‘അത് ട്രാപ്പെന്ന് ആദ്യം മനസ്സിലായില്ല; ദേഷ്യം വന്നാല്‍ സോപ്പിടില്ല’ | V D Satheesan | VOTTURUCHI

Поделиться
HTML-код
  • Опубликовано: 21 апр 2024
  • #malayalamnewslive #vdsatheesan #VOTTURUCHI
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 128

  • @joshuaabin8594
    @joshuaabin8594 Месяц назад +28

    Vd next cm ❤

  • @binduunnikrishnan1466
    @binduunnikrishnan1466 Месяц назад +12

    സധീശൻ സാറിൽ ഏറ്റവും ഇഷ്ടമുള്ള ഗുണം മതേതര വിശ്വാസമാണ്. ഞാൻ അങ്ങനൊരു വ്യക്തിയാണ്. എനിയ്ക്ക് സാറിനെ നേരിൽ കാണണം എന്നുണ്ട്. ഫോണിൽ സംസാരിച്ചിട്ടുണ്ട്. ആരുടെയും call എടുക്കാനും അവർ പറയുന്നത് കേൾക്കാനുമുള്ള സാറിന്റെ മനസ്സ് സാറിലെ congress കാരന് ഏറെ ഗുണം ചെയ്യും

  • @ranjithp1420
    @ranjithp1420 Месяц назад +75

    വി ഡി സതീശൻ സർ. പ്രതീക്ഷയുള്ള നേതാവ് 💜

  • @ashrafuv623
    @ashrafuv623 Месяц назад +43

    No 1 kerala political leader vd Satheeshan sir

  • @jojophilipose8866
    @jojophilipose8866 Месяц назад +73

    ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ഇലക്ഷൻ മാനേജ്മെന്റ് V D സതീശന്റെയാണ്
    Dont underestimate VDS
    ചെങ്കോട്ടയായിരുന്ന പറവൂരിനെ കോൺഗ്രസ്‌ കോട്ടയാക്കിയ മനുഷ്യനാണ്

    • @thomasjoseph5945
      @thomasjoseph5945 Месяц назад +1

      എന്നാ ഇത്തവണ കണ്ടോളൂ.

    • @useyourbrain8621
      @useyourbrain8621 Месяц назад +3

      ​@@thomasjoseph5945എന്ത് 😂

    • @useyourbrain8621
      @useyourbrain8621 Месяц назад +3

      ​@@thomasjoseph5945mandrak effect?

    • @spam8645
      @spam8645 Месяц назад

      പക്ഷെ ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട് കാരണം നമ്മൾ പ്രതീക്ഷിക്കുന്ന ഒരു ചലനം സൃഷ്ടിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നില്ലേ എന്ന് തോന്നുന്നു.🤔🤔

    • @sreeharivalsan8280
      @sreeharivalsan8280 Месяц назад

      തൃശ്ശൂരിന്റെ രക്ഷകൻ,
      പൂരത്തിന് പുനർജീവൻ നൽകിയാ സുരേഷേട്ടൻ..........................
      തൃശ്ശൂരിന്റെ അഭിമാനമാണ് തൃശൂർ പൂരം.. കേരളത്തിന്റെയും.. ഒരു പ്രൗഢ സംസ്കൃതിയുടെ ഓർമ്മപുതുക്കൽ.. അതിനെ അലങ്കോലപ്പെടുത്തിയാൽ മാപ്പില്ല.
      നടന്നത് മായ്ച്ചു കളയാൻ പറ്റില്ല. എന്നാൽ പ്രശ്നങ്ങളുണ്ടാവാതെ വളരെ നയപരമായി ബഹളങ്ങളുണ്ടാക്കാതെ എല്ലാവരെയും അനുനയിപ്പിച്ചു പൂരം ശുഭമായി നടക്കാൻ പരിശ്രമിച്ചു ജയിച്ച സുരേഷ് ഗോപി തന്നെയാണ് തൃശ്ശൂരിന്റെ ഹീറോ. അതെ നിങ്ങൾ അദ്ദേഹത്തിന് തൃശൂർ കൊടുത്താൽ തൃശ്ശൂരിന്റെ സ്ഥാനം ആ ചങ്കിൽ ആണ്. നിങ്ങൾക്കുവേണ്ടി നിങ്ങളുടെ എം പി ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെടട്ടെ.
      കൈ വിടില്ല ചേർത്ത് നിർത്തും കൂടെ ഉണ്ടാകും SG എന്നും എപ്പോഴും.........തൃശ്ശൂർക്കാര്ക്കൊപ്പം.......

