നിങ്ങളറിയാത്ത വിഡി സതീശന്റെ കഥ.. I Interview with V.D. Satheesan Part -3

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 426

  • @shabeeralimsn1
    @shabeeralimsn1 3 года назад +202

    VD യുടെ വാക്ചാതുര്യം, പറയുന്ന കാര്യത്തിൽ ഉള്ള clarity, vision about future 👌 - കേട്ടിരുന്നു പോയി

    • @askme1969
      @askme1969 3 года назад

      കോപ്പാണ് ക്ലാരിറ്റി... ഹിന്ദു വിന്റെ പ്രേശ്നങ്ങൾ ചോദിച്ചാൽ ഇവന് ഒരു ക്ലാരിറ്റി യും ഇല്ലാ... തെണ്ടി

    • @atulsagar3445
      @atulsagar3445 3 года назад +3

      @@askme1969 manushyante prashnam alle ariyendatu

    • @nikskani5522
      @nikskani5522 3 года назад

      Vote chyanam

    • @shaji1985
      @shaji1985 3 года назад

      @@askme1969 എന്ത് കോപ്പാട. ഹിന്ദു, യഥാത്ഥാ ഹിന്ദുവാണോ നീ,നി യോര്സങ്കിയല്ലെ?

    • @mathayict135
      @mathayict135 2 года назад

      @@atulsagar3445 ......

  • @satheeshchandran1453
    @satheeshchandran1453 3 года назад +202

    ഇപ്പോൽ കോൺഗ്രസിൽ പ്രതീക്ഷയുണ്ട്. പരാജയവും ചിലപ്പോൾ അനുഗ്രഹമാകും.

  • @shmeemshamee388
    @shmeemshamee388 3 года назад +96

    ഉയർന്ന പ്രതീക്ഷയുണ്ട് ഞങ്ങൾക്ക് ഇദേഹത്തിന് മേൽ💙💙💙💙💙

  • @varghese.ealias9316
    @varghese.ealias9316 3 года назад +118

    സർ നിങ്ങളുടെ തുടക്കം നന്നായിട്ടുണ്ട്. Keep going

  • @antonyf2023
    @antonyf2023 3 года назад +74

    ജനം സതീശനെ മനസ്സിലാക്കി...ഷാജൻ മനസ്സിലാക്കി കൊടുത്തു്.. ഗുഡ്‌..

  • @saseendrannair7652
    @saseendrannair7652 3 года назад +64

    അനു ദിനം ജനങ്ങളുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്ന ഈ നേതാവിന് അഭിവാദ്യങ്ങൾ ആയിരം ആയിരം

  • @sunilns2391
    @sunilns2391 3 года назад +37

    ''തെരഞ്ഞെടുപ്പില്‍ എന്‍റെ മണ്ഡലത്തിലെ ജനങ്ങള്‍ എനിക്ക് നല്‍കിയ സ്നേഹവും പിന്തുണയും ഇരട്ടിയായി ഞാന്‍ അവര്‍ക്ക് തിരിച്ചു നല്‍കും.. ''VDS ന്‍റെ ഏറ്റവും ശ്രദ്ധേയമായ,ആകര്‍ഷകമായ, അനുകരണീയമായ പ്രസ്താവന.. എല്ലാവരും മാതൃകയാക്കേണ്ട പ്രസ്താവന.. അധികാരവും,പാര്‍ട്ടിയിലെ സ്ഥാനങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് തിരിച്ചറിഞ്ഞാല്‍ തീര്‍ച്ചയായും കോണ്‍ഗ്രസ്സ് തിരിച്ചുവരും

  • @ppvincen
    @ppvincen 3 года назад +26

    വളരെ നല്ല ഒരു ഇന്റർവ്യൂ, നല്ല കാഴ്ചപ്പാട് ഉള്ള പ്രതിപക്ഷ നേതാവ് ശരിക്കും മനുഷ്യ നന്മ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നു (മറുവശം മനുഷ്യർക്ക് വേണ്ടി അല്ല പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന ജന്മങ്ങൾ, അതും മത തീവ്രവാദവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ )

