സിബിഐ വന്നാലെന്താ? | Special Edition | S A Ajims | ADM Naveen babu death and CBI investigation |

Поделиться
HTML-код
  • Опубликовано: 7 фев 2025
  • സിബിഐ വന്നാലെന്താ? | Special Edition | S A Ajims | ADM Naveen babu death and CBI investigation |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 165

  • @koyamumavoor6627
    @koyamumavoor6627 2 месяца назад +35

    നവീന്റെ കാര്യത്തിൽ ആര് അന്വേഷിക്കണം എന്ന് തീരുമാനിക്കാൻ അധികാരം ഉള്ളത് അവരുടെ കുടുംബത്തിന് മാത്രമാണ്.CPM എന്തിന് അഭിപ്രായം പറയണം. ആരാണ് ഇവരുടെ കുടുബ കാര്യത്തിൽ ഇടപെടാൻ CPM നെ ചുമതലപ്പെടുത്തിയത്. കൂടെ എന്ന് പറയുന്നു സഹായിക്കാൻ തയ്യാറുമല്ല. ഇവർക്കെന്തോ പേടിയുണ്ടോ. ഇവർക്കു ഈ കൊലയിൽ പങ്കുണ്ടോ. ഉണ്ടെങ്കിൽ CBI ക്കു വിടരുത്.

  • @gangadharan-l6o
    @gangadharan-l6o 2 месяца назад +33

    കാരശ്ശേരി മാഷ് കലക്കി 🙏

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад +37

    ഗോവിന്ദൻ ഒന്നാം പ്രതിയാണ്, അന്വേഷിച്ചു
    നോക്കണം.

    • @psivakumar1485
      @psivakumar1485 2 месяца назад +2

      Probably...

    • @dmohanadasdas4316
      @dmohanadasdas4316 2 месяца назад

      തീർച്ചയായും

    • @UshaDutt-d1x
      @UshaDutt-d1x 2 месяца назад

      അയാൾ അടുത്ത മുഖ്യമന്ത്രി ആകാൻ നോക്കിയിരിപ്പാണ്..

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf 2 месяца назад +12

    അന്യേഷണം ഏതുമായിക്കോട്ടേ ശരിയായദിശയിൽപോയാൽ അവസാനിക്കുന്നത് എം.വി ഗോവിന്ദനിലായിരിക്കും എന്ന് ഗോവിന്ദൻ തന്നെ സമ്മതിച്ചുകഴിഞ്ഞു.

  • @Mohammedbabucoach
    @Mohammedbabucoach 2 месяца назад +19

    സഖാവേ...അപ്പൊ സരിത കേസിലോ? ജനങ്ങളെ വിഡ്ഢികളാക്കല്ലേ... ബിനോയ്‌ കുറച്ചു ഉളുപ്പ്

  • @jeejomons2681
    @jeejomons2681 2 месяца назад +7

    ഈ ചർച്ചയിൽ പങ്കെടുക്കാൻ വന്ന 4 പേരിൽ കോൺഗ്രസ് പ്രതിനിധിയും കാരശ്ശേരി യും നീതിക്കു വേണ്ടി 100%വും,സി പി എൈ പ്രതിനിധി 80% വും, ജയചന്ദ്രൻ 0% ആത്മാർത്ഥതയോടെയും വാദിക്കുന്നു.

  • @m.k.mohanan9655
    @m.k.mohanan9655 2 месяца назад +1

    ഹെയ് മീഡിയവൺ, ഇത്രയുമൊക്കെ റിപ്പോർട് ചെയ്യുന്നതിനോടൊപ്പം, നവീൻ ബാബു കേസ് cbi അന്വേഷിക്കണം എന്ന ആവശ്യത്തിലേക്ക് ഒരു പൊതുജന പ്രക്ഷോഭം എന്തുകൊണ്ട് ഈ പറയുന്ന സാമൂഹ്യ മാധ്യമങ്ങൾ ആഹ്വാനം ചെയ്യുന്നില്ല!