  • @user-gt1nd8jm5l
    @user-gt1nd8jm5l Месяц назад +31

    കേരളത്തിൻ്റെ പ്രതീക്ഷ ❤

  • @nadiyashible
    @nadiyashible Месяц назад +10

    ഞാൻ മനസ്സുകൊണ്ട് ഇഷ്ട്ടപ്പെടുന്ന നേതാവ് ഭാവിയുടെ പ്രതീക്ഷ

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Месяц назад +8

    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .......
    നാളത്തെ (26.04.2024) തിരഞ്ഞെടുപ്പ് നമ്മളെ സംബന്ധിച്ചിടത്തോളം അതിനിർണ്ണായകമായ, വിശേഷപ്പെട്ട വിധിയെഴുത്താണ്. നമ്മുടെ കഴുത്ത് ദയവധത്തിനു നീട്ടിക്കൊടുക്കുന്നതിനു തുലൃമാണത്. വളരെ ഗൌരവത്തോടെ, ആലോചിച്ച് ഉറപ്പിച്ചു വേണം വോട്ടു രേഖപ്പെടുത്താൻ.
    ഇന്ത്യൻ നാഷണൽ കോൺഗ്രസിനു എത്രയൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഭാരതമക്കളെയെല്ലാം, ഒരു തള്ളക്കോഴി തൻെറ ചിറകിൻക്കീഴിൽ ഒന്നിച്ചു ചേർത്തുപിടിക്കുന്ന, കഴുകന്മാരിൽനിന്നും തൻെറ മക്കളെ രക്ഷിക്കുന്ന അമ്മയാണ് ഇന്തൃൻ നാഷണൽ കോൺഗ്രസ്. മക്കൾ എല്ലാവരും വ്യത്യസ്ഥ സ്വഭാവക്കാരും രുചിക്കാരുമാണ്. തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ വൈരുദ്ധ്യവും വ്യത്യാസങ്ങളും കണ്ടേക്കാം. എന്നാലും ഒരമ്മ പെറ്റമക്കളാണ്. അവർ പല ഭാഷ സംസാരിക്കുന്നു, പല ആചാരങ്ങൾ അനുഷ്ഠിക്കുന്നു, പലതരം ഭക്ഷണം കഴിക്കുന്നു, ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ കണ്ടെത്തുന്നു, സ്വതന്ത്യമായി ഇന്ത്യയിൽ സഞ്ചരിക്കുന്നു. ഒന്നിനും ഒരു തടസവും വിലക്കുമില്ല. അതാണ് ഇന്ത്യൻ ഭരണഘടന ലോകത്തിനു നൽക്കുന്ന ഏറ്റവും ശ്രേഷ്ടമായ മാതൃക.
    ഇനിയാണ് കഥ മാറുന്നത്. സാധാരണക്കാരനായ ഒരുത്തനെ നമ്മൾ തിരഞ്ഞടുത്ത് ഒരു പണി ഏൽപ്പിക്കുന്നു. പട്ടിണിയും ദാരിദ്രവും നന്നായി അനുഭവിച്ചവനാണ്. സാധാരണക്കാരുടെ ദുഃഖങ്ങളും ദുരിതങ്ങളും മനസിലാക്കി, അവരുടെ ജീവിത നിലവാരം ഉയർത്തുമെന്ന് എല്ലാവരും നിനച്ചു, വിശ്വസിച്ചു. പണവും