@@Evile493 ഇഹഹഹഹ ....ന്തിന് അസൂയ കോപ്പിയടിച്ചതിനോ..... എന്റെ ഐഡിയ ഒന്നുമല്ല എന്ന് പറയല്ലാതെ വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാ അങ്ങനെ പറയുന്നത്... കാരണം ലക്ഷ്മി നായരുടെ എപ്പിസോഡ് കണ്ടവർക്ക് മനസ്സിലാവും ഇത് കോപ്പിയടിച്ച് ഇട്ടതാണ്ന്ന്
എല്ലാ ഭക്ഷ്യ ആവശ്യങ്ങൾക്കും പാമോയിലും സൺ ഫ്ലവർ ഓയിലും ഒഴിവാക്കി .. നാട്ടിൽ ലഭിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് നല്ലത് ... പാമോയിലെന്ന പേരിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നതിൽ വ്യാജ എണ്ണകൾ കൂടുതലാണ് .. വെളിച്ചെണ്ണയിൽ കൂടുതൽ രുചികരവും ആരോഗ്യപ്രദവുമാണ്
Palm oil maida porota, palm oil and refined oil is not good for health, instead can use peanut oil for making soft porata, anyway nice presentation. Thank you.
ഞാനും ഇതുപോലെ ഉണ്ടാക്കി നോക്കി പക്ഷേ വെള്ളം കൂടുതലായി (രണ്ടേമുക്കാൽ കപ്പ് വെള്ളം ഒഴിക്കാതെ തന്നെ) ഇതിൽ എഴുതിക്കാണിക്കുന്നത് 2.45 കപ്പ് എന്നാണ് . പറയുന്നത് 2.75 കപ്പ് എന്നു മാണ് ഇതിൽ ഏതാണ് ശരി എന്ന് അറിയില്ല .
Oro sheetilum nalla pole oil thadaviya shesham maida itt sheet adukki vekku. Ennit oru 1.5 to 2 hrs ath rest cheyyan vachathinu shesham valich nokku. Easy ayi valikkan kittum. Njan ingane anu cheyyaru.
ഈ തരത്തിൽ പൊറോട്ട ഉണ്ടാക്കുന്നത് കാണുന്നത് ആദ്യം.. നല്ല അവതരണം aanetto
❤
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ നന്നായിട്ടുണ്ട് താങ്ക്സ് ചേച്ചി 😍
എന്റെ ഐഡിയ ഒന്നുമല്ല...
ലക്ഷ്മി ചേച്ചി ഉണ്ടാക്കിയത് കണ്ടു...
ഇങ്ങനെ പറയാൻ നിങ്ങൾ പഠിച്ച സത്യസന്ധതക്ക് 100 ഇൽ മാർക്ക്...
✋️സൂപ്പർ ❤️
അത് സത്യസന്ധത ആവണംന്നില്ലല്ലോ... കോപ്പിയടി ആണെന്നുള്ള കുറ്റബോധം കൊണ്ടുമാവാം...
@@shailasthoughts asooya
@@Evile493 ഇഹഹഹഹ ....ന്തിന് അസൂയ കോപ്പിയടിച്ചതിനോ..... എന്റെ ഐഡിയ ഒന്നുമല്ല എന്ന് പറയല്ലാതെ വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാ അങ്ങനെ പറയുന്നത്... കാരണം ലക്ഷ്മി നായരുടെ എപ്പിസോഡ് കണ്ടവർക്ക് മനസ്സിലാവും ഇത് കോപ്പിയടിച്ച് ഇട്ടതാണ്ന്ന്
The other thing xx f
@@shailasthoughts enthayalentha sathyasandhmayi parenjille athe parayu
എല്ലാ ഭക്ഷ്യ ആവശ്യങ്ങൾക്കും പാമോയിലും സൺ ഫ്ലവർ ഓയിലും ഒഴിവാക്കി .. നാട്ടിൽ ലഭിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് നല്ലത് ... പാമോയിലെന്ന പേരിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നതിൽ വ്യാജ എണ്ണകൾ കൂടുതലാണ് .. വെളിച്ചെണ്ണയിൽ കൂടുതൽ രുചികരവും ആരോഗ്യപ്രദവുമാണ്
അടിപൊളി ആയിട്ടുണ്ട്. നല്ല രീതിയില്‍ തന്നെ പറഞ്ഞു തന്നു. സൂപ്പർ. 👍🌹💖💯💞
Super parrota
ഞാനും ഇന്റെ ഉമ്മയും ഇങ്ങനെതന്നെ ഇണ്ടാക്കുക 👌🏻👌🏻👌🏻
കൊള്ളാം 👍 നല്ല അവതരണം 😍
Super njanum undakki nokkate
Njanum undakki soooooper
nalla avathranam yellam manasilayi. shariyaya reethi.
