ഏതൊരു മനുഷ്യനും ആഗ്രഹിക്കുമല്ലോ എന്റെ വീട്ടിലും നല്ല ഫർണിച്ചർ വേണമെന്ന്. പക്ഷെ പാവപെട്ടവന്റെ ആഗ്രഹം എന്നും മനസ്സിന്റെ ഉള്ളിൽ മാത്രം കൊണ്ട് നടക്കും എന്നാൽ ഈ ഓണത്തിന് പാവങ്ങൾക്കും മുതലാളി മാരെ പോലെ ഫർണിച്ചർ വാങ്ങി അവരുടെ വീടും ബാംഗിയുള്ളതാക്കാൻ ടാസ് ഒരുക്കിയ ഈ ഓഫിറിനെ കൊണ്ട് പറ്റട്ടെ അങ്ങനെ എല്ലാവരുടെ മുഖത്തും പുഞ്ചിരി വിടരട്ടെ...... ഏകനായ റബ്ബ് ഈ മുതലാളിക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ഹൈറും ബർകതും ഏറ്റി ഏറ്റി കൊടുക്കട്ടെ 🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
അടിപൊളി അടിപൊളി അടിപൊളി.. ഓഫർ ... സാധനം പലതും ആവശ്യം ഉണ്ട്.ഞാൻ ഒരു മലപ്പുറം കാരി യാണ് പക്ഷെ വരാൻ ആളും ഇല്ല. കാശും കുറവ്... റാഹത്താവട്ടെ.. നിങ്ങളെ കച്ചോടം
Supet....oru pad ishttappettu.nalla products. Vidio pettannu theernnappole.oru pad pavangalk upakarappedum.pattunnaverkkokke share cheythu. Allahu hair cheyyatte.....ameen...
Ethupole ullavar ellavarkum oru sahayam anu karanam ethrayo per oru furniture vanggan kazhiyathey veshamikunnu enthayalum brother oru big salute 🤲🏻 👌🏻 god bless you🤲🏻
Super chetta pavapettavark oru sahayam Ayirikkum, chettaneyum kudumpathineyum dheivam anukarikkate🙏👏👍njangalku vangan pattiyillelum pakshe ee video kanumpozhum Kelkumpozhum manasinu oru kulirma thonunondu Medichathu polthe oru santhosham tq chetta
തീർച്ചയായും ഇതെല്ലാം കാണുമ്പോൾ സ്വന്തമായി വീടില്ലാത്തവർ എന്തുമാ ത്രം സങ്കടപ്പെടും ... സർവ്വശക്തനും കാരുണ്യവാനുമായ പടച്ചതമ്പുരാനെ, സങ്കടപ്പെടുന്നവരുടെയാഗ്രഹം എത്ര യും വേഗം വീടുകളും ഇവിടുന്ന് ഫർ ണിച്ചറുകളും നൽകിയനുഗ്രഹിക്കണെ
വീട് പണി നടന്നു കൊണ്ടിരിക്കുന്നു.... Cashinte ബുദ്ധിമുട്ടും.... ആഗ്രഹം കൊണ്ട് വീഡിയോ നോക്കിയതാണ്... അൽഹംദുലില്ലാഹ്.... ഇത് കണ്ടപ്പോൾ വളരെ സന്തോഷം.., നിങ്ങളെ ഉയരത്തിൽ എത്തിക്കട്ടെ...
ക്വാളിറ്റിയാണ് Tazayude മുഖ മുദ്ര. 70000/രൂപയുടെ ഒരു വീട്ടിലേക്ക് ആവശ്യമായ ഒരു കംപ്ലീറ്റ് ഫർണിചർ സെറ്റ് വളരെ ലാഭകരമാണ്. നേരിട്ട് വന്നു ഈ വർഷത്തെ onam Taza യോടൊപ്പമാകട്ടെ
Customer service is as important as the value and quality of the product. I appreciate the way Taas Agencies..,especially the proprietor who explains to the viewers 🥰👌🏼 It is done in a way that makes you feel like going and seeing these products . I have recommended it to my cousin, he’s coming the next day. Thanks to GCN for sharing these sort of informative stuffs..! 😊👍🏼
ഇവിടെയാണ് വിറ്റഴിക്കൽ മേള, ടാസിലാണ് വിറ്റഴിക്കൽ മേള,നിങ്ങൾ പറയുന്നതാണ് വില. ടാസ് ഏജൻസീസ്. പത്തനാപുരം, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
9946205636, 9497532737.