  • @jahf494
    @jahf494 2 месяца назад +11

    CPM ഇട്ടാൽ ബർമുഡ മറ്റുള്ളവർ (ന്യൂനപക്ഷം ) ഇട്ടാൽ ട്രൗസർ. എംവി. ജയരാജൻ ചിത കത്തിഅമർന്നു ബോദ്യം വന്നപ്പോൾ നവീൻ ബാബുനെ കുറിച്ചുള്ള പ്രൊഫൈൽ മാറ്റം വന്നു.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад +16

    കൊല തെളിയാതിരിക്കാൻ പാർട്ടി ഡ്രാമ കളിക്കുകയാണോ?.

    • @MammyC-sk6gl
      @MammyC-sk6gl 2 месяца назад

      Vggyyi😊😅😢😂😮😅😅😊😊😊❤

  • @jeejomons2681
    @jeejomons2681 2 месяца назад +12

    കോൺഗ്രസ് പ്രതിനിധി പറഞ്ഞതാണ് ശരിയായ വിശദീകരണം.... അതനുസരിച്ച് തന്നെ അന്വേഷണം പോകേണ്ട വഴി.

  • @dmohanadasdas4316
    @dmohanadasdas4316 2 месяца назад +3

    Govt എന്തിനു പോലീസ് അന്വേഷിക്കണമെന്ന് നിർബന്ധം പിടിക്കണം

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 месяца назад +4

    ഇവിടെയുള്ള പോലീസ് 😢😅😮 എന്താണ് സർ....

  • @ravendradasdevadas8082
    @ravendradasdevadas8082 2 месяца назад +8

    Please support naveen babu sir family. Don't believe cpm.

  • @shylav7911
    @shylav7911 2 месяца назад +4

    dear sister oru neethyum kittilla ennalum thakararutha nannai makkala lakshyathil ethìku god samathana
    m nalkatta

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 2 месяца назад +1

    Sir. Thankal samsarichathu very correct..

  • @annammavarghese4884
    @annammavarghese4884 2 месяца назад +2

    സിബിഐ അ ന്വേഷണം വേണം

  • @s.anniegeorge9974
    @s.anniegeorge9974 2 месяца назад +1

    ഉവ്വ... വല്ലാതെ ഇദ്ദേഹം ( ഇടതു സഹയാത്രികൻ ) പാട് പെടുന്നുണ്ടല്ലോ... ന്യായികരിക്കരിക്കാൻ.... അടിപൊളി... സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ബദ്ധപ്പെടുന്നു... ഭലെ ഭേഷ്...🤣🤣🤣🤣🤣🤣🤣

  • @MohanLalNarayanan
    @MohanLalNarayanan 2 месяца назад +5

    Smt Manjusha will decide what are to be done ; others may please keep apart .

  • @Naveen-uq7wy
    @Naveen-uq7wy 2 месяца назад +1

    As a central government official, I have availed government accommodation many times. Once I vaccate my room and surrender the keys to the Care Taker or the competent authority, under no circumstance will I get back the keys whatsoever may be the reason. In this case, Naveen Babu also cannot get back the Key whatever may be the reason. Naveen Babu handed the key to his driver and it is not known whether the driver had returned the key to the competent authority. This key is the vital link to crack this. Without the involvement of the driver, care taker and the competent authority who is responsible for staff quarters needs to be questioned first. It is they who must have re-opened the doors for the intruders to get inside the quarters with Naveen Babu or Naveen Babu's body. It is beyond reasonable doubt that Naveen Babu never obtained the key himself.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад +3

    നവീൻ ബാബുവിനെ
    പാർട്ടി തന്നെ കൊന്നു
    അതിൽ നൂറു പ്രതികൾ.

  • @BalachandranVelayudhan
    @BalachandranVelayudhan 2 месяца назад +3

    സരിത ഒരു വെള്ളപ്പേപ്പറിൽ ഒരു പരാതി തന്നപ്പോൾ തന്നെ CBI യ്ക്ക് കേസ് റഫർ ചെയ്തില്ലേ? അന്നേരം CBI നല്ലതായിരുന്നു. ഇപ്പോൾ CBI വേണ്ട. ഇതിനെയാണ് ഇരട്ടത്താപ്പ് എന്നു പറയുന്നത്.

