ഭക്ഷ്യഎണ്ണകൾ വീട്ടിലുണ്ടാക്കും കുഞ്ഞൻ മെഷീനുകൾ | വിഷ എണ്ണകൾ കടയിൽ നിന്നും ഇനി വാങ്ങേണ്ട | must watch

Поделиться
HTML-код
  • Опубликовано: 6 июн 2024
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    handy think engineering
    Coimbatore
    PH..9585591934
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ RUclips: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #homeappliances #coimbatore #krishimithra_tv
    #oilmillmachinery #malayalam #grinder #washingmachine
    small_scale_business #packingmachinery #mudraloanscheme

Комментарии • 150

  • @KrishimithraTVindia
    @KrishimithraTVindia  22 дня назад +55

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    handy think engineering
    Coimbatore
    PH..9585591934

  • @Moidu-sq6mf
    @Moidu-sq6mf 22 дня назад +153

    ഇത് എല്ലാവരും വാങ്ങുക പൈസ പോയാലും വേണ്ടില്ല മായം ചേർത്ത് കൊള്ളലാഭം കൊയ്യുന്ന കമ്പനികളെ പൂട്ടാൻ

    • @thomasjosejosephjose7036
      @thomasjosejosephjose7036 16 дней назад +3

      കൊള്ളലാഭം ഉണ്ടാക്കുന്നതല്ല വാങ്ങിക്കുന്നവർക്ക് വിവരമില്ലാത്തതുകൊണ്ടാണ് ചേർക്കാത്ത വെളിച്ചെണ്ണ ആണെങ്കിൽ
      350 രൂപയാകും മായം ചേർത്ത് 200 രൂപയ്ക്ക് വിറ്റാൽ എല്ലാരും 200 രൂപയുടെ വാങ്ങിക്കുക യുള്ളൂ

    • @salmsalam1417
      @salmsalam1417 10 дней назад

      👌🏻

    • @shijitn682
      @shijitn682 7 дней назад

      അതേ 👍

  • @vijayakumarkarthasseril8295
    @vijayakumarkarthasseril8295 19 дней назад +41

    കൃഷിമിത്ര നല്ല കാര്യം.ഇതുപോലുള്ളത് പൊതുജനത്തിന് പ്രയോജനപ്രദം.
    ഇതിൻ്റെ owner ന് എല്ലാവിധ ആശംസകളും. നന്നായി പോകട്ടെ.

  • @ETMohanan
    @ETMohanan 18 дней назад +8

    നല്ല അറിവ്.. 👍
    അഭിനന്ദനങ്ങൾ.. 🙏❤️

  • @nishathaiparambil2022
    @nishathaiparambil2022 10 дней назад +2

    Nice information,
    Maintenance enthenkilum undenkilenthu cheyanam

  • @thankachanbabu6199
    @thankachanbabu6199 22 дня назад +5

    സൂപ്പർ

  • @rosevarghese1976
    @rosevarghese1976 13 дней назад +1

    God bless all your good efforts!

  • @alisubhidha712
    @alisubhidha712 20 дней назад +6

    നല്ല അറിവ് 👍👍👍

  • @flyingmychildren
    @flyingmychildren 22 дня назад +3

    70 % kittiyaal ok,good oil we can use

  • @juvairiyajubi1124
    @juvairiyajubi1124 18 дней назад

    Koprayude moonnil randu bagavum velichennayanu .muppathu kilo kopra undenkil irupathu kilo velichenna undavum.

