Это видео недоступно.
Сожалеем об этом.

Mallika Sukumarans' Home | Prarthana | Prithviraj, Indrajith | Swapnaveedu | Full Episode

Поделиться
HTML-код
  • Опубликовано: 3 дек 2018
  • #MallikaSukumaran
    Subscribe Manorama Online for more videos- goo.gl/bii1Fe
    Official Website - www.manoramaonline.com
    English website - english.manoramaonline.com
    Follow Us on Social Media
    Facebook - / manoramaonline
    Twitter - / manoramaonline
    Google+ - plus.google.com/+manorama
    Pinterest - / manoramaonline
    *Follow Us*
    Facebook: / manoramaonline
    Twitter: / manoramaonline
    Google+: plus.google.com/+manorama
    Instagram: / manoramaonline
    Pinterest: / manoramaonline
    *Our Top Shows*
    Music Shots - goo.gl/m3P3sA
    I Me Myself - goo.gl/uYjdGI
    Marupuram - goo.gl/8ju9L9
    Test Drives - goo.gl/MtSE5H
    Manorama 360 - goo.gl/Pz5Z5Y
    Glimpses of Kerala - goo.gl/KTdkqm
    Fitness Tips - goo.gl/4HBPvU
    Aathmabhashanam - goo.gl/05baOm
    Manorama Online
    Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - www.manoramaonline.com

Комментарии • 913

  • @niyazsky543
    @niyazsky543 5 лет назад +2311

    എപ്പോഴും ഉള്ള് തുറന്നു നിഷ്കളങ്കമായ സംസംസാരമാണ്. അത് കൊണ്ട് എപ്പോഴും കേൾക്കാൻ ഇഷ്ടമാണ്

    • @jinshaganga
      @jinshaganga 5 лет назад +4

      Thallalanenn parayu bro

    • @jasonbourne4642
      @jasonbourne4642 5 лет назад +78

      @@jinshaganga ഉള്ള കാര്യങ്ങൾ പറയുന്നത് തള്ളൽ ആണെന്ന് പറയാൻ ഞങ്ങള്ക്ക് കണ്ണ് കടി, അസൂയ ഒന്നും ഇല്ല ചേച്ചി

    • @sandeepnnandu1644
      @sandeepnnandu1644 5 лет назад +10

      @@jasonbourne4642 ath polichu

    • @thouheedtechinfo2792
      @thouheedtechinfo2792 4 года назад +22

      Thallu enn paranjal illatha karyangal parayunnathalle? Avar parayunnathellam Ulla karyangal thanne aanu

    • @sushmitaunni7862
      @sushmitaunni7862 4 года назад +4

      Jason Bourne 👍

  • @blusherbeautytipsmalayalam9991
    @blusherbeautytipsmalayalam9991 5 лет назад +838

    ചേച്ചി, ചേച്ചിയുടെ മക്കളുടെയ് ഉയർച്ചക്ക് കാരണം നിങ്ങൾ മാത്രമാണ്. അമ്മ മാർ കു മാതൃകയും. പുരുഷൻ ഇല്ല എങ്കിലും മക്കളെ ഏറ്റവും നല്ല നിലയിൽ എത്തിച്ചു . U r the best mother. 💕ലവ് u. A lots of respect mam

  • @sreedevs5577
    @sreedevs5577 4 года назад +720

    എനിക്ക് സ്വന്തമായിട്ടൊരു വീടില്ലാത്തതുകൊണ്ട് ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം സൂപ്പർ വീടും ചുറ്റുപാടും