  • @mohanjn6140
    @mohanjn6140 3 года назад +53

    സാജൻ സാറിന് അഭിന്ദനം... വളരെ നല്ല അഭിമുഖം

  • @johnvaidyan5150
    @johnvaidyan5150 3 года назад +6

    മൂന്ന് പാർട്ടും കണ്ടു സൂപ്പർ ഷാജൻ സാർ. ജാടകളില്ലാത്ത രണ്ട് സ്നേഹിതരുടെ ഹൃദയം തുറന്ന സംഭാഷണമായി ഫീൽ ചെയ്തു. രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ.ആശംസകൾ. ആത്മാര്‍ത്ഥത നിറഞ്ഞ പ്രതിപക്ഷ നേതാവിന്റെ വാക്കുകൾക്ക് ഒരുപാട് നന്ദി

  • @georgevarghese5448
    @georgevarghese5448 3 года назад +59

    എന്തൊരു സൂപ്പർ ആണ് ഈ മനുഷ്യൻ 3 ഭാഗം കണ്ടു തീർത്തു

    • @manojkallingal3400
      @manojkallingal3400 3 года назад

      ഭാവി മുഖ്യമന്ത്രി ആവാൻ എല്ലാ യോഗ്യതയും സതീഷ് സർ നു ഉണ്ട് 👍👍👍 അഭിനന്ദനങ്ങൾ 🌹🌹🌹...

  • @hafnasp1197
    @hafnasp1197 3 года назад +450

    പ്രതിപക്ഷ നേതാവിൻ്റെ അഭിമുഖത്തിൻ്റെ മൂന്ന് ഭാഗവും കണ്ടവർക്ക് ലൈക് ചെയ്യാനുള്ള കമൻറ്

  • @indirashaji3127
    @indirashaji3127 3 года назад +30

    ഉർവശീ ശാപം ഉപകാരം എന്നു പറഞ്ഞതു പോലെ കോൺഗസ്സ് പാർട്ടി തോറ്റത് നല്ലതായെന്ന് തോന്നുന്നു കാരണം അത് കൊണ്ടാണ് ഇത്രയും നല്ലൊരു വ്യക്തിയെ പ്രതിപക്ഷ നേതാവായി കേരളത്തിന് ലഭിച്ചു.

  • @shajeezsight4530
    @shajeezsight4530 3 года назад +19

    നല്ലൊരു അഭിമുഖം, VDS എല്ലാ മേഖലകളെ പറ്റിയും സംസാരിച്ചു, പറഞ്ഞത് പ്രാവർത്തികമാക്കിയാൽ UDF തീർച്ചയായും തിരിച്ചു വരും 💪

  • @fajisyas28
    @fajisyas28 3 года назад +49

    എന്റെ ജീവിതത്തിൽ ഒരു മറക്കാൻ പറ്റാത്ത interview കണ്ടു vd 🔥🔥🔥

    • @georgevarghese5448
      @georgevarghese5448 3 года назад +2

      സത്യത്തിൽ മുൻപ് ഇദ്ദേഹത്തെ അങ്ങനെ ശ്രദ്ധിച്ചിട്ടു പോലും ഇല്ല ഇപ്പോൾ ഇദ്ദേഹം നമ്മളെ അയാളിലേക്ക് കൊണ്ട് വന്നു

    • @fajisyas28
      @fajisyas28 3 года назад +1

      @@georgevarghese5448
      correct 🔥

  • @akhilphilip3
    @akhilphilip3 3 года назад +8

    വി ഡി സതീശൻ മുഖ്യമന്ത്രി ആകാൻ ഇനി ഓരോ വോട്ടും ഇദ്ദേഹത്തിന്റെ പാർട്ടിക്ക്💙💙💙

  • @mohananalora8999
    @mohananalora8999 3 года назад +23

    എളിമയുടെ പര്യായമായ ഇദ്ദേഹത്തിന്റെ അഭിമുഖം കേട്ടപ്പോൾ മനസ്സു മന്ത്രിക്കുന്നു.. ഇദ്ദേഹത്തിന് പൂർണ്ണ പിന്തുണ കൊടുക്കുവാൻ കോൺഗ്രസ്സ് നേതാക്കൾ ഗ്രൂപ്പ് രാഷ്ടീയം കൈവെടിഞ്ഞ് ഒറ്റക്കെട്ടായി നിന്നാൽ 100 - ൽ മേലെ സീറ്റ് നേടി അധികാരത്തിൽ തിരിച്ചു വരാൻ സാധിക്കുമെന്ന് " നന്ദി.. ഷാ ജാ:🙏

