Ninte Hitham Pole | നിന്‍റെ ഹിതം പോലെ | Christian Devotional Song | Maria Kolady |Match Point Faith|

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @georgeoommenkarikkottu7388
    @georgeoommenkarikkottu7388 2 года назад +64

    Great Soul-filling hymn of Faith, submitting everything to the Will of Lord, who is 'Agape'.. beautifully sung by Maria.. Outstanding production.. Hearty congratulations to all..🎉🌹✝️

  • @thankgodtoyourblessings
    @thankgodtoyourblessings 2 года назад +31

    നിന്‍റെ ഹിതംപോലെയെന്നെ
    നിത്യം നടത്തിടേണമേ
    എന്‍റെ ഹിതം പോലെയല്ലേ
    എൻപിതാവേ എൻയഹോവേ
    ഇമ്പമുള്ള ജീവിതവും
    ഏറെ ധനമാനങ്ങളും
    തുമ്പമറ്റ സൗഖ്യങ്ങളും
    ചോദിക്കുന്നില്ല അടിയൻ;-
    നേരു നിരപ്പാം വഴിയോ-
    നീണ്ട നടയോകുറുതോ
    പാരം കരഞ്ഞോടുന്നതോ-
    പാരിതിലും ഭാഗ്യങ്ങളോ;-
    അന്ധകാരം ഭീതികളോ-
    അപ്പനേ പ്രകാശങ്ങളോ
    എന്തു നീ കൽപ്പിച്ചിടുന്നോ
    എല്ലാം എനിക്കാശീർവ്വാദം;-
    ഏതുഗുണമെന്നറിവാൻ ഇല്ല
    ജ്ഞാനമെന്നിൽ നാഥാ!
    നിൻ തിരുനാമം നിമിത്തം-
    നീതി മാർഗ്ഗത്തിൽ തിരിച്ചു;-
    അഗ്നിമേഘത്തൂണുകളാൽ
    അടിയനെ എന്നും നടത്തി
    അനുദിനം കൂടെ ഇരുന്നു
    അപ്പനേ കടാക്ഷിക്കുകേ;-

  • @RassalPk
    @RassalPk 8 месяцев назад +3

    ജീവിതം ദൈവത്തിൽ അർപ്പിച്ചു ജീവിക്കുന്നവർക്കുള്ള
    പാട്ട് : കേൾപ്പിക്കുന്ന തിന് നന്ദി : റസ്സൽ ഈസ്റ്റാഫ്‌പുരം

  • @AliasKurian-g4b
    @AliasKurian-g4b 9 месяцев назад +9

    കൊച്ച് കുഞ്ഞ് ഉപദേശിയെ ഓർത്തതിന് വളരെ നന്ദി.

  • @rijochacko2506
    @rijochacko2506 4 месяца назад +21

    എന്റെ ബാല്യകാലത്തു അപ്പച്ചൻ എല്ലാദിവസം രാവിലെ റേഡിയോ വച്ച് ആത്മീയ യാത്ര കേൾക്കുമായിരുന്നു... വല്ലാത്ത ആവേശത്തോടെയാണ് അത് കേട്ടിരുന്നത് 🙏🙏🙏

  • @jaisonkc2650
    @jaisonkc2650 3 месяца назад +4

    54 വർഷം ആയിട്ട് അച്ചമ്മയും അമ്മയും പാടികേട്ട് ഈ ക്രിസ്തീയ ഗാനം ഇത്രയും മനോഹരമായി പാടിയതിന് അഭിനന്ദനങ്ങൾ❤

  • @majnu.john-parappattu
    @majnu.john-parappattu 2 года назад +62

    ഏത് വിശേഷ ദിവസങ്ങളിലും ഏറ്റവും കൂടുതൽ ഉപയോഗിച്ച് എല്ലാവർക്കും മനപാഠമായ പാട്ട്, 👍

  • @jancysanthosh3800
    @jancysanthosh3800 2 года назад +33

    നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടേണമേ മോള് നന്നായി പാടുന്നുണ്ട് നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад +13

    ഇമ്പമുള്ള ജീവിതവും ഏറെ ധനം മാനങ്ങളും തുമ്പമറ്റ സൗഖ്യങ്ങളും ചോദിക്കുന്നില്ലേ അടിയാൻ നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടേണമേ എന്റെ ഹിതം പോലെ അല്ലേ എൻ പിതാവേ എൻ യഹോവേ