Super
Delivery undo
Palakkad delivery cheyumo
Malappuram delivery undo
കോഴിക്കോട്, നാദാപുരം ഡെലിവറി ചെയ്യുമോ
ഇവരെ പോലുള്ളവരാണ് നമ്മളെ പോലുള്ളവർക്ക് ഏറ്റവും ആശ്വാസം തരുന്നത്.hats of bro ❤🫂
സ്വന്തമായി വീടില്ലാത്ത എന്നെ പോലെ ഉള്ളവർക്കു ഇതെല്ലാം ഒരു ആശ്വാസമാണ്... ഇന്ഷാ അല്ല്ലാഹ്... പടച്ചോൻ ഹൈറായ ബർകതും നൽകട്ടെ...... 🙂
ആമീൻ
Pinne best price veedu ullavar agu vagikuva .
Insha allah
@@archithaarchi8339sir illathavrke ariyu... athintethaya sankadam... avasymullavark vangam... avsykarku vendiyannalloo ithellam...
ഏതൊരു മനുഷ്യനും ആഗ്രഹിക്കുമല്ലോ എന്റെ വീട്ടിലും നല്ല ഫർണിച്ചർ വേണമെന്ന്. പക്ഷെ പാവപെട്ടവന്റെ ആഗ്രഹം എന്നും മനസ്സിന്റെ ഉള്ളിൽ മാത്രം കൊണ്ട് നടക്കും എന്നാൽ ഈ ഓണത്തിന് പാവങ്ങൾക്കും മുതലാളി മാരെ പോലെ ഫർണിച്ചർ വാങ്ങി അവരുടെ വീടും ബാംഗിയുള്ളതാക്കാൻ ടാസ് ഒരുക്കിയ ഈ ഓഫിറിനെ കൊണ്ട് പറ്റട്ടെ അങ്ങനെ എല്ലാവരുടെ മുഖത്തും പുഞ്ചിരി വിടരട്ടെ...... ഏകനായ റബ്ബ് ഈ മുതലാളിക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ഹൈറും ബർകതും ഏറ്റി ഏറ്റി കൊടുക്കട്ടെ 🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
അടിപൊളി അടിപൊളി അടിപൊളി.. ഓഫർ ... സാധനം പലതും ആവശ്യം ഉണ്ട്.ഞാൻ ഒരു മലപ്പുറം കാരി യാണ് പക്ഷെ വരാൻ ആളും ഇല്ല. കാശും കുറവ്... റാഹത്താവട്ടെ.. നിങ്ങളെ കച്ചോടം
ഒന്നിനൊന്നു മെച്ചം, ദൈവം അനുഗ്രഹിക്കട്ടെ 👍🏽🙏🏽
അദ്ദേഹത്തിൻ്റെ സംസാര രീതി തന്നെ വളരെ മികച്ചതാണ് ഇനിയും ഒരു പാട് ഉയരട്ടെ നേരിട്ടല്ലെങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
സൂപ്പർ. അടിപൊളി.കാണുമ്പോൾ തന്നെ സന്തോഷം
Adipoli .....❤
Super collection...
sadharanakarante manasarinhitta video...🎉
Sadharana vilakuranhal qualitiyum kurayumm....
but ith❤ branded item..with guaranteed product❤low price❤
സൂപ്പർ അത്യുഗ്രംനല്ലസം സാരം വമ്പൻ ഓഫർ, നല്ല പെരുമാറ്റം. സൂപ്പർ🎉🎉🎉❤❤❤
അർഹതയുള്ള നല്ലൊരു വ്യക്തിക്കു തന്നെ ഇതിന്റെ സമ്മാനം കിട്ടട്ടെ 🥰💗💗
Supet....oru pad ishttappettu.nalla products. Vidio pettannu theernnappole.oru pad pavangalk upakarappedum.pattunnaverkkokke share cheythu. Allahu hair cheyyatte.....ameen...
