Vizhinjam വിഴിഞ്ഞത്ത് ചെയ്ത പണി...

Поделиться
HTML-код
  • Опубликовано: 11 июл 2024
  • ‪@malayalivarthakerala‬

Комментарии • 228

  • @vmrahim8372
    @vmrahim8372 22 дня назад +142

    നാട്ടുകാർക്ക്‌ ജോലി കൊടുത്താൽ പദ്ധതി പൂട്ടേണ്ടിവരും,, ഗേറ്റിൽ നിറയെ കൊടി പൊങ്ങും.

    • @josevarughese6166
      @josevarughese6166 22 дня назад +11

      ഇവനൊക്കെ പണി കൊടുത്താൽ പിന്നെ അത് അടച്ചുപൂട്ടി എന്ന് മനസ്സിലാക്കിയൽ മതി

    • @pradeepk9394
      @pradeepk9394 22 дня назад +5

      Kodi pedi😂

    • @pravinj7061
      @pravinj7061 22 дня назад

      😂😂😂😂😂😂😂😂😂

    • @JyothiKumarT-ju3co
      @JyothiKumarT-ju3co 21 день назад

      Nattel Vedyabyasamullavarke Joyyemal kodukanam. Pakze Oru garandyevenam. UNION kal Padella. Attane Nattatudye Kuzapam. Jai Hinde.

    • @unnikrishnan-er1wx
      @unnikrishnan-er1wx 21 день назад +1

      വിഴിഞ്ഞം അടച്ചുപൂട്ടാൻ ഉള്ളതല്ല

  • @balachandrannair4186
    @balachandrannair4186 22 дня назад +82

    കേരളക്കാരേ ജോലിക്ക് വയ്ക്കരുത്? വിഴിഞ്ഞം തുറമുഖം നശിപ്പിക്കും.

  • @venue3169
    @venue3169 22 дня назад +101

    എങ്ങിനെ മലയാളികളെ അദാനി നമ്പും ??????
    10 പേർ ജോലിക് കേറിയാൽ ....
    ഉടൻ യൂണിയൻ , പിന്നെ സമരം ...
    (സമരം അനാവശ്യത്തിന് )
    CITU ....
    എവിടെ ആ യൂണിയൻ ഉണ്ടോ.....
    അവിടെ 101% സമരം sure .....
    കളിയിക്കാവിള മുതൽ കാസർകോഡ് വരെ റോഡ് യാത്ര ചെയ്താൽ രാഷ്ട്രീയക്കാരന്റെ കോടി കൊടികൾ !!!!!!
    വേറെ ഒരു സംസ്ഥാനത്തും ഇത് പോലെ കാണില്ല ....
    1990 - 2024 വരെ പൂട്ടിയ സ്ഥാപനങ്ങൾ എത്ര ?????
    മറുപടി സിപിഎം പറയണം.
    ഒന്ന് കൂടി പറയട്ടെ..... (Late writting)..
    ഞാൻ കഴിഞ്ഞ രണ്ടാഴ്ച്ചക് മുൻപ് 12 ദിവസം ഗുജറാത്ത് കറങ്ങി ...
    ഓരോ ഡിസ്ട്രിക്ട്ടും പോയി കണ്ടു ...
    റോഡ് !!!!!!
    "സഖാക്കളെ പോയി കാണൂ" ...
    കാക്കകൾക് തൂറാൻ ഉണ്ടാക്കിയ "statue of liberty" പോയി കാണു.
    ഇപ്പോൾ കോടികൾ ഉണ്ടാക്കുന്നു.
    ബന്ധപ്പെട്ട ബിസ്സിനെസ്സ്...
    ഹോട്ടൽ, കടകൾ, തട്ടുകടകൾ.....
    എത്ര മുസ്ലിം സഹോദരിമാർ ഓട്ടോ, മറ്റു കടകൾ ജീവിതമാർക്കിയവർ....
    പോയി കാണൂ സഖാക്കളെ....
    മുഴുവൻ സ്ഥലത്തും കൃഷിയും, വ്യവസായവും !!!!!
    ഒരു വ്യവസ്ഥാന സ്ഥാപനത്തിന്റെ മുന്നിൽ ഒരു ബിജെപി, മറ്റു പാർട്ടിയുടെ കൊടിയോ കണ്ടില്ല.
    (ഓർക്കുക... ബിജെപി പതിറ്റാണ്ട് ഭരിക്കുന്ന സ്റ്റേറ്റ് ആണ്) ...

    • @venugopalbk4144
      @venugopalbk4144 22 дня назад

      Primary facia they appears to all commies ,such dialogues 😂

    • @venugopalbk4144
      @venugopalbk4144 22 дня назад +2

      Complaint to global citizen the fourth time proud MP 😂

    • @pravinj7061
      @pravinj7061 22 дня назад

      😂😂😂😂😂😂😂😂😂

    • @KSS11417
      @KSS11417 22 дня назад

      ​@@venugopalbk4144😅😅😅

    • @raju_vt
      @raju_vt 22 дня назад

      ഹിന്ദിക്കാർ ഇന്ത്യക്കാരാണ്. അവർക്ക് ഇന്ത്യയിലെവിടെയും ജോലി ചെയ്യാം. അവർ കൊടി പിടിക്കില്ല കമ്പനി പൂട്ടിക്കില്ല.

