Fr.Yujin Perera |വിജയന്റെ വിഴിഞ്ഞത്തെ ഉടായിപ്പ് പൊളിച്ചടുക്കി ഫാ.യൂജിൻ പെരേര

Поделиться
HTML-код
  • Опубликовано: 11 июл 2024
  • Fr.Yujin Perera
    വിജയന്റെ വിഴിഞ്ഞത്തെ ഉടായിപ്പ് പൊളിച്ചടുക്കി ഫാ.യൂജിൻ പെരേര
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #FrYujinPerera #pinarayivijayan #chandyoommen #oommenchandy #vizhinjamport #vdsatheesan #udf #adaniport #vizhinjamseaport #adaniseaport #ldf #bjp #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #shafiparambil #rahulmangoottathil #sureshgopi #mathewkuzhalnadan #sobhasurendran
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 330

  • @shafeekj9983
    @shafeekj9983 22 дня назад +90

    ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി 💜

    • @SureshEk-wv1ik
      @SureshEk-wv1ik 21 день назад +1

      ❤❤🎉

    • @babupk7837
      @babupk7837 21 день назад

      മൂത്രത്തിൽ കല്ലു വരെ ഉമ്മൻ ചാണ്ടി ഇട്ടതായിരിക്കും😂

    • @Anooplijishaloo
      @Anooplijishaloo 21 день назад

      ​@@babupk7837റിയാസ് വേറെ ആരോ ഇട്ട കല്ല് അല്ലെ കൊണ്ട് നടക്കുന്നത്

    • @n.m.saseendran7270
      @n.m.saseendran7270 19 дней назад

      Exactly

    • @bettyjacob6281
      @bettyjacob6281 19 дней назад

      ​@@babupk7837താൻ തന്നെ ഇട്ടോളൂ

  • @Semimonts
    @Semimonts 22 дня назад +76

    ഫാദറിന് അഭിനന്ദനങ്ങൾ

  • @Siju-ir4sb
    @Siju-ir4sb 22 дня назад +88

    "രാജാവ് " തിരുട്ടുകുടുംബത്തിൻ്റെ നാഥൻ.

  • @lisachandy6265
    @lisachandy6265 21 день назад +13

    ബിഷപ്പേ പോത്തിനോട് വേദം ഓദിയിട്ട് കാര്യമുണ്ടോ ? അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബുദ്ധിപരമായി വോട്ട് ചെയ്യാൻ മത്സ്യതൊഴിലാളികളോട് പറയുക . രണ്ടാമതും ഭരണം കിട്ടിയപ്പോൾ എന്തുചെയ്യണം എന്നറിയാതെ അർമാദിക്കുന്ന ഇവര് സാധാരണക്കാർക്ക് വേണ്ടി ഒന്നും ചെയ്യില്ല 😢

  • @bpaul9913
    @bpaul9913 21 день назад +16

    i2i ക്ക് ഈ വിഷയം ചർച്ച ചെയ്തതിന് അഭിനന്ദനങ്ങൾ👍 ✝️🙏

  • @princeabraham4717
    @princeabraham4717 22 дня назад +20

    Late Oommen chandy Sir
    The great man behind this project ❤❤❤❤❤❤❤❤❤❤❤❤❤❤
    Pinu and Team Swahaaaaaaaaaa

  • @johnsonouseph7631
    @johnsonouseph7631 22 дня назад +90

    അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോൾ നിങ്ങളെ അന്വേഷിച്ചു വരും... ഇപ്പോൾ അവർ രാജാക്കന്മാരാണ്.😂

    • @georgekuttychacko3412
      @georgekuttychacko3412 22 дня назад

      അന്നു മൂഹതു കാർക്കിച്ചു തുപ്പണം

    • @jimmychazhoor548
      @jimmychazhoor548 21 день назад +3

      അടുത്ത തവണ ബിജെ പി ജയിക്കും

    • @sajivarghese8471
      @sajivarghese8471 21 день назад

      അന്നും നേതാക്കന്മാര്‍ കാലുപിടിച്ച് സഭയുടെ മനസ്സുമാറ്റും
      ജയിച്ചുകഴിഞ്ഞാല്‍ വീണ്ടും ഇവരൊക്കെ നിക്രഷ്ട്ട ജീവിക്കള്‍😢

  • @varghesethomas7228
    @varghesethomas7228 21 день назад +9

    Wow!!! എത്ര വസ്തുനിഷ്ടവും വിനയാൻവീതവുമായ വിശദീകരണം. Thank you father.

  • @kbanusuja9573
    @kbanusuja9573 22 дня назад +45

    പിണറയുടെ പല പദ്ധതി യും കള്ളത്തരത്തിൽ കൂടിയാണ് എല്ലാം സമൂഹങ്ങളും അതു മനസിലാക്കണം

  • @smiling_buddha333
    @smiling_buddha333 22 дня назад +43

    പിണറായി സിപിഎം ന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചിട്ടേ ഇറങ്ങു

    • @armadasy
      @armadasy 22 дня назад

      😂

    • @sonyjoy3764
      @sonyjoy3764 22 дня назад +3

      കാണാം .അയാളുടെ പേര് മറക്കണ്ട .വിജയന്‍

    • @babut2926
      @babut2926 21 день назад

      ഉറി

  • @user-hp5gw7ki6g
    @user-hp5gw7ki6g 21 день назад +6

    Now whole Kerala public is remembering and 🫡 salute our late CM beloved Oommen Chandy the Super Thinker and the "Beloved".