പദവികളും കണ്ട് കണ്ണു മഞ്ഞളിച്ച വിധ്വാൻ, നമ്മുടെ ഇന്തൃയെ ഇന്തൃയാക്കി മാറ്റിയ പഴയ പ്രധാനമന്ത്രിമാരുടെ പ്രയത്നങ്ങൾ, സാധാരണക്കാരുടെയും കൃഷിക്കാരുടെയും അഭിവൃദ്ധിക്കായി ചെയ്ത കഠിനാദ്ധ്വാനവും പരിശ്രമങ്ങളും സൌകരൃപൂർവ്വം മറന്നു. ചുറ്റും കോർപ്പറേറ്റു മുതലാളിമാരും മാധൃമപടയും. തൻെറ ഇംഗീതത്തിനു വഴങ്ങുന്ന ഉയർന്ന ഉദ്ദോഗസ്ഥവൃന്ദവും. ഇനി ആരെ പേടിക്കണം?
    ജനത്തെ ഭിന്നിപ്പിച്ച് ഭരിക്കുക (divide & rule). കളം വരച്ച് പല തട്ടുകളാക്കി മാറ്റി, തങ്ങളുടെ ഇംഗിതമനുസരിച്ച് തുള്ളുന്നവർക്കു മാത്രം എല്ലാ സൗകര്യങ്ങളും അനുഗ്രഹങ്ങളും നിർലോഭം ലഭിക്കുന്നു. മറ്റുള്ളവർ അടിമകളായി, അവരെസേവിച്ച്, വിടുപണി ചെയ്തു ജീവിക്കുക. എത്ര സുന്ദരമായ അടിമപണി. എതിർത്തു സംസാരിക്കുന്നവരെ, അഭിപ്രായം പറയുന്നവരെ ജയിലിൽ അടക്കുന്നു. എന്തിന് എതിർസ്വഭാവമുള്ള മാധൃമങ്ങളെ വരെ കൂച്ചു വിലങ്ങിടുന്നതും പത്രങ്ങളിൽ കാണാം.
    ഇവിടെയാണ് ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ നന്മകൾ കുഴിച്ചു മുടപ്പെടുന്നത്. ഇവിടെയാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും രാഷ്ട്ര ശില്പിയായ ജവാഹർലാൽ നെഹ്റുവിന്റെയും സ്വപ്നങ്ങൾ തച്ചുതകർക്കുന്നത്. ഇതൊരിക്കലും നമ്മൾ അനുവദിക്കാൻ പാടില്ല. നമ്മൾ പ്രതികരിക്കുക തന്നെ വേണം. നമ്മുടെ മക്കൾ അവർ ഇഷ്ടപ്പെടുന്ന ഭാഷകൾ പഠിപ്പിക്കുന്ന സ്ക്കൂളിൽ പഠിക്കട്ടെ, അവനിഷ്ടപ്പെട്ട ഭക്ഷണവും വസ്ത്രവും ധരിക്കട്ടെ, സ്വതന്ത്രമായി കൂട്ടുകാരുമായി കളിക്കട്ടെ, ഒരു അടിമചങ്ങലയും അവരെ വലിഞ്ഞു മുറുക്കാൽ അനുവദിക്കരുത്, നമുക്ക് അവരെ സംരക്ഷിക്കാം. ആ നല്ല നാളെക്കായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ഭരണം നമുക്ക് നടത്താം. വിലയേറിയ വോട്ടുകൾ ഇന്ത്യ മുന്നണിക്കു നൽകി വിജയിപ്പിക്കാം.
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്ത്യ മുന്നണി
    25.04.2024

