കാന്തപുരം വിഭാഗത്തിൻ്റെ തൃശൂർ സമ്മേളനം വിജയമോ? സത്യം ഇതാണ്.

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 135

  • @yumi-t2zwo7
    @yumi-t2zwo7 6 дней назад +107

    Ap സംഘടന എവിടെ പരിപാടി നടത്തിയോ അവിടെയൊക്കെ വിജയിച്ച ചരിത്രമേയുള്ളൂ🌟🌟🌟🌟🌟

    • @abdulsamedmakkaraparamba764
      @abdulsamedmakkaraparamba764 6 дней назад +1

      Ap ആളുകൾ എല്ലാം അതിനു പോവും അല്ലാതെ പുതിയ ഒരെണ്ണം അതിൽ കാണില്ല

    • @HAKKIHAKEEMIHAKEEMI
      @HAKKIHAKEEMIHAKEEMI 6 дней назад

      മൊണ്ണൻമാർ പോകും 😂😂😂

    • @arikkath5068
      @arikkath5068 6 дней назад

      ​@@abdulsamedmakkaraparamba764അത് മതി

    • @yumi-t2zwo7
      @yumi-t2zwo7 6 дней назад

      @HAKKIHAKEEMIHAKEEMI 😁😁😁

    • @adl131
      @adl131 6 дней назад

      പുതിയ ഒരുപാട് ആളുകൾ ഇത്തവണ അവിടെ കണ്ടിരുന്നു. ഇവരൊക്കെ മണ്ണന്മാർ ആണോ?

  • @abdulbasheer7149
    @abdulbasheer7149 6 дней назад +56

    തീർച്ചയായും കാന്തപുരം വിഭാഗത്തിൻ്റെ സമ്മേളനം എല്ലാം കൊണ്ടും പൂർണ വിജയമായിരുന്നുയെന്ന് വർത്തമാനകാല സത്യങ്ങൾ ബോധ്യപ്പെടുത്തുന്നു

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 6 дней назад +33

    അച്ചടക്കമുള്ള team

  • @Nazarkp-y5f
    @Nazarkp-y5f 5 дней назад +9

    അല്ലാഹുവേ ആരോഗ്യത്തോടെ ദീർഗായുസ് നൽകണേ അല്ലാഹ് ഉസ്‌താസാദിനും കൂട്ടർക്കും

  • @thuhrmedia5932
    @thuhrmedia5932 5 дней назад +12

    എന്താല്ലേ... നമ്മുടെ സുൽത്താൻ എവിടെ എന്ത് പറഞ്ഞാലും അത് വളരെ സ്പഷ്ട്ടം...❤❤❤

  • @Khalid-wt7tp
    @Khalid-wt7tp 6 дней назад +35

    സമ്മേളനം നടന്ന മൂന്ന് ദിവസവും പൊതുസമ്മേളനം ഉണ്ടായിരുന്നു
    മൂന്ന് ദിവസവുംസമ്മേളന നഗരി നിറഞ്ഞു കവിഞ്ഞിരുന്നു
    ഒരു ദിവസം മാത്രമായിരുന്നു പൊതു സമ്മേളനം എങ്കിൽമുഴുവൻ പ്രവർത്തകരെയും ഉൾക്കൊള്ളിക്കാൻ തൃശൂർ ജില്ലയിൽ ഒരു സ്ഥലവും മതിയാകുമായിരുന്നില്ല
    അതുകൊണ്ടാണ്സമ്മേളനംമൂന്നു ദിവസവുംപൊതുസമ്മേളനംവെച്ചത്

  • @ഹിറ്റ്ലർറഫേക്ക

    ഇന്ഷാ അല്ലാഹ് വിദൂരമല്ലാത്ത ഭാവിയിൽ രണ്ടു കൂട്ടരുടെ ആലോമീങ്ങളും ഒരുമിച്ച് ഒരേ വേദിയിൽ എല്ലാ സുന്നികളും ഒറ്റക്കെട്ട് ആയിട്ട് ഒരു പരിപാടി ഉണ്ടാകും ❤❤❤ അല്ലാഹ് അത് കാണാൻ തൗഫീഖ് ചെയ്യട്ടെ🤲🤲🤲😭😭