  • @mariakolady7212
    @mariakolady7212 2 года назад +77

    Blessed to be part of this beautiful song 😍❤️

  • @MollykuttyMathew-rk4zs
    @MollykuttyMathew-rk4zs 10 месяцев назад +4

    Whenever I am hearing this song, I remembered my childhood and my mother🎉

  • @jancysanthosh3800
    @jancysanthosh3800 3 месяца назад +2

    നിൻ്റെ ഹിതംപോലെയെന്നെ നിത്യം നടത്തീടണമേ മരിയ നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @victorraj8603
    @victorraj8603 10 месяцев назад +2

    இந்த பாடல்தேர்ந்துஎடுத்ததர்க்காக
    ஏசுவின் நாமத்தில்
    வாழ்த்துக்கள்🙏🙏🙏

  • @josephj6896
    @josephj6896 Месяц назад

    അനുഗ്രഗീത ഗാനം നല്ല പോലെ പാടി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @theindian2226
    @theindian2226 7 месяцев назад +4

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @seemaantony4114
    @seemaantony4114 2 года назад +27

    🙏... 🙏
    എപ്പോൾ കേട്ടാലും അറിയാതെ പ്രാർത്ഥിച്ചു പോകുന്ന ഗാനം. മരിയ യുടെ ആലാപനം ഒന്നുകൂടി ഹൃദയം കൊണ്ട് ഏറ്റു പാ ടിക്കുന്നു. സൂപ്പർ.... 👍.
    😍

  • @charlesnelson4609
    @charlesnelson4609 2 месяца назад +1

    All Christian ✝️ singers 👩‍🎤 🎤 are singing malayalam song in their utmost efficiency to attract the music lovers in the entire globe 🌎 where ever ,kerala people and tamil lovers available. Greetings from CCN from Bangalore karnataka India 🇮🇳 ❤️

  • @jomygeorge9518
    @jomygeorge9518 2 года назад +5

    എങ്ങനെ ഈ ഗാനം ഇത്ര ക്ലിയർ ആയി പാടാൻ പറ്റി? ശരിക്കും എക്സ്പീരിയൻസ് ഉള്ളവർക്ക് മാത്രം പാടാൻ പറ്റുന്ന വരികൾ ആണ് ഈ ഗാനത്തിൽ.. ദൈവം കൊടുത്ത ഒരു അനുഗ്രഹമാണ് ഈ മകൾക്കു കിട്ടിയിരിക്കുന്നത്..

  • @adonemusic1
    @adonemusic1 3 месяца назад +1

    track ആണേലും live ആണെന്ന് തോന്നും .. നന്നായി render ചെയ്തിട്ടുണ്ട് 👍

  • @jayanagappe4510
    @jayanagappe4510 2 месяца назад

    നന്ദി.. നന്ദി കർത്താവേ 🙏🙏🙏. ജീവിതത്തിൽ നൽകിയ അളവറ്റ അനേകം നന്മകൾക്കും കരുതലിനും പകരമായി നന്ദി എന്നല്ലാതെ എന്തു പറയാൻ നല്ല തമ്പുരാനേ. അന്ത്യത്തോളം..... ദേഹവും ദേഹിയും വേർപിരിയുവോളം കർത്താവിൽ വിശ്വാസം അർപ്പിച്ച് ജീവിക്കാൻ കൃപയും കരുണയും ദയയും ശാന്തതയും നൽകി സഹായിക്കേണമേ. ആമേൻ. ഈ കുഞ്ഞു മക്കളുടെ നാവിലൂടെ അങ്ങയെ ഇനിയും ധാരാളം സ്തുതിച്ച് പാടുവാൻ കൃപ നൽകട്ടെ.

  • @JS-vq7ig
    @JS-vq7ig 7 месяцев назад +3

    നല്ല ഗാനം. ആദ്യം കേൾകുവാണ്.

  • @shibidaniel20
    @shibidaniel20 Год назад +4

    അങ്ങെയുടെ ഹിതം പോലെ ഇന്നുവരെയും നടത്തി. ഇനിയും അങ്ങനെ തന്നെ ആകണേ 🙏🏼🙏🏼 ആമേൻ

  • @bennyvarghese4769
    @bennyvarghese4769 2 года назад +14

    വളരെ മനോഹരമായ ഗാനം, അതിഗംഭീരമായി പാടിയ മരിയ കോലാടിക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️

  • @jomygeorge9518
    @jomygeorge9518 2 года назад +1

    മിക്കപ്പോഴും രാവിലെ ഈ പാട്ട് കേൾക്കും. മനസിന്‌ കുളിർമ നൽകുന്ന ഈ പാട്ട് പാടിയ മറിയം സൂപ്പർ. ശബ്ദം സൂപ്പർ. അതിരാവിലെ യാത്രയിൽ കാറിൽ ഇട്ടു കേട്ടു നോക്കു. അഭിനന്ദനങ്ങൾ

  • @francisantony12
    @francisantony12 4 месяца назад +2

    She's pretty ..and her song beautiful .