    • @gopakumarm8240
      @gopakumarm8240 2 месяца назад

    • @jayasreejayamohan7314
      @jayasreejayamohan7314 2 месяца назад

      Ithu thirichu avanodu entha chodikkanjathu ee pressukar ?

    • @aravindhanp719
      @aravindhanp719 Месяц назад

      സരിതയുടെ വെള്ളപ്പേപ്പർ കണ്ടപ്പോൾ തത്ത കൂട്ടിൽ നിന്നും പുറത്ത് വന്നതായിരിയ്ക്കാം.

  • @sasikumarmemala8251
    @sasikumarmemala8251 2 месяца назад +5

    What nonsense kovindan is telling. CBI investigation is must.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад +4

    ഗോവിന്ദ ഗോവിന്ദ
    ഗോവിന്ദ ഗോവിന്ദ.
    ഗോവിന്ദ ഗോവിന്ദ.

  • @jayasreejayamohan7314
    @jayasreejayamohan7314 2 месяца назад +1

    High court ...CBI ...vannu anweshikkanam ...

  • @lintodevasia
    @lintodevasia 2 месяца назад +2

    അടുത്ത തളിപ്പറമ്പ് mla അബ്ദുൽ റഷീദ് വിപി ❤🥰🥰

  • @abdulkhadar1270
    @abdulkhadar1270 2 месяца назад +1

    ഇന്ന് ഇവയസ്സനെ മാത്രമേ ന്യായീകരിക്കാൻ കിട്ടിയൊള്ളോ

  • @mssaithalvi2533
    @mssaithalvi2533 2 месяца назад

    നവീൻബാബു സാറിന്റെമരണം കൊലപാതകം ഇനി എത്ര തെളിവുകൾ വേണം അത് ബോധ്യപ്പെടാൻ!!😢

  • @geemonvb8785
    @geemonvb8785 Месяц назад

    നാണമില്ലേ sir 🙏🏻

  • @mssaithalvi2533
    @mssaithalvi2533 2 месяца назад

    പോസ്റ്റ്‌ മോർട്ടം ചെയ്ത പോലെ കാണുന്നില്ല അദ്ദേഹത്തിന്റെ മുഖം കണ്ടവർക്ക്‌ സംശയമുണ്ട്!!!😢

  • @DhanuPtb234
    @DhanuPtb234 2 месяца назад +1

    വിജയൻ.... ടിപ്പുവിന്റെ 2 -ആം ജന്മ കാരനാണോ...... അതോ

  • @VIJA1162
    @VIJA1162 2 месяца назад

    പോളക്കുളം കേസ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് തെളിയിക്കപ്പെട്ടത്.അതുപോലെ നവീൻബാബുവിന്റെ മരണത്തെക്കുറിച്ചും നിഷ്പക്ഷവും കാരൃക്ഷമവുമായ അന്വേഷണം നടന്നാൽ ഈ കേസ്സും തെളിയിക്കപ്പെടും.പക്ഷേ ഇപ്പോൾ നടക്കുന്ന അന്വേഷണം കാരൃക്ഷമമാണോ എന്നത് കോടതി തീരുമാനിക്കട്ടെ.

  • @mssaithalvi2533
    @mssaithalvi2533 2 месяца назад

    പണ്ടാരമടങ്ങി ഇതിനുംലക്ഷങ്ങൾ മുടക്കാൻ ഖജനാവിൽ കയ്യിടുമോ?

  • @jyothishjs12345
    @jyothishjs12345 2 месяца назад

    CBI varNam

  • @justinemathew8718
    @justinemathew8718 2 месяца назад

    Kashtam

  • @PvkAboobacker
    @PvkAboobacker 2 месяца назад

    മഞ്ജുഷക്കൊപ്പം നീതി ലഭിക്കണം ആ മക്കൾക്ക് കുറ്റവാളികൾ ശിക്ഷിക്കപ്പെടണം

  • @annammavarghese4884
    @annammavarghese4884 2 месяца назад

    പോലീസിന്റെ കള്ളകളി കണ്ടാൽ ഒന്നാം ക്ലാസ്സ്‌ കാരന് പോലും മനസിലാകും ഇത് ഒരു കൊലപാതകമാണെന്ന്

  • @jjthomas2008
    @jjthomas2008 2 месяца назад

    Govinda , if you didn’t do any mistake why you are worried ? That means you are involved in this case . For Manjsha her husband Naveenbabu’s justice is more important than you and your party .Justice for Naveen babu .