  • @user-ei1xh2cn2i
    @user-ei1xh2cn2i 17 дней назад +1

    Very good content

  • @shajithomas9468
    @shajithomas9468 22 дня назад +3

    Good 👍

  • @ramakrishnankb293
    @ramakrishnankb293 16 дней назад +2

    Nalla samrambham...... Kbrpkd

  • @shailajat998
    @shailajat998 11 дней назад +2

    Orupad thanks Bro... ❤❤❤

  • @vargheser2586
    @vargheser2586 17 дней назад +1

    Very good

  • @godsongsbabu5135
    @godsongsbabu5135 17 дней назад +1

    കൊള്ളാം അടിപൊളി 👍

  • @mayaprasadprasad5853
    @mayaprasadprasad5853 21 день назад +2

    Super

  • @ummernenmini2049
    @ummernenmini2049 20 дней назад +14

    കോയമ്പത്തൂർ ൽ എവിടെ ആണു ഈ കമ്പനി

  • @sukumarankv9301
    @sukumarankv9301 18 дней назад

    Good presentation and good product. Hope this machine can extract coconut milk also.🎉

  • @soniababy7621
    @soniababy7621 4 дня назад

    സൂപ്പർ 👍

  • @rajeevnair7133
    @rajeevnair7133 17 дней назад

    Awesome 🎉

  • @ravindrankm1651
    @ravindrankm1651 16 дней назад

    Without any other process how much time,we can keep without spoil the oil.no preservatives. What about cost saving etc.

  • @josepheajosephea9780
    @josepheajosephea9780 22 дня назад +4

    Hi Mahendran, how are you, please search and do more good & helpful videos, all the best

  • @m.sinan.s6185
    @m.sinan.s6185 19 дней назад +1

    വേണം

  • @bijupb7308
    @bijupb7308 18 дней назад

    can you make palm oil

  • @kareemtalks
    @kareemtalks 17 дней назад +2

    ഇത് വാങ്ങി വീട്ടിൽ വെളിച്ചെണ്ണ കച്ചവടം നടത്തുവാൻ ശ്രമിച്ചാൽ കുറച്ചുകഴിയുമ്പോൾ കരയേണ്ടി വരും. കാരണം ഇത് കേടു വരാറുണ്ട്. അപ്പോൾ അത് കൊണ്ടുപോയി നമ്മൾ റിപ്പയർ ചെയ്യണം കൂടാതെ കരണ്ട് ചാർജ് അറിയാല്ലോ അത് നമ്മൾക്ക് ഉൾക്കൊള്ളാൻ കഴിയില്ല . തന്നെയുമല്ല നമ്മൾ കൊപ്ര നുറുക്കി ഇട്ടു കൊടുക്കണം. കൂടാതെ നമുക്ക് 10% എണ്ണ കുറച്ച് നമുക്ക് ലഭ്യമാകുകയുള്ളൂ.

  • @mariamvarghese685
    @mariamvarghese685 12 дней назад +1

    Small mechnil kopra ittu kanikkamo.

  • @user-ot6vu3qn5u
    @user-ot6vu3qn5u 18 дней назад

    Maayam ullath vilkan ulla licens und.

  • @mariyammaliyakkal9719
    @mariyammaliyakkal9719 18 дней назад +1

    വാങ്ങണം

  • @mohammedfahiz7322
    @mohammedfahiz7322 19 дней назад +10

    എല്ലാവർക്കും ഇനി കേരളത്തിൽ ബിസിനസ് ചെയ്യാൻ പറ്റുന്ന സമയമായി കൊണ്ടിരിക്കുന്നു 🎉🎉🎉 നമ്മുടെ ഭരണം മാറി ഗയ്സ് 🎉🎉🎉🎉 ഇനി വരുന്ന അഞ്ചുവർഷം മാക്സിമം പണം സമ്പാദിക്കാം മാക്സിമം നല്ല ബിസിനസ് ചെയ്യണം 🥰🥰🥰🥰

    • @user-py8do3oc7u
      @user-py8do3oc7u 18 дней назад +2

      Enthu business??

