അഹങ്കാരം ധാർഷ്ട്യം അഴിമതി = മേയർ ആര്യ I About Arya Rajendran I InterVIEW

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 436

  • @ravigang1
    @ravigang1 3 месяца назад +81

    First class interview. എല്ലാവരും ഈ interview കാണണം കേൾക്കണം. മനസ്സിലാക്കണം.
    രാഷ്ട്രീയ നിലപാട് പൊതു സേവനത്തിനു ഒരു തടസ്സം ആകരുത്.
    ഗവൺമെന്റ് എല്ലാർക്കും വേണ്ടി പ്രവർത്തിക്കണം അവരുടെ പാർട്ടിക്കു വേണ്ടി മാത്രമല്ല .

  • @sasikumarc1751
    @sasikumarc1751 3 месяца назад +50

    വളരെ നന്ദി, വേണുഗോപാൽ

  • @sumim615
    @sumim615 3 месяца назад +61

    ഇവർ efficiency മാത്രം നോക്കില്ല, ഓച്ഛാനിച്ചു നിക്കുന്നവർക്ക് ഉയർച്ച അതാണ് മുദ്രാവാക്യം

  • @babythomas942
    @babythomas942 3 месяца назад +113

    ആർക്കും വേണ്ടാത്ത മേയർ 🤔

  • @VideoCounterOnline
    @VideoCounterOnline 3 месяца назад +47

    ഇത്രയും പരാജയമായി മാറിയ കുണുവാവ മേയർ

  • @santhammasanthamma8253
    @santhammasanthamma8253 3 месяца назад +122

    ആര്യ മേയർ = അഹങ്കാരി KSRTC തടഞ്ഞ അ; ഹംങ്കാരി

  • @mohanlalmohan6291
    @mohanlalmohan6291 3 месяца назад +78

    ആനാവൂർ നാഗപ്പൻ കേരളത്തിലെ ജനങ്ങളോട് ചെയ്ത് വെച്ച ദ്രോഹമാണ് ഇപ്പോഴത്തെ meyar

    • @mmnissar786
      @mmnissar786 3 месяца назад +1

      പല്ലപ്പൻ അത് മതി 😂😂

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 3 месяца назад +37

    സൂപ്പർ ഫാസ്റ്റിനെയെല്ലാം പിന്നിലാക്കി പറക്കും മേയർ (വിനാശകാലെ വിപരീത - ബുദ്ധി )

  • @MrBIJURAJ
    @MrBIJURAJ 3 месяца назад +4

    സത്യസന്തതയുള്ള പ്രഭാഷണം. നല്ല അറിവും വിവേകവും നിരീക്ഷണ ബുദ്ധിയുള്ള സാറിൻ്റെ വാക്കുകൾക്ക് നന്ദിഅറിയിക്കട്ടെ.

  • @pradeepsk5898
    @pradeepsk5898 3 месяца назад +175

    അഹംകാരം + ധാർഷ്ട്യം + അഴിമതി....+ വിവരക്കേട്.....= ആര്യ മോൾ

    • @1942alovestory
      @1942alovestory 3 месяца назад

      അപ്പൊ ഇനി ദേഷ്യം വരുമ്പോൾ പറയാൻ ഒരു തെറി കൂടി :
      "പ്ഫ, പന്ന ആര്യമോള്ടെ മോനെ.."

    • @gdp8489
      @gdp8489 3 месяца назад +11

      Poori mol😅😅😅

    • @sreekalahari4528
      @sreekalahari4528 3 месяца назад +5

      ++++ Pinu

    • @gillanjacob
      @gillanjacob 3 месяца назад

      100%❤❤❤

    • @geethamohan9116
      @geethamohan9116 3 месяца назад +4

      മോളോ?ഡ്രാക്കുള.

  • @sureshm1808
    @sureshm1808 3 месяца назад +14

    വളരെ നല്ല ചർച്ച. ഇതെല്ലാം മനസ്സിലാക്കാനുള്ള കഴിവ് ഇവർക്കുണ്ടായിരുന്നെങ്കിൽ.😢😢.സർക്കാരിലേക്കുള്ള നികുതി വാങ്ങി, കടകൾവഴി വിൽക്കുന്ന സാധനങ്ങൾ വഹിക്കുന്ന പ്ലാസ്റ്റിക് കവറുകൾ കടകൾ വഴി തന്നെ നിർബന്ധമായും തിരികെ വാങ്ങി സംസ്ക രിക്കാനുള്ള സംവിധാനമാണ് വേണ്ടത്.ഈ പ്ലാസ്റ്റിക് കവറിനുപോലും സർക്കാർ നികുതി വാങ്ങുന്നുണ്ട്..