  • @mathewpk529
    @mathewpk529 3 года назад +17

    ഇദ്ദേഹം കേരളത്തിൻ്റെ പുതിയ പ്രതീക്ഷ. എല്ലാവിധ ആശംസകളും

  • @anishbudhanoor4239
    @anishbudhanoor4239 3 года назад +36

    കോൺഗ്രസിന്റാ ഏറ്റവുംസൂപ്പർ പ്രതിപക്ഷാ നേതവ് vd

  • @sreekumarampanattu4431
    @sreekumarampanattu4431 3 года назад +38

    I am not a Congress follower...But I saw a Greatful Leader in VDS...We are hopefully awaiting the proper path for Our Own Kerala

    • @sajeevanvm8812
      @sajeevanvm8812 3 года назад +1

      K MURALEEDHARAN also as same as to V D SATHEESAN.

    • @mathewkl9011
      @mathewkl9011 3 года назад

      Absolutely correct sir. A great leader, politician 👌

  • @naseerhassan9676
    @naseerhassan9676 3 года назад +29

    ഇതാണ് ബോധ്യം, ഇതാണ് നിലപാട്, ഇതാണ് യാഥാർഥ്യം. ഇത് കാണാതെ പോയതാണ് പല കോൺഗ്രസ്‌ നേതാക്കൾക്കും സംഭവിച്ച അപചയം, സംഭവിച്ച പാളിച്ചകൾ,സംഭവിച്ച ദീർഘ വീക്ഷണമില്ലായ്മ, ദീർഘദർശിത്വമില്ലായ്മ, അങ്ങനെ നോക്കുമ്പോൾ നിലപാടുകളുടെ രാജകുമാരനാണ് സതീശൻ. ഏതായാലും കേരളാരാഷ്ട്രീയത്തിലെ ദാർശനിക വ്യക്തിത്വമെന്നു ഭാവിചരിത്രകാരന്മാർ സതീശനെ അടയാളപ്പെടുത്തിയാൽ അത്ഭുതതിന്നവകാശമില്ല.

  • @well_wisher8978
    @well_wisher8978 3 года назад +158

    ഭാവി മുഖ്യമന്ത്രിയെ ആണ് സാജൻ സാർ ഇൻ്റർവ്യൂ ചെയ്യുന്നത്!
    വിഡി💥💥💙

    • @monseesam8778
      @monseesam8778 3 года назад +1

      നൂറ്റാണ്ടു കാക്കണം

    • @anishn4883
      @anishn4883 3 года назад +1

      ഇദ്ദേഹത്തെ LDF ൻ്റെ നേതാവായി തെരഞ്ഞെടുക്കുന്നത് വഴിയാണോ ഇത് സാധ്യമാകുന്നത്

    • @joelsovichenc6765
      @joelsovichenc6765 3 года назад

      @@anishn4883 pinarayike shesham aare

    • @anshidsongs2822
      @anshidsongs2822 3 года назад

      Yes

    • @anshidsongs2822
      @anshidsongs2822 3 года назад +2

      Education undu pinne bayangara vayana ശീലവും അത് anu atheham ithra athikarikamayi samsarikunnathu. Ithehathe pole ullavar akatte adutha cm

  • @thambanmv9155
    @thambanmv9155 3 года назад +10

    . ഇതാണ് ഇന്റർവ്യൂ - ഒരു നല്ല സിനിമ കാണുന്നതായി തോന്നി അത്രയും മനോഹരമായിരുന്നു. ആശംസകൾ.

  • @vikramarajan4338
    @vikramarajan4338 3 года назад +22

    വളരെ നല്ല ഒരു interview.

  • @rajmonraju2640
    @rajmonraju2640 3 года назад +10

    വളരെ മനോഹരമായ interview...
    V D സാറിന്റെ വാക്കുകൾ കേട്ടിരുന്നുപോയി ....