  • @-shefna780
    @-shefna780 7 дней назад +27

    അടിപൊളി 👍👍👍

  • @noufalkallungal8025
    @noufalkallungal8025 6 дней назад +18

    ആ ശബ്ദ ഖാഭീര്യം ആവേഷം

  • @muhammedazhar3736
    @muhammedazhar3736 6 дней назад +15

    സുഹൃത്തേ , കാന്തപുരം വിഭാഗം മത്സരം ഒന്നും നടത്തിയിട്ടില്ല വിജയിക്കാൻ.അവരുടെ യുവജന വിഭാഗത്തിൻ്റെ സമ്മേളനമാണ് നടത്തിയത്.അത് ട്രോഫിക്ക് വേണ്ടിയല്ല.

    • @mariumbeevi-b2g
      @mariumbeevi-b2g 5 дней назад +1

      മത്സരപ്പരീക്ഷകളല്ലാത്ത യൂണിറ്റ് ടെസ്റ്റ് മുതൽ ഡ്രൈവിങ് ടെസ്റ്റു൦ സ്കൂൾ ആന്വൽ ടെസ്റ്റ് വരെ... എല്ലാ൦ ഒരു കൂട്ടരോടോ ഒരാളോടോ ഉള്ള മത്സരമല്ല, നിലവാരം നോക്കാനും പ്രാപ്തിയറിക്കാനുമാണ്...
      ഇവിടെ ജനങ്ങൾ ആ പരിപാടിയുടെ സദുദ്ദേശ൦ ഒറ്റക്കെട്ടായി ഒരുപോലെ ഏറ്റെടുത്തു എന്നതാണ് വിജയ൦
      ❤❤❤❤❤😊

  • @Shareef-wk8ow
    @Shareef-wk8ow 6 дней назад +15

    ❤❤❤supar പരിപാടി ❤❤
    തൃശൂർ ❤❤

  • @abdulnazar4747
    @abdulnazar4747 7 дней назад +16

    ഫസ്റ്റ്💪💪👍🙋

    • @abdulnazar4747
      @abdulnazar4747 7 дней назад +2

      ഇവിടെയും ഞമ്മൾ ഫസ്റ്റ്💪💪🙋

    • @-shefna780
      @-shefna780 7 дней назад +2

      ​@@abdulnazar4747അതാണ് 💪💪💪😅

    • @abdulnazar4747
      @abdulnazar4747 7 дней назад +2

      @-shefna780 സത്യം

  • @hanefhaneef2719
    @hanefhaneef2719 6 дней назад +33

    കുഞ്ഞാലികുട്ടിയോട് ചോദിച്ചാൽ മതി
    ജനങ്ങളെ കണ്ടിട്ട് കണ്ണ് തള്ളിപൊയിട്ടുണ്ടാകും.....
    ജന നിബിഡം
    രാവിലെ മുതൽ തന്നെ സമ്മേളന നഗരി ലക്ഷ്യം വെച്ച് ആയിര കണക്കിന് ജനങ്ങൾ ഒഴുകുകയാരുന്നു..................

    • @Skv192
      @Skv192 6 дней назад

      നിങ്ങളുടെ പരിപാടിയുടെ ഇരട്ടിയിലധികം ആളുണ്ടാവും EKക്കാരുടെ പരിപാടിക്ക്. ഒന്ന് പോടേയ്

  • @-shefna780
    @-shefna780 7 дней назад +9

    First👍👍👍

    • @abdulnazar4747
      @abdulnazar4747 7 дней назад +2

      ഞമ്മളും ഉണ്ട്😂😂😂

    • @-shefna780
      @-shefna780 7 дней назад +2

      ​@@abdulnazar4747ഉണ്ടാകണല്ലോ ചങ്കിനെ വിജയിപ്പിക്കണ്ടേ 💪💪💪

    • @abdulnazar4747
      @abdulnazar4747 7 дней назад +2

      @-shefna780 തീർച്ചയായിട്ടും💪💪💪👍💪💪💪💪💪💪

  • @hanefhaneef2719
    @hanefhaneef2719 6 дней назад +25

    സമസ്ത ക്ക് 100 വയസ്സ്
    ശൈഖുനാ A P ഉസ്താദ്
    സമസ്തയിൽ 53 വർഷമായി പ്രവർത്തിക്കുകയാണ്..............
    ഇത് പോലെ ഒരു ക്രെഡിറ്റ് ആർക്കാണ് ഉള്ളത്......

