സുധാകരനും.. പിണറായിയും..പിന്നെ കേരള രാഷ്ട്രിയവും .. I Interview with K Sudhakaran - Part 3

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 603

  • @marunadanexclusive7970
    @marunadanexclusive7970  3 года назад +100

    കെ. സുധാകരൻ മറുനാടനിൽ | Interview with K Sudhakaran - Part 1 ruclips.net/video/9Km5YiQhEDA/видео.html
    സുധാകരൻ മരണത്തെ മറികടന്ന കഥ | Interview with K Sudhakaran - Part 2 ruclips.net/video/BWrAJx4NssY/видео.html

  • @Jay_Kumar_
    @Jay_Kumar_ 3 года назад +191

    ഷാജൻ ഇതുവരെ ചെയ്ത അഭിമുഖങ്ങളിൽ ഏറ്റവും മികച്ചത്. സമയം പോയത് അറിഞ്ഞില്ല. സുധാകരൻ എന്ന പച്ച മനുഷ്യനെ കാണിച്ചു തന്നതിന് നന്ദി. 👍

  • @drasharnair4547
    @drasharnair4547 3 года назад +281

    ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ഇത്രയും സത്യസന്ധമായ ഒരു അഭിമുഖം ഇതിനു മുൻപ് കണ്ടിട്ടില്ല.

  • @joysamuel4663
    @joysamuel4663 3 года назад +135

    സുധാകരൻ സർ.... നിങ്ങൾ ആണ് ശരിയയായ ലീഡർ. അഭനന്ദങ്ങൾ. l

    • @travelraj7365
      @travelraj7365 3 года назад +5

      Right....💪🇮🇳✊️💙😘👍👍

  • @ashiqueash3731
    @ashiqueash3731 3 года назад +121

    സാജൻ സർ സൂപ്പർ 👌👌
    നല്ലൊരു വ്യക്തിത്വത്തെ...പച്ചയായ ഒരു മനുഷ്യനെ കാണിച്ച് തന്നതിന്...KS 🔥💪

  • @justuspkoruth
    @justuspkoruth 3 года назад +224

    നേർക്ക് നേരെ വർത്തമാനം പറയുന്ന ഒരു പച്ച മനുഷ്യൻ , ഇതാണ് ഒരു real leader

  • @josephmathew6613
    @josephmathew6613 3 года назад +154

    "അവൻ എന്റെ മകൻ ആണെങ്കിലും അന്റെ fan ആടോ അവൻ", ഒരു രാഷ്ട്രീയ ജീവിതത്തിൽ ഇതിലും മികച്ച ഒരു compliments സ്വപ്നങ്ങളിൽ മാത്രം, KS💙💪

  • @areejphines4176
    @areejphines4176 3 года назад +152

    സുധാകരേട്ടൻ പല ആൽക്കരയും സഹായിച്ചി ട്ട് ഉണ്ട്‌. K. S. സിന്ദാബാദ്‌. 💪🌹✌️

    • @jacobjohn6978
      @jacobjohn6978 3 года назад +5

      Great

    • @bijoypillai8696
      @bijoypillai8696 3 года назад +2

      എന്നാലും ഒരാൾക്ക് വേണ്ടി ഒന്നര കൊല്ലത്തെ ജീവിതം ചെലവാക്കുക എന്നുവച്ചാൽ ?? ഭയങ്കരം.

  • @reactors7749
    @reactors7749 3 года назад +149

    very very interesing interview
    കോൺഗ്രസ്സിലെ നട്ടെല്ലുള്ള നേതാവ്

  • @sreekumar1384
    @sreekumar1384 3 года назад +102

    K S, കമ്മ്യൂണിസ്റ്റ്‌കാരനായിരുന്ന ഒരു അച്ഛന്റെ കോൺഗ്രെസ്സുകാരനായ മകനാണ് ഞാൻ, ഇവന്മാരുടെ എല്ലാ ഉടായിപ്പുകളും അറിയാം, ഈ ഭീകരന്മാർക്കിടയിൽ പിടിച്ചുനിൽക്കണമെങ്കിൽ ഒന്നും രണ്ടും ചങ്ക് പോരാ, നൂറു കണക്കിന് ചങ്ക് വേണം, ഈ പ്രെസ്ഥാനത്തിൽ ചേർന്നതിൽ അഭിമാനിക്കുന്നു, താങ്കൾ ഒരിക്കൽ ഈ കേരളം ഭരിക്കണം 💪💪💪 ♥️♥️♥️