  • @user-gt1nd8jm5l
    @user-gt1nd8jm5l Месяц назад +14

    നേതാവ് ❤

  • @ajilarswathy2779
    @ajilarswathy2779 Месяц назад +12

    പ്രതിപക്ഷ നേതാവ് വീഡിസതീശൻ...❤❤❤❤

  • @justinesteephen4942
    @justinesteephen4942 Месяц назад +11

    V D Satheesan 💙 ✨️ 💖 💜

  • @muhammedshameeracm9405
    @muhammedshameeracm9405 Месяц назад +5

    VD🥰🥰💪💪👌👌💯💯💯

  • @useyourbrain8621
    @useyourbrain8621 Месяц назад +22

    CONGRESS ❤💜❤

  • @fayisfazz1502
    @fayisfazz1502 Месяц назад +13

    vd next cm😍

  • @JosephmuttathuparambilJo-mt3xb
    @JosephmuttathuparambilJo-mt3xb Месяц назад +4

    V.d.s❤❤❤❤❤

  • @bijujayadevan5661
    @bijujayadevan5661 Месяц назад +4

    VD ❤🇮🇳🇮🇳

  • @nidhin5
    @nidhin5 Месяц назад +4

    മുത്ത് vd🔥

  • @pradeep9637
    @pradeep9637 Месяц назад +3

    Beautiful presentation

  • @ashrafyousaf2404
    @ashrafyousaf2404 Месяц назад +13

    ചെരിപ്പിടാത്ത ആ കാലം തന്നെ ആയിരുന്നു നല്ലകാലം,, എന്ത് രസം ആയിരുന്നു

    • @praveenmashvlog
      @praveenmashvlog Месяц назад +1

      ചെരുപ്പിടാത്ത കാലം രസ😂മോ

  • @user-id8pd4ul6z
    @user-id8pd4ul6z Месяц назад +1

    VDS 🥰🔥🙏

  • @jayatchackochan1768
    @jayatchackochan1768 Месяц назад +1

    Good interview..

  • @sherlyjose6523
    @sherlyjose6523 Месяц назад +2

    ❤❤❤ VD❤❤❤

  • @nikhilkaitharath4777
    @nikhilkaitharath4777 Месяц назад +4

    Vds❤

  • @vishutholoor6997
    @vishutholoor6997 Месяц назад +10

    VD uyir...❤

  • @theophinfranclin
    @theophinfranclin Месяц назад +2

    V D S ❤️❤️

  • @HBB499
    @HBB499 Месяц назад +6

    2016 il ഇദ്ദേഹം പ്രതിപക്ഷ നേതാവ് ആയിരുന്നെങ്കിൽ യുഡിഎഫ് തോൽക്കില്ലായിരുന്ന്. കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് പോകില്ലായിരുന്നു.

    • @gopakumarm8240
      @gopakumarm8240 Месяц назад +2

      Athu kondala . Kittum Kovidum thettidharipichu pattichu jhananghale.

  • @akhi492
    @akhi492 Месяц назад +2

    VDS❤

  • @noufalmt5289
    @noufalmt5289 Месяц назад +3

    VD Next CM of Kerala state

  • @babuvalakkada7775
    @babuvalakkada7775 Месяц назад +4

  • @user-yg5hv2du3y
    @user-yg5hv2du3y Месяц назад +3

    he is a master setter than a leader

  • @shanmd4930
    @shanmd4930 25 дней назад +1

    VD❤️

  • @JineshJinu-lx1on
    @JineshJinu-lx1on Месяц назад +8

    💪💪🙏🙏🙏❤️❤️❤️👍👍👍👏

  • @ajithkp2903
    @ajithkp2903 Месяц назад +3

    VDS💙

  • @BijuBiju-rk1xu
    @BijuBiju-rk1xu Месяц назад +4

    VDS ❤❤❤

  • @mujeebtt4851
    @mujeebtt4851 Месяц назад +1

    Sadeesanji your gareyt ❤❤❤❤❤❤

  • @deepugeorgejames9361
    @deepugeorgejames9361 Месяц назад +2

    VD🔥

  • @HussainOm-oo6xf
    @HussainOm-oo6xf Месяц назад +3

    ❤❤❤

  • @balachandrank1806
    @balachandrank1806 Месяц назад +1

    A politician having social commitment, intelligence, and leadership quality.

  • @vishnuvichu1849
    @vishnuvichu1849 Месяц назад +2

    ❤❤❤👍👍👍

  • @sherlyjose6523
    @sherlyjose6523 Месяц назад +1

    Exactly, a strong faithful and believer can be a secular and righteous politician

  • @johndutton4612
    @johndutton4612 Месяц назад +3

    മതേതരത്വം എന്നാൽ ജിഹാദിപ്രീണനം എന്ന് കരുതുന്ന നല്ല കോൺഗ്രസ്സുകാരൻ❤

  • @aboobackerpk8406
    @aboobackerpk8406 Месяц назад

    Sadeesan vallare correct
    Good men congrss vharum
    Congrss vharunnhdann nallad
    India vhratta khrmekadikahr 2 thulayetta 👍👌🤝🏻🤲💯