  • @shajips2228
    @shajips2228 22 дня назад +50

    പൈസ മുടക്കുന്നവൻ തീരുമാനിക്കും ആരാ ജോലിക്ക് വയ്ക്കണമെന്ന്

    • @KSS11417
      @KSS11417 22 дня назад +2

      Satyam 👌👌👌

  • @Udayan17
    @Udayan17 22 дня назад +62

    അദാനിക്ക് അറിയാം, പ്രബുദ്ധർക്ക് ജോലി കൊടുത്താൽ പൂട്ടിക്കും.

    • @KSS11417
      @KSS11417 22 дня назад

      Prabudharokke ee panikku varoo???? IAS ,IPS pani okke alle njangal cheyyu...😂

  • @viswanathpillai3570
    @viswanathpillai3570 22 дня назад +38

    പ്രദേശവാസികളെ ജോലിക്കു എടുത്താൽ ആറുമാസത്തിനകം ഇത് പൂട്ടും. ആലുവ വ്യവസായ മേഖലയെ തകർത്തു കളഞ്ഞത് മ്മടെ സ്വന്തം മലയാളീസ് തന്നെ!!

  • @rajeshkrishnan4366
    @rajeshkrishnan4366 22 дня назад +21

    Citu തച്ചോളികളെ പേടിച്ചാണ് മലയാളികളെ അടുപ്പിക്കാത്തത്

    • @ebi529
      @ebi529 21 день назад +3

      അവര് കണ്ടെയിനർ ഇറക്കുന്നത്തിന് നോക്കുകൂലി ചോദിക്കും....

  • @BaluBalu-vt6uy
    @BaluBalu-vt6uy 22 дня назад +9

    പദ്ധതി പൂട്ടിക്കാൻ സമരം ചെയ്തവർക്കെന്തിനാണ് ജോലി.

  • @VijayanPv-uc2rk
    @VijayanPv-uc2rk 22 дня назад +48

    കേരളത്തിൽ മൊത്തം ഹിന്ദിക്കാരും ബംഗ്ലാദേശ്കാരും ആണെല്ലോ!

    • @AKHS369SHORTS
      @AKHS369SHORTS 22 дня назад +6

      എന്ത് ചെയ്യാം ചേട്ടാ പ്രബുദ്ധ മലയാളിക്ക് വിയർപ്പിന്റെ അസുഖം ഉണ്ട്

    • @KSS11417
      @KSS11417 22 дня назад

      😅😅😅

    • @Hinduism-eh8ix
      @Hinduism-eh8ix 20 дней назад +1

      അവരെ കേരളത്തിൽ നിന്ന് പറഞ്ഞുവിട്ടിട്ട് മലയാളികൾക്ക് കൊടുക്ക്

  • @Goodmorning-nj4ip
    @Goodmorning-nj4ip 22 дня назад +54

    ആ ചെറുപ്പക്കാരൻ തന്നെ പറഞ്ഞത് കേട്ടില്ലേ ഞാൻ നിലവിൽ യൂണിയനിൽ ഉള്ള ആളാണ് എന്ന് എന്നുവച്ചാൽ ഏതു സമയം വേണമെങ്കിലും കൊടിയും പൊക്കി പിടിച്ചോണ്ട് വരാം . ഇങ്ങനെ യൂണിയനാണ് മാങ്ങയാണ് തേങ്ങയാണ് എന്ന് പറഞ്ഞ് വരുന്നവന്മാരെ എങ്ങനെ വിശ്വസിച്ച് അദാനി ജോലിക്ക് നീർത്തും😮😮😮😮😮

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 22 дня назад +31

    ജോലി കിട്ടിയിട്ട് വേണം പൂട്ടിക്കാൻ

  • @rsrk9576
    @rsrk9576 22 дня назад +32

    മലയാളികളെ ജോലിക്ക് എടുക്കുന്നതിന് മുൻപ് 100 വട്ടം ആലോചിക്കുക. നമ്മൾക്ക് പണ്ടേ അദാനി, അംബാനിമാരെ ഇഷ്ടം അല്ല. നിങ്ങൾക്ക് പണി തരാൻ വെമ്പുകയാണ് നമ്മൾ.

  • @josevarughese6166
    @josevarughese6166 22 дня назад +17

    ദയവായി കേരളക്കാരന് പണി കൊടുക്കരുത് അത് അടച്ചുപൂട്ടാൻ മറ്റൊന്നും വേണ്ട

  • @kumargoa9886
    @kumargoa9886 22 дня назад +59

    ഈ പദ്ധതി വരുമ്പോൾ ഏറ്റവും കൂടുതൽ എതിർപ്പ് പറഞ്ഞ് കൊടി പിടിച്ചവർ ഇപ്പോൾ മോങ്ങുന്നു 😂 മലയാളികളെ പണിക്ക് വെച്ചാൽ ഒരാഴ്ച തികയും മുൻപേ അവിടെ ചിപിഎം കൊടി പിടിച്ച് അത് പൂട്ടിക്കുമെന്ന് മുതലാളിമാർക്ക് അറിയാം

  • @user-gy6in7yi4j
    @user-gy6in7yi4j 22 дня назад +19

    കേന്ദ്രത്തിൽ ബിജെപി വന്നത് കൊണ്ടു മാത്രമാണ് ഈ പദ്ധതി നടപ്പിൽ വന്നത്. ക്രെഡിറ്റ് അദാനിക്കും ബിജെപിക്കും

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 22 дня назад +10

    മലയാളികൾക്ക് പണികൊടുത്താൽ പിറ്റേന്ന് യൂണിയൻ പണി മുടക്കും 😂😂😂

  • @pbharshan7690
    @pbharshan7690 22 дня назад +21

    അതിരിക്കട്ടെ, ആ പദ്ധതി നിർമാണത്തിന് എത്ര മലയാളികൾ ഉണ്ടായിരുന്നു.