  • @samgeorge8568
    @samgeorge8568 3 месяца назад +111

    TVM മേയർ കരയുന്നു. എന്തിന് ഫണ്ടു് മുഴുവൻ അടിച്ചു മാറ്റി. . മാത്രമല്ല. അഹങ്കാരം. തലക്കു പിടിച്ച . ഒരു മൂതേവി അർഹതപ്പെട്ടവരെ വേണം. അധികാര സ്ഥാനത്തിരുത്താൻ . അർഹിക്കാത്ത സ്ഥാനം കിട്ടിയപ്പോൾ:, അഹങ്കാരം . ധാർഷ്ട്യം . പുച്ചം . ഇതാണ്. മേയർ തമ്പുരാട്ടി.😅😅😅😅

    • @kumarvijay5681
      @kumarvijay5681 3 месяца назад

      നിന്റെ അപ്പന്സ്ത്രീധനം കിട്ടിയതൊന്നും അല്ലല്ലോ അതോ നിന്റെ അമ്മയുടെ കുടുംബം ആയിരുന്നു അടിച്ചുമാറ്റിയത്

    • @sumanair9778
      @sumanair9778 3 месяца назад

      Priya Sahodarangale Nammal Meyare Patti Yenthu Paranjalum Meyar Ammakkum Partikalkkum Oru Kulukkavum Ellakure Nale Nammal Yellavarum Kure Manovedana Publickinode Parayum yenthu Paranjalum Oru Preyojanavum Ella

    • @justinthomas8476
      @justinthomas8476 2 месяца назад

      അതാണ് മേയർ ആര്യ അവരാതിമോൾ !

  • @azielmedia2k23
    @azielmedia2k23 3 месяца назад +58

    ശശി തരൂരെ , മകനേ മടങ്ങി വരൂ🙏🏻...., നിന്റെ ബാഴ്സലോണ സിറ്റിയിലെ ആമയിഴഞ്ചാൻ പുണ്യ നദിയിൽ കുളിക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയി അമിതമായ ഓക്സിജൻ ലഭ്യത താങ്ങാനാവാതെ ആത്മഹത്യ ചെയ്തു..., തിരുവനന്തപുരത്തെ കിഴങ്ങൻമാരായ വോട്ടർമാർക്ക് നടുവിരൽ നമസ്ക്കാരം 👏🏻👏🏻👏🏻👏🏻

    • @sarathchandrank1950
      @sarathchandrank1950 3 месяца назад

      ബാഴ്സലോണ ടീമിനെ കേരളത്തിൽ കൊണ്ടുവന്നപ്പോൾ മേയർ ചന്ദ്രികയ്ക്ക് പാർട്ടി അവരെ കാണാൻ അനുമതി കൊടുത്തില്ല അത് ശശി തരൂർ പലവട്ടം വിശദീകരിച്ചതാണ് വീണ്ടും ശശിടെ അണ്ടിയില് പിടിക്കാൻ നടക്കല്ലേ

    • @alicepurackel7293
      @alicepurackel7293 3 месяца назад +2

      അയാൾ ഗാസ പിടിച്ചടക്കാൻ സോറോസ് നെ കാണാൻ ക്യു നിൽക്കുകയാണ്. ....വരാൻ വൈകും

    • @preethuu9625
      @preethuu9625 3 месяца назад

      He has gone to some guha in moon

    • @madhusoodhanansukumaran5392
      @madhusoodhanansukumaran5392 3 месяца назад +1

      ഇതിൽ ജില്ലാ കളക്ടർക്ക് ഒരു റോളും ഇല്ലേ?

    • @ittyeapen2271
      @ittyeapen2271 3 месяца назад +1

      മേയർ പണി എന്താണ്

  • @minisebastian482
    @minisebastian482 3 месяца назад +42

    നമ്മുടെ നാടിന്റെ ഒരു ഗതികേട്.😢

  • @baiju67
    @baiju67 3 месяца назад +30

    മൊത്തം അഴിമതി മേയർ ഒരു കഴിവും ഇല്ലാ അതാണ് ഇത്രയും പ്രശ്നം ഉണ്ടാകാൻ കാരണം.

  • @thomaspt1838
    @thomaspt1838 3 месяца назад +4

    ഒത്തിരി നാൾ കൂടി ആരോഗ്യപരമായ ചർച്ച കണ്ടതിൽ സന്തോഷവും ,ചർച്ചയിൽ പങ്കെടുത്ത രണ്ട് പേർക്കും നന്ദിയും ,ആശംസയും .
    .
    പ്രതീക്ഷയോടെ......

  • @lcsmecheril6966
    @lcsmecheril6966 3 месяца назад +61

    പിണറായി അമേരിക്കയിൽ ചെന്നപ്പോൾ അവിടെ ഉള്ള അവസ്ഥയെകാൾ കേരളം ആണ് സൂപ്പർ എന്ന് പറയും സഖാക്കൾ.

