Beena Kannan's cool home | Earth | Swapnaveedu

Поделиться
HTML-код
  • Опубликовано: 21 сен 2024
  • വീട്ടുപേരിലുമുണ്ട് മോടിയുള്ള മുദ്ര; കാണാം ബീന കണ്ണന്റെ വീട്! ...
    Read more: www.manoramaon...
    Subscribe Manorama Online for more videos- goo.gl/bii1Fe
    Official Website - www.manoramaon...
    English website - english.manora...
    Follow Us on Social Media
    Facebook - / manoramaonline
    Twitter - / manoramaonline
    Google+ - plus.google.co...
    Pinterest - / manoramaonline
    *Follow Us*
    Facebook: / manoramaonline
    Twitter: / manoramaonline
    Google+: plus.google.co...
    Instagram: / manoramaonline
    Pinterest: / manoramaonline
    *Our Top Shows*
    Music Shots - goo.gl/m3P3sA
    I Me Myself - goo.gl/uYjdGI
    Marupuram - goo.gl/8ju9L9
    Test Drives - goo.gl/MtSE5H
    Manorama 360 - goo.gl/Pz5Z5Y
    Glimpses of Kerala - goo.gl/KTdkqm
    Fitness Tips - goo.gl/4HBPvU
    Aathmabhashanam - goo.gl/05baOm
    Manorama Online
    Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - www.manoramaon...

Комментарии • 586

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +1178

    ഒരു സ്ത്രീ ബിസിനെസ്സിൽ ഇത്രയും വളരണമെങ്കിൽ അതവരുടെ കഠിന പ്രയത്നവും നിശ്ചയധാർട്യത്തിന്റെ വിജയം കൂടിയാണ് ....ആശംസകൾ ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ

    • @jasnarasak4591
      @jasnarasak4591 5 лет назад +1

      m

    • @shalumon8666
      @shalumon8666 5 лет назад

      Yes bro

    • @snehaprabhavv8554
      @snehaprabhavv8554 4 года назад +17

      athinte koodey Bhagavante anugrahavum koodi venam. etrao alkar hardword cheiyunnu. pakshe athikamonum achieve cheiyyan pattunnillalo.

    • @jeejiav5467
      @jeejiav5467 2 года назад

      Kilasam

    • @ushamohan4034
      @ushamohan4034 2 года назад

      @@shalumon8666
      Wq
      Momo

  • @lijirenny
    @lijirenny 5 лет назад +397

    Oru lady സ്വന്തം പ്രയത്നം കൊണ്ട് ഈ level എത്തുക എന്ന് പറയുന്നത് outstanding👌👌 proud for all ladies👏👏👏

    • @lij0076
      @lij0076 5 лет назад

      Liji Renny seriyaaa

  • @itsmehanah4455
    @itsmehanah4455 5 лет назад +760

    പെണ്ണായി പിറന്നത് കൊണ്ട് ബിസിനസ് നമുക്ക് പറ്റില്ല എന്ന് കരുതി പുറകോട്ട് മാറി നിൽക്കുന്ന എന്നെപോലെയുള്ളവർക്ക് പ്രചോദനം നൽകുന്ന വ്യക്തി...👍👍
    Bold and Beautiful♥️♥️

    • @mariatresa893
      @mariatresa893 5 лет назад

      /,ippp0 pull o 0 all
      Llccl.

    • @joejim8931
      @joejim8931 5 лет назад +1

      സന്തോഷവും തൃപ്തി യും മനസ്സിൽ ആണ്...

    • @merin9298
      @merin9298 4 года назад

      But still she doesn't need women empowerment

  • @akhilaani9238
    @akhilaani9238 3 года назад +22

    ഒരുപാട് തളർച്ചകളിലും പതറാതെ നിന്ന് വിജയം കൊയ്ത സ്ത്രീ.... നേരിട്ടു കാണാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്

  • @jobyjose2302
    @jobyjose2302 4 года назад +74

    Well done, I was watching it with my two little school going kids and wife in my one bed room house. Kids asked me whether we can have such house, I told them we cannot as I am struggling with my job and we don't have money. I asked them whether they still love me and they both hugged me and said always dad. I felt so happy and we all had a good sleep.

    • @thressiavarkey8471
      @thressiavarkey8471 Год назад +5

      You have to tell your kids yes they can achieve one day and encourage them to work hard with good heart 💗.

  • @lij0076
    @lij0076 5 лет назад +718

    ഇതൊരു വീടല്ല കൊട്ടാരമാണെന്നു തോന്നിയത് എനിക്കു മാത്രമാണോ? Wawooooooooo.......