  • @mollymathew8236
    @mollymathew8236 21 день назад +4

    നാല്പതു കാർ , കോടി കളുടെ ബസ് , ഹെലികോപ്റ്റർ , മകളുടെ അക്കൗണ്ട് , മകൻ്റെ ബിസിനസ് എന്തെല്ലാം കിടക്കുന്നു ആ മനുഷ്യന് , തല പുകയ്‌ക്കാൻ 😮😮
    കേരളത്തിലെ പ്രബുദ്ധർ അല്ലാത്തവർ എല്ലാം തുലയട്ടെ ..😮😮😮

  • @charleysreedharan8985
    @charleysreedharan8985 22 дня назад +27

    വോട്ട്ചെയ്യുമ്പോൾ വികസനം വിഷയമാകില്ല.

    • @madhavenk4875
      @madhavenk4875 21 день назад

      That's Malayalees.

    • @UshaKumari-ww6ik
      @UshaKumari-ww6ik 21 день назад

      അതാണല്ലോ തരൂരിനെ കൊണ്ട് ഒരു ഗുണവും ഇല്ലെങ്കിലും ജയിപ്പിച്ചത്.

    • @mollymathew8236
      @mollymathew8236 21 день назад

      ഗുണം ഇല്ലെങ്കിലും കട്ട് കീഴെ വെയ്ക്കുന്നില്ലല്ലോ.

    • @UshaKumari-ww6ik
      @UshaKumari-ww6ik 21 день назад

      @@mollymathew8236 kattu കീഴെ വച്ചത് മൊത്തം കേന്ദർത്തിൽ കോൺഗ്രസ്സ് ഇരുന്നപ്പോൾ ആണ്..പിന്നെ രാജീവ് നേ ജയിപ്പിച്ചിരുന്നെങ്കിൽ കട്ട് മുടിക്കുകയും ഇല്ലായിരുന്നു.എല്ലാർക്കും ഗുണവും ഉണ്ടാകുമായിരുന്നു.ഇതിപ്പോ അങ്ങനെയല്ലല്ലോ തരൂരിന് പെണ്ണ് പിടിക്കാനും നിശ പാർട്ടി നടത്താനും ജനങ്ങള് ക്ക് ഇരുമ്പൂപകാരവും ഇല്ലാതെ ജനങളുടെ ക്യാഷ് ശമ്പളവും മറ്റാണ് കൂല്യങ്ങളായും കിട്ടും. ജനങ്ങൾ ശമ്പളം കൊടുത്ത് പറഞ്ഞു വിടുന്നത് ജനങ്ങൾക്ക് വേണ്ടി പരവർത്തിക്കാൻ ആണ് അല്ലാതെ അവനെ ഒക്കെ വളർത്താൻ ആല്ല.ഇങ്ങനെ ണ് ngalwbpoke ഉളളവർ ഒക്കെ ഉണ്ടായത് കൊണ്ടാണ് വികസനം ഉണ്ടാകാത്തത്

    • @PradeepKumar-uw5cb
      @PradeepKumar-uw5cb 20 дней назад

      Let us continue with
      SAMARAMS/ HARTHALS .
      RELIGIOUS HEADS , NETHAS , PARTIES & MEDIAS all are happy now 😂😂😂 .

  • @justinpn8963
    @justinpn8963 22 дня назад +23

    ശശിതരൂരിനോട് പറഞ്ഞല്മതി വോട്ട് ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു ഇനി എല്ലാം അനുഭവിച്ചു തീർക്കുക

    • @AkhilAkhil-so5jr
      @AkhilAkhil-so5jr 21 день назад

      A myran vote koduthapol orkanam

    • @johnytn13
      @johnytn13 21 день назад

      ഞാൻ പറയാൻ ഉദ്ദേശിച്ച അതേ വാക്കുകൾ 😂

  • @sajicherian1707
    @sajicherian1707 22 дня назад +67

    ന്യൂനപക്ഷങ്ങളെ ഒതുക്കുക എന്നത് സിപിഎം ന്റെ ലക്ഷ്യം ആണ്.

    • @pradeepgomez921
      @pradeepgomez921 22 дня назад

      ക്രിസ്ത്യൻ ന്യൂന പക്ഷത്തെ അല്ലാതെ മറ്റാരെയും അല്ല ഒതുക്കാനുള്ള സിപിഎം അജണ്ട.

    • @alex.KL01
      @alex.KL01 22 дня назад

      തിരുവന്തപുരത്ത് ഇത്രയും കാലം സ്വന്തഃ സഭക്കാരെ പിന്നോക്ക അവസ്ഥ മാറ്റാന്‍ കഴിയാത്തവരാണ് ഈ ബിഷപ്പുമാര്‍. ഇവരുടെ സ്വത്തുവകകള്‍ പോകും എന്നും ആയപ്പോള്‍ വിശ്വസികളോട് സ്
      നേഹം കൂടി.

    • @georgekuttychacko3412
      @georgekuttychacko3412 22 дня назад +4

      അവർക്കു ജലീലിനെയും കൂട്ടരെയും മാത്രം മതി .

    • @mercyisaac132
      @mercyisaac132 21 день назад +2

      Pinu gives full support to muslims.
      Only Hindus and Christian’s are left out.