  • @ajipoulose6051
    @ajipoulose6051 Месяц назад +15

    20/20 UDF❤️🙏

  • @Shabeerali565
    @Shabeerali565 Месяц назад +15

    VD❤❤❤

  • @rinusreesreejith9645
    @rinusreesreejith9645 Месяц назад +11

    VD സതീശൻ ❤❤

  • @aboobackerpk8406
    @aboobackerpk8406 Месяц назад

    Vd next cm 👍🤲🤝🏻💪🏽💯

  • @useyourbrain8621
    @useyourbrain8621 Месяц назад +14

    CONGRESS SHAKTH BHARATH✋🔥

  • @jayakumarnair8342
    @jayakumarnair8342 Месяц назад +1

    🎉

  • @pvagencies7958
    @pvagencies7958 Месяц назад

    2014 ന് മുമ്പു ഇന്ത്യയിലുടനീളം സ്ഫോടന പരമ്പരകൾ പതിവായിരുന്നു. അതുകൊണ്ട് ജനങ്ങൾക്ക് നല്ല സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. കാശ്മീരിലേക്കാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ പോകുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിൽ പ്രാത്യകിച്ച് മുസ്ലിം സഹോദരന്മാരിൽ ഭയം ജനിപ്പിച്ച് അരക്ഷിരതരാക്കാൻ കാര്യമായി പരിശ്രമിക്കുന്നുണ്ട് എന്നല്ലാതെ എല്ലാം ഭാഗിയായി നടക്കുന്നുണ്ട്. രാഷ്ട്രീയ അരക്ഷിതത്വം തോന്നുന്നുണ്ടാവാം അധികാരമില്ലാത്തതുകൊണ്ട്.

  • @ashrafuv623
    @ashrafuv623 Месяц назад +9

    Vote for udf support Congress party support Rahul gandhi

  • @Razak-zl2ck
    @Razak-zl2ck Месяц назад +1

    കേരളത്തിന്റെ പ്രതീക്ഷ

  • @sportstalk8398
    @sportstalk8398 Месяц назад +4

    VDS next CM 💙💙💯👍

  • @vigneshvishnu8844
    @vigneshvishnu8844 Месяц назад +3

    2026 lee kerala finance minister Vd Satheeshan ❤

  • @MariyamMariyam-jf1yg
    @MariyamMariyam-jf1yg Месяц назад +1

    0:59 1:00 😢😊

  • @susanvarghese660
    @susanvarghese660 Месяц назад +1

    Johny Lukose avasyam illathe tharkkikkunnu. ithu oru madhyama pravarthakanum cherunnathalla

  • @RafeekKanoor-gg4lp
    @RafeekKanoor-gg4lp Месяц назад +1

    Njan ere eshtapedunna nethavu adutha chief minister

  • @user-fz8ck9oe1n
    @user-fz8ck9oe1n Месяц назад

    നിലപാട് 💯
    ഇയാൾ മുഖ്യ മന്ത്രി ആവണം

  • @sarcasticnomad9909
    @sarcasticnomad9909 Месяц назад +1

    കോൺഗ്രസ്‌ ജയികണം

  • @vipinvijayan9088
    @vipinvijayan9088 Месяц назад +9

    sdpi / മുസ്ലീം ലീഗ് കൂടെ കൂട്ടുന്ന ഒരു ഹമാസ് ഭക്തൻ 🙏🙏🙏

    • @user-ym1zq4kl1v
      @user-ym1zq4kl1v Месяц назад

      Sdpi?

    • @ashrafuv623
      @ashrafuv623 Месяц назад

      RSS no 1 tererist

    • @useyourbrain8621
      @useyourbrain8621 Месяц назад +1

      Jai bjp

    • @user-vn7gc7uj4o
      @user-vn7gc7uj4o Месяц назад

      താലിബാൻ is അത് പോലെ ഉണ്ടെടോ ആ പേരുകൾ കൂടി ചേർക്കു ഇതെല്ലാം കൂടിയ ഒരേ ഒരാൾ ബോണ്ടജി

    • @VintageKuwait
      @VintageKuwait Месяц назад

      RSS beegararekallalum ethrayeyo bhedham

  • @aboobackerpk8406
    @aboobackerpk8406 Месяц назад

    Kura pinnhrayi bhrechille eni
    Congrss bhrekatta adhnn nallad
    Cpm n elksanil mksim 3 sith
    Kithugayullum. 👍🤲🤝🏻👌💪🏽💯

  • @RaveendranKc-tl3xt
    @RaveendranKc-tl3xt Месяц назад +2

    Dc

  • @thomasjoseph5945
    @thomasjoseph5945 Месяц назад +5

    എല്ലായിടത്തും എപ്പോഴും ഭാവഭേദമില്ലാതെ നുണ പറയുന്ന സതീശന് അതെല്ലാം ജനം വിശ്വസിച്ചോളുമെന്നൊരു ചിന്തയുണ്ട്.