    • @yaseenmk6311
      @yaseenmk6311 4 года назад +6

      Super

    • @ananthram8930
      @ananthram8930 4 года назад +33

      Swantham aayt oru veed orikal indàavum 😊

    • @sreejithrs7977
      @sreejithrs7977 4 года назад +15

      U will get one house as yours one day,best wishes

    • @sneha8161
      @sneha8161 4 года назад +11

      Sree dev s... Sure aayittum niglk oru veed thannu dheivam anugrahikkum....😊

    • @sreedevs5577
      @sreedevs5577 4 года назад +2

      @@ananthram8930 thank you

  • @ashav.5173
    @ashav.5173 4 года назад +494

    ദയവു ചെയ്ത് ഈ അമ്മയെ ഇനി ആരും ട്രോളരുത്, അവർ നല്ല ഒരു സ്ത്രീ ആണ്

  • @sreedev218
    @sreedev218 5 лет назад +179

    'അമ്മ യോട് ഈ സംസാരം കേൾക്കുമ്പോൾ തന്നെ ഒരുപാട് ഇഷ്ടം തോന്നും. 2 മക്കളും ആ നന്മ ഉള്ളവർ ആണ് അമ്മേ

  • @firozalifiroz6767
    @firozalifiroz6767 5 лет назад +2395

    ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യ മക്കളെ സ്നേഹിക്കുന്ന അമ്മ കൊച്ചു മക്കളെ സ്നേഹിക്കുന്ന അമ്മൂമ്മ

    • @anzzanzz9633
      @anzzanzz9633 5 лет назад +46

      @NIGHTINGALE jagathye ano jagathy aanonu ottumikka prekshakarkum ariyam.athukondu thanne jagathy ippo irippayi.daivam ivareyum ivarude thalamureyum anugrahichu.ini jagathy ev8dokke avihitham pongivaran undennu daivathinu ariyam..

    • @ajinubabu6528
      @ajinubabu6528 5 лет назад +12

      NIGHTINGALE for your information it was jagathy who left her

    • @nyvediaprasoolnath
      @nyvediaprasoolnath 5 лет назад +3

      @NIGHTINGALE @bro jagathy left her ...it wasn't her who left him...

    • @twinkle3106
      @twinkle3106 5 лет назад +19

      @@anzzanzz9633 jagathy kru fraud Anu ivarude vendapettavarude prarthana Mallika chechikk sukumaran Enna nalla manushyane bharthavayi labhichu.. jagathye Patti kooduthal onnum parayanda

    • @anzzanzz9633
      @anzzanzz9633 5 лет назад

      @@twinkle3106 athu than parayathe enikariyam.

  • @shahulpangode8442
    @shahulpangode8442 5 лет назад +605

    അമ്മേ നിങ്ങളുടെ സുകുച്ചേട്ടനോടുള്ള സ്നേഹം കാണുമ്പോൾ സങ്കടം തോന്നുന്നു

    • @mycreations5637
      @mycreations5637 4 года назад +3

      സത്യം

    • @vijayakumari3230
      @vijayakumari3230 4 года назад +6

      ഭർത്താവിനെയും, മക്കളെയും, കൊച്ചുമക്കളെയും, സ്നേഹിക്കുന്ന ഒരമ്മ,

    • @user-lk3ku4vn1h
      @user-lk3ku4vn1h 3 года назад

      Nalla agilelle marichathu

  • @user-gr3vi1ig4y
    @user-gr3vi1ig4y 5 лет назад +1378

    മക്കൾ അടുത്തില്ലാത്ത ഒരു അമ്മയുടെ നൊമ്പരം വാക്കുകളിൽ നിഴലിക്കുന്നു ....എന്നിട്ടും സ്വയം സമാധാനിക്കുന്നു ...ആ 'അമ്മ

    • @shemishemi8146
      @shemishemi8146 5 лет назад +11

      Ammak makkalde koode poyi thamasichoodee

    • @mycreations5637
      @mycreations5637 4 года назад +60

      മക്കളുടെ തിരക്ക് മനസ്സിലാക്കി അവരെ മനസ്സിലാക്കി കഴിയുന്ന അമ്മമാർ ഇങ്ങനെ തന്നെ വേണം മല്ലിക mam sweet mother 😍😍

    • @arfoodskalavara9683
      @arfoodskalavara9683 4 года назад +4

      Sathym

    • @sandhyat7323
      @sandhyat7323 2 года назад +1

      Makkaludae care aysyam und.ennitum swayam samadhanikkununnu.