Wow super
Njanum Lekshmi mam undakunnathu pole undakkarundu... Elupomanu
എളുപ്പത്തിൽ karyangal bangiyayi അവതരിപ്പിച്ചു..സൂപ്പർ
നന്നായിട്ടുണ്ട് തീർച്ചയായും ഞാൻ ഇതുണ്ടാക്കും
നല്ല അവതരണം കേൾക്കാനും കാണാനും 👌👌👌🥰🥰
Angel.panickerh
Njn nthaayalum try cheyyum adipwoli presentation thank u❤
ആഹാ... ഗുഡ് ഐഡിയ.
ഇങ്ങനെ ഇത് വരെ കണ്ടിട്ടില്ല 👍😊🤝
👌ഞാൻ എന്തായാലും ഉണ്ടാക്കിനോക്കും.
1/2 kg maida kond ethra poratta kittum
Very nice Madam.
Oh enn thudagia nala kazikkam
കുബൂസ് റെസിപ്പി ഇടുമോ ചേച്ചി പ്ലീസ്
Nannayittndu, porotta palatharathilumprekshikkarunde
Super ❤️❤️
Good.aidia..good
Simple presentation 😍😍😍... അടിപൊളി ഞാനെന്തായാലും try ചെയ്യും 👍👍👍👍
Super bro theliva examplan pannuringa
Very nice methedu Thank U
ഒരു ദിവസം വേണമല്ലോ പൊറോട്ട ഉണ്ടാക്കുവാൻ
ആഹാ ലക്ഷ്മിച്ചേച്ചീസ് ഐഡിയ
Ella recipes um super anallo😍👏👏
Njan undaki super ayi..ellarkum ishtayi👍👍👍👍
അവസാനം പ്parathunnathu കയ്യ് മാറ്റുമ്പോൾ ചെറുതായി പോകുന്നു
Ithu wheat kond undakan patto
Polichchallo.
സൂപ്പർ
Palm oil maida porota, palm oil and refined oil is not good for health, instead can use peanut oil for making soft porata, anyway nice presentation. Thank you.
നന്നായിരിക്കുന്നു
ഇത് ഉണ്ടാക്കി നോക്കി. നന്നായി ട്ടുണ്ട് നന്ദി 🙏
ലക്ഷ്മി ചേച്ചി ഉണ്ടാകുന്നത് പോലെ ഞാനും ഉണ്ടാകാറുണ്ട് സൂപ്പർ 👍👍👍
വെളിച്ചെണ്ണ ആയാലും mathiyo
കൊള്ളാം സൂപ്പർ
Adipoli supper
Simple aa njn try chayithu
Nice ....I will try.
Hi
Super 🤩🤩💖💕
👍👍👍👍👍 supper
സൂപ്പർ 😘😘😘😘😘 thank you
Super sister...very nice ...😜😜😜🙄🥀🥀🥀
ഇഷ്ടപ്പെട്ടു . soopper 👌👌👌
Undakkiyathu aaara🙂🙂🙂
SUPER 🥞🥞
Lakshmichechide recipe anallo
Thank you for sharing 🌹
ഒത്തിരി ഇഷ്ടമായി ❤😄
പാചക. Rani. Laksmi.❤
Super😋😋😋😋
Kollattooo ♥️
😍😍👌 തീർച്ചയായും ഇണ്ടാക്കി നോക്കും
Pwoli
Super☺️☺️
എന്റെ മനസ്സിൽ ഈപൊറോട്ടക്ക് 100 മാർക്ക്
I am waiting.....💥
Good information
Adi poli
Coconut oil use chyamo or ghee
Poli
Hi oru killo anne parayumbol atraperku kannum
അടിപൊളി 👍
കൊക്കാനാ.റ്റ്. ഒയൽ. പറ്റുമോ
Super 😘😘😘
Undakki adipoli🥰
Kothiyavunu.....