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад +1

    ബാബുവിനെ അപമാനം
    കെടുത്തി പരസ്യം പെടുത്തി കൊല cheithu.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад

    കേന്ദ്ര സർക്കാരിനോട് കേരള സർക്കാർ ഫിഫ്റ്റി
    ഫിഫ്റ്റി നയമാണുള്ളത്,
    അത് nadakkukayilla

  • @anilkumarpv9506
    @anilkumarpv9506 Месяц назад

    ഗോവിന്ദൻ മാഷ് എന്ന് വിളിക്കാൻ ലവൻ എന്ത് യോഗ്യത ഉണ്ട്

  • @dmohanadasdas4316
    @dmohanadasdas4316 2 месяца назад

    Cbi വരണം

  • @susanvarghese660
    @susanvarghese660 2 месяца назад +1

    Trama kalikkunnathu public manasilakki ennu kandapol mr. Govindan kalam matti chavitti

  • @mssaithalvi2533
    @mssaithalvi2533 2 месяца назад

    സരിതക്ക് വേണ്ടി CBI യെ വിളിച്ചത് പിണറായി യല്ലെ?

  • @josephfernandez9105
    @josephfernandez9105 2 месяца назад

    So sadfful

  • @lillyct2906
    @lillyct2906 2 месяца назад

    സിബിഐ വരിക തന്നെ venam

  • @jjthomas2008
    @jjthomas2008 2 месяца назад

    Jayachandran you are lying about Govindan.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад +1

    ഞങ്ങൾ ഇരയാക്കിയ വരോടൊപ്പമാണ് സംഗതി നന്നായിട്ടുണ്ട്.

  • @Vijayakumaran-w9g
    @Vijayakumaran-w9g 2 месяца назад

    Cpm ന്റെ അവസാനം

  • @vazhppillyanthonithomas7591
    @vazhppillyanthonithomas7591 2 месяца назад

    Mr Jayachandran, verum paksham pidichu maathram varthamaanam prayathey.Naveen Babu vintey maranam CBI anneshichaal enthaanu kuzhappam.Allathey channelil vannirunnu vaayil thonniyathu paranchittu enthu kaariam.

  • @shobhageorge6968
    @shobhageorge6968 Месяц назад

    CBI വരേണ്ടത് കുടുംബംസംശയിക്കുന്നതിൻ്റെ അടിസ്ഥനത്തിൽ അനിവാര്യമല്ലേ സർക്കാരിനല്ലല്ലോ നഷ്ടം സംഭവിച്ചത് ആ കുടുംബത്തിനല്ലേ അതുകൊണ്ടു ബഹു ഹൈക്കോടതി ദയവായി കുടബത്തിൻ്റെ വേദന മനസ്സിലാക്കി അപേക്ഷിക്കുന്നു

  • @k.p.venugopalvenugopal2735
    @k.p.venugopalvenugopal2735 2 месяца назад

    Kollayady bharanam kolapathapartty

  • @AnandanM-u7q
    @AnandanM-u7q 2 месяца назад

    കോവിന്ദൻ മാഷ് പറഞ്ഞത് വളരെ ശരി പാർട്ടിയെ വിശ്വസിക്കുന്ന സകാവ് ദിവ്യ യേ രക്ഷിക്കണം അല്ലങ്കിൽ പാർട്ടിയിൽ വിശ്വാസം ഇല്ലാതാവും നവീൻ ബാബു എന്തായാലും പോയി നമുക്ക് ഇവിടെ പാർട്ടി നിലനിൽക്കണ്ടേ…. എല്ലാവരും കൂടി പാർട്ടിയേയും ദിവ്യയേയും ഇങ്ങനെ നിരന്തരം വേട്ടയാടരുത്

  • @lohia4046
    @lohia4046 2 месяца назад +12

    CBI വരണം

  • @SundaranVk-j8i
    @SundaranVk-j8i 2 месяца назад

    മാ ഷ് പ ർ ട്ടി സക്റ്ററീ ആണോ

  • @RafiMattool
    @RafiMattool 2 месяца назад

    അവള് ഇവരുടെ മണവാട്ടി അല്ലേ?!