    • @abdulgafoor5338
      @abdulgafoor5338 4 дня назад

      ആർക്കും ഉണ്ടാവില്ലാ. അത് AP ഉസ്താദിൻ മാത്രം

  • @muhammedrafi1948
    @muhammedrafi1948 6 дней назад +7

    അപ്പോൾ ഒരു കാര്യം മനസ്സിലായി. ഈ ക്യാപ്ഷൻ ഇങ്ങനെ കൊടുത്തത് വ്യൂസിന് വേണ്ടിയാണ് അല്ലേ.
    ഏത് അസൂയക്കാരനാണ് എന്താണ് പറയുന്നത് എന്ന് നോക്കാനാണ് ഞാൻ ഇത് തുറന്നത്.

  • @subiairkaku2798
    @subiairkaku2798 5 дней назад +1

    👍👍👍👍❤

  • @subair5574
    @subair5574 4 дня назад +1

    ❤❤❤❤❤❤❤❤❤❤

  • @SafiyaAp-w6s
    @SafiyaAp-w6s 6 дней назад +2

    👍👍👍👌💪

  • @uvaisuvais8258
    @uvaisuvais8258 6 дней назад +1

    Kollam super samastha ❤

  • @salimka159
    @salimka159 3 дня назад +1

    AP ഉസ്താദ് നടത്തിയ സമ്മേളനം എല്ലാം വിജയിച്ചിട്ടേ ഉള്ളൂ

  • @Abdulrasheed-wl9wf
    @Abdulrasheed-wl9wf 4 дня назад

    നേതൃത്വം ❤️❤️❤️❤️❤️
    അനുയായികൾ 🥰🥰🥰
    അനുസരണ...
    ആരും കൊതിച്ചു പോവുന്നു....

    ഇതുപോലെ ഒരു സംഭവത്തെ... ❤️

  • @abuthahir5412
    @abuthahir5412 6 дней назад +2

    ❤❤❤❤❤❤❤❤

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare2916 6 дней назад

    Masha allah

  • @phoenixvideos2
    @phoenixvideos2 6 дней назад +1

    ❤❤

  • @abdulgafoor5338
    @abdulgafoor5338 4 дня назад

    കുഞ്ഞാപ്പ മലപ്പുറത്ത്‌ നിന്നും പറഞ്ഞ വാക്ക് ഇപ്പോഴും എന്റെ മനസ്സിൽ വരുന്നു
    ap ഉസ്താദിനെ പറ്റി പുതിയപ്പിള്ള എന്ന് പറഞ്ഞു ഉസ്താദിനെ കളിയാക്കി 😢
    ഇപ്പോൾ അവർ മാർക്കസിൽ നിന്നും പോകുന്നില്ല 😊

  • @hafilanashafilakanas646
    @hafilanashafilakanas646 6 дней назад +1

    Vijayam thanne

  • @anasalhadi8084
    @anasalhadi8084 6 дней назад +1

    Mashallah

  • @majeedpp1290
    @majeedpp1290 6 дней назад +1

    👍

  • @kunjumuhammed8801
    @kunjumuhammed8801 6 дней назад

    👍🏻👍🏻👍🏻

  • @dcp9924
    @dcp9924 4 дня назад

    💯വിജയം

  • @kochikkaranH
    @kochikkaranH 6 дней назад +2

    SYS THRISSUR ⚡

  • @AbdulKathar-x6k
    @AbdulKathar-x6k 6 дней назад +1

    Alhamdulelllah😂🎉❤

  • @saleemk9675
    @saleemk9675 6 дней назад +1

    ❤❤❤❤സുൽത്താനുൽ ഉലമ❤❤❤❤

  • @AbbasAbbas-nu3jd
    @AbbasAbbas-nu3jd 6 дней назад +5

    ഇവൻ നമ്മുടെ ഉസ്താദ് മാരെ ചോദ്യം ചെയ്തത് കുറച്ചു ദിവസം മുമ്പ് ആരും മറന്നിട്ടില്ല
    യൂട്ടൂബ് വിജയിക്കണം അതാ വിശേഷം