സൂപ്പർ farneecher.ellam.isttapettu.supper.ingane.kurachu.vilakk.kodukunna.ingalk. ബിഗ്. s
Ethupole ullavar ellavarkum oru sahayam anu karanam ethrayo per oru furniture vanggan kazhiyathey veshamikunnu enthayalum brother oru big salute 🤲🏻 👌🏻 god bless you🤲🏻
ഒരുപാട് കാലമായി ആഗ്രഹിക്കുന്നു ഒരു സോഫ വേണമെന്ന് 🥹ഒരു ആഗ്രഹം. ഇന്ഷാ allah🤲🏻എന്നെകിലും നടക്കുമായിരിക്കും
സൂപ്പർ പാവങ്ങളുടെ പറുദീസ പാവങ്ങളുടെ രാജകുമാരൻ ദൈവം അനുഗ്രഹിക്കട്ടെ
Ellam nalla quality and good rate...owner so simple..God bless..ee onam Das onam..enikke valare ishtam ayi...enikke Dining and sofa venam..
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ആ ചേട്ടനെയും കുടുബത്തെയും
Shop evideyanu
പത്തനാപുരം neduparamp ആണന്നു തോന്നുന്നു
Collections spr, repeatation ഒഴിവാക്കി എല്ലാം ഉൾപ്പെടുത്തി വിശദമായി കാണിക്കാമായിരുന്നു ❤
Super chetta pavapettavark oru sahayam Ayirikkum, chettaneyum kudumpathineyum dheivam anukarikkate🙏👏👍njangalku vangan pattiyillelum pakshe ee video kanumpozhum Kelkumpozhum manasinu oru kulirma thonunondu Medichathu polthe oru santhosham tq chetta
തീർച്ചയായും ഇതെല്ലാം കാണുമ്പോൾ
സ്വന്തമായി വീടില്ലാത്തവർ എന്തുമാ
ത്രം സങ്കടപ്പെടും ... സർവ്വശക്തനും കാരുണ്യവാനുമായ പടച്ചതമ്പുരാനെ,
സങ്കടപ്പെടുന്നവരുടെയാഗ്രഹം എത്ര
യും വേഗം വീടുകളും ഇവിടുന്ന് ഫർ
ണിച്ചറുകളും നൽകിയനുഗ്രഹിക്കണെ
അടിപൊളി സൂപ്പർ👌🏻 എനിക്ക് ആവശ്യം ഉണ്ട് പുതിയവീട്ടിലേക്ക് ഇൻഷാഅള്ളാഹ്
നല്ല മനസിന് ഉടമയാണ് ഇദ്ദേഹം അതാണ് മെയിൻ ❤️
Adhiyam Ayitt aanu ithupole reasonable price l video kaanunth ,ellarkkum Vangaan kazhiyatte thanks you sir ee Onam ponnuonam aakiyathinu😊
സൂപ്പർ ഫർണിച്ചർ അതിലൂബരി ജാട ഇല്ലാത്ത മുതലാളി 🎉🎉🎉
Orupad ishttayi.. Varan orupad agrham unde. Nigalek malappurthe shope undo? 🎉🎉🎉🎉
Oru rakshayum illa adipoli sadhanangal ningalk barkathe cheyyatte
സൂപ്പർ. വീഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നു. വില കേൾക്കുമ്പോൾ അതിനേക്കാളും സന്തോഷം. പക്ഷേ അവിടെ എത്താൻ ദൂരം കൂടുതൽ. അതിൽ വിഷമം
ആഗ്രഹങ്ങൾ സഫലമാകാൻ ഒരനുഗ്രഹമാണിത് ദൈവം ടാസിനെ ഉയരങ്ങളിൽ എത്തിക്കട്ടേ
വീട് പണി നടന്നു കൊണ്ടിരിക്കുന്നു.... Cashinte ബുദ്ധിമുട്ടും.... ആഗ്രഹം കൊണ്ട് വീഡിയോ നോക്കിയതാണ്... അൽഹംദുലില്ലാഹ്.... ഇത് കണ്ടപ്പോൾ വളരെ സന്തോഷം.., നിങ്ങളെ ഉയരത്തിൽ എത്തിക്കട്ടെ...