  • @anilkumarpv9506
    @anilkumarpv9506 Месяц назад

    വിജയ, കോവിന്ദ, ജയരാജ്, ഞങൾ തിരുവനംതുപരത് നിന്ന് അങ്ങോട്ട് വരാം നിന്നൊക്കെ ശരിയാക്കിത്തരാം

  • @RavendranAchary-sh7yl
    @RavendranAchary-sh7yl Месяц назад

    സിപിഎം.ആണോ.തീരുമാനിക്കുന്നത്.സിബിഐ.വരരുത്
    എന്ന്.സിപിഎം.കാർ.മനസ്സിലാക്കുക

  • @reshmasugunan729
    @reshmasugunan729 Месяц назад

    പാർട്ടി ജനത്തെ. നാടകം പഠിപ്പിക്കരുത് ജനം പാവം ചങ്ങാതി

  • @RageshMC-n4h
    @RageshMC-n4h Месяц назад

    അതിനു ആര് അനേഷിക്കണമെന്ന് navininte കുടുംബമെല്ലെ തീരുമാനിക്കേണ്ടത് സർക്കാരിന് യെദു കാര്യം

  • @jayasreejayamohan7314
    @jayasreejayamohan7314 2 месяца назад

    CBI kku vittal ivanmar kudumgum ...Sarithayude kaaryathil CBI pattum alle ?

  • @k.p.venugopalvenugopal2735
    @k.p.venugopalvenugopal2735 2 месяца назад

    P bankintekarysthilum nilapadundu

  • @sosammathomas1525
    @sosammathomas1525 2 месяца назад

    Ne ver belive any political leaders.

  • @devasiajoseph9375
    @devasiajoseph9375 2 месяца назад

    C b i anvashikkanam ennu kudumbom avasyapettallo

  • @sureshanchery9512
    @sureshanchery9512 2 месяца назад

    Binoy.viswam..mattoru.thattha...

  • @k.p.venugopalvenugopal2735
    @k.p.venugopalvenugopal2735 2 месяца назад

    Thattippukaranu . Cbi varannale theliyu

  • @HamzaHamzu-z3m
    @HamzaHamzu-z3m 2 месяца назад

    Govindaaaaa.. Athil antho onnund..... Apppam Govindaaaaa

  • @jayasrees4790
    @jayasrees4790 2 месяца назад

    Cbi balabhaskarunu vendi enthu cheydhu

  • @anilkumarpv9506
    @anilkumarpv9506 Месяц назад

    ഗോവിന്ദൻ പറഞ്ഞാല് സിബിഐ വരാതിരിക്കുമോ

  • @konnanatu
    @konnanatu 2 месяца назад

    Cbivaranam

  • @sureshanchery9512
    @sureshanchery9512 2 месяца назад

    Cbi.ya.anndhinupadikkunnu.

  • @samuelkutty4741
    @samuelkutty4741 2 месяца назад

    ENTHANNU.PARTTIDAI.NILPADE.KONNUKATTITHUNNU.CASE.THALIVILLADHAKHUNNU.SIDHARTHATE.CASE.ENTTAYI

  • @mariadasonr1534
    @mariadasonr1534 2 месяца назад

    Nanam udo mashe

  • @prabhakaranmenon2268
    @prabhakaranmenon2268 2 месяца назад

    Party is a kuppathotty. There is no proper stand in their views in this except diverting whatever they are handling.

  • @JAYAPRAKASHV-g6g
    @JAYAPRAKASHV-g6g 2 месяца назад

    നീങ്ങൾക്ക് ആർക്കും ഇന്നും അറില്ല പക്ഷെ ജനങ്ങൾ വിഡിയല്ല അനങ്ങൾക്ക് എല്ലാം അറിയാം

  • @anilkumarpv9506
    @anilkumarpv9506 Месяц назад

    ഗോവിന്ദ നീ തിരുവനന്തപുരത്ത് നിന്ന് വിട്ടോടാ

  • @devasiajoseph9375
    @devasiajoseph9375 2 месяца назад

    Katta marinjal kanunna thayam

  • @abdulrasaq7026
    @abdulrasaq7026 2 месяца назад

    Cpi Adimskala

  • @anilkumarpv9506
    @anilkumarpv9506 Месяц назад

    ഗോവിന്ദൻ മാഷ് താ.....

