ആ പമ്പ് ഉടായിപ്പ് ഇനി തുറക്കില്ല..... അടുത്ത വെളിപ്പെടുത്തൽ കണ്ടോളൂ

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 64

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 2 месяца назад

    SG sir big salute🙏

  • @gopakumart.r.7170
    @gopakumart.r.7170 3 месяца назад +38

    എറണാകുളത്തുനിന്നും ഒരുത്തി വന്നു ഈ പമ്പ്കാരെ വെളുപ്പിക്കുന്നതുകണ്ടു

  • @johnt.m1722
    @johnt.m1722 3 месяца назад +11

    സുരേഷ് ഗോപി അടുത്ത C M ആണ് സൂക്ഷിക്കണം

  • @devasiyapp3119
    @devasiyapp3119 3 месяца назад +22

    ശരിയാണ്.ചിലപ്പോൾവെള്ളം പെട്രോളിൽ ഇറങ്ങിയതായിരിക്കും.അല്ലെങ്കിൽ പെട്രോൾ വെള്ളത്തിൽ ഇറങ്ങി യതാവാം.

    • @premyjos
      @premyjos 3 месяца назад +1

      😂😅

  • @sekaranpilla
    @sekaranpilla 3 месяца назад +7

    എല്ലാ പമ്പുകളിലും വൻ അഴിമതിയാണ് നടക്കുന്നത്. പെട്രോളിന്റെ അളവ് പലയിടത്തും കുറവാണ്. പല അളവിലാണ് നോസിൽസ് സെറ്റ് ചെയ്തിരിക്കുന്നത്. അതുപോലെ മിക്കയിടത്തും ഫ്യുവൽ അടിക്കുമ്പോൾ സീറോയിൽ നിന്നും അല്ല തുടങ്ങുന്നത്.അതുകാരണം fuel ക്കുറയുന്നു. ആരും ഇത് ശ്രദ്‌ധിക്കാറില്ല. പിറ്റേദിവസം അധികം കണക്കിൽ വരുന്ന ഫ്യൂൽ കണക്കാക്കി റിസേർവോയറിൽ നിക്ഷേപിക്കുന്നു. ലാഭം കൊയ്യുന്നു. ഈ പ്രശ്നം പരിഹരിക്കാൻ മന്ത്രാ ലയം നടപടി സ്വീകരിക്കണം!!!

  • @thresiavm1111
    @thresiavm1111 3 месяца назад +5

    ഒരാൾ നല്ലത് ചെയ്യുമ്പോ അത് അംഗീ കരിക്കാൻ മനസ് വച്ചു ജനത്തെ ഇനിയെങ്കിലും ജീവിക്കാൻ അനിവദിക്. കടുത്ത മത്സരത്തിൽ നഷ്ടം നാടിനും ജനത്തിനും 😳

  • @valsanmaroli340
    @valsanmaroli340 3 месяца назад +3

    കൊള്ളക്കാർ വിടരുത്

  • @thambyjacob8797
    @thambyjacob8797 3 месяца назад +2

    S G come back 👍👍

  • @rajendhranks9149
    @rajendhranks9149 3 месяца назад +1

    പഴയ tank ആണെങ്കിൽ തുരുമ്പിച്ചു ദ്വാരം വീണിട്ടുണ്ടാകും.ആ ദ്വാരത്തിൽ കൂടി വെള്ളം ടാങ്കിനുള്ളിലേക്ക് കടക്കും. ടാങ്കിൽ വെള്ളം താഴെയും ഇന്ധനം മുകളിലും കിടക്കും. ഇതാണ് സംഭവിച്ചത്. ചെയ്യാനുള്ളത് പുതിയ tank പമ്പിൽ ഫിറ്റ്‌
    ചെയ്യുക.

  • @remeshbabu9108
    @remeshbabu9108 3 месяца назад +4

    കാരണം പലതും പറയാം. നല്ല സർവീസ് കൊടുക്കുക എന്നുള്ളത് സ്ഥാപനത്തിന്റെ കടമയാണ്. ഒരാശുപത്രിയാണങ്കില്ലോ

  • @raveendranp1186
    @raveendranp1186 3 месяца назад +2

    ആകമാനം നോക്കുമ്പോൾ തൊഴിലാളികൾ പമ്പുകാരനിട്ട് പണിതതാകാൻ സാദ്ധ്യത!!
    പണിയെടുക്കുന്നവർക്കൊരു ചായയും കടിയുമെങ്കിലും വാങ്ങിക്കൊടുത്ത് സുഖിപ്പിക്കാമായിരുന്നില്ലേ
    പമ്പ ണ്ണാ!!!😀😀😀

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 3 месяца назад

    SG പൂട്ടിയില്ല ... പൂട്ടി എന്ന് ആരാണ് പറഞ്ഞത്.... ഇനി പൂട്ടും പൂട്ടിയിരിക്കും... ഒരുപാട്ട് complaint വന്നു....