    • @johnmathewkattukallil522
      @johnmathewkattukallil522 3 года назад +2

      അതെ... ഇപ്പോൾ ചോട്ടാ നേതാക്കന്മാർ ഒന്നും ചാടി കയറി അഭിപ്രായം പറയുന്നില്ല. കരുത്തുള്ളവൻ തലപ്പത്തു വന്നപ്പോൾ അച്ചടക്കം ഉണ്ടായി.

    • @aleyammajohn6433
      @aleyammajohn6433 3 года назад +2

      Yes correct 👍

    • @sreekumar1384
      @sreekumar1384 3 года назад +2

      അച്ചടക്കം എന്നത് കോൺഗ്രസിൽ ഇല്ല, എല്ലാവരും എന്തെകിലുമെക്കെ ഉദ്ദേശിച്ചുകൊണ്ടാണ് ഈ പാർട്ടിയിൽ വരുന്നത്, ഇനി ഒരു പത്തു വർഷം ഭരണം ഇല്ലെകിലും അധികാരമോഹികൾ വേണ്ട ഈ പാർട്ടിയിൽ,

  • @bennythomas2789
    @bennythomas2789 3 года назад +131

    കെ സുധാകരൻ നമ്മുടെ ചങ്ക് 😍😍😍😍

    • @travelraj7365
      @travelraj7365 3 года назад +3

      😘💙👍💪✊️🇮🇳

  • @mohammedfayazt1943
    @mohammedfayazt1943 3 года назад +248

    തീർന്നു പോകരുതേ എന്ന് പ്രാർത്ഥിച്ച ഒരേയൊരു അഭിമുഖം

  • @kunhimohamed10
    @kunhimohamed10 3 года назад +43

    സുധാകരട്ടൻ വാക്കുകൾ ചിന്തയും കൗതുകവും രശവും സന്തോഷവും അനുകമ്പയും ധൈര്യവുo നൽകുന്നു , അഭിനന്ദനങ്ങൾ

  • @sanalkumarpn3723
    @sanalkumarpn3723 3 года назад +141

    നല്ല രാഷ്ട്രീയക്കാരൻ ആവണം എങ്കിൽ, വിദ്യാഭ്യാസവും , വിവരവും , ജീവിത അനുഭവങ്ങളും സർവ്വോപരി ചങ്കൂറ്റവും വേണം എന്നുള്ളതിന് തെളിവാണ് K.സുധാകരൻ എന്ന ഈ കണ്ണൂര്കാരൻ പച്ച മനുഷ്യൻ 💪

    • @matthewsabraham8046
      @matthewsabraham8046 3 года назад +2

      👍👍👍

    • @kamalav.s6566
      @kamalav.s6566 3 года назад +2

      Ks, ന്റെ എല്ലാം ആഗ്രഹങ്ങളും സ്വപ്നങ്ങളും ദൈവം നിറവേറ്റി താറുമാറാകട്ടെ , ബ്ലെസ് യു ഗോഡ് ,

