വളരെ ചുരുങ്ങിയ ചിലവിൽ ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് വീട്ടിൽ ഉണ്ടാക്കാം |Machine hub kerala thrissur

Поделиться
HTML-код
  • Опубликовано: 27 сен 2024
  • വളരെ ചുരുങ്ങിയ ചിലവിൽ ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് വീട്ടിൽ ഉണ്ടാക്കാം |Machine hub kerala thrissur
    Address - James chereath building kunjanam para, marathakara, Thrissur, Kerala - 680306
    Address - James chereath building kunjanam para, marathakara, Thrissur, Kerala - 680306
    8943270004, 8943270005
    #coconut
    #coconutoilmachine
    #machine
    #flourmillmachine
    For Business Enquiries dreamtechsalu@gmail.com
    താഴെക്കൊടുത്തത് ഷോറൂം നമ്പർ അല്ല യൂട്യൂബ് ചാനൽ നമ്പർ ആണ്
    Salu WhatsApp No 7306975934
    Facebook / dreamtechtravel
    / salu_rv

Комментарии • 84

  • @SadanandanVc-pm2xi
    @SadanandanVc-pm2xi 3 месяца назад +82

    ഇവരുടെ സർവീസ് എങ്ങിനെ എന്ന് അറിയില്ല ഞാൻ ചേർത്തല യിൽ നിന്ന് മീഷീൻ വാങ്ങിയിരുന്നു വാങ്ങുന്നതിനു മുന്നേ അവന്റെ ഡയലോഗ് കേട്ടാൽ ബെസ്റ്റ് പിന്നെ അവനെ വിളിക്കുമ്പോൾ എന്തെങ്കിലും കംപ്ലൈന്റ്റ് ഉണ്ടെങ്കിൽ പറഞ്ഞാൽ പച്ച തെറിയാണ് പെട്ട് പോകരുത് അവനെ പോലെ ഉള്ളവരുടെ കയ്യിൽ സാറെ സാറെ എന്ന് പറഞ്ഞു ആണ്‌ അവന്റെ deling ഒരുകാരണ വശാലും അവന്റെ ചതിയിൽ ആരും പെട്ട് പോകരുത് കമ്പനി പേര് അറിയണം എങ്കിൽ കമന്റ് ചെയ്യുക

    • @islahiyaorphanage8416
      @islahiyaorphanage8416 3 месяца назад +1

      ഇതു വിശ്വസിക്കാമോ....

    • @roshinygeorge8096
      @roshinygeorge8096 3 месяца назад +1

      Say company name

    • @sabudaniel7803
      @sabudaniel7803 3 месяца назад +1

      Pl mention company name

    • @mohandasnv6395
      @mohandasnv6395 3 месяца назад +7

      എന്തെങ്കിലും complaint വന്നാൽ തിരിഞ്ഞു നോക്കാത്തവരുടെ product വാങ്ങതിരിക്കാൻ ശ്രദ്ധിക്കുക.

    • @anilakshay6895
      @anilakshay6895 Месяц назад +1

      😂😂 പിന്നെയും ചൈനക്കാരെ വിശ്വസിക്കാം😊😊😊😊

  • @RajuPn-zz6os
    @RajuPn-zz6os 2 месяца назад +6

    5000 മുതൽ 8000 വരെ കൊടുത്താൽ തേങ്ങ ഓയിൽ ഉണ്ടാക്കാൻ പറ്റിയ മെഷീൻ കോയമ്പത്തൂർ ലഭിക്കും കൊണ്ടുവന്ന ഇത്രയും വലിയ വിലക്കാണ് വിൽക്കുന്നത് വിൽക്കുന്നത്

    • @JABIR_CHALINGAL123
      @JABIR_CHALINGAL123 2 месяца назад +1

      കോയമ്പത്തൂർ എവിടെയാണ് മിഷണറീസ് വിൽകുന്ന സ്ഥലങ്ങൾ

  • @mudisfakncheru8343
    @mudisfakncheru8343 3 месяца назад +20

    ഇതൊക്കെ നല്ല കാര്യം തന്നെയാണ്.
    പക്ഷേ ആദ്യം തെങ്ങിൽനിന്നും തേങ്ങ എങ്ങിനെ വളരെ സിമ്പിൾ ആയി വീട്ടമ്മമാർക്കുപോലും താഴെയിടാം അതാണ് ആലോചിക്കേണ്ടത് അതിനു വേണ്ടി ഒരു മെഷീൻ വികസിപ്പിക്കുക അതും കൂടി വേണം അതാണ് ഏറ്റവും അത്യാവശ്യം ഒന്ന് ആലോചിക്കൂ pls

    • @mahelectronics
      @mahelectronics 21 день назад

      ന്യൂട്ടൻ്റെ തലയിൽ എങ്ങിനെ ആപ്പിൾ വീണു. ചക്ക വിഴാഞ്ഞത് ഭാഗ്യം.

