ഷംസീറേ......പൊളിച്ചടുക്കി

Поделиться
HTML-код
  • Опубликовано: 11 июл 2024
  • ‪@malayalivarthakerala‬

Комментарии • 50

  • @pradeeppascal2251
    @pradeeppascal2251 22 дня назад +33

    ഉമ്മൻചാണ്ടിയെ ഓർത്ത സ്പീക്കർ എ.എം.ഷംസീറിനുഅഭിവാദ്യങ്ങൾ!!!

  • @chanthus7341
    @chanthus7341 22 дня назад +35

    ഷംസീറെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ, സത്യസന്ധനായ ഉമ്മൻ ചാണ്ടിയെ ഓർക്കാൻ കാണിച്ച നല്ല മനസ്സിന് നന്ദി.

  • @sasidharamenon2366
    @sasidharamenon2366 22 дня назад +21

    ഷംസീറിന് നന്ദി ഇയവസരത്തിൽ ഉമ്മൻ ചാണ്ടിയുടെ സേവനത്തിനു നന്ദി പറഞ്ഞതിന്

  • @kbanusuja9573
    @kbanusuja9573 22 дня назад +5

    ഷംസീ ർ സഖാവിനു അഭിവാദ്യങ്ങൾ

  • @user-qr8jq3ko8d
    @user-qr8jq3ko8d 22 дня назад +12

    നന്ദി, താങ്കൾ ഞങ്ങളുടെ കുഞ്ഞൂഞ്ഞിനെ ഓർത്തല്ലോ 🙏

  • @SB-mp5jb
    @SB-mp5jb 22 дня назад +12

    ഇപ്പോൾ ആണ് സ്പിക്കർ ഷംസിറിനോട്‌ ഒരു സ്വല്പം സ്‌നേഹബഹുമാനം തോന്നുന്നു..... 👍🏻👍🏻👍🏻I am കോൺഗ്രസ്‌ 🙏🙏🙏Uman ചാണ്ടിയെ പോലെ ഒരു നല്ല വ്യക്തിയെ ഇനി കേരള രാഷ്ട്രീയത്തിൽ കിട്ടില്ല ഉറപ്പ്.... 😭🇮🇳🇮🇳🇮🇳♥️🇮🇱🇮🇱🇮🇱

    • @somansoman6776
      @somansoman6776 22 дня назад +1

      ഒരു രാഷ്ട്രീയത്തിലും കിട്ടില്ല. പാവം. ആ ചിരി മാത്രം മതിയല്ലോ. ഒരിക്കലും ഒരു മലയാളിയും മറക്കില്ല.

  • @sasidharants7349
    @sasidharants7349 22 дня назад +6

    നല്ല കാര്യങ്ങൾ ചെയ്യുന്നവരേയും, പറയുന്നവരേയും പാർട്ടി മേലാളർക്കു ഇഷ്ടമല്ല. സ്പീക്കർക്ക് ബിഗ് സല്യൂട്ട്

  • @shajuvarghese7036
    @shajuvarghese7036 22 дня назад +10

    അല്പൻ പെൺറായി!

  • @user-eo7ri1kv6w
    @user-eo7ri1kv6w 22 дня назад +17

    ആരും പറഞ്ഞില്ലെങ്കിലും ഷംസീർ പറഞ്ഞ വാക്കുകൾ മറ്റെല്ലാവരുടെയും വാക്കുകളെ പൂട്ടികെട്ടുന്നതാണ്

  • @davidlazer3112
    @davidlazer3112 22 дня назад +1

    ചാണ്ടി സാറിനെ ഓർക്കാൻ മനസ് കാണിച്ച സാറിന് നദി🙏👍

  • @daffodils7398
    @daffodils7398 22 дня назад +3

    ദുഷ്ടൻ സംസ്ക്കാരമില്ലാത്തവൻ സാത്താൻ😢

  • @UdayabhanuBhanu-zs8kz
    @UdayabhanuBhanu-zs8kz 22 дня назад +2

    ഇദേഹത്തിൻ്റെ ക്രൂര മനസ്സാണ് ഈ പാർട്ടിയെ ഇല്ലാതാക്കിയത്

  • @josephmathew2086
    @josephmathew2086 22 дня назад +1

    ഏതായാലും മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ അനുസ്മരിക്കാതെ വിട്ടുകളഞ്ഞ മുഖ്യന്റെ മനോഭാവം ശരിയല്ല എന്ന് ജനം കരുതുന്നു.
    ഇപ്പോൾ സ്പീക്കർ ഷംഷീർ അതിനു പകരം ഉമ്മൻ ചാണ്ടിയെ കണക്കാക്കിയല്ലോ.
    അഭിനന്ദനങ്ങൾ!

