ. സഹിക്കാനുള്ള ശക്തി ആ അമ്മമാർക്ക് കൊടുക്കണെ.
ഈശോയേ സമാധാനം കൊടുക്കണമേ. മരിച്ച ആൽമാക്കൾക്ക് നിത്യ ശാന്തി കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭
Aameen 🤲🤲
അല്ലാഹുവേ അവർക്കു സമാദാനം കൊടുക്കണേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
Aameen 🤲🤲
Aameen🤲
🤲🤲🤲🤲
Ameen 🤲🏻
അല്ലാഹുവേ 🤲 അവരുടെ വീട്ടുകാർക്ക് സമാധാനം കൊടുക്കണേ അള്ളാ 🤲🤲🤲😭😭😭😭
അടുത്ത കാലത്ത് കൂടുതലായി അപകട മരണങ്ങൾ സംഭവിക്കുന്നു...പാലക്കാട് ആണെന്ന് തോന്നുന്നു നാല് പെൺകുഞ്ഞുങ്ങൾ സ്കൂൾ പഠിക്കുന്നത്...അപകടം ഉണ്ടായത് മരിച്ചത്... എല്ല കുടുബ്ഹ്ങളെയും ഈശോ അശ്വസിപിക്കട്ടെന്നു പ്രാർത്ഥിക്കുന്നു
yeshu christhuvinda samadhanam yellaavarodum undakatte yennu prarthikkaam.
😊
ദൈവം ചിലപ്പോൾ കണ്ണും മൂക്കും ഇല്ലാതെ ആകും അതാണ് ഈ ഭൂമിയിൽ ഇങ്ങനെ ഒക്കെ. ആ രണ്ടു പേരെ എങ്കിലും വെറുതെ വിട്ടുടായിരുന്നോ ദൈവമേ നിനക്ക് അവർ ജീവിതം തുടങ്ങി ട്ടല്ലേ ഉള്ളു. 😭😭😭
ആമീൻ 🤲🤲😰😰
കണ്ണും കാതും ഇല്ലാത്ത ദൈവമേ... എന്തിനിത്ര ക്രൂരത നീ ആ രണ്ട് അമ്മമാരോടും കാണിച്ചു... എന്ത് പറഞ്ഞാണ് രണ്ട് അമ്മമാരെയും സഹോദരങ്ങളെയും അശ്വസിപ്പിക്കേണ്ടത് എന്റെ ദൈവമേ....
എയ്... ദൈവത്തേ തള്ളി പറയരുതേ.... അതല്ല ക്രിസ്തീയ ജീവിതം
മാതാവേ സമാദാനം കൊടുക്കണേ 🙏
May their departed soul rest in peace😢ആ അമ്മമാർക്കും സഹോദരങ്ങൾക്കും മുന്പോട്ടുള്ള ജീവിതത്തിനു ശക്തി പകരണമേ ദൈവമേ 🙏
കാണാൻ വയ്യ റബ്ബേ ഈകുടുബത്തിന് സഹിക്കാനുള്ള കഴിവ് കൊടുക്ക് റബ്ബേ
ദൈവമേ. വാക്കുകൾ ഇല്ല പറയാൻ. 🙏🙏🙏
🙏🏻സമാധാനം കൊടുക്കണേ നാഥാ
ആരുമല്ലാതിരുന്നിട്ടും എത്ര കരഞ്ഞു എന്ന് എനിക്കറിയില്ല. ദൈവമേ ഇനിയൊരു ജന്മംകൂടി അതേ ഫാമിലിയായി മതിയാവോളം ജീവിക്കാൻ അവർക്ക് നൽകു നീ ...