    • @stockbuys6415
      @stockbuys6415 18 дней назад +7

      മലധ്വാർ ഗോൾഡ് ബിസിനസ്‌ ആണോ കോയെ ഉദ്ദേശിച്ചത് 🤣🤣

    • @abdhulnazarpp4493
      @abdhulnazarpp4493 17 дней назад

      ​@@stockbuys6415അല്ല രാജ്യത്തിൻ്റെ സമ്പത്ത് എടുത്ത് മുങ്ങുക, യൂറോപ്പിൽ പൊങ്ങുക😂

    • @sakeerhusain7543
      @sakeerhusain7543 16 дней назад

      ​ അല്ലട മണി പൂർ മോഡൽ അതല്ല ലുക്കോസ് അല്ല മണപ്പുറം കൊള്ളപോലെ കൊള്ള പലിശ വാങ്ങാം അതല്ലങ്കിൽ മുത്തുറ്റ് വഴി ആൾക്കാരെ പറ്റിച്ച് കോടികൾ ഉണ്ടാക്കാം 😂😂😂😂 എന്താ പോരെ നന്നാവട മനുഷ്യനാവട വർഗീയവാതി ആവാതെ കണ്ടില്ലേ വർഗീയവാതികൾ രാമൻ്റെ അമ്പലം പണിതിട്ടും രക്ഷപെട്ടില്ല 🤫

    • @indrans5487
      @indrans5487 16 дней назад

      ​@@stockbuys6415ആ ഗോൾഡ് സങ്കിയുടെ ഭീമാ ജ്വല്ലറിയിലാണ് പോവുന്നത് മിത്രോ😊

  • @NochilMoosa
    @NochilMoosa 15 дней назад

    Nice

  • @sabukd1006
    @sabukd1006 22 дня назад +2

    Good

  • @ressymathew1827
    @ressymathew1827 20 дней назад +10

    എവിടെ ആണ്, കിട്ടുന്നത്, എത്ര രൂപ

  • @Babakerala
    @Babakerala 8 дней назад

    ഇത്പോലുള്ള ഒരു യു ട്യൂബ് കണ്ട് കോയമ്പുത്തൂർ പോയി കണ്ടപ്പോൾ ഐ ബഡായി ഒന്നും കാണുവൻകഴിഞ്ഞില്ല.അത് കൊണ്ട് അരങ്ങിലും പോയി ഉറപ്പുവരുത്തണം ആൻഡ ഒരുദിവസവും 150കിലോമീറ്റർ പോയത് നഷ്ടം

  • @user-sm4er5mq3l
    @user-sm4er5mq3l 19 дней назад +1

    🙏👌

  • @haseenak9369
    @haseenak9369 19 дней назад +1

    👍👌

  • @illiparambilthomas7087
    @illiparambilthomas7087 18 дней назад +8

    Coconut oil machine Rate?

  • @jeejajayan9048
    @jeejajayan9048 22 дня назад +7

    How to clean the machine?

  • @alifshaji
    @alifshaji 13 дней назад

    വീഡിയൊ . ഫോക്കസ് ചെയ്യണം

  • @chandrikababu9751
    @chandrikababu9751 12 дней назад +1

    ❤കോയമ്പത്തൂർ എവിടെ ആണ് ഈ കമ്പനി

  • @InvestingRightMalayalam
    @InvestingRightMalayalam 8 дней назад +1

    17000,75000. Idayilulla machine price ethra ?

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 18 дней назад +3

    പാർസൽ അയച്ചുതരുമോ

  • @user-zw2qm5jf5r
    @user-zw2qm5jf5r 13 дней назад +7

    ചെറിയ മെഷീൻ നെ പറ്റി വിശദമായി പറയാൻ ആഗ്രഹിക്കുന്നില്ല കൃഷി മിത്ര. കേരളത്തിൽ മിക്സി ടൈപ് കൊടുത്താൽ എല്ലാവീട്ടിലും വാങ്ങും. ഇവിടെ വലിയ മെഷീൻ നെ യും ബിസിനസ്‌ നെ പറ്റിയാണ് മുൻഗണന കൊടുക്കുന്നത് അപ്പോൾ സ്വാഭാവികമായും നമുക്ക് സംശയം ഉണ്ട്. ഇതു വിജയിക്കാൻ സാധ്യത ഇല്ല വാങ്ങിയാൽ ഗ്യാരണ്ടി എത്ര നാൾ ഇത് മൊത്തം സംശയം ഉണ്ടാക്കുന്ന വീഡിയോ ആണ്

    • @balum8725
      @balum8725 2 дня назад

      Samshayam mathramayi irunnal businessukal poliyum..ingane ellathineyum amithamaayi samshayichal onnum vaangan sadhikkilla.