  • @KrishnanKrishnan-h5v
    @KrishnanKrishnan-h5v 3 месяца назад +1

    തുറന്ന പംബിൽനിന്നല്ലേ വാർത്ത ചെയ്തത് 👌 കൊലയാളി വാർത്ത 😆

  • @tijothomas1110
    @tijothomas1110 3 месяца назад +5

    ഇ സംഭവം നടന്ന ദിവസം ഇവർ മാത്രമല്ലല്ലോ ഡീസൽ അടിച്ചത് വേറെയും വണ്ടിക്കാർ ആ പമ്പിൽ നിന്ന് അന്നേ ദിവസം ഡീസൽ അടിച്ചു കാണുമല്ലോ അതിൽ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് കാരും ടാക്‌സി കാരും ഒക്കെ കാണുമല്ലോ എന്താ ആ വണ്ടിക്കാർക്ക് ഒന്നും കംപ്ലെയിൻ്റ് പറഞ്ഞ് കണ്ടില്ലല്ലേ

    • @sunilks2237
      @sunilks2237 3 месяца назад +1

      അവർക്ക് പണം കൊടുത്തിട്ടുണ്ടാവും

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 3 месяца назад

      Athu Kollamallo.Nattukarodu Chodhichittano Oral Complaint Kodukkunnathu.

    • @sheelaprakash532
      @sheelaprakash532 3 месяца назад

      അതാണല്ലോ....ഇദ്ദേഹത്തിന്റെ കൂടെ പമ്പ് ഉടമ പറഞ്ഞു ന്ന്....2 ലക്ഷത്തോളം രൂപ ഇങ്ങനെ മാത്രം കൊടുത്ത് നഷ്ടമായി യെന്ന്.

  • @damayanthiamma9597
    @damayanthiamma9597 3 месяца назад +5

    ഈ പമ്പ് എല്ലാറും ഉപേക്ഷിക്കൂ ...

  • @devidast1123
    @devidast1123 3 месяца назад +1

    Direction under Art 257(1) can be issued to cancel the license, close the outlet as well as to prosecute the owner for cheating. This connects with Art 355 and Art 14.

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 3 месяца назад +9

    കുറച്ചു മുൻപ് മലയാളി വാർത്ത യല്ലേ പമ്പ് കാരനെ വെളുപ്പിച്ചത്. നാണമില്ലേ .ഉളുപ്പില്ലേ വാർത്ത കാരി.നിങ്ങളെ ആരെങ്കിലും വിശ്വസിക്കുമോ. പരീക്ഷണം വരെ പമ്പിൽ വെച്ച് നടത്തിയില്ലേ...

  • @sivaramanvm658
    @sivaramanvm658 3 месяца назад +3

    പ്രശംസിച്ചും മുഖസ്തുതിപറഞ്ഞുംപദവികൾ ഉള്ളവരെയും അപകടത്തിൽ കൊണ്ട് ചാടിക്കരുത്.ചിലർഇത്തരം ആപത്തുകളിൽ വീണ് പോകും

  • @royer8458
    @royer8458 3 месяца назад +10

    Indian oil പമ്പ് പല രീതിയിലും തട്ടിപ്പാണ്. കഴിയുന്നതും അവരുടെ പമ്പ് ഒഴിവാക്കുക.

  • @antonyleon1872
    @antonyleon1872 3 месяца назад

    Mama media pani nirthuka 😢
    Sathyamevajeyathea 🙏❤️💯

  • @Ushakumari-qi8xg
    @Ushakumari-qi8xg 3 месяца назад

    Kandu padikkatte 😅😅😊😅

  • @yemunachembrakuzhi4100
    @yemunachembrakuzhi4100 3 месяца назад

    😢😢

  • @ManojKumar-qq8vx
    @ManojKumar-qq8vx 3 месяца назад +1

    പാലായിൽ ഈ സംഭവം നടക്കുന്നതിൻ്റെ രണ്ട് മൂന്ന് ദിവസം മുൻപ് പമ്പ് ഇരിക്കുന്ന സ്ഥലവും മുൻവശത്തെ റോഡുമെല്ലാം വെള്ളപൊക്കം മൂലം മുങ്ങി കിടക്കുവായിരുന്നു.