    • @roypvarghese6281
      @roypvarghese6281 Месяц назад +11

      ഒരു നുണപോലും പറയാത്ത സതീശൻ .വായെടുത്താൽ നുണകൾ മാത്രം പറയുന്ന പിവി.എന്നിട്ടും ഈ കമ്മ്യൂണിസ്റ്റ് പറയുന്നു.... കമ്മ്യൂണിസമെ നിൻ്റെ പേരൊ ഉളുപ്പില്ലായ്മ.

    • @jessyraju5779
      @jessyraju5779 Месяц назад +6

      പിണുങ്ങാണ്ഠി ചെയ്തു കുട്ടിയ കള്ളത്തരം, കൊള്ള വേറെ ആരും ചെയ്തിട്ടില്ല. മൊഴി കേന്ദ്രത്തിൽ കൂട്ട്.

    • @fayisfazz1502
      @fayisfazz1502 Месяц назад

      ith nuna ammachiyalla

    • @bijujayadevan5661
      @bijujayadevan5661 Месяц назад +2

      ബോംബ് സിപിഎം ആണ് ഇത് പറയുന്നത്😂

    • @vigneshvishnu8844
      @vigneshvishnu8844 Месяц назад

      Kallam paranth aaraa😂 1500 kodi dee case nthayi 😂

  • @Malayalamfavourites
    @Malayalamfavourites Месяц назад +1

    Dear Satheesan, CIA alla CAA aan

  • @manuvarghese9308
    @manuvarghese9308 Месяц назад +1

    Manorama News Maker award KS kitya shesham ayale e nary target cheythu konnondirikuva.

  • @VintageKuwait
    @VintageKuwait Месяц назад +1

    UDF ❤❤

  • @rajeshtp8502
    @rajeshtp8502 14 дней назад

    ഇത്രയും കള്ളം പറയുന്ന ഒരു പ്രതിപക്ഷ നേതാവ് വേറെ ഉണ്ടോ

  • @karuns.sekhar846
    @karuns.sekhar846 Месяц назад +1

    Ethaayaalum Avathaarakanu Vayattu Bhaagyam Und Ellaa Raastreeya Punyaalarude Koode Irunnu Ozinu Puttadikkaamallo😂

  • @sujiyours
    @sujiyours Месяц назад +2

    പണ്ടത്തെ പോലെ പറയുന്ന നുണകൾ വിശ്വസിക്കാൻ ആളെ കിട്ടുന്നില്ല എന്നാണ് എല്ലാ കന്ഗ്രത്സ് കാരും പറയുന്നത്

    • @muhammadshafeeq1808
      @muhammadshafeeq1808 Месяц назад

      അതാണ് കമ്മികളുടെ പാർട്ടിയുടെ ഈ ജീർണ്ണതക്ക് കാരണം

  • @noushadkalliathodi9261
    @noushadkalliathodi9261 Месяц назад

    UDF❤

  • @muhammedrifaj4332
    @muhammedrifaj4332 Месяц назад +2

    ഞങ്ങൾ ജനാധിപത്യ വിശ്വാസികൾ യുഡിഎഫിന് രാജമത ഭേദമന്യേ പ്രവർത്തന ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകും കാരണം പാവങ്ങ
    8:26 ളുടെ പിച്ചച്ചട്ടിയിൽ മണ്ണ് വാരിയിട്ട സർക്കാർ ആണ് കേരളവും ആഭ്യ കേന്ദ്രവും

  • @gkp4520
    @gkp4520 Месяц назад +1

    Ideally you and Pinarayi are one. A vote given to you is equal to vote a given for CPM. You are making the public fool. Anyways the vote is going to India alliance. Don't you feel it is a cheating as ideally CPM and Congress are one 😮