    • @kareemkareekka477
      @kareemkareekka477 2 года назад

      ഉടുമയിൽ തോറ്റപ്പോൾ ബിജെപി യിൽ പോകാൻ പോയവനാണ് സുധാകരൻ

  • @diljo77
    @diljo77 3 года назад +81

    അണികളെ എന്നും കൂടെ നിറുത്തി അവരുടെ ഒപ്പം കട്ടക്ക് നിക്കുന്ന ചങ്ക് KS💝💝💝💝💝

    • @kareemkareekka477
      @kareemkareekka477 2 года назад

      അതാണ് കണ്ണൂരിന്റെ കോൺഗ്രസിന്റെ അവസ്ഥ

  • @kingleyarmlayalivloger8937
    @kingleyarmlayalivloger8937 3 года назад +225

    അന്നും ഇന്നും എന്നും പിണറായിയെ വിറപ്പിക്കാൻ കഴിവുള്ള ഒരു നേതാവാണ്

    • @thannuemmi849
      @thannuemmi849 3 года назад

      Pinne pinerayi pedichu ..onnu podappa

    • @babyusha8534
      @babyusha8534 3 года назад +12

      എന്നാൽ ആ കിളവനോട് ഒന്ന് വരാൻ പറയൂ KS. നോട്‌ ഏറ്റുമുട്ടാൻ പറയുന്നേ

    • @Anish-p9i3j
      @Anish-p9i3j 3 года назад +10

      സുധാകരനെ പേടിച്ച് പത്ര സമ്മേളനത്തിൽ പിച്ചും പേയും പറയുകയായിരുന്നു ഇരട്ട🤭

    • @_jd_369
      @_jd_369 3 года назад

      Ohh pinarayi vijayanu ethiru dharmadath malsarikkan nattell illatha aalaanu 🤭

    • @Noufal7870
      @Noufal7870 Год назад +1

      @@thannuemmi849 poda🥱

  • @ലാൽകൃഷ്ണ-ഷ4ജ
    @ലാൽകൃഷ്ണ-ഷ4ജ 3 года назад +114

    പച്ചയായ മനുഷ്യൻ. നല്ലത് വരട്ടെ.

  • @shajusaniyan2265
    @shajusaniyan2265 3 года назад +58

    കാപട്യം ഇല്ലാത്ത സുധാകരനെ പോലുള്ള നേതാക്കളാണ് നമ്മുടെ നാടിനു ആവശ്യം... താങ്കൾ വിജയിക്കും.

  • @georgemathew6843
    @georgemathew6843 3 года назад +59

    നല്ല നേതാവിനോടൊപ്പം നല്ല inteview

  • @sreekutty2418
    @sreekutty2418 3 года назад +55

    സുധാകരന്,സുധാകരൻ,തന്നെ,,എത്ര,സരസമായി,സംസാരിക്കുന്നു, ഹായ്,

  • @16211621ify
    @16211621ify 3 года назад +370

    Political king 👑 കോൺഗ്രസ് ഒന്ന് ഉണർന്നു എന്ന് അഭിപ്രായമുള്ളവർ❤❤

    • @meenasuresh7751
      @meenasuresh7751 3 года назад +3

      👍👍👍👍👍👍👍👍👍👍👍👍

    • @jamesjohn9494
      @jamesjohn9494 3 года назад +15

      കോൺഗ്രസ്‌ കാർക്കിടയിൽ ഒരു ഉണർവ് കാണാൻ പറ്റുന്നുണ്ട്. പിണറായിക്ക് ഒത്ത എതിരാളി ആണ് ks.

    • @christeenamedia8079
      @christeenamedia8079 3 года назад +7

      Super 👍

    • @bijuvaf486
      @bijuvaf486 3 года назад +4

      Yes ❤❤❤❤😍

    • @rajeshsandanam3306
      @rajeshsandanam3306 3 года назад +6

      Onnalla ayiram pravashyam unarnnu sharikkum king of the forest athan Sudhakaran sir 🙏👍👍👍💪💪💪💪💪💪💪💪

