ആരാണീ വിഡി സതീശൻ: മനസ്സ് നിറഞ്ഞൊരു സംഭാഷണം.. I Interview with V.D. Satheesan Part -1
HTML-код
- Опубликовано: 13 янв 2025
- കോൺഗ്രസ്സുകാർ നിരാശപ്പെടേണ്ട.. ഈ മനുഷ്യൻ നിങ്ങളെ രക്ഷിക്കും...;
ആരാണീ വിഡി സതീശൻ: മനസ്സ് നിറഞ്ഞൊരു സംഭാഷണം
#vdsatheesan #congress #keralapolitics #exclusive #marunadanmalayalee
ഞാൻ ഒരു ഇടത് ചെയ്‌വ് ഉള്ള ആളാണെങ്കിലും ഞങ്ങളുടെ മണ്ഡലമായ വടക്കൻ പറവൂരിൽ ഇങ്ങേരെ കണ്ട് കണ്ട് VD യുടെ ഫാൻ ആയി മാറിയതാ... അത് ഈ ജന നേതാവിന്റെ മിടുക്ക് കൊണ്ട് മാത്രം സംഭവിച്ചതാ ... രണ്ടു ദശാബ്ദമായി ഇങ്ങേരെ കാണുന്നത് കൊണ്ട് പറയുകയാ...ഇതുവരെ കണ്ടതൊന്നും ഒന്നും അല്ലാട്ടോ... ഇങ്ങേരുടെ ലെവൽ വേറെയാ... VD👌👌💪💪💪🤩🤩
വർത്തമാനകാല രാഷ്ട്രീയത്തിലെ ഏറ്റവും മികവുറ്റ നിയമസഭാ സാമാജികൻ... വിഡി♥️
Qqqqqqqqqq
പ്രതിപക്ഷം വെറും കോമഡിയല്ലേന്ന് ചോദിച്ചവർക്കുള്ള ഉശിരൻ മറുപടി...VD🔥🔥 KS 🔥🔥
👌🤚✌
Yes🌹
ശരിക്കും ഭരണ പക്ഷമാണ് കോമഡി. പക്ഷേ ജനങ്ങൾക്ക് കോമഡി ആസ്വദിക്കാനുള്ള നിലവാരമേ ഉള്ളു. അവനവനെയും അവരുടെ കുട്ടികൾക്കും ട്രാജഡിയാണ് ഉണ്ടാക്കുന്നത് എന്ന് മനസിലാക്കാനുള്ള നിലവാരമില്ല.
Eettavum valya comedy parliamentilaa..congarasshuu babba babba😂😂
@@bineshnambiarc1528 തോറ്റത് കൊണ്ട് സതീശൻ പ്രതിപക്ഷ നേതാവായി. ഇനി കോൺഗ്രസിൽ മാറ്റം ഉണ്ടാവുന്നു എങ്കിൽ തോറ്റത് നന്നായി എന്നു വിജാരിക്കാം.
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിൻറെ പ്രവർത്തനങ്ങൾ 100% അഭിനന്ദനാർഹമാണ്. സർവ്വശക്തനായ ദൈവം അങ്ങേയ്ക്ക് കൂടുതൽ ജ്ഞാനവും വിവേകവും ദീർഘവീക്ഷണവും നൽകി അനുഗ്രഹിക്കട്ടെ...
കോൺഗ്രസിനെ പ്രതീക്ഷയോടെ കാണുന്ന ഒരു വല്യജനവിഭാഗം ഉണ്ട് കേരളത്തിൽ....ലീഡർ VD നിങ്ങളിലാണ് പ്രതീക്ഷ.... പ്രതാപകലത്തേക്ക് തിരിച്ചു വരണം കോൺഗ്രസ് 🧡🤍💚
അതിനു സതീശൻ മാത്രം വിചാരിച്ചാൽ പോരാ
Theerchayayum
Yes c
Vd സതീശൻ ഓരോ വിഷയങ്ങളും കൃത്യമായി പഠിച്ചതിനു ശേഷം മാത്രമേ അഭിപ്രായം പറയുകയുള്ളു നിലപാടുകൾ ഉള്ള നേതാവ് ഇങ്ങനെ ആവണം നേതാവ്
💪💪💪💪
K സുധാകരൻ, VD സതീശൻ ടീംസ്👍 മാറ്റത്തിന്റെ , പ്രതീക്ഷയുടെ ടീംസ്....👍✌️✌️✌️
Also, K. Muraleedharan...