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 месяца назад +1

    Ivanedha ithra chorichil Adhu thannae anu doubt

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 месяца назад +1

    Madam. Ivandae okae partyil ninnu marykkoodae. Ivanu keralathilae oru kudumbhathae rakshikkuvan kazhiyathavarkku Anginae oru state samrakshikkum (ADHINU ivanonnum. Public nu vendy andhu koppanu cheyyunnadhu)

  • @psivakumar1485
    @psivakumar1485 2 месяца назад

    Govinda....kerala lolice pole, CBI yum ningalude control il ayirunnegil as yiu said ningalum utilise cheyyille/ cheyyillayirunno? ...sadharana janathinu moolayund to...😂

  • @padmanabhanck6but754
    @padmanabhanck6but754 Месяц назад

    Ivite cpi yute nilapatil sariyunde.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад

    Ayalinmel kayariya nishttoorakola.

  • @Srampicals
    @Srampicals 2 месяца назад

    Mr. Kovinda, you need a better hair cut. You are facing a TV which is seen all over the world, irrespective of the fact that you leed the ugly & cruel party of Kannur & there by Kerala.

  • @jjthomas2008
    @jjthomas2008 2 месяца назад

    M

  • @samuelkutty4741
    @samuelkutty4741 2 месяца назад

    PARTTI.C.P.M.PARTTINIRTHDAPATTY.KALLAPURIMONAI

  • @geemonvb8785
    @geemonvb8785 Месяц назад

    നാണമില്ലേ cmpm

    • @geemonvb8785
      @geemonvb8785 Месяц назад

      നാണമില്ലേ CPM

  • @samuelkutty4741
    @samuelkutty4741 2 месяца назад

    GOPINNAN.MASHANNADAI.UNTTAKHIYADAI.MASHU.AVNTE.AMMADAPUTTILAI.MASHANNO.NAYITEMONAI.GOPINNAN.KALLAPURIMON

  • @vijayshreeraj7411
    @vijayshreeraj7411 27 дней назад

    Podo govinda

  • @anilkumarm.a5999
    @anilkumarm.a5999 Месяц назад

    പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട് നവീൻ ബാബുവിനെ അഴിമതിക്കാരനാക്കുക ദിവ്യയെ പോലെയുള്ള എം വി ജയരാജനെ പോലുള്ള ഗോവിന്ദനെ പോലെയുള്ള ആളുകളെ രക്ഷിക്കുക

  • @gafoorkottilil7089
    @gafoorkottilil7089 2 месяца назад

    റഷീദ് ഇനി എന്ദിനാ പേര് പറയുന്നത് എല്ലാവർക്കും മനസിലായി ആരാണെന്ന്

  • @MoiduK-h5n
    @MoiduK-h5n 2 месяца назад +1

    ഈ തടിക്കാരൻ ആരാണ്

    • @antonyvarghese4698
      @antonyvarghese4698 2 месяца назад

      ഊള ന്യായീകരണ തൊഴിലാളി..

  • @JayanJayn-uv9ry
    @JayanJayn-uv9ry Месяц назад

    കോവിഡ് എന്തിനാ മുടി വളർത്തുന്നത്

  • @samuelkv5455
    @samuelkv5455 2 месяца назад

    The.end.off.comnuisam.cpim
    In.india

  • @attukaldeviprasad8733
    @attukaldeviprasad8733 2 месяца назад

    കൂട്ടിൽ കിടക്കുന്ന thahtakku ഉണ്ടായ കൂടി.... ന്ദൻ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад +1

    നവീൻ ബാബുവിനെ
    പാർട്ടി തന്നെ കൊന്നു
    അതിൽ നൂറു പ്രതികൾ.