  • @ibrahimcp4790
    @ibrahimcp4790 3 месяца назад

    tankil.vellam.keriyathayirikkum.mayakkalamallee.pumbukar.shradhikkanam

  • @pappachancc9432
    @pappachancc9432 3 месяца назад

    Mama,Pani,Nirthiyillenghil,Neeyokke,Vivaram,Ariyum,

  • @vijayankr1539
    @vijayankr1539 3 месяца назад

    😊

  • @SivanGurukal
    @SivanGurukal 3 месяца назад

    😱

  • @Ushakumari-qi8xg
    @Ushakumari-qi8xg 3 месяца назад +1

    Kallanmru bharikkunna Nattil ethalle nadakku

  • @AliJoseph-g1m
    @AliJoseph-g1m 3 месяца назад

    It happened to my friend who filled deal instead of petrol….

  • @manojkk1498
    @manojkk1498 3 месяца назад +4

    ആ പമ്പിൽ നിന്ന് ഈ പുള്ളി മാത്രമേ ഡീസൽ അടിച്ചിട്ടുള്ളോ 🤔
    വേറെ ആർക്കും പ്രശ്നം ഇല്ലാത്തത് എന്തുകൊണ്ട് 🤔

    • @Rajesh.SSivarajan
      @Rajesh.SSivarajan 3 месяца назад +1

      പിണുമോന്റെ അടുത്ത് ചോദിച്ചാൽ ഉത്തരം തന്നേക്കും

  • @entekrishi1486
    @entekrishi1486 3 месяца назад

    😢pump-*palathum*thattippane

  • @santhoshvilapuram8603
    @santhoshvilapuram8603 3 месяца назад +4

    Kammmmi sudaaappppi mooonchi😂

  • @VGNair-so9xu
    @VGNair-so9xu 3 месяца назад

    Don’t allow any vayunokki to interfere such activities

  • @sunilmp2841
    @sunilmp2841 3 месяца назад +4

    Sensor ഉള്ള വണ്ടിയിലെ alarm indicator ശ്രദ്ധയിൽ പെട്ടാൽ പിന്നീട് വണ്ടി എടുക്കരുത്. അത് അറിയാത്തത് ആദ്യ mistake, പമ്പ്കാര് അറിഞ്ഞു കൊണ്ടാണ് ഡീസൽ ടാങ്കിൽ വെള്ളം വന്നതെന്ന് തോന്നുന്നില്ല.ഈ ഇഷ്യു ഊതി പെരുപ്പിച്ചു കൊണ്ടു നടക്കുന്ന മലയാളി വാ൪ത്തക്കു ഒരു നല്ല നമസ്കാരം. മന്ത്രിമാരെ ഭരിക്കാൻ അനുവദിക്കൂ.തൊട്ടതിനും പിടിച്ചതിനും അവരെ ബുദ്ധിമുട്ടിക്കല്ലേ

  • @jayakumar.k540
    @jayakumar.k540 3 месяца назад +2

    ഹെഡിങ് ഒന്ന് വാർത്ത മറ്റൊന്ന്, ഈ മാതിരി ഉടായിപ്പ് പ്രേഷകരോട് കാണിക്കരുത്. ഇനി എനിക്ക് നിങ്ങളുടെ വാർത്ത വേണ്ട കുറെ നാളായി ഞാനിത് കാണുന്നു ഇന്ന് മുതൽ ഞാൻ നിങ്ങളെ ബ്ലോക്ക് ചെയ്യുകയാണ്

  • @UpendranV-wc6io
    @UpendranV-wc6io 3 месяца назад

    Aaru poortichu ? Eppol poottichu ? Vachakam nirthikkoote

  • @josepeter9957
    @josepeter9957 3 месяца назад +1

    ദേണ്ടെ ഒരാൾ വാർത്ത വായിക്കുന്നു. എല്ലാവരും കേൾക്കണേ

  • @aliasvarghese4619
    @aliasvarghese4619 3 месяца назад

    This is the duty of the ruling Govt. to make sure all the items selling in the country are genuine. It is not a favour. Particularly it is very easy to check the petrol. Such a silly thing if the officers are unable to control. Then what is the use of these officers and offices. Monthly one sudden checking in the petrol pumbs can mare sure the petrol sold are jenuine. Before most of the kerosil oils from rashion shops used to mix in the petrol. What is the duty of the officers.

  • @gopanmkmk9843
    @gopanmkmk9843 3 месяца назад +2

    കനത്ത മഴയിൽ ടാങ്കിൽ വെള്ളം കയറിയതാകാം. പൂർണമായും പെട്രോൾ ടാങ്കുടമയെ കുറ്റപ്പെടുത്താൻ കഴിയില്ലാ. നഷ്ടപരിഹാരം കൊടുക്കാമെന്നു പറഞ്ഞെങ്കിൽ അതിൽ തീർപ്പു കൽപ്പിക്കണമായിരുന്നു. വെള്ളക്കൊണ്ട് വരുന്നത് കേരളത്തിൽ സാധാരണമാണ്. പമ്പുടമയുടെ കുറ്റമല്ല ഒരു പക്ഷേ പമ്പ് നടത്തിപ്പുകാരൻ അതോടെ പൊളിഞ്ഞെന്നു വരാം. അഴിമതിയുടെ കൂട്ടത്തിൽ ഇതിനെ ഉൾപ്പെടുത്താൻ കഴിയില്ല.