  • @jicksonjacob1568
    @jicksonjacob1568 3 года назад +51

    #സാജൻ സർ ന് ഉള്ള ഒരു message ആണ് . കേരളത്തിലെ പ്രതിപക്ഷ നേതാവിനെയും ഞങ്ങൾ സാധാരണ ജനങ്ങൾക് contact ചെയ്യാൻ ഒരു സംവിധാനം ഉണ്ടാക്കണം . അതിന് സാജൻ സർ ഒന്നു സംസാരിക്കണം. ministers നെ പോലെ അത്രത്തോളം പ്രധാനപ്പെട്ട ഒരു സംവിധാനം തന്നെ അല്ലെ പ്രതിപക്ഷ നേതാവും. ഞങ്ങൾക്ക് അങ്ങനെ ഒരു സംവിധാനം കൂടെ വേണം എന്ന് തോനുന്നു.അങ്ങനെ ഒരു സംവിധാനം ഉണ്ട് എങ്കിൽ ഞങ്ങളെ ഒന്ന് അറിയിക്കണം .

  • @sasikrishnan783
    @sasikrishnan783 3 года назад +25

    Great leader. God bless u

  • @nambrathnambrath3985
    @nambrathnambrath3985 3 года назад +6

    ഞമ്മുടെ പ്രതിപക്ഷ നേതാവിന്റെ ഇന്റർവ്യൂ മനസ്സ് നിറഞ്ഞു 👌👌👏👏👏👏

  • @stanlyvjohn8153
    @stanlyvjohn8153 3 года назад +32

    ഞങ്ങൾക്കറിയാം അങ്ങയുടെ കൈകളിൽ കോൺഗ്രസ്സ് ഭദ്രമാണ് ... തിരച്ച് വരും.... ഉറപ്പാണ്....!
    ഈ സഭയുടെ സമ്മേളനങ്ങൾ എല്ലാം കണ്ടു.... ആദ്യമായിട്ടാണ് അങ്ങനെ ..... താങ്കളുടെ പ്രകടനം പല ആവർത്തി കണ്ടും ....എല്ലാ ഭാവുകങ്ങളും..!

  • @kishoregravity
    @kishoregravity 3 года назад +15

    ഒറ്റ ഇരുപ്പിൽ 3 part കേട്ടു. awesome talk..... VD Sir

  • @dillusworld1985
    @dillusworld1985 3 года назад +19

    കാത്തിരിക്കുകയായിരുന്നു വിഡി ഇഷ്ടം💪💪

  • @Sreehari733
    @Sreehari733 3 года назад +11

    Many many thanks to Mr. VD Satheesan

  • @abyranni2565
    @abyranni2565 3 года назад +11

    Very good interview ....
    Thank you Sajan for making this happen.

  • @sabuhashim
    @sabuhashim 3 года назад +1

    വളരെ നല്ല ഒരു അഭിമുഖ സംഭാഷണം ആയിരുന്നു V.D സതീശനിൽ എല്ലാവർക്കും ഒരു പ്രതിക്ഷ ഉണ്ട് പ്രേതകിച്ച് കോൺഗ്രസ്സ് കാർക്ക്

  • @charlesvj9547
    @charlesvj9547 3 года назад +56

    ഇദ്ദേഹം ഒരു അസാമാന്യ പ്രതിഭാസമാണല്ലോ. സാറിൻ്റെ ഭാര്യയും അപ്രകാരംതന്നെ. സ്വർണ്ണത്തോടും, പുതിയ വസ്ത്രങ്ങളോടും, മന്ത്രിമന്ദിരത്തോടും താല്പര്യമില്ലാത്ത വനിത. നമിക്കുന്നു സഹോദരീ

    • @sukumariamma4451
      @sukumariamma4451 3 года назад

      ❤️❤️❤️❤️👍👍🙏🙏🙏🙏🙏

  • @shalinijayan5697
    @shalinijayan5697 3 года назад +19

    ഇത് പോലുള്ള നേതാക്കൾ ആണ് നമുക്ക് വേണ്ടത്... നിങ്ങൾക്ക് 2പേർക്കും ഐക്യദാർട്യം....