    • @user-kp9rq8xu7k
      @user-kp9rq8xu7k 21 день назад +1

      ​@@georgekuttychacko3412നിങ്ങൾക്കു സസി യും കോൺഗ്രസ്സും 😂😂😂😂

  • @basheerkutty6064
    @basheerkutty6064 22 дня назад +22

    എന്റെ U, ചാണ്ടിസാറിന് 🌹🌹💐🌸🏵️🪻🥀🌻വിഴിഞ്ഞം തന്നതിന് 💐

    • @UshaKumari-ww6ik
      @UshaKumari-ww6ik 21 день назад

      Chandi മാത്രം വിചരിച്ചിട്ടല്ല വിഴിഞ്ഞം വന്നത്.24 മണിക്കൂറും കുറ്റം പറയുന്ന മോഡിയും അദാനിയും കൂടി വിചാരിച്ച്.അല്ലാതെ ചാണ്ടി മാത്രം ഇചാരിച്ചാൽ എന്ത് നടക്കും.

    • @shijicherian5183
      @shijicherian5183 21 день назад

      മോദി വിചാരിച്ചിട്ടുണ്ടെങ്കിൽ അത് അദാനിക്ക് നേട്ടം കൊയ്യാൻ വേണ്ടി മാത്രം അല്ലാതെ ജനങ്ങളെ വിചാരിച്ചിട്ട് അല്ല എന്ന് നിങ്ങൾ ആദ്യം മനസ്സിലാക്കൂ​@@UshaKumari-ww6ik

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 22 дня назад +14

    💯 carttu father 🦁🙏💐👍👏👏👏👏👏👏👏👏👏👏👏👏👏👏

  • @ravindraniv163
    @ravindraniv163 21 день назад +3

    വിഴിഞ്ഞത്ത് പ്രാദേശിക ജനങ്ങളുടെ പ്രശ്നങ്ങൾ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാതെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാതെ സംസ്ഥാന ഭരണകൂടത്തെ പ്രീതിപ്പെടുത്താൻ മാധ്യമങ്ങൾ ഒളിച്ചുകളിക്കുന്നത് മാധ്യമ ധർമ്മമല്ല നീച പ്രവൃത്തിയാണ്

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 22 дня назад +11

    ഉമ്മൻ ചാണ്ടിയുടെ ആത്മാവ് അവിടെ ആത്മാഭിമാനത്തോടെ
    പുഞ്ചിരിക്കുന്നു.... പൊട്ടൻ വിജയന്റെ ഇവിടത്തെ അല്പത്തരം കണ്ടു ആർത്തു ചിരിക്കുന്നു

    • @vs-hb1os
      @vs-hb1os 21 день назад

      ആത്മാവ് വെറും മിത്തല്ലേ കുഞ്ഞാടേ....?

    • @shijicherian5183
      @shijicherian5183 21 день назад

      ​@@vs-hb1osഅത് നിന്റെ കാര്യത്തിൽ മാത്രം

  • @gregoripaul5974
    @gregoripaul5974 22 дня назад +9

    മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കാൻ അധികാരികൾ അമാന്തിക്കരുത്!

  • @ANTONYCJ-ti4xv
    @ANTONYCJ-ti4xv 22 дня назад +26

    ഈ ഗണ്ടാപാർട്ടിയിലെ ഒരുത്തനും ഈ തുറമുഖവുമായി ബന്ധപ്പെട്ട ഒരു ജോലിയിലും പ്രവേശിപ്പിയ്ക്കാതിരിയ്ക്കാൻ പ്രത്യേക ജാഗ്രത വേണം അല്ലെങ്കിൽ അവർ ഈ തുറമുഖത്തെ നശിപ്പിയ്ക്കും

    • @nazeerb7975
      @nazeerb7975 21 день назад

      എല്ലാവനും കയറി ക്കാണും ജോലിയിൽ

  • @harikumarudayagiri8814
    @harikumarudayagiri8814 21 день назад +2

    Very good Father ❤

  • @JoyVarghese-vc1jf
    @JoyVarghese-vc1jf 22 дня назад +11

    Umman chandy is great but Pinarai Vijayan is zero

  • @ppgeorge5963
    @ppgeorge5963 22 дня назад +7

    ഒരാഴ്ചകൊണ്ട് ചെയ്യേണ്ട കാര്യം നാല് വർഷമെടുക്കും സമിതിയെ വയ്ക്കലാണ് പ്രധാനരീതി ഉഡായിപ്പ് സമിതി നാലഞ്ച് വർഷം അടിച്ച് പൊളിക്കും ലക്ഷങ്ങൾ സമിതി അടിച്ച് മാറ്റും സമിതിറിപ്പോർട്ട് കാത്തിരിക്കുന്നവർ മഴ കാത്ത് വേഴാമ്പൽ ഇരിക്കുന്നപോലെ

  • @Atv104
    @Atv104 22 дня назад +9

    ഉമ്മ൯ ചാണ്ടി ❤👏🙏

  • @abyangam100
    @abyangam100 22 дня назад +11

    അദാനിയുടെ അടിമ ആയി വിജയൻ.. പണം... പണം...

  • @jacobtharayil7252
    @jacobtharayil7252 22 дня назад +24

    ഇടതു ഗവൺമെന്റിന്റെ മുഖം മൂടി ഉരിയുന്നു.....

  • @ulmmalayalam
    @ulmmalayalam 22 дня назад +4

    Congratulation

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 6 дней назад

    O c sir Great man ❤o c sir Great leader ❤🎉

  • @suraja143
    @suraja143 22 дня назад +11

    How many times, Kerala Government will inaugurate this same project? already it is inaugurated three times!!!