  • @AbdulLatheef-si9gw
    @AbdulLatheef-si9gw 21 день назад +5

    കരണ്ട് ചില വിനെ കുറിച്ച് പറഞ്ഞില്ല

  • @KochuMon-rd7ec
    @KochuMon-rd7ec 11 дней назад

    Tamil naatil poyi vedio cheiyumpol,,alpam tamil samsarikan vasamullavar pokanam

  • @sojanbhn
    @sojanbhn 9 дней назад

    How much is the price

  • @Raveendran12-jy9zx
    @Raveendran12-jy9zx 22 дня назад +5

    എവിടെ കിട്ടും

  • @wndrwrld3103
    @wndrwrld3103 17 дней назад

    Anik vanam

  • @pushpaunnikrishnan7034
    @pushpaunnikrishnan7034 18 дней назад +1

    Seventeen thousandinte 35percentage kurachittano price

  • @selmaka9405
    @selmaka9405 2 дня назад

    👍

  • @REJY33
    @REJY33 8 дней назад

    But this is not cold press
    During cold pressing, oilseeds enter the press at ambient temperature (20 °C) and the temperature of the pressed oil normally does not exceed 50 °C.

    • @balum8725
      @balum8725 2 дня назад +1

      When you create a miniature machine you may have to compromise on little details. But looking at the benefits of this machine, overall cost and the impact on health you don't need to exactly replicate the commercial oil extracting process. Those who want high purity cold pressed oil can buy commercial virgin coconut oil, but that is not possible for an average lower middle class family.

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 16 дней назад

    Keralathil 17000/- nu kittunnundu.

  • @shpop1
    @shpop1 20 дней назад +5

    You sounds like Indrajit .

  • @jayasankarmenon
    @jayasankarmenon 16 дней назад +2

    Ivide chodichirikunna 99% chodyangalum ulla utharam ee videoyil und, video full kanathe skip cheythu kanaruthu

  • @ragesh02
    @ragesh02 22 дня назад +2

    👍👍

  • @hassanvadakkan1812
    @hassanvadakkan1812 21 день назад +2

    കൊപ്ര ഇത്രയും ചെറുതാക്കമ്പോൾ എണ്ണ കുറയില്ലേ

  • @rajalekshmivr3725
    @rajalekshmivr3725 17 дней назад

    സബ്സിഡി എത്ര കിട്ടും എന്ന് പറഞ്ഞാൽ നന്നായിരുന്നു.

  • @sreejimolj.s2063
    @sreejimolj.s2063 12 дней назад

    Filter ഉള്ളതാണോ

  • @jibuhari
    @jibuhari 17 дней назад +2

    20k മെഷീൻ 1 മണിക്കൂർ ഓടാൻ.... എത്ര യൂണിറ്റ് കറണ്ട് വേണം???

  • @user-ih5nw5je7b
    @user-ih5nw5je7b 20 дней назад +1

    Vilaparagal.thalapokumo.ulea

  • @yusafvelladat553
    @yusafvelladat553 21 день назад +1

    ഫുൾ അ ട്രസ് തരുമോ?/Ph നമ്പർ

  • @madhunair90
    @madhunair90 22 дня назад +14

    coconut oil mechine ന് എന്തു വിലയാകും.