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 4 месяца назад +2

    God bless you Mariyamolu

  • @mercyshajuofficial7251
    @mercyshajuofficial7251 2 года назад +9

    വളരെ നല്ല സോങ്... മനോഹരമായ അവതരണം 👌🏻

  • @thomaskurian883
    @thomaskurian883 2 года назад +5

    Pazhaya super lovely worship romantic beautiful video wonderful song, Nalla full meaning, very good beautifully singing, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla sister Maria kolady maalakha sunnarikoche enikku orupadu orupadishtamayi super, All the best, enikku sankadam vannu kannukal niranju, yeshuvinte daughter Nalla super famous singer ente personal vocal,ente full supportum prarthanayum undayirikkim, athrakkishtamanenikku, may God bless you all and keep safe in Jesus hand Maria kolady A great singer, pretty girl, Nalla style, Nalla sunnaramaya ponmukham, Nalla punchiri hair Ellam Nalla stylayittu friendilekku kettiyidum super, yeshuvinte daughter Nalla daivanugrahamulla midukkikutty daivam orikkalum kaividilla, orikkalum marakkilla, EE sunnaramaya ponmukham njan orikkalum marakkilla thallikalayilla, athra maonoharamayittu paddy wonderful, manassuniraye sneham orupadu orupadishtam orayiram thanks congratulations praise the lord amen, like by Thomas kurian,

  • @babychenvm723
    @babychenvm723 4 месяца назад +1

    🙏🌹 3:10 നന്നായിട്ട് പാടി ദൈവം അനുഗ്രഹിക്കട്ടെ.🌹🌹🌹🌹🌹🌹🌹

  • @udayalakshmi8690
    @udayalakshmi8690 6 месяцев назад +2

    Nice song🎉. Lyrics in English🎉🎉. Praise the lord🎉

  • @MustafijurRahaman1
    @MustafijurRahaman1 Год назад +2

    Very beautiful song ❤❤❤I From Kolkata

  • @ajayakumarp8500
    @ajayakumarp8500 5 месяцев назад +1

    നന്ദി, മോളുടെ ശബ്ദത്തിലൂടെ, പാട്ടിലൂടെ, ദൈവത്തെ അനുഭവിക്കാൻ കഴിഞ്ഞതിൽ... ❤️❤️❤️ Thanks a lots God 🙏❤️🙏

  • @sheelavarghese3934
    @sheelavarghese3934 4 месяца назад +1

    No one can sing like malayalies . In this world ❤

  • @ardhraprakashc2931
    @ardhraprakashc2931 Месяц назад

    ആമേൻ ❤

  • @mathewjohn3158
    @mathewjohn3158 2 года назад +4

    ഈ പാട്ട് പാടിയ എല്ലാവരും നന്നായി പാടി, താങ്ക്സ് മരിയ 🌹

  • @johntj325
    @johntj325 Месяц назад

    Words fail to express the feel it creates.......!!! So wonderful

  • @aleyammamathew2103
    @aleyammamathew2103 3 месяца назад

    Heart touching blessed Song. God bless you Bilbin.

  • @stenyabhilash9370
    @stenyabhilash9370 Месяц назад

    Eeshoye nanni

  • @colonelisenhower5974
    @colonelisenhower5974 10 месяцев назад

    നിന്റെ ഹിതം പോലെ എന്നെ by Maria is soo beautiful. I have listened to this song sung by many devotional song singers.....but this stands out in melody, piety and voice. The accompanying music/orchestra is very soft and adds to the serenity. Wish Maria bring out more such marvels.....Prayers . Colonel Isenhower

  • @newyorkparishsteci
    @newyorkparishsteci 2 года назад +7

    Singing with grace. Very nice.
    Super work. Well balanced background music for this song.