  • @jineshraveendran4169
    @jineshraveendran4169 4 года назад +168

    വീടീന്റെ പിറകില് സ്ഥലം കൂടുതലിട്ട ആ idea കൊള്ളാം

  • @sreejithsreep2908
    @sreejithsreep2908 5 лет назад +158

    മല്ലിക അമ്മ... എത്ര നല്ല മനസ്സാണ് അമ്മയുടേത്..... എല്ലാം മനസ്സു തുറന്നു പറഞ്ഞു. I Love u

  • @sigyarthur9876
    @sigyarthur9876 3 года назад +11

    വിദ്യാഭ്യാസവും വിവരവും സംസ്കാരവും കലാബോധവും
    കുടുംബസ്നേഹവും ഉള്ള ഒരു സ്ത്രീ,💯

  • @shafeeqmus7204
    @shafeeqmus7204 4 года назад +424

    ഇവർ ഒരു പാവമാണല്ലോ, ട്രോളുകൾ കണ്ടിട്ട് തെറ്റിദ്ധരിച്ചു, ക്ഷമിക്കൂ ചേച്ചി, 🙏🙏
    എന്തോ ഒരുപാട് ഇഷ്ടായി 🤝

    • @ammu78216
      @ammu78216 2 года назад +1

      Angane aanu palareyum aalkkar thettidharikkunnathu.avare aduthu ariyumbol nallathu ennu thonnum.trollan aalkkarkku enthelum vaayil ninnnum abadhathil chadiyal mathiyallo.troll kandu aarem vila iruthan pattilla.

  • @zayan6979
    @zayan6979 5 лет назад +75

    The sole reason why prithviraj 🔥and indreetan are such brilliant actors 🔥😘

  • @annapremnabas4286
    @annapremnabas4286 5 лет назад +487

    നല്ല വ്യക്തി, നല്ല വീട്, നല്ല സംസാരം, നല്ല കുടുംബം😍😍😍👌👌👌👌👌👌

  • @arttravelvlogsgm9019
    @arttravelvlogsgm9019 5 лет назад +119

    ഈ അമ്മയെ എനിക്ക് വല്യ ഇഷ്ടം ആണ്‌. എത്ര നന്നായിട്ടാണ് മകളെ വളർത്തി വലുതാക്കിയേ.

  • @gayathripraveen9926
    @gayathripraveen9926 3 года назад +57

    പാടാത്ത പൈങ്കിളി സീരിയൽ location🤩😍😘👍

  • @shanibanoushadvlogs9750
    @shanibanoushadvlogs9750 3 года назад +20

    പ്രായമാകുമ്പോൾ എത്ര തിരക്കുണ്ടെങ്കിലും മക്കൾ അമ്മയോടൊപ്പം ഉണ്ടാകട്ടെ😊😍

  • @Mr_John_Wick.
    @Mr_John_Wick. 5 лет назад +62

    നല്ലൊരു അമ്മ ...ഈ അമ്മയുടെ അനുഗ്രഹം കൊണ്ട് മക്കൾ നല്ല നിലയിൽ എത്തി .ഇങ്ങനെയുള്ള അമ്മമാർ അനുഗ്രഹം ആണ് ...💟💟💟

  • @deepsJins
    @deepsJins 5 лет назад +46

    Always love to hear you talk about your "Sukuvettan." So passionate! First time I cried hearing an actor died was Mr. Sukumaran! Great respect for him!