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 6 дней назад +1

      ചോദ്യം ചെയ്യേണ്ടിടത്ത് ചോദ്യം ചെയ്യും. യോജിക്കേണ്ടിടത്ത് യോജിക്കും. ഞാൻ ഒരു സംഘടനയുടെയും അടിമയല്ല

    • @swalihmedia
      @swalihmedia 6 дней назад

      അടിമകളോ?😂​@@fakrudheenpanthavoor1933

  • @yumi-t2zwo7
    @yumi-t2zwo7 6 дней назад +3

    സമ്മേളനത്തിന്റെ വിജയവും പരാജയവും വിലയിരുത്താൻ
    ആർക്കും ഒരു അവകാശവും ഇല്ല

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 6 дней назад +12

    നിലപാടിൽ ഉറച്ചു നിൽക്കുന്നവർ

    • @moinu8528
      @moinu8528 2 дня назад

      ആ നിലപാട് ഉള്ളതുകൊണ്ടാണ് ഇംഗ്ലീഷിൽ ഖുതബ ഓതുന്ന ആളെ സമ്മേളനത്തിന് കൊണ്ടുവന്നത്.

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 6 дней назад +3

    വഹാബിസം വളർത്തലാണ് ലീഗിന്റെ പേരിൽ പാണക്കാട് സയ്യിദ്മാർ നടത്തുന്നതിന് തയ്യാറായാൽ, രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം നടത്താൻ വേണ്ടി സുന്നത്ത് ജമാഅത്തിന്റെ ആദർശങ്ങളും വിശ്വാസങ്ങളും വഹാബി, മൗദൂദികൾക്ക്പണയം വെക്കാൻ തയ്യാറാകില്ല.ആശയം ഒന്നായിട്ടുള്ള, ചില കാലങ്ങളിൽ സംഭവിക്കാറുള്ള അവരുടെ ആവശ്യം നടത്താൻ വേണ്ടിയുള്ള സൗകര്യവും പ്രവർത്തനങ്ങളും ആയി മറ്റൊരു , മേഖലയിൽ പ്രവർത്തിക്കുന്നത് കൊണ്ട് എതിരല്ല, ആശയം ഒന്നായതു കൊണ്ട് ഒറ്റക്കെട്ടായി പ്രവർത്തിക്കും.വഹാബികൾക്ക് വേണ്ടി ലീഗിന്റെ പേരിൽ രാഷ്ട്രീയ പാർട്ടിക്ക് സഹായം ചെയ്താൽ, സുന്നത്ത് ജമാഅത്തിന്റെ ആദർശങ്ങളും വിശ്വാസങ്ങളും ലീഗിന്റെ രാഷ്ട്രീയ പാർട്ടിക്ക് അടിയറ വയ്ക്കരുത് എന്ന് മുസ്ലിം ജനതയെ ഓർമിപ്പിക്കാൻ വേണ്ടി ആണ് പറയുന്നത് എന്ന് അനുമാനിക്കാം.

  • @shafidesign786
    @shafidesign786 6 дней назад +2

    SYS🤍🌹

  • @abdulshukoorek6085
    @abdulshukoorek6085 6 дней назад

    ഫക്റുദീൻ ൻ്റെ പുതിയ ചാനലോ😮 ചിന്തിക്കുന്നവരാണ്

  • @Shareef-wk8ow
    @Shareef-wk8ow 6 дней назад +7

    സെറ്റപ്പുള്ള സംഘടന

  • @moosap9884
    @moosap9884 5 дней назад

    സമദ് പൂക്കോട്ടൂർ പ്രസംഗിക്കാൻ
    ഇല്ലാത്തത് ഭാഗ്യം 😂ഉണ്ടായിരുന്നെങ്കിൽ അവിടെ കൂടിയ സുന്നികൾ എഴുനേറ്റ് പോകുമായിരുന്നു. Ap. ക്കാർ കുറുക്കന്മ്മാരുടെ കൗശലം ഉള്ളത് കൊണ്ടാണ് കുഞ്ഞാലി കുട്ടിയെ ക്ഷണിച്ചത്. അതിലൂടെ അവർ ലക്ഷ്യം വെച്ചത് ലീഗിനെ സോപ്പിടൽ ആയിരുന്നു