  • @titto2183
    @titto2183 22 дня назад +5

    നിങ്ങൾക്ക് ജോലി തന്നാൽ മുതലാളി നശിക്കും😂😂😂😂

  • @prasannanmattammal3089
    @prasannanmattammal3089 22 дня назад +17

    കുറെ വർഷങ്ങളായി ഇങ്ങനെ കിടന്ന വിഴിഞ്ഞം പദ്ധതി,നടപ്പാക്കാൻ മോദി വേണ്ടി വന്നു. ആദാനിയെപ്പോലെ ഒരാൾ പദ്ധതി ഏറ്റെടുത്തപ്പോൾ അത് യഥാർത്ഥ്യമായി,
    പറ്റുമെങ്കിൽ സമര ചെയ്ത് അത് പൂട്ടിക്കുക, കേരളം ഒരിക്കലും രക്ഷപ്പെടാൻ സമ്മതിക്കരുത്. അതാണ് നമ്മുടെ മുദ്രാവാക്യം?എത്രയും പെട്ടെന്ന് പൂട്ടിക്കാൻ ശ്രമിക്കുക?

  • @subhashp.s.5658
    @subhashp.s.5658 22 дня назад +12

    ഇന്ന് ഒരു ചായ കുടിക്കണം എങ്കിൽ വരെ ഹിന്ദിക്കാരെ ആശ്രയിക്കേണ്ട നിലയാണ്. പിന്നെ എന്തിനാണ് ഇയാൾ കൂരയ്ക്കുന്നത്.

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 22 дня назад +25

    അങ്ങനെ മലയാളം പറയുന്ന ബംഗാളികൾ 😔അവിടെയും തഴയപ്പെട്ടു 😔

  • @sudhanair6018
    @sudhanair6018 22 дня назад +10

    ഒരു വീട്ടു ജോലിക്ക് തന്നെ ഒരാളെ വക്കുമ്പോഴുളള വ്യത്യാസം ഞാൻ കാണുന്നുണ്ട്. എന്റെ വീട്ടിൽ ഒരു ഹിന്ദിക്കാരിയാണ് ജോലിചെയ്യുന്നത് .ആ സ്ത്രീക്ക് എന്തല് ചെയ്യണം എന്ന് ഒരു പ്രാവശ്യം പറഞ്ഞു കൊടുത്തേയുള്ളു. ഇന്നേ വരെ അതിന് ഒരു മുടക്കവും കൂടാതെ ചെയ്യുന്നുണ്ട്.

  • @rajannair1969
    @rajannair1969 22 дня назад +5

    എന്തിന്??? യൂണിയൻ ഉണ്ടാക്കി നശിപ്പിക്കാനോ??

  • @user-jk1nt5ru6m
    @user-jk1nt5ru6m 22 дня назад +14

    തുറമുഖത്തിനെതിരെ കേരളത്തിലെ ക്രിസ്ത്യാനികൾ ഒന്നടങ്കം സമരമായിരുന്നു.... തീരദേശക്കാരൻമ്മാർ കമന് കിടന്ന് സമരം ആയിരുന്നു. ഇതെല്ലാം മറന്നിട്ടില്ല... ഒറ്റ മോൻമ്മാർക്ക് ജോലി കൊടുക്കരുത്😂

    • @PonnachenMathai
      @PonnachenMathai 22 дня назад

      ആരാടാ തായോളി നിന്നോട് പറഞ്ഞത്, കേരളത്തിലെ ക്രിസ്ത്യാനികൾ ഒന്നടങ്കം വിഴിഞ്ഞം പദ്ധതിക്ക് എതിരെ സമരത്തിൽ ആയിരുന്നു എന്ന്... ആ പ്രദേശ വാസികൾ സമരത്തിൽ ആയിരുന്നു എന്നത് വാസ്തവം ആണ്, അത് അവരുടെ ആശങ്ക കൊണ്ടാണ്,

  • @zayyuvlogs1274
    @zayyuvlogs1274 22 дня назад +7

    മലയാളികൾക്ക് ജോലി കൊടുത്താൽ യൂണിയൻ കൊണ്ടുവരും പിന്നെ പൂട്ടിക്കും 😮😮😮

  • @minisumer5689
    @minisumer5689 22 дня назад +11

    No malayali= no strike = smooth work

  • @nadarajanachari8160
    @nadarajanachari8160 20 дней назад +5

    കേരളത്തിൽ ജോലി ചെയ്യുന്നത് എല്ലാം ഹിന്ദിക്കാർ തന്നെയല്ലേ. ഇവിടെ മാത്രം എന്താ പ്രത്യേകത?