    • @jessysasijessysasi1725
      @jessysasijessysasi1725 4 года назад

      Anik aatavum ishtapeta oru family poornima kutikal mallika cheachi allavareyum super super

  • @graceantony2592
    @graceantony2592 5 лет назад +417

    പേടിച്ചാണ് comments വായിച്ചു തുടന്ഗിയത്, പക്ഷേ നല്ല നല്ല comments ...।।

  • @beautyfulplaces5296
    @beautyfulplaces5296 5 лет назад +37

    Humble and open hearted talk.
    i felt a little lonleyness in her words

  • @ipsipsipsips6040
    @ipsipsipsips6040 4 года назад +18

    എനിക്ക് മല്ലിക ചേച്ചിയുടെ സംസാരം വളരെ ഇഷ്ട്ടമാണ് എല്ലാം ഉള്ളതുപോലങ്ങു പറയും ആളികളോർക്കും പൊങ്ങച്ചമാണെന്നു മക്കൾ മരുമക്കൾ കുഞ്ഞ് മക്കൾ അതാണവരുടെ ലോകം

  • @sudheeshkumar7022
    @sudheeshkumar7022 5 лет назад +184

    ചേച്ചിയുടെ സംസാരത്തിൽ ഒരു നിഷ്കളങ്കതയുണ്ട് അതുകൊണ്ട് കണ്ടിരിക്കാൻ തോന്നും

  • @anoops1479
    @anoops1479 4 года назад +18

    മലയാള സിനിമക്ക് നല്ല രണ്ട് നടന്മാരെ തന്ന അമ്മക്ക് എല്ലാ നന്മകളും നേരുന്നു.

  • @surendrank4456
    @surendrank4456 5 лет назад +77

    She is very simple and down to earth,pls don't be scared of any trolls mam,,,be youself,don't change ,god bless you and ur family

  • @zeenat3408
    @zeenat3408 5 лет назад +304

    മക്കളോടും കുടുംബത്തോടും നല്ല സ്നേഹമുള്ളൊരു സ്ത്രീ. ഈ വീട്ടില്‍ ഇവരുടെ വ്യക്തിത്വം നിറഞ്ഞു നില്‍ക്കുന്നു. മക്കള്‍ക്ക്‌ ഇങ്ങനെയൊരു അമ്മയെ കിട്ടിയത് ഭാഗ്യം തന്നെ.

    • @s9ka972
      @s9ka972 5 лет назад +5

      എല്ലാ അമ്മമാരും ഇങ്ങനെയൊക്കെയാണ്

    • @kidzeetrivandrum3284
      @kidzeetrivandrum3284 5 лет назад

      M

    • @anzzanzz9633
      @anzzanzz9633 5 лет назад +5

      Elka ammamarum inganokke alla..

  • @jaisalkp9993
    @jaisalkp9993 5 лет назад +48

    മല്ലിക ചേച്ചി കിടു ആണ് . നല്ല simbl charctr😍

  • @ashrafkola8233
    @ashrafkola8233 5 лет назад +21

    ആരും കൊതിച്ചു പോവും ഈ അമ്മയെ...മക്കളുടെ ഭാഗ്യം...god bless u...

  • @jelanvinod3041
    @jelanvinod3041 4 года назад +22

    Simple and elegant... Loved the way of presentation.

  • @dorisdevadatta7940
    @dorisdevadatta7940 4 года назад +11

    You have a wonderful way of expressing your thoughts. Thank you so much!

  • @snehasneha3054
    @snehasneha3054 5 лет назад +248

    Sukumarane pati parayumbo sound edarunu.... pavam....

  • @priyeshtammuparamba
    @priyeshtammuparamba 4 года назад +13

    Truly happy to see this... your motherly concerns touched me😍😍😍😍😍

  • @dreamcatcher6846
    @dreamcatcher6846 4 года назад +57

    *രാജുവേട്ടന്റെ അമ്മ*🖤*,ഞങ്ങൾ ഏട്ടന്റെ അനിയന്മാരുടെ മല്ലികാമ്മ*

  • @amanaammu4125
    @amanaammu4125 5 лет назад +29

    Arokke enthokke paranjalum ee kudumbam 👌👌👌👌👌. Ammaykk makkalodum makkalkk ammayodum ulla sneham ennum nilanilkatte.