  • @Tarif-br6fl
    @Tarif-br6fl 3 месяца назад +5

    Please cost..

  • @kw9494
    @kw9494 3 месяца назад +7

    Is it a cold press machine ?

  • @reshmijoseph63
    @reshmijoseph63 3 месяца назад +20

    വാങ്ങിയവരുടെ address തരാമോ ?

  • @manojjm6450
    @manojjm6450 3 месяца назад +3

    Drier ന് എന്ത് വിലയാണ്?

  • @balanmp4983
    @balanmp4983 Месяц назад +1

    വില എത്രയാണെ ന്നു ഒന്നു പറയാമോ .

  • @narayannands468
    @narayannands468 3 месяца назад +2

    Please show mechanism of the machine ,how the motor crush the copra.

  • @sumasuresha5749
    @sumasuresha5749 3 месяца назад +4

    എത്രയാ വില

  • @SanthoshKumar-ld2vu
    @SanthoshKumar-ld2vu 3 месяца назад +5

    ഇതിന്റെ വില പറ.... വെറുതെ ആളെ കളിയാക്കാതെ 😂

  • @john.thomas8615
    @john.thomas8615 3 месяца назад +1

    കേരള.മലയാളി.കൂടുതൽ ഉപയോഗിക്കും എന്ന് പറ,

  • @remadevi9586
    @remadevi9586 3 месяца назад +1

    Thottupuli onakunnathundo

  • @balakrishnana3432
    @balakrishnana3432 3 месяца назад +7

    തെങ്ങിൽ കയറാൻ ആളില്ലാതെ തേങ്ങ നശിച്ചുപോകുന്നു കയറാൻ വരുന്നവർക്ക് തോന്നിയ കൂലി പറയും അത് കൊടുത്ത് മൊത്തം വില കൂട്ടിയാൽ ഇതിനൊന്നും മെനക്കെടാൻ തോന്നില്ല അതൊന്നും കാണാൻ ഇവിടെ ഒരു പട്ടിയും ഇല്ല !

  • @shyjuKoyyode
    @shyjuKoyyode 2 месяца назад

    Service കിട്ടാൻ എന്ത് ചെയ്യും

  • @syamsasikumar5532
    @syamsasikumar5532 3 месяца назад +18

    വെറുതെ ഞങ്ങളുടെ സമയം കളയരുതെ

  • @SyedAli-uj3zl
    @SyedAli-uj3zl 3 месяца назад +12

    എന്തിനു ഇത്ര കാശ് മുടക്കണം,
    കൊപ്ര മില്ലിൽ കൊടുത്ത്
    നമ്മൾ കൂടെ ഉണ്ടാകുമ്പോൾ
    മില്ലൂകാരൻ മായം ചേർക്കുമോ?
    തന്നെയുമല്ല, കരണ്ടുചാർജ്ഉം ഉണ്ടാകും
    എന്തിനു വയ്യാവേലി..

    • @johnsondaniel8366
      @johnsondaniel8366 3 месяца назад +7

      അവരും ഒരു ഉപജീവന്മാർഗം നടത്തുന്നു നിങ്ങൾക് വേണ്ടെങ്കിൽ വേണ്ട ഭായ് ഇങ്ങനെ പറഞ്ഞു മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തരുത് അവർ ജീവിച്ചു പോട്ടെ

    • @haridasanharitha8035
      @haridasanharitha8035 3 месяца назад

      ​@@johnsondaniel8366❤

    • @jojijohn8934
      @jojijohn8934 3 месяца назад

      Not fit for homes

  • @mmsakkeer3190
    @mmsakkeer3190 3 месяца назад +2

    എന്തിനാ ഇത്ര പൈസ ചെലവ് ചെയ്ത് മെഷീൻ വാങ്ങുന്നത്... കറന്റ്‌ ചാർജ്, പിന്നെ ചിലപ്പോഴൊക്കെ റിപ്പയർ ആകും.. എല്ലാത്തിനും പൈസ ചിലവാകും..
    നല്ല വെളിച്ചെണ്ണ മില്ലിൽ നിന്നും എല്ലാ ഇടത്തും കിട്ടും.. 190rs വരികയുള്ളു..