@@johnmathewkattukallil522 ഗ്രൂപ്പിനെ വീണ്ടും കൊണ്ടുവരാനോ?
ഇത് കേരള ഭരണം കയ്യിലാക്കിയിട്ടേ അവസാനിക്കു...
@@ramshad9948 : Yes.. 😋.Aswamedham started.
@@shijith1000 : Never. Never.. Party is first..group last..
ഇയാളെ പോലെ ഉള്ളവർ വേണം കേരളം ഭരിക്കാൻ 😍
🙏
നല്ല നേതാവ്.. പൊതുജനത്തിന്റെ ചെറിയ കഷ്ടങ്ങൾ പോലും ഉയർത്തി കാണിക്കുന്ന പ്രതിപക്ഷ നേതാവ് ശ്രീ. സതീശൻ സാറിന് രാഷ്ട്രീയ ഭേദമന്യേ അഭിനന്ദനങ്ങൾ 👍
shafi parampil next kerala chief minister
@@adidevunni1422 next CM മരുമകൻ riyas
@@princykunjumon6806 sopnam kantontu irunno pinarai go to hell
വർഗീയത പറയുമ്പോൾ സൂക്ഷിച്ചാൽ കൊള്ളാം. അല്ലെങ്കിൽ എതിരാളികൾ പണി തരും
K സുധാകരന്റെ ഇന്റർവ്യൂ കാണാനായി ഞങൾ കാത്തിരിക്കുന്നു
നല്ല ചിന്തയുള്ള പ്രതിപക്ഷ നേതാവിനെ ആണ് നമുക്ക് കിട്ടിയത് അതിൽ ഞാൻ വളരെ അധികം സന്തോഷിക്കുന്നു.
സതീശേട്ടൻ♥️
മറുനാടന്റെ high standard interview.... satheesan ന്റെ ദീർഘവീക്ഷണം മികച്ചത് .... കേരളം ഇതുവരെ കാണാത്ത ഭരണം കാണും ഇദ്ദേഹം മുഖ്യമന്ത്രിയായാൽ .
ഇത് പറവൂർ നിയോജക മണ്ഡലത്തിലെ ഓരോ വ്യക്തിയും അഭിമാനത്തോടെ കാണുന്നു. സർ പറഞ്ഞതാണ് എനിക്കും തോന്നിയത്. കാരണം കള്ളത്തരം മാത്രം പറയുന്ന സർക്കാരിനെ ജെനങ്ങൾക്ക് മനസിലാക്കാനുള്ള അവസരമുണ്ടായി. 👍👍👍🙏
വല്ലാത്തൊരു മുതൽ തന്നെ വി ഡി 👍👍👍
ഇത് പോലെ ഒരു മികച്ച പ്രതിപക്ഷ നേതാവ് നാടിന് മൊത്തം ഒരു മുതൽക്കൂട്ട് ആണ്.
He seems to be a very adjustable person.... He studies the subject very well. Very shrewd politican...
He probably plays politics, very correctly. He is a good humanbeing. He is a person of qualities.... Keep it up.....
But in politics adjustment and good to everyone will backfires , he should careful and take strong decisions. Becoz every time going and asking with seniors will hide him.
@@chethankumar555... According to me. He is playing politics there... He will approach, them for help may be for few months, after wards, he will take own decision... He is not a fool. He is playing this politics to make them cool.... 😜😜😜
@@asimon4611 let's hope good and see but too much Muslim appeasement and compite between cpim and them for show who is safe guard of Muslims, and soft hindutwa , so this confused stand will pull back him.