  • @georgejoseph5803
    @georgejoseph5803 22 дня назад +12

    ഇവർക്കു നോക്കുകൂലി വേണം

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 22 дня назад +32

    മലയാളി ഉടൻ യൂണിയൻ പിന്നെ പൂട്ടും ഉറപ്പു പൂട്ടിക്കാൻ സിപിഎം നെ ആരും പഠിപ്പിക്കണ്ട

  • @Karma-mn77
    @Karma-mn77 22 дня назад +2

    നരേന്ദ്രമോഡി വികസന
    നായകൻ. പിണനാറി പൂട്ടി
    ക്കാൻ കൊടി പിടിച്ചവൻ ഉമ്മൻ ചാണ്ടി പദ്ധതി നട
    പ്പാക്കാൻ ശ്രമിച്ചയാൾ....
    കേന്ദ്രത്തിന്റെ സ്വപ്ന പദ്ധതി. അദാനി ഭാരത
    ത്തിന്റെ ധീരനായ പുത്രൻ
    👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @AsokantvVlogg-wm9ts
    @AsokantvVlogg-wm9ts 22 дня назад +9

    നീ യൂനിയൻ ആയത് കൊണ്ടാണ് ബുദ്ദി മുട്ട് പണിചെയ്യാതെ കൂലി ആവശ്യപ്പെടും

  • @krishnangovindan1827
    @krishnangovindan1827 21 день назад +3

    കേരളക്കാരെ ജോലിക്ക് വെച്ചാൽ, പണിയെടുക്കില്ല, നോക്കുകൂലി കൊടുക്കുകയും വേണം 👍

  • @manojthuruthiyil6886
    @manojthuruthiyil6886 22 дня назад +6

    കമ്പനി വന്നിട്ട് വേണം സമരം ചെയ്യാൻ

  • @sudhanair6018
    @sudhanair6018 22 дня назад +6

    അതും വളരെ സന്തോഷത്തോടെ.

  • @minianish8425
    @minianish8425 22 дня назад +3

    വാ തുറന്നവർ എല്ലാം സമരത്തെ ക്കുറിച്ച് ആണ് പറയുന്നത്. ഇനി ജോലി യുടെ കുറവേ ഉള്ളൂ

  • @prahladanpandalam2980
    @prahladanpandalam2980 22 дня назад +7

    മലയാളികൾ ബിവറേജസിന്റ ക്യു വിലാ

  • @sureshbabuo.k6462
    @sureshbabuo.k6462 22 дня назад +4

    എന്റെ പൊന്നോ എന്നിട്ട് വേണം നാട്ടിലുള്ള കോടി അവിടെ കൊണ്ടുവന്നു കുത്താൻ നാളെ മുതൽ സമരവും തുടങ്ങും ഒറ്റ ഒരെണ്ണത്തിനെയും അതിപ്പിക്കരുത്

  • @binupanicker8043
    @binupanicker8043 22 дня назад +7

    നന്നായി😂

  • @dannylalanparameswar7576
    @dannylalanparameswar7576 22 дня назад +10

    നമ്മൾക്ക് സാമൂഹ്യ പെൻഷൻ കിട്ടുന്നുണ്ടല്ലോ ? കാലുമ്മെ കാലുവെച്ചു ചെയ്യിച്ചാൽ പോരെ?

  • @joytv4990
    @joytv4990 22 дня назад +25

    നാട്ടുകാർക്ക് ജോലി കൊടുത്താൽ..യൂണിയൻ കൊടി
    വരുമോ...
    ഇത് കേരളം. ആണല്ലോ

  • @sajeevs2104
    @sajeevs2104 22 дня назад +18

    തിരുവനന്തപുരം ജില്ലയിൽ മുഴുവൻ വൻകിടസ്ഥാപനങ്ങളിലും വടക്കേഇന്ത്യക്കാർ മാത്രമേ ഉള്ളൂ. തിരുവനന്തപുരത്തു പിണറായിയുടെ അടുപ്പക്കാർ നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ഹോട്ടലിൽപോലും മലയാളികൾക്ക് സെക്യൂരിറ്റി ജോലിപോലും കൊടുക്കില്ല

  • @georget44
    @georget44 22 дня назад +8

    He is an Andham Commie 😂

  • @balachandrannairs7964
    @balachandrannairs7964 22 дня назад +7

    സമര൦ ഉടനേ തുടങ്ങണ൦

  • @unni7115
    @unni7115 22 дня назад +28

    കാർന്നോരെ ഹിന്ദികർക്കു പണി എഴുതി വെച്ചാണോ ഉമ്മൻ ചണ്ടി എഴുതി വെച്ചാണോ മരിച്ചത്

  • @youmilanman
    @youmilanman 22 дня назад +4

    ഇവർ പറയുന്ന പ്രബുദ്ധ വചനം കേട്ടാൽ അദാനിയെന്നല്ല ആരും ജോലി കൊടുക്കില്ല

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 22 дня назад +6

    Compleat ഗുജറാത്തി കൾ വരും.....😢

  • @santhoshkumark868
    @santhoshkumark868 22 дня назад +5

    തരൂർ അല്ലെ ജയിപ്പിച അങ്ങ് ചെന്നു ചോദികp

    • @venugopalbk4144
      @venugopalbk4144 22 дня назад +1

      Malayalees prefer Canada or Gulf ,why should work as " slave" under Adani ? 😂

  • @eappenjohn-of3qe
    @eappenjohn-of3qe 21 день назад +1

    ഈ ചെയ്തത് അന്യായമാണ് അവിടുത്തെ ജനങ്ങളുടെ വസ്തുക്കൾ എടുത്ത സീപോർട്ട്ഉണ്ടാക്കി. എന്നിട്ടും ദേശവാസികൾ ആയ പാപങ്ങൾക്ക് ജോലിയില്ല. തീർച്ചയായും അവിടുത്തെ ജനങ്ങൾക്ക് ജോലി കിട്ടിയിരിക്കണം. അതിനുവേണ്ടിയുള്ള തീരുമാനം കേരള ഗവൺമെൻറ് എടുക്കണം.