  • @HealthyCriticism2000
    @HealthyCriticism2000 3 месяца назад +50

    എം . എസ് . വേണുഗോപാൽ👍👍🙏🙏

  • @joejim8931
    @joejim8931 3 месяца назад +66

    യഥാ രാജാ തഥാ മേയർ..

  • @balakrishnantk2445
    @balakrishnantk2445 3 месяца назад +46

    "ഞാനൊന്നു റെയിൽവേ പിടിവള്ളിയിൽ പിടിച്ച് രക്ഷപേടമെന്നു കരുതിയപ്പോൾ ഇവമ്മാരു എല്ലാം വിളിച്ചു കൂവി കുളം ആക്കി".

  • @soumya4014
    @soumya4014 3 месяца назад +4

    വളരെ നല്ല സംവാദം. ശ്രീ വേണുഗോപാൽ പറയുന്നത് കാര്യമാത്ര പ്രസക്തമായ വിഷയമാണ്.

  • @binucherian502
    @binucherian502 3 месяца назад +70

    Mayor, അതിന്റെ അർത്ഥം അറിയാത്ത പൊട്ടി പെണ്ണിനെ പിടിച്ചു ഇരുത്തി. അനുഭവിച്ചോ 🤣🤣

    • @VargheseVk-p1t
      @VargheseVk-p1t 3 месяца назад

      Mayar artham pavappettavantea nejumkude thakarathu mayan kacha ketti erangiyavar eananu eppozhulla artham

  • @chandrikaamma6738
    @chandrikaamma6738 3 месяца назад +10

    നല്ല ഇന്റർവ്യു. കെട്ടിരുന്നുപോയി 👍

  • @Oppo-mh5kv
    @Oppo-mh5kv 3 месяца назад +121

    തോടിന് സമീപത്ത് താമസിക്കുന്ന വീട്ടുകാരെ സമ്മതിച്ചു കൊടുക്കണം

    • @VenugopalanUnnithan
      @VenugopalanUnnithan 3 месяца назад +4

      ❤❤❤❤❤

    • @sarathchandrank1950
      @sarathchandrank1950 3 месяца назад +7

      അവര് തന്നെയാണ് കൂടുതൽ വേസ്റ്റ് തള്ളുന്നത്

    • @rajantom3089
      @rajantom3089 3 месяца назад

      ​@@sarathchandrank19508v9 v😊777 😂😅777777v i

    • @devassypl6913
      @devassypl6913 3 месяца назад +9

      ആ മാലിന്യത്തിൽ ഇറങ്ങി നിന്നു രക്ഷാ പ്രവർത്തനം നടത്തിയ ജീവനക്കാരെ സ്തുതിക്കണം 🙏🏽

    • @palodenazeer4782
      @palodenazeer4782 3 месяца назад

      😢👍

  • @manilalkb1376
    @manilalkb1376 3 месяца назад +34

    ജോലി ചെയ്യിപ്പിച്ച കോൺട്രാക്ട് കാരനും ഇതിന് ഉത്തരവാദിത്വമുണ്ട്.

    • @palodenazeer4782
      @palodenazeer4782 3 месяца назад

      100ശതമാനവും

    • @kannankollam1711
      @kannankollam1711 3 месяца назад

      ഉത്തരവാദിയാണ് പക്ഷേ ഒരുപക്ഷേ നഗരസഭ ആ തോട് എങ്കിലും വൃത്തിയാക്കാൻ പറ്റിയിരുന്നെങ്കിൽ ജോയ് നമ്മുടെ കൂടെ ജീവിച്ചിരുന്നതിന് ആ തോട്ടിലെ മാലിന്യങ്ങൾ ആണ് രക്ഷാപ്രവർത്തനം തടസ്സം വന്നത്

  • @sukumarankk6770
    @sukumarankk6770 3 месяца назад +29

    തിരുവനന്തപുരം മേയറുടെ മാലിന്യവാഹിനി പുഴ

  • @ThomasThoman-h9h
    @ThomasThoman-h9h 3 месяца назад +16

    *ചിലവായിപോയി* അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ് അല്ലേ നമ്മുടെ കേന്ദ്ര സംസ്ഥാന ഫണ്ടുകൾ ഒക്കെ ചില വായയിൽ പോവുകയാണ് ( ചില + വായിൽപോയി )

  • @mohanpc1038
    @mohanpc1038 3 месяца назад +9

    കമ്യുണിസ്റ്റ് പാർട്ടിയുടെ അടുത്ത മുഖ്യമന്ത്രി യാകാൻ വേണ്ടി യാണ് ആ പാവത്തി നെ കൊന്നത് കമ്യുണിസ്റ്റ് മുഖ്യമന്ത്രി അവൻ ഉള്ള യോഗ്യത 1അഹകാരം വേണം 2 മുഖത്തു നോക്കി ന്നുണ പറയാണ്ണം 3കൊലയാളി ആയിരിക്കണം അതാ ണ് കമ്യുണിസ്റ്റ് പാർട്ടിയുടെ 2016മുതൽ ഉള്ള പുതിയ നിയമം 👍