  • @valsajose1594
    @valsajose1594 2 года назад +6

    വളരെ മനോഹരമായി പാടി 🥰ദൈവം അനുഗ്രഹിക്കട്ടെ 🙏so sweeet voice ❤

  • @BobanXavier-gt8fu
    @BobanXavier-gt8fu Месяц назад

    Marviles songs my friends 🎉🌹

  • @prameelasanthakumari755
    @prameelasanthakumari755 11 месяцев назад

    ❤ly.... Voixe

  • @sionsebastian2501
    @sionsebastian2501 Год назад +4

    Beautiful song, beautifully sung.

  • @padminijoy-eg5pq
    @padminijoy-eg5pq Год назад +3

    Father of Spirits, Amen

  • @aaruakhi5331
    @aaruakhi5331 4 месяца назад

    Good singing👍
    God bless u.
    Amen🙏🏼

  • @gracykuttyjoseph4615
    @gracykuttyjoseph4615 2 года назад +5

    Beautiful song very nice singing 😊

  • @shajanlalbabu7819
    @shajanlalbabu7819 2 года назад +3

    God bless you praise the lord my favorite Singer nice 👍👍 💕💕

  • @thomas.y4873
    @thomas.y4873 Год назад +3

    Molay Maria sung this song very sweet and melodiously. Very inspirational hymn. May God bless you bless you abundantly.

  • @silvyjoshy7345
    @silvyjoshy7345 3 месяца назад

    so heart touching ❤❤fr bibin🙏👌👌👌👌🌹🌹

  • @subhashvvsubhash5468
    @subhashvvsubhash5468 Год назад

    👍👍

  • @divyavs7015
    @divyavs7015 3 месяца назад

    This is a visual treat is the cherry on top of the already hit song Pathiri❤❤

  • @RoshiniGeorgeJoseph-f4i
    @RoshiniGeorgeJoseph-f4i 21 день назад

    God Bless You, Maria💦💛💦

  • @Jasylin-s7b
    @Jasylin-s7b 3 месяца назад

    Such a wonderful old song !!!

  • @kuriantx7015
    @kuriantx7015 Год назад

    Mariya.kolady. song. Beautiful and verysuper hai 🎉🎉🎉🎉🎉

  • @suneshjohnson9877
    @suneshjohnson9877 2 года назад +4

    Super

  • @user-ok1ml2lq8y
    @user-ok1ml2lq8y 6 месяцев назад +1

    Monea . molea God bless you ❤

  • @elsievytilingam7644
    @elsievytilingam7644 2 года назад +4

    Praise The Lord so heavenly voice n tunes

  • @rejisamuel4198
    @rejisamuel4198 4 месяца назад

    Excellent song 👍

  • @jancysanthosh3800
    @jancysanthosh3800 2 года назад

    നിന്റെ ഹിതം പോലെ എന്നെ നിത്യം നടത്തിടേണമേ മോള് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ക്രിസ്തുമസ്സ്

  • @cecilcorreya7681
    @cecilcorreya7681 Год назад +1

    എനിക്ക് ഈ പാട്ട് ഇഷ്ട്ടമാണ്.❤

  • @johnsyacob4390
    @johnsyacob4390 Год назад +1

    ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനം മോള് വളരെ മനോഹരമായി പാടി, മോളുടെ പല പാട്ടുകളും കേൾക്കാറുണ്ട്, ഒന്നിനൊന്നു മെച്ചം, ഇനിയും കൂടുതലായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ, God bless you.

  • @lizybiju182
    @lizybiju182 2 года назад +4

    Amen 🙏 Amen ❤️👍🕯️💖👍🙏

  • @DaviesMA-w8z
    @DaviesMA-w8z Год назад

    നല്ല സുന്ദരമായി പാടി കേൾക്കാൻ . എന്തു രസം❤

  • @JoseMathew-hp9lv
    @JoseMathew-hp9lv 25 дней назад

    Beautiful singing

  • @lthomas5609
    @lthomas5609 2 года назад +2

    സങ്കീർത്തനങ്ങൾ
    103:8 യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ.
    103:9 അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.
    103:10 അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.
    103:11 ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.
    103:12 ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.

  • @jacobcheriyan
    @jacobcheriyan 2 года назад +4

    For decades this popular song has been massacred by several self made versions. This is sung so beautifully by Maria Kolady. Nice, melodious and flowy singing. Beautiful voice and incredible ability to connect words. Needless to talk about feel and expression. God bless you darling. May He grant His grace and help you come up with more such old songs with new life.