  • @UNNIKRISHNANNAIR-l9h
    @UNNIKRISHNANNAIR-l9h 22 дня назад +5

    ഉടനെ പൂട്ടാനാണ് സാദ്ധ്യത!

  • @jobinsj4895
    @jobinsj4895 20 дней назад +1

    കേരളത്തിൽ ജോലിയുടെ ആവശ്യമില്ല ജോലി കൊടുത്താൽ യൂണിയൻ പിന്നെ സമരം

  • @punnolikunnelpunnoose6673
    @punnolikunnelpunnoose6673 20 дней назад +1

    ഇന്നലെയും എനിക്ക് നോക്കുകൂലി കൊടുക്കേണ്ടി വന്നു, അനുഭവിക്കട്ടെ ഈ നശിച്ച ജന്മങ്ങൾ.......

  • @mohananpg5476
    @mohananpg5476 22 дня назад +2

    ഓൻ ചുവന്ന നിക്കറാ ഇട്ടിരിക്കുന്നത് എന്ന് മനസ്സിലായി.

  • @user-ox4vx6rt2z
    @user-ox4vx6rt2z 22 дня назад +2

    ഇനി അവിടെ യൂണിയൻ ഉണ്ടാക്കാം അവിടെ തന്നെ നിന്നോ

  • @athmanandanpillai174
    @athmanandanpillai174 21 день назад +1

    നമ്മൾ മലയാളികൾക്ക് ഫ്രീ റേഷനും, സാമൂഹിക പെൻഷനും, തൊഴിലുറപ്പുപദ്ധതിയും, ബിവരേജസ്സും ലോട്ടറിയും മതിയല്ലോ

  • @jayakumardl8159
    @jayakumardl8159 22 дня назад +8

    ജനങ്ങളുടെ ആവലാതികൾക്ക് പരിഹാരം ഉണ്ടാകും എന്ന് ആശിക്കാം.

  • @ramachandrannair7777
    @ramachandrannair7777 22 дня назад +7

    ഇപ്പോൾ നോർത്ത് ഇന്ത്യൻസ് പിന്നീട് സഖാക്കൾ വരും. സമരവും തുടങ്ങും.

  • @beena704
    @beena704 22 дня назад +2

    അദാനി ബുദ്ധിയുള്ളവനാ മലയാളി യെജോലിക്ക് കയറ്റിയാൽ മദർ ship തിരത്ത് അടുക്കില്ല.😭

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 22 дня назад +4

    അ.... യൂണിയനെ പറച്ച മുറത്ത് കയറ്റരുത്

  • @babukoshy3296
    @babukoshy3296 22 дня назад +2

    മലയാളികളെ എടുക്കില്ല..

  • @mmustafah3926
    @mmustafah3926 22 дня назад +5

    അദാനിയുടെ അളിയൻ മാർ ആവും മൊത്തം 😜😜

  • @vijayalakshmit9306
    @vijayalakshmit9306 22 дня назад +1

    നാട്ടുകാർ e വിഴിഞ്ഞം പദ്ധതിക്ക് എതിര്‍പ്പ് പ്രകടിപ്പിച്ച വരല്ലേ .

  • @DevanKaruvath
    @DevanKaruvath 22 дня назад +3

    മലയാളി വാർത്ത ചാനല് ആണ്. എങ്ങിനെ പൂട്ടിപ്പിക്കാം എന്ന ക്ലാസ്സിന് ഇറങ്ങി താണ്.

  • @sivarajan3399
    @sivarajan3399 22 дня назад +2

    നോക്ക് കൂലി ആയോ. കപ്പൽ തടയുമോ.

  • @georgeantony3383
    @georgeantony3383 22 дня назад +2

    കമമികൾ പണിതുടങിമകകളേ.

  • @sureshtk3692
    @sureshtk3692 21 день назад +2

    ഒരു പോർട്ടിൽ 150 പേര് മതി. എല്ലാം ഓട്ടോമേറ്റഡ് ആണ് നാട്ടുകാരെ. 2014 മുതൽ മറ്റു രാജ്യങ്ങളിൽ മനുഷ്യർ ഇല്ലാതെ ക്രെയിൻ, കണ്ടെയ്നർ ലിഫ്റ്റിംഗ് equipments എല്ലാം ഓടുന്നു. അപ്പൊൾ പണി വേണം എന്നു പറഞ്ഞു കരയുന്ന ഈ മരവാഴകളെ എന്ത് പറയാൻ. ഇവനൊക്കെ കൈ കൊണ്ട് ചെയ്യാൻ എന്ത് പണിയാണ് പോർട്ടിൽ ഉള്ളത്.( അനേക നാൾ പോർട്ട് ഓപ്പറേഷൻ നടത്തിയ ഒരു വ്യക്തി) ...