  • @MKUmerWndrMKU-l7s
    @MKUmerWndrMKU-l7s 5 дней назад

    രാഷ്ട്രീയ സമ്മേളനം

  • @abuhannaM
    @abuhannaM 3 дня назад

    പണ്ട്കുറെ കുറ്റം പറഞ്ഞില്ലെ?' പറയപ്പെട്ടവരൊക്കെ പോയി

    • @moinu8528
      @moinu8528 2 дня назад

      ആ കുറ്റം പറഞ്ഞവർക്കൊപ്പം ഇപ്പോ നമ്മൾ കൂടി. അതുകൊണ്ടാണല്ലോ ഇംഗ്ലീഷിൽ വെള്ളിയാഴ്ച ജുമാ ഖുത്തുബ ഓതുന്നു ആളെ സമ്മേളനത്തിൽ കൊണ്ടുവന്നത്.

  • @khalidthasneem3019
    @khalidthasneem3019 6 дней назад +1

    ഇത് നമ്മുടെ ഫക്രു അല്ലേ?

  • @zainudheenfalili4990
    @zainudheenfalili4990 6 дней назад

    Alhamdulilla.sys.conferansil.penkeduthu.thrsuril.

  • @SulaimanKK-p2c
    @SulaimanKK-p2c 6 дней назад

    മുരളീധരനും
    സുരേന്ദ്രനും
    ഗോപിയും വന്നത് നന്നായി

  • @ABDULLACheenikkal
    @ABDULLACheenikkal 6 дней назад

    ആ പരിപാടിയുടെ വിജയപരാജയങ്ങളെ പറ്റി അന്വേഷിക്കാൻ ഈ ചാനലിനെ ഏൽപിച്ചിരുന്നോ

  • @autodriver5911
    @autodriver5911 6 дней назад

    വല്യുപ്പ aa നമ്മൾ2024ആണ് ജീവിക്കുന്നത്😂

  • @basithmisbahi4182
    @basithmisbahi4182 6 дней назад +1

    നല്ല വൃത്തിയുള്ള വീഡിയോമ്യൂസിക് ആണ് എല്ലാം കുളമാക്കിയത്

  • @MuhammedP-n8s
    @MuhammedP-n8s 5 дней назад

    നളന്ദ കുറുവാ സംഘം. ഉളുപ്പില്ലാത്ത കമന്റുകൾ ഛർദ്ദിക്കുന്നു.

  • @MusthafaAbdulla-q2r
    @MusthafaAbdulla-q2r 6 дней назад

    Madyamangal avaganichath madyamangalk binnippan avashyam.eppolum samastha leeg tharkaman mediakk avashyam,allengil ethra sooperayi nadanna sammelanathe madyamangal enth kond avaganichu

  • @hafilanashafilakanas646
    @hafilanashafilakanas646 6 дней назад

    Rogigalpolum avide vannirunnu

  • @HARWKY
    @HARWKY 5 дней назад

    ruclips.net/video/G-rkQL_Ejw8/видео.htmlsi=t3iG0uF13XfxbChx

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 6 дней назад

    എല്ലായിടത്തും ഒരേ ആൾക്കാർ കേരളം മുഴുവനുള്ള ആള് ആയി മരിക്കാനായപ്പോൾ ബോധം വന്നു പിളർത്തീട്ട് ഇപ്പൊ

  • @sulthanpalace1597
    @sulthanpalace1597 4 дня назад

    kuburi samastha

  • @user-cf3sb2py8h
    @user-cf3sb2py8h 6 дней назад +1

    അതൊക്കെ പണ്ട് ഇപ്പോൾ ഒരു പരിപാടിയും വിജയിക്കില്ല

    • @rashidkk8054
      @rashidkk8054 6 дней назад +1

      സാരമില്ല പോട്ട്...