  • @benoayilyam
    @benoayilyam 3 года назад +35

    പച്ചയായ ഒരു മനുഷ്യന്റെ തുറന്നു പറച്ചിൽ 🙏🙏🙏🙏🙏
    അഭിവാദനങ്ങൾ 🔥🔥🔥

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 3 года назад +98

    One of the sincere and transparent political leader in the Kerala politics

  • @mohanansreejamohanan1244
    @mohanansreejamohanan1244 3 года назад +76

    ഇത്ര നല്ല ഇൻടർവൂ കാണാൻ സാധിച്ചു

  • @alignjoanna1675
    @alignjoanna1675 3 года назад +88

    സുധാകരൻ കണ്ണൂരിന്റെ ആവേശം..👍👍👍

    • @johnmathewkattukallil522
      @johnmathewkattukallil522 3 года назад +3

      എല്ലായിടത്തും... 👍

    • @thasleemnechi2888
      @thasleemnechi2888 3 года назад +1

      എല്ലാം ഇടത്തും
      ഓൾ ഇന്ത്യ 🙏😍😘🇮🇳🇮🇳🇮🇳💪

  • @aneeshtg5158
    @aneeshtg5158 3 года назад +41

    വളരെ മികച്ച അഭിമുഖം, പറയുന്ന കാര്യം സത്യം ആണ് എന്ന് ആർക്കും മനസ്സിലാകും,

  • @jinupokkathil
    @jinupokkathil 3 года назад +62

    ദൈവമേ കാലിൽ ഒരു മുള്ളുപോലും കൊള്ളാതെ ഇദ്ദേഹത്തെ കാത്തു കൊള്ളണേ 🙏🙏🙏🙏

  • @varthavarthamanam5286
    @varthavarthamanam5286 3 года назад +24

    സർ, താങ്കളെ മനസ്സിലാക്കുമ്പോൾ, അനുഭവത്തിൻ്റെ തീച്ചൂളയിൽ ജീവിതത്തിലെ മേദസ്സുകൾ മുഴുവൻ ഉരുക്കി തീർത്ത് സ്ഫുടം ചെയ്ത കർമ്മ പാത അത്ഭുതം ജനിപ്പിക്കുന്നു: വാക്കുകളിലെ ആത്മാർത്ഥത ഏറെ ഹൃദ്യമായി അനുഭവപ്പെടുന്നു: കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനത്തെ പുതിയ കാലത്തെ, പുതിയ ശൈലിയിലേക്ക് മാറ്റി പണിയുന്നതാങ്കൾക്ക് വിജയാശംസകൾ, ഒപ്പം ഹൃദയത്തിൽ തൊടുന്ന സപ്പോർട്ട് നൽകിയ ഷാജൻ സ്കറിയക്കും ഒരു ബിഗ് സല്യൂട്ട്:
    ലാൽ കുന്ദമംഗലം

  • @sebastianmathew679
    @sebastianmathew679 3 года назад +43

    സുധാര്യം സുധാകരൻ
    കേരള മുഖ്യനാകണം
    കേരളം രക്ഷപെടട്ടേ

  • @ranjithjanardhanan7275
    @ranjithjanardhanan7275 3 года назад +32

    അഹമ്മദ് ഹാജി .... സൂപ്പർ ഫീലിംഗ്....

  • @jomathew1850
    @jomathew1850 3 года назад +27

    Super, k.s, u r a true leader. May the almighty bless u to accomplish ur dreams

  • @jollythomas8677
    @jollythomas8677 3 года назад +67

    ഈ മുദ്രാവാക്യം ഞാനും വിളിച്ചിട്ടുണ്ട്

  • @sarathlaltg3982
    @sarathlaltg3982 3 года назад +31

    Great sir, ❤️❤️. K S നിങ്ങൾ പൊളി മനുഷ്യനാണപ്പോ ..... എല്ലാ ആശംസകളും.

    • @kamalav.s6566
      @kamalav.s6566 3 года назад

      എന്റമ്മോ ഞാൻ ചതിരിച്ചു പോയി കെ, സ്, ന്റെ ട്യൂഷൻ പഠിപ്പിക്കൽ
      പൊതുവെ കേൾക്കാൻ ഒരു സുഖം

  • @osologic
    @osologic 3 года назад +38

    Excellent interview
    Great politician
    True human being
    Wish him all the best of being!

  • @gp-georgepaulose3458
    @gp-georgepaulose3458 3 года назад +41

    God bless this man!

  • @rajeevanps853
    @rajeevanps853 3 года назад +15

    ഇദ്ദേഹത്തെ പാർട്ടിക്കാർക്ക് ഭയമായിരുന്നു പക്ഷെ ജനങ്ങൾക്കു ഇഷ്ടമായിരുന്നു. കേരളത്തിന്‌ വേണ്ടത് ശാരീരികമായും മാനസികമായും ഉറപ്പുള്ള നേതാവിനെയാണ്. ശരീരത്തിന്റെ ബലമുണ്ടെന്നു കരുതി ഭരിക്കുന്നവരെ മാനസികമായി നേരിടാൻ ഇതുപോലുള്ള ആളുകൾ വരണം. ജനങ്ങൾ ശക്തരാവാൻ നേതാവ് ശക്തനാവണം. മാറ്റത്തിന്റെ തീപ്പന്തമാവണം നേതാവ്.

  • @pkrinshad9284
    @pkrinshad9284 3 года назад +44

    THE POLTICAL LION 🔥

  • @georgepathappillil1523
    @georgepathappillil1523 3 года назад +22

    Sir..I love u so much.You are a great person and very humble politician .I am praying Lord almighty to protect you from all bad evil minds and daily working incidents.Again Sir I love so much and wish you all the best in your polotical and public life.