  • @bba_babba
    @bba_babba 3 месяца назад +1

    Madam it is natural an old M.S. tank cand corod n leak may occure, if leakage develope, if deducted, supply stop, empty tank, install a new tank, but dont fill old feul again. Fill new arrival n check for 24 hrs..then start supply. TIME HAS CHANGED, ALL PUBLIC ARE ALERT, PL BE RESPONSIBLE.

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 3 месяца назад

      Nobody will add water with diesel.it connot mix.heard years back kerosene added.smoke will be high.somewhere mistake happened.density different. Now politics.
      Actually loss to vehicle owner fuu engine work.

  • @sashikala4217
    @sashikala4217 3 месяца назад +1

    ചിലപ്പോൾ പെരുമഴയത്ത് പെട്രോളിൽ വെള്ളം ഇറങ്ങിയതാവും😂

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 3 месяца назад

      അപ്പോൾ ഡീസൽ എങ്ങിനെയാണ് കേടാവുന്നത്

  • @maninair9829
    @maninair9829 3 месяца назад

    Bunk is belongs to central government. Even 10 CM take deci😮to open it , not possible. If CM want to open it if is his party people.

    • @shijumeledathu
      @shijumeledathu 3 месяца назад

      THIS IS A FAKE NEWS PUMP IS STILL OPEN

  • @AliJoseph-g1m
    @AliJoseph-g1m 3 месяца назад

    Is owned by Veena T?😂.

  • @TVS-xb8rc
    @TVS-xb8rc 3 месяца назад

    Ethu udayipu chanalanu aaum kanaruthu

  • @sekaranpilla
    @sekaranpilla 3 месяца назад +2

    ഈ അവതരികയോട് ഒരു ചോദ്യം, നിങ്ങളല്ലേ കഴിഞ്ഞ വീഡിയോയിൽ പമ്പുകാരെ വെളുപ്പിച്ചതും അഭിമുഖം എടുത്തതും ഒക്കെ.ഇതിൽ നിങ്ങൾ പമ്പുകാർ കുറ്റക്കാരാണെന്നു സ്ഥാപിക്കുന്നു. ഇതെന്തു വിരോധാഭാസം, നാണമില്ലേ പത്രപ്രവർത്തനം എന്ന് പറഞ്ഞു നടക്കാൻ? വീട്ടിൽപോയി കുട്ടികൾ ഉണ്ടെങ്കിൽ അവരെയും നോക്കി കുടുംബത്തു ഇരിക്ക്, വായിൽ വരുന്നത് വന്നിരുന്നു തള്ളാതെ......

    • @shijumeledathu
      @shijumeledathu 3 месяца назад

      MANDAA DA ITHU 3 DAYS MUNPULLA VIDEO AANU ATHAANU LATEST VIDEO

  • @krishnakumar-wn1xf
    @krishnakumar-wn1xf 3 месяца назад

    Indian oil nte m d pinarayiyoo?

  • @manikt7562
    @manikt7562 3 месяца назад +3

    നീ എന്തൊക്കെയാ പറയുന്നേ,ഒരുമാതിരി ആവണക്കെണ്ണയിൽ ശൗചം ചെയ്തപോലെ.വെളുപ്പിക്കലും കറപ്പിക്കലും

  • @ROMANREIGNS-mf9ln
    @ROMANREIGNS-mf9ln 3 месяца назад +5

    റിപ്പോർട്ടർ എന്ന് പറഞ്ഞ് നടക്കുന്ന താങ്കൾ ഇന്നലെ ആ പമ്പിൽ നിന്നും വീഡിയോ ചെയ്യുന്നത് നമ്മൾ കണ്ടിരുന്നു ആ വീഡിയോയിൽ താങ്കളുടെ ഇൻട്രസ്റ്റ് മനസ്സിലാക്കാൻ വേണ്ടി കഴിയുന്നുണ്ട് സുരേഷ് ഗോപിയെ താറടിച്ചു കാണിക്കാനുള്ള താങ്കളുടെ അതിബുദ്ധി ആ വീഡിയോ തന്നെ കാണുന്നുണ്ട് ഇപ്പോൾ എന്നിട്ട് എന്തിനാണ് ഇങ്ങനെ ഒരു ടാഗ് ലൈൻ ഇട്ട് വീഡിയോ ചെയ്യുന്നത്

    • @shijumeledathu
      @shijumeledathu 3 месяца назад

      DAA MANDAA ATHAANU LATEST VIDEO...ITHU 3 DAYS MUNPULLA VIDEO AANU