  • @UmerCp
    @UmerCp 6 дней назад +1

    ഉസ്താദ് പറഞ്ഞത് ശെരിയാണ് പക്ഷെ മുടിയുടെ കാര്യ. ഉസ്താദ് ഒഴിവാക്കണം വ്യാജ മുടിയുമായി ഇനിയും ജനങ്ങളെ പറ്റിക്കരുത്

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 6 дней назад

      m😂

    • @Shareef-wk8ow
      @Shareef-wk8ow 5 дней назад

      @@UmerCp വഹാബിസം നശിക്കട്ടെ

    • @ThajS-yt1sd
      @ThajS-yt1sd 5 дней назад +1

      വ്യാജ മുടിയാണെന്ന് ഇയാൾക്ക് തെളിയിക്കാൻ പറ്റോ....
      ഇയാൾക്ക് താൽപ്പര്യം ഇല്ലെങ്കിൽ വിട്ടേക്ക്... ഇയാളെ ആരും നിർബന്ധിച്ചില്ലല്ലോ.... അതിനെക്കുറിച്ച് വിശ്വാസമുള്ളവർ അതിൽ ബർക്കത്തെടുക്കും....

    • @abdulgafoor5338
      @abdulgafoor5338 4 дня назад +1

      വ്യാജ മുടി താങ്കൾ പറഞ്ഞു. അപ്പൊ ശരിയായ മുടി എവിടെ 🤔
      അമ്പകടവ് ഉസ്താദിനോട് ചോദിച്ചാൽ മനസ്സിലാകും
      കാസിമി ഉസ്താദ് 25000 തിന് വിറ്റ 2 ബോട്ടൽ. 50000 വിറ്റു 😭

    • @Shareef-wk8ow
      @Shareef-wk8ow 4 дня назад

      @@UmerCp എടാ മുരി അല്ലങ്കിൽ വഹാബി നീ ബർകത് എടുകണ്ട
      ഞങ്ങൾക്ക് വിശ്യാസം ഉണ്ട് ഞങ്ങൾ ബർകത്തെടുക്കും
      നിനക്ക് നിൻറെ പണ്ിനോക്കാ

  • @khalidpokkarattil4510
    @khalidpokkarattil4510 6 дней назад

    ഈ കുഞ്ഞാടുകളാണ് നന്മുടെ ശക്തി ആഅബൂബക്കറെ പറ്റിയല്ല ഈ അബൂബക്കറെ പറ്റിയാണ് ആ പറഞ്ഞത് എന്ന് പകര പറഞ്ഞപ്പോയും അണികൾ അള്ളാഹുഅക്ബർ പറയും.

    • @MuhammadMuhammad-uj2vx
      @MuhammadMuhammad-uj2vx 6 дней назад

      എത് അവസരത്തിൽ പറഞ്ഞാലും
      അല്ലാഹു അക്ബറാണ്
      നിനക്ക് വേറെയെന്തോ വിവരക്കേടാണ്

  • @AbdulAzeez-g6i
    @AbdulAzeez-g6i 6 дней назад

    ആദ്യമെ ആശയം പിഴച്ചതല്ലെ ഒറ്റ ആശയം മടവൂരാണ് ഞമ്മളെ പടച്ചോൻ ഇതു മതി ജാറപിരിവുണ്ടെങ്കിൽ സമ്മേളനം വിജയിക്കും മുതൽമുടക്കില്ലാത്ത കച്ചവടം

  • @Muhammed-q5j
    @Muhammed-q5j 4 дня назад

    Edilendaputuma ennumparayunnadetanneyalle

  • @abdulsamedmakkaraparamba764
    @abdulsamedmakkaraparamba764 6 дней назад +1

    Ap ഗ്രൂപ്പിൽ ഉള്ള എല്ലാവരും അതിനു പോവും അത് എവിടെ നടത്തിയാലും അങ്ങനെ തന്നെ ആണ് അല്ലാതെ അത് വിജയം എന്ന് പറയാൻ പറ്റില്ല