@@chethankumar555... Iam a friend of unnithan, adoor Prakash and Thampan... Iam staying in pune... I want Congress to come back in kerala and serve common people of kerala... Groupisim spoiled destroyed Congress. Very sad position.... 🙏🙏
@@asimon4611 Congres will never come back because of their anti-hindu attitude thru out India😂
മാന്യത ഉള്ള നേതാവ്.... കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവ്....
Ayinu than ethra prathipaksha nethakkale kandittund😂
ഞാൻ ഇ അടുത്തകാലത്തു കണ്ടതിൽ വെച്ചുള്ള നല്ല പ്രതിപക്ഷ നേതാവ്.
Part 2 waiting
VDS ന്റെ നിയമസഭയിലെ PERFORMANCE അടിപൊളി 👌❤
ക്രിയാത്മകമായി ജനങ്ങൾക്കൊപ്പം
Bravo
അടുത്ത മുഖ്യമന്ത്രിയുടെ ഇന്നത്തെ ഇന്റർവ്യൂ....💙💙💙
മനോഹരമായ അഭിമുഖം
പ്രതിപക്ഷ ത്തിന്റെ ബുദ്ധി കൊണ്ട് മാത്രം ഭരിക്കാൻ അറിയുന്ന ഒരു ഭരണ പക്ഷം ആയിട്ടുണ്ട് ഇപ്പോൾ.
സത്യം
അതെ
Nice talk
വി ഡി സതീശൻ ❤കെ സുധാകരൻ ❤
ചേട്ടാ സുധാകരനുമായുള്ള ഒരു പരിപാടി ഉണ്ടാവില്ലേ
Undavenam
Waiting.....
😂
V.D Satheesan🔥❤️💪💪
Vd കേരളത്തിലെ യുവാക്കളുടെ ഒരു പ്രധീക്ഷയാണ്
വളരെ നന്നായിട്ടുണ്ടു്, ഇടര്ക, വി ഡിക്കും, ഷാജിക്കും അഭിനന്ദനങ്ങൾ.
VD 💪💪💙💙💪💪
യൂത്ത്ലീഗുകാരനായ ഞാൻ ഇഷ്ടപ്പെടുന്ന നല്ലരു നേതാവ് VD ക്ക് പൂർണ സപ്പോർട്ട്....
ഷാജൻ സാർ സൂപ്പർ 'ഞങ്ങളുടെ VD സാർ
Great leader!!
Positive mind
New creativity, innovative thinking person
Strategy are different
But one aim
......to lead the society ❤👏👏👏👏👏
പ്രതിപക്ഷമാണ് ഗോവെര്മെന്റിനെക്കൊണ്ട് ചെയ്യിക്കുന്നതെന്നു
താഴെത്തട്ടിൽ ഉള്ള ജനങ്ങളോട് പറയണം, അല്ലെങ്കിൽ രമേശിനെപ്പോലെ മിഡിയറൂമിൽ മാത്രം ഇരുന്നുപറഞ്ഞതുകൊണ്ട് ജനങ്ങൾ കരുതുക പിണറായി ചെയുന്നതായി മാത്രമേ കരുതുകയുള്ളു ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 🙏🙏👍👍👍👑👌👌
Well informed man 💯
VD the real leader
VD❤
സതിഷ് സാർ അങ്ങ് ആണ് ഹിറേ
പ്രിയ V D S , താങ്കൾക്ക് ജനമനസ്സുകളിൽ ഒരു സ്ഥാനമുണ്ട് . അതാണല്ലോ ഓരോ തെരഞ്ഞെടുപ്പിലും ജാതി മത ശക്തികൾ എതിർത്തിട്ടും വൻ ഭൂരിപക്ഷത്തോടെ ജയിക്കുന്നത്. ഇത്തരം ചാനലുകളിൽ അഭിമുഖത്തിനു വന്നു താങ്കളുടെ വില കളയരുത്.