  • @mersonchristopher7804
    @mersonchristopher7804 3 месяца назад +26

    മഴക്കാല ശുദ്ധീകരണം കഴിഞ്ഞ മാസങ്ങളിൽ തിരുവനന്തപുരം നഗരസഭ നടത്തിയിരുന്നോ?പിന്നെയെങ്ങനെ ഇത്ര മാലിന്യം ഉണ്ടായി.ശുദ്ധീകരണം നടന്നില്ലെങ്കിൽ അന്വേഷിക്കേണ്ട ഉത്തരവാദിത്വം ആർക്ക് '?

    • @kannankollam1711
      @kannankollam1711 3 месяца назад

      ആർക്കാണ് താങ്കൾ പറയൂ ആർക്കാണ് ഉത്തരവാദിത്വം

  • @nikanthpp
    @nikanthpp 3 месяца назад +5

    ആര്യദൈവമേ ഞങ്ങളിൽ കൃപാകടാക്ഷം ചൊരിയണമേ പാവപ്പെട്ട ശുചീകരണ തൊഴിലാളികളെ രക്ഷിക്കണെ ഞാൻ ഇഷ്ട്ട വഴിപാട് കഴിക്കാമേ

  • @justinthomas8476
    @justinthomas8476 2 месяца назад +1

    അഹങ്കാരിയായ ആര്യ എന്ന മേയർ ഇനിയും തിരുവനന്തപുരം ജനങ്ങൾക്ക്‌ ഇനിയുമൊരിക്കലും വേണ്ട കാരണം ഇനിയും നിങ്ങളുടെ ജീവനാപത്താണ്!

  • @bijukarun6562
    @bijukarun6562 3 месяца назад +8

    ചോദ്യ കർത്താവ് പോര........
    വളരെ കാര്യ ഗൗരവത്തോടെ sir പറഞ്ഞു അവസാനിക്കും മുൻപ് പലപ്പോഴും മറ്റു ചോദ്യം ചോദിക്കുന്നു

  • @kanjirampararavi1422
    @kanjirampararavi1422 2 месяца назад

    തിരുവനന്തപുരം അഭിമുഖീകരിക്കുന്ന വിഷയങ്ങളെ ക്കുറിച്ചുള്ള നല്ല ചർച്ച

  • @mohananmsatruthoflife1471
    @mohananmsatruthoflife1471 3 месяца назад +13

    ഉഷ്ണം ഉഷ്ണേ ന ശാന്തി എന്നാണ് എന്നുവച്ചാൽ ഉഷ്ണത്തെ ഉഷ്ണം കൊണ്ട് ശമിപ്പിക്കാൻ സാധിക്കില്ല എന്ന്

  • @padmanabhanpm5775
    @padmanabhanpm5775 3 месяца назад

    നമ്മുടെ അപജയത്തെ പറ്റി ഇത്ര വിശദമായി പറഞ്ഞതിനു നന്ദി സർ❤

  • @johnsonk.a5142
    @johnsonk.a5142 3 месяца назад +18

    മലിനീകരണം മാറ്റാൻ ജനങ്ങൾ സഹകരിക്കണമെന്നാണല്ലോ പറയുന്നത്. എല്ലാവരുടെയും വീടുകളിൽ ഉണ്ടാവുന്ന waste എന്താണ് ചെയ്യേണ്ടതെന്നുകൂടി ആരെങ്കിലും ഒന്ന് പറയണേ. ബാംഗ്ലൂർ സിറ്റി പോലുള്ള ഇടങ്ങളിൽ corporation ഏറ്റുവാങ്ങി സംസ്കരിക്കുന്നു. ഇവിടെയോ??????

  • @haridas-shravan
    @haridas-shravan 3 месяца назад +1

    വളരെ നല്ല അർത്ഥവത്തായ അഭിമുഖം, മറുപടി,വളരെ നല്ല കാര്യങ്ങൾ സംസാരിച്ചു.

  • @lathikas.d.2933
    @lathikas.d.2933 3 месяца назад +1

    Very good conversation

  • @dbrainbow
    @dbrainbow 3 месяца назад +32

    DISMISS THIS MAYOR

  • @udayakumarb4081
    @udayakumarb4081 3 месяца назад +19

    Next bjp thiruvanathapuram corporation for development

  • @basheerkerala3618
    @basheerkerala3618 3 месяца назад +3

    ആ ,,,,,,,,,,,,മോളെ സർവീസിൽനിന്നും എടുത്ത് പുറത്തെറിയാൻ വകുപ്പൊന്നുമില്ലേ നമ്മുടെ നിയമത്തിൽ

  • @shamsuddeendvp920
    @shamsuddeendvp920 3 месяца назад +15

    Waste management System 😊ഇവിടെ ഉണ്ടോ?