  • @asifmuhammed9045
    @asifmuhammed9045 3 года назад +39

    VDS🔥🔥🔥 പറവൂർ 🔥🔥🔥

  • @georgejosephsunderland71477
    @georgejosephsunderland71477 3 года назад +37

    നല്ലൊരു Interview 👍 Next : K Sudhakaran ?🧐

  • @augustinejoseph2816
    @augustinejoseph2816 3 года назад +7

    സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു ഈ അഭിമുഖം കണ്ടപ്പോൾ

  • @suhailtp4716
    @suhailtp4716 3 года назад +19

    ഒരു ആത്മാർത്ഥ ഉള്ള മനുഷ്യൻ 👍👍

  • @renjithpillai6375
    @renjithpillai6375 3 года назад +6

    One of the best interviews I have ever seen, it seems words came out from the heart of VDS. I hardly tried to express anything on social media, but could not resist today! Congratulation Shajan Ji and all the best VDS. I think Kerala politics will fly high

  • @akhilmathew347
    @akhilmathew347 3 года назад +4

    പ്രതിസന്ധികൾ മനോഹരമായി തോന്നിയ അനുഭവമാണ്...
    ഈ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയത് ❤

  • @vipindas950
    @vipindas950 3 года назад +9

    For the first time am watching a opposition leader interview wth so much interest. His vision s so crisp and clear... Let him come through work... Next proud CM of kerala

  • @vinodpkur
    @vinodpkur 3 года назад +47

    waiting for K MURALEEDHARAN as UDF convenor

  • @aneesh2679
    @aneesh2679 3 года назад +14

    The best answer ever made by VD Satheeshan in any interview that he is not CM candidate in next election.
    A biblical quote reminded me :-
    “Don’t be selfish; don’t try to impress others. Be humble, thinking of others as better than yourselves.” Philippians 2:3

  • @narayananc78
    @narayananc78 3 года назад +22

    Wish u all success in the great mission rejunuvating congress

  • @rojanantony8360
    @rojanantony8360 3 года назад +1

    നല്ല വ്യക്തതയും, പക്വതയുമാർന്ന, സംസാരം ഇദ്ദേഹത്തിനെ കാണുബോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് തരുന്നത് ഇതേ പോലെ ശക്തമായി , ഉറച്ച നിലപാടുകളോടെ മുന്നോട്ട് പോകുക എല്ലവിധ ആയൂർആരോഗ്യ സൗഖ്യങ്ങളും ഈശ്വരൻ നൽകട്ടെ

  • @aiswariyastudiohead3381
    @aiswariyastudiohead3381 3 года назад +5

    ഒരു നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും ഉള്ള ആൾ,. താങ്കളെ ഞങ്ങൾ സ്നേഹിക്കുന്നു

  • @mathewkl9011
    @mathewkl9011 3 года назад

    എത്ര സുന്ദരമായ, അർത്ഥവത്തായ വാക്കുകൾ. സത്യം പറഞ്ഞാൽ ഇത്തവണ കോൺഗ്രസ്‌ പരാജപ്പെട്ടത് ഒരു കണക്കിന് ശ്രീ വി ഡി സതീശനെപ്പോലെ പ്രഹത്ഭനായ ഒരു അസാധാരണ പ്രതിഭ യുടെ വരവിനുള്ള അവസരം ഒരുക്കി. ശ്രീ.സതീശന്റെ നേതൃത്വത്തിൽ കേരളത്തിലെ കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കും എന്നുറപ്പ്. 👌👌

  • @VintageKuwait
    @VintageKuwait 3 года назад +25

    Lot to learn from this person. Great personality.

