ഞാൻ വളരെ വർഷങ്ങളായി ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് , എല്ലുപൊടി എന്നിവ വെള്ളത്തിൽ ലയിപ്പിച്ച് 3 ദിവസം ' വെച്ച് പുളിപ്പിച്ച ശേഷം രണ്ടിരട്ടി വെള്ളം ചേർത്തിയാണ് നൽകുന്നത്. വളരെ ഫലപ്രദമാണ് ഈ വളം.
@@GeethaSivadas-xd3cr സൂക്ഷ്മ മൂലകങ്ങളുടെ കുറവുകൊണ്ടും ആവാം കീടങ്ങളുടെ ആക്രമണം കൊണ്ടു ആവാം. സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കാൻ ആയിട്ട് മൈക്രോ ന്യൂട്രിയൻസും ബോറോണും മിതമായ അളവിൽ മാവു പൂക്കുന്നതിനു മുന്നേ കൊടുക്കണം. കീടങ്ങളെ പ്രതിരോധിക്കാൻ ആയിട്ട് മാവ് പൂക്കുമ്പോൾ തന്നെ ഫെറമോൺ ട്രാപ്പുകൾ അഥവാ മഞ്ഞ കെണി സ്ഥാപിക്കണം.

ഇത് ഞാൻ ചെടികൾക്ക് കൊടുത്തിട്ടുണ്ട്. നിറയെ ആക്കുണ്ടായി.തൈ പ്ലാവിനും മാവിനും കൊടുത്തപ്പോൾ നന്നായി വളരുന്നുണ്ട്.
Satharana plavum kayikuvo.....
എത്ര അളവ് എന്നു കൂടി പറയാമോ
Hi
❤ thanks 👍
Oru simple fertilizer
Good
Excellent
Visadamayi parayunndu valereprayganamoolak he avarthanam varathe ...
What's nerth ?
❤🥰
Noknd
ഹായ് ചേച്ചി എന്റെ മാവുമ്മല് നിറച്ചും നിറച്ചു കണ്ണിമാങ്ങ ഉണ്ടായി അത് മുഴുവനും വിണ്ടുകിറി വീണുപോയി ഒരു സൊല്യൂഷൻ പറഞ്ഞുതരൂ
കണ്ണിമാങ്ങ ആണോ വിണ്ടുകീറി പോകുന്നത് അതോ മാങ്ങ ആയതിനു ശേഷമാണോ പോകുന്നത്
@@orusimplerecipeകണ്ണിമാങ്ങ ആയതിനു ശേഷം. അതിലെ മാങ്ങ ഒറ്റയൊന്നും വലുതായിട്ടില്ല അപ്പോഴത്തേക്ക് എല്ലാം വിണ്ടുകീറി വീണുപോയി.
@@GeethaSivadas-xd3cr സൂക്ഷ്മ മൂലകങ്ങളുടെ കുറവുകൊണ്ടും ആവാം കീടങ്ങളുടെ ആക്രമണം കൊണ്ടു ആവാം. സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കാൻ ആയിട്ട് മൈക്രോ ന്യൂട്രിയൻസും ബോറോണും മിതമായ അളവിൽ മാവു പൂക്കുന്നതിനു മുന്നേ കൊടുക്കണം. കീടങ്ങളെ പ്രതിരോധിക്കാൻ ആയിട്ട് മാവ് പൂക്കുമ്പോൾ തന്നെ ഫെറമോൺ ട്രാപ്പുകൾ അഥവാ മഞ്ഞ കെണി സ്ഥാപിക്കണം.
😊P keep@@orusimplerecipe
Entemaavukaaychu aakombu unangipoyi athenthaaa🤔🤔🤔
കണ്ണിമാങ്ങ ആയതിനു ശേഷം മാങ്ങഒന്നു വലുതായിട്ടില്ല എല്ലാം വിണ്ടുകീറി പോയി
May be Megnisham defindency