അമ്മേ സഹിക്കാൻ ദൈവം കൃപ നൽകട്ടെ.. പ്രാർഥനയിൽ കൂടെ ഉണ്ട്
എന്റെ കർത്താവെ... സമാധാനം നൽകേണമേ... 🙏🙏
ചങ്ക് പൊട്ടുന്ന കാഴ്ച്ച 😥രണ്ട് അമ്മമാർക്കും ഒരേ നഷ്ടം... ആ അമ്മമാർക്ക് സമാധാനിക്കാൻ എങ്ങനെ കഴിയും ദൈവമേ
കർത്താവേ, ആ അമ്മമാർക്ക് രണ്ടിനും ആത്മധൈര്യം കൊടുക്കണം
ഈശോയെ സഹിക്കാൻ ശക്തി കൊടുത്തു അനുഗ്രഹിക്കേണമേ 🙏😭😭😭
ദൈവമേ അവർക്ക് സമാധാന കൊടുക്കണമെ
ഈശോയെ കരുണയുണ്ടാകേണമേ
😭😭ഏങ്ങനെ സമാധാനിയ്ക്കും 😭, ഇനി ഏങ്ങനെ ജീവിക്കും 🙏🙏🙏
ഹൃദയഭേതകമായ കാഴ്ച 💔💔💔😔😔😔😔😔
Prayers🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Heartfelt condolences
and prayers.
🙏💐🕯️💐🕯️💐🕯️💐🕯️🙏
സർവ്വ ആശ്വാസങ്ങളുടെയും ഉറവിടമായ ദൈവം ഈ കുടുംബങ്ങളെ ആശ്വസിപ്പിക്കുമാറാകട്ടെ
Eshoye കുടുംബത്തിൽ ഉള്ളവർ കു സമാധാനം കൊടുക്കണമേ
Lord Jesus grant the soul peace.
പാതിയിൽ എടുക്കാൻ ആയിരുന്നെങ്കിൽ എന്തിനാ ദൈവമേ നിന്റെ അന്ന്യായം 🙏🏻🙏🏻🙏🏻
Nammal orikkalum athu chodikkaruthu. 😢
ഇതൊന്നും ദൈവം ചെയ്തതല്ല സാത്താൻറെ കളിയാണ് ഒന്ന് തുമ്മിയാൽ അത് ദൈവത്തിൻറെ പേരിൽ കൊണ്ടിടും കർത്താവ് ആരുടേയും ജീവൻ എടുക്കില്ല
മനുഷ്യശരീരത്തിന് ഒരു ക്രമമുണ്ട്. സ്വതന്ത്രമായ ഇച്ഛാശക്തിയോടെ ദൈവം സൃഷിടിച്ച മനുഷ്യൻ അത് തെറ്റിക്കുമ്പോൾ അപകടം സംഭവിക്കുന്നു. ഉറക്കം ശരീരത്തിന് അനിവാര്യമാണ്. സഹോദരാ എന്തിന് ദൈവത്തെ കുറ്റം പറയുന്നു. ദൈവം ചിലപ്പോൾ ഡ്രൈവർ ചേട്ടന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടാവും . അത് അവഗണിച്ച് വേഗം വീട്ടിലെത്താൻ ശ്രമിച്ചിട്ടുണ്ടാവും എന്തായാലും മരണം അവസാനമല്ല നമുക്ക് എല്ലാവർക്കും സ്വർഗ്ഗീയ ഭവനത്തിൽ യേശുവിനോടൊത്ത് ഒന്നു ചേരും. അപ്പോൾ സകല നെടുവീർപ്പും ദുഖവും ഇല്ലാതാവും. അത് എത്ര മനോഹരമായിരിക്കും യേശുവിൻ്റെ വരവിനായി കാത്തിരിക്കാം . ആ കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കു ചേരുന്നു. ohi Lord ആ അമ്മമാരെ അവരുടെ ഹൃദയത്തിൽ വന്ന് ആശ്വസിപ്പിക്കണമേ.