  • @shanumoviesvlogs
    @shanumoviesvlogs 4 года назад +179

    ഞാൻ മുൻപ് ഈ അമ്മക് കാൾ ചെയ്തു സംസാരിച്ചിരുന്നു... ഒരു ജാഡയുമില്ലാതെ എന്നോട് സംസാരിച്ചു....

  • @haseenahaneefa8616
    @haseenahaneefa8616 2 года назад +6

    ഈ അമ്മയുടെ സംസാരം വളരെ Positive energy നൽകുന്നു😍😍🥰👍

  • @taara2707
    @taara2707 5 лет назад +20

    She is such a nice lady. Makkal koode venamennu vaashi pidikkaatha, avarkku avarude freedom kodutha nalloru amma.

  • @shawridani
    @shawridani 5 лет назад +269

    Valare srexichanalo mam parayunney, trollendavar trollate, u r great human being great actress, love u mam

  • @imranshamsuddin7065
    @imranshamsuddin7065 4 года назад +6

    രായൂട്ടന്റെ അമ്മയെ പണ്ട് മുതലേ ഭയങ്കര ഇഷ്ടമാണ്. സംസാരം ഒകെ കേൾക്കുമ്പോ സ്വന്തം വീട്ടിൽ എത്തിയ ഒരു feel ആണ് .

  • @archanals4824
    @archanals4824 3 года назад +10

    Padatha paikiliyile Devayudem kanmaniyudem veed🥰🥰🥰♥️♥️♥️

  • @imranshamsuddin7065
    @imranshamsuddin7065 4 года назад +26

    ദിലീപേട്ടന്റെ റോമിയോ " ആണെങ്കിലും , love action drama " ഇലുമൊക്കെ അടിപൊളി കോമഡി ആണ്‌ .
    😅❤️❤️

  • @mad2fashion98
    @mad2fashion98 5 лет назад +171

    Ammee ammeye എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @zamilfaizel7993
    @zamilfaizel7993 5 лет назад +54

    nk ishtaa ee ammayee😍samsaram nth rasa kelkkan😘😘😙😍

  • @mohammadrishad8300
    @mohammadrishad8300 5 лет назад +19

    Njan respect cheyyunna oru lady...... Hands of mallikaamma

  • @youarethebest5201
    @youarethebest5201 5 лет назад +344

    അമ്മേടെ 2 മക്കളും മലയാള സിനിമയിൽ വേറെ ലെവൽ ആണ് നല്ല വ്യക്തികത്വം ഉള്ളവര് ആണെന്ന് നിസംശയം പറയാം

  • @MsAnnvy
    @MsAnnvy 5 лет назад +10

    Mallika Ammayum familyum ennum nannayirikkatte. Sukumaran uncle ne kurchum makkale kurichum parayunnath eppol kettalum enikk kannu nirayum. Ethra paranjaalum mathiyaavilla. God bless you always Amma

  • @mohamedkuttymohamedkutty7739
    @mohamedkuttymohamedkutty7739 5 лет назад +88

    ഭർത്ഥാ വി നെ സ്നേഹിക്കണഭാര്യ അഭിനന്ദനങ്ങൾ

  • @sheenanishad87
    @sheenanishad87 5 лет назад +38

    ഈ അമ്മക്ക് ഒരു മകൾ കൂടി ഉണ്ടാരുന്നെങ്കിൽ... വളരെ നന്നായിരുന്നു

  • @nandhiniimmanuel
    @nandhiniimmanuel 5 лет назад +22

    Nice. It's the contentment that counts. Blessed mom.

  • @dr.akhilkpadmanabhan9214
    @dr.akhilkpadmanabhan9214 4 года назад +22

    She’s such a beautiful soul ❤️ more than the house!

  • @deva549
    @deva549 4 года назад

    Mallikechide videos Mataram binge watching 🥰🥰Ishtamanu samsaram kettirikkan

  • @jayviswas9443
    @jayviswas9443 5 лет назад +230

    Very innocent and open hearted woman i ever seen.