    • @Suchithra_here
      @Suchithra_here 4 года назад +2

      Sathiyam 😍😍😍😍

    • @amlmn7375
      @amlmn7375 4 года назад

      Ambanide Antiliya kanditu onum thonunilla

    • @laila-sn1dp
      @laila-sn1dp 4 года назад +1

      @@amlmn7375 ninak veed undoda

    • @delupp4129
      @delupp4129 4 года назад +1

      Ithrem valiya veedu undayitu enthina 2 perale ullu

    • @georgeka7708
      @georgeka7708 3 года назад

      Me too

  • @jomonjoy5753
    @jomonjoy5753 4 года назад +4

    ബീന കണ്ണൻ എന്ന് ഒരുപാട് കേട്ടിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം എന്ന് ആഗ്രഹം വർഷങ്ങൾ ആയി ഉണ്ടായിരുന്നു.. അതിന് കാരണം ഉണ്ട്‌.. താങ്കളുടെ കഴിവ് കൊണ്ടാണ് ഇത്രേം വലിയ ഒരു ബിസിനസ്‌ സാമ്രാജ്യം കെട്ടിപടുത്തത് എന്ന് കേട്ടിട്ടുണ്ട്... എന്തായാലും ഒരുപാട് ബഹുമാനവും സ്നേഹവും ആണ് താങ്കളോട്... താങ്കളുടെ ജീവിതം ഇനിയും സന്തോഷപ്രദവും,, ഐശ്വര്യ പൂർണ്ണവുമാകട്ടെ എന്ന് ആശംസിക്കുന്നു...

  • @ponnujose780
    @ponnujose780 Год назад +3

    ബീന കണ്ണന്റെ വീട് കണ്ടു. വളരെ ബ്യൂട്ടിഫുൾ ആണ്. ബീനയുടെ മനസും സ്നേഹവും സന്തോഷവും ആ വീട് തന്നെ ❤️ഞങ്ങൾ അമ്മയും മക്കളും ഇവിടെ ഇരുന്ന് വർത്തമാനം പറയുകേം വഴക്കിടുവേം ചെയ്യുന്ന സ്ഥലം. എല്ലായിടത്തും ഉള്ളപോലെ തന്നെ. ഒത്തിരി വിത്യാസം ഉണ്ടന്ന് മാത്രം. ഈശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 🙏❤❤❤

  • @ismailmanalath7338
    @ismailmanalath7338 5 лет назад +55

    Hard work ചെയ്തു കൊണ്ട് മാത്രം ആണ് mam ee ഒരു പൊസിഷൻ എത്തിയത് സന്തോഷം ഉണ്ട് ഒരുപാട് selute mam

  • @MrVisOnline
    @MrVisOnline 5 лет назад +172

    Respect this lady. She has worked so hard to reach where is she right now.

  • @aarati22
    @aarati22 5 лет назад +528

    വീട്, സ്വർണ്ണം ഇതൊക്കെ ഓരോ മെന്റൽ ഫീലിങ്ങ് ആണ്... മനസ്സിൽ സന്തോഷം ഉണ്ടെങ്കിൽ കുടിലിലും കൊട്ടാരത്തെക്കാൾ സന്തോഷത്തോടെ ജീവിക്കാം....

    • @MiaNamboothiripad
      @MiaNamboothiripad 5 лет назад +21

      Happy to see a comment like this.. Highly appreciate your mindset Sir.

    • @sheebasebastian5874
      @sheebasebastian5874 5 лет назад +2

      സത്യം

    • @muhsibook-muhsinafarsana835
      @muhsibook-muhsinafarsana835 5 лет назад +1

      Good comment

    • @sweetheartdash
      @sweetheartdash 4 года назад +4

      Sherikumm... Veetinde velupam allalo santhoshathine nishchayikunne...

    • @nithinkarunakaran1196
      @nithinkarunakaran1196 4 года назад +25

      പണം സംതൃപ്തിയേ കൊണ്ടുവരുമെങ്കിൽ ജീവിതം കൊണ്ട് ഏറ്റവും സംതൃപ്തി അനുഭവിയ്ക്കുന്നത് അംബാനി മുതലാളി ആയിരുന്നേനെ . മനുഷ്യ നിർമ്മിതികൾ ഒരു പരിധി കഴിഞ്ഞാൽ മടുപ്പ് ഉണ്ടാക്കും. മനസ്സ് ആണ് പ്രധാനം .