  • @varghesemm1132
    @varghesemm1132 3 месяца назад +21

    മേയർ ആര്യ =ഡാസ്ദ്യ് ക്കാരി ,അഹങ്കാരി , പൊങ്കാല കള്ളി , ദിക്കാരി , ദുർത്ത ക്കാരി

    • @kumarvijay5681
      @kumarvijay5681 3 месяца назад

      നീ ചെന്ന് അവളത് നക്കിക്കൊട് അവരാതി മോനെ

  • @thressiammajose1642
    @thressiammajose1642 3 месяца назад +11

    ഈ ശാരോ രക്ഷ

  • @krishnakripa923
    @krishnakripa923 3 месяца назад +1

    മനോഹരമായ
    ചർച്ച. അധികാരികളുടെ കണ്ണ് തുറക്കട്ടേ.
    🎉😂❤

  • @nirmalapappen
    @nirmalapappen 3 месяца назад +29

    ആമഇഴഞ്ചൻ മാറ്റി മാലിന്യംഇഴഞ്ചൻ എന്നു പേര് മാറ്റണം
    എന്നിട്ട് ആര്യയെ കൂടി അവിടെ ഇ ഴയാൻ വിടുക
    എല്ലാം ശരിയാകും എന്ന് പ്രാത്ഥിക്കാം.

    • @mohandasg7530
      @mohandasg7530 3 месяца назад

      അഹങ്കാര്യ

    • @bhaskarannambiar3654
      @bhaskarannambiar3654 3 месяца назад

      ആര്യാ രജേന്ദ്റൻ മാലിന്യപുഴ എന്ന് പേർ മാറ്റണം

    • @cevarghese3537
      @cevarghese3537 3 месяца назад

      ഈ പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചാൽ ഈ പ്രശ്നം
      ഒരു 80% എൻകിലും പരിഹൃദം ആകില്ലേ

  • @manikandanep1398
    @manikandanep1398 3 месяца назад +9

    മേയർക്കെതിരെ നരഹത്യക്ക് കേസ് എടുക്കണം

  • @indirasurendran8552
    @indirasurendran8552 2 месяца назад

    A great message convey this to all.

  • @sankarji5938
    @sankarji5938 3 месяца назад +3

    Very good and valuable interview ❤❤❤

  • @paulnk968
    @paulnk968 3 месяца назад +4

    A great discussion. Who will bother about such serious issues. Anarchy everywhere especially in the State capital itself. Who will take corrective action ?. Everybody seems least bothered. All top expertise personnel and management suggestions are totally ignored. Even common man in Trivandrum Corporation jurisdiction and councillors are mere spectators and irresponsible actors in a tragic admn drama.

  • @HealthyCriticism2000
    @HealthyCriticism2000 3 месяца назад +6

    പ്രാർത്ഥിക്കൽ മാത്രമല്ല സാധ്യമായത്. അത് ദൈവത്തിന്റടുത്ത്. പിശാചിനെ കൊണ്ടുനടക്കുന്നവരാകയാൽ സ്വയം നശിക്കുക എന്ന ഒന്ന് താനേ നടക്കുന്നുണ്ട്. അത് പ്രളയമായും വേറെ രൂപങ്ങളിലും നമ്മുടെ ഇടയിലുണ്ട്.

  • @BinojGeorge-k3u
    @BinojGeorge-k3u 3 месяца назад +2

    Clear facts.Excelent.

  • @isacjoseph8602
    @isacjoseph8602 3 месяца назад +1

    Public should be aware,should react ,should watch everything,should be courageous,should love our beautiful country and its democratic set up.

  • @rputhamanuthamanpillai5340
    @rputhamanuthamanpillai5340 2 месяца назад

    വിവേഗാനന്ദസ്വാമികൾ വളരെ ചെറിയ പ്രായത്തിൽ ലോകം ആദരിച്ചു. കാരണം ഏതു പവർത്തിയും മഹത്തരമായിരുന്നു. മനുഷ്യ നന്മക്കു

  • @sureshbabu7741
    @sureshbabu7741 3 месяца назад +4

    എല്ലാവർക്കും പണം അടിച്ചു മാറ്റണം

  • @SmithaChandran-om3tu
    @SmithaChandran-om3tu 3 месяца назад +13

    മേയേറെ അതിൽ ഒന്ന് മുക്കിയെടുക് നേരെയാകും

  • @BabuLal-wf9gu
    @BabuLal-wf9gu 3 месяца назад +3

    വളരെ നല്ല ചർച്ച

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 месяца назад +7

    The channels should highlight and show every day Amaizhajan thoodu from the starting place to the end.