V D Satheeshan.. A brilliant person.
ഇദ്ദേഹത്തെ പോലെ ഉള്ളവർ ആയിരിക്കണം കേരളം ഭരിക്കേണ്ടത്
ഹിന്ദു വിരുദ്ധ മതപ്രീണന ക്കാരനോ ? !!! 😆🤣😂
Superb
We are also looking at good spirit!
സതീശൻ....ഇങ്ങനെ അവരെ കൊണ്ട് നല്ലതെല്ലാം ചെയ്യിച്ച്....അവസാനം ഇതിന് മുൻകൈയ്യെടുത്തവരെ ജനങ്ങൾ മറക്കുകയും....സര്ക്കാര് ഇതിന്റെ ഗുണം ഉയർത്തിക്കാട്ടി വീണ്ടും വോട്ട് നേടുകയും ചെയ്യുമോ...,?
എന്നാലും കുട്ടികൾ രക്ഷപ്പെടട്ടെ.!!
ഒരു അടിപൊളി അഭിമുഖം
Salute sir
ഒരു 140 വീഡി സധീശൻ മാരെ നിങ്ങൾ ഈ സംസ്ഥാനത്തു കണ്ടത്തൂ.. Please
ഇ സിവിൽ സ്കോർ എന്താണെന്ന് പോലും അറിയാതെ ലക്ഷം പേര് നാട്ടിൽ ഉണ്ട്... അതിന്റെ ഉദാഹരണം ആണ്. തുടർ ഭരണം..
സതീശൻ പറഞ്ഞത് 100%ശരിയാണ് നടപ്പാക്കേണ്ടത് തന്നെയാണ് ഇതെല്ലാം പിണറായിയുടെ ഭരണാനേട്ടമായി ജനങ്ങളിലെത്തും പിന്നെ LP UP സ്കൂളിൽ ടീച്ചർ നിയമനങ്ങൾ വേണ്ട പ്രൊഫസർ മുതൽ മുകളിലോട്ടുള്ള പിൻവാതിൽ നിയമനങ്ങൾ മതി പോത്തിന്റെ ഭാര്യ നിയമനം എന്തായി
ഇങ്ങേരൊക്കെയാണ് CM ആകേണ്ടത്.....
VD 🔥💪🏻
നല്ല നേതാവ് ❤️ ഒപ്പം മികച്ച മാധ്യമ ധർമ്മവും...
Correct
Mass😎
നല്ല ഒരു ഇൻ്റർവ്യൂ
V.D. പൊളിച്ചു
വീഡി സതീശൻ -കെ.സുധാകരൻ ടീം ഒരുപാട് കറ കളഞ്ഞ കോൺഗ്രസ് അനുഭാവികൾക്കു പ്രതീക്ഷ നൽകുന്നു..നിലവിലെ കോൺഗ്രസ് ഓരോ ഗ്രൂപ്പ് സംഭവത്തെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കണം.. ജയ് INC
VD🔥🔥🔥😍
ഇന്ന് വരെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ബഹുമാനം തോന്നി...ജനങ്ങളുടെ വേദന ബുദ്ധിമുട്ട്.... എല്ലാം സൊന്തം വേദന അയി കാണുന്ന ഒരു മനുഷ്യൻ....