    • @nikhilprasad1458
      @nikhilprasad1458 5 лет назад

      100crt bro

    • @lovablerascal2350
      @lovablerascal2350 5 лет назад +1

      Jayasree Biswas exactly👌🏻👌🏻👌🏻 I agreed with u

    • @jinshaganga
      @jinshaganga 5 лет назад

      Jayasree biswas...aa ponnamma babuvine kandu padikkan para

    • @derindaniel334
      @derindaniel334 5 лет назад

      Well u see she raised prithvi and indrajith as a single mother. So much respect to her.

    • @anzzanzz9633
      @anzzanzz9633 5 лет назад

      @@jinshaganga areyum kandu padikkanfa avasgyam ivarkilla.ivarde jeevitham thanne kandupafikkan oru nalla padamanu..oru nalla thalamuraye varthedukkan sadhichathine kal enthu bagyamanu ee peayathil ini ivarku kittan ullathu...

  • @user-db9lv6wh5m
    @user-db9lv6wh5m 5 лет назад +327

    ഇതും ട്രോളാൻ പല നായ്ക്കളും ഉണ്ടാവും.. ചേച്ചിയെ ഒരുപാട് ഇഷ്ട്ടം മക്കളെയും

  • @anjujeeva1486
    @anjujeeva1486 4 года назад +17

    a good mother...god bless you

  • @arondev1
    @arondev1 5 лет назад +2

    You are a very nice lady at heart...you describe everything from your heart...dont bother about the trolls...god bless you.

  • @treasaskitchen7958
    @treasaskitchen7958 5 лет назад +2

    വളരെ ഇഷ്ട്ടമാണ് മല്ലിക സുകുമാരനോട്, സഹോദരിയെ പോലെ വീടും അടിപൊളി... God bless you all

  • @rraghavan5752
    @rraghavan5752 2 года назад +7

    Whenever I see her interviews , I feel that she speaks her heart out. Comes across as a genuine human being :)

  • @ihsanedassery4430
    @ihsanedassery4430 5 лет назад +63

    പാവം .ഭർത്താവിനെ മിസ്സ്‌ ചെയ്‌യുന്നു

  • @sandhyasunil1116
    @sandhyasunil1116 4 года назад +6

    Great wife and mother with truly loving mind...🙏

  • @geethuratheesh464
    @geethuratheesh464 3 года назад +18

    Padatha painkili house ethanallo😍

  • @elsons1909
    @elsons1909 4 года назад +67

    എന്തൊരു എളിമയും വിനയവും
    പണത്തിന്റെയും പദവിയുടെയും ഒരു അഹങ്കാരം ഇല്ല.
    നടൻ സംസാരം

  • @sujathankachan3158
    @sujathankachan3158 4 года назад +1

    Very good presentation. Really interesting to hear her words. Not boring. Anyway may god bless their life

  • @sanishasanoop3388
    @sanishasanoop3388 2 года назад +7

    ഈ വീട് ഇപ്പോൾ പാടാത്ത പൈകിളി സീരിയൽ und🥰

  • @mycreations5637
    @mycreations5637 4 года назад +4

    അടിപൊളി വീട് super മല്ലിക mam എപ്പോഴും നന്നായി വിനീതമായി തന്നെ സംസാരിക്കുന്നു നല്ല ഒരു ഭാര്യ അത് പോലെ നല്ലൊരു അമ്മ പ്രിത്വി, ഇദ്രജിത് അവരുടെ ഭാഗ്യം തന്നെ ഇങ്ങനെ ഒരു സ്നേഹമയിയായ ഒരു അമ്മയെ കിട്ടിയതിനു ❣️❣️❣️❣️😍😍😍😍

  • @harshiafzl7303
    @harshiafzl7303 5 лет назад +9

    Strong women with her own styl of conversation

  • @tamperman4378
    @tamperman4378 5 лет назад +6

    a good mother with blessed childern

  • @thouheedtechinfo2792
    @thouheedtechinfo2792 4 года назад +7

    Owner of good personality,. Love you a lot 😍😍

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 5 лет назад +21

    Super house... Peaceful

  • @siby53
    @siby53 5 лет назад +24

    Madam, you are blessed with 2 loving sons rather than anything else,May God bless your family

  • @srsr8839
    @srsr8839 5 лет назад +1

    Very nice Mallika Chechi
    Sukumaran chettan one of my favourite hero.still I remember his pict with Shobha I saw it when I was small.