  • @radhal9469
    @radhal9469 3 месяца назад

    Very very importents messegess thanks🙏🙏🙏🙏🙏🙏🙏

  • @thulaseedharannk4962
    @thulaseedharannk4962 3 месяца назад +5

    ജനാധിപത്യത്തിന്റെ ഗുണ ഫലങ്ങൾ ജനങ്ങളിൽ എത്തണമെങ്കിൽ രാഷ്ട്രീയപാർട്ടികൾ മാറിമാറി അധികാരത്തിൽ വരണം. ഒരു പാർട്ടി തന്നെ അധികാരത്തിൽ വന്നതിന്റെ ദുരന്ത ഫലം.

  • @anonymou8964
    @anonymou8964 3 месяца назад +25

    She is just a puppet only

  • @omanakuttanpillai1814
    @omanakuttanpillai1814 3 месяца назад +2

    വേണ് ഗോപാലൻസാറ പറഞ്ഞത് 100 ശതമാനം ശരിയാണ് കഴിവും പ്രാപ്തിയും ഉണ്ട്❤❤❤❤❤❤❤❤

  • @prajinnath129
    @prajinnath129 3 месяца назад +1

    നല്ലൊരു ഇന്റർവ്യൂ

  • @eksathyanath264
    @eksathyanath264 2 месяца назад

    Good information for poor public peoples.

  • @rameshvenkitachalam
    @rameshvenkitachalam 3 месяца назад +6

    മേയറുടെ ഓഫീസിനു പുറത്ത് അവരുടെ പേരെഴുതി വെച്ചിരിക്കുന്നത് കാണണം. തെറ്റാണ്. അത് ഒരിക്കൽ ചൂണ്ടിക്കാണിച്ചിട്ട് ഇപ്പോഴും തിരുത്തിയിട്ടില്ല.

    • @geethamohan9116
      @geethamohan9116 3 месяца назад

      പൂജ്യം വാങ്ങിയവൾക്ക് സ്പെല്ലിങ് അറിയുമോ?

  • @sherlymathew4845
    @sherlymathew4845 3 месяца назад +1

    ജീവനുള്ള യക്ഷി, അപാര ധൈര്യം😮

  • @sasikumarc1751
    @sasikumarc1751 3 месяца назад +4

    സൂപ്പർ

  • @viswanathankassi7820
    @viswanathankassi7820 3 месяца назад +2

    വീടുണ്ടാക്കി അച്ഛനും അമ്മയും ആയാൽ പോരാ വീട് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ ആർജവം,, അറിവ് വേണം

  • @joykaniyamparambil3113
    @joykaniyamparambil3113 3 месяца назад +2

    Hi, Good and informative discussion. S H Mt.

  • @rajunair44
    @rajunair44 3 месяца назад +1

    All the best Trivandrum.. am a native of TVM but never knew we were living on so much of waste disaster... Thought the corporation was doing its job... Now like me every citizen of TVM should wake up and make things move .

  • @chandrasekhar7090
    @chandrasekhar7090 3 месяца назад

    M S Venugopal is a well experienced retired official. His talent should not go unutilised. I'm eagerly waiting for his next interview.

  • @bhaskarank837
    @bhaskarank837 3 месяца назад +3

    Age should be considered for the mayor post.Example above 35 etc,but not young girls or boys who are neither having practical experience nor age maturity

  • @AlbertGomez-vh5yo
    @AlbertGomez-vh5yo 2 месяца назад

    Super super 👍👍

  • @madhusoodhanansukumaran5392
    @madhusoodhanansukumaran5392 3 месяца назад +1

    VK പ്രശാന്തിനെ പോലുള്ളവർ ഇരുന്ന കസേരയാണെന്ന ഓർമ്മ വേണം.

  • @thomasparekkattil7611
    @thomasparekkattil7611 3 месяца назад +7

    കേന്ദ്രത്തിന്റെ പൈസ, എല്ലാം
    പകുദി പോലും ചിലവാകുന്നില്ല
    കളവ് തന്നെ, ആരും ചോദിക്കുവാൻ ഇല്ല 🙏

  • @Girilalgangadharan
    @Girilalgangadharan 3 месяца назад

    An Excellent discussion 👌 ഇതുപോലുള്ള ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ Venugopal sir, നും അവതാരകനും അഭിനന്ദനങ്ങൾ 🙏

  • @thomaskoikarathil4502
    @thomaskoikarathil4502 3 месяца назад +15

    Arya is incompetent!!,
    Inexperienced and
    immatured!, she cannot do anything
    properly