  • @ramsiyajafar641
    @ramsiyajafar641 5 лет назад +33

    Bold and beautiful lady.. Hardworking... Inspiration to all ladies.. U deserve this ma'm.. Proud of u😍

  • @sanjub5414
    @sanjub5414 4 года назад +5

    ഈ ലോകത്ത് എൻ്റെ അമ്മ കഴിഞ്ഞാൽ എൻ്റെ മനസ് കൊണ്ട് ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യന്ന ഒരു മേഡം ആണ് ബീന മേഡം ,ഒന്നു കാണാണo എന്നുള്ളത് എൻ്റെ വലിയ ഭാഗ്യം ആണ് ,ദൈവം അതിനു ഇടവരുത്തട്ടെ എന്നു പ്രാർഥിക്കുന്നു

  • @shahnashafi711
    @shahnashafi711 5 лет назад +66

    Those who have negative comments.. Go through her life.. She deserve this.. Proud of u mam😘

    • @kritix5099
      @kritix5099 4 года назад

      Se this vedio by yourself!!!!
      facebook.com/story.php?story_fbid=3253466798073472&id=100002305501764&scmts=scwspsdd&extid=lSy9XyJbgpQ0Nwtj

  • @sarath746
    @sarath746 5 лет назад +18

    She worked hard and achieved this wonderful lifestyle... She is an icon

  • @fasambalathu
    @fasambalathu Год назад +2

    സഫാരി ചാനലിൽ ചേച്ചിടെ ലൈഫ് സ്റ്റോറി കേട്ടതു മുതൽ വല്ലാത്ത ബഹുമാനവും ഇഷ്ടവും ഉണ്ട് ഇവരോട് ❤🥰

  • @vinukeralamc
    @vinukeralamc 4 года назад +135

    വീട്‌ കിട്ടാൻ ലൈഫ് പദ്ധതിക്ക് അപേക്ഷ കൊടുത്ത ഞാൻ 😁😁😁😌😌😌😌

    • @Anumols
      @Anumols 3 года назад +3

      Daivam anganeya chilarkku vaari kori ellaam kodukkum chilare nokki kuthi aayi nirthum

    • @reshuaishu2791
      @reshuaishu2791 3 года назад +4

      Njanum koduthu😌

    • @neethumoljoseph7431
      @neethumoljoseph7431 2 года назад +4

      @@Anumols ee veedu avarkku god chummma kodutathallla. Avarude hardworking god kodutatha. Avaru kashtapettu undakiyathaa. Nammalum okke kashtapettal ethupole undakkkam. Alllathe god ne kuttapedutathe. Ambani rich ayathu chummma erunittu allla. Angeru nalllapole hardworking cheythitundu ennathe ee nilayil ethan. So hardworking first then pray for god. He will give everything...

    • @lijijames9993
      @lijijames9993 2 года назад

      Evideyum apeksha kodukkatha veedillatha najn😂

  • @kuriakosem.k.4782
    @kuriakosem.k.4782 Год назад +4

    Lovely presentation by Beena Kannan in her own style. Thoroughly enjoyed watching it.

  • @vinod7813
    @vinod7813 4 года назад +16

    SHE DESERVE THE LIFE SHE IS LIVING.... WITH HARDWORK SHE MADE IT THOSE WHO HAVE NEGATIVE COMMENTS ARE THOSE WHO DONT DO ANYTHING IN THEIR LIFE THAN SPEAKING NEGETIVES ABOUT OTHERS

  • @jenusworld-t2c
    @jenusworld-t2c 4 года назад +4

    താങ്കൾ മറ്റുള്ളവർക്കൊരു സന്ദേശമാണ്, ഒരു മാതൃകയാണ്.. ആശംസകൾ...

  • @sajnaa7042
    @sajnaa7042 5 лет назад +372

    വാടക വീട്ടിലുള്ള എന്നെപ്പോലുള്ള ആളുകൾക്ക് ഇദ് വീടല്ല മാം കൊട്ടാരമാണ്..
    3സെന്റ് സ്ഥലവും ഒരുകൊച്ചു വീടും ഉണ്ടായിരുന്നെ മാസാമാസം 29മ തീയതി വാടക വാങ്ങാൻ വരുന്ന വീട്ടുടമസ്ഥനെ പേടിക്കണ്ടായിരുന്നു.
    നിങ്ങൾ womensin ഒത്തിരി ഇൻസ്പിറേഷൻ നൽകുന്ന ആളാണ് ആൽവേസ് റെസ്‌പെക്ട് ഉ മാം 😍😍