  • @sumypettahjose384
    @sumypettahjose384 3 года назад +5

    VD great ,Your views are Excellent all the best 👍👍👍👍

  • @alexzachariah7898
    @alexzachariah7898 3 года назад +2

    Amazing interview from intelligent politician , with inspirational message. VD Satheeshan is a great leader

  • @vijayaskitchenmagic1375
    @vijayaskitchenmagic1375 3 года назад

    ഷാജൻ സർ, പ്രതിപക്ഷ നേതാവും ആയിട്ടുള്ള താങ്കളുടെ അഭിമുഖ സംഭാഷണം വളരെ നന്നായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ, എല്ലാ കോൺഗ്രസുകാരെയും ദേശസ്നേഹികളുംകൂടുതൽ കര്മനിരതരും ആക്കും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല. 🙏

  • @balannair2434
    @balannair2434 3 года назад

    ഇന്നാണ് ഞാൻ കണ്ടത് വളരെ മനോഹരം .ഇങ്ങനത്തെ ഒരു ഇൻ്റർവ്യൂ ഇതുവരെ കണ്ടിട്ടില്ല രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @sreekumaritn4163
    @sreekumaritn4163 3 года назад +19

    ഇതാ ശരിയായ ഒരു നേതാവ്

  • @kasaragodkal148
    @kasaragodkal148 3 года назад +5

    നല്ല ആത്മാർത്ഥതയുള്ള നേതാവ് ഇതിലൂടെ കോൺഗ്രസ് വളരും

  • @juana9760
    @juana9760 3 года назад +9

    Big salute satheesan Bai♥

  • @venukaripathvenukarpath2717
    @venukaripathvenukarpath2717 3 года назад +11

    കേരളത്തില്‍ v. D. S. ന് പ്രവര്‍ത്തകര്‍ 🇮🇳💯🇮🇳%sport ചെയ്യും ഗ്രൂപ്പ് ഇല്ലാ കോൺഗ്രസ്സ് സംസ്കാരം അനിവാര്യമാണ് എന്ന് നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന്‌ ശക്തി പ്രാപിച്ചു വരുന്നതായി എല്ലാ നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും orthal നന്ന്‌ ജയ് ഹിന്ദ് ജയ് കോൺഗ്രസ്സ് നമസ്കാരം

  • @jishnuprasadp.kjishnu854
    @jishnuprasadp.kjishnu854 3 года назад +19

    VD 🔥💪🏻

  • @kasaragodkal148
    @kasaragodkal148 3 года назад +28

    പത്തു വർഷം മുമ്പേ ഈ മനുഷ്യനെ പ്രതിപക്ഷനേതാവ് ആയിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ കോൺഗ്രസിന് വരില്ലായിരുന്നു

  • @ShruthikaSivapriya
    @ShruthikaSivapriya 3 года назад +2

    Wonderful interview. VDS makes us sit to watch the interview in full. Crystal clear in his talk and vision. Great 👍👍

  • @libinthomas7099
    @libinthomas7099 3 года назад +11

    Good satheeshan sir...ingane aavanm oru nethaavu

  • @a.sjoseph4886
    @a.sjoseph4886 3 года назад +2

    Very good interview.Both of you have done your part very well.Mr. V D Satheesan is a very sincere and rare political leader. I wish he can lift up the Congress party from the present weak situation.Mr.Shajan also deserves appreciation .

  • @shadiharis6457
    @shadiharis6457 3 года назад +1

    VD സതീശൻ എന്ന വ്യക്തിയുടെ കാഴ്ചപ്പാടുകളെ അടുത്തറിയാൻ സാധിച്ചതിൽ സന്ദോഷം... കോൺഗ്രസ്‌ പാർട്ടിയുടെ ഭാവി താങ്കളുടെ കയ്യിൽ ഭദ്രമാണ്...... നല്ല ഒരു ടീം വർക്കൊടുകൂടി കോൺഗ്രസിനെ തിരിച് ഭരണത്തിൽ കൊണ്ടുവരാൻ തങ്ങൾക്ക് കഴിയുമെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്.... ആശംസകൾ 🙂