    • @SanaSanasana-kq7ll
      @SanaSanasana-kq7ll 3 месяца назад +1

      അത് നല്ല വെളിച്ചെണ്ണ അല്ല നല്ലത് 350 രൂപയാകും

  • @Abdulrahimtp
    @Abdulrahimtp 3 месяца назад +6

    പക്ഷെ പിണ്ണാക് കിട്ടുന്നില്ല

    • @DreamTravelsRv
      @DreamTravelsRv  3 месяца назад

      Kittum

    • @mohanchanassery7866
      @mohanchanassery7866 3 месяца назад +1

      ആരണ്ടുപേരിൽ ഒരളുടെ തലയിൽ ആവശ്യം പോലെ പിണ്ണാക്ക് ഉണ്ട്.

  • @rajant1230
    @rajant1230 3 месяца назад

    Electric consumption?

    • @sandeepvijayan2662
      @sandeepvijayan2662 3 месяца назад

      ബില്ല് വരുമ്പോൾ കണ്ണ് തള്ളും

  • @mohanchanassery7866
    @mohanchanassery7866 3 месяца назад

    വെളിച്ചെണ്ണ ചൂടാവാൻ പാടില്ല. ഇളം ചൂടെ പാടുള്ളൂ

  • @gemhunter9502
    @gemhunter9502 3 месяца назад

    18 manikkorinu munne thenga chirattayil ninnu vittuvaran oru 24 hours eduthu, Athu parranjilla 😜🤪

  • @Patriotic-Indian47
    @Patriotic-Indian47 3 месяца назад +1

    തമിഴ്നാട്ടുകാർ ഉണ്ടാക്കുന്നു, മലയാളി വിൽക്കുന്നു..😂😂😂😂

  • @PremThekkathil
    @PremThekkathil 3 месяца назад +3

    വില പറയുന്നില്ല....

  • @SanthoshKumar-qq3nv
    @SanthoshKumar-qq3nv 3 месяца назад

    ഞങ്ങൾ പരീക്ഷിച്ചു നോക്കിട്ട് രണ്ടു വർഷം കഴിഞ്ഞ് പണം തരാം സമ്മതമാണെങ്കിൽ നിങ്ങൾ ഞങ്ങളെ സമീപിക്കുക

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 3 месяца назад

    വില എത്ര?

  • @sunilk.s6161
    @sunilk.s6161 3 месяца назад +2

    വൗ

  • @martinmathew478
    @martinmathew478 3 месяца назад +1

    ഫോൺ നമ്പർ തരാമോ

  • @haridasvk8833
    @haridasvk8833 3 месяца назад

    ഇത് എത്ര കാലം ഓടും

  • @Honeymol-hd1oc
    @Honeymol-hd1oc 3 месяца назад

    സൂപ്പർ

    • @DreamTravelsRv
      @DreamTravelsRv  3 месяца назад

      Thank you

    • @nkveulluthaparbu7007
      @nkveulluthaparbu7007 3 месяца назад

      . മുകളിൽ sadanandhan mv യുടെ കമന്റിന് മറുപടി പറയു 🙏🙏​@@DreamTravelsRv

  • @oph1802
    @oph1802 3 месяца назад +2

    E M I കിട്ടോ

  • @josepi9762
    @josepi9762 3 месяца назад

    Not good, it affects the quality of oil

  • @manojjm6450
    @manojjm6450 3 месяца назад

    Drier 150 cocunut howmuch cost

    • @DreamTravelsRv
      @DreamTravelsRv  3 месяца назад

      Plz contact number description I'll und

  • @saidalavi1421
    @saidalavi1421 3 месяца назад +1

    ഇത് ഒന്നും പണിക്കു പറ്റില്ല ക്യാഷ് പോയി കിട്ടും

  • @rukiyap.k2978
    @rukiyap.k2978 3 месяца назад +1

    എനിക്ക് ഒരു ഡ്രയർ വേണം.

  • @akshereef4576
    @akshereef4576 3 месяца назад

    അവതാരകന്റെ തള്ള് അപാര തള്ള്

  • @scariakp9336
    @scariakp9336 3 месяца назад +2

    പോടാ 18 മണിക്കൂറായിട്ട് പകുതി പേ , ലും ഉണങ്ങിയിട്ടില്ല പിന്നെ 6 മണിക്കൂറുകൊണ്ട് എങ്ങനെ കൊപ്രയാകും

  • @Lu_cid_
    @Lu_cid_ 3 месяца назад +2

    ഡ്രയറിൽ പെട്ടെന്ന് ഉണങ്ങും പക്ഷെ വെളിച്ചെണ്ണയുടെ ക്വാളിറ്റി ഇല്ലാതാവും

  • @Kavummal
    @Kavummal 3 месяца назад +6

    എണ്ണ ചൂടായാൽ അതിന്റെ ഒറിജിനൽ ക്വാളിറ്റി കിട്ടില്ല. COLD PRESSED OIL ഇതിൽ കിട്ടില്ല