    • @saranyasuluvlogs
      @saranyasuluvlogs 20 дней назад +4

      ഇരുപതിനായിരം മുതലാണ് സ്റ്റാർട്ടിങ് എന്നാണ് അവരെ ഈ വീഡിയോയിൽ പറയുന്നത്

    • @cicilywilson5459
      @cicilywilson5459 16 дней назад +1

      പതിനേഴായിര തിന കിട്ടും

    • @rijuvallil7772
      @rijuvallil7772 2 дня назад

      ഈ മെഷീൻ വേണമെങ്കിൽ 12000ത്തിനു തരാം

  • @Umainaka
    @Umainaka 16 дней назад

    👍👍👍👍

  • @sureshcs8511
    @sureshcs8511 17 дней назад

    ഈയാള് പറഞ്ഞ നംമ്പർ എവിടേടാവേ??

  • @animonthankachan1432
    @animonthankachan1432 4 дня назад +1

    വലിയ മിഷന്റെ price പറഞ്ഞില്ലല്ലോ

  • @sabusabu3076
    @sabusabu3076 21 день назад +6

    Rate athra

  • @pramodcea5380
    @pramodcea5380 3 дня назад

    Karand ethra avum

  • @reshmijoseph63
    @reshmijoseph63 22 дня назад +38

    കേരളത്തിൽ വാങ്ങിയവരുടെ അഡ്രസ് തരുമോ ?

    • @user-ei1xh2cn2i
      @user-ei1xh2cn2i 17 дней назад

      Why?

    • @johnyvallooran
      @johnyvallooran 17 дней назад +13

      why എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടോ
      വാങ്ങി ഉപയോഗിച്ചവരുടെ എക്സ്പീരിയൻസു് അറിയാനാവാനല്ലെ സാധ്യത
      റിവ്യൂ ഏത് പ്രൊഡക്റ്റ് സിനും നോക്കണമല്ലോ

    • @user-ei1xh2cn2i
      @user-ei1xh2cn2i 17 дней назад +1

      @@johnyvallooran do you know any company share their customer information???
      Don't be stupid

    • @laymanschannel3793
      @laymanschannel3793 15 дней назад +4

      Any genuine and reputed company will do that

    • @user-ei1xh2cn2i
      @user-ei1xh2cn2i 15 дней назад

      @@laymanschannel3793 then let's ask any 'reputed company' like.....???

  • @musthafathonikadavil
    @musthafathonikadavil 22 дня назад +5

    Price

  • @user-bw8oy4uc3f
    @user-bw8oy4uc3f 7 дней назад

    കമന്റ്ന് മറുപടി നൽകാൻ താല്പര്യമില്ലാത്ത ചാനൽ 🫣🫣🫣

  • @AmmaGarden-ms3ub
    @AmmaGarden-ms3ub 4 дня назад

    മിഷ്യൻ എന്താ വില

  • @user-pk3dz6sx5b
    @user-pk3dz6sx5b 18 дней назад

    ലോൺ കിട്ടുമോ

  • @abdhulnazarpp4493
    @abdhulnazarpp4493 17 дней назад +3

    എള്ളിന് വില 1 kg 200,1 kg ആട്ടിയാൽ 600 ഗ്രം എണ്ണ കിട്ടും എണ്ണ മാർക്കറ്റിൽ ഒരു ലിറ്റർ 200,

    • @chandrakv5441
      @chandrakv5441 17 дней назад +1

      Appol coprayude vila kaanumbol thanne manassilavum nammal kayikunnadu sudha maya ellanneayano adhil liqid parofin polullala mayangal charthitaano namuku tharunnadu ennu thonni povum

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 14 дней назад +2

      ചുമ്മാ തള്ളല്ലേ സാറെ ഒരു ലിറ്റർഎള്ളു എണ്ണക്ക് ഞങ്ങടെ നാട്ടിലെ 600രൂപ

    • @rajeevnp421
      @rajeevnp421 12 дней назад

      ​@@shamsudeenillathuparambil3391200 only in ekm

    • @Unicon-jt8kk
      @Unicon-jt8kk 9 дней назад +1

      അത് എള്ളെണ്ണ + വ്യാജ എണ്ണ😂

    • @balum8725
      @balum8725 2 дня назад

      you will get Adultrated oil mixed with petroleum byproducts best of luck with your health