  • @GokulBalagopalan-vo2sk
    @GokulBalagopalan-vo2sk Месяц назад +1

    Bloody acting star

  • @sandeepnilambur1983
    @sandeepnilambur1983 Месяц назад

    ലീഗ് ഇല്ലെങ്കിൽ എന്തു കോൺഗ്രസ്‌ 😂😂

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Месяц назад

      കോൺഗ്രസിലെ 30 വോട്ട് മാത്രം ആണ് മുസ്ലിംകളുടെ ഒള്ളു ബാക്കി 70 % മറ്റു വിഭാഗത്തിൽ പെട്ടവരുടെ ആണ്

  • @shreekr69
    @shreekr69 Месяц назад +3

    ഹിന്ദുക്കൾക്ക് വേണ്ടി ഒരിക്കലും ശബ്ദിക്കത്ത തനോക്കെ എന്ത് ഹിന്ദു.ഇലക്ഷ്. സമയത്തെ ഹിന്ദു

    • @jojophilipose8866
      @jojophilipose8866 Месяц назад +6

      ഹിന്ദുവിന് വേണ്ടിയും മുസ്ലിംമിന് വേണ്ടിയും ക്രിസ്ത്യനിക്ക് വേണ്ടിയും സംസാരിക്കും

    • @Pc-vy7kr
      @Pc-vy7kr Месяц назад +1

      ഏല്ലാവർക്കും വേണ്ടി യുഡിഎഫ്..
      ശബരിമല സമയത്ത് support ചെയ്തു

  • @shyjuindian953
    @shyjuindian953 Месяц назад

    സിപിഎം B team leader 😂

  • @muhammadshafeeq1808
    @muhammadshafeeq1808 Месяц назад

    വീഡി ❤❤❤❤ ഇഷ്ട്ടം ❤❤❤❤

  • @helomalabar2201
    @helomalabar2201 Месяц назад +7

    Vd🥰🥰

  • @MUHAMMEDHAQINSAN
    @MUHAMMEDHAQINSAN Месяц назад +1

    എന്ത് നല്ല മനുഷ്യൻ ❤

  • @anapparaachamma234
    @anapparaachamma234 Месяц назад

    ന്യൂനപക്ഷ പ്രീണനം അത്രയേ ഉള്ളു കോൺഗ്രസ്‌

  • @vishnulekshmanan4227
    @vishnulekshmanan4227 Месяц назад +1

    Andikku urapillatha eee poorimon aanu next primeminister

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Месяц назад +2

    ലൊക്കേഷൻ ഏതാണെന്ന് ആർക്കെങ്കിലും അറിയാമോ ?

  • @rahulkarthikayil7107
    @rahulkarthikayil7107 Месяц назад +5

    ഇവനൊക്കെ ഇതിനൊക്കെ ഉള്ള വരുമാനം എവിടുന്നാടെ,

    • @Shabeerali565
      @Shabeerali565 Месяц назад +6

      MLA ക്ക് ശമ്പളം ഇല്ലേ

    • @ansadbinabdulmajeed5792
      @ansadbinabdulmajeed5792 Месяц назад +3

      ക്യാബിനറ്റ് റാങ്കുള്ള ആൾക്ക് എവിടുന്നാ വരുമാനം കിട്ടാറു ? മോദിക്കും പിണറായിക്കും എവിടുന്നാ വരുമാനം ? അവിടെ നിന്ന് തന്നെയാ ഇതും

    • @ashrafuv623
      @ashrafuv623 Месяц назад +2

      Bond ji Bond kittiyille7000 kodi

    • @sayyedc6060
      @sayyedc6060 Месяц назад +1

      പൊതുപ്രവത്തണം നടത്തുന്ന ആളുകൾക്കു എവിടെ നിന്ന് ആണ് വരുമാനം കിട്ടുന്നെ

    • @PonnusB-gt9wk
      @PonnusB-gt9wk Месяц назад

      Mandanano😂😂😂😂

  • @ramshadramshu3357
    @ramshadramshu3357 Месяц назад +2

  • @Abhishekekm
    @Abhishekekm Месяц назад +15

    VD❤️

  • @jojophilipose8866
    @jojophilipose8866 Месяц назад +1