  • @anilvarghese6385
    @anilvarghese6385 3 года назад +33

    Great

  • @ramanarayanankg3036
    @ramanarayanankg3036 3 года назад +97

    ആത്മാർത്ഥത നിറഞ്ഞ മറുപടികൾ . ഷാജന്റെ ചോദ്യങ്ങളിൽ സുധാകരന്റെ വ്യക്തിത്തം ഒന്നുകൂടി തെളിഞ്ഞതായി

    • @matthewsabraham8046
      @matthewsabraham8046 3 года назад +6

      Yes. Sathyasandhan anu KS. Manassil kapatyam illa. Ullathu bhayam illathu mukhathu nokki parayum. Angane venam oru nethavu.

  • @bijuvaf486
    @bijuvaf486 3 года назад +23

    K സുധകാരൻ 😍😍😍😍😍❤❤❤❤❤💪💪💪

  • @sureshkumart.s774
    @sureshkumart.s774 3 года назад +24

    ശ്രദ്ധയോടെ കേട്ടു, ഇഷ്ടപ്പെട്ടു.

  • @sanifma2123
    @sanifma2123 3 года назад +34

    Orupaad aagrahicha interview💥

  • @unnikrishnanb8359
    @unnikrishnanb8359 3 года назад +32

    Waiting aayirunnu.ippo santhosham 👍k s ishtam

  • @algulth_alnabi.
    @algulth_alnabi. 3 года назад +8

    കെ സുധാകരൻ എന്ന തീപ്പൊരിനേതാവിനെ അടുത്തറിയാൻ കഴിഞ്ഞതിൽ സന്തോഷം... ഈ ഇന്റർവ്യൂ സംങ്കടിപ്പിച്ച മറുനാടന് നന്ദി....

  • @Varadofficial-p71
    @Varadofficial-p71 3 года назад +17

    Truthful personality, very helpful bold and emtional

  • @abythomas9464
    @abythomas9464 3 года назад +53

    കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണെന്ന് പരീക്ഷയ്ക്ക് ചോദിച്ചാൽ ഉത്തരം അറിയാം എങ്കിലും എഴുതിയില്ല. 100 mark ന്റെ ചോദ്യം ആണെങ്കിൽ പോലും ഉത്തരം എഴുതിയില്ല. കാരണം നാണക്കേടാണ്, അഭിമാനക്ഷതം ആണ്. എന്നാൽ നിങ്ങളാഗ്രഹിക്കുന്ന മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ചോദിച്ചാൽ അഭിമാനത്തോടെ ഉത്തരം എഴുതും അത് കെ. സുധാകരൻ.

    • @reshmak5177
      @reshmak5177 3 года назад +2

      Wow .. what a stand !!!👏👏

    • @jacksonjohn1605
      @jacksonjohn1605 3 года назад +1

      സത്യം അവന്റെ പേര് ചത്തലും പറയില്ല

    • @abhilashjayapalan8226
      @abhilashjayapalan8226 2 года назад

      🌹😍😍😀

  • @atoztips5881
    @atoztips5881 3 года назад +25

    Love this man.. ❤️

  • @shalinijayan5697
    @shalinijayan5697 3 года назад +94

    Next chief minister of Kerala....

    • @ismaolvtr4253
      @ismaolvtr4253 3 года назад +5

      Home Minister is his fashion, VD to CM

    • @sivaprasadns2913
      @sivaprasadns2913 3 года назад

      @@ismaolvtr4253 VD finance inu venam

    • @sivaprasadns2913
      @sivaprasadns2913 3 года назад

      Chief minister ramesh chennithala തന്നെ varatte

    • @rojanantony8360
      @rojanantony8360 3 года назад +4

      Ks മുഖ്യമന്ത്രി, vd ആഭ്യന്തര മന്ത്രി

    • @sivaprasadns2913
      @sivaprasadns2913 3 года назад

      @@rojanantony8360 vd finance aavatte

  • @georgemathew6843
    @georgemathew6843 3 года назад +28

    GOOD INTERVIEW WITH VERY GOOD LEADER

  • @mohanankp1079
    @mohanankp1079 3 года назад +26

    സത്യസന്ധമായ ഒരു സംഭാഷണം:

  • @454545ify
    @454545ify 3 года назад +52

    Good leader. Next chief minister.