  • @vijayankeramam6326
    @vijayankeramam6326 3 года назад +1

    എനിക്ക് ഇഷ്ടമുള്ള നേതാവ് , വി.ഡി.സതീശൻ❤️👍

  • @sindhukb5481
    @sindhukb5481 3 года назад +7

    All the best sir.👍👍👍.
    Great interview shajansir 👍👍

  • @arunraveendran1088
    @arunraveendran1088 3 года назад +5

    വളരെ നല്ല interview 👍👍👍

  • @sulekhad2619
    @sulekhad2619 3 года назад +12

    All the best sir

  • @cleetusex5693
    @cleetusex5693 3 года назад

    വി.ഡി.സതീശൻസാർ താങ്കളുടെ വാക്ചാത്യര്യം വളരെ നല്ലതാണ് ! പ്രതി ദക്ഷ ത്തിന്റ് ദൗത്യം വളരെ നല്ല☀️☀️🌷 രീതിയിൽ പഠിച്ചു വിലയിരുത്തി സംസാരിക്കുന്നത് ! കേരളത്തിലെ ജനങ്ങൾ അoഗികരിക്കുന്ന് ? കോൺഗ്രസ് പുതുജീവൻ നലുകുവാൻ കഴിയട്ടെയെന്ന് ആശംസിക്കുന്ന് അഅഭിനന്ദനങ്ങൾ👍✨⭐

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 года назад +50

    ഷാജൻ ഉരാങ്കിളിനെതിരെ ഒരു കണ്ണുവേണം എന്ന് പറഞ്ഞത് അത് കലക്കി

  • @rajagopalk.g7899
    @rajagopalk.g7899 3 года назад

    An excellent interview.
    ഒരു ലക്ഷ്യ ബോധം ഉള്ള നേതാവ്, simple and Practical.. Leader... Wishing all sucess..
    പ്രവാസികളുടെ കാര്യത്തിൽ പ്രതേക ശ്രദ്ധ വേണം. കൂടുതൽ

  • @harir9236
    @harir9236 3 года назад +7

    Super..Leader 👍👍👍

  • @ranjithp1420
    @ranjithp1420 3 года назад +19

    VDS 💜💪

  • @unnikrishnankakkat5943
    @unnikrishnankakkat5943 3 года назад +1

    Wonderful. I think Mr. Satheesan is on the right path and we can believe him gully. Congress politics in Kerala is in safe hands. All the best wishes.

  • @joseenthanakuzhy2561
    @joseenthanakuzhy2561 3 года назад +4

    Very good explanation, information and news .

  • @petter654
    @petter654 3 года назад +1

    നല്ല നേതാവ് വളരെ സന്തോഷം തോന്നിയ നിമിഷം.

  • @tituspaulpathadan7691
    @tituspaulpathadan7691 3 года назад +2

    The sincerity the truthfulness of Mr V D S is quite appreciable. The present team under the leadership of these two, I mean Mr K Sudhakaran and V D S is capable to bring in a new energy to the congress party.
    Hope they concentrate to nullify the excess group activity. One more very important point is that they should have only needful office bearers in every district and forums instead of such useless big committees as in the past. I being in the middle seventies feel a new energy creeping in the veins. KEEP MARCHINING DUO.

  • @anithaskavithaparayanangal6525
    @anithaskavithaparayanangal6525 3 года назад +4

    A true leader. Proud of you sir

  • @shameerali9759
    @shameerali9759 3 года назад +6

    കണ്ണ് നിറഞ്ഞ ഇന്റർവ്യൂ

  • @devs3630
    @devs3630 3 года назад

    Satheesan ന്റെ സംസാരത്തിലും ശൈലിയിലും കരുണാകരന്റെ വ്യക്തിത്വം കടന്നുവരുന്നുണ്ട് .... ഭാവിയിലെ കരുണാകരൻ എന്ന നേതാവ് ആകാൻ എല്ല സാദ്ധ്യതയും കാണുന്നു...... salute Sir.

  • @varkeyjk6099
    @varkeyjk6099 3 года назад +2

    Excellent VD, best wishes 👍

  • @kerivamakkale3596
    @kerivamakkale3596 3 года назад +16

    Vd nammude mutheee anu

  • @muhammednavas37
    @muhammednavas37 3 года назад +4

    സാജന് interview കൊടുത്തത് ഇദ്ദേഹത്തിൻ്റെ മഹാമനസ്കത...🎉

  • @suhailm7642
    @suhailm7642 3 года назад +14

    ഇനി കണ്ണൂർ സിംഹവും അയുള്ള ഇൻ്റർവ്യൂ ന കാത്തിരിക്കുന്നു

  • @jayanarayanankodothputhiya9465
    @jayanarayanankodothputhiya9465 3 года назад

    One of the best interviews. What more could you expect being a congressman ❤️

  • @binittajames7881
    @binittajames7881 3 года назад +22

    കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വം നൽകുന്ന കെ എസ് ഉം, വി ഡി യും ഞങ്ങളുടെ അഭിമാനം.