    • @poulosepappu5746
      @poulosepappu5746 5 лет назад +11

      Daivam nalkatty aaa kochu agrham annu prarthicunu

    • @NINU..SHAIJU695
      @NINU..SHAIJU695 5 лет назад +5

      Allahu vegam oru nalla veedu tharatte insha allah njaan ente prathanayil orkum theercha

    • @sajnaa7042
      @sajnaa7042 5 лет назад +20

      എന്റെ കമെന്റ് വായിച്ചവർ ചീത്ത പറയുന്ന കരുതിയെ...
      ആ വീട് കണ്ടപ്പോ അറിയാതെ പോസ്റ്റിപ്പോയി.. എന്തായാലും എനിക്ക് വേണ്ടി പ്രാർത്ഥിച്ച സഹോദരങ്ങൾക്കും ഒരുപാട് താങ്ക്സ് 😍😍
      നിങ്ങളുടെ വിഷമങ്ങളും ദൈവം മാറ്റിതരും ഞാനും പ്രാർത്ഥിക്കാം

    • @sajnaa7042
      @sajnaa7042 5 лет назад +3

      @@NINU..SHAIJU695 jazakallahu khair😊😊

    • @sajnaa7042
      @sajnaa7042 5 лет назад

      @ATTINGAL- SDPL Thankyuu thankyu😍

  • @rijzdxb
    @rijzdxb 5 лет назад +61

    More than her home, fame and glamour, Beena Kannan is a True inspiration for all women. HUGE respect and Love to you. May almighty keep you always safe, prosperous and peaceful.

  • @edify2008
    @edify2008 5 лет назад +50

    exterior kanumbo pazhaya oru mughal palacinte look undu,amazing one

  • @vineethb6493
    @vineethb6493 5 лет назад +18

    You are an inspiration to the upcoming generations...great

  • @abhijithprakash6620
    @abhijithprakash6620 5 лет назад +21

    A few months ago , I read beena mam's own story in a magazine. Its really painfull and heart touching... no words, She is truly a inspiration women and she is the best rolemodel for every business woman's & men's. Hatt's off you *Beena mam* and god bless for your future endovers 😊😊😍❤👏👏👏👏👏👏👏

  • @deepamthomas9673
    @deepamthomas9673 5 лет назад +48

    Feel like a Queen in Palace...... Dream Lady and Dream Home.....!!!

  • @lakshmijaggu981
    @lakshmijaggu981 5 лет назад +91

    Bold and beautiful beena kannan

  • @nareshnair1977
    @nareshnair1977 5 лет назад +2

    She struggled and now become successful. She enjoying her success now and all best to her. She is an inspiration for every single lady in this country

  • @vpsheela894
    @vpsheela894 3 года назад +2

    Ithrayum nallaveedu kanich thannathinu so many thanks

  • @madhavk8429
    @madhavk8429 5 лет назад +109

    Agrahichu undakiya veedanu thonunu samsarikumbo aa sandhosham feel cheyununde...ningalude kashtapade asadhtam bangi ayitunde to...super

  • @anwarumbroos7408
    @anwarumbroos7408 5 лет назад +155

    Cool home...👍kanumbol thanne thanupp feel cheyyunnu..

    • @MJ98.
      @MJ98. 5 лет назад +1

      Anwar Umroos pulikarthi ice konda alla veedu kettiyathu

    • @anwarumbroos7408
      @anwarumbroos7408 5 лет назад +1

      @@MJ98. kannu kanaam

  • @sahibjaan1
    @sahibjaan1 5 лет назад +54

    Why are people getting irritated watching this?
    She's selling some products, there are people buying it, and she's getting money. Apo athengne spend cheyyanamnn avarde ishtam alle. Open your minds. And she's a silent partner in some charitable works. Ee parayunnavarokke thanne salary kittana divasam korchenkilum lavish aakille normal Oru divasathekkaalum allenkil Oru bonuso commissiono kityaal cinemakko parkilo restaurantilo okke poville. Athpole thanne Ellarum. Avanavanu patunnapole money spend cheyyunnu. And she deserves a lot of respect being a single parent, who dealt with huge debts, lost her husband and struggled emotionally and financially a lot. Let her enjoy her life. Avarundakkiya Panam engnen chilavakkanam ennath theerumanikkanolla poorna adhikaram avarkk mathramaanu ullath. Please stop bullying her and learn good lessons from her life.