  • @rajeevchandran11
    @rajeevchandran11 3 месяца назад +1

    Super charcha

  • @rosiethomas952
    @rosiethomas952 3 месяца назад +1

    സത്യത്തിന്റെ മുഖം ഇങ്ങനെ ആരെങ്കിലും ഒക്കെ പുറത്തു കൊണ്ടുവരട്ടെ

  • @ashokankv4339
    @ashokankv4339 3 месяца назад +14

    ഉത്തരവാദിത്വം ഇല്ലായ്മ

  • @RamakrishnanRamakrishnan-z4j
    @RamakrishnanRamakrishnan-z4j 2 месяца назад +1

    മായ റുടെ മൂത്താരെ കണ്ടിട്ടിട്ടില്ലെ? അതന്നെ; രൂപസാദൃശ്യം?

  • @svmkumar
    @svmkumar 3 месяца назад

    100% ശരി.

  • @elizabethfrancis1541
    @elizabethfrancis1541 3 месяца назад

    Super talk 👍👍🙏🙏

  • @1942alovestory
    @1942alovestory 3 месяца назад +7

    വിവരവും വിവേകവും ഉണ്ടായിരുന്ന ഒരേയൊരു ഇടതുപക്ഷ ചിന്താഗതിക്കാരൻ ഉണ്ടായിരുന്നു. അഭിമന്യു. അവനെ സ്വന്തം പാർട്ടിക്കാർ തന്നെ കുത്തി കൊന്നിട്ട് ഒരു രക്തസാക്ഷിയെ കിട്ടിയ സന്തോഷതത്തോടെ ഇപ്പോഴും ആർപ്പുവിളിക്കുന്നു. ഇനി ബോധവും വകതിരിവ് ഉള്ളവർ ജനിച്ചിട്ട് വേണം

  • @rajakrishnan408
    @rajakrishnan408 3 месяца назад +3

    എല്ലാവരും ചർച്ചയിലും വാർഥയിലും മേയർ താടകയെ കുറിച്ച് പറയുന്നു എന്ത് കൊണ്ട് അവളെ ഈ സ്ഥാനത്തുനിന്ന് എടുത്ത് കളയുന്നില്ല

  • @rajunair44
    @rajunair44 3 месяца назад

    Very intelligent interview

  • @krishnannair7931
    @krishnannair7931 3 месяца назад +1

    വളരെ നല്ല ചർച്ച.എന്നാൽ,ഇന്നത്തെ സാഹചര്യത്തിൽ സംവിധാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്നുള്ള പ്രതീക്ഷയില്ല.

  • @krishnadasmenon3588
    @krishnadasmenon3588 2 месяца назад +1

    👍

    • @devantm
      @devantm 2 месяца назад

      30:39

  • @nazarangomez1590
    @nazarangomez1590 3 месяца назад +4

    Look into Parvathi Puthanar river at Vallakadavu. Foolish government will block the river but with a small passage to pass water and waste water.

  • @SajiKumar-bt1jz
    @SajiKumar-bt1jz 3 месяца назад +1

    ❤❤❤❤

  • @lalithakumaripk7390
    @lalithakumaripk7390 3 месяца назад +3

    അപ്പം സർക്കാരിന് ഉത്തരവാദിത്തവും ഇല്ല പിന്നെ എന്തിനു സർക്കാർ. സാർ രണ്ടുപേരുടെയും ചർച്ച നന്നായി മനസിലാക്കി തന്നു 👌🏻👌🏻👌🏻👌🏻👌🏻ഈ ചർച്ച ഇപ്പഴത്തെ ഭരണാധികാരികൾ കേട്ടിരുന്നെങ്കിൽ കുറെയെണ്ണം ചൊവ്വകുമായിരുന്നു എന്നു തോന്നുന്നു 🤔🤔🤔🙃🙃🙃🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Basant-ex5pd
    @Basant-ex5pd 3 месяца назад +5

    അധികരം/മദൃം രണ്ടും ഭോഗം സുഖം 😅 അനുഭവിച്ചാൽ ഒഴിവാക്കുക യില്ല

  • @Ramachandharanpillai
    @Ramachandharanpillai 3 месяца назад

    ജനത്തിനു മാലിന്യംഇടാനുള്ള സ്ഥലം വേണം ബോധവല്കരണം ആവശ്യം തൊഴിലിനോട് ആത്മാറ്ഥയുള്ള നിയന്ത്രിക്കാൻ വേണം

  • @ramachandrennair7362
    @ramachandrennair7362 2 месяца назад

    ഇവിടുത്തെ ജനങ്ങൾ കാണേണ്ടത് മനസ്സിലാക്കേണ്ടതും ആയ സംവാദം. കേരത്തിലെ സകല പഞ്ചായത്ത് പ്രസിഡന്റ്റുമാരും മുനിസിപ്പൽ ചെയർപേഴ്സൺ മാരും കോര്പറേഷൻ mayor മാരും സകല പഞ്ചായത്ത് മെമ്പറും മുനിസിപ്പൽ കോര്പറേഷൻ കൌൺസിലോർ മാരും കാണുകയും കേൾക്കുകയും ആയതു മനസ്സിലാക്കി അവരുടെ പാർട്ടി വിശ്വാസം ഈ മാലിനിയ നിർമാർജനത്തിൽ എങ്കിലും മാറ്റിവച്ചു പ്രവർത്തിക്കണേ എന്ന് കേണപേക്ഷിക്കുന്നു.