  • @geethasudheer6132
    @geethasudheer6132 3 года назад +17

    ആരാധനയും ഇഷ്ടവും കൊണ്ട് കണ്ട ഭാഗം തന്നെ വീണ്ടും കാണുന്ന ഞാൻ

  • @rejeeshkumar7196
    @rejeeshkumar7196 3 года назад +48

    സുധാകരന്റെ സംസാരം കേട്ടു സമയം പോയതറിഞ്ഞില്ല

  • @muhammadiyas8643
    @muhammadiyas8643 Месяц назад +1

    3 partum oru maduppum illade kanan saadichu ❤, ks ❤️‍🔥

  • @ajnasv.s7379
    @ajnasv.s7379 3 года назад +64

    കണ്ണൂർ സിംഹം KS💞

    • @joshyjose7374
      @joshyjose7374 3 года назад +5

      Pinarayi onnumalla sudhakarante munpil.

    • @ajnasv.s7379
      @ajnasv.s7379 3 года назад +4

      @@joshyjose7374 യുഡിഫ് 💞💞

  • @thamaniyathamaniya1148
    @thamaniyathamaniya1148 3 года назад +15

    സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍

  • @pcjohnnykutty902
    @pcjohnnykutty902 3 года назад +19

    Very impresive interview ,such down to earth politicians are rare these days, hope he will bring in a real change in the political climate in the party .

  • @ManuGeorge777
    @ManuGeorge777 3 года назад +21

    One of the finest interviews ever!

  • @jeneeshjohn7260
    @jeneeshjohn7260 3 года назад +9

    ഈ അഭിമുഖത്തിന്റെ 3 പാർട്ടും വീണ്ടും കണ്ട ആളുകളുണ്ട് ,എനിക്കുറപ്പാണ് ..!😍KS നെ ഇഷ്ടപ്പെടുന്നവർ മാത്രമല്ല , KS ന്റെ വിമര്ശകർപോലും KS ന്റെ ഫാനായിപോകുന്ന ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ ...അനുഭവങ്ങൾ..!😍😍👌മറുനാടനും അഭിനന്ദനങ്ങൾ ...👍

  • @appuappu4334
    @appuappu4334 3 года назад +121

    KS 💪💪💪💪💪💪💪💪

    • @philipvarghese100ify
      @philipvarghese100ify 3 года назад

      P b

    • @radhakrishnannair8733
      @radhakrishnannair8733 3 года назад +1

      Akamkshayode കാത്തി രുന്ന ഒരു Congress leader വീണ്ടൂം.k sudhakaran. വിജയിക്കട്ട്

  • @RameshBabuKV-vg8vx
    @RameshBabuKV-vg8vx 3 года назад +43

    ലീഡർക്ക് ശേഷം മറ്റൊരു ലീഡർ രണ്ടു പേരും കണ്ണൂരിന്റെ അഭിമാനം 🥰🥰🥰

    • @kareemkareekka477
      @kareemkareekka477 2 года назад

      ഇന്ദിര കോൺഗ്രസ്‌ ലീഡർ

  • @frvargheseassinthaiparambi6764
    @frvargheseassinthaiparambi6764 3 года назад +8

    Incredible loyalty to INC.. A great patriotic leader.. this simplicity , Authenticity , honesty, clarity and courage sir.. we salute you…

  • @vilasinics85
    @vilasinics85 3 года назад +18

    Super leader

  • @rupeshraju5692
    @rupeshraju5692 3 года назад +14

    Now I become a fan of great ks

  • @shandasamuel2219
    @shandasamuel2219 3 года назад +15

    നല്ല ഒരു ഇന്റർവ്യൂ.