  • @pillaveed
    @pillaveed 22 дня назад +3

    Malayalee will only do strike. Others will work

  • @sindhusajilkumar7497
    @sindhusajilkumar7497 22 дня назад +1

    ഈ നാട്ടുകാർക്ക് നാട്ടുകാർക്ക് മുൻഗണന കൊടുക്കണം എന്ന് കൊടുക്കണം എന്ന് പറഞ്ഞു കഴിഞ്ഞാൽ അവിടെ നാട്ടുകാർക്ക് എടുക്കാൻ പറ്റിയ പണി എന്താ ഉള്ളത് നിങ്ങൾക്ക് ഒരു പ്രോജക്ട് കൊണ്ടുവന്നു ഒക്കെ അത് പ്രോജക്ട് സാക്ഷി വിവരിച്ചു അവിടെ ഏതൊക്കെ രീതിയിൽ ക്രൈൻ ഓഫർ ട്രെയിനിങ് കൊടുത്തു അല്ലെങ്കിൽ അവിടുത്തെ ബിസിനസിനെ സംബന്ധിച്ചുള്ള കണ്ടെയ്നറിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞുകൊണ്ട് എന്തെങ്കിലും ഒരു കോഴ്സ് കൊടുത്തോ? ഒന്നും കൊടുക്കേണ്ട അവരെ എവിടെയെങ്കിലും കൊണ്ട് ഇരുത്തിയാൽ മതിയോ നാട്ടുകാരാണ് 50% ആൾക്കാരൊക്കെ ഉണ്ടെങ്കിൽ ഈ പറയുന്ന ആൾക്കാർ കൊണ്ട്

  • @ramesanks8902
    @ramesanks8902 21 день назад +1

    അപ്പോൾ അവിടെയുള്ളവർ, പള്ളിൽ അച്ഛനുൾപ്പെടെ, റോഡ് ഉപരോധിച്ചു ഈ പോർട്ടിനെതിരെ സമരം ചെയ്തതോ?? ഇപ്പോ തൊഴിലു വേണം പോൽ 🫢🫢😛

  • @lalithakumari1823
    @lalithakumari1823 15 дней назад +1

    ഉമ്മൻചാണ്ടി sir പോക്രിത്തരം കാണിച്ചു എന്ന് ഇവനൊക്കെയെ പറയുകയുള്ളൂ.

  • @anandk.c1061
    @anandk.c1061 22 дня назад +2

    ഇതൊക്കെ പണിഞ്ഞ അദാനി ശശിയായി 🤣🤣🤣മലയാളികളെ വിദേശമദ്യഷോപ്പിൽ ജോലിക്കു എടുക്കുന്നുണ്ട്.. Q... നില്കാൻ ആണെന്ന് മാത്രം 😢😢😢😢

  • @crmanaz6106
    @crmanaz6106 19 дней назад

    യൂണിയൻ ഇൽ ഉള്ളതാണ് ചേട്ട പ്രശ്നം...... കപ്പലിനും നോക്കുകൂലി ചോദിക്കും 🤣🤣🤣🤣🤣🤣....

  • @kolavi123
    @kolavi123 22 дня назад +4

    Hey fools , what Mallus know other than politics

  • @sureshkumar1095
    @sureshkumar1095 22 дня назад +1

    ഇതിനേയും നശിപ്പിക്കാനുള്ള ശ്രമം
    ചാനലുകാരൻ എവിടെന്നോ cash ഉം വാങ്ങിയിട്ട് ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമം, ചാനലുകാരൻ്റെ ഓരോ വാക്കുകളിൽ നിന്നും മനസ്സിലാക്കാം
    ഇവനെ സൂക്ഷിക്കണം.
    ജനങ്ങൾക്ക് കിട്ടേണ്ടത് കിട്ടും...... അതിനുള്ള നടപടിയുണ്ടാകും. നാട്ടുകാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്.
    ചാനലുകാരാ ഇതിനെ നശിപ്പിക്കാനായി വെറുതെ തീപ്പൊരിയിടരുത്........ നീ ഒരു അപകടകാരിയാണെന്ന് മനസ്സിലായി......

  • @lissychacko3313
    @lissychacko3313 22 дня назад +2

    ചോദിക്ക് അവകാശപ്പെടത് വാങ്ങിക്കു അല്ലങ്കിൽ ബംഗാളി ൾ കൊണ്ടു േപാകും

  • @snehappuassuntha8284
    @snehappuassuntha8284 20 дней назад +1

    കെടി പിടിക്കാതെ. നാട്ടുകാർക്ക് ജോലി കെടുത്താൽ മതി. യുണിയാൻ വേണ്ട,.

  • @sabujipanicker5663
    @sabujipanicker5663 22 дня назад +2

    ഇവനൊക്കെ ഇനി കുത്തിത്തിരിപ്പും ആയി ഇറങ്ങും, നോക്കുകൂലി ആകും ഐഡിയ?????