അള്ളാഹു താങ്കൾക്ക് ഹൈറും ബർകതും കച്ചവടത്തിൽ ഉയർച്ചെയും നൽകട്ടെ ആമീൻ 🤲🤲🤲🤲1🤲
ക്വാളിറ്റിയാണ് Tazayude മുഖ മുദ്ര. 70000/രൂപയുടെ ഒരു വീട്ടിലേക്ക് ആവശ്യമായ ഒരു കംപ്ലീറ്റ് ഫർണിചർ സെറ്റ് വളരെ ലാഭകരമാണ്. നേരിട്ട് വന്നു ഈ വർഷത്തെ onam Taza യോടൊപ്പമാകട്ടെ
സൂപ്പർ. സാധാരണകാർക്ക് പറ്റിയ വീഡിയോ അടിപൊളി
Sooper nallaperumattam. Kandu kazhinjal. Vangikade thirichuvarilla. Adipoly. Offer. Vere evidayumkittilla. Ee offer prize
വില തുച്ഛം ഗുണം മെച്ചം ❤❤❤❤❤
Masha allah...Super collections..
Super collections❤ chettane dheivam anukarikkate😍🥰
ഇൻശാ അല്ലാഹ് ❤
കണ്ടാൽ ആർക്കും വരണമെന്ന് തോന്നുന്നു 😍
Super collection. Satharana Karnu Patti ya rate
Nalla sofagal orupaadnaalayi vaanganamn aagraham ind cashilla ennengilum vaangaan pattumaayirikum insha allahhh
Ethinte muthalaalik hairum barkathum naadhan kodukatte Aameen
Really very appreciated ! Best wishes 🎉🎉🎉
Paavangalkk e onam usharavatte ❤❤❤❤ njangalkkum venam allam ningalkkum vende nammukkum poyi nokkam alle
Flowerinte rate onu parayumo yallam nalla selection njan kurachu furniture vangirunu kollathu oru shopil ninum athinekaal othiri rate kuravannu bigg salute ❤
Dressing table ethrayaa....offeril undo
Good products...share cheythu👍...എല്ലാവരും പറയുന്നു..TAAS കൊടുക്കുന്നു.....
Customer service is as important as the value and quality of the product. I appreciate the way Taas Agencies..,especially the proprietor who explains to the viewers 🥰👌🏼 It is done in a way that makes you feel like going and seeing these products . I have recommended it to my cousin, he’s coming the next day. Thanks to GCN for sharing these sort of informative stuffs..! 😊👍🏼
ഓഫർ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഇതാണ് ശരിക്കുള്ള ഓഫർ. പറയാൻ വാക്കുകളില്ല. അത്രക്ക് സൂപ്പർ. എല്ലാവരും വാങ്ങട്ടെ. ഈ ഓണം tass നോടൊപ്പം
അടിപൊളി ഓഫർ പാലക്കാട്ടേക്ക് ഡെലിവറി ഉണ്ടോ
Super masha Allah or paid pavangal ith ubagaarapedum ellavarkum Abraham undavum nalla sadhanam vangan vila thangula appo ith nall chanc anu
നല്ല ക്വാളിറ്റി സാധനം
ബെസ്റ്റ് 👍
Super.vanganamennund,house warming next month but njagal Kottayam
Supr...njangal pokunnundu...new home lekku furniture vangan
Kozhikode malappuram vannolu ithilm best price ningalkk kittum 👍🏻
Alhamdulillah pavapettavark nalloru aashosam yenikorupaad dooramaan
എല്ലാം സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം ആയി
സൂപ്പർ അടിപൊളി ഓഫർ ❤❤❤
ഫർണിച്ചർ കാണാൻ നല്ല ഭംഗിയുണ്ട് എനിക്കിഷ്ടപ്പെട്ടു😮
Super 👍 super onlinedelivery ഉണ്ടോ
Kannoorundo
E video njan 2 pravashyathil kooduthal kandavar athrayalund Anne pole inshaallah vangaan kayinjillengilum
Ella rum parayunna pole alla idheham samsarikunnath, almarthatha und samsarathil God bless you and your buissiness
Oonjal rate ethraya evide vittazhikkal kandalum Nan nokkunnath oonjala
തൃശൂർ delivery ഉണ്ടോ? EMI option ഉണ്ടോ?