കേരള ജനതക്ക് വലിയ ഒരു തെറ്റ് പറ്റി എന്ന് പറയാതിരിക്കാൻ വയ്യ... ഇദ്ദേഹം ആണ് യഥാർത്ഥ നേതാവ്...salute you sir
Superb Sir..... നല്ല വിഷൻ ഉള്ള നേതാവ്
കൊണ്ഗ്രെസ്സ് +ജനാതിപത്യ =🇮🇳
ഒരുപക്ഷേ, ഈ അടുത്ത കാലത്ത് സമൂഹം കേൾക്കാൻ ആഗ്രഹിച്ചവരെ ഒക്കെ തിരഞ്ഞുപിടിച്ച് അഭിമുഖം നടത്തിയ ഒരേയൊരു ചാനൽ..ഒരേയൊരു ഷാജൻ..💐👍👍👌 Great going
ജനത്തിന്റെ മനസ് അറിഞ്ഞു
Vd is very powerful and cool….leader
Vd🔥
V D Satheesan is an outstanding leader... Congress now has got excellent opposition leader and KPCC president,. Now party should appoint K Muraleedharan as UDF Convener.. This would be a dream team for both Congress and UDF, as these three are the crowd pullers in the party....
We are all waiting for that good news...
Exactly
V d👍❤
ഇയാൾക്ക് ഇത്രെയും വിവരം ഉള്ള മനുഷ്യൻ ആണോ ഇത്തരക്കാരെ ആണോ congresss ഇത്രെയും കാലം ഒഴിവാക്കി നിർത്തിയത്
വിവരവും വിദ്യാഭ്യാസവും പ്രാപ്തിയും ഉള്ള ഒരുപാട് പേർ കൊണ്ഗ്രസ്സിലുണ്ട്... പക്ഷെ ഗ്രൂപിസവും എല്ലാവർക്കും നേതാവ് ആകാനുള്ള കളിയും ഒക്കെയാണ് കോണ്ഗ്രസ്സിന്റെ ശാപം... പക്ഷെ സുധാകരൻ വരുന്നതോട് കൂടി ഒരു മാറ്റം ഉറപ്പ്
aaru ozhivaakki nirthi, he was just behind Chennithala, if UDF had come to power he would surely have become the finance minister.
ഒഴിവാക്കിയത് തന്നെയാണ് ഉമ്മൻ ചാണ്ടി. അന്ന് മന്ത്രി സ്ഥാനം നിഷേധിച്ചു, ഇപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്ത് വരാതിരിക്കാനും കളിച്ചു!
@@hariparavoor566 No OC wouldn't have interfered because VDS belongs to I group and "I" group will decide who the ministers would be. What didn't work in VDS' favour in 2011 was the position taken by NSS, NSS wanted Sivakumar from "I" group to become a minister. So, I don't think VDS was purposely avoided by OC or Chennithala, it just didn't work out due to reservations of A/I groups based on seniority and interference from NSS. Now you can argue that Congress shouldn't be giving ministerial positions based on group membership, seniority and external interference like from NSS. That I completely agree with, hopefully that behaviour will change from now on
@@simple859 my friend was working with Sri. V.D.Satheesan as PA that time .what I got from him I commented.
You are a great leader.
This is what we were waiting from opposition. Keep going
Person for a change 💯💯😍
മറുനാടൻ മലയാളിയുടെ വളർച്ചയാണ് ഇത്തരം ഇൻറ്റർവ്യൂവുകൾ സൂചിപ്പിക്കുന്നത്... കഠിന പ്രയത്നവും, ആർജ്ജവവും കൈമുതൽ ഉണ്ടങ്കിൽ ഒരു വ്യക്തിക്കും, പ്രസ്ഥാനത്തിനും എന്തുമാത്രം വളരാൻ കഴിയും എന്നത് ശ്രീ ഷാജനിലൂടെ തെളിയിക്കപ്പെടുന്നു.. പ്രതിപക്ഷ നേതാവ് ഇൻ്റർവ്യു നടക്കുന്നത് ഒരു ഓൺലൈൻ ചാനലിൽ ആണന്നത് അവിശ്വസനീയം...
ശ്രീ സതീശൻ എനിക്ക് വ്യക്തിപരമായി ഇഷ്ടവും ആരാധനയും തോന്നിയിട്ടുള്ള ഒരു വ്യക്തിയാണ്... തൻ്റെ സ്ഥാനത്ത് ശോഭിക്കാനും, നാളെ മുഖ്യമന്ത്രി കസേരയിൽ ഉപവിഷ്ടനാകാനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു...