  • @sreekuttanpc5363
    @sreekuttanpc5363 14 дней назад

    വോട്ട് ചെയ്യൂ ശരിയാക്കിത്തരും

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 19 дней назад

    Ithu Poleyulla Aalukal Bharanakarthakkal Aayittu Varanam. Ennal Keralam Nannakum.

  • @ptthomas8084
    @ptthomas8084 21 день назад +1

    ഇനിയും എന്തെല്ലാം കാര്യങ്ങൾ ആർക്കെല്ലാം പറയാൻ കാണും. എല്ലാവരും ഭയപ്പെട്ടു ഇരിക്കുക യാണ്.

  • @StephensonKumarAlbert
    @StephensonKumarAlbert 22 дня назад +3

    All your words are correct father, during the parliament election why Latin dioceses do not support Rajiv Chandraseker? If he become our MP most of the people were sure that he can do lot of things to solve these kind of issues

  • @alexjohn2200
    @alexjohn2200 16 дней назад

    👍👍👍👍

  • @ittyeapen2271
    @ittyeapen2271 22 дня назад +29

    ബന്ധപ്പെട്ട മന്ത്രിമാരെ നിങ്ങൾ എന്ത് ഭരണം ആണ് നടത്തുന്നത്

  • @EmmanuelAugustin-xc9mk
    @EmmanuelAugustin-xc9mk 21 день назад +1

    എന്നു തീരും ഈ ശാപങ്ങൾ.

  • @subashkj6810
    @subashkj6810 22 дня назад

    👌👌👌

  • @johnygv8681
    @johnygv8681 21 день назад

    👍🏻🌹

  • @ShanShan-c1e
    @ShanShan-c1e 21 день назад

    Ft

  • @somankrishnan4164
    @somankrishnan4164 22 дня назад +21

    ഒരു വെടിവയ്പ് ഉണ്ടാക്കി കേരളത്തെ കുരുതിക്കളമാക്കാം എന്നു മോഹിച്ചു പോലീസ് സ്റ്റേഷൻ ആക്രമണം നടത്തിയ കുഞ്ഞാടുകളെ കയറൂരിവിട്ട ഇടയൻ. 😂

  • @sujas2494
    @sujas2494 21 день назад

    ഉമ്മൻചാണ്ടിസാറിന്റ മോഹം
    പൂവണിഞു നല്ല
    മനുഷ്യൻ

  • @alicedimple
    @alicedimple 22 дня назад +21

    Oommanchandi GREAT

  • @Kerala.favourite.
    @Kerala.favourite. 21 день назад +1

    പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാതെ പെരുവഴിയിൽ ഇറക്കിവിട്ട സർക്കാർ

  • @shajic3001
    @shajic3001 21 день назад +2

    ശശി തരൂരിന് ജയിപ്പിച്ചത് അനുഭവിച്ചു

  • @user-nt1du7op2u
    @user-nt1du7op2u 21 день назад

    Dear Father I have settled in the last 45 years in Maharashtra State.

  • @georgemg8760
    @georgemg8760 19 дней назад

    പുലിമുട്ട് തീർച്ചയായും ശക്തമായ കടൽഒഴുക്കിനെയും ചുഴിയുടേയും കടൽ തിരമാലയുടേയും ശക്തി കുറയ്ക്കും.

  • @VGNair-so9xu
    @VGNair-so9xu 22 дня назад +2

    Trivandrum MP sasi Tharoor can take up the problem in Delhi’

  • @samkuruvilla9128
    @samkuruvilla9128 21 день назад +1

    വിജയനും വാസവനും ഒക്കെ ഇതിന് വില കൊടുക്കേണ്ടിവരും

  • @thankarajand.a7435
    @thankarajand.a7435 22 дня назад +1

    We the people of Thiruvanathapurm Diocese appreciate the Arch Bishop Thiruvanathapurm not participated the inaugural function of Vizhinjam Port.

  • @SheelaDevi-lf8mj
    @SheelaDevi-lf8mj 21 день назад

    വോട്ട് നോക്കിയും കണ്ടും ചെയ്യുക പ്രശ്നത്തിന് പരിഹാരമുണ്ടാകും പിണറായി സമ്പാദിച്ചു

  • @aniemohan2524
    @aniemohan2524 21 день назад

    അടുത്ത election nu ഇവരെയൊന്നും മറക്കരുത്....വരും vote ചോദിക്കാൻ 😡

  • @MOTHERMATH-xl1kz
    @MOTHERMATH-xl1kz 21 день назад

    Minister Kurien ❤️ Central Government

  • @stanlypaulaji7069
    @stanlypaulaji7069 22 дня назад +9

    മത്സ്യ തൊഴിലാളികളെ ഇളക്കി വിട്ടു പാവങ്ങളെ ക്കൊണ്ട് സമരം ചെയ്യിച്ചു ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍ നിന്നും മത്സ്യ തൊഴിലാളികളെക്കൊണ്ട് വാങ്ങിപ്പിച്ചു അതിന്റെ വിഹിതം പറ്റാന്‍ നോക്കിയിരിക്കുന്ന സൂത്ര ശാലിയാണ്‌ ഈ യൂജിന്‍