  • @sachinout
    @sachinout 17 дней назад

    വില എത്രയാ

  • @bushrata4518
    @bushrata4518 21 день назад +2

    Price ethra

  • @lathikar3278
    @lathikar3278 22 дня назад +4

    കൊ പ്ര ഇത്രയും ചെറുതാക്കി ഇട്ടാല് ഒക്കുകയുള്ളൂ

  • @user-zw2qm5jf5r
    @user-zw2qm5jf5r 21 день назад +46

    ഒരു വീടിന്റെ ആവശ്യം മാത്രം കണക്കിലെടുത്തു ഉള്ള എണ്ണ ഉത്പാദിപ്പിക്കാൻ അത് കേരളത്തിൽ എള്ളു, കൊപ്ര ഇതു രണ്ടും മതി. ഇങ്ങനെ ഉള്ള മെഷീൻ നിർമ്മിച്ചാൽ എല്ലാ വീട്ടുകാരും വാങ്ങും.ഇവിടെ ബിസിനസ് അല്ല പ്രശ്നം. വീട്ടിൽ മിക്സി ഉപയോഗിക്കുന്നപോലെ ഉപയോഗിച്ച് എണ്ണ കൊപ്ര യിൽ നിന്നും എടുക്കാനുള്ള മെഷീൻ ഉണ്ടങ്കിൽ എല്ലാ വീട്ടിലും വാങ്ങും. കേരളത്തിൽ കടുകില്ല. മറ്റൊന്നും ഇല്ല ഇവിടെ എളും. കൊപ്രയുമേ ഉള്ളു.

    • @Anna-lg8hw
      @Anna-lg8hw 18 дней назад +10

      തീർച്ചയായും. ഒരു mixie യുടെ size ആണ് വീട്ടമ്മമാർക്ക് വേണ്ടത്. എല്ലാവരും വാങ്ങും. Manufacturer ഇത് ശ്രദ്ധിക്കുമല്ലോ.

    • @jibuhari
      @jibuhari 17 дней назад +4

      കടല എണ്ണയും മലയാളികൾ യൂസ് ചെയ്യും..

  • @reshmijoseph63
    @reshmijoseph63 21 день назад +6

    സോളറിൽ ഓടുമോ?

  • @antokj3579
    @antokj3579 22 дня назад +2

    100 കിലാകെപ്ര എത്ര കിട്ടും

  • @lakshmanant8638
    @lakshmanant8638 22 дня назад +4

    Price please

  • @aneesmiswar
    @aneesmiswar 19 дней назад +8

    ഈ മെഷീൻ മാത്രം വാങ്ങിയാൽ പേരല്ലോ. കൊപ്ര ചെറുതായി നുറുക്കുന്ന മെഷീൻ കൂടെ വാങ്ങേണ്ടി വരും. അതിന്റെ വിലയും ഒരു മണിക്കൂറിൽ എത്ര വൈദ്യുതി ഉപയോഗിക്കും എന്നുകൂടി അറിയണമല്ലോ. അപ്പോഴേ ഇത് ലാഭകരമാണോ എന്ന് പറയാൻ സാധിക്കൂ.

    • @subhashts2574
      @subhashts2574 18 дней назад +4

      Cut copra manaually.