V.D.Satheesan....super
അതേ എന്നിട്ടും അങ്ങേരെ ഉഉപ്പർ ആക്കിയില്ല ഇത് വരെ
സാർ victors edu chanalil ഇപ്പോൾ പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് ഇടുന്നില്ല, ആദ്യ 3 ഡേയ്‌സ് ഉണ്ടായിരുന്നു
ഗുഡ്
Satheeshan is a good face💜
എല്ലാരേയും വിമർശിക്കുന്ന സാജനെ കയ്യിലെടുത്തു അമ്മാനമാടിയല്ലോ VD സർ 🔥🔥
New Era in Kerala history!
Good interview with good information! VDS seems to be good!! 👏👏
The real opposition
very Big Salute to Sri V.D. Satheesan sir.
V d 👍👍👍👍👍
All the best Mr VDS 👍👍👍
One of the best interview watched in this channel. An opposition leader with a great vision. Hope a visible change in Kerala...... 👍👍👍
2009 ലെ ലോട്ടറി വിഷയത്തിലെ പരസ്യ സംവാദം ഓർത്തുപോകുന്നു .. സ്വപ്‍ന ജീവി കയറുപിരി തോമസ് ഡാമിലെ മണൽ വിറ്റു 50000 കോടി ഇപ്പോൾ ഒലത്തി കളയും എന്ന് തള്ളി നടന്ന കാലം..സംവാദത്തിന്റെ അവസാനത്തിൽ കയറു തോമ കണ്ടം വഴി ഓടി ..😂😂😂😂
i think making vd the leader was the best decision congress made... i can see a bright future for congress if he leads.. hope he keeps it up❤️
Chumma thallunna manthriye kalum nallath manthri ilathe anu VD ishtam💥💥💥💥💥
Let V.D Satheeshan be the next CM of Kerala.
സാർ എൻ്റെ മകൻ്റ് കാര്യം ഇതുതന്നെ
Excellent discussion indeed
Great performance
💕💕💕💕💕💕💕💕
Best opposition
ഈ മനുഷ്യനോട് ഒരു ബഹുമാനം തോന്നുന്നത് ഇപ്പഴാണ്... VD hats off...
ഞാൻ ഒരു ഇടത് ചെയ്‌വ് ഉള്ള ആളാണെങ്കിലും ഞങ്ങളുടെ മണ്ഡലമായ വടക്കൻ പറവൂരിൽ ഇങ്ങേരെ കണ്ട് കണ്ട് VD യുടെ ഫാൻ ആയി മാറിയതാ... അത് ഈ ജന നേതാവിന്റെ മിടുക്ക് കൊണ്ട് മാത്രം സംഭവിച്ചതാ ... രണ്ടു ദശാബ്ദമായി ഇങ്ങേരെ കാണുന്നത് കൊണ്ട് പറയുകയാ...ഇതുവരെ കണ്ടതൊന്നും ഒന്നും അല്ലാട്ടോ... ഇങ്ങേരുടെ ലെവൽ വേറെയാ... VD👌👌💪💪💪🤩🤩
പറവൂർ king
✋✌✋
🤩🤩🤩
VD സർ ആണ് പുലി. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ആകട്ടെ....
Namichuu🙏🙏🙏💪💪
Super Super......😇👍🙏🏼
CongrJulations
ഷാജൻ സ്കറിയയുടെ എല്ലാ ഇന്റർവ്യൂകളും വളരെ നല്ലതാണ്. വ്യക്തമായ ചോദ്യങ്ങൾ, മറുപടി പറയാൻ അവസരം, ആവശ്യമില്ലാതെ ഇടപെടുന്നില്ല.. അഭിനന്ദനങ്ങൾ...
All the best wishes marunadan and mr.vd .satheesan
Pwoli.....!!!!