  • @marshalpereira288
    @marshalpereira288 22 дня назад +18

    പിണറായി ഓരോദിവസവും
    നാനംകെട്ടുകൊണ്ടിക്കുന്നു

    • @georgekuttychacko3412
      @georgekuttychacko3412 22 дня назад +2

      നാണം ഉണ്ടെങ്കിലല്ലേ കേടു

  • @mohammedpothuvath1839
    @mohammedpothuvath1839 21 день назад

    അല്ലെങ്കിലും സര്‍ക്കാര്‍ പൊതു പരുപാടിയില്‍ മത മേലാളന്മാരേ എന്തിന് ക്ഷണിക്കണം

  • @sunilkumarpb3651
    @sunilkumarpb3651 22 дня назад +7

    Paranari😂😂😂😂😂😂

  • @fathimashamla1037
    @fathimashamla1037 22 дня назад

    Credit ummenchaandikh

  • @rajanp5086
    @rajanp5086 21 день назад +1

    ഇത്രയും പ്രായമായില്ലേ വിജയണ്ണ, ഇനി എത്രകാലം ഈ ഭൂമിയിൽ ഉണ്ടാകും. എന്നിട്ടും എന്തിനീ പക. ഈ പ്രൊജക്റ്റ്‌ ഉണ്ടായത് എങ്ങനെയെന്നു കേരളത്തിലെ എല്ലാ മനുഷ്യർക്കും അറിയാം. എന്നിട്ടും ഇന്നലെ അവിടെ കാണിച്ചത് വളരെ ചീപ് ആയിപോയി.
    LDF, UDF ആണ് ഈ പ്രൊജക്റ്റ്‌ കൊണ്ടുവന്നതും, നടപ്പാക്കിയതും എന്നൊന്നും ആരും മേനി നടിക്കേണ്ട. ഇതു ഗവണ്മെന്റ് പൈസയല്ലേ അല്ലാതെ LDF ഉം UDF ഉം മുടക്കിയ പൈസയാല്ലല്ലോ. നിങ്ങളെയൊക്കെ മന്ത്രി മരാക്കി ശമ്പളം തരുന്നത് ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യാനാണ്. ആരും മേനി നടിക്കേണ്ട. 🙏❤️🌹🫣

  • @mercyisaac132
    @mercyisaac132 21 день назад

    Let us hope and pray that this party won’t do everything to close down the activities of this port with their union and harthals. CPM knows only to close businesses.

  • @user-nt1du7op2u
    @user-nt1du7op2u 21 день назад

    Please all Hindus, Cristian & low class SC / ST and other people support to BJP, NDA & supporting others parties.

  • @patrickaustin3190
    @patrickaustin3190 21 день назад

    എന്തിലും അല്പത്തരം കണക്കുന്നത് ഞങ്ങളുടെ ജന്മവകാശം ആണ്

  • @AbrahamVattamala-iq2dt
    @AbrahamVattamala-iq2dt 22 дня назад +31

    അടുത്ത വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ മതി ഇനി നിങ്ങളുടെ ആവശ്യം.

    • @vs-hb1os
      @vs-hb1os 21 день назад

      വെള്ളപ്പൊക്കം കേരളത്തിൽ മാത്രമല്ലല്ലോ.മറ്റിടങ്ങളിൽ ഉള്ള സംവിധാനങ്ങൾ ഇവിടെയും പ്രവർത്തിക്കും.മൽസ്യ തൊഴിലാളികൾ മീൻപിടിക്കാൻ പോകുന്നത് രാജ്യസ്നേഹം കൊണ്ടല്ലല്ലോ.കപടനാട്യങ്ങൾ വേണ്ടാ.ജനങ്ങളെ രക്ഷിക്കാൻ പട്ടാളം ഉണ്ട്.

  • @truthprevails6463
    @truthprevails6463 22 дня назад +1

    മനുഷ്യത്വം ഇല്ലാത്തവരോട് പറഞ്ഞിട്ട് എന്ത് കാര്യം.

  • @ramakrishnank.t.5379
    @ramakrishnank.t.5379 22 дня назад +3

    Erraku kully, citu, evide, ?😍

  • @SibyKandankary
    @SibyKandankary 19 дней назад

    വല്ലവരുടെയും കുഞ്ഞുങ്ങൾക്ക് അപ്പനാകാൻ ഒരു p Vijayan.
    ഹാ കഷ്ടം

  • @minithomas4036
    @minithomas4036 22 дня назад +3

    Ethram yum vannit padikkatha malayali

  • @prakashk.p9065
    @prakashk.p9065 22 дня назад +1

    മുലൂർ തുറമുഖ നിര്‍മാണ ത്തിന് പദ്ധതി പ്രദേശത്ത് നിന്നും എത്ര ലാറ്റിൻ കത്തോലിക്കർക്കു വീട് നഷ്ടപ്പെട്ടു? പാവപ്പെട്ട ഈഴവരും ദലിതരും കഷ്ട ത്തിൽ. മുതലപ്പൊഴിയിൽ വള്ളം മറിയാൻ മുലൂരിലെ തുറമുഖം കാരണമായോ? പണം മുടക്കിയ ഷെയ്ഖിനു തുറമുഖ വിരുദ്ധ സമരം വേണമായിരുന്നു 😂😂😂😂

  • @wibewin3835
    @wibewin3835 22 дня назад +5

    But Fr. Eugin, how come that the parish priest of Vizhinjam dared participate in the function wherein the Archbishop was not invited. Moreover the man beside you, Mr. Patrick said publicly in a channel that no one from the diocese will participate in this function. So the important question s whether the clergy is divided among themselves with regard to Vizhinjam Port issue. The same parish priest of Vizhinjam was seen once going against the stand of the diocese. So please clarify. If he is confusing the faithful, proper action should be taken against him who literally challenged he diocesan authorities!!