  • @swathistar4439
    @swathistar4439 5 лет назад +30

    Keralathinu abhimanikavunna business woman...veedum super

  • @bincyvs
    @bincyvs 5 лет назад +543

    നല്ല vetil താമസിക്കാനും വേണം ഒരു ഭാഗ്യം... ഒരു പുതിയ വീട് എന്ന സ്വപ്നം എന്ന് നടക്കോ എന്തോ

    • @MoonlitMel
      @MoonlitMel 5 лет назад +14

      Nadukum. Ellam Nadukum!

    • @alexsajan
      @alexsajan 5 лет назад +25

      It's not luck , it's hardwork. What you see in this video is a women who fought against many obstacles to achieve her dream. It's not easy that's why people like you and I still haven't achieved such feats...

    • @abubackervilakan2515
      @abubackervilakan2515 5 лет назад

      Nadakkuvayirikkum

    • @cloweeist
      @cloweeist 5 лет назад +4

      vegam nadakkatte

    • @zubuv9189
      @zubuv9189 5 лет назад +3

      nadakkum , but we have to take hardwork ,

  • @hariniramasuresh9109
    @hariniramasuresh9109 5 лет назад +21

    Thank you for showing this beautiful home. The exterior and interior was awe inspiring. The color scheme inside was super and color coordinated. The glass sculptures and other pieces around the house was so well placed. Kudos Beena ma’am. You are a true inspiration.

  • @bold7351
    @bold7351 3 года назад +2

    Hardworking person with a strong mind. An inspiration to many ladies. 👍🏻👍🏻👍🏻❤️❤️❤️

  • @TheRumblestripes
    @TheRumblestripes 5 лет назад +14

    Wow! What a graciouly beautiful home. Congrats to this truly inspiring person, Beena Kannan. Her home is as graceful as her style.

  • @keerthanarajeev9848
    @keerthanarajeev9848 5 лет назад +10

    Very successful lady though had to overcome hardships in life .. I admire you Mam

  • @Steff18158
    @Steff18158 4 года назад +3

    Pandokke I was A bit jealous of her. But ippo.. I think she deserves all the happiness. She is sweet. She os hardworking. Talented. Uff. Hats of ❤

  • @priyaj5283
    @priyaj5283 4 года назад +8

    Beena kannan is an inspiration for every entrepreneur

  • @akshayanil7461
    @akshayanil7461 5 лет назад +11

    Great inspiration for youngsters as well as women entrepreneurs 😎

  • @suhainataj3194
    @suhainataj3194 4 года назад +4

    Super home...super lady
    Nalla avatharanam...👏
    Her bedroom is awesome

  • @myhope1697
    @myhope1697 5 лет назад +6

    No.1 business women in kerala....you are my rolemodel mam

  • @minis7999
    @minis7999 Год назад +1

    Eniku orupad ishtapettu. ee veedinte 3/4 part undakkuvan polum bhagyam illa . ellam chechiyude hard workum, luck um , devathakalude blessings um aanu

  • @prabhugautham
    @prabhugautham 5 лет назад +44

    Is this called a house ? Its a well equipped resort you name it the house has all. The amount of time, money, attention to detail , best interiors or linens etc are all sourced from all over the world truly a blessed family hope gods blessings be with the family.

  • @twinkle3106
    @twinkle3106 5 лет назад +67

    you deserves a Hatsoff Mam..

  • @vijirajeev1166
    @vijirajeev1166 5 лет назад +22

    Beenechi...........nalla veedu.......feeling cool and happy.....

  • @riyarobyriya5361
    @riyarobyriya5361 4 года назад +2

    athe oru cheriya veedupaniyan polum cash ellatha enne polullavar mam ne kandu padikanam
    she is a great lady .god bless u mam

  • @saimusiclover5085
    @saimusiclover5085 5 лет назад +7

    Actually people are so jealous of others achievements that's y putting negative comments.. But hattss off you Beena Kannan for your hard work and success.. Excellent house and feels very positive by watching the video.. 🤗🤗🤗

  • @aliyaansar9921
    @aliyaansar9921 3 года назад +4

    Il love her she is a legend ❤️❤️❤️ God bless you always ❤️❤️

  • @prabincricketer5791
    @prabincricketer5791 5 лет назад +24

    She deserves it hats off mam
    This is the price for the hardwork and dedication

  • @notexisted4451
    @notexisted4451 5 лет назад +3

    ഒറ്റവാക്കിൽ പറയാൻ ആണെങ്കിൽ no word to say.. really its a a wonderful earth among all other planets !

