Enikente yeshuvine kandal mathi | Grace Hymns Band | എനിക്കെന്റെ യേശുവിനെ കണ്ടാൽ മതി

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 16

  • @christinacherian4028
    @christinacherian4028 2 месяца назад

    Beautiful ❤

  • @salomyprasad9225
    @salomyprasad9225 Год назад

    സൂപ്പർ 🙏🙏👌👌

  • @DileepKumar-ir6zt
    @DileepKumar-ir6zt 9 месяцев назад

    ❤️❤️❤️🥰🥰🥰🥰പറയാൻ വാക്കുകൾ ഇല്ല 👍🏻👍🏻🙏🏻💙💙💙💙💙💛💛💙💙🩵💚💚💚💚🩵

  • @sanojsanoj9055
    @sanojsanoj9055 2 года назад +2

    ചേട്ടാ സൂപ്പർ

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 месяца назад

    🙏🙏🙏🙏

  • @jeganshalini884
    @jeganshalini884 3 года назад +3

    Very nice

  • @johannchrisvarghese9092
    @johannchrisvarghese9092 2 года назад +3

    wow! what a wonderful song 🎵🎶🎼 🥰🥰🥰🙏🙏🙏🙏🙏🙏

  • @ebinthomas3024
    @ebinthomas3024 4 года назад +3

    Good sing brother....

  • @CHIKKUZVLOGS
    @CHIKKUZVLOGS 4 года назад +2

    Super 👏👏👏👏👏

  • @subashkjose6381
    @subashkjose6381 2 года назад

    ❤️❤️❤️❤️

  • @CHIKKUZVLOGS
    @CHIKKUZVLOGS 4 года назад +1

    God bless you

  • @santhoshissac8812
    @santhoshissac8812 2 года назад

    1 എനിക്കെന്റെ യേശുവിനെ കണ്ടാൽമതി
    ഇഹത്തിലെ മായാസുഖം വിട്ടാൽ മതി
    പരൻ ശിൽപ്പിയായ് പണിഞ്ഞ നഗരമതിൽ
    പരനോടുകൂടെ വാഴാൻ പോയാൽ മതി
    2 ഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാൻ
    മരിച്ചവനായ് കിടന്നോ-രിടത്തു നിന്നു
    ഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻ
    ഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ;- എനിക്കെൻ്റെ...
    3 ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽ
    ഇവിടുത്തെ പാർപ്പിടമോ വഴിയമ്പലം
    ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും
    ഇണയാകും യേശുവോടു ചേർന്നാൽ മതി;- എനിക്കെൻ്റെ...
    4 പ്രിയനെനിക്കിനിയേകും ദിനമൊക്കെയും
    ഉയർത്തിടാം സുവിശേഷകൊടിയീമന്നിൽ
    ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചീടുവാൻ
    തിടുക്കമാണെൻ മണാളൻ വന്നാൽ മതി;- എനിക്കെൻ്റെ...
    5 കളങ്കമില്ലാതെ എന്നെ തിരുസിന്നിധേ
    വിളങ്ങുവാൻ യേശു കഷ്ടം സഹിച്ചെനിക്കായ്
    തളർന്നമെയ് കാൽകരങ്ങൾ തുളച്ച മാർവ്വും
    നിറഞ്ഞ കണ്ണീരുമാർദ്രഹൃദയവുമായ്;- എനിക്കെൻ്റെ...
    6 നിറഞ്ഞ പ്രത്യാശായൽ ഞാൻ ദിനമൊക്കെയും
    പറഞ്ഞ വാക്കോർത്തുമാത്രം പാർത്തിടുന്നു
    നിറുത്തേണമേ വിശുദ്ധ ആത്മാവിനാൽ
    പറന്നേറി വാനിലെത്തി വസിച്ചാൽ മതി;- എനിക്കെൻ്റെ...

  • @Dani-ol5js
    @Dani-ol5js 2 года назад +2

    തബല👌👌👌തബല ഇല്ലെങ്കിൽ song 0%

    • @salomyprasad9225
      @salomyprasad9225 Год назад

      Ys തുടക്കത്തിൽ തബലയുടെ ശബ്ദം കേൾക്കുമ്പോഴേ ഒരു സന്തോഷം ആണ്

  • @m4tain313
    @m4tain313 3 года назад +3

    Nice god bless