  • @AnilkumarAnilkumar-ol6lg
    @AnilkumarAnilkumar-ol6lg 22 дня назад +3

    Shamser your grate 🎉🎉

  • @rajalakshmiraji3264
    @rajalakshmiraji3264 22 дня назад +6

    ഭൂതത്തിന് അൽഷിമേഴ്‌സ് ആണ്

  • @aneewilson9715
    @aneewilson9715 22 дня назад +1

    ഷംസീര്‍ സാറ് ഇങ്ങളെ ഇനി താങ്കളുടെ സര്‍ക്കാര്‍ മുലക്കിരിത്തും ഒാര്‍ത്തുവെച്ചാ നന്നു അഭിനന്ദനം സാര്‍ ആ സത്യം വിളിച്ചുപറഞ്ഞ ആര്‍ജവത്തിന് ❤

  • @unnihyder
    @unnihyder 22 дня назад

    നീണ്ടു നിൽകുന്ന ഒരു സമരത്തിനുള്ള സാധ്യതകൾ ഇല്ല എന്ന് പറയാവുന്നതല്ല.
    കാത്തിരുന്നു കാണാം....

  • @ThomasJoseph-ri5bn
    @ThomasJoseph-ri5bn 22 дня назад

    Your great sr.❤big salut sr.may god bless you sr.our respected speaker.❤

  • @mckartha
    @mckartha 22 дня назад

    ആദ്യമായിട്ട് ഷംസീറിന് പ്രണാമം.

  • @jacobmathew3985
    @jacobmathew3985 22 дня назад

    Speaker Sir U R G8.God bless you .

  • @MohanKumar-hf5gz
    @MohanKumar-hf5gz 22 дня назад

    Big salute to Mr Shamsir🙏

  • @user-dx7xj7hi7d
    @user-dx7xj7hi7d 22 дня назад +1

    Nanniyulla. . oru. Speaker. LDFil undallo. Kollam. Nanni. Speaker nanni.

  • @AhammedP-sb8bw
    @AhammedP-sb8bw 22 дня назад

    ഷംസിർ സാർ അങ്ങയുടെ കിരിടത്തിൽ ഒരു പൊൻ തൂവൽ കൂടി മറക്കാൻ പറ്റാത്ത ആളെ മുഖ്യൻ മറന്നു. അങ്ങ് ഓർത്തില്ലോ? അങ്ങക്ക് ഒരായിരം അഭിവാധിയങ്ങൾ

  • @user-ge8ng7qv9r
    @user-ge8ng7qv9r 22 дня назад +2

    👍👍

  • @LittySamuel-zr4tj
    @LittySamuel-zr4tj 22 дня назад +1

    Great

  • @rajeswarikrishnan-ip9ed
    @rajeswarikrishnan-ip9ed 22 дня назад +1

    മണിക്കൂറിൽ 75 കണ്ടെയ്നർ എങ്കിലും ഇറക്കാൻ തുറമുഖ തൊഴിലാളികൾ സഹകരിക്കണം, അല്ലെങ്കിൽ കപ്പൽ പിന്നെ വരില്ല.

  • @hometv617
    @hometv617 22 дня назад

    ഹ ഹ ഹ രാജാവിന് പ്രതിപക്ഷബഹുമാനമോ...

  • @RajuThomas-og7jm
    @RajuThomas-og7jm 22 дня назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @thressiammajose1642
    @thressiammajose1642 22 дня назад

    ❤❤❤❤❤❤❤❤❤❤❤❤

  • @muckadackalmathew9889
    @muckadackalmathew9889 20 дней назад +1

    The Politicians in India are like Children who blames their own Grant Parents for all their failures including use of Narcotics and abuse of women & Children by themselves !

