'നവീന്‍ ബാബുവിനെ അപമാനിക്കാനുണ്ടാക്കിയ തിരക്കഥയാണ് കൈക്കൂലി ആരോപണം'

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 13

  • @MohandasKR-c1r
    @MohandasKR-c1r 19 часов назад +7

    പാർട്ടി കള്ളന്മാരും അടിമകളും, പോലീസും മാമാ മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന ഈ പൊറാട്ട് നാടകങ്ങള്‍ അവസാനിപ്പിക്കുക.

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu 18 часов назад +8

    ദിവ്യയുടെ ആക്ഷേപം വെറുമൊരു നാടകമാണ്. ADM നെ കൊലപ്പെടുത്താൻ പ്ലാൻ ഇട്ടവരുടെ ബുദ്ധിയാണ് ഇതൊക്കെ. ആത്മഹത്യ എന്നു വരുത്തിതീർക്കാൻ വേണ്ടിയായിരുന്നു ദിവ്യയുടെ പൊതു വേദിയിലുള്ള ആക്ഷേപം. ഏതൊരു പൊട്ടനും ഇതൊരു കൊലപാതകമാണെന്ന് മനസിലാവും. ഈ അന്വേഷണങ്ങളെല്ലാം ചുമ്മാ കണ്ണിൽ പൊടിയിടുന്നതല്ലേ. CBI വരണം. ഇന്നലെ എല്ലാം കലങ്ങി തെളിയു

  • @sharafudheenkavungal2917
    @sharafudheenkavungal2917 9 часов назад +1

    കേരള പോലീസ് അന്വേഷിച്ചാൽ ഈ കേസിന് ഒരു തുമ്പും കിട്ടില്ല അതുറപ്പാണ്😢🙏.

  • @manjushavimala9242
    @manjushavimala9242 23 часа назад +6

    കൊടുക്കാത്തതികൊണ്ടാണ് ഇതുവരെ പ്രശാന്തനെ ചോദ്യം ചെയ്യാത്തതും കേസ് എടുക്കാത്തതും...

  • @AshrafKallamparambil
    @AshrafKallamparambil 22 часа назад +4

    അപ്പൊ കളക്ടർ പറഞ്ഞ തെറ്റ് പറ്റി പോയി എന്നാ കുറ്റസമ്മതവും കാലമല്ലേ..?

  • @lillyct2906
    @lillyct2906 9 часов назад +1

    Theerchyaayum ithinte sathyaavsth theliyikkuka thanne venam🙏

  • @sheejadelim8109
    @sheejadelim8109 12 часов назад

    ദിവ്യ
    കളക്ടർ
    പ്രശാന്ത്
    നുണ പരിശോധനക്ക് വിധേയമാക്കണം
    സിബിഐ വരണം

  • @MAINAGAM-y4m
    @MAINAGAM-y4m 16 минут назад

    ഈ കള്ളക്കേസ് കൊടുത്തവനെ കേരളസമൂഹം വെറുതെ വിടരുത്

  • @sheejasKumar-e5z
    @sheejasKumar-e5z 22 часа назад

    Patfi

  • @lalyappoose5969
    @lalyappoose5969 3 часа назад

    Ayalu paraunnu koduthenne