  • @shybum9910
    @shybum9910 3 года назад +2

    ചരിത്രം എപ്പോഴും വ്യത്യസ്ത കളുടെ പ്രത്യാശകൾ നല്കാറുണ്ട്
    ചില വിഴ്ചകൾ, പോരായ്മകൾ
    അത് പാഠമാക്കി ചിലർ ഉയരങ്ങളിലേക്ക് ഉയരാറുണ്ട്
    അതു പോലെ നല്ലൊരു സേവന സനദ്ധതയും സത്യസന്ധതയും
    ആത്മാർത്ഥതയും ഉള്ള ഒരു ടീമിന്
    ഏത് പ്രതിസന്ധികളെയും തരണം
    ചെയ്തു വിജയം കൈവരിക്കാൻ കഴിയും
    താങ്കളുടെ സംഘത്തിന് അതിന് തീർച്ചയായും ചെയ്യുവാൻ കഴിയും
    സത്യമേവ ജയതേ
    ലോകാ സമസ്താ സുഖിനോ ഭവന്ദു:

  • @yasararafath03ify
    @yasararafath03ify 3 года назад +1

    അഭിമുഖങ്ങൾ ഒക്കെ ഭയങ്കര live ആണ്... ഒരുപാട് ഇഷ്ടം VD🔥

  • @josephphilip9048
    @josephphilip9048 3 года назад +1

    One of the best interview. Congrats both you👍

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 года назад

    I LOVE YOU സതീശൻ സാർ ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sajildevadas6837
    @sajildevadas6837 3 года назад

    V D സതീശന്റെ ഇത്തരം ദൃഢവും ആത്‍മവിശ്വാസവും നൽകുന്നതായ നിലപാടുകൾ ഭാവിയിൽ congress നു കരുത്തു പകരുന്നതാണ്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @hadilmadari9741
    @hadilmadari9741 3 года назад +9

    Tallented person 🔥🔥🔥

  • @aslamkalladikode5160
    @aslamkalladikode5160 3 года назад +6

    Ee prathipaksha nethav ❤️

  • @sajeevpottammal2482
    @sajeevpottammal2482 3 года назад +5

    Varey good sar

  • @karunakarankp3736
    @karunakarankp3736 3 года назад +22

    കൊണ്ഗ്രെസ്സ് തകർന്നു പോകരുത് എന്ന് കരുതുന്ന വലിയ വിഭാഗം നിരാശരാണ്, കാരണം കേന്ദ്ര കൊണ്ഗ്രെസ്സ് എന്ന ഒരു പ്രതീക്ഷ നഷ്ടപ്പെട്ടു ജനങ്ങൾക്ക്.

  • @mac-yf7kd
    @mac-yf7kd 3 года назад +2

    നിലപാടിന്റെ ആൾരൂപം 💙
    Ks ന്റെ ഇന്റർവ്യൂനായി കാത്തിരിക്കുന്നു ✌️

  • @sarathlal1755
    @sarathlal1755 3 года назад +30

    ഷാഫി പറമ്പിൽ MLA യെ ഒന്ന് ഇന്റർവ്യൂ ചെയ്യാമോ 🙏

  • @sojajose9886
    @sojajose9886 3 года назад

    വളരെ നല്ല ഒരു ഇൻ്റർവ്യൂ. ഷാജൻ ചേട്ടാ പൊളിച്ചു 👍👌

  • @navasnavassha1833
    @navasnavassha1833 3 года назад +1

    അഭിനന്ദനങ്ങൾ ❤🌹👍🙏👌

  • @anithraman9989
    @anithraman9989 3 года назад +7

    Congress thakararuth sir njanum cheruppathile muthal communisinte akramathil petta kudumbathile angam anu iniyum nammal pinnott povaruth