  • @sebastiansamuel5285
    @sebastiansamuel5285 22 дня назад

    മമ്മൂഞ്ഞു ബിജ്യൻ വിഴിഞ്ഞത്തിന്റെ ഐശ്വര്യം.

  • @premangovind968
    @premangovind968 22 дня назад +2

    ഷംസീർ സാർ, അങ്ങയുടെ കിരിടത്തിൽ ഒരു പൊൻത്തുവൻ കൂടി.ബഹു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിനെ ഓർത്തതിന്.

  • @nkgnkg4990
    @nkgnkg4990 22 дня назад

    people with modern outlook dwell in thalassery

  • @sanalkumar1560
    @sanalkumar1560 22 дня назад +2

    Epozha oru yatarta speaker ayatu kammiyanenkilum oru Nala manasundo

  • @hariharan.p.p9286
    @hariharan.p.p9286 22 дня назад

    🙏👏👏👏👍👍👍👌👌👌👌👌💞

  • @somansoman6776
    @somansoman6776 22 дня назад

    ചമ്ച്ചീർ അങ്ങനെ പറയാൻ കാരണം ആ പാർട്ടി തീർന്നുകൊണ്ടിരിക്കുകയാണെന്നു അവനറിയാം അതിനു ഒരു മുഴം മുൻപേ എറിഞ്ഞതാ.

  • @AjikumarAR
    @AjikumarAR 22 дня назад

    ഇതു എഴുതിയതിന് ക്ഷേം ഈ ചാനൽ ഞാൻ കട്ടു ചെയ്യുന്നു.

  • @alvingeorge123
    @alvingeorge123 22 дня назад

    Chagakal pokum Ellam sheriyayum

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 22 дня назад

    Aareyum Kurichu Nallathu Parayan Ariyilla😂😂😂

  • @ManilalMS
    @ManilalMS 22 дня назад

    Everyone knew that ,Vizhinjam port come into reality because of BJP ruled in Center. Actually all parties must be invited and participate in this ceremony. For the development of Kerala politicians must avoid politrics and work together.

  • @thomast.t54
    @thomast.t54 22 дня назад

    Shamserinu v❤️vivaram undu ellanna vicarichathu 😂😂😂😂

  • @dineshkumarvv5336
    @dineshkumarvv5336 22 дня назад

    CITU num avarude chengodiyum avide nirodhikkanam allel pani paalum

  • @user-ih8nr5vw2c
    @user-ih8nr5vw2c 22 дня назад

    ഇയാൾ എന്ത് ഇങ്ങനെ ആയിപോയി

  • @user-dx7xj7hi7d
    @user-dx7xj7hi7d 22 дня назад

    Pinarayi thante virodham marannu. Ellavarumayi. Sahakarikkuka. Nammude. Omman chandi sir onnu. .smaricherunnenkil. Ennu. Partykkaraya njangalum verukkappedunnu ie. Ppinararayi karanam. Etheyalum. Congress. Party anu nallathum. Sshariyum

  • @mollysoman3350
    @mollysoman3350 22 дня назад

    Penarsi ku mayaku vadevachathe😢😢😢😢

  • @pappachancc9432
    @pappachancc9432 22 дня назад

    Ommachandiye,Orthallo,Mr, Shamir sar,Varygood,PV,marumon,Poi,Thoonghochavattepinnevenamenghil,E,Pannakal,Poi,SUresh,Gopi,sarine,Kanu,Nimte,Annakkil,Adichitharum,bjp

  • @ChackoKM-zk9qr
    @ChackoKM-zk9qr 22 дня назад

    Kerala CM nod jenathinulla verupp ennu onnu koodi kooduthal aayi. Kaaranam ummen chandy ye onnu orkkan tonaatha aa manasinu namovakam

  • @pappachancc9432
    @pappachancc9432 22 дня назад

    Ninte,SarithaEvide,Yada,Vallavanum,Adichondupoyo,Atho,A,Panna,Vesyaye,Peranjuvitto

  • @AjikumarAR
    @AjikumarAR 22 дня назад

    ഏറ്റവും കൂടുതൽ നുണ പറയുന്ന ചാനൽ