Ippol delivery undo
ആ പറഞ്ഞ combo ഓഫർ ഒന്ന് try ചെയ്യണം എന്നുണ്ട്. സാധനങ്ങൾ എല്ലാം ഒന്ന് കാണിക്കായിരുന്നു
Insha allah veedavatte varam
Kandappol ishtayi
Location pls
Mashaallah.nalla sadanagal.supper.❤❤❤
എവിടെ ആണ്
Nalla adipoli sadanangalum athupole nalla vilakuravum ind...aareyum aakarshikan vendathellam ind❣️👍
Alhamdulillah vangikanam insha allah sofa venam
Really amazing Bro❤🎉
Ellam very good Vagan moham ond pakshe cash illa very nice
പത്തനാപുരം എവിടെ യാണ്
Allahu barkath cheyyate
ഓണം കഴിഞ്ഞെ വരാൻ പറ്റു - വിലയിൽ മാറ്റം ഉണ്ടാവുമോ? ഉറപ്പായും വരും. പുതിയ വീടു വച്ചു.❤
Super ആയിട്ടുണ്ട് .ജനങ്ങൾ വരും ,കാണും,വാങ്ങുകയും ചെയ്യും.ഞങ്ങളും വരട്ടാ.
Bro ivde punalur alimuk delivery undo plz rply broo vngn arnnu
Inda place sollugo
ഓണത്തിന് മാത്രമേ ഒള്ളു offer .അടിപൊളി സാധനങ്ങൾ എനിക്ക് dainig table വാങ്ങാൻ താല്പര്യം ഉണ്ട് . പക്ഷെ സ്ഥലം ഇല്ല വെക്കാൻ
Calicut delivery undo
വാങ്ങാൻ പറ്റില്ലെങ്കിലും കാണുബോൾ ഒരു സന്തോഷം
Home delivery ഉണ്ടോ കോന്നിയിലേക്ക്
അടിപൊളി.. കണ്ടതിൽ സന്തോഷം. കോഴിക്കോട് ഇല്ലല്ലോ 😢
Adipoli offer, nalla manassinu thanks🎉🎉🎉
എല്ലാം കൊള്ളാം വാങ്ങാൻ varanam
Instalmentil kodukumo sofa
Enganeyumkurachukodukkumo
എല്ലാ ഫർണിച്ചറുകളും സൂപ്പർ ആണ് വാങ്ങണം എന്ന ആഗ്രഹം ഉണ്ടായിട്ട് കാര്യമില്ല വാങ്ങണമെങ്കിൽ പൈസ വേണം അത് ഇല്ലാത്തതുകൊണ്ട് ഇങ്ങനെ കാണാൻ നിവർത്തിയുള്ളൂ
Online purchase undo. Tvm aane.
വളരെ നല്ല ഓഫർ, ഒരു ചെറിയ daing table ആഗ്രഹിക്കുന്നു, but ഞങ്ങൾ മലപ്പുറം ആണ് 😢
Mashaallahsuper onam polikkum
Evide sthalam
Eanik oru settiyil irikkanok nalla aagraham und. Eappolan nadakkukan areela. Eanikonnum swapnam kaanan patton areela.
Online ayi purchase cheyyan patoo 😢
സൂപ്പർ ആണല്ലോ👍🏼
നങ്ങൾക്ക് എന്തായാലും വാങ്ങാൻ കഴിയില്ല ഞങ്ങൾ പാവങ്ങളാണ് എത്രയും വേഗം വിറ്റ് തീരാൻ പ്രാർത്ഥിക്കാം 👍
എന്റെ ഇത്രയും അടുത്തായിട്ടും അറിയാതെ പോയെല്ലോ എന്തായാലും വരുന്നുണ്ട്!ടാസ് ഓണം പൊന്നോണം!...
Very nice shop. All furniture too good.
സൂപ്പർ ഓഫർ, but വരാൻ കഴിയില്ല, ഞാൻ മലപ്പുറം ആണ്, ഒരു ചെറിയ daining tablenu ആഗ്രഹം ഉണ്ട്,😢insha allah
👌🏾👌🏾👌🏾collections eshttapettu