  • @rajalekshmis7123
    @rajalekshmis7123 3 месяца назад +3

    പൂജ്യം വാങ്ങിയ mayor കാര്യങ്ങൾ മനസിലാക്കികൊടുക്കുന്നത് മണ്ടത്തരമാണ്.

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 3 месяца назад +2

    വിദേശങ്ങളിൽ ഉള്ളതുപോലെ നഗരത്തിന്റെ പല ഭാഗങ്ങളിൽ വലിയ പെട്ടികൾ വെച്ചാൽ ഈ മാലിന്യം ആൾക്കാർ അതിൽ നിക്ഷേപിക്കും കോർപറേഷന്റെ വണ്ടി വന്ന് ഇത് കൊണ്ടുപോകണം അപ്പോൾ ആരും വലിച്ചെറിയില്ല, കൊണ്ടുപോയി ഉപേക്ഷിക്കരുത് അത് വേണ്ടപോലെ സംസ്കരിക്കണം.

  • @rejimonv2758
    @rejimonv2758 2 месяца назад

    മേയർ പരാജയം

  • @gopakumarkumar7672
    @gopakumarkumar7672 3 месяца назад

    M S വേണുഗോപാൽ ധീരമായി അഭിപ്രായം പറഞ്ഞു. സത്യം സത്യം മാത്രമാണ് അദ്ദേഹം പറഞ്ഞത്.

  • @VideoCounterOnline
    @VideoCounterOnline 3 месяца назад +2

    വെറുതെ ഒരു വാർത്താ പ്രകമ്പനം ഉണ്ടാക്കാൻ ഒരു തരി കാര്യപ്രാപ്തിയോ ഉത്തരവാദിത്വബോധമോ ഇല്ലാത്ത പ്രായവും പാക്വതയും ഇല്ലാതെ ആളിനെ വളരെ പ്രാധാന്യം അർഹിക്കുന്ന മേയർ സ്ഥാനത്തിരുത്തിയ പാർട്ടി നേതാക്കൾ ഉത്തരം പറയണം

  • @priyas8114
    @priyas8114 3 месяца назад +5

    നാട്ടുകാരെ കണ്ണടച്ച് പറയരുത്.. Proper waste management facility നമ്മുടെ നാട്ടിൽ ഉണ്ടോ... ഒരു common waste bin എങ്കിലും ഉണ്ടോ?

    • @sarathchandrank1950
      @sarathchandrank1950 3 месяца назад +1

      ഇപ്പോ ഹരിത ക൪മസേന വീട്ടുകളിൽ എടുക്കാൻ വന്നാൽ 100 രൂപ കൊടുക്കാൻ മടിച് റോഡിലോ പറമ്പിലെ ആൾക്കാരാണ് നാട്ടുകാര്

    • @bettyjacob6281
      @bettyjacob6281 3 месяца назад

      ​@@sarathchandrank19503-4 വർഷമായിട്ട് അടച്ചിരുന്ന കടയുടെ ലൈസൻസ് പുതുക്കുന്നതിനായി ഒരു വർഷത്തെ ഹരിത കർമ്മയുടെ കാശ് പിടുങ്ങുന്നവരാണ് corporation.. കൊല്ലം

    • @priyas8114
      @priyas8114 3 месяца назад

      @@sarathchandrank1950 ഹരിത കർമ സേന എടുക്കാത്ത waste എന്ത് ചെയ്യും.. സാനിറ്ററി നപ്കിന്, diapers തുടങ്ങിയവ..

    • @sarathchandrank1950
      @sarathchandrank1950 3 месяца назад

      @@priyas8114 ഒന്നെങ്കിൽ കത്തിച്ചു കളയുക അതിനുള്ള ഉപകരണങ്ങൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ് അല്ലെങ്കിൽ അത് ഉപയോഗിക്കരുത് ഈ സാധനങ്ങളൊക്കെ കണ്ടുപിടിച്ചിട്ട് പത്തോ -20 വർഷങ്ങൾ ആയിട്ടുള്ളൂ അതിനു മുന്നേ ശീലിച്ചത് തുടരുക