    • @sasindranmavullaparambath8635
      @sasindranmavullaparambath8635 3 месяца назад +3

      ഇതെങ്ങിനെ കോൾഡ് പ്രെസ്സ് ആകും കോൾഡ് പ്രസ്സ് എന്നാൽ തേങ്ങ പാൽ ferment ചെയ്തു കിട്ടുന്നതാണ് . ഇത് വിർജിൻ coconut അല്ല സാദാരണ വെളിച്ചെണ്ണ . ഇവർ മെഷീൻ ഉണ്ടാകുന്നുണ്ടോ എന്നു നോക്കുക . വേറെ ഏതെങ്കിലും മെഷീൻ മേടിച്ചു വിൽക്കുന്നതാണോ എന്നു അന്വേഷിക്കുക

    • @nkveulluthaparbu7007
      @nkveulluthaparbu7007 3 месяца назад

      ​@@sasindranmavullaparambath8635👍👍👍

    • @gopikadavil2194
      @gopikadavil2194 3 месяца назад +2

      ഇതേ ഡിസൈനുള്ള ഇതുപോലുള്ള​ കൊപ്ര ആട്ടുന്ന യന്ത്രങ്ങൾ പലരും വിൽപ്പനയ്ക്കു വച്ചിട്ടുണ്ട്. ഞാൻ ഒരെണ്ണം വാങ്ങിയിരുന്നു. വലിയ കുഴപ്പമില്ല.മെയ്ഡ് ഇൻ ചൈന ആവാനാണ് സാധ്യത.

    • @ajiaji5696
      @ajiaji5696 3 месяца назад

      അതിനെക്കുറിച്ചുള്ള വിശദവിവരം തരാമോ?

  • @kuriachankk825
    @kuriachankk825 3 месяца назад +3

    കൊമ്പൻ ചെല്ലി ഫൈറ്റർ പ്ലെയിൻ പോലെയാണ് തെങ്ങിന്റെ മണ്ടക്ക് വന്നു നശിപ്പിക്കുന്നത് അതിനു എന്ത് ചെയ്യാൻ പറ്റും

    • @sayednilgirs2461
      @sayednilgirs2461 27 дней назад

      അതിന് ഒരു ഹോമിയോ മരുന്നു ഉണ്ട്

  • @Hamsasheemart
    @Hamsasheemart 3 месяца назад +3

    ഇതിൽ പത്ത് കിലോ തേങ്ങക്ക് കിട്ടുന്ന വെളിച്ചെണ്ണ കുറവാണ്

  • @noushadb8469
    @noushadb8469 6 дней назад

    ഈ മിഷനിൽ എത്ര പ്രാവശ്യം ഇട്ട് എണ്ണ മൊത്തം ഊറ്റി എടുക്കാൻ പറ്റും

  • @Ethiest...Sn-f4l
    @Ethiest...Sn-f4l Месяц назад

    ഇതിന്റെ വേസ്റ്റിൽ 3ണ്ണ ബാക്കി ഉണ്ട് ക്രിസ്പ്പി അല്ല ഓയിൽ മുഴുവൻ കിട്ടുന്നില്ല എന്ന് തോന്നുന്നു

  • @kamamanasa6674
    @kamamanasa6674 3 месяца назад +4

    നന്നായിട്ടുണ്ട്. വെളിച്ചെണ്ണ ഫിൽട്ടർ ചെയ്യാൻ പറ്റണം

  • @hameedvethila629
    @hameedvethila629 20 дней назад

    Full steel aano. 4 thenga machine allaarum vaangum

  • @arundev7817
    @arundev7817 3 месяца назад +2

    ❤❤❤❤❤❤❤

  • @DHANAM550
    @DHANAM550 2 месяца назад

    Poor, poor, poor, Ad.

  • @jebajeba7936
    @jebajeba7936 3 месяца назад

    Talk about neet fraud

  • @thanhashihab9431
    @thanhashihab9431 3 месяца назад +2

    ഇത് വല്ലാത്ത ഒരു ഇത് ആയിപ്പോയി ഇത്.....😅

  • @udayagirijin8716
    @udayagirijin8716 3 месяца назад

    തൃശ്ശൂര് എവിടെയാണ

  • @Abdulrahimtp
    @Abdulrahimtp 3 месяца назад +1

    ഹായ്

  • @stalinalo1440
    @stalinalo1440 3 месяца назад

    ഇതിന്റെ വിലപറ യു