  • @unnikrishnan5007
    @unnikrishnan5007 21 день назад

    മീഡിയ exposure only ആണ് ഇടതു പരിപാടി 😂

  • @prakashanpillai7487
    @prakashanpillai7487 21 день назад

    The UDF/LDF are equally responsible for the inordinate delay & if it was not Modi govt. in the Centre such a port will remain a dream forever to Kerala which is the reality.

  • @unnihyder
    @unnihyder 21 день назад

    It is an another " kannur airport " should be cleared to all indians in the proper way.

  • @pappachancc9432
    @pappachancc9432 21 день назад

    Mr,Pv,Cristiansinodu,Kalichal,Pani,Palumvellathil nghanghal,tharum,

  • @SureshSarayu
    @SureshSarayu 20 дней назад

    മനുഷ്യൻ നന്നാവുന്നദ് സഹിക്കില്ല

  • @somasekharannair815
    @somasekharannair815 21 день назад +2

    തരൂർ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചില്ലേ....

    • @user-dr3qx2cu4g
      @user-dr3qx2cu4g 20 дней назад

      സുറിയാനി സഭകളായ മാർത്തോമാ,orthodox, യാകോബായ, റോമൻ കത്തോലിക്ക - എല്ലാം വിഴിഞ്ഞം പ്രോജെക്ടിനെ സപ്പോർട്ട് ചെയ്യുന്നു. ലാറ്റീൻ കത്തോലിക്ക( മുക്കുവാ ടീംസ് ) മാത്രം വിഴിഞ്ഞം പ്രോജെക്ടിനെ എതിർക്കുന്നു. ലാറ്റിൻ ടീംസ് ആണു കള്ളൻ ശശിയെ ജയിപ്പിക്കുന്നത്.കൊറോണ വൈറസിനെക്കാൾ മാരകം ആയ വൈറസുകൾ ആണു ഈ ലാറ്റിൻ തീരദേശ വൈറസുകൾ.ഇവമ്മാരുടെ വിദേശ ഫണ്ടിങ് Government ട്രാക്ക് ചെയ്യണം.സുറിയാനി ക്രിസ്ത്യനികൾ രാജ്യസ്നേഹികൾ ആണു. ലാറ്റിൻ ടീംസ് രാജ്യദ്രോഹികൾ ആണു

  • @satheesanputhenparampil9587
    @satheesanputhenparampil9587 22 дня назад

    Neeyokkayalle yee kappal ivide konduvannath

  • @user-bj7ek9wm1v
    @user-bj7ek9wm1v 22 дня назад

    Rashtreeya nethakkal kodikal kozhayayi pokjattilakki adhanikku vizhinjam 20 varshathakku ezhuthi koduthu labham muzhuvan adhani kondu pokum

  • @WilsonMathew-iw6gj
    @WilsonMathew-iw6gj 22 дня назад +4

    ഈ മനുഷ്യൻ പറയുന്നതിൽ എന്താ തെറ്റ് ഞാൻ പള്ളിയിൽ പോകാത്തയാളാ പ്രത്യയ ശാസ്ത്രം ആണവായുധത്തേക്കാളും നാടിന് വിനാശം

  • @therock3617
    @therock3617 22 дня назад +11

    ഇത്രയും വലിയ പ്രൊജക്റ്റ്‌ വരുമ്പോൾ അത് തടസപ്പെടുത്തിയ നിങ്ങളെ എന്തിനു വിളിക്കണം.....28,000 കോടി യാണ് ഇൻവെസ്റ്റ്മെന്റ് adani..50 ലക്ഷം container ആണ് കപ്പാസിറ്റി അതും 2028 ഇൽ.... Complete ആകും.... ദൈവത്തെ ഓർത്തു ആ പാവം fisherman മാരെ പറ്റിക്കരുത്...65,000 കോടിയുടെ highway ഇതെല്ലാം infra structure development ആണ്... നിങ്ങളെ പോലുള്ള വർ കാരണം ആണ് നാട്ടിലെ പിള്ളേർ മറ്റു രാജ്യങ്ങളിൽ പോയി വൃദ്ധ sadhanangalil പോയി പണി എടുക്കേണ്ടിവരുന്നത്..... ഇനിയിപ്പോ പഴയ കേസ്,, സമൻസ്,,വക്കീൽ,, എല്ലാം..open ആകും

    • @thomaspj1247
      @thomaspj1247 22 дня назад +8

      ആളുകളുടെ വീട് പറിച്ചെടുത്ത്
      അവരെ സിമന്റ് ഗോഡൗണിൽ കൊണ്ട് പോയി തള്ളിയാൽ മറുപടി പറഞ്ഞിട്ടേ വിടു. Infrastructure അത് കഴിഞ്ഞിട്ട് കൊണച്ചാൽ മതി. അച്ചന്മാർ പഠിപ്പിച്ച വിദ്യാഭ്യാസം കൊണ്ടാണ് നീയിപ്പോ കമ്പ്യൂറ്ററിൽ ടൈപ്പ് ചെയ്ത് ആള് കളിക്കുന്നത്.