  • @suneeshpj2941
    @suneeshpj2941 3 года назад +18

    King

    • @sonasadanandan9926
      @sonasadanandan9926 3 года назад +4

      K S supper

    • @aravindankarumadi9601
      @aravindankarumadi9601 3 года назад +2

      സാജൻ സാറും. താങ്കളും തമ്മിലുള്ള ചർച്ച കേട്ടു എൻ്റെ സമയം പോയതും അറിങ്ങില്ല. ഞാൻ സുധകരൻ സാറിൻ്റെ പാർട്ടിക്കാരൻ അല്ലങ്കിലും എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിൻ്റെ സ്വപ്നം സാക്ഷാൽകരിക്കട്ട. നന്ദി

  • @suhasnambiar2358
    @suhasnambiar2358 3 года назад +28

    God will bless you Mr. Sudhakaran, let your dream comes true.

  • @vijayakumarm3632
    @vijayakumarm3632 3 года назад +45

    സുധാകരൻറെ മുന്പിൽ പിണറായി ഒന്നുമല്ലല്ലോ ഈശ്വരാ

  • @babujigeorge341
    @babujigeorge341 3 года назад +7

    What a question, what a answer really super KS👍👍👍👍👍👍👍👍👍👍👍👍

  • @haridasmenon5025
    @haridasmenon5025 3 года назад +12

    Good conversation 👍,I like boldness of Mr.Sudhakaran!

  • @unnivu2nku
    @unnivu2nku 3 года назад +7

    വളരെ നന്നായിരിക്കുന്നു.

  • @RajR6996
    @RajR6996 3 года назад +45

    Ks നിങ്ങൾ കൊലമാസ്സ് ആണ് the real hero❤❤

  • @gauthamgopi3468
    @gauthamgopi3468 3 года назад +47

    KS💙

  • @kvhariharan
    @kvhariharan 3 года назад +9

    I am Sri.Sudhakaran's ardent fan after knowing him through this interview.

  • @suminmamachan
    @suminmamachan 3 года назад +16

    Kettirunnu pokum ee manushyane ❤ ...

  • @jophypoulose2770
    @jophypoulose2770 3 года назад +15

    Sir,
    Good 👍🙏❤️
    Also real feeling ❤️ to this media team🙏👍

  • @rajeshpr7407
    @rajeshpr7407 3 года назад +42

    WE❤KS "NO COMPERMICE ON COMETMENT "

  • @nabeel_b10
    @nabeel_b10 3 года назад +9

    ഇത്രെയും കാലം മുസിലിം ലീഗ്‌ കാരൻ ആയ nj ഇപ്പോൾ ഒരു കോൺഗ്രസ് അനുഭാവി ആയി ...
    vt സതീശൻ സർ & സുധാകരൻ സർ 🔥🔥

  • @ramshadctheralayi4088
    @ramshadctheralayi4088 3 года назад +16

    ഒരു പച്ചയായ മനുഷ്യൻ.പാവങ്ങളെയും, പാർട്ടി പ്രവർത്തകരേയും ജീവനു തുല്യം സ്നേഹിക്കു നേതാവ്.... KS

  • @girijaraghavan3910
    @girijaraghavan3910 3 года назад +18

    വീഡിയോ 👍.

  • @AnujasVlog
    @AnujasVlog 3 года назад +7

    സുധാകരൻ എന്ന നേതാവിനോട് ഈ ഇന്റർവ്യൂ കേട്ട ശേഷം അറിയാൻ കഴിഞ്ഞു വളരെ പച്ചയായ ഒരു മനുഷ്യൻ

  • @friendkce
    @friendkce 3 года назад +75

    KS is the lion of Kerala

  • @alwinsalphons8129
    @alwinsalphons8129 3 года назад +23

    KS.💪💪💪💚💚💚🙏🙏

  • @kurianmm6469
    @kurianmm6469 3 года назад +59

    ഒളിക്കാനൊന്നും ഇല്ലാത്ത ധീരനായ നേതാവ്. കേട്ടിരുന്നു പോകും.

    • @johnmathewkattukallil522
      @johnmathewkattukallil522 3 года назад

      Yes.. തടിയേലേ വെടി പോലെയാണ് മറുപടി. ആലോചിക്കാൻ സമയം വേണ്ട...