  • @krishnapriya.9
    @krishnapriya.9 3 года назад +8

    Lot's of love and respect to you ma'am .you had gone through personal and professional battles to keep your family business at heights. You are a big inspiration to all entrepreneurs

    • @pr0139
      @pr0139 2 года назад

      Blessed is the person who could live in such a magnificent bungalow with a very peaceful and pious surroundings. Let GOD BLESS you

  • @bjspassion3664
    @bjspassion3664 3 года назад +2

    Wow 😯 That’s cool and I can’t look and view at this ‘Earth’ without admiration for Beena Kannan

  • @ajayyadhu6788
    @ajayyadhu6788 Год назад +2

    yes.... really it is a dream home

  • @skg2918
    @skg2918 4 года назад +2

    സ്വന്തമായി ഒരു വീട് ഇല്ല..
    അമ്മാവൻ ഒരു വീട് വാങ്ങി തന്നു എങ്കിലും അതിൽ താമസിക്കുമ്പോൾ ഒരു സംതൃപ്തി ഇല്ല..
    പിന്നെ വാടക കൊടുക്കേണ്ട എന്നത് മാത്രമാണ് ഗുണം..
    അവനവൻ സ്വന്തമായി അധ്വാനിച്ചു ഉണ്ടാകുന്നതു ഒരു ഒറ്റ മുറി വീട് ആയാലും അതാണ് നല്ലത്. പിന്നെ കേറി കിടക്കാൻ ഒരു വീട് ഇല്ലാത്തവരെ ഓർക്കുമ്പോൾ ഇതൊരു സമാധാനം ആണ്..

  • @akhilajantony3008
    @akhilajantony3008 5 лет назад +25

    Huge respect and appreciation for the bold ,beautiful lady
    Congrats madam

  • @sankarvenugopal2860
    @sankarvenugopal2860 5 лет назад +9

    Amazing super home
    She deserves it. An amazing story of hardwork and tolerance, her life.

  • @glindaantoniya4273
    @glindaantoniya4273 Год назад +2

    OMG!! Her confidence level is at the peak in her each word!! May be that was the key to her success!!

  • @unnyaarcha
    @unnyaarcha 5 лет назад +50

    exllent exterior and very formal interior ....I bet she gets all the exercise needed just by walking around the house

  • @bineeshcj
    @bineeshcj 5 лет назад +243

    ഇപ്പോൾ വലിയ ഒരാശ്വാസം, നമുക്കൊന്നും നഷ്ടപ്പെടാൻ ഒന്നുമില്ല.

    • @obikumarkumar9410
      @obikumarkumar9410 5 лет назад +4

      Bineesh CJ Iithu idikkanamenkil kure kashtapedum

    • @reenasanthosh7560
      @reenasanthosh7560 4 года назад

      😃😃😃

    • @malavikav9087
      @malavikav9087 4 года назад +3

      There is ur negetivity.avar onnm illathadithuninnum thudangiyathan

    • @krishnapriya.9
      @krishnapriya.9 3 года назад +1

      @@malavikav9087 appreciating her hard work but onnum illathidathuninn tudangayithalla,it's her family business

  • @susanverghese3556
    @susanverghese3556 3 года назад +2

    Fabulous home.
    V well maintained. Garden is extremely good. I think u r blessed with an excellent gardener and house keeper.
    May God bless u more.

  • @josephinepreenu3207
    @josephinepreenu3207 4 года назад +1

    Exteriors are so excellent... courtyard, garden.. the space where Beena Kannan keeps her meditation, picturesque..home exterior.. wonderful !But even though superior quality curious and furnishings are there in your interiors.. it does not add any beauty to your home

  • @sajinisunil8495
    @sajinisunil8495 2 года назад

    You have such a simple and clear mind and indeed a lovely human being..God Bless you..

  • @HinduReddy
    @HinduReddy 4 года назад +4

    We need more female business entrepreneurs in South India who can go all over the world.

  • @rajeshmurugan1472
    @rajeshmurugan1472 5 лет назад +33

    എന്റെ മനസ്സിലും ഉണ്ട് ഒരു സ്വപ്ന വീട് അത് എന്ന് സാദ്ധ്യമാകുമാ എന്തോ

  • @Kozholikkodan
    @Kozholikkodan 5 лет назад +46

    എത്ര വലിയ വീട് ഉണ്ടാക്കിയിട്ടു കാര്യമില്ല. നാളെ ഒരു നാൾ എല്ലാം ഉപേക്ഷിച്ച് മണ്ണോടു ചേരേണ്ടവരാണ് നമ്മൾ. കഷ്ടത അനുഭവിക്കുന്നവരെ, ജീവിക്കാൻ ഒരു മാർഗവും ഇല്ലാത്തവരെ, രോഗം കൊണ്ട് വലയുന്നവരെ നമുക്ക് കഴിയുന്ന രീതിയിൽ സഹിയിക്കുക. അതൊക്കെ നമ്മുടെ ജീവിതത്തിൽ എന്നും ഉണ്ടാകും. ദൈവം എല്ലാവരെയും നന്മയിലേക്ക് നയിക്കട്ടെ...