Lovely idea
Very nice and good presentation.
രാവിലെ തുടങ്ങിയാൽ രാത്രി ആകും ഉണ്ടാക്കാൻ 😀
Ys kanumbo easy...😂😀
Nice chechi
Taste super aaaaaaaa❤❤
Nice👌
Super 💖😚💝
മൊത്തത്തിൽ സിമ്പിൾ 👌👌👌🌹
Supper👍
MY FMILY MEMBERS LIKE THIS I ALSO LIKE THIS VIDEO THANKS FOR THIS VIDEO
WHAT A SUPER RECIPE I LOVE THIS PORHOTHI
ഞാൻ ഒരു പത്തു പ്രാവശ്യം എങ്കിലും try ചെയ്യ്തു.. വിജയിച്ചില്ല.. പരത്തുമ്പോൾ റബ്ബർ പോലെ ചുരുങ്ങി വരുന്നു.. എന്താണ് പ്രശ്നം?
Adipoli
ഞാനും ഇതുപോലെ ഉണ്ടാക്കി നോക്കി പക്ഷേ വെള്ളം കൂടുതലായി (രണ്ടേമുക്കാൽ കപ്പ് വെള്ളം ഒഴിക്കാതെ തന്നെ)
ഇതിൽ എഴുതിക്കാണിക്കുന്നത് 2.45 കപ്പ് എന്നാണ് .
പറയുന്നത് 2.75 കപ്പ് എന്നു മാണ്
ഇതിൽ ഏതാണ് ശരി എന്ന് അറിയില്ല .
You supposed to be use sasmee seed oil
Good
രണ്ടേ മുക്കാൽ കപ്പ് വെള്ളം (2 3/4)
ഏകദേശം എത്ര മില്ലി ലിറ്റർ ഉണ്ടാകും
Can you please Google it the measurement
625 ml
Polichu! Ammakku forward cheythu koduthu
അവരുടെ kain കിട്ടിക്കോളും, പൊളിയും ഈ റെസിപി
🙋♂️
👍
Poli👍👍👍👍
അടിപൊളി
Chaannel kuuttaakkaamo 😁🙏
സൂപ്പർ റെസിപി 👌
1 കപ്പ് എന്ന് പറഞ്ഞാൽ എത്ര ഗ്ലാസ് വെള്ളം ഉണ്ടാകും pls reply
200m
Laksminayarcheyunnethkandu
super
Very nice
സൂപ്പർ👍👍👍👍👍
Good
ഓക്കേ സൂപ്പർ
Porotta..kuttikalkku Kollilla😪sub.cheithutto🙏
Ethu kanditt njn undakki. ....😊.
But last step sheet attikitt, vilichu nokkeeppo kittunnilla 😂😂😂. ...avar onnichu kettipichu ninnu 😢😢😢.....avasanam vech sakala hopum karanju kulichu 😩😩😩.....aduvare shariyayi. ...bt last aa sheets ottipichappo urutti valicherinju 😷😷😷
🤣🤣🤣🤣🤣
Oro sheetilum nalla pole oil thadaviya shesham maida itt sheet adukki vekku. Ennit oru 1.5 to 2 hrs ath rest cheyyan vachathinu shesham valich nokku. Easy ayi valikkan kittum. Njan ingane anu cheyyaru.
Nthayalum njn ellee😇😇😇...eni vayya
😄😄😄😄
@@chinnussignworld 😥😥😥😤😤😩
വെളിച്ചെണ്ണ ഉപയോഗിക്കാമോ