  • @sundaranpk735
    @sundaranpk735 3 года назад +5

    സാജൻ സാർ കോൺഗ്രസിനെ സ്നേഹിക്കുന്ന ഓരോ പ്രവർത്തകരുടെയും മനസ്സിനുള്ളിൽ വികാരമാണ് സുധാകരൻ അഭിമുഖം നന്നായിരുന്നു

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 3 года назад +50

    Ummenchandy n Chennithala should listen this talk

  • @suhailshaad3812
    @suhailshaad3812 3 года назад +3

    Thanks maranadan

  • @sreekumar1384
    @sreekumar1384 3 года назад +32

    താങ്കൾ എന്നും ഞങളുടെ മനസ്സിൽ ഒരു രക്ഷകനാണ്, താങ്കൾ ക്രിമിനലാണെന്നു പറയുന്ന

  • @rojanantony8360
    @rojanantony8360 3 года назад +7

    നമ്മൾ കോൺഗ്രസ്‌കാർ ഒരുക്കലും തളരരുത് ശക്തിയായി മുന്നോട്ട് പോകുക നമ്മളെമുന്നിൽ നിന്ന് നയിക്കാനും, ശക്തിപകരാനും കരുത്തരായ മൂന്നു നേതാക്കൾ ഉണ്ട് ഓരോ വിഷയങ്ങളെ കുറിച്ചുള്ള നല്ല അറിവും അതു ജനങ്ങളിലേക്കു വെക്തമായി അവതരികികാനുള്ള കഴിവും ബുദ്ധിയും ഉള്ള vd 💪💙
    അഴിമതിക്കെതിരെയും, നിധി കേടിനെതിരെയും ശക്തമായി പ്രതിരോധക്കാനും,തിരിച്ചടിക്കാനും കഴിവുള്ള ശക്തിയുടെ പരിയാരമായ ks🔥💪🔥
    രാഷ്ട്രീയ എതിരാളികൾക്കെതിരെ കരുക്കൾ നിക്കാൻ കഴിവുള്ള ചാണക്യൻ km💙💙💙💙 ഇവർ മൂന്നു പേരും ഉള്ളപ്പോൾ കോൺഗ്രസിനെ തകർക്കാൻ ഒരു 99 നും ഇരട്ട ചങ്കനും, ചാണാക്കുഴി കൾക്കും സാധിക്കില്ല

  • @joshyjose7374
    @joshyjose7374 3 года назад +58

    Wish him to be kerala future chief minister.

  • @sindhukb5481
    @sindhukb5481 3 года назад +11

    Great interview 👍👍👍

  • @royvarghese2142
    @royvarghese2142 3 года назад +5

    Sudhakaran sir ഞാൻ ഒരു ബിജെപി പ്രേവർത്തകനാണ്‌ പക്ഷെ (കേരളത്തിലെ രാഷ്ട്രീയ നേതാവ്) എന്റെ manasil നിങ്ങൾ പുലിയല്ല പുപ്പുലിയാണ്

  • @jaisonsaju756
    @jaisonsaju756 Год назад +3

    ഒരായിരം നന്ദി അടുത്ത മുഖ്യമന്ത്രിയായി വരട്ടെks

  • @rajannair1376
    @rajannair1376 3 года назад +38

    K.S IS A DEDICATED CONGRESS LEADER🙏💯❤️👍🔥🔥🔥🔥🔥🔥🔥🔥♥️👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ranjithmeethal37
    @ranjithmeethal37 3 года назад +4

    Great സുധാകരേട്ടാ.. Best interview

  • @bijuthomas.k9756
    @bijuthomas.k9756 3 года назад +29

    KS ഒരു വികാരം ആണ് കോൺഗ്രസ്‌ എന്നത് അഭിമാനം ആണ്

  • @ajilarpakshaud5002
    @ajilarpakshaud5002 3 года назад +4

    ഞങ്ങൾക്കൊക്കെ കോൺഗ്രസുകാരനാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നത് ഈ മനുഷ്യൻ KPCC പ്രസിഡന്റായി വന്നതിന് ശേഷമാണ്. ജയ് KS .... ജയ് കോൺഗ്രസ്സ് ...

  • @dileepmd6985
    @dileepmd6985 3 года назад +5

    പ്രസ്ഥാനമാണ് പ്രതിഭാസമാണ് 😍🙏

  • @krishnanc7796
    @krishnanc7796 3 года назад +2

    സുതാകരേട്ടാ നിങ്ങൾ ഒരു സൂപ്പർ മാനേട്ടോ. ഞാൻ ഇഷ്ട്ടപെടുന്ന ഒരു നേതാവ്. തോഴുന്നു മാഷേ 🙏🙏