  • @Nobody-mc4hr
    @Nobody-mc4hr 22 дня назад +2

    They voted shasi tharoor. So ask Tharoor about jobs 😂

  • @Goodmorning-nj4ip
    @Goodmorning-nj4ip 22 дня назад +3

    ഇരിക്കും മുൻപ് കാലു നീട്ടണം എന്ന് പറഞ്ഞാൽ അങ്ങനെ നടക്കുമോ മലയാളി വാർത്താ കാരാ ... പോർട്ട് വന്നത് ബുദ്ധിമുട്ടായോ എന്ന് ചോദിക്കുന്ന ചോദ്യത്തിന് തന്നെ ഒരു സുഖമില്ലായ്മ ഉണ്ട് . കുത്തിത്തിരിപ്പ് ഉണ്ടാക്കൽ നിൻറെയൊക്കെ പൊതുസ്വഭാവം ആണെന്നറിയാം. ഇതിൻ്റെ ഒരു സ്റ്റാർട്ടിങ് സ്റ്റേജിൽ പോർട്ടിൽ പ്രവർത്തിപരിചയം ഉള്ളവരെ കൊണ്ടുവന്ന് കാര്യങ്ങൾ ചെയ്യുക മാത്രമേ വഴിയുള്ളൂ . അല്ലാതെ മലയാളിയാണെന്ന് വിചാരിച്ച് പോർട്ടുമായി ഒരു പുല ബന്ധവുമില്ലാത്ത വരെ കൊണ്ട് ജോലിക്ക് നിർത്താൻ കഴിയുമോ.....കാര്യങ്ങൾ കുറച്ചു മുന്നോട്ടു പോകുമ്പോൾ മലയാളികളെ എടുത്തു തുടങ്ങും അദാനിയുടെ മറ്റ് പോർട്ടുകളിൽ ജോലിചെയ്ത് എക്സ്പീരിയൻസ് ഉള്ള ഹിന്ദിക്കാരെ ആണ് കൊണ്ടുവന്നത്
    അല്ലാതെ എവിടെയോ കിടന്ന ഒന്നും അറിഞ്ഞുകൂടാത്ത ഹിന്ദിക്കാരെ അല്ല കൊണ്ടുവന്നത് . തുടക്കത്തിൽ പോർട്ടിൻ്റെ പ്രവർത്തനം സുഗമമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് ഇവരെ കൊണ്ടുവന്നത് .പകരം പോർട്ടിൽ മുൻ പ്രവർത്തി പരിചയം ഇല്ലാത്ത മലയാളികളെ എടുത്താൽ കാര്യങ്ങൾ താറുമാറാകും . മലയാളികളെ ജോലിക്ക് വെക്കുക തന്നെ ചെയ്യും . അതിൽ മാറ്റം ഒന്നും ഉണ്ടാവുകയില്ല. പിന്നെ അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം വികസിപ്പിക്കേണ്ടത് അത്യാവിശ്യം തന്നെയാണ്. അതിന് കാലതാമസം വന്നാൽ നാട്ടുകാർ മുന്നിട്ടിറണ്ടുക തന്നെ വേണം. പൊടിപടലങ്ങൾ ഇല്ലാതെ നാട്ടുകാർക്ക് ജീവിക്കാൻ പറ്റണം എന്നുള്ള കാര്യവും അത്യാവിശ്യം തന്നെ ആണ് അതിന് അടിയന്തരനടപടി പോർട്ട് ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് അത്യാവശ്യമാണ് വാഹനം പോകുന്ന സ്ഥലത്ത് കൂടെ താൽക്കാലിക ടാറിങ് നടത്തണം. നാഷണൽ ഹൈവേ അതോറിറ്റി അങ്ങനെ ചെയ്യുന്നുണ്ടല്ലോഅപ്പോൾ അദാനിക്കും അത് ചെയ്യാം😮

  • @felixkmani6221
    @felixkmani6221 20 дней назад

    യൂണിയൻ എന്ന വാക്ക് ഉപയോഗിച്ചപ്പോൾ മനസിലാക്കാം കൈയിലിരുപ്പ്

  • @Geo9TV
    @Geo9TV 22 дня назад +1

    ഇരുപത് വർഷത്തിന് ശേഷം ഒരു ശതമാനം കിട്ടും, ബാക്കി എല്ലാം അദാനി നോക്കും നല്ല ഉഗ്രൻ എഗ്രിമെന്റ്

  • @lalithakumari1823
    @lalithakumari1823 15 дней назад +1

    പൈസ മുടക്കി ചെയ്യുന്നവർ തീരുമാനിക്കും. ഒരു കാരണവശാലും യൂണിയൻ കാരെ അവിടെ കയറ്റരുത്. പിന്നെ പൂട്ടിക്കാൻ അധികം താമസം വരില്ല.
    അദാനി group അല്ലാതെ യൂണിയൻ കാരാണോ പൈസ മുടക്കുന്നത്

  • @user-wq9ct7sx3w
    @user-wq9ct7sx3w 22 дня назад +1

    ഇപ്പോൾ അദാനിഴിഞ്ഞം പോർട്ട്‌ ആയി

  • @Puchapuchakutti
    @Puchapuchakutti 19 дней назад

    അവിടത്തെ നാട്ടുകാർ ഒത്തിരി സ്വപ്നമാണ് വിഴിഞ്ഞം അത് കൊണ്ട് മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർക് അവിടെ ജോലി നൽകരുത് അതും ആർക് കൊടുത്താലും ബംഗാളി വർഗ വിഷങ്ങൾക് കൊടുക്കാൻ പാടില്ല