ഈശോയേ സമാധാനം kodukkane സഹിക്കുന്നില്ല 😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹
ഞങ്ങൾക്ക് തന്നെ സഹിക്കാൻ കഴിയുന്നില്ല 😢പിന്നെ വീട്ടുക്കാരുടെ അവസ്ഥ 😢😢
May the Almighty God comfort both parents and loved ones. 🙏
Oh! God! Avarkku sahikkan sakthi kodukkane
Only Jesus can console her... pray to Jesus 🙏🙏
Oh my god, pls give them 2:24 the courage to overcome it . Rip, really heartbreaking 😭
Yesuve, yee, kudumbathinu, theivathinte, samathanam, nalhename😭😭😭😭🌹🌹🌹🌹, prenamam🌹🌹🌹🌹🌹🌹
Aa ammamare ashwadippikkane daivame makan nashtapetta orammaya njan arumasam akunne
Daivame sahikan sakthi kodukane
എല്ലാം സഹിക്കാൻ അവർക്ക് സാധിക്കേണമേ 🙏🙏🙏🙏🙏
Aarkum itharam oru pareekshanam nalgalle Allah
എന്തിനാ ഇത്രയും വേദനിപ്പിക്കുന്ന രീതിയിൽ ദൈവം വിധി നൽകുന്നത് ഒരോ മനുഷ്യർക്ക് 😢😢😢
Prayers🙏🙏🙏
എന്തിനാണ് ഈശ്വയെ ഇത്രയും ദുഃഖം കൊടുത്തത് 😢😢😢
Appa sahikkan kripa kodukane
എൻ്റെ ദൈവമേ
റബ്ബേ എല്ലാം സഹിക്കാനുള്ള കഴിവ് അവർക്ക് കൊടുക്കണമേ, അവരുടെ ദുഃഖം മാറ്റണമേ കാരുണ്യവാനായ അല്ലാഹുവേ
എന്റെ യേശുനാഥ ഇനി ആർക്കും ഇങ്ങനെയൊരു വിധി വരുത്തല്ലേ
May their souls rest in Peace Amen 🙏
Amen amen amen
ഹൊ എന്തൊരു കഷ്ട്ടമാണ് വല്ലാത്ത അവസ്ഥ
My condolences and prayers 🙏😢
Nammalkku prarthikane pattu makaleyum husband neyum nashtappetta avarkku eni enthu sanathanavum santhoshavum kittum 🙏🫂🥺🌹🌹
ആ വീട്ടുകാർക്ക് സമാധാനം നൽകണെ
ദൈവമേ
ദൈവമേ ഇങ്ങനെ ഒരു വിധി. കാർന്നോമാർക്ക് തോന്നിയ ദുർബുദ്ധി ആണല്ലോ ദൈവമേ. ഒരു ടാക്സി വിളിച്ചിരുന്നുവെങ്കിൽ
എന്റെ friendnte father and brother ആണ് മരണപെട്ടത് എങ്ങനെ അവളെ സമാധാനിപ്പിക്കണം എന്ന് അറിയില്ല 😢😢 അവരുടെ കുടുംബത്തിന് സഹന ശക്തി കൊടുക്കട്ടെ ദൈവം
ടാക്സി കാരനും ഉറങ്ങിയാൽ ഇതു തന്നെ അവസ്ഥ
ഞാൻ പോയി കണ്ടിരുന്നു. എന്റെ വീടിന്റെ അടുത്താണ് പള്ളി. ഏകദേശം 2 km ദൂരം ക്യൂ ആയിരുന്നു. കരയാത്തവർ ആരും ഇല്ലായിരുന്നു... 4 bodies നിരത്തി വച്ചിരിക്കുന്നത് കാണാൻ ഒരു മനുഷ്യർക്കും പറ്റില്ല. കൂടുതൽ എഴുതാൻ പറ്റുന്നില്ല
Nenj pidayunna kazhcha allahuve avarude veettukarkk manassin samadanam kodukkane🤲🏻🤲🏻🤲🏻🤲🏻😢😢😢