    • @LawrenceAntony-iq9jv
      @LawrenceAntony-iq9jv 21 день назад

      PR work's 😂

  • @sunilthomas1908
    @sunilthomas1908 22 дня назад

    Anubhavicho acho rajive sir ethire vottu cheythille

  • @user-us1fz8qh2d
    @user-us1fz8qh2d 21 день назад +6

    ഒരു പാതിരി അദ്ദേഹത്തിന്റെ പണി ചെയ്യാതെ രാഷ്ട്രീയംകളിച്ചു ആളുകളെ ഇളക്കി സമരം നടത്തി പോലീസ്റ്റേഷൻ ആക്രമിച്ചു പോലീസുകാരുടെ കാലു തല്ലിയൊടിച്ചു ഈ നടത്തിയതെല്ലാം എന്തിനു വേണ്ടി ..? രാജ്യത്തിന് അത്യാവശ്യമായ തുറമുഖം ഉണ്ടാകാതിരിക്കാൻ വേണ്ടി കഷ്ടം... അദ്ദേഹം ഒന്നുകിൽ ളോഹ മാറ്റി രാഷ്ട്രീയക്കാരൻ ആക്കുക അല്ലങ്കിൽ കുഞ്ഞാടുകൾക്ക് വേണ്ടി പ്രാർത്ഥിച്ചും, പ്രബോധിപ്പിച്ചും ഉത്തമ പാതിരിയായി മാറുക ....അല്ലാതെ രണ്ടു വള്ളത്തിൽ കാൽ ചവിട്ടി കൊണ്ടി യോഗ കളിക്കുകയല്ല വേണ്ടത്..... രാഷ്ട്രീയം തലക്ക് പിടിച്ച ചിലർക്കും, വാർത്ത വിഷങ്ങൾ തെ രയുന്ന ചാനലുകാർക്കും ഇത് ഹരം ആയിരിക്കും. എല്ലാറ്റിനും ഒരു പരിധിയുണ്ട് ഇദ്ദേഹവും കൂട്ടരും കാട്ടി കൂട്ടിയ പ്രവർത്തികൾ ക്രിസ്ത്രീയ സമൂഹത്തിന് അപമാനമാണ്...

    • @babupk7837
      @babupk7837 21 день назад

      മറ്റു രാജ്യങ്ങളുടെ കൈക്കൂലി കൈ പറ്റി സ്വന്തം നാടിനിട്ടു പണിയുന്ന പരമനാറി

  • @sajicheriansaji9957
    @sajicheriansaji9957 22 дня назад

    Daashan pooran para naari 😢😢😢😢😢

  • @vs-hb1os
    @vs-hb1os 21 день назад +2

    കുഞ്ഞാടുകളെ അവരുടെ രക്ഷകൻ സഹായിക്കട്ടെ.രക്ഷകൻ വെറും സങ്കല്പം ആണെന്ന് സമ്മതിച്ച് സർക്കാരിന്റെ സഹായം തേടട്ടെ.ഒന്നുകിൽ ദൈവം അല്ലെങ്കിൽ സർകാർ ഇതിൽ ഏതെങ്കിലും ഒന്ന് മതി.

    • @daffodils7398
      @daffodils7398 21 день назад

      രക്ഷകൻ ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾക്കറിയാം വിവരക്കേടു പറയല്ലെ സുഹൃത്തേ ഇവിടുത്തെ തീറ്റയും കുടിയും ജീവിതവുമല്ല ഇതു കഴിഞ്ഞ് ചത്ത് പുഴുവരിച്ച് തീരും ഞാനും നിങ്ങളും നിന്നെയും എന്നെയും രക്ഷിക്കാന് ഒരു രക്ഷകനുണ്ടു് ഭൂമിയിലെ രക്ഷയൊന്നും രക്ഷയല്ല god bless you

  • @user-ey3ro4us7m
    @user-ey3ro4us7m 21 день назад

    SASIYAjaipichaMANDANMAR

  • @Devarajan-de2il
    @Devarajan-de2il 21 день назад

    നാണമില്ലല്ലോടോ രാജാവേ... ശ്ശേ... തൊലിക്കട്ടി അപാരം.

  • @jijuki8782
    @jijuki8782 22 дня назад

    Full udayippu ...that is Piinnu.

  • @ppp2718
    @ppp2718 21 день назад +2

    ഇന്ത്യൻ താൽപര്യങ്ങൾക്ക് എതിരെ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെ പ്രവർത്തിക്കാൻ ദുബായ്, കൊളംബോ, ചൈന ഇവരിൽ നിന്നും പണം സ്വീകരിച്ച വിശുദ്ധ പാതിരി.

    • @anty2105
      @anty2105 21 день назад

      Sores money also

  • @mothermary9357
    @mothermary9357 22 дня назад +1

    Ithokke koode ulla congress kaaran parayippikkunnathu. Annu ummanchandiyude perinte kaaryam parayaatha udf ippol enthinaa athu?

  • @georgepj9269
    @georgepj9269 21 день назад

    കരിപുരണ്ട ഭരണം.

  • @radhamanikn3993
    @radhamanikn3993 22 дня назад +9

    vote കൊടുത്തപ്പോൾ ഓർക്കണം തരൂർ വന്ന് സഹായിക്കും അച്ചോ വിഴിഞ്ഞത്ത് എന്തു സമരമായിരുന്നു

    • @asishSimon
      @asishSimon 21 день назад

      പിണറായി പിന്നെ എന്തിനാ

  • @regoabraham9017
    @regoabraham9017 21 день назад

    we don't want cheepium paranari anymore , in kerala UDF and BJP IS better we don't want knife and hammer party anymore.

  • @kunhikannanp8343
    @kunhikannanp8343 22 дня назад +5

    അച്ചോ , അച്ഛൻറെ സമരം കണ്ടിരുന്നു.ഭയങ്കരമായിരുന്നു.അതൊരു യുദ്ധമല്ലാരുന്നോ!!?