  • @mammedmadathil2582
    @mammedmadathil2582 6 дней назад

    Ningale adin sramichar

  • @ShaikShaik-s5e
    @ShaikShaik-s5e 6 дней назад

    Sunnat Sunil ek Suni ek aashay Hai

  • @BilalKochi-c2r
    @BilalKochi-c2r 6 дней назад +3

    കാന്തപുരം പറയുന്നു ഞങ്ങൾ നൂറാം വാർഷികം ആഘോഷിക്കുന്നു എന്ന്,,, അപ്പോൾ കഫറ സമസ്ത എന്ത് ചെയ്യും,,, ദജ്ജാൽ സമസ്തയും കഫറ സമസ്തയും തമ്മിൽ ഒരു തീരുമാനത്തിലെത്തുക

  • @maxtruth7171
    @maxtruth7171 6 дней назад

    ഇവർ പറയുന്നത് സുന്നി ആശയമാണോ....
    ഈ കാന്തപുരം ആണ് സുന്നി ആശയം തകർത്തത്..... ഇവർ ഫോളോ ചെയ്യുന്നത് സുന്നി ആശയം അല്ല.... ഇത് shya ആശയമാണ്

  • @BilalKochi-c2r
    @BilalKochi-c2r 6 дней назад

    സമസ്തക്കാരുടെ സിഎം ഉറക്കത്തിലാണ്,,, പലസ്ഥലങ്ങളിലും വിമാന അപകടം ഉണ്ടാകുന്നു

    • @moideenk3429
      @moideenk3429 6 дней назад

      Rsahmanaya അല്ലാഹു ഉറങ്ങിയോ

    • @mksaqafi8669
      @mksaqafi8669 6 дней назад

      നിൻ്റെ വീട്ടിൽ ആരങ്കിലും മരിച്ചാലൊ അപകടത്തിൽ പെടുകയോ ചെയ്താൽ നീ പറയുമോ അല്ലാഹു ഉറങ്ങുകയായിരുന്നു വെന്ന് 'വിഢിയാകാം പക്ഷെ പമ്പര വിഢിയാവല്ലെ വഹു കുട്ടാ

    • @BilalKochi-c2r
      @BilalKochi-c2r 6 дней назад

      @moideenk3429 അല്ലാഹുവിൻറെ വിധിയെ ചോദ്യം ചെയ്യാനാവില്ല,, ഇറാഖിൽ ബോംബ് ഇട്ടപ്പോൾ അല്ലാഹു നോക്കി നിന്നത് പോലെ എന്ന് പ്രസംഗിച്ച ഉള്ള ആള് അലവി സഖാഫി ആണ്,,, സിഎം ഉറങ്ങിയാൽ ഫ്ലൈറ്റുകൾ കൂട്ടിമുട്ടും എന്ന് പ്രസംഗിച്ചിരുന്നത് സമസ്ത മുസ്ലിയാക്കന്മാർ ആണ്,,,

    • @ThajS-yt1sd
      @ThajS-yt1sd 5 дней назад

      ഇയാൾക്ക് അള്ളാഹുവിൽ വിശ്വാസമുണ്ടെങ്കിൽ ഇയാൾ പറഞ്ഞ അപകടം നടക്കുമ്പോൾ അല്ലാഹു ഉറക്കത്തിലാണോ....
      കുറച്ചെങ്കിലും ബുദ്ധി പ്രയോഗിക്കൂ സുഹൃത്തേ

  • @shihabakhouse9990
    @shihabakhouse9990 6 дней назад +1

    കുവൈത്ത് കരാർ ഉണ്ടാക്കിയത് സിറാജുൽ ഹുദായിൽ മുജാഹിദ് ക്ലാസെടുത്തു ഹകീം അസ്ഹരി മുജാഹിദ് ജമാഅത്ത് തബ്ലീഗ് ഇവരുടെ കൂടെ ഒരു പായയിൽ കിടന്നുറങ്ങുന്നു പാവംഅണികളേ വിഡികളാക്കുന്നു

  • @mohidinmanimani2906
    @mohidinmanimani2906 6 дней назад

    ഒരേ ഒരു ആശയം മൗലിയേമാർക്കും സൈഖുനാകും ജോലിചെയ്യാദേ സുഖമായി ജീവിക്കുക 😄😄😄

    • @ShihabShihab-jk8dz
      @ShihabShihab-jk8dz 6 дней назад +2

      പോട്ടമ്മാർക്ക്.ഒന്നും.മനസിലാവില്ലടൊ.