    • @nidhines8130
      @nidhines8130 17 дней назад +6

      aneesmiswar
      വലിയ ആശുപത്രിയിൽ കൊടുക്കുന്ന അത്രയും പണം കൊടുക്കേണ്ട. ക്യാൻസർ

    • @aneesmiswar
      @aneesmiswar 17 дней назад

      @@nidhines8130 നാട്ടിൽ സാധാരണ മില്ലുകൾ ഉണ്ട്. അവിടെ കൊപ്ര/തേങ്ങ കൊടുത്താൽ നല്ല വെളിച്ചെണ്ണ നമുക്ക് കിട്ടും. കാലങ്ങളായി ഞങ്ങൾ അങ്ങനെയാണ് വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. വാങ്ങാറില്ല. അതിനേക്കാൾ ചിലവ് കുറച്ച് വീട്ടിൽ ഉണ്ടാക്കാൻ പറ്റുമോ എന്നാണ് അറിയേണ്ടത്. അതുകൊണ്ടാണ് കൊപ്ര ചെറുതായി നുറുക്കുന്ന മെഷീൻന്റെ കാര്യം പറഞ്ഞത്.

  • @kalendranvk1098
    @kalendranvk1098 19 дней назад +4

    നിങ്ങളെ വെളിച്ചെണ്ണ എടുക്കുന്ന അല്ലാതെ തേങ്ങാപ്പാൽ എടുക്കുന്ന ചെറിയ മിഷൻ വീട്ടിൽ ഉപയോഗിക്കാം ഉണ്ടാക്കുക

  • @user-io7yo9zs5n
    @user-io7yo9zs5n 18 дней назад +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳🕯️🙏🎓🎀🎖️

  • @bijunair9800
    @bijunair9800 12 дней назад

    ഈ മൂന്ന് മിഷനാണോ 20000 പറയ്ഞ്ഞത്

  • @stalinalo1440
    @stalinalo1440 16 дней назад +1

    ഒരുകുഞാൻ വെളിച്ചെണ്ണ മേഷ്യൻ വേണം വില ഒന്ന് പറയാമോ

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 16 дней назад

    നശിച്ച ഹോർലിക്സ് പരസ്യം കാൻസറുണ്ടാക്കുന്ന സാധനം

    • @Fullcomednindebisyo124
      @Fullcomednindebisyo124 14 дней назад

      Aaaru paranju......50%veedukalil use cheyyunnund......oru complant engilum kaanichu therumo

  • @user-bf7yn5pz1l
    @user-bf7yn5pz1l 16 дней назад

    അവരുടെ number തരാമോ

  • @PremalethaP-ub7rz
    @PremalethaP-ub7rz 20 дней назад +2

    👍Good

  • @sreedharankt-qq3pc
    @sreedharankt-qq3pc 22 дня назад +1

    Super

  • @alaikamanoharan1231
    @alaikamanoharan1231 18 дней назад

    സൂപ്പർ

  • @vijayakumarvp9921
    @vijayakumarvp9921 13 дней назад

    Very good

  • @asha4930
    @asha4930 10 дней назад

    👍🏼👍🏼👍🏼👍🏼

  • @flyingmychildren
    @flyingmychildren 22 дня назад +4

    1 kg copra എത്ര എണ്ണ കിട്ടും

    • @handythink6311
      @handythink6311 22 дня назад +2

      60 TO 70 PERSENTAGE SIR...DEPENDS UPON SEED QUALITY...

    • @xavierthomas7385
      @xavierthomas7385 21 день назад +2

      600 ml

    • @Moidu-sq6mf
      @Moidu-sq6mf 21 день назад

      പച്ച തേങ്ങ ഇടാൻ പറ്റുമോ

    • @victormp3866
      @victormp3866 21 день назад

      ​@@Moidu-sq6mfനാളികേരപാൽ കിട്ടും എണ്ണക്കു പകരം

  • @rahimnoormuhammed7511
    @rahimnoormuhammed7511 2 дня назад

    Super

  • @josekpathrose501
    @josekpathrose501 5 дней назад

    Super

  • @marystella.kmarystella.k1370
    @marystella.kmarystella.k1370 18 дней назад +1

    Super

  • @humirabeevi6359
    @humirabeevi6359 18 дней назад

    Super

  • @thankachanbabu6199
    @thankachanbabu6199 22 дня назад +4

    സൂപ്പർ