  • @TheBiju80
    @TheBiju80 22 дня назад

    നല്ല ഒരു വികസനവും development ആണ്...
    പക്ഷെ ഇവർ തന്നെ മുഴുവൻ അവിടെ മുതൽ എടുക്കും......
    തുടങ്ങിയില്ലല്ലോ പണി ബാക്കി കിടക്കുന്നതേ യുള്ളൂ... തുടർന്ന് കാണുക എല്ലാം കൂടി എഴുതി കൊടുക്ക്‌.....
    വേണ്ട രീതിയിൽ കൈകാര്യം ചെയ്താൽ കേരളത്തിന്‌ നല്ലത്.... 👍🏻

  • @janardhananmc58
    @janardhananmc58 20 дней назад

    തദ്ദേശിയർക്ക് വേണ്ടി പിണറായി വിജയൻ എന്ത് ചെയ്തു.... ഉമ്മൻചാണ്ടി എഴുതി പോയെങ്കിൽ അത് തിരുത്താൻ പറ്റുന്നതേ ഉള്ളൂ.... താങ്കളുടെ സമരവീര്യം എവിടെ പോയി...

  • @sridevivipinan9208
    @sridevivipinan9208 21 день назад

    Nannaayi poyi. Orennathinu polum joli kodukkaruth. Koduthathinteth ellaavarum anubhavichu. Great, Great 🇮🇳👍👍👍🙏🙏

  • @MuraleedharanNair-yz8jy
    @MuraleedharanNair-yz8jy 22 дня назад +3

    Pettannu kodi pidichu poottikkan nokku suhruthukkale marimayam

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 21 день назад

    നല്ലൊരു പണി ബീവർജിൽ ഉണ്ട് പിന്നെ എൻഡിന് ഇത് പൊട്ടിക്കണം

  • @regimathew5699
    @regimathew5699 21 день назад

    CITU അടുത്ത ദിവസം മുതൽ നോക്കുകൂലിയ്ക്കായി
    ഇറങ്ങും 😤😤

  • @sobhananair9415
    @sobhananair9415 15 дней назад

    നന്നായി ജോലി തരാത്തത്. രണ്ടാം ദിവസം കൊടിപിടിക്കും പദ്ധതി പിന്നെ സ്വാഹാ.

  • @azeezasi3578
    @azeezasi3578 21 день назад

    സമരം ചെയ്യുമെന്ന് പേടിചിട്ടാ മലയാളികളെ സമരം ചെയ്യാൻ പഠിപ്പിച്ച പാർട്ടിയ

  • @harikumarvasudev579
    @harikumarvasudev579 22 дня назад

    പണി കിട്ടും മുന്‍പേ യൂണിയന്‍ ഉണ്ടാക്കി . ഇതുതന്നെയാണ് മലയാളി സ്വയം പണിത പാര.

  • @jamestharayil9419
    @jamestharayil9419 17 дней назад

    😂.. നായനാർ തുടങ്ങി... ഉമ്മൻചാണ്ടി പ്രൈവറ്റ് പാർട്ടിക്ക് വിറ്റു...
    ഉമ്മൻ ചാണ്ടി ഹിന്ദിക്കാർക്ക് ജോലി വിറ്റു...😂😂😂
    ഉടൻ സമരം പ്രതീക്ഷിക്കുന്നു....

  • @sakthisakthival6651
    @sakthisakthival6651 22 дня назад +1

    മലയാളി പണി തുടങ്ങി.....

  • @raffijm1643
    @raffijm1643 22 дня назад +1

    Reted. "Pravasi" kalkku munkkadana koduthu avarkku joli kodukkanam. They are very good experience people. Avaru samaram cheyyilla. 100% urappu...👍😊

  • @mohandas1040
    @mohandas1040 21 день назад

    ആ നാട്ടുകാരൻ പറയുന്നത് ശരിയാണ്..... ഇത് ഉമ്മൻ‌ചാണ്ടിയുടെ പോർട്ടാണ്

  • @sureshpadmanabhan8085
    @sureshpadmanabhan8085 22 дня назад

    ഇവിടെ ഉളളവർ വെളിയിൽ പോയി ജോലി ചെയ്യുന്നതോ.
    CITU കൊടി എപ്പോൾ കുത്തുന്നത്. എന്നിട്ടു ലോട്ടറി വിൽക്ക്.

  • @user-jw8di1dr3i
    @user-jw8di1dr3i 22 дня назад +2

    Development is not gained by idle sitting. Be competitive and acquired jobs as per one's quality.

  • @bijusudheendran8211
    @bijusudheendran8211 19 дней назад

    പണി എടുക്കാൻ കൊതി ഉള്ള ആൾക്കാർ... ഇവിടെ ഉത്തരേന്ത്യക്കാർ വന്നു ആയിരങ്ങൾ സമ്പാദിച്ചു കൊണ്ട് പോകുന്നു..... ഇവിടെ ഉള്ളവർ നമുക്ക് പണി ഇല്ല നമുക്ക് പണി ഇല്ല എന്ന കരച്ചിലും...... ഇവിടെ പണി എടുക്കുന്നവന് കിട്ടുന്ന ശമ്പളം ഇന്ത്യയിൽ ഒരിടത്തും ഇല്ല.... ഇവിടെ കൊടിയും... നോക്കു കൂലിയും ഉടായിപ്പും ആയി കുറെ ആൾക്കാർ...... പണി എടുക്കാതെ ശമ്പളം വീട്ടിൽ എത്തിച്ചാൽ വളരെ നന്നായിരുന്നു 😏

  • @ushakumar3536
    @ushakumar3536 22 дня назад +1

    Union thanne problem.... Avar kodi pidikkilla....