    • @ThajS-yt1sd
      @ThajS-yt1sd 5 дней назад

      ഇയാളുടെ ചിലവിലാണോ എന്നിട്ട് അവർ കഴിയുന്നത്.... ഒന്ന് പോപാ

  • @ffgirl4251
    @ffgirl4251 6 дней назад

    സമസ്ത എന്ന് പറയരുത് അത് വേറെയാണ് അത് അഖിലേന്ത്യ jamyyiya thul ഉലമയാണ് നിങ്ങൾ അത് പറഞ്ഞാൽ മതി

    • @sahadsahad1248
      @sahadsahad1248 6 дней назад +3

      സമസ്ത ap. തന്നെ

    • @khadeejathunoor6198
      @khadeejathunoor6198 6 дней назад +3

      നിങ്ങൾ സമസ്ത എന്നു പറയുമ്പോൾ ജനം ഓടുകയാണ്
      ഞങ്ങൾ സമത എന്നു പറയുമ്പോൾ ജനം കൂടുകയാണ് 😂
      കണ്ടില്ലേ

    • @ahk12340
      @ahk12340 6 дней назад +7

      ഒറിജിനൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്നു

    • @HAKKIHAKEEMIHAKEEMI
      @HAKKIHAKEEMIHAKEEMI 6 дней назад

      ഈ മൊണ്ണൻ മ്മാർ ദീൻ അല്ല പറയുന്നത് ഇവരുടെ സംഘടനയെ കുറിച്ചാണ് 😂😂

  • @me..471
    @me..471 6 дней назад +1

    സി എം ഏ ഇങ്ങ്ൾ കാത്തോളീൻ.

  • @HamsaUP-cd8qr
    @HamsaUP-cd8qr 6 дней назад +2

    ജിന്നുമ്മാക്ക്കള്ളക്കോല്. ഇടാൻപോയതിനെകുറിച്ച്. ഒന്നുംപറഞ്ഞില്ലല്ലോ.

    • @RasheedRasheed-vq4my
      @RasheedRasheed-vq4my 6 дней назад +6

      ആര് നിൻറെ ബാപ്പ പോയിരുന്നോ ജിന്നുമ്മയുടെ തിൽ ഇളക്കാൻ ബാപ്പ നോട് ഒന്ന് ചോദിക്കണേ

    • @abdullahhasan5284
      @abdullahhasan5284 23 часа назад

      ജിന്നുമ്മക്ക് അല്ലേ നിന്റെ ഉമ്മാക്ക് കള്ളക്കോൽ ഇടാൻ ആരെങ്കിലും വരുന്നോ എന്ന് ആദ്യം നോക്

  • @pmk684
    @pmk684 6 дней назад

    👍👍👍

  • @yousyfmm4755
    @yousyfmm4755 6 дней назад

    👍🟩🟩🟩🟩🟩⬜⬜⬜⬜🟦🟦🟦🟦👍

  • @ummerponiyeriummer611
    @ummerponiyeriummer611 4 дня назад

    ruclips.net/video/2oqR8JiliPs/видео.htmlsi=UhvHy8akLuN0eyO4

  • @yousyfmm4755
    @yousyfmm4755 6 дней назад

    👍🟩🟩🟩🟩🟩⬜⬜⬜⬜🟦🟦🟦🟦👍

  • @ummerponiyeriummer611
    @ummerponiyeriummer611 4 дня назад

    ruclips.net/video/2oqR8JiliPs/видео.htmlsi=UhvHy8akLuN0eyO4

  • @yousyfmm4755
    @yousyfmm4755 6 дней назад

    👍🟩🟩🟩🟩🟩⬜⬜⬜⬜🟦🟦🟦🟦👍

  • @yousyfmm4755
    @yousyfmm4755 6 дней назад

    👍🟩🟩🟩🟩🟩⬜⬜⬜⬜🟦🟦🟦🟦👍