    • @nishapaul3469
      @nishapaul3469 5 лет назад +5

      Nisar Vettil u r absolutely true. enikkokke onnu sahayikkanam ennundu. but paisayilla. ullavarku cheyyanum thonnilla

    • @truethink9403
      @truethink9403 5 лет назад +27

      ആരാണ് ബീന കണ്ണന്‍ ..? ജീവിതത്തില്‍ ഒരു സ്ത്രീ കുട്ടികളോടൊപ്പം തനിച്ചായപ്പോള്‍ . പൊരുതി വിജയം നേടിയ വ്യെക്തി . പുരുഷന്മാര്‍ മാത്രം കയ്യാളുന്ന വസ്ത്ര രംഗത്ത് വ്യെക്തി മുദ്ര പതിപ്പിച്ച സ്ത്രീ . തനിച്ചായി എന്ന് സങ്കടപെടുന്ന സ്ത്രീകള്‍ക്ക് ഒരു വഴികാട്ടി . പ്രജോധനവും . കഠിന പ്രയത്നത്തിന്റെ ഉദാത്ത മാതൃക .

    • @resmiaryanani
      @resmiaryanani 5 лет назад +7

      Avar sahayikunundu.. Charity cheyunudu

    • @amruthamanayath4570
      @amruthamanayath4570 5 лет назад

      Correct

    • @songmannattil6991
      @songmannattil6991 5 лет назад +10

      Avarode engane asooya Venda kashtappettu undakkiyatha allathe madipidiche irunnane comments paranhalla,pinne kondupovilla vijariche aaarum undakkunnillallo

  • @chinchur8927
    @chinchur8927 5 лет назад +18

    Really appreciable Mam.. bold & beautiful defines you..stay blessed..

  • @shinygeorge8873
    @shinygeorge8873 5 лет назад +4

    Highly dedicated women , hat's off to you mam home & it's surrounding looks majestic
    Stay Blessed mam

  • @sheejafidha1027
    @sheejafidha1027 5 лет назад +11

    Nice exterior...greenish🌳🌳🌳🌳

  • @lechus7370
    @lechus7370 5 лет назад +6

    She s great.God bless u Mam

  • @shraviyamohan5721
    @shraviyamohan5721 4 года назад +2

    Enik ente kochu veed ishtm........ I love my home 💓

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 5 лет назад +17

    The best female entrepreneur..

  • @jibuthomas6880
    @jibuthomas6880 3 года назад

    മാഡം നല്ല വീട്. ശീമാട്ടിയിലെ തുണിത്തരങ്ങൾ പോലെ എല്ലായിടത്തുംബീനാ ക്കണ്ണൻ ടച്ച്.മനോഹരമായിരിക്കുന്നു. ഈ ലോക് ഡൗണിനു മുമ്പ് കോട്ടയം ശീമാട്ടിയിൽ നിന്ന് ഷോപ്പിംഗ് നടത്താൻ കഴിഞ്ഞു.

  • @sreekalajayadevan6801
    @sreekalajayadevan6801 3 года назад

    നല്ല വീട് കാണാൻ നല്ല ഭംഗി ,അഭിനന്ദനങ്ങൾ

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 5 лет назад +13

    pretty home.beena chachy

  • @twinklejoseph1240
    @twinklejoseph1240 5 лет назад +6

    Oru cheriya house vekkan polum njagalku patunnilalo. Mamine diavam iniyum iniyum anugrahikate.... God bless you madam.

  • @elizabethgeorge1936
    @elizabethgeorge1936 Год назад +1

    Magnificent blessings

  • @Aj-sq2ue
    @Aj-sq2ue 4 года назад +5

    Exterior grand and beautiful interior nothing extraordinary.