  • @sallyjose4890
    @sallyjose4890 Год назад +1

    Wonderful personality with sweet talk, and always talk about her loving husband. Stay blessed ❤️❤️❤️

  • @manishaneelakandhan5964
    @manishaneelakandhan5964 4 года назад +10

    Sree. Sukumaran should have lived longer to see the achievements of his sons😔

  • @vasandavv2996
    @vasandavv2996 5 лет назад +66

    ഭാഗ്യം ചെയ്ത അമ്മ ദൈവാനുഗ്രഹം നിറയെ ഉണ്ട് എന്തൊരു ആദരവോടുള്ള സംസാരം പിന്നെന്ത് വേണം ചെറിയ മനുഷ്യായുസ്സിൽ

  • @sahinafasily5112
    @sahinafasily5112 4 года назад +2

    മനസ്സിലെ ഫിലിം സ്റ്റാറായ മ ല്ലിക ചേച്ചി യെ സ്വപ്പ്ന വീടിൽ കണ്ട പ്പോൾ വലിയ സന്തോഷം തോന്നി അതുപോലെ സുകുമാരൻ ചേട്ടനെയും നേരിട്ട് കണ്ടിട്ടില്ല എന്നാലും എത്രയോ വർഷത്തെ നൊസ്റ്റാൾജിയ വിട്ടകന്ന തു പോലെ ഇ പ്പോരും രണ്ടു പേ രും ഞങ്ങളുടെ മനസ്സിലുണ്ട് സ്നേഹ ത്തോടെ

  • @KumarRaj-qp8yk
    @KumarRaj-qp8yk 5 лет назад +29

    Big respectful mother.
    my big dislikes to trollers whole trolled this mother.

  • @swathistar4439
    @swathistar4439 5 лет назад +12

    Time pokunnathariyilla athramatram ishtanu mallikachechiye

  • @shahinsha9082
    @shahinsha9082 3 года назад +20

    പാടാത്ത പൈങ്കിളി സീരിയൽ ലെ വീട് 😍

    • @un-known1238
      @un-known1238 2 года назад

      ആണോ ശ്രദ്ധിച്ചിരുന്നു നല്ല വീട് 👍🏼👍🏼👍🏼

    • @un-known1238
      @un-known1238 2 года назад

      Yes ഇത് അതുതന്നെ

  • @eldhoseeldhose3062
    @eldhoseeldhose3062 2 года назад +2

    Mallika chechiyude, veedu..enikku valare ishttappettu...very nice .....Enikkum ingane Oru veedu venam.Daivam anuvadhikkumennu..viswassikkunnoo....

  • @kmgames6388
    @kmgames6388 2 года назад +1

    Adipowli veed👌👌👌👌, kandum, ketum irikkan nalla sugamulla oru vedio

  • @user-bf1oh6jy7m
    @user-bf1oh6jy7m 5 лет назад +11

    Mallika husband Sukumaran
    Before working lecturer in our Kanyakumari district Scott Christian college

  • @Annu-Ambili
    @Annu-Ambili 4 года назад +3

    Mallika amma...enikku orupadu ishtamanu ammayude character... straightforward aaya samsaram..Amma ottaykku 2 makkaleyum nannayi valarthi... Adhinu aadhyam oru Big Salute... May God bless you with a happy and healthy life..🙏 ❤️(njan comments nokki thudangiya thu kurachu tensionodu koodiyaanu... Bagyam..aarum insult cheydhittalla.... Straight aayi samsarikkunnavare trolly naanamkeduthal palarudeyum hobby aanallo... FAKE aayi samsarikkunnavarellarum kemanmarum aanu palarkkum)

  • @sreedevivimal1422
    @sreedevivimal1422 5 лет назад +4

    I have a huge respect for you aunty.... And lots of love... 2 makkaleyum thalarathe nalla nilayil ethichu... Love you as a family... Lots of love...