  • @chalvinvarghese3155
    @chalvinvarghese3155 2 года назад +4

    Good song, well singing maria God Bless you 🙏

  • @manithomas3383
    @manithomas3383 4 месяца назад

    Well sung Evamole, may Lord bless you dear❤

  • @varghesetalks8167
    @varghesetalks8167 2 года назад +3

    എത്ര സുന്ദരം ഹൃദ്യമീ യാലാപനം ,മഹനീയം

  • @varghesegeorge9090
    @varghesegeorge9090 Год назад +3

    Very very nice and beautiful blessed voice God bless you abundantly 🎉🎉🎉🎉❤

  • @anilmathew2453
    @anilmathew2453 Месяц назад

    Really feel my heart ❤️ 💙 💜

  • @jaimongeorge7824
    @jaimongeorge7824 2 года назад +3

    Singing നന്നായിരിക്കുന്നു God bless you 🙏

  • @anithajohnson9098
    @anithajohnson9098 4 месяца назад

    Very good song

  • @sebastiancd2874
    @sebastiancd2874 Год назад

    Ninte hitham pole

  • @7cFamilyClintThomasPaul
    @7cFamilyClintThomasPaul 5 месяцев назад

    💜🎶soulful

  • @godsson701
    @godsson701 2 года назад +1

    Sis Maria Kolady-யின் குரலுக்கு நான் வெறிபிடித்த ரசிகன். அவ்வளவு இனிமையான தேன்குரல். God bless you sister.🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👏👏👏👏👏👏👍👍👍

  • @antonyka3864
    @antonyka3864 2 года назад +2

    Beautiful lyrics and music, awesome singing

  • @reshmaelizabethalex5292
    @reshmaelizabethalex5292 2 года назад +2

    Beautiful da Mariya moleee

  • @sensonsjd8614
    @sensonsjd8614 Год назад

    നല്ല ഫീൽ, നന്നായി പാടി

  • @anishalex3832
    @anishalex3832 2 года назад +3

    ആമേൻ ❤️♥️♥️ superb rendering. ♥️♥️♥️♥️

  • @danijosephjohn9831
    @danijosephjohn9831 2 года назад +6

    Soulful singing ❤‍🔥

  • @samuelisaac2468
    @samuelisaac2468 2 года назад +4

    Beautiful...

  • @josephamalsabu
    @josephamalsabu Год назад

    ❤😍😘

  • @jeenajames2727
    @jeenajames2727 2 года назад +4

    Blessed song beautifully sung! God bless!

  • @thehistorian264
    @thehistorian264 Год назад

    Very very beautiful song. Amen

  • @athiraaradhyarajesh4365
    @athiraaradhyarajesh4365 2 года назад +5

    Superb singing maria 💞💞💞💞
    God blessing 😍😍

  • @gmathewmathew4410
    @gmathewmathew4410 2 года назад

    Prathyasha nalkunna song.Amen.

  • @samzechariah5
    @samzechariah5 Год назад

    Thank you molu, may God bless you ❤❤❤

  • @johnabraham5606
    @johnabraham5606 Год назад

    Manoharam god bless you ❤

  • @stanlyraja6050
    @stanlyraja6050 4 месяца назад

    Good song

  • @Sajin0011
    @Sajin0011 2 года назад

    Superrrrrrrrrrr മരിയ

  • @rajuparinthirickal9308
    @rajuparinthirickal9308 2 года назад +1

    വളരെ വളരെ നന്നായിരുന്നു

  • @hanaumar6447
    @hanaumar6447 7 месяцев назад

    Beautiful sound extremely nice song. God bless us all♥️♥️♥️♥️♥️

  • @abrahambabu1560
    @abrahambabu1560 2 года назад

    മോളെ പാട്ടുകൾ എല്ലാം നന്നായിരിക്കുന്നു. തിരുനാമത്തിനായി ദൈവം മോളെ ഉപയോഗിക്കട്ടെ. എന്റെ പ്രാർത്ഥനയും കൂടെ ഉണ്ടാവും 🌹🙏

  • @arungeorge4962
    @arungeorge4962 2 года назад +1

    മറിയാമ്മോൂൂ..sprr

  • @nehamammen9034
    @nehamammen9034 2 года назад +4

    ❤️❤️

  • @ncjohn7354
    @ncjohn7354 9 месяцев назад

    Praise the Lord, Godbless you abundantly

  • @beenak.thomas8264
    @beenak.thomas8264 5 месяцев назад

    ഏറെ ഹൃദ്യം മോളെ. 👍🙏❤️

  • @sunilgeorge4838
    @sunilgeorge4838 2 года назад +1

    സൂപ്പർ