  • @jananysree242
    @jananysree242 5 лет назад +2

    She s my role model I luv u Beena ma thanks for this video

  • @nikhithabs5874
    @nikhithabs5874 2 года назад +1

    Good house and very beautyful style collections 👍🏻👍🏻👍🏻

  • @Magnate1992
    @Magnate1992 5 лет назад +3

    Thanks for breaking the stereotype. Thanks for being you.
    Beautiful home
    God bless

  • @dora_the_explorer6511
    @dora_the_explorer6511 4 года назад +4

    Ennelum njan oru veed panyumpo ath ee pattern arikum ..sure 😊😊

  • @bazighaa
    @bazighaa 5 лет назад +28

    വീട്, landscaping ഒക്കെ super ആയിട്ടുണ്ട്‌. പക്ഷെ interior കുറച്ച് കൂടി ഭംഗി ആക്കാമായിരുന്നു. പ്രതേകിച്ചും bedrooms. Floral wall paper നു plain cuirtain ആണ് ഭംഗി. അതുപോലെ തന്നെ ചുവർ full wall paper ഒട്ടിക്കാതെ ഏതെങ്കിലും ഒരു portion വിടാമായിരുന്നു. ഇത് എല്ലാം കൂടി ആയപ്പോൾ ശ്വാസം മുട്ടുന്ന പോലെ.

    • @aarati22
      @aarati22 5 лет назад

      വീട് സ്വർണ്ണം ഇതൊക്കെ ഓരോരുത്തരുടെ മെന്റൽ ഫീലിങ്ങ് ആണ്.... ഉള്ളിൽ ആണ് എല്ലാം.....

    • @farzeenahamed8478
      @farzeenahamed8478 5 лет назад +5

      ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ വ്യത്യസ്തം ആണ് . നിങ്ങള്‍ക്ക് ശ്വാസം മുട്ടുന്നെങ്കില്‍ അവര്‍ക്ക് അങ്ങനെ ആവണം എന്നില്ല. കാഴ്ചക്കാരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് അല്ല സ്വന്തം ബെഡ് റൂം ഡിസൈന്‍ ചെയ്യേണ്ടത് .

    • @revanth3508
      @revanth3508 4 года назад

      Very true

  • @ninuskitchen6417
    @ninuskitchen6417 5 лет назад +29

    Exterior Adipoli, interior too much clutter

  • @manoshm1
    @manoshm1 4 года назад +1

    Superb Stunning....Word of Luxury 🥰👌👌👌👌 Top Business Magnate Women 👩 Beena Kannan

  • @sbrview1701
    @sbrview1701 4 года назад +5

    എന്റെ വീടിന്റ തൊട്ടു അടുത്താണ് ബീന ചേച്ചി

  • @usmank6890
    @usmank6890 4 года назад +1

    Beena kannan I love you too much...,

  • @resmiaryanani
    @resmiaryanani 5 лет назад +4

    Hard working..bold and beautiful. Lady.....

  • @yamunar.9225
    @yamunar.9225 2 года назад

    താങ്ക്സ് മാഡം ഇത് പരിചയപ്പെടുത്തിയതിൽ

  • @mujeesworld1888
    @mujeesworld1888 4 года назад +1

    great effort mam your busines സപ്പോർട്ട് keepitup

  • @theiloth1
    @theiloth1 5 лет назад +2

    The swimming pool cover in Beena kannans house ,can you please say where one can buy it ?

  • @marygreety8696
    @marygreety8696 5 лет назад +28

    She is a good lady
    Seemattil I'll poyal sales man okke valare nalla behavior aanu.unlike malayali sales people who trouble us .I love to Shop there.god bless you

    • @nikhilsukumar23
      @nikhilsukumar23 5 лет назад

      Correct but Malayali showrooms can learn from them.

  • @Mrtribru69
    @Mrtribru69 5 лет назад +6

    She is a successful hard working lady. Lovely house with all modern aminities. Too many decorative items, although beautiful collection. Few chandeliers seem to be from Italy .

  • @kichusdubsmash7712
    @kichusdubsmash7712 5 лет назад +3

    Ithrayum valuthallengilum uthupole kattum velichavum pachappum nuranja veedu oru swapnamanu

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 5 лет назад +17

    You are Truely inspiring madam

  • @saleenamusafir3362
    @saleenamusafir3362 5 лет назад +16

    ഇത്ര വേഗം കഴിയേണ്ടയിരുന്നു എന്ന് തോന്നി. അവിടെ ഇനിയും കുറേ കാണാം ഉണ്ടായിരുന്നു

  • @josephvarghese8290
    @josephvarghese8290 Год назад

    Well, wonderful for people like Mrs Beena Kannan. But have you ever think about those who are living in street?

  • @beenageorge7273
    @beenageorge7273 5 лет назад +4

    Njan valare adhikam bhahumanikyunna lady.🙏😍

  • @chandranc5904
    @chandranc5904 5 лет назад +2

    I love beenachechi god bless you