ഒരാളുടെ അശ്രദ്ധ ബാക്കി 3 പേരുടെ ജീവിതം നഷ്ടം ആക്കി
Njan. Valeya malikayil anu. Aneku. Kode yuda. Karundu. Aneku. Kura. Gold undu. Annu. Vecharechu. Jeevekunnaverku. Eni. Agelum. Oru. Padam. Akatta dyvada marannu. Jeevekkaterekka. Pranamam. Makkala
അടുത്ത കാലത്ത് കൂടുതലായി അപകട മരണങ്ങൾ സംഭവിക്കുന്നു...പാലക്കാട് ആണെന്ന് തോന്നുന്നു നാല് പെൺകുഞ്ഞുങ്ങൾ സ്കൂൾ പഠിക്കുന്നത്...അപകടം ഉണ്ടായത് മരിച്ചത്... എല്ല കുടുബ്ഹ്ങളെയും ഈശോ അശ്വസിപിക്കട്ടെന്നു പ്രാർത്ഥിക്കുന്നു
എൻ്റെ് ദൈവമെ കണ്ടിട്ട് സഹിക്കാനില്ലല്ലോ.,
Ente daivame
Allahuve kanditt sahikkan pattunnilla.ellam sahikkanulla shakthi avark kodkkane nadha🤲🤲🤲🤲
Sahikan sakti kodukane Daivame 😢
എങ്ങനെ സഹിക്കും ഈ അമ്മമാർ 🙏
😢😢kodubathinu shamnalghne
RIP🌹🌹🌹
ഉറക്കം കളഞ്ഞു ഡ്രൈവ് ചെയ്യല്ലേ....... ആക്‌സിഡന്റ് ഒഴിവാകാം 🌹🌹🌹
Eth sahikan Avark sathi kodukana dvama. Eth kan ulla sathi ela apa pthavs
❤
😢😢😢😢😢Endhoru vidhiyanu Allah🤲
Oh. Jesus
What happened to all this people together can u plx explain,
Praying for family
accident
Car accident
Where
Konni (pta dis)@@binduvarghese2552
They died in accident
Rip 🙏🙏🙏with prayers🙏🙏🙏
🙏🏻🙏🏻🙏🏻
Kkanan vayyaaa dhyvamee😢
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Karthave ivarude almakklkke nithyasandhi kodukknme.
Onnichu jeevikkan vendiyalle avar 8 varsham kaathirunnath...
Heart breaking
ആ അമ്മയെ കൂടി അങ്ങോട്ട് വിളിക്കണേ ഭഗവാനെ🙏🏻🙏🏻🙏🏻🥲😢😢😢
ഹോ പെറ്റ വയർ ഇത് എങ്ങനെ സഹിക്കും... 😭
എന്റെ ദൈവമേ kandittu സഹിക്കാന്‍ പറ്റുന്നില്ല
Yesuve. Samadanm kodukane
Divame kude undayirikane
🙏🙏🙏🙏🌹🌹🌹🌹
🌹🌹🌹🌹🙏🙏🙏🙏
പടച്ചോനെ ക്ഷമ കൊടുക്ക്, എന്തൊരു അവസ്ഥ, മകളെയും ഭർത്താവിനെയും മകനെയും ഭർത്താവിനെയും നഷ്ടപെട്ട രണ്ടു പേര്, അവരെ സമാധാനിപ്പിക്കാൻ ആർക്കാണ് പറ്റുക
How sad condolence
Sahikkan pattunnilla 😢🙏🏻
Kannu nanayathe e scenukal kanan kazhiyilla
RIP 🙏
🙏🏻😥😥🌹🌹🌹🌹
🙏🙏
😢😢😢🙏🙏🙏
Daivame.. endhina ingane oru krooratha 😢
🤲🤲🤲
Avark sahanam kodukkane kaanan veyya
Krishnan avrudea kudupthena samadan kodukadea😢😢😢
RIP😢🙏🙏