  • @findme9865
    @findme9865 5 лет назад +1

    Very very positive women.....may god bless you and ur family.....

  • @hajasaneesh686
    @hajasaneesh686 5 лет назад +37

    Nice home

  • @aamiiizz
    @aamiiizz 3 года назад +63

    പാടാത്തപെങ്കിളി serial location 🥳

  • @nyvediaprasoolnath
    @nyvediaprasoolnath 5 лет назад +2

    Such a lucky person...❤ lifil adyam.orupad vishamichu...bt deivam ..pinned ellam mattimarichu....nalla husband...nalla makkal.. 😍

  • @abuizanlm1018
    @abuizanlm1018 4 года назад

    Chechide samsaram ink bhayangara ishtaa. cheruppa kalath my fav serial aayirunnu indramuki & chandramathi comedy serial ippozhathe thateem mutteem pole

  • @sheamuskv9217
    @sheamuskv9217 5 лет назад +5

    Great mother love u amma

  • @sugucaptan2657
    @sugucaptan2657 5 лет назад +13

    പൃഥ്വിരാജ് പെരുത്ത് ഇഷ്ട്ടം 😘😘😘

  • @udayakumarbaiju1920
    @udayakumarbaiju1920 3 года назад

    മല്ലിക ചേച്ചി..... ഞാൻ എന്നും കേൾക്കാൻ കൊതിക്കുന്ന അറിയാൻ കൊതിക്കുന്ന ആളാണ്..... ഒരുപാടിഷ്ടമായി..... ❤

  • @ammuzmikkuz2002
    @ammuzmikkuz2002 5 лет назад +14

    Nice house aunty,loved ur way of explanation

  • @anupadmakaran3468
    @anupadmakaran3468 5 лет назад +7

    Kidu

  • @cloweeist
    @cloweeist 5 лет назад +19

    you feel a sense of respect when you see mallika maam. she has conducted her life so well and brought her children up beautifully inspite of losing her husband so early on in life. managing finances making sure the kids get educated and not falling downward in life is not an easy feat no matter how much money your husband left at the time of his death

  • @lifeofjourney7947
    @lifeofjourney7947 3 года назад

    Orupaad ishtamaan ee ammaye 👌😀😀😍

  • @kavyapoovathingal3305
    @kavyapoovathingal3305 2 года назад +2

    Excellent super God bless you

  • @sreeshmasidharthan.2457
    @sreeshmasidharthan.2457 5 лет назад +6

    paavam amma..niku othiri ishttayi..pazhaya ormmakal athu oru sugala orma thanneya

  • @lx5363
    @lx5363 5 лет назад +3

    Excellent way of talking

  • @preejareji5971
    @preejareji5971 3 года назад +1

    Aniku valiya eshttamaanu mallika aunty ye ❤I respect her very much🙏🏽

  • @nikhilsukumar23
    @nikhilsukumar23 5 лет назад +2

    Innocent and genuine celebrity. What great positivity in the way Mallika Ji talks and expresses her experiences and opinions. Good tip about back facing areas of the house.

    • @valsalamohan7083
      @valsalamohan7083 5 лет назад

      നല്ലൊരു കുടുംബിനിയല്ലേ.. ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ. മക്കളെ യൊക്കെ നല്ല നിലയിൽ എത്തിച്ചത് മല്ലികയല്ലേ. ഇതിൽ കൂടുതൽ എന്തു വേണം. സുകു ചേട്ടൻ എവിടെയായാലും സന്തോഷിക്കയെ ഉള്ളു.

  • @aryavijayan2627
    @aryavijayan2627 5 лет назад +18

    Her love towards her husband is in her words ❤