    • @user-dr3qx2cu4g
      @user-dr3qx2cu4g 20 дней назад

      സുറിയാനി സഭകളായ മാർത്തോമാ,orthodox, യാകോബായ, റോമൻ കത്തോലിക്ക - എല്ലാം വിഴിഞ്ഞം പ്രോജെക്ടിനെ സപ്പോർട്ട് ചെയ്യുന്നു. ലാറ്റീൻ കത്തോലിക്ക( മുക്കുവാ ടീംസ് ) മാത്രം വിഴിഞ്ഞം പ്രോജെക്ടിനെ എതിർക്കുന്നു. ലാറ്റിൻ ടീംസ് ആണു കള്ളൻ ശശിയെ ജയിപ്പിക്കുന്നത്.കൊറോണ വൈറസിനെക്കാൾ മാരകം ആയ വൈറസുകൾ ആണു ഈ ലാറ്റിൻ തീരദേശ വൈറസുകൾ.ഇവമ്മാരുടെ വിദേശ ഫണ്ടിങ് Government ട്രാക്ക് ചെയ്യണം.സുറിയാനി ക്രിസ്ത്യനികൾ രാജ്യസ്നേഹികൾ ആണു. ലാറ്റിൻ ടീംസ് രാജ്യദ്രോഹികൾ ആണു

  • @arayathujose
    @arayathujose 22 дня назад +23

    പ്രിയ ബഹുമാനപ്പെട്ട അച്ചാ , നിങ്ങളുടെ എല്ലാ പ്രശ്നങളും പരിഹരിക്കാൻ സാധിക്കുമായിരുന്ന രാജിവ് ചന്ദ്രശേഖരനെ തോല്പിക്കാൻ എന്തിന് ബിഷപ്പ് ആഹ്വാനം ചെയ്തു . മന്ത്രി കുര്യൻ ജോർജ് നിങ്ങൾക്കു വേണ്ടിയല്ലേ അവിടെ ചർച്ച് യ്ക്ക് എത്തിയത് , നിങ്ങൾ എന്തിന് അദ്ദേഹത്തെ കോൺഗ്രസിൻ്റെ കൂടെ കൂടി അദ്ദേഹത്തെ ഓടിച്ചു , അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ സഹായകരെ മനസിലാക്കാക്കാൻ സാധിച്ചില്ല . അതു കൊണ്ട് അനുഭവിക്കുക

    • @sajijoseph2792
      @sajijoseph2792 22 дня назад

      രാജിവ് ചന്ദ്രശേഖർ ജയിച്ചിരുന്നുവെങ്കിൽ അങ്ങേര് പോയി പിണറായി വിജയനോട് പറയുമായിരുന്നു നിങ്ങൾ തീർച്ചയായും ഈ പറയുന്ന archbishop കൂട്ടരെയും വിളിക്കണമെന്ന് അതു പറ്റാത്തത് കൊണ്ടാണ്,അദ്ദേഹം ജയിക്കാത്തത് കൊണ്ടാണ് പിണറായി വിജയനോട് ചന്ദ്രശേഖർ പറഞ്ഞത് ഇവരെ ആരെയും വിളിക്കേണ്ട എന്ന് തീർച്ചയായും പിണറായി വിജയൻ അത് സന്തോഷത്തോടെ ചെയ്തു എന്നാണ് നിങ്ങൾ പറഞ്ഞു വരുന്നത്

  • @syedatco1758
    @syedatco1758 21 день назад

    ഈ മുഖ്യ നെ എന്തിനു ഈ സിപിഎം അണികൾ താങ്ങുന്നത്

  • @Rk__4561
    @Rk__4561 21 день назад

    Samaram thudangan samayamayo vizhinjam poottikumo adikada adhana ye

  • @user-zo3se7iu5f
    @user-zo3se7iu5f 22 дня назад +4

    ക്ഷണിക്കാൻ പറ്റിയ സാധനം

  • @tkdhanesh01
    @tkdhanesh01 22 дня назад

    നിങൾ നിവേദനം കൊടുത്തു ഇരിക്കും. കുഞ്ഞമ്മയുടെ മോനും, ചിറ്റപൻ്റെ മോളും, ദിവകരൻ്റെ ഭാര്യയും, സുധാകരൻ്റെ സെറുപ്പും, ഗൺമോൻ്റെ പെങ്ങളും എല്ലാം ഇപ്പൊ വിഴിഞ്ഞത്ത് കേറും! നിങൾ ആട്ടി കൊണ്ട് ഇരിക്കും

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 21 день назад +3

    ഉമ്മൻ ചാണ്ടിയുടെ സർകാർ ഈ പദ്ധതി നടപ്പാക്കാൻ തോടങിയപ്പർൾ സഭയുടെ പിന്തുണ ഉണ്ടായിരുന്നു. പിണറായിയുടെ മന്ത്രിസഭ വന്നപ്പോൾ സഭ എതിരായി.

  • @mariaesther2621
    @mariaesther2621 20 дней назад +1

    Fr..Eugin Pereira.....😢😢😢

  • @ChandraPrakash-ce8co
    @ChandraPrakash-ce8co 21 день назад

    ഉമ്മൻ‌ചാണ്ടിയെ സ്മരിക്കാതെ ഒന്നും വിഴിഞ്